നമ്മുടെ നാട്ടിലെ ഇൗ പ്രായത്തിൽ ഉള്ള പുള്ളാരു മൊബൈലിൽ ചുണ്ണാമ്പ് തേച്ച് fake ലോകം കണ്ട് സമയം കളയുന്ന നേരത്ത് ഇൗ പയ്യൻ യഥാർത്ഥ ലൈഫ് കണ്ട് experience ആക്കുന്നു ...മോന് ഒരു ബിഗ് സല്യൂട്ട്👍👍👍
@FZROVER2 жыл бұрын
Correct 🥰
@gireeshgopalakrishnan9262 жыл бұрын
കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം , ഒരേ ചിന്ത, കരുതൽ , പരസ്പരവിശ്വാസം , സത്യസന്ധത ഇവ ചേരുമ്പോൾ അവിടെ നിന്നും നല്ല നല്ല സൃഷ്ട്ടികൾ ഉണ്ടാകുന്നു ഇന്നത്തെ കാലത്തും ഇവയെ ഏകോപിപ്പിച്ചു കൊണ്ടുപോകുവാൻ ഇവർ കാണിക്കുന്ന ത്വര അത് തന്നെ ആണ് ഇവരുടെ വിജയവും നന്ദി
@realityofkerala17072 жыл бұрын
എന്റെ ജീവിതത്തിൽ പൂർത്തീകരിക്കാൻ പറ്റാതെ പോയ (ഞാൻ ആഗ്രഹിച്ച ജീവിത ശൈലിയാണ് )ഈ അച്ഛന്റെയും മകന്റെയും ഇങ്ങിനെയാവണം അച്ഛനും മക്കളും "മാതാ പിതാ ഗുരു ദൈവം" ഇതെല്ലാം ഈ അച്ഛനിൽ കാണുന്നു മുന്നോട്ടുള്ള യാത്രയും സര്വശക്തൻ വിജയകരമാക്കട്ടെ.....
@FZROVER2 жыл бұрын
🥰🥰🥰
@musthakahmad98572 жыл бұрын
സൂപ്പർ ,ഈ കുടുംബത്തെ അല്ലാഹു ദീർഘായുസും, ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ!!!
@mithunjs25332 жыл бұрын
ഒന്ന് പോടാ ഇത് ഹിന്ദു ആണ് നിന്റെ കുള്ളാഹുവിനെ ഇവിടെ ബേണ്ട
@musthakahmad98572 жыл бұрын
@@mithunjs2533 ഡാഡിയെ വിളിക്കുന്നതു പോലെ വഴിപോക്കരെ വിളിച്ചാൽ വഴിപോക്കരൊക്കെ ഡാഡി മാരാണെന്ന ധ്വനിയുണ്ടാകും , വർഗ്ഗീയത മൂത്ത് ഭ്രാന്തായെങ്കിൽ വല്ല ഭ്രാന്താശുപത്രിയിലും പോയി ചികിത്സ തേടുക !!!
@junaisjunu51892 жыл бұрын
@@mithunjs2533 ഏതാടാ വർഗീയ വാതി നീ
@velayudhankm87982 жыл бұрын
മോന്റെ സംസാരത്തിൽ. കേൾക്കുന്നവർക് ഒത്തിരി പഠിക്കാനും ഉണ്ട് ഒന്നും പറയാൻ വാക്കുകളില്ല മോനും അച്ഛനും ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@babuvc94452 жыл бұрын
ഒന്നും പറയാനില്ല നമിക്കുന്നു മകനേ... ദൈവാനുഗ്രഹം തുടരട്ടെ 🙏🏼🙏🏼🙏🏼
@raviprakash83942 жыл бұрын
മോനും അച്ഛനും ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
@CACJSA2 жыл бұрын
Really great father and son , cheerful people and experts in many fields , best wishes to this amazing family
@manojs93672 жыл бұрын
കൊച്ചിന്റെ അച്ഛൻ വിധ്വാൻ എങ്കിൽ... കുഞ്ഞിനെ വിദ്യ പഠിപ്പിക്കേണ്ട... 🥰👏👍👍
@FZROVER2 жыл бұрын
🥰👍🏻
@ShajikallarShajikallar2 жыл бұрын
Good
@balanpk.46392 жыл бұрын
വിദ്വാൻ ആണ് .
@acrossthewave Жыл бұрын
അത് ഒരു തോന്നൽ മാത്രം
@nimmiprajeesh92402 жыл бұрын
ഇത്രയും നല്ല വീഡിയോ യൂട്യൂബിൽ ഇതുവരെ കണ്ടിട്ടില്ല. ഇവരുടെ മുഴുവൻ വിവരങ്ങൾ അടങ്ങിയ വിഡിയോ നിങ്ങളിൽ നിന്ന് തന്നെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അവതരണം സൂപ്പർ. ഇതുപോലുള്ള വിഡിയോക്ക് നീളം ഒരു പ്രശ്നം ആക്കേണ്ട.
@purushothamankpkannan15172 жыл бұрын
അച്ഛനും മകനും അഭിനന്ദനങ്ങൾ.
@FZROVER2 жыл бұрын
🥰🥰🥰
@lintofrancis80322 жыл бұрын
അച്ഛനും മകനും അഭിനന്ദനങ്ങൾ 👍🔥💕
@cineclapmedia24932 жыл бұрын
👌🏻കുറച്ചു കൂടെ വിവരണത്തോട് കൂടെ ഉള്ള വീഡിയോ പ്രധീക്ഷിക്കുന്നു ഇതു പോലുള്ള വീഡിയോകൾക്ക് ധൈർഗ്യം പ്രശ്നം അല്ല 👍🏻
@FZROVER2 жыл бұрын
🥰🥰🥰
@shamsudeenshamsudeen64042 жыл бұрын
നിങ്ങ പൊളിയാണ് ബ്രോ ..ഹാവൂ.....!! എന്റെ കണ്ണു തള്ളിപ്പോയി. ഈ അച്ചനും മകനും എന്റെ ബിഗ് സല്യൂട്ട്💖💖💖💖💖💖💕💕💕💕
@FZROVER2 жыл бұрын
Thanks alot🥰
@gopalakrishnanca57182 жыл бұрын
പണ്ട് പോസ്റ്റ് ബേസിക്ക് ഹൈസ്കൂളുകൾ എന്ന സമ്രദായമുണ്ടായിരുന്നു പത്താം തരം കഴിയുമ്പോഴെക്കും കുട്ടികൾ കൃഷി, മരപണി കൊല്ലപ്പണി (ഇൻഡസ്ത്രീയൽ വർക്) മേസ്തിരി പണി തുടങ്ങി യ സ്വയം തൊഴിലുകളിൽ പരിശീലനം നേടിയിരിക്കും മിടുക്കമാർ ഉപരിപഠനത്തിലേക്കും മ. റ്റുളവർ പഠിച്ച തൊഴിലുമായി സമൂഹത്തിലേക്കും അട്ടിമറിച്ചതാണ്
@firosfiros18612 жыл бұрын
അച്ഛൻ വേലി ചാടിയാൽ മകൻ ജെയിൽ ചാടുമെന്നാണല്ലോ പ്രമാണം ഏതായാലും ദൈവം അനുഗ്രഹിച്ചു വലിയൊരാളാവട്ടെ എന്നുപ്രാർത്ഥിക്കാം. കണ്ണൂകാരൻ
@shinojck53322 жыл бұрын
മോൻ ഉയരങ്ങളിൽ എത്തട്ടെ, എല്ലാ ഭാവുകങ്ങളും നേരുന്നു 👏👌💖💝🎻💐
@jollyscaria19222 жыл бұрын
Vrey good
@k.pleelavathy76022 жыл бұрын
സകലകലാവല്ലഭനായ മോൻ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
@ramakrishnankb2932 жыл бұрын
Adipoli...kbrpkd
@AbdulAzeezKazzy2 жыл бұрын
രണ്ട് മഹാൻമാരായ ഗവേഷകർ - അഭിനന്ദനം. ഇവരെയാണ് ആദരിക്കേണ്ടത്. മോഹൻലാലിനെ പോലുള്ളവർക്ക് ഡോക്ടറേറ്റ് കൊടുത്ത മഹാമണ്ടൻമാർ മാറിചിന്തിക്കണം. ഒരു പഞ്ചായത്തിൽ ഇത്തരം പ്രഫഷണലുകളെ കണ്ടെത്തി അവരെ സ്റ്റേറ്റ് - ദേശീയ തലത്തിൽ ആദരിക്കാൻ ഒരു നിയമമുണ്ടാക്കിയാൽ അറിയപ്പെടാത്ത വിദഗരെ കണ്ടത്താം. ഈ മകന്റെ ആത്മവിശ്വാസത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ഒപ്പം അച്ചനേയും, അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും. U tuberക്ക് പ്രത്യേകം നന്ദിയുണ്ട്
@FZROVER2 жыл бұрын
വലിയ സന്തോഷം 🥰
@bindhuvr69112 жыл бұрын
അച്ഛൻ ഒരു സഹലകലാഭലവൻ ആണെങ്കിൽ മകൻ ലോകം അറിയപെടുന്ന സൗണ്ട് എഞ്ചിനീയർ ആകുമെന്നതിൽ ഒരു സംശയവും വേണ്ടാ. ഇപ്പോഴത്തെ കുട്ടികൾ കണ്ടു പഠിക്കണം ഈ കൊച്ചിന്റെ അറിവുകൾ
@ponmelilabraham81282 жыл бұрын
Congratulations for the extensive electronic, electrical, carpentry. plumbing and planning and design of various products for domestic use. The work is meticulous, correct and top class and quality that beats any available models.
@FZROVER2 жыл бұрын
🥰🥰🥰
@habeebrahman23242 жыл бұрын
Congrats🥳🎉 dear
@nisam.maliyekkal21472 жыл бұрын
Avnte voice ..matharam alla jevikkan padichavanum big salut mone
@naadamthedarbarofmusic44152 жыл бұрын
👍 അച്ഛനും മോനും കുടുംബത്തിനും എല്ലാ നന്മകളും ആശംസിക്കുന്നു....👍👍🌹🌹
@FZROVER2 жыл бұрын
🥰🥰🥰
@vnet86782 жыл бұрын
മുൻപ് ഞാൻ ഒരു വീഡിയോ കണ്ടു പേപ്പർ ബാഗ് നിർമാണം , ബാഗുകൾ എല്ലാം തറയിൽ വലിച്ചു വാരി ഇട്ടിരിക്കുന്നു . ഇവിടെ ടൂൾസ് മാനേജ്‌മന്റ് വരെ ശ്രദ്ധിച്ചിട്ടുണ്ട് ..പക്ഷേ കുട്ടിയെ സൗണ്ട് സ്പീക്കർ മാത്രം ശ്രദിക്കുകയാണേൽ മറ്റൊരു ബോസ് നമുക്ക് കിട്ടും ..
@FZROVER2 жыл бұрын
🥰🥰🥰
@jamtech45002 жыл бұрын
best of luck my broiii 🔥🔥💯💯 this best video ❤️❤️❤️good information 💯💯
@FZROVER2 жыл бұрын
Thank u🥰
@mytubechannel92522 жыл бұрын
ഇത്രയും കഴിവുള്ള ഈ മോനെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ ആരെ ചെയ്യാനാ 😍😍😍
@basheerrk96672 жыл бұрын
Ginsh u have a great future... Support from ur father is a grate thing... concentrate ur studies also - a bright future waiting for you. All the very best.
@FZROVER2 жыл бұрын
🥰🥰🥰
@abdullaalakkal30132 жыл бұрын
അടിപൊളി മോനെ... 👌👌👌👌👌👍👍👍👍😍😍😍😘💗
@FZROVER2 жыл бұрын
🥰🥰🥰
@ananthakrishnan30732 жыл бұрын
അച്ചനും മകനും അഭിനന്ദനങ്ങൾ
@Abdullah-vo1tf2 жыл бұрын
🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭ആ കുഞ്ഞു മോൻ പറഞ്ഞത് വളരെ ശരിയാണ് എന്ത് സെറ്റപ്പ് ഉണ്ടേലും ഓപ്പറേറ്റർ മണ്ടനാണ് എങ്കിൽ മൈക്ക് ഉപയോഗിക്കുന്നവർക്ക് വളരെ ബുദ്ധിമുട്ട് ആണ് അച്ഛനും ഫിറോസ്കാക്കും കുഞ്ഞു മോനും നന്ദി
@FZROVER2 жыл бұрын
🥰🥰🥰
@shefeeqcherkala562 жыл бұрын
Masha allah.. nalla mon..🌹🌹👍
@FZROVER2 жыл бұрын
🥰🥰🥰
@thumkeshp38352 жыл бұрын
👍👍👍👍തകർത്തു മോനേ നല്ല ഒരു സൗണ്ട് എൻജിനീയർ ആയി പേര് എടുക്കാൻ പ്രാർഥിക്കുന്നു 👍👍👏👏👏👌 ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും നന്ദി നമസ്കാരം 🙏
@basheercf79062 жыл бұрын
എന്തു നല്ല മിടുക്കൻ ദൈവനുഗ്രഹമുണ്ടാകട്ടെ. 🤲
@FZROVER2 жыл бұрын
Thank u🥰
@shanavass29132 жыл бұрын
സന്തോഷം... സൂപ്പർ 🌹🌹🌹🌹🙏🏻
@sudheeralanallur2 жыл бұрын
നല്ല അച്ഛനും മകനും ❤️❤️❤️
@FZROVER2 жыл бұрын
🥰🥰🥰
@pandiank84452 жыл бұрын
Congratulations dear
@FZROVER2 жыл бұрын
Thank u🥰
@goergevalander1602 жыл бұрын
Great father and son.🙏🙏🙏
@hamzatmuhammed91562 жыл бұрын
അച്ചൻ പുലിയാണെങ്കിൽ മകൻ പുപ്പുലിയാണ് നല്ലൊരു ഭാവിയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@FZROVER2 жыл бұрын
🥰🥰🥰
@haridaskeerthi70702 жыл бұрын
Very nice
@ummerkk52432 жыл бұрын
അച്ഛനാണ് അച്ഛൻ 🌹🌹🌹💪💪💪🙏🙏🙏 മോനെ നന്നായി എനിയും പഠിക്കുക ഉയർന്നു വരണം നല്ല ഒരു ഭാവി ഉണ്ടാവട്ടെ 👍👍👍👍
@calebnisha89502 жыл бұрын
Sound operate cheythu Kanikamairunnu. Big salute
@georgevarghese2382 жыл бұрын
Wonderful kid. God bless you dear. Hats off to you and your family