എന്നും സന്തോഷത്തോടെ ഇരിക്കും വളരെ സന്തോഷം തോന്നുന്നു video കണ്ടപ്പോൾ ❤️
@jinsyk2836 Жыл бұрын
I can't express my happiness when I see your videos and hear ur voice. You really motivate me and help me to understand the importance of having gratitude in each and every things in life. When we learn to appreciate even the smallest moments in our life, that would be the greatest achievement❤ God bless you amma
@vipassanablogbyashalatha1847 Жыл бұрын
It's my pleasure
@snehakrishna246 Жыл бұрын
എന്തോ എന്റെ കണ്ണുകൾ മുഴുവൻ പുഞ്ചിരിച്ചു നിൽക്കുന്ന അമ്മയുടെ മക്കളുടെ മേൽ ആയിരുന്നു. എത്ര ശ്രദ്ധയോടെ ആണ് അവർ അമ്മയെ നോക്കുന്നത്😊.. ❤ എന്നും ഇതുപോലെ തുടരണനം......
@realstorykerala Жыл бұрын
ചിലപ്പോൾ കണ്ണുകൾ പകർത്തിയതിനെക്കാൾ ആസ്വാദനം ആണ് മനസ്സിൽ ആസ്വദിച്ചു കൊണ്ടിരിക്കുന്നത്
@LeonaLL-c4y Жыл бұрын
Hi teacher I'm a visually impaired student. Please share your teaching experience😊
@devikacn8297 Жыл бұрын
ഇതുപോലെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. സ്നേഹം ❤
@vipassanablogbyashalatha1847 Жыл бұрын
❤
@behappywithme1509 Жыл бұрын
ആ പൊരി വെച്ച് കഴിച്ച സാധനത്തിന്റെ പേര് എന്താണ് ചേച്ചി അതിന്റെ റെസിപ്പി ഒന്ന് ഇടാമോ? ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു സാധനം കാണുന്നതു കണ്ടപ്പോൾ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കണം എന്ന് തോന്നി
Kann kond kanda mathram kadalindae bhanghi nammak kitullaa...kann adach aa kadal katt kond...nammade kallinae umma vekkuna aa theramalindae banghi....ath varae thanae ann....aunty you are so special...I love u ..😘😘😘
@bheekarannn3329 Жыл бұрын
Amme😊😍i love you so much...ennenkilum njan kanan agrahikkunnu
Do more videos teacher..so positive..insane insight🙏
@aabharavi5833 Жыл бұрын
Teacherde samsaram nalla rasaanu kekaan ♥️
@ayishathushamsi5996 Жыл бұрын
Teachere mon ente koode padichathan ghss ravaneshwarm plus one .plus two teacharum avide thanneyanu padippichath humanities n
@ahalya__ks8539 Жыл бұрын
Redmoon beechni aduth ano veed
@parvathysunil6351 Жыл бұрын
അമ്മേ ഒരുപാട് ഇഷ്ടമാണുട്ടോ ❤
@faaijaaffaaijaaf7630 Жыл бұрын
ഒരുപക്ഷേ കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് ഇത്ര ആസ്വദിക്കാൻ കഴിയുമായിരുന്നില്ല....
@chandramathikvchandramathi3885 Жыл бұрын
വളരേ ഇഷ്ടമായി.
@vipassanablogbyashalatha1847 Жыл бұрын
❤
@SJK-px1qk Жыл бұрын
ദൈവം അമ്മയെ അനുഗ്രഹിക്കട്ടെ
@radheshr5549 Жыл бұрын
Amma 😢❤ supr
@sabnashamnad7200 Жыл бұрын
Love you chechi anik othiri ishttamanu alla videos kaanarund
@DiyasDreamWorld Жыл бұрын
Ammayuday veedu evidaya Jan nadakkan budimuttulla kuttiyanu anikku ammanaye istanu
@sahlalulu2723 Жыл бұрын
Ningalude sthalam evideyan
@vipassanablogbyashalatha1847 Жыл бұрын
Kasargod
@aminaaami4039 Жыл бұрын
nane avida
@ushavk3953 Жыл бұрын
Charumuru alla....churu muri ....I am coorg
@safachappu-sc3tt Жыл бұрын
Teacher inte sthalam evideyaa
@vipassanablogbyashalatha1847 Жыл бұрын
Kasargod
@safachappu-sc3tt Жыл бұрын
@@vipassanablogbyashalatha1847 kanghagad aano
@cutieepiee46 Жыл бұрын
Chechide veed kasargodilano
@vipassanablogbyashalatha1847 Жыл бұрын
Athe
@sandhyarani4237 Жыл бұрын
Ningal kasaragod aano.... Njanum
@vipassanablogbyashalatha1847 Жыл бұрын
Athe
@fathimakakk3984 Жыл бұрын
Chechide veed evdeyaan
@vipassanablogbyashalatha1847 Жыл бұрын
Kasaragod
@nalinip8767 Жыл бұрын
Teacher kasargod evideya
@vipassanablogbyashalatha1847 Жыл бұрын
Ravaneswaram
@nalinip8767 Жыл бұрын
Ok thank you❤
@nalinip8767 Жыл бұрын
Nhan periya yil aanu
@suprabhasreenivas8864 Жыл бұрын
Njn vellarikunde
@vidhyamadhu6342 Жыл бұрын
❤❤❤
@vipassanablogbyashalatha1847 Жыл бұрын
❤
@muzuminnu6513 Жыл бұрын
Love you... Chechi😍🥰
@girijasdreamworld Жыл бұрын
ഹാപ്പി ഫാമിലി ❤ബ്യൂട്ടിഫുൾ
@lubnalubz1513 Жыл бұрын
❤❤❤❤❤❤❤❤
@vipassanablogbyashalatha1847 Жыл бұрын
❤
@soumyasou9821 Жыл бұрын
Chechi how u r giving voice over
@vipassanablogbyashalatha1847 Жыл бұрын
Visuals പറഞ്ഞു തരും അതിന് അനുസരിച്ചു വോയിസ് കൊടുക്കും
@praseedabinu1430 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vipassanablogbyashalatha1847 Жыл бұрын
❤
@archamol7542 Жыл бұрын
😍😍😍😍😍😍😍😍😍
@vipassanablogbyashalatha1847 Жыл бұрын
❤
@dhanyanair111 Жыл бұрын
Amma ishtam ❤
@nandakishoras6285 Жыл бұрын
❤
@vipassanablogbyashalatha1847 Жыл бұрын
❤
@kamaruneesam2682 Жыл бұрын
ചേച്ചി മോനാണോ കൂടെ
@vipassanablogbyashalatha1847 Жыл бұрын
Athe
@luther5563 Жыл бұрын
പാവം ❤️
@vipassanablogbyashalatha1847 Жыл бұрын
❤
@_MaLu245 Жыл бұрын
❤🥰
@vipassanablogbyashalatha1847 Жыл бұрын
❤
@zamrarauf6527 Жыл бұрын
😍😍😍😍😍😍😍
@Sanghamithra-or2oz Жыл бұрын
❤️❤️❤️😘
@sachinsam5141 Жыл бұрын
❤❤❤ ❤
@vipassanablogbyashalatha1847 Жыл бұрын
❤
@binikunju8402 Жыл бұрын
🥰🥰🥰
@Sumayyarafi Жыл бұрын
🥰🥰🥰🥰🥰🥰
@user-shadiyakk8rc2pr3j Жыл бұрын
Ingalkk theere kann kaanille
@vipassanablogbyashalatha1847 Жыл бұрын
No
@aryaammu5455 Жыл бұрын
ടീച്ചറെ 😘
@SJK-px1qk Жыл бұрын
കണ്ണ് ഫുൾ ആയി കെട്ടി ഒരു ദിവസം ഒരു വീഡിയോ ചെയ്യണേ. Cooking മതി.
@vipassanablogbyashalatha1847 Жыл бұрын
ഒരു പൊതു വേദിയിൽ ഞാൻ അങ്ങനെ ചെയ്യുന്നത് എന്നെ വിശ്വസിക്കുന്നവരെ അപമാനിക്കുന്നത് പോലെ ആകും...എന്റെ വീട്ടിലേക്ക് വന്നാൽ മതി സംശയം തീർക്കാം...നമ്പർ 8593928383
@zerahsworld2023 Жыл бұрын
Enthro mind ado thanik. nigalk kanan thalpariyam elakil vittude
@SJK-px1qk Жыл бұрын
@@zerahsworld2023 കാണാൻ താല്പര്യം ഉണ്ട് മോളെ. കണ്ണ് കെട്ടി വീഡിയോ ചെയ്യുന്നത് കാണാൻ നല്ല താല്പര്യം ഉണ്ട്. ഇനി മേലാൽ മറ്റുള്ളവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിൽ കൈയിടാൻ വന്നാലുണ്ടല്ലോ 😠😠☺️🔥