No video

എടാ മോനേ 🔥 Fafa | Mimicry Maheshkunjumon |Fahadh Faasil |Avesham

  Рет қаралды 4,586,660

Mahesh Mimics

Mahesh Mimics

Күн бұрын

fahad faasil Voice imitation by Mahesh kunjumon from Avesham movie.
#fahadhfaasil
#avesham
#maheshkunjumon

Пікірлер: 1 900
@Ziyad.996
@Ziyad.996 3 ай бұрын
ലോകത്തിൽ ഒന്നേ ഒള്ളൂ ഇതുപോലൊരു item👀👀🔥🔥 ഭയങ്കരമാണ ആൾ 🔥🔥🔥😮
@fazzmohammad5515
@fazzmohammad5515 3 ай бұрын
Poda vere oru aalumkoodi nd sidheek
@shalumajeed9816
@shalumajeed9816 3 ай бұрын
മുമ്പ് മറ്റുള്ള നടന്മാരെ മന്ത്രിമ്മാരെ ഒക്കെ അനുകരിച്ച അത്ര പെർഫെക്ഷൻ ഇല്ല, പക്ഷെ ഓവറോൾ നന്നായിട്ടുണ്ട്❤
@MohammedshanShan-tg7vv
@MohammedshanShan-tg7vv 3 ай бұрын
നീ തുണിലും തുരുമ്പിലും ഒക്കെ ഉണ്ടലോ
@vasanthkumarpr174
@vasanthkumarpr174 3 ай бұрын
, 💔💔💔
@sreebala-shreyastok
@sreebala-shreyastok 3 ай бұрын
❤❤❤❤❤❤❤
@davidjohndj8074
@davidjohndj8074 3 ай бұрын
നിങ്ങൾ ഒരു രക്ഷയുമില്ല. വേറെ level 👌🏻👌🏻😍
@silverwindentertainment1974
@silverwindentertainment1974 3 ай бұрын
വളിപ്പ്
@davidjohndj8074
@davidjohndj8074 3 ай бұрын
@@silverwindentertainment1974 ഉവ്വോ എങ്കിൽ താങ്കൾ ഇതുപോലെ ഒരാളെ ഇമിറ്ററ്റ് ചെയ്ത് ഒരു വീഡിയോ ഇടൂ ഒന്ന് കാണട്ടെ 😂
@Ronaldo_goat717-r8i
@Ronaldo_goat717-r8i 2 ай бұрын
Ayal enth myr aa cheythe
@Ronaldo_goat717-r8i
@Ronaldo_goat717-r8i 2 ай бұрын
Veruthe oola acting kanich show erkkunn
@JomonAppu-if9oe
@JomonAppu-if9oe 2 ай бұрын
Ninake branthano
@rejigeorge1791
@rejigeorge1791 3 ай бұрын
ഒരാളുടെ സ്വരം അനുകരിക്കാൻ പറ്റും... പക്ഷേ ഇമോഷൻസ് അതേ കറക്ട് ഇംപാക്ടിൽ ചെയ്യണമെങ്കിൽ അത്രമാത്രം പ്രതിഭ വേണം ....🔥🔥🔥🔥🔥🔥❤️❤️❤️
@p.babrahamp.babraham6104
@p.babrahamp.babraham6104 2 ай бұрын
Very bad sound
@rejigeorge1791
@rejigeorge1791 2 ай бұрын
@@p.babrahamp.babraham6104 ഓഹോ
@Ronaldo_goat717-r8i
@Ronaldo_goat717-r8i 2 ай бұрын
Ee pooran entha chethe ayn
@excellentinteriros1722
@excellentinteriros1722 3 ай бұрын
എടാ മോനെ,പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുന്നു...നമ്മുടെയെല്ലാം അഭിമാനമായ മഹേഷ്‌
@faayizahvp
@faayizahvp 3 ай бұрын
ഇങ്ങേരുടെ മുൻപിൽ AI ഒക്കെ എന്ത്...⚡🔥
@sukumarakurupp
@sukumarakurupp 3 ай бұрын
ദേ ചേച്ചി പിന്നേം 😁
@Loops___622
@Loops___622 3 ай бұрын
ഇത് ഒരു ജോലി ആയി എടുത്തോ 🤣
@FactsforyouFFY
@FactsforyouFFY 3 ай бұрын
പോയിരുന്ന് പഠിക്ക് പെണ്ണുമ്പിള്ളേ...
@vivekka1031
@vivekka1031 3 ай бұрын
Ithoke engane sadikkunnada uvvee😁 onnum vidaathe ella videos lum kanalo ee kurippine🤭
@farhanfaiz1998
@farhanfaiz1998 3 ай бұрын
College oke theerno
@rahulrakuraku4219
@rahulrakuraku4219 3 ай бұрын
ഞാൻ നോക്കിയത് fafa യെ മാത്രം അത്രയ്ക്കും ഡിറ്റോ VoiCe ❤❤😮
@valyriansteel5985
@valyriansteel5985 3 ай бұрын
Amban and his all other acts are perfect... But Ranga eniyum sheriyavan und....
@anandualepy
@anandualepy 3 ай бұрын
ഇത് ശെരിയായില്ല 💯 honesty
@sree469
@sree469 3 ай бұрын
Podo😅
@michellerossspector
@michellerossspector 2 ай бұрын
kunna pod meirw
@parvathymukesh4607
@parvathymukesh4607 2 ай бұрын
Njan ethe abhipraym parayano vendayo ennu aalochichu erunnapol aanu ee comment kandath.
@anandualepy
@anandualepy 2 ай бұрын
@@parvathymukesh4607 💯💯 ഉള്ളത് പറയാൻ മടിക്കേണ്ട
@charlesantony866
@charlesantony866 2 ай бұрын
Satyam bro kurachoode ready aavan und
@user-jz2bc4ly7j
@user-jz2bc4ly7j 3 ай бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ആദ്യമായിട്ടാണ് മഹേഷ് ഒരാളുടെ ശബ്ദം എടുത്തിട്ട് ശരിയാകാത്തത് എന്ന് തോന്നുന്നു.
@shanujwilson1204
@shanujwilson1204 3 ай бұрын
ee modulation kurach budhimitt aanennu thonnunu pidikkaan.
@AnwerSadath-vi7us
@AnwerSadath-vi7us 3 ай бұрын
പെർഫെക്ഷൻ പൊടിക്ക് കുറവ് അത്രെ ഉള്ളു..but സൂപ്പർ poly
@manuhyan
@manuhyan 3 ай бұрын
Sheriya pora ithu
@user-bd5cv1lb3s
@user-bd5cv1lb3s 3 ай бұрын
satyam
@sree5445
@sree5445 3 ай бұрын
എനിക്കും തോന്നി
@vrindamalathy5090
@vrindamalathy5090 3 ай бұрын
പറയാൻ വാക്കുകളില്ല അത്രയും ഗംഭീരം ❤️❤️
@user-gp4nz8yu3m
@user-gp4nz8yu3m 3 ай бұрын
ഇടയ്ക്കുള്ള അമ്പാന്റെ ശബ്ദവും അടിപൊളി 👏❤️
@Vny11
@Vny11 3 ай бұрын
Just one word to say "Masterpiece"❤️‍🔥👌🏻👏🏻
@alanjoseph3037
@alanjoseph3037 2 ай бұрын
❤chetta kuttam parayuvalla Oru ഇച്ചിരിക്കു ready ആകാനുണ്ട് Chettan ബാക്കിയുള്ളവരുടെ എടുക്കുന്ന perfection🔥🔥🔥 varunila❤️ Chettan ഒന്നുകൂടി practice cheythunoku chettante main parupadi perfection anu❤️🔥🔥🔥
@sebilthurakkal6531
@sebilthurakkal6531 3 ай бұрын
എന്റെ മോനെ ഒരു രക്ഷേം ഇല്ല ബ്രോ വേറെ ലെവൽ
@Todayismydayonlymyday
@Todayismydayonlymyday 3 ай бұрын
ഇത് 80 % മാത്രം ok ... ബാക്കി മുഴുവനും 100% പക്കാ...❤❤❤
@thegodofallgods834
@thegodofallgods834 3 ай бұрын
അതെ, എനിക്കും തോന്നി, ബാക്കിയുള്ളതൊക്കെ പക്കാ ആണ്. ഇതിൽ എവിടെയോ എന്തോ ഒരു......
@davidaugustine6123
@davidaugustine6123 3 ай бұрын
Correct enthoru slight difference
@gosh30
@gosh30 3 ай бұрын
Paranjath correct aanu but ee muthalinepole ith cheyyunna aarundivide? ❤️🔥
@muhammedrafi2161
@muhammedrafi2161 3 ай бұрын
Correct
@amal.e.aamalu4947
@amal.e.aamalu4947 3 ай бұрын
കറക്റ്റ്
@sruthinsratly2012
@sruthinsratly2012 3 ай бұрын
Mahesh ഏട്ടാ കുറച്ച് കൂടി സരിയാവാൻ ഉണ്ട്, എന്ന് തോന്നുന്നു. ചിലപ്പോൾ എൻ്റെ തോന്നൽ ആവാം❤
@thegodofallgods834
@thegodofallgods834 3 ай бұрын
അല്ല, ശെരിക്കും ഒരു perfection കുറവ് ഉണ്ട്... But അമ്ബൻ ന്റെ സൗണ്ട് ബാക്കി എല്ലാരേയും പോലെ തന്നെ 100%👍
@michellerossspector
@michellerossspector 2 ай бұрын
mic nte preshnam kondaavam
@mine3493
@mine3493 3 ай бұрын
ആ കണ്ണൊന്നു അടച്ചു കേട്ട് നോക്കു, ശരിക്കും FAFA ന്നെ 🔥🔥... വാWhat a brilliant voice 🔥
@user-nk8ut3re7o
@user-nk8ut3re7o 3 ай бұрын
Ith perfect ayila . Nee kidann thalli marikathe
@papputtyvlogs7486
@papputtyvlogs7486 3 ай бұрын
@@user-nk8ut3re7oസത്യം ഇപ്രാവശ്യം എന്തോ വിനായകന്റ് സൗണ്ട് ഒക്കെ കയറി വന്നിട്ടുണ്ട്
@MohanakrishnanUnnikrishn-ru9iu
@MohanakrishnanUnnikrishn-ru9iu 3 ай бұрын
Aey. Ottum othitilla
@honeybee6773
@honeybee6773 3 ай бұрын
പുള്ളി വോയിസ്‌ എടുത്തതിൽ ആദ്യയിട്ടാ ഒരിത്തിരി പെർഫെക്ഷൻ കൊറവ് പോലെ തോന്നിയത് 😊
@VishnuPrasad-py1du
@VishnuPrasad-py1du 3 ай бұрын
True
@ManojKumar-bi3ge
@ManojKumar-bi3ge 3 ай бұрын
കറക്റ്റ് വിനായകൻ ഇടയ്ക്ക് കയറിവരുന്നുണ്ട്
@sajayannair6750
@sajayannair6750 3 ай бұрын
Crrct enikum thonniyathu ithu aadyamaayitu .. perfection illa
@hareeshmr1398
@hareeshmr1398 3 ай бұрын
Shariyayilla
@Rahul-cl8rn
@Rahul-cl8rn 3 ай бұрын
എനിക്കും തോന്നി പക്ഷെ ഊക്ക് കിട്ടും കരുതി പറഞ്ഞില്ല എന്നെ ഒള്ളു 😂
@Sasuke_uchiha.631
@Sasuke_uchiha.631 Ай бұрын
ningalude sound perfect
@junaidksd5997
@junaidksd5997 3 ай бұрын
poli machane polichu Njan Kasaragod kolliyail tattukada ilek varananam 😂
@xylemfanrichu4763
@xylemfanrichu4763 3 ай бұрын
ഇങ്ങേരെ മിമിക്രിയിൽ വെല്ലു വിളിക്കാൻ ഒരു മനുഷ്യൻ പോലും ഇല്ല 😌😍😮
@fm-xp4hs
@fm-xp4hs 3 ай бұрын
ടിനി ടോം ഉണ്ട്
@Achu_888
@Achu_888 3 ай бұрын
​@@fm-xp4hseda mone..😂
@devdas8596
@devdas8596 3 ай бұрын
​@@fm-xp4hs😂
@devdas8596
@devdas8596 3 ай бұрын
Kottayam Nazeer G.O.A.T
@Pratheesh-Thekkeppat
@Pratheesh-Thekkeppat 3 ай бұрын
@@fm-xp4hs ടിനിടോം നീട്ടി മൂഞ്ചും..😂
@sathrengs7349
@sathrengs7349 3 ай бұрын
സംഗതി powli..... പക്ഷെ ഒരിത്തിരികൂടെ പെർഫെക്ഷൻ വേണം (ഇത് പറയാൻ കാരണം മഹേഷ്‌ എന്ന ട്രേഡ് മാർക്ക്‌ തന്നെ....ആവശ്യമില്ലാതെ ഞങ്ങളെ ഓരോന്നു ശീലിപ്പിച്ചത് നിങ്ങളല്ലേ ബ്രോ 🥰🥰🥰🥰🥰)
@vincentajeesh7200
@vincentajeesh7200 3 ай бұрын
Post accident chila issues undu bro
@noufiyashajahans3366
@noufiyashajahans3366 3 ай бұрын
Ath parayan iyalk valom ariyoo. Accident shesham oru vannmban tirtirichh varavann
@nkb143.
@nkb143. 3 ай бұрын
അയാൾ മാന്യമായി അയാളുടെ അഭിപ്രായം പറഞ്ഞു അതിന് താനാരാ യോഗ്യതയൊക്കെ ചോദിക്കാൻ ​@@noufiyashajahans3366
@okbei7237
@okbei7237 3 ай бұрын
​@@noufiyashajahans3366ni kodtnl konakatha avn krym alle prnja korchuda perfection aavnm enn
@sajayannair6750
@sajayannair6750 3 ай бұрын
Mm
@renjithsuper4269
@renjithsuper4269 2 ай бұрын
ആബേൽ അച്ഛൻ കണ്ടു പിടിക്കാതെ ഒരു അത്ഭുതം ആണ് മഹേഷ്‌ ❤️❤️❤️👍👍👍
@hamidkp4484
@hamidkp4484 3 ай бұрын
ഫഹദ് 2 ആഴ്ച എടുത്തു കാണും ഡബ്ബിങ് ചെയ്യാൻ. ഇദ്ദേഹം ഒരു മണിക്കൂർ കൊണ്ട് ചെയ്യും ❤️👍
@akshay8055
@akshay8055 3 ай бұрын
Eda monee😮❤🔥
@renjumathew198
@renjumathew198 3 ай бұрын
കുറച്ച് കൂടെ വരാൻ ഉണ്ട് ❤❤
@abhimanyuanil6275
@abhimanyuanil6275 3 ай бұрын
Yeah accident munp pakka ayi cheyyumarunn . Eppo recover aayi varunath alle ull pinne slang mattu imitate cheyumbo cheriya difference vrm
@JithinJose7
@JithinJose7 3 ай бұрын
Aadya nee varuth...
@JithinJose7
@JithinJose7 3 ай бұрын
Ithrem positive inte idakk oru neg...saramilla...theettatil kaduk sadharanaman 😂
@Dipin7
@Dipin7 3 ай бұрын
ഇനീം വരാൻ ഉണ്ടേൽ ഫഹദ് നേരിട്ട് വന്നു പറയേണ്ടി വരും ബ്രോ 🤣
@johnsorryfanboys3457
@johnsorryfanboys3457 3 ай бұрын
​@@JithinJose7Avan paranjathe correct aane baaki ellam 99% pawaliyane but ithe kurachude set aakan unde
@SunaishaNiyas
@SunaishaNiyas 3 ай бұрын
Saw this short more than 5 times... Mind blowing bro. Avesham fever Continues.....
@foot_mood..
@foot_mood.. 3 ай бұрын
ഒറ്റ പ്രേശ്നമേ ഒള്ളു വീഡിയോ ഇട്ടത് താമസിച്ചു ❤😂
@mhmdbilalpb5298
@mhmdbilalpb5298 3 ай бұрын
ആറ് ആളുടെ തലയും അതിനൊത്ത സൗണ്ട് ഉള്ള അറുമുഖൻ ആണവൻ❤️💥💥
@gamingshahzad3917
@gamingshahzad3917 3 ай бұрын
ആദ്യം ഞാൻ ഈ വീഡിയോ കാണാതെ കേട്ടപ്പോൾ correct FAHADH FAZIL❤ താങ്കൾ പൊളിയാണ്.❤❤🎉🎉🎉🎉😊😊
@Nation89902
@Nation89902 3 ай бұрын
സൂപ്പർ.....❤❤ രംഗണ്ണൻ....ഉയിർ....🔥🔥
@praveen8017
@praveen8017 3 ай бұрын
പണ്ടത്തെ ആളാണെൽ പൊളിച്ചേനെ എങ്കിലും നന്നായിട്ടുണ്ട് 80% ❣️❣️❣️
@albinjohnsamuel8515
@albinjohnsamuel8515 3 ай бұрын
യെട ഉവ്വേ നിന്നെ വെല്ലാൻ ഇവിടെ ആരുമില്ലടാ ഉവ്വേ.. 🔥🔥
@AmithAVAmithAV
@AmithAVAmithAV 3 ай бұрын
Ith oke engannaya uff🔥🔥🔥
@sreedevi.v2353
@sreedevi.v2353 2 ай бұрын
Super ..ഈ film ൽ ഫഹദിൻ്റെ Voice ഇങ്ങനെ തന്നെയാണ്.
@Aryanunni18
@Aryanunni18 2 ай бұрын
Amban ore poli👏🏽👏🏽. Fahad perfect akanund. But voice modulation kidu✌️✌️❤️. Keep going bro.
@Pratheesh-Thekkeppat
@Pratheesh-Thekkeppat 3 ай бұрын
മിമിക്രിക്ക് ഒരു രാജാവ് ഉണ്ടെങ്കിൽ അതാണ് കോട്ടയം നസീർ…. ഭൂമിയിലെ രാജാക്കന്മാരെ ഭരിക്കുന്ന ഏക ചക്രവർത്തി… ദാണ്ടെ ലവൻ… എന്റെ പൊന്നോ..🙏🙏🙏
@manojmani6176
@manojmani6176 3 ай бұрын
മിമിക്രിയിൽ ഇനി പെർഫോമൻസ് വിലയിരുത്തുന്നത് മഹേഷിന് മുൻപും മഹേഷിന് പിൻപും എന്നായിരിക്കും 🙏🙏🙏🔥🔥🔥🥰
@subairkarumalloor6254
@subairkarumalloor6254 2 ай бұрын
ഇത് ഒരു അത്ഭുത മനുഷ്യൻ ആണ് പൊളിച്ചു സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🥰🥰🌹🌹
@user-rr1ky8me5t
@user-rr1ky8me5t 3 ай бұрын
Perfection Maheshettan❤‍🔥🔥
@thegodofallgods834
@thegodofallgods834 3 ай бұрын
But it's not perfect...
@rinsilaraheem3385
@rinsilaraheem3385 3 ай бұрын
അമ്പാന്റേത് ഇനിയും വേണം അണ്ണാ.അത്രക്ക് പൊളി ❤️❤️
@ironmansenior3795
@ironmansenior3795 3 ай бұрын
ശകലം കൂടെ ശരിയാകാൻ ഉണ്ട്
@AnasAnu-hz1cj
@AnasAnu-hz1cj 3 ай бұрын
Ath nni ag sheriyaki kodk
@sanus7883
@sanus7883 3 ай бұрын
നിന്റെ അച്ഛനോട് പറ
@captainnikhil1055
@captainnikhil1055 3 ай бұрын
@@AnasAnu-hz1cjകുറച്ചു കൂടി ശരിയാകാൻ ഉണ്ട് എന്ന് പറഞ്ഞത് മഹേഷിന്റെ കഴിവ് വെച്ച് മഹേഷിനെക്കൊണ്ട് ഇതിനേക്കാൾ perfect ആയി ചെയ്യാൻ കഴിയും എന്ന് അയാളുടെ കഴിവിൽ നമുക്ക് വിശ്വാസം ഉള്ളത്കൊണ്ട് ആണ്. അല്ലാതെ കുറ്റം പറഞ്ഞതല്ല. എനിക്കും തോന്നി കുറച്ചുകൂടെ ശരിയാകാൻ ഉണ്ട് എന്ന്. കണ്ണടച്ച് കേട്ടു നോക്ക്. അപ്പൊ അറിയാം. മഹേഷ് 10/10 perfect ആയി ചെയ്യാൻ കഴിവുള്ള കലാകാരൻ ആണ്. ഇത് 9/10 ഉള്ളു 👍👍👍
@robinthomas7782
@robinthomas7782 3 ай бұрын
​@@captainnikhil1055pulli accident kazhinje vannathalle.kurache koodi samayam kodukkke
@AnasAnu-hz1cj
@AnasAnu-hz1cj 3 ай бұрын
Ayn Njan verthe parajlle 😂😂😂
@vikaskr7677
@vikaskr7677 3 ай бұрын
തീയിൽ കുരുത്തവൻ ആണിവൻ സൂര്യന്റെ മടിയിൽ ഇരുന്ന് ചൂട് നോക്കാൻ ഇവൻ മതി 😍💪
@girishmam-zz9tp
@girishmam-zz9tp 2 ай бұрын
Eda mone , pakka super 🎉❤😂
@user-bq7hm9iu6c
@user-bq7hm9iu6c 3 ай бұрын
*no one can replace mahesh💯🔥*
@SRKIANSSS
@SRKIANSSS 3 ай бұрын
കേരളത്തിന്റെയും മലയാളികളുടെയും അഭിമാനം മഹേഷ്‌ ❤️❤️❤️❤️
@mehamaryam
@mehamaryam 3 ай бұрын
Mimicry cheyyaan vannaal cheythittu ponam mister allaathe avarude orginal voice edukkaan nikkaruthu❤
@ansarazeez8816
@ansarazeez8816 3 ай бұрын
എടാ മോനെ എന്താണ്ടാ ഇത്.... ഒരു രക്ഷയില്ല 👌👌👏👏
@TEAXEROP
@TEAXEROP 3 ай бұрын
Protect him at any cost💎
@Lukmanluku-le4to
@Lukmanluku-le4to 3 ай бұрын
ഇവനെ പടച്ചു വിട്ട കടവുളക്ക് പത്തിൽ പത്തു 🔥❤️
@anjalks8288
@anjalks8288 3 ай бұрын
Sound variation 🔥 But similarity 😢 Maheshettan ❤❤
@ajaylochanan1054
@ajaylochanan1054 3 ай бұрын
നിങ്ങളൊരു അവതാരം തന്നെ മാഷേ 🙏🙏🙏🙏😍
@fahadibin8982
@fahadibin8982 3 ай бұрын
അത്ര perfect ആയിട്ട് തോന്നിയില്ല. . Keep trying ❤️
@saumyas555
@saumyas555 3 ай бұрын
Perfect aayittu imitate cheiythu video ittu kanikku🤣🤣🤣
@rayeeseqbal2819
@rayeeseqbal2819 3 ай бұрын
​​@@saumyas555എല്ലാവർക്കും അവരുടെതായ അഭിപ്രായങ്ങൾ ഉണ്ടാവും, ഇങ്ങനെ അവരോട് ചെയ്ത് കാണിക്കാൻ പറയാൻ ഒള്ള അത്ര കോൺഫിഡൻസ് തനിക് ഉണ്ടല്ലോ... അതൊന്ന് imitate ചെയ്ത് വീഡിയോ എടു🤣
@saumyas555
@saumyas555 3 ай бұрын
@@rayeeseqbal2819 njan allallo paranjathu perfect aayilla ennu..... Eniku imitate cheiyan ulla kazhivilla appo athu cheiyunnavare nammal kaliyakkanum paadilla aarano perfect aayilla ennu paranjathu sahodaran aa aalodu poy video idan para chumma enne choriyathe
@saumyas555
@saumyas555 3 ай бұрын
@@rayeeseqbal2819 pinne thannodalla video idan paranjathu thaniku keri kollan
@sonrakkrigan1074
@sonrakkrigan1074 3 ай бұрын
ബാക്കി എല്ലാം 100% പെർഫെക്ട് ആണ് ... ഇതൊരു 90% ആവുന്നോള്ളൂ... ഫഹദിന്റെ സെന്റി സീൻ ഓക്കേ ആണ്... തുടക്കത്തിലേ പോർഷൻ ശെരി ആയില്ല... അമ്പാൻ കുറച്ചൂടെ പവർ വേണം ബ്രോ.... 👍 ഇത് പറയുന്നത് നിങ്ങൾ അത് ശെരിയാക്കും ന്നു വിചാരിച്ചിട്ട... ആദ്യം ആയിട്ടാണ് സൗണ്ട് ഇത്തിരി ഡിഫറെൻറ് ആയി തോന്നിയത്....❤ മഹേഷ്‌ ഭായ് ഉഷാറാക്ക്.....
@sajayannair6750
@sajayannair6750 3 ай бұрын
Yss
@a2world448
@a2world448 Ай бұрын
Hameee😮😮😮 super🔥🔥🔥
@lijokgeorge7094
@lijokgeorge7094 3 ай бұрын
This is the one and only masterpiece ❤🎉
@ManojMNair-en4zc
@ManojMNair-en4zc 2 ай бұрын
തിരിമ്പി വന്നിട്ടെന്ന് സൊല്ല് 🔥🔥🔥👍👍👍❣️❣️❣️
@archana_sudakaran
@archana_sudakaran 3 ай бұрын
കേരളത്തിന്റെ മുത്താണ് നിങ്ങൾ 😜🔥🤍
@shijokoshy23
@shijokoshy23 3 ай бұрын
Uff aa ambaan sound 🔥🔥🔥🔥
@sportstalkbyaakash6297
@sportstalkbyaakash6297 3 ай бұрын
With all due respect after his injury.. Pullide perfection slighlty poyitund... ♥️ but his dedication to comeback💥
@pranavaramana8141
@pranavaramana8141 3 ай бұрын
Athisayam onum thonnunilla. Mahesh bro 🥳🥳💕💕
@akimusical5586
@akimusical5586 3 ай бұрын
ചേട്ടാ.. ആ ലാസ്റ്റ് സാധനം മാത്രേ പെർഫെക്ട് ആയി വന്നുള്ളൂ...
@manojmsimon7300
@manojmsimon7300 3 ай бұрын
Athe . Anikum angane thoni
@salamkavanoor2843
@salamkavanoor2843 3 ай бұрын
ശെരിക്കും illuminaty 🔥
@jaseeljaseelemoboy2300
@jaseeljaseelemoboy2300 3 ай бұрын
Last only perfect🤝👏
@Homiealan-iu9zj
@Homiealan-iu9zj 3 ай бұрын
Ambann was perfect.
@vyshnavmanathana4346
@vyshnavmanathana4346 3 ай бұрын
Yes . ranga perfect allaa
@romeorajeev-hw5hh
@romeorajeev-hw5hh 3 ай бұрын
Correct
@abhijiths7495
@abhijiths7495 3 ай бұрын
Korach koodi set aakan ond bro ..ningala kond pattum
@febinkjoy6704
@febinkjoy6704 3 ай бұрын
I didn't see Mahesh imitating first. I was focused on fahad. Then I enjoyed. Later I realized he was imitating. Like I didn't see any difference between original fahad voice and this. Exactly same 👏🏼👏🏼👏🏼👏🏼👏🏼👏🏼
@myevervlogs4314
@myevervlogs4314 3 ай бұрын
70% ok bro keep trying it will Come great,❤❤
@albinsebastian6091
@albinsebastian6091 3 ай бұрын
മഹേഷ്‌ അണ്ണാ ഒള്ളത് പറയാലോ, ഇതുവരെ ഉള്ളതിൽ വെച്ച് ആകെ ചീറ്റി പോയ ഐറ്റം ഫഹദ് 🙂
@sajayannair6750
@sajayannair6750 3 ай бұрын
Crrct
@Mak42...1m
@Mak42...1m 3 ай бұрын
Kurachoode set Avan ond bro fafa❤❤98%
@sunilbabuk7602
@sunilbabuk7602 2 ай бұрын
500% perfection 👌👌🔥🔥
@SujithAlukkal
@SujithAlukkal 2 ай бұрын
പറയാൻ വാക്ക് ഇല്ലാ Poli സുപ്പർ
@SBKUchannel
@SBKUchannel 3 ай бұрын
മഹേഷിന്റെ അനുകരണം ആരെയും അമ്പരപ്പിക്കുന്നതാണ്... ഇതു പോലൊരു ആർട്ടിസ്റ്റിനെ ഇതു വരെ കണ്ടിട്ടില്ല.. ടൈമിംഗ് ഡയലോഗ് എല്ലാം സൂപ്പർ.. Fafa യുടെ ശബ്ദം ഒന്നുകൂടി ശരിയാകാനുണ്ടെന്ന് തോന്നി. മഹേഷിനിത് പെട്ടെന്ന് ശരിയാക്കാൻ കഴിയും.. ഇത് തന്നെ ഒരിക്കൽ കൂടി ചെയ്യൂ കറക്റ്റ് ഫഹദിന്റെ ശബ്ദത്തിൽ... നമ്മുടെ പയ്യനാണ്... ഒത്തിരി പ്രാർത്ഥിച്ചു മുൻപത്തെക്കാൾ സൂപ്പർ ആയി തിരിച്ചു വരാൻ... 🙏❤️
@aishuuzzworld1035
@aishuuzzworld1035 3 ай бұрын
Ivene padachu vitta kadavukalk 10/10🥵🔥
@NoushadNoor-rr5rh
@NoushadNoor-rr5rh 21 сағат бұрын
Oo bro sure ❤🎉
@glossy_gurl..
@glossy_gurl.. 3 ай бұрын
Eda mwone kidu...🤩🤩🤩🔥🔥🔥💯💯
@Meera1715
@Meera1715 3 ай бұрын
❤❤
@Nandhu-qi9gf
@Nandhu-qi9gf 3 ай бұрын
അത് അങ്ങനൊരു മനുഷ്യൻ 🤌🏻😮🔥
@travell_bells
@travell_bells 3 ай бұрын
സത്യം പറയാമല്ലോ കുറച്ചു കൂടി ശരിയാകാൻ ഉണ്ട്..ആർക്കലും അങ്ങനെ തോന്നിയോ?സത്യസന്ധമായി പറയണം😊
@jayakumarchandrasekharan5234
@jayakumarchandrasekharan5234 3 ай бұрын
We have 100s of actors But only 2 3 success full mimicry artists Still these actors are far above
@eldhoelias7604
@eldhoelias7604 3 ай бұрын
Ente mahesehe... namichu bro 👏👏
@adinathyt123
@adinathyt123 3 ай бұрын
😂😂op
@namelessff3024
@namelessff3024 3 ай бұрын
Ente mownee chetten scene 💥💥💥💥
@MazhavilGAMINGYT
@MazhavilGAMINGYT 2 ай бұрын
എന്റപൊന്നോ.. നമിച്ചിരിക്കുന്നു അണ്ണാ 😂🎉👌👌
@ananthu4141
@ananthu4141 3 ай бұрын
Poorallo chetta 😢
@muhammedshan7172
@muhammedshan7172 3 ай бұрын
ആയിട്ട് ഇല്ല
@FREEFIREKERALA635
@FREEFIREKERALA635 3 ай бұрын
എന്തു
@Sujitha-t3u
@Sujitha-t3u 3 ай бұрын
Eda mwohnee🔥❤
@Nation89902
@Nation89902 3 ай бұрын
എടാ മോനെ.... സൂപ്പർ ❤❤
@balumon5851
@balumon5851 3 ай бұрын
പക്ഷെ എനിക്ക് ഇടയ്ക്ക് വിനായകൻ കയറി വരുന്ന പോലെയാ തോന്നിയത് perfection missing
@user-or1ce7ez5w
@user-or1ce7ez5w 3 ай бұрын
ഒത്തില്ല😅
@madeshkoodathil9632
@madeshkoodathil9632 Ай бұрын
ആദ്യം ആയി ശരിയാകാത്തത്.നിങ്ങൾ 100% നിന്നും 99.99ആയി ❤
@JamesBond-bi4ct
@JamesBond-bi4ct 3 ай бұрын
ഇടക്ക് ഒക്കെ ഇങ്ങനെ 50% മാത്രം പെർഫെക്ഷൻ ഉള്ള സാധനങ്ങൾ ഇടണം അല്ലേൽ പിള്ളേര് എഡിറ്റിംഗ്, AI, എന്നൊക്കെ വിശ്വസിക്കും...നിങ്ങൾ 1 week കൂടി practice ചെയ്താൽ ഇത് 100% perfect aavum..❤
@akashos850
@akashos850 3 ай бұрын
Onnude onnu ready akanunde..then its 👌
@ajcuts6973
@ajcuts6973 3 ай бұрын
Kurach koodi perfect aavaan und bro. Kuttapeduthi paranjath alla. Kaaraanam ningal cheyyum ella mimicryum perfect aan.. Ath vech nokkumbo ith kurach koodi sheri aavan und. No hate. A big fan
@nj__01
@nj__01 3 ай бұрын
pakshe last rand perdem dialogue paranjath minnich
@binusebastian719
@binusebastian719 2 ай бұрын
ആത്മാർഥമായി പറയട്ടെ... ശെരി ആയില്ല....but honestly നിങ്ങൾ തന്നെ മിമിക്രി ലോകത്തെ king
@jurujuru5493
@jurujuru5493 3 ай бұрын
എടാ മോനെ മഹേഷ്‌ കാണിക്കും പറഞ്ഞ കാണിച്ചിരിക്കും ❤️
@haseebparakkal7376
@haseebparakkal7376 3 ай бұрын
പോര
@haseebparakkal7376
@haseebparakkal7376 3 ай бұрын
ഒന്നുകൂടെ നന്നാക്കാൻ ഉണ്ട്
@ramzeenaabins772
@ramzeenaabins772 3 ай бұрын
നിനക്ക് അത്രയെങ്കിലും പറ്റുമോ 🤫🤫
@captainnikhil1055
@captainnikhil1055 3 ай бұрын
@@ramzeenaabins772​​⁠കുറച്ചു കൂടി ശരിയാകാൻ ഉണ്ട് എന്ന് പറഞ്ഞത് മഹേഷിന്റെ കഴിവ് വെച്ച് മഹേഷിനെക്കൊണ്ട് ഇതിനേക്കാൾ perfect ആയി ചെയ്യാൻ കഴിയും എന്ന് അയാളുടെ കഴിവിൽ നമുക്ക് വിശ്വാസം ഉള്ളത്കൊണ്ട് ആണ്. അല്ലാതെ കുറ്റം പറഞ്ഞതല്ല. എനിക്കും തോന്നി കുറച്ചുകൂടെ ശരിയാകാൻ ഉണ്ട് എന്ന്. കണ്ണടച്ച് കേട്ടു നോക്ക്. അപ്പൊ അറിയാം. മഹേഷ് 10/10 perfect ആയി ചെയ്യാൻ കഴിവുള്ള കലാകാരൻ ആണ്. ഇത് 9/10 ഉള്ളു 👍👍👍
@haseebparakkal7376
@haseebparakkal7376 3 ай бұрын
@@ramzeenaabins772 ആ പറ്റും
@sanjay.s1071
@sanjay.s1071 3 ай бұрын
Thala enna thala apdiyea pesura😮fafa mariyea❤
@NIGHTOFMYSTERY02
@NIGHTOFMYSTERY02 3 ай бұрын
ഇവനെ പടച്ചുവിട്ട കടവുളുക്ക് 10ഇൽ 10 ⚡⚡⚡⚡⚡❤
@jibitha9166
@jibitha9166 2 ай бұрын
Ente ponno. Unbelievable ❤❤
@zubairmohammed9906
@zubairmohammed9906 3 ай бұрын
Pwoli... 🎉🎉🎉 But oru കാര്യം .. "സ്നേഹം കൊണ്ട് മാത്രം രംഗ കൂടെ യാറെടാ... " എന്ന ഡയലോഗ് അവസാനം ഒരു വെള്ളി ഉണ്ട്... ആ വെള്ളി അതിലെ ഹൈലൈറ്റ് ആണ്.. അത് കൂടെ ഉൾപ്പെടുത്തിയാൽ കൂടുതൽ മികച്ചതാവും..
7 Days Stranded In A Cave
17:59
MrBeast
Рет қаралды 91 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
Mahesh Kunjumon I Outstanding performance at Dentcare Day 2024
25:29
7 Days Stranded In A Cave
17:59
MrBeast
Рет қаралды 91 МЛН