എൻജിനീയറും കുടുംബവും വീടിനുള്ളിൽ മരിച്ച സംഭവം; സഹോദരങ്ങളാണ് മരണത്തിന് കാരണമെന്ന് ഭാര്യയുടെ കുടുംബം

  Рет қаралды 455,596

Mathrubhumi News

Mathrubhumi News

2 жыл бұрын

കൊടുങ്ങല്ലൂരിൽ അമേരിക്കയിലെ എഞ്ചിനിയറായ ആസിഫും കുടംബവും വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ആസിഫിന്റെ സഹോദരങ്ങൾക്കെതിരെ ഭാര്യയുടെ കുടുംബം. ആസിഫിന്റെ സഹോദരങ്ങളിൽ നിന്നുള്ള സമ്മർദ്ദമാണ് മരണത്തിലെത്തിച്ചതെന്ന് ഭാര്യയായ അബീറയുടെ കുടുംബം.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 441
@nisarv7303
@nisarv7303 2 жыл бұрын
പെങ്ങൾ നഷ്ട്ടപ്പെട്ട സഹോദരന്റെ ഹൃദയ വേദന.. സഹോദരിയുടെ കുടുംബത്തിന് ക്ഷമയും സമാധാനവും ദൈവം നൽകട്ടെ.. അവരെ മാനസിക സംഘർഷത്തിലേക്ക് നയിച്ച സഹോദരൻക്കും മറ്റു പ്രതികൾക്കും തക്കതായ ശിക്ഷ നൽകണം..
@Alhamdulillah-ef6mp
@Alhamdulillah-ef6mp 2 жыл бұрын
ആമീൻ 🤲
@meet7520
@meet7520 2 жыл бұрын
Marichu poya alkku penganmarundayirunnu...angalakkulla vedana penganmarkkilla
@TurtelGammer
@TurtelGammer 2 жыл бұрын
മക്കളെ പറ്റിച്ചു ആഡംബരത്തിൽ കഴിയുന്ന മാതാപിതാക്കൾ ഇവിടെ ഇനിയുമുണ്ട്. മാതാപിതാക്കളാണല്ലോ എന്നോർത്ത് ഒരു ജീവിതം മുഴുവൻ അവർക്കു വേണ്ടി കളയുന്ന മക്കളും. ആകപ്പാടെ സ്കൂൾ വി ദ്യാഭ്യാസത്തിനു മാത്രമേ ആ മാതാപിതാക്കൾ ക്യാഷ് കൊടുത്തു കാണൂ. പിന്നെ അവരുടെ സകല ബാധ്യതകളും പെണ്മക്കളുൾപ്പെടെ ആ ചെക്കന്റെ തലയിൽ കെട്ടിവയ്ക്കും. അവരുടെ ഈ ജീവിതഥത്തിലെ കടമ മുഴുവൻ തീർന്നു. അവനവനു ചുമക്കാവുന്ന ബാധ്യതകൾ മാത്രമേ ഏറ്റെടുക്കാവൂ. പെണ്മക്കളെ ക്യാഷ് കൊടുത്തു കെട്ടിക്കേണ്ടവരൊക്കെ സ്വയം അധ്വാനിച്ചു ചെയ്തു കൊള്ളണം. മകന്റെ ജീവിതം കരുവാക്കുകയല്ല വേണ്ടത് .
@busharabackar5371
@busharabackar5371 2 жыл бұрын
പിതാവ് മരിച്ചു പോയതാ
@shahanas1884
@shahanas1884 2 жыл бұрын
@@TurtelGammer 💯💯💯
@sharisasidharan175
@sharisasidharan175 2 жыл бұрын
എല്ലാ വീട്ടിലും എങനെ ആണ് വീടിന് വേണ്ടി എല്ലാം ചെയ്തിട്ട് ലാസ്റ്റ് കടം വരുന്പോൾ വീട്ടുകാർ തള്ളി പറയും. അവർക്ക് ഒന്നും കൊടുത്തില്ല എന്ന് പറയും. കൊടുത്തത് ഒന്നും എഴുതി വാക്കാത്ത കൊണ്ട് ഒന്നും മിണ്ടാതെ ഇരിക്കേണ്ടി വരും. എന്റെ husinte അവസ്ഥ ഇങ്ങനെ ആണ്
@nowfalma1346
@nowfalma1346 2 жыл бұрын
Anubavam guru ...
@sharisasidharan175
@sharisasidharan175 2 жыл бұрын
@@nowfalma1346 ya
@mohamednavas123
@mohamednavas123 2 жыл бұрын
@@sharisasidharan175 സിസ്റ്റർ പറഞ്ഞത് 101 ശതമാനം ശെരിയാണ്
@sheenabaic9846
@sheenabaic9846 2 жыл бұрын
Sathyam…ennum pattikkappedunnath nishkalankar
@satheeshkumarps3932
@satheeshkumarps3932 2 жыл бұрын
Nammakum😣
@uniqueurl
@uniqueurl 2 жыл бұрын
ബന്ധുക്കളോ , കൂടപിറപ്പോ ആരുമാകട്ടെ.. ഉടായിപ്പ് ആണെന്ന് തോന്നിയാൽ , ചവിട്ടി പുറത്താക്കുക.. അവരുടെ വീട്ടിൽ ആണ് താമസിക്കുന്നത് എങ്കിൽ , പെട്ടെന്ന് അവിടെ നിന്ന് മാറുക. നമ്മളെ കാർന്ന് തിന്നുന്ന വരെ നോക്കി നിക്കരുത്. പ്രതികാരം ചെയ്യാനും പോകണ്ട. അവരെ അവഗണിക്കുക..പൂർണമായി. 100% works.
@shameerka4439
@shameerka4439 2 жыл бұрын
👍👍
@sajiahammed78
@sajiahammed78 2 жыл бұрын
🙏
@malappuramkitchenbylulu9896
@malappuramkitchenbylulu9896 2 жыл бұрын
@@shameerka4439 hai. Good
@skylinefreeway4145
@skylinefreeway4145 2 жыл бұрын
Yes .... its a perfect statement .....
@faseelayoonus6478
@faseelayoonus6478 2 жыл бұрын
Very good decision.
@bp0095
@bp0095 2 жыл бұрын
ഒട്ടുമിക്ക വീടുകളിലും ഇതുപോലെ ചില ആളുകൾ ഉണ്ട് പാവങ്ങൾ മറ്റുള്ളവരുടെ ബാധ്യതകൾ എല്ലാം തലയിൽ വലിച്ചുകയറ്റി അവർക്കു വേണ്ടി ജീവിച്ച അവസാനം ജീവൻ വെടിയും
@hafizanwermannaniofficial4196
@hafizanwermannaniofficial4196 2 жыл бұрын
ആ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... എത്ര പണം ഉണ്ടേലും സമാധാനം ഇല്ലേ എല്ലാം കൈവിട്ട് പോയി.. അല്ലാഹ് 🤲🏻🤲🏻🤲🏻😔😔
@sunithamolt5699
@sunithamolt5699 2 жыл бұрын
സഹോദരന്റെ വേദന😭
@user-cm3nc6wj4c
@user-cm3nc6wj4c 2 жыл бұрын
Yes പിടിച് നിക്കാൻ അവൻ ശ്രമിക്കുന്നുണ്ട് പാവം
@arszz7080
@arszz7080 2 жыл бұрын
Athinte mugam kanumbol sahikkan pattunnilla😪😪😪
@shahanas1884
@shahanas1884 2 жыл бұрын
😪😪😪
@lovelyworld9020
@lovelyworld9020 2 жыл бұрын
😭😭😭😭😭 paavam sahodaran
@razakpm3729
@razakpm3729 2 жыл бұрын
@@user-cm3nc6wj4c theechayaayum
@peepan109
@peepan109 2 жыл бұрын
വിദേശത്ത് ജോലി ചെയ്യുന്ന എല്ലാവർക്കും ഇത് ഒരു പാഠമായിരിക്കട്ടെ . നിങ്ങൾ വെറും കറവപ്പശു ആകാതിരിക്കട്ടെ! ആദരാഞ്ജലികൾ 🙏🙏🙏
@user-sd8nj3js2e
@user-sd8nj3js2e 2 жыл бұрын
Yes😓
@anithav.n9908
@anithav.n9908 2 жыл бұрын
കറക്ട്
@mohamedthasleem5240
@mohamedthasleem5240 2 жыл бұрын
😥mm
@bhuvanak6570
@bhuvanak6570 2 жыл бұрын
Swayam chathikka pedunathuvare arum onum padikkila enathanu sathyam. Ente kudumbam athu cheyyila enu kanadachu viswasikkum.
@sirajhadhi5777
@sirajhadhi5777 2 жыл бұрын
@@user-sd8nj3js2e bccha
@kumar67890
@kumar67890 2 жыл бұрын
പെണ്ണ് കെട്ടിയാൽ സ്വന്തം മക്കളുടെ കാര്യം നോക്കി ജീവിക്കുക, അവസാനം ഭാര്യയും മക്കളും മാത്രമേ കാണൂ, എന്റെ അനുഭവം
@areenarenjith4891
@areenarenjith4891 2 жыл бұрын
സത്യ൦ ...,
@Hamrazmuka
@Hamrazmuka 2 жыл бұрын
Parentsine nokkande
@kumar67890
@kumar67890 2 жыл бұрын
@@Hamrazmuka എന്റെ അനുഭവം ആണ് ബ്രോ, വീട്ടിൽ നിന്നും ഒന്നും കിട്ടിയില്ല, ആട്ടും തൂപ്പും അല്ലാതെ, അവസാനം അപ്പനും അനിയനും കൂടി ഉണ്ടാക്കിവച്ച കടം എന്റെ തലയിൽ കേറ്റി വച്ചു, ഇപ്പോളും ആ കടം തീർന്നിട്ടില്ല,എന്റെ കുട്ടികളുടെ പല ആവശ്യവും ഞാൻ കണ്ടില്ല എന്ന് നടിക്കുന്നു, എന്റെ നിവൃത്തി കേടു കൊണ്ട്, അതാണ് പറഞ്ഞത് സ്വന്തം കാര്യം നോക്കുക ബാക്കിഎല്ലാം പിന്നെ
@jessyalbert9399
@jessyalbert9399 2 жыл бұрын
Sathyam aanu. But wife, makkal paranjal kelkkathavare enthu cheyyum.Avasanam padicholum. Ente hus ippo padichu thudangi.
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
എല്ലാം ശരിയാകും, ഒരു പാട് ആളുകളുടെ അനുഭവമാണത്.
@kunjanambady8988
@kunjanambady8988 2 жыл бұрын
സഹോദരങ്ങളെ നഷ്ടപ്പെട്ടവർക്കേ ഈ വേദന അറിയൂ😢
@shajinapm4329
@shajinapm4329 2 жыл бұрын
ശരിയാണ്
@shahanas1884
@shahanas1884 2 жыл бұрын
💯
@afeesafees2465
@afeesafees2465 2 жыл бұрын
ഞങൾ അത് അനുഭവിച്ചിട്ടുണ്ട് റബ്ഹേ നീ ആകുടുംബത്തിന് സമാധാനം nalkoo🤲🏻🤲🏻
@kunjanambady8988
@kunjanambady8988 2 жыл бұрын
@@afeesafees2465 ഈ ആയുസു മുഴുവനും തീരില്ല എന്റെ സഹോദരൻ എന്നെ വിട്ടു പോയത് അച്ഛനും അമ്മയും മരിച്ചിട്ട് പെന്നു പോലെകാത്തു കൊണ്ടു നടന്ന താ എന്നെ 😢
@ejlittleworld4568
@ejlittleworld4568 2 жыл бұрын
ആ പാവം സഹോദരന്റെ കണ്ണീർ എന്റെയും കണ്ണ് നനയിച്ചു.
@appubinoy9320
@appubinoy9320 2 жыл бұрын
എല്ലാ വീട്ടിലും ഇതേ അവസ്ഥ ഉണ്ട്. കുടുംബത്തോട് സ്നേഹമുള്ള മക്കൾക്ക് ഇങ്ങനെ തന്നെ വരും എൻ്റെ അനുഭവം ആണ്. പക്ഷെ ഞങ്ങൾ രണ്ടുപേരും ആ അവസ്ഥയെ ഒരുമിച്ചു നേരിട്ടു. അതാണ് ഞങ്ങളുടെ വിജയം, മരിച്ചാൽ ഈ ബാധ്യത വരുത്തി വച്ചവർക്ക് ഒരു നഷ്ടവും ഇല്ല
@anildajohnson7580
@anildajohnson7580 2 жыл бұрын
പാവപ്പെട്ടവൻ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാൻ ശ്രെമിക്കും, നല്ലനിലയിൽ ജീവിക്കുന്നവർക്ക് ഒന്നും ഇല്ലാത്ത അവസ്ഥ താങ്ങാൻ പറ്റില്ല.
@anithav.n9908
@anithav.n9908 2 жыл бұрын
ചില ആളുകൾ കഷ്ടപ്പെട്ടു ഉണ്ടാക്കിയ പൈസ അടിച്ചു മാറ്റാനും ഇഷ്ടം പോലെ ആളുകൾ കഷ്ടം
@nandhakumarnandhakumar2784
@nandhakumarnandhakumar2784 2 жыл бұрын
ശെരിആയിരിക്കും ഈ കുട്ടി പറഞ്ഞത് അല്ലതെ നല്ലൊരു ജോലിയു ശമ്പളവും ഉള്ള വ്യക്തി മരിക്കട്ട ആവശ്യം ഇല്ല
@binusooryan7401
@binusooryan7401 2 жыл бұрын
⁰0⁰
@priyawarrier3160
@priyawarrier3160 2 жыл бұрын
അതെ
@ajticlt4697
@ajticlt4697 2 жыл бұрын
ഈശ്വര സഹിക്കാൻ പറ്റുന്നില്ല .അവന്റെ പെങ്ങളും കുട്ടികളുമാണ് പോയത് .സത്യം പറ്റിച്ചതായിരിക്കും
@rathishkr9865
@rathishkr9865 2 жыл бұрын
സഹോദരിയെയും മക്കളെയും നഷ്ടപെട്ട വേദന ആ സഹോദരന്റെ വാക്കുകളിൽ...എങ്ങനെ സഹിക്കുവാൻ പറ്റും ഈശ്വരാ....
@shahanas1884
@shahanas1884 2 жыл бұрын
😪
@priyawarrier3160
@priyawarrier3160 2 жыл бұрын
😭
@razakpm3729
@razakpm3729 2 жыл бұрын
സ്നേഹിക്കുന്ന സഹോദരൻ മാർക്ക്‌. ഒരിക്കലും ഈ വേദന സഹിക്കാൻ കഴിയില്ല
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
😪😪😪😪😪 ഇത്ര നല്ല ബന്ധങ്ങൾ നിങ്ങൾക്കുണ്ടായിരുന്നല്ലോ? മരിക്ക ണ്ടായിരുന്നു നിങ്ങൾ,😪 ചിലർ അങ്ങനെയാണ് അഭിമാനം, അത് കളയില്ല , ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു.🌹🌹🌹
@nishasajeer5710
@nishasajeer5710 2 жыл бұрын
ബന്ധങ്ങൾ ഉണ്ടായിയുന്നു. സാമ്പത്തികമായി നല്ല രീതിയിൽ ആണ് ആ പെൺകുട്ടിയുടെ veettukar
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
എന്തു ചെയ്യാം Sis - അവർ പോയില്ലെ.😪
@kavitha4216
@kavitha4216 2 жыл бұрын
പാവം സഹോദരന് ഒന്നും പറയാൻ പറ്റുന്നില്ല..... സങ്കടം തോന്നുന്നു 😪😪😪😪
@kavitha4216
@kavitha4216 2 жыл бұрын
ഉള്ളിൽ ഒത്തിരി സങ്കടം ഉള്ളത് കൊണ്ടാണ് സംസാരിക്കുമ്പോൾ അങ്ങനെ ശ്വാസം കിട്ടാത്തത് 😪😪😪😪😪😪😪😪😪😪😪
@bilalbillu8440
@bilalbillu8440 2 жыл бұрын
😡😡കോപ്പാണ്.. ആരോഗ്യം ഉള്ള avanum അവളും aa മക്കളെ കൊന്നു 😡😡😡
@ridha3776
@ridha3776 2 жыл бұрын
ഇപ്പോ എല്ലാരും മരിച്ചവർക്ക് നേരെ സഹതാപവാക്കുകൾ ചൊരിയും... വല്ലവരും ഉണ്ടാക്കിയ കടങ്ങൾ ഒക്കെ എന്തിനു ഏറ്റെടുത്തു.. അവനവന്റെ കയ്യിലിരുപ്പ് കൊണ്ട് ഒന്നും സമ്പാദിക്കാതെ കടങ്ങൾ വരുത്തി ജീവിക്കുന്ന കുറെ പേർ ഉണ്ട്. എന്നിട്ട് സഹോദൻ വല്ലോം സ്വന്തം കഷ്ടപാട് കൊണ്ട് നല്ല നിലയിൽ ജീവിക്കുകയാണെങ്കി അപ്പോ തുടങ്ങും ചൊറിച്ചിൽ നാട്ടുകാർക്കും കുടുംബക്കാർക്കും.. സഹായിച്ചാൽ എന്താ എന്നൊക്കെ ഉള്ള രീതിയിൽ...അവനവന്റെ കടങ്ങൾ അവനവൻ തീർക്കണം...സ്വന്തം ജീവനും പോയി..സ്വന്തം ഭാര്യയും മക്കളുടെയും ജീവിതം ഇല്ലാതായില്ലേ... എല്ലാർക്കും ഇതൊരു പാഠം ആണ്.. ആരും ആരുടെയും കറവ പശു ആവരുത്
@Kilikkoodu1060
@Kilikkoodu1060 2 жыл бұрын
അദ്ദേഹം അത്രത്തോളം മാനസിക സമ്മർദ്ദം അനുഭവിച്ചു കാണും അല്ലെങ്കിൽ ഇങ്ങനൊരു കടുംകൈ ചെയ്യില്ല. എന്തായാലും സത്യം തെളിയട്ടെ..!🙏
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
മിതമായി ദെെവഭയത്തോടെ എല്ലാവരും ജീവിക്കുക......ലോണ്‍ എടു്കരുത്. ആത്മഹതൃ പാപമാണ്.
@ayishaayishasalam2840
@ayishaayishasalam2840 2 жыл бұрын
ഒരുപാട് കുടുംബങ്ങളിൽ ഇതുപോലെ പ്രോബ്ലം ഉണ്ട്... ആരും പുറത്തു പറയുന്നില്ല.... ( എനിക്കും ഉണ്ട് )
@azifvlogs
@azifvlogs 2 жыл бұрын
എല്ലാം ശരി ആകും. സമാധാനമായി ഇരിക്ക്
@girijadevi3869
@girijadevi3869 2 жыл бұрын
വിഷമിക്കണ്ടാ..ഒരു വഴി തെളിയും...God bless...
@shibu4331
@shibu4331 2 жыл бұрын
Please കടുംകൈ ചെയ്യരുത്....😊 നമുക്ക് പരിഹാരം ഇല്ലാത്തതായിട്ട് ഒന്നുമില്ല
@soujathtk3755
@soujathtk3755 2 жыл бұрын
Shariya
@lifecaptured1049
@lifecaptured1049 2 жыл бұрын
Enikum undu
@tharathulasi7782
@tharathulasi7782 2 жыл бұрын
തന്റെ കൂടെപ്പിറപ്പിനേം കുടുംബത്തെയും സ്നേഹിക്കുന്ന ഒരു സഹോദരന്റെ ഹൃദയത്തിൽ നിന്നും വന്ന വാക്കുകളാണത്. മറ്റൊരു വശത്തു സഹോദരനെയും കുടുoബത്തെയും ആത്മഹത്യയിലേക്കു നയിച്ചവർ. എന്ത് പറയാൻ ഇത്രയും ക്രൂരമായൊരു ലോകത്താണ് നാമിപ്പോൾ ജീവിക്കുന്നത്. ആ കുടുംബത്തിന് എല്ലാം സഹിക്കുവാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ. 🙏🙏
@user-ez9yg9ex9t
@user-ez9yg9ex9t 2 жыл бұрын
സത്യം പറഞ്ഞ കൂടപിറപ്പിനെ പോലും വിശ്വസിക്കാൻ പറ്റില്ല എന്നാണ്.ഇവരെക്കാൾ നല്ലത് അന്യ ആളുകൾ തന്നെയാണ്.
@shebaabraham687
@shebaabraham687 2 жыл бұрын
അഭിമാനം കൊള്ളാം പക്ഷേ ദുരഭിമാനം കൊള്ളില്ല വീട് വിറ്റ് കടം വീട്ടാം ആയിരുന്നു ഒരു സ്ഥലം ഉള്ളത് നോക്കിയിട്ട് നടന്നില്ല എന്ന് പറയുന്നു ഒരു കോടി രൂപയുടെ വീടും ആണെന്ന് കേട്ടു കുറെനാൾ കഷ്ടപ്പെട്ടാലും വിദ്യയെന്ന മഹാധനം കയ്യിലുള്ളത് കൊണ്ട് പിടിച്ച് കയറാമായിരുന്നു അവസാനം വരെ സഹിച്ച് നിൽക്കുന്നവർ രക്ഷിക്കപ്പെടും ചലഞ്ച് ഏറ്റെടുക്കാൻ ആരും തയ്യാറല്ല
@soma7741
@soma7741 2 жыл бұрын
വിറ്റാലല്ലേ cash കിട്ടു... അതിനുശ്രെമിച്ചിട്ടു നടന്നില്ലെനല്ലേ പറയുന്നത്... 😒വില്പന മുടക്കിയാൽ എങ്ങനെ കടം വീട്ടാന 😒
@Abdulrehman-vw4bq
@Abdulrehman-vw4bq 2 жыл бұрын
👌👌
@smskrs858
@smskrs858 2 жыл бұрын
പണത്തിനു വേണ്ടി രക്തബന്ധതിന് വില കൊടുക്കാത്ത ആളുകൾ സമൂഹത്തിൽ ഇന്ന് കൂടുതൽ ആണ്.
@aravindraj5114
@aravindraj5114 2 жыл бұрын
ഈശ്വര സഹോദരന്റെ വേദന കാണാൻ വയ്യാ. ഈശ്വരൻ സമാധാനം നൽകട്ടെ
@user-js3on8vt7f
@user-js3on8vt7f 2 жыл бұрын
ഇവരുടെ ഫാമിലി എല്ലാം ചെയ്തു കൊടുക്കുന്ന സ്നേഹംഉള്ള നല്ലൊരുഫാമിലി ആണ് പെങ്ങൾ നഷ്ട്ട പെട്ട സഹോദരന്റെവേദന 😪😪🤲
@ksdileep8042
@ksdileep8042 2 жыл бұрын
മരിച്ചു കഴിയുമ്പോൾ സഹതപിക്കാനും സഹായിക്കാനും ആളുകൾ ഏറെയുണ്ടാകും. എന്നാൽ ജീവിച്ചിരിക്കുമ്പോൾ, ഇതൊന്നും ബന്ധുക്കൾ പോലും അറിയുന്നില്ല. മക്കളെയും, ഭാര്യയേയും എന്തിന് കൂടെ കൊല്ലുന്നു..?? ആ പാവം പൈതങ്ങൾ എന്ത് തെറ്റു ചെയ്തു...??
@abdusamad7022
@abdusamad7022 2 жыл бұрын
ഒരു പ്രവാചക വചനം ഓർമ്മ വരുന്നു'' 'ഭൗതിക വിഭവങ്ങളുടെ വർദ്ധനവ് അല്ല ഐശ്വര്യം.ഐശ്വര്യമെന്നാൻ മനസ്സിൻ്റെ സമ്പന്നതയാണ്". അതായത് ഉള്ളതുകൊണ്ട് ഓണം പോലെ
@MalluFasi
@MalluFasi 2 жыл бұрын
സഹോദരന്റെ വേദന 😪😪
@AASH.23
@AASH.23 2 жыл бұрын
ആ സഹോദരൻ 😢😢പാവം നഷ്ടപെട്ടത് അവർക്കല്ലേ. അവന്റെ വീട്ടുകാർക്ക് എന്തു. ചേമ്പ് ആണ്
@abdulrazak-ti8nv
@abdulrazak-ti8nv 2 жыл бұрын
ചേമ്പ്?
@singlevlogs
@singlevlogs 2 жыл бұрын
സത്യം ആണ്
@AASH.23
@AASH.23 2 жыл бұрын
@@abdulrazak-ti8nv.. പെണ്ണിന്റെ വീട്ടുകാർക്ക് പോയി എന്ന്. ഇപ്പൊ അവളുടെ ഭർത്താവിന്റെ വീട്ടുകാർക്ക് എന്ത. കടം ഉണ്ടാക്കി വെച്ച് ഇവർ വീട്ടി ഇപ്പൊ ഇവർ മരിക്കേണ്ട അവസ്ഥ ആയി.. ആപ്പോ കെട്ടി ച്ചു കൊടുക്കുന്ന പെൺ വീട്ടുകാരുടെ അവസ്ഥ ആലോചിച്ചു നോക്കൂ
@aparna3441
@aparna3441 2 жыл бұрын
ഒരു വാക്ക് ഇത്രയധികം സ്നേഹിക്കുന്ന സഹോദരനോട് തുറന്നു പറഞ്ഞിരുന്നു എങ്കിൽ നിങ്ങൾക്കു മരിക്കേണ്ടി വരില്ലായിരുന്നല്ലോ 🙄😥
@shameerka4439
@shameerka4439 2 жыл бұрын
👍👍
@shahidvps
@shahidvps 2 жыл бұрын
എല്ലാ പ്രാവാസികൾക്കും ഇതൊരു പുനർചിന്തിനത്തിനുള്ള സമയമാണ് എല്ലാ പ്രവാസികളും ഓരോ മാസവും ഒരു എമൗണ്ട് നീക്കിവെക്കുക ആർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ 😢😢😢
@abdulrazak-ti8nv
@abdulrazak-ti8nv 2 жыл бұрын
രഹസ്യമായി മാറ്റിവെക്കണം. അല്ലങ്കിൽ അതിനും എന്തെങ്കിലും ബാധ്യത വരുത്തിവെക്കും. അതും കൂടി അങ് പോകും.
@mouzariswana1613
@mouzariswana1613 2 жыл бұрын
@@abdulrazak-ti8nv 💯
@priyas8816
@priyas8816 2 жыл бұрын
ആ പെൺകുട്ടിയുടെ വീട്ടുകാർ ഉയർന്ന സാമ്പത്തികം ഉള്ളവരാണ്.. അറിഞ്ഞിരുന്നെങ്കിൽ അവർ ആ കടം വീട്ടിയേനെ
@b.unnikrishnannair5621
@b.unnikrishnannair5621 2 жыл бұрын
ശെരി യായിരിക്കും !!!
@premaa5446
@premaa5446 2 жыл бұрын
ഒരു പരിധി വിട്ട് ഭാര്യ വീട്ടുകാരോട് ചോദിക്കാനും ബുദ്ധിമുട്ട് കാണും.
@priyawarrier3160
@priyawarrier3160 2 жыл бұрын
ആരെയും ബുദ്ധിമുട്ടിക്കാൻ തോന്നികാണില്ല
@rasheedashabeer116
@rasheedashabeer116 2 жыл бұрын
Avar sahayikkam enn parannirunnu ennalle parayunne
@ahuman798
@ahuman798 2 жыл бұрын
Such a Loving n Caring brother... Aa പോയ കുഞ്ഞുങ്ങൾക്ക് നല്ലൊരു uncle ഉം ആയിരുന്നേനെ... ❤🙏
@MalluBeautyWorld
@MalluBeautyWorld 2 жыл бұрын
വരുമാനത്തിന് അനുസരിച്ച് ജീവിക്കാൻ പഠിച്ചില്ലെങ്കിൽ അവസാനം എല്ലാവരും ചെയ്യുന്നത് ഇതുതന്നെയായിരിക്കും. ലോൺ എടുത്താൽ പിന്നെ അവൻറെ ജീവിതം പോയി. അറിഞ്ഞുകൊണ്ട് ആരും അത്തരത്തിലൊരു കാര്യത്തിലേക്ക് കഴിയുന്നതും കിടക്കാതിരിക്കുക.🙏
@icequbes6897
@icequbes6897 2 жыл бұрын
ശരിയാണ്
@akhilramd3909
@akhilramd3909 2 жыл бұрын
Dey... avan unxaki vechathalla avane peduthiyathanu ennalle news parayyne..
@jamshygraphy
@jamshygraphy 2 жыл бұрын
അതന്നെ കാര്യം ഓനു ഒരു എൻജിനിയർ അല്ലെ ഒരു ലക്ഷത്തിനു മേൽ ശമ്പളം, അപ്പൊ സഹോദരങ്ങൾ വിചാരിച്ചു നല്ല ശമ്പളം ഉള്ള ആളല്ലേ അവൻ തലയിൽ കിടക്കട്ടെ ബാധ്യത മൊത്തം അവർക്ക് അത് താങ്ങാൻ ശേഷി ഉണ്ടായി കാണില്ല അപ്പോൾ കുടുംബം ഒറ്റപ്പെടുത്തിയ സങ്കടവും ഭാര്യാ വീട്ടുകാരെ ആശ്രയിക്കുന്നതിലുള്ള ദുരഭിമാനവും ആ കുടുംബത്തെ ആത്മഹത്യയിൽ എത്തിച്ചു എന്തായാലും ആസിഫിനെ ഒറ്റപ്പെടുത്തിയ അവന്റെ സ്വന്തം കുടുംബം ഒരിക്കലും ഗതി പിടിക്കില്ല
@Chrisj883
@Chrisj883 2 жыл бұрын
അത് വെറുതെആണ്. ഇന്ന് നല്ലവർക്കു ആണ് ജീവിതം ഇല്ലാത്തത്.. ദുഷ്ടന്മാർ സുഖമായി ജീവിക്കും. ഒരു അസുഖം പോലും അവർക്കു വരില്ല
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
ഇനി പറഞ്ഞിട്ട് കാര്യമില്ല ആ വീട് വിറ്റി ട്ടാണെങ്കിലും മരണം ഒഴിവാക്കാമായിരുന്നു ജോലി ഉള്ള ആൾ അല്ലെ ചെറിയ വീട് പിന്നീട് വെക്കാമല്ലോ 😞
@anithav.n9908
@anithav.n9908 2 жыл бұрын
വേറെ ഒരാൾ ഉണ്ടാക്കി വച്ച കടം ഈ മരിച്ച മനുഷ്യന്റെ തലയിൽ വന്നു പോയതാണ്
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
@@anithav.n9908 സ്വന്തം കുടുംബത്തിൽ നിന്ന് നീതി കിട്ടിയില്ല പാവം
@premaa5446
@premaa5446 2 жыл бұрын
പാവം.
@shafijamohmd6670
@shafijamohmd6670 2 жыл бұрын
ആദ്യം ന്യൂസ്‌ വായിച്ചത്, രാവിലെ 10 മണി ആയിട്ട് എണീറ്റ് വന്നില്ല അത്കൊണ്ട് താഴെ ഉണ്ടായിരുന്ന ഉമ്മയും സഹോദരിയും മറ്റൊരു സഹോദരനെയും നാട്ടുകാരെയും വിളിച്ചു എന്നാണ് അത് തന്നെ സംശയം ഉണ്ടാക്കുന്നു ആരുടെ വീട്ടിൽ ആണെങ്കിലും നോർമൽ ആയി രാവിലെ മുകളിൽ കിടക്കാൻ പോയവർ വന്നില്ലെങ്കിൽ നമ്മൾ കയറി നോക്കും വിളിച്ചു നോക്കും ഇതൊന്നും ചെയ്യാതെ മറ്റുള്ളവരെ വിളിക്കുകയാണ്‌ ചെയ്തത് അപ്പോൾ ഇവർക്ക് അറിയാം അവർക്ക് മരിക്കാനുള്ള പ്രശ്നങ്ങൾ ഉണ്ടെന്നും മരിക്കുമെന്നും ആ സഹോദരിയെ ചോദ്യം ചെയ്യണം അപ്പോൾ അറിയാം അവിടെ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന്
@madhavenk4875
@madhavenk4875 2 жыл бұрын
Most of the familys have financial problems. And pressure from financial institutions for repayment. Few people can control the situation. Heart felt condolences.
@Neymar.jr11010
@Neymar.jr11010 2 жыл бұрын
Aah സഹോദരിയും കുട്ടികളും അരിന്നിട്ടുണ്ടാവില്ല pavam
@kurukshetrawar6680
@kurukshetrawar6680 2 жыл бұрын
ആത്മഹത്യ ഒഴിവാക്കാമായിരുന്നു അദേഹത്തിന്. ആ സഹോദരൻ പാവം.
@babuitdo
@babuitdo 2 жыл бұрын
ഒന്നര ലക്ഷം ശംബളം ഉള്ളവരും ആത്മഹത്യ ചെയ്യുന്നു. പണമുണ്ടായത് കൊണ്ടോ വിദ്യാഭ്യാസമുണ്ടായത് കൊണ്ടോ - മനസ്സമാധാനമോ വിവേകമോ വിവരമോ ഉണ്ടായിക്കൊള്ളണമെന്നില്ലാ എന്ന് കാരണവർമാർ പറഞ്ഞത് എത്രയോ ശരിയാണ്.
@ajaikumar8503
@ajaikumar8503 2 жыл бұрын
We can see the pain of a brother on the death of his sister. No words. So sad.
@lathikabalan1707
@lathikabalan1707 2 жыл бұрын
അവരുടെ ആല്മക്കൾക്ക് ശാന്തി കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹
@user-zo7jt4ef8b
@user-zo7jt4ef8b 2 жыл бұрын
ഭൂമിയിൽ സന്തോഷത്തോടെ ജീവിയ്ക്കു . മരിച്ചവർക്ക് എന്ത് ആത്മശാന്തി ?
@susanthomas6940
@susanthomas6940 2 жыл бұрын
I am sorry to hear this unfortunate incident. Let God give them strength to go through the pain.
@khadeejakp6271
@khadeejakp6271 2 жыл бұрын
തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒരു മരണം നടക്കില്ലായിരുന്നു
@anithav.n9908
@anithav.n9908 2 жыл бұрын
ആരും സഹായിക്കില്ല എന്ന് കരുതി കാണും
@bilalbillu8440
@bilalbillu8440 2 жыл бұрын
ആരോഗ്യം ഉള്ള avanum അവളും aa മക്കളെ കൊന്നു 😡😡😡വൃത്തികെട്ടവർ 😡😡😡
@ajaikumar8503
@ajaikumar8503 2 жыл бұрын
Yes. You are absolutely right.
@vijayanthimala342
@vijayanthimala342 2 жыл бұрын
Very sad. He could discuss with family nd try to avoid this extreme step. Nice family
@KunjisVlog
@KunjisVlog 2 жыл бұрын
പോയപ്പോൾ അവർ നാലു പേരും ഒരുമിച്ച് 😪😪😪
@nibinbaby795
@nibinbaby795 2 жыл бұрын
എല്ലാവർക്കും സ്വർഗം കിട്ടട്ടെ
@siddiqusidfue3410
@siddiqusidfue3410 2 жыл бұрын
വീട്‌വിറ്റ് കടം വീട്ടികൂടേ. ആകെ യുള്ള മൂന്ന് സെന്റും വീടും വിറ്റ് വാടക വീട്ടിലേക് ഇറങ്ങുന്നു ഞാൻ. മരണം ഒന്നിനും പരിഹാരമേല്ല.
@dinil5566
@dinil5566 2 жыл бұрын
വീട് വിട്ടാൽ ചെലവിട്ട പൈസ കിട്ടില്ല, സ്ഥല പൈസയും പിന്നെ കൊറച്ച് വീടിനും മാത്രമേ കിട്ടുള്ളു... ഒരു വീട് വികാനു ഒക്കെ എത്ര നാൾ പിറകെ നടന്നു തേയണം എന്ന് അറിയുമോ??? പിന്നെ ബ്രോക്കർ ആൻഡ് other commision വേറെയും.. ആരും സമ്പാദ്യം ആയി വലിയ വീട് വെക്കാതെ ഇരിക്കുക. സ്ഥലം കൊറേ വാങ്ങി ഇട്ടോലു... വലിയ ബംഗ്ലാവ് പോലത്തെ വീടൊക്കെ വളരെ bad investment ആണ്...
@archanavinod1
@archanavinod1 2 жыл бұрын
ഈശ്വരാ....ഇത്ര നല്ലൊരു കുടുംബത്തിന് ഇങ്ങനെയൊരു അവസ്ഥ .....
@thankskads6215
@thankskads6215 2 жыл бұрын
It is very true that the relatives here in Kerala, India go on pestering their children working abroad for money. And people in Kerala enjoy their life here. Poor people working abroad have to do overtime, without food, health care, social life etc. I have seen it on my own. Not all but most I mean
@rahitham3795
@rahitham3795 2 жыл бұрын
Yeah. .., true
@umadevi-fj2zc
@umadevi-fj2zc 2 жыл бұрын
Of course, this is happening most of the homes in kerala. They think people working abroad as an ATM machine. Only we know how hardship is going on for making money😔...
@dinil5566
@dinil5566 2 жыл бұрын
Not just in Kerala, it happens everywhere on earth where people are suffering from poverty. Including myself. We need to stop investing all the money into our children's education. With that mentality, a children from a poor background will be going through tremendous pressure and depression after graduation in order to find a good paying job. I myself almost took my life due to the pressure. Somehow got it back together and finally in peace now. Parents should not invest all their money into their kids. Make sure to save some for retirement so that your kids will know that they won't have to contribute 100%. That itself will give them the courage to try the field they like and be successful without getting depressed or doing a job they hate for the rest of their life
@shahinipr3932
@shahinipr3932 2 жыл бұрын
എന്റെ mഭർത്താവ് കഷ്ടപ്പെട്ട് പിതാവിന്റെ കടമകമകൾ പലതും നിറവേറ്റി മാതാപിതാക്കൾ മരിച്ചിട്ടു 4-5വർഷം ആയി അച്ഛനേം നോക്കി എല്ലാം കഴിഞ്ഞപ്പോൾ ഗുണ്ടായിസം വീതമല്ല ഞങ്ങൾക്ക് വീതം ആവിശ്യമില്ല മുടക്കിയതിനുള്ളതുപോലുംതരാതെ ഞങ്ങൾ അനുഭവിക്കരുത് എന്നുള്ള ദുഷ്ടമനസ്സുകൾ ഉണ്ട് ഗുണ്ടകൾ അവർക്കു ദൈവം കൊടുക്കട്ടെ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ 🌹🌹🌹🌹
@lizypaul7423
@lizypaul7423 2 жыл бұрын
ദൈവമേ ആത്മാവിന് നിത്യ ശാന്തി നേരുന്നു
@ousephmp6743
@ousephmp6743 2 жыл бұрын
ഇത് പോലെ യുള്ള കുറെ കുടുംബ ‌ങ്ങ ൾഉ‌ണ്ട് പ്ര വസിക‌ളുടെ കുടുംബ കരോ ആളുകളും നാ‌ട്ടി നിന്നു്കുബേരൻകളികു०. അവനെ നാ‌ട്ടിൽനിൽ‌ക്കാൻവിടു‌ല്ല.ക‌ണ്ട് മനസിൽആ‌‌ക്കികൊളുക
@Shane_sh
@Shane_sh 2 жыл бұрын
Aeth site laaan order aakua carbon monoxide or nitrogen gas ?? ??
@mpn4750
@mpn4750 2 жыл бұрын
May their souls rest in peace 🙏
@Abdulrehman-vw4bq
@Abdulrehman-vw4bq 2 жыл бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല വേണ്ടപ്പെട്ടവരോട് കാര്യങ്ങൾ പറഞ്ഞ് പരിഹരിക്കുകയാണ് വേണ്ടത്
@Nisa-ws7qj
@Nisa-ws7qj 2 жыл бұрын
ഈ വാർത്ത കേട്ടപ്പോൾ മുതൽ എനിക്ക് തോന്നി എന്തോ എവിടെയോ ഒരു കുഴപ്പം 😢
@afeesafees2465
@afeesafees2465 2 жыл бұрын
വിഷ വാദകം പരത്തിയത് ഒരു പക്ഷേ സഹോദരി അറിഞ്ഞിട്ടുണ്ടാവില്ലായിരികം എന്തായാലും അവർ മണ്ണ്മറഞ്ഞു സംഭവം അനേഷിക്കുന്നത് നല്ലതാണ് ഇനി ഇങ്ങനെ ഒന്നും ആരും ചെയ്യാതിരികെട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@kuroorprasad2838
@kuroorprasad2838 2 жыл бұрын
ആ കുഞ്ഞുമക്കളെ കാണുമ്പോൾ നെഞ്ചുതകരുന്നു .ജീവിച്ചു തുടങ്ങുന്നതിനുമുന്പേ ആ കുരുന്നുകൾക്ക് ഈ അവസ്ഥ വന്നല്ലോ .ഇവിടെപലരും തങ്ങളുടെ പ്രശ്നങ്ങൾ ഏറ്റവും അടുപ്പമുള്ളവരോടുപോലും പങ്കുവക്കുന്നില്ല . പിന്നെ പലരും അവരവരുടെ കാര്യം മാത്രം നോക്കി സ്വാർത്ഥരായി ജീവിക്കുന്നു . ഈ കുടുംബത്തിന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നതാണെന്നു തോന്നുന്നു .
@MODERNWOODS
@MODERNWOODS 2 жыл бұрын
പ്രണാമം 🙏
@reality1756
@reality1756 2 жыл бұрын
Sarikkum ,kadabadhyatha ..oruvaliya presnam. Ippole engane arinju....ezhuthivachirunno..?
@streettrader7289
@streettrader7289 2 жыл бұрын
Very sad....😔
@susanphilip1028
@susanphilip1028 2 жыл бұрын
അതിശയം തന്നെ മുകളിൽ നടക്കുന്ന സംഭവങ്ങൾ ഒന്നും താഴത്തെ നിലയിൽ ഉള്ളവർ അറിയുന്നില്ല. അതും ബന്ധുക്കൾ. വിഷ വാതകം അൽപം പോലും വീടിനു പുറത്ത് തങ്ങി നില്കാത്തതും അതിശയം.
@priyawarrier3160
@priyawarrier3160 2 жыл бұрын
ദുരൂഹത
@Taju201
@Taju201 2 жыл бұрын
Carbon monoxide അങ്ങനെയാണ്. ഉറക്കത്തിലാണെന്കിൽ അത് ശ്വസിച്ചാൽ ഉണരുക പോലുമില്ല. തീപ്പിടിത്തമുണ്ടാകുമ്പൊ ഏറ്റവും കൂടുതൽ ആളുകള്‍ മരിക്കുന്നത് അങ്ങനെയാണ്. അല്ലാതെ പൊള്ളലേറ്റ് അല്ല. It is very dangerous
@irinzaara7544
@irinzaara7544 2 жыл бұрын
പെങ്ങൾ നഷ്ടപെട്ട ഒരു സഹോദരന്റെ വേദന 😰😰😰 ആർക്കും ഇ ഒരു അവസ്ത വരാതിരിക്കട്ടെ ആമീൻ 😰
@shanavashaneefa3109
@shanavashaneefa3109 2 жыл бұрын
ഒന്നര ലക്ഷം ശമ്പളമുള്ള ജോലി, നല്ല ആരോഗ്യം , താങ്ങായി ബന്ദുവീട്ടുകാർ ഇത്രയും ദൈവാനുഗ്രഹം ഉണ്ടായിട്ടും ആത്മഹത്യ ചെയ്തു .
@bahuleyanmv2108
@bahuleyanmv2108 2 жыл бұрын
സഹായിക്കാൻ ആളുണ്ടാകില്ല, ഉപദേശം നൽകാൻ ധാരാളം ആളുകൾ ഉണ്ടാകും..
@beinganonymous2119
@beinganonymous2119 2 жыл бұрын
namuk marich shesham ulla sambhavam ale ariyulu..avarde marikunathinu mune ivarodulla sameepanam engne ariyilalo
@arun.a.mudaliar5847
@arun.a.mudaliar5847 2 жыл бұрын
Sorry to hear this bro...
@priyanair1848
@priyanair1848 2 жыл бұрын
Very very sad brother 🙏🙏
@bindhubindhu1017
@bindhubindhu1017 2 жыл бұрын
Kashttam karanhu pohi pavam kure jeevamukal😪😪😪😪🙏🙏
@vidyasreekumar5318
@vidyasreekumar5318 2 жыл бұрын
സത്യം.... മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി സ്വന്തം ജീവിതം മാറ്റിവെക്കും.... അവസാനം ഒറ്റപ്പെടൽ മാത്രമായിരിക്കും കിട്ടുക...
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 2 жыл бұрын
*ശവം അവർക്ക് കൊടുക്കൂ പങ്ക് വെച്ചു തിന്നട്ടെ*
@priyawarrier3160
@priyawarrier3160 2 жыл бұрын
അതെ
@vijayakumarc6185
@vijayakumarc6185 2 жыл бұрын
എഞ്ചിനീയർ ബുദ്ധിമാൻ. ഇവിടെ ലൈഫിൽ അയാൾക്കു പ്രായോഗിക ബുദ്ധിയില്ലാതെ പോയി. സഹോദരങ്ങൾ ഉണ്ടാക്കിയകടം അവർ വീടണം. ഇദ്ദേഹം ആ ബാധ്യതാ എന്തിനു ഏറ്റെടുത്തു? നിരപരാധിയായഭാര്യയെയും കുട്ടികളെയും കൊന്നു. ഇയാളുടെ അത്മാവിനു ശാന്തി കിട്ടില്ല.
@muhammadshazin6869
@muhammadshazin6869 2 жыл бұрын
സാമ്പത്തിക.ബാധ്യത. ഏറ്റെടുത്തു.എന്ന്.പറയുന്നല്ലോ.ചില. ആൾകാർ വല്ലാത്ത പാവമായിരിക്കും. അവരുടെ.മനസ്സും.അത്.മുതലെടുത്ത്.എല്ലാ.ബാധ്യതയും.ഇട്ട്.കൊടുക്കും.ath.thallikkalayaanulla.മനസ്സ്.വരില്ല.ഇങ്ങനെതെ.പാവം.മനസുള്ളവരെ. എല്ലാവരും.chadikkum.pattikkum.അധിരു.സത്യമാണ്.പിന്നെ.അ.kunnu.മക്കൾ.adhoru.നോവ്.തന്നെയാണ്.അ.maadtaapithaakkal.കരുതിക്കാണും.അവരില്ലാത്ത.ലോകത്ത്.അവരുടെ. ജീവിതം.എന്താവുമെന്ന്.നമ്മളും.chindikkaarille. ആര്.nokkiyaalaan.സ്വന്തം.മാതാ.പിതാക്കളെ.പോലെയാവും.എന്ന്.ആരെയും.കുറ്റപ്പെടുത്തരുത്.അവരുടെ.അവസ്ഥ.അവർകല്ലെ.അറിയൂ.ഇങ്ങനെയുള്ള.അവസ്ഥ.ആർക്കും.വരാതിരിക്കട്ടെ
@Riya-wu2xg
@Riya-wu2xg 2 жыл бұрын
@@muhammadshazin6869 ee paranjath crctan... Chilar prathikarikendidathu prathikarikkathe paavamayi nilkum...last Avarkonnum undavillaa..
@alliswell-rg8ym
@alliswell-rg8ym 2 жыл бұрын
ചില manushyarund.... ഒരാളെ കറവപശു ആക്കാൻ കിട്ടിയാൽ പിന്നെ അയാളിൽ നിന്നു० എല്ലാ० ഊറ്റി എടുക്കുന്നവർ... ഈ പാവങ്ങൾ അങ്ങനെ ഉള്ളവരെ തിരിച്ചറിയാതെ ചതിയിൽ പെടു०....
@gstegr
@gstegr 2 жыл бұрын
😭😭😭ആ പെങ്ങൾക്ക് ആ ആങ്ങളയോട് പറയായിരുന്നില്ലേ എന്തിനാ ഇത്രേം അഭിമാനക്കുറവ് കാണിച്ചത് ദൈവമേ 😭
@shamliya9803
@shamliya9803 2 жыл бұрын
Pengalum arinjillayirikkum..... suicide cheyyun nn
@rafeeqkallingal69
@rafeeqkallingal69 2 жыл бұрын
ആങ്ങളയോട് പറഞ്ഞാൽ ചിലപ്പോൾ ഇതിലേറെ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് കരുത്തിയിട്ടുണ്ടാകും. സ്വത്ത് തർക്കം കൊലപാതകം വരെ ഉണ്ടാകും. അതിനേക്കാൾ നല്ലത് സ്വയം മരിക്കുകയാണ് നല്ലത് എന്ന് കരുതി ചെയ്തതാകാം.
@pintoxavier4055
@pintoxavier4055 2 жыл бұрын
കഷ്ടം വേദന ജനകം... അഭിമാനം ഒകെ തോട്ടിൽ കളയു....മനുഷ്യന് ആണ് വില....property വരും പോകും
@SanoobAliputhusseri
@SanoobAliputhusseri 2 жыл бұрын
100% right
@zulfikarali920
@zulfikarali920 2 жыл бұрын
ഒരു കുടുംബത്തിനും ഇതുപോലുള്ള അവസ്ഥ ഉണ്ടാകരുത്...
@priyabalu2817
@priyabalu2817 2 жыл бұрын
So sad 😪
@doitever
@doitever 2 жыл бұрын
RIP🙏🏻🙏🏻
@midhun17
@midhun17 2 жыл бұрын
😓💔
@manjushkrkr4551
@manjushkrkr4551 2 жыл бұрын
സഹോദരൻ പറയുന്നത് സത്യമായിരിക്കും 😪😪 ഇയാൾക്ക് മരിക്കണമെങ്കിൽ തന്നെ മരിച്ചാൽ പോരെ? ആ പാവങ്ങൾ എന്തു തെറ്റ് ചെയ്തു 😪😪😪
@smcharitymission517
@smcharitymission517 2 жыл бұрын
കുഞ്ഞുങ്ങൾ എന്ത് പിഴച്ചു !! ക്രുരമായിപ്പോയി
@jaimonraghavan685
@jaimonraghavan685 2 жыл бұрын
😓 sathyam....onnum ariyatha aa kunjungal
@anithav.n9908
@anithav.n9908 2 жыл бұрын
Aru nokumm avare?
@333amj
@333amj 2 жыл бұрын
Avar ottakayi povum enortavum....
@shamliya9803
@shamliya9803 2 жыл бұрын
Ottakkavillayirunnu......wife nte brother alle ...samsarichath....
@sabnaaboobacker5727
@sabnaaboobacker5727 2 жыл бұрын
Veedinu aduth aanu
@prasanthkt292
@prasanthkt292 2 жыл бұрын
Sad 😭
@333amj
@333amj 2 жыл бұрын
Innale ee news vannapp ivide kure neg comments avark edhire kandirunnu... Ipp manasilaayo ariyatha karym vilichu koovaruthuu enn😞ini englm karym ariyathe mattulavare kuttapedutathe irikuga🙏🏻
@shreyasprathap6803
@shreyasprathap6803 2 жыл бұрын
😢
@shahanasabdulkhadar5977
@shahanasabdulkhadar5977 2 жыл бұрын
ഇത്താത്ത പറയാതെ ഇത്രയും കാര്യങ്ങൾ ഇവർ എങ്ങനെ അറിഞ്ഞു കടം ഉണ്ടന്ന് ഇവർക്കും അറിയാമായിരുന്നു ഇവർക്കും സഹായിക്കാമായിരുന്ന് മരിച്ചപ്പോൾ പറയുന്നു അറിഞ്ഞില്ലാന്ന് പറയാൻ എളുപ്പമാ കാര്യത്തോട് അടുക്കുമ്പോൾ അറിയാം എല്ലാരുടെയും രീതി
@indianpower7597
@indianpower7597 2 жыл бұрын
In their suicide letter all things are there... 🙏
@balachandranreena6046
@balachandranreena6046 2 жыл бұрын
Cherukkante veettukar undakkunna kadam okke theerkkalalla penkuttikalude veettukarude pani ...nannayittu sthreedhanam koduthu kanum ..athu muzhuvan swantham veettukarkku vendi thulachittu ini veendum avare budhimuttikano.....Adhyam ee anveettukar penkuttikslude swath dhoorthadikkunna erpadu nirthanam .... veendum penkuttiyude veettukar sahayikkathathanu kuttam...vrithiketta vyavastha..
@333amj
@333amj 2 жыл бұрын
@@balachandranreena6046 💯
@shamliya9803
@shamliya9803 2 жыл бұрын
Marich kayinjal ...enthayalum...ariyille...sis....ithatha yum kuttikalum...oru pakshe marikkan povunnath arinjillayirikkanam......athina husband puthiya vazhi thediyath marikkan.....visham shwasich marichu
@user-oo6nn5me3m
@user-oo6nn5me3m 2 жыл бұрын
കൊറോണ വന്നതിനു ശേഷം സാധാരണക്കാരായ ബിസിനെസ്സുകാർ ഇന്ന് ആത്മഹത്യ ഭീക്ഷണിയിലാണ്.... കുടുംബത്തെയോർത്തു അതിന് മുതിരുന്നില്ലന്ന് മാത്രം
@sajna547
@sajna547 2 жыл бұрын
Toni Apole realtives agum enn
@adityal348
@adityal348 2 жыл бұрын
Ithan parayunath dushtanmar pana pole valarumen..... Pavangal ithupole baaki ulavark vendi sahich jeevikum
@manuaji1162
@manuaji1162 2 жыл бұрын
എന്നാലും എന്റെ സഹോദരാ ആർഭാടം ഇല്ലെങ്കിലും മനസ്സമാധാനത്തോടെ ഒന്ന് കിടന്നിറങ്ങാൻ പറ്റിയ നല്ലൊരു കൂര ഉണ്ടായാൽ അതല്ലേ നല്ലത് മാസം ഒന്നര ലക്ഷം ശമ്പളം ഉണ്ട് പറയുന്നു ഉള്ളത് കൊണ്ട് തൃപ്തി പെട്ട് ജീവിതം നയിച്ചാൽ പോരായിരുന്നോ ആ കുഞ്ഞുങ്ങളുടെ മുഖം കാണാൻ വയ്യ 😭😭😭
@madmaddy8743
@madmaddy8743 2 жыл бұрын
Enthinu vallavan undaki kadam nammal theerkanam , allku va thurannu paranjoode Pattilla
@abdulnasir7119
@abdulnasir7119 2 жыл бұрын
Maranamonninumpariharamalla kuttikeleyumithilpedutheruthayirunnu
@sreekumarpk9951
@sreekumarpk9951 2 жыл бұрын
ഒരുമിച്ച് പഠിച്ച സഹപാഠിക്ക് ആദരാഞ്ജലികൾ💐
@p.kindira1129
@p.kindira1129 2 жыл бұрын
Kashtam 😭
@rasheedthalakkatt1518
@rasheedthalakkatt1518 2 жыл бұрын
Enikum undayirunnu but marichilla ..nammal othuganam ..ellam shariyakum
@skyevidencemp3346
@skyevidencemp3346 2 жыл бұрын
ബന്ധുക്കൾ നന്നായിട്ട് ഊറ്റും.... ശവങ്ങൾ.... Rip 🌹🌹
@prasimavp3152
@prasimavp3152 2 жыл бұрын
കഷ്ടം ആ സഹോദരൻ്റെ സങ്കടം ...ആത്മഹത്യകൾ എത്ര മനസ്സുകളെ സങ്കടതിലാക്കുന്ന് വെന്ന് ആത്മഹത്യ ചെയ്യുന്ന വർ മനസ്സിലാക്കുന്നില്ല. ജീവൻ ഒടുക്കാ നുള്ള ധൈര്യത്തിൻ്റെ പകു തി മതി ജീവിതം തിരിച്ചു പിടിക്കാൻ...പാവം കുഞ്ഞുങ്ങളെ ഓർക്കാമായിരുന്നൂ.....
@saranyatnair4024
@saranyatnair4024 2 жыл бұрын
Daivame...ee kunjinte sangadam kanan vayya...daivam...sahikkanulla sakthi kodukkane
@drishyavudya7586
@drishyavudya7586 2 жыл бұрын
കണ്ടോ ഇതൊക്കെ ആണ് പലർക്കും ജീവിച്ചു ഇരിക്കുമ്പോൾ സംഭവിക്കുന്നത് തുറന്നു പറച്ചില്ലാത്തിടത് അവസാനം മരണം ആണ് അദ്ദേഹത്തിന്റെ കുടുംബം കൊള്ളാം
@lifecaptured1049
@lifecaptured1049 2 жыл бұрын
Njanum ithu pole oru aathmahathyayude vakil annei sontham veeatil ninnu veedaham vachu kittiya paisa ammaiyapanteil koduthu veedu panithu tharam ennu paranju ippol veedu pani kazhinjappol veedu full anjanu koduthu njangal peru vazhi ippol ammaiyappan parayunnu cash kodutthathinu theilive illa ennu ente husband oru pavam annu onnum parayilla eniku ariyilla enthu chaiyaanam ennu njangalkku makal illa athu kondu ellarkum njangalei thazhachol annei 🎉
@Riya-wu2xg
@Riya-wu2xg 2 жыл бұрын
Ellam sheriyavum chechee... Nigal kodutha cash thirichu tharan case kodukku...Achananeghilum egane yoke cheyyan patto...
@deekshithsnair608
@deekshithsnair608 2 жыл бұрын
@@Riya-wu2xg പണം കൊടുത്ത proof ഇല്ലെകിൽ ഒരു കാര്യം ഇല്ല
@lifecaptured1049
@lifecaptured1049 2 жыл бұрын
Oru achante cash kodukkumbol proof onnum orthilla pinne sontham achan oru makanodu enganei chaiyum ennum chinthichilla fathernte brothers ariyaam njangal cash kodutha kariyam naattukaarkkum ellarkum ariyaam namal proof eduthu vachilla thanneyum alla njangalei marriage nadathoyapol pulliksran vicharichu athrei avardei monu veilliya smart allathindu njan 6 months kuduthal nilkilla ittattu pokollum ennu vichaaricha kalyaanam nadathi thannei ennu ente veeatil ninnu vannavarodu paranjathaanu
@deekshithsnair608
@deekshithsnair608 2 жыл бұрын
@@lifecaptured1049 ഞാൻ. അതിന്റ law point പറഞ്ഞു. എന്നെ ഉള്ളു ഇവിടെ ഇങ്ങനെ. ഒക്കെ ആണ് എന്തു ചെയ്യാനാ 😕😌
@johnhonai8045
@johnhonai8045 2 жыл бұрын
ഒരുപാട് സഹിച്ചിട്ടുണ്ടാകും. പാവം
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 77 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 140 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 77 МЛН