എട്ടുകാലിയുടെ ഉപമ : ഖുർആനിന്റെ ശാസ്ത്രീയതയും ഭംഗിയും ! (Spider's Web in Quran)-Malayalam

  Рет қаралды 26,703

Al Furqan

Al Furqan

6 жыл бұрын

Пікірлер: 72
@peaceofmind4158
@peaceofmind4158 6 ай бұрын
Subhanallah ഓരോ തവണ ആവർത്തിച്ചു കേൾക്കുപോലും വിത്യസ്തമായ അറിവുകൾ ആണ് ഇതിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്
@mptvmptv2126
@mptvmptv2126 5 жыл бұрын
സുബ്ഹാനല്ലാഹ് ....ഉസ്താദേ ഒരുവിധം എല്ലാം കേൾക്കാറുണ്ട് ഷെയർ ചെയ്യാറുമുണ്ട് ഇതുപോലെ ഒരു അറിവ് ഇതിനു മുമ്പ് കേട്ടിട്ടേ ഇല്ല ജസാകുമുള്ള ഹൈർ ..
@sadikhhindhana9799
@sadikhhindhana9799 6 жыл бұрын
എട്ടുകാലിയുടെ മറ്റൊരു ഉപമ കൂടി റഹ്‌മാനായ റബ്ബ് മനുഷ്യ കുലത്തിനു പഠിപ്പിക്കുന്നുണ്ട് ഗുരുനാഥാ... നമ്മൾ എട്ടുകാലിയെ സസൂക്ഷ്മം നിരീക്ഷണം നടത്തുമ്പോൾ സ്വന്തം ഇണയെ പെൺ എട്ടുകാലി ഭക്ഷിക്കുന്നതുപോലെ തന്നെ പലപ്പോഴും എട്ടുകാലി, അതിന്റെ മുട്ട വിരിഞ്ഞു പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ സ്വന്തം മാതാവിനെ കൊന്നു ഭക്ഷിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിലൂടെ ഒരു ആത്മീയ പാഠം കൂടി റബ്ബ് പഠിപ്പിക്കുന്നത് റബ്ബിന്റെ വചനങ്ങൾ സ്വന്തം ഹൃദയഭാഷയിൽ പഠിക്കുവാനും; പഠിപ്പിക്കുവാനും എല്ലാ സൗകര്യങ്ങളും റബ്ബ് തന്നിട്ട് അതിനു വേണ്ടി പരിശ്രമം നടത്താതെ പിന്നോട്ട് നിൽക്കുന്ന ; മുസ്‌ലിം സമുദായത്തിന്റെ ആത്മീയ നേട്ടങ്ങൾക്ക് ഇവിടെ പറഞ്ഞപോലെ ഭാര്യമാരും മക്കളുമൊക്കെ വിഘ്‌നങ്ങളായേക്കാം !! الله عالم سبح اسم ربك الأعلى الذي خلق فاسوا والذي قدر فهدى
@ziyadpa
@ziyadpa 2 жыл бұрын
സുറഹ് അങ്കബൂത്തിലെ ഈ ആയത്ത് കേൾക്കുമ്പോൾ പല പ്രാവശ്യം ചിന്ദിച്ചിട്ടുണ്ട് അള്ളാഹു എന്ത്കൊണ്ടായിരിക്കും എട്ടുകാലിയെ ഉപമിച്ചതെന്ന് ... جزاك اللهُ خيراً و بارك الله فيك
@P.Shabeebudheen
@P.Shabeebudheen Жыл бұрын
അൽഹംദുലില്ലാഹ് ഇനി ഉറുമ്പിനെ കുറിച്ച് ഖുർആനും ശാസ്ത്രവും ചേർത്തുള്ള വിശദീകരണം ഞാൻ ആഗ്രഹിക്കുന്നു അല്ലാഹു താങ്കൾക്ക് എല്ലാ നന്മയും നൽകട്ടെ 🤲❤️ അവൻറെ സ്വർഗ്ഗത്തിൽ അവൻ നമ്മളെ ചേർക്കുമാറാകട്ടെ
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@habeebrahman2466
@habeebrahman2466 4 жыл бұрын
ഞാൻ ഒരുപാട് ഇസ്ലാമിക് സ്പീച്ച് കേൾക്കാറുണ്ട്. എന്നാൽ അതെല്ലാം മിക്ക വിഷയങ്ങളും കേട്ടതായിരിക്കും, പക്ഷെ ഉസ്താദിന്റെ അവതരണവും,വിഷയവും തിരഞ്ഞെടുപ്പും അത് ശാസ്ത്രവുമായി ചേർത്ത് വിശദീകരിക്കുകയും ചെയ്യുമ്പോൾ അത് വേറെ തലത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു അള്ളാഹുവിനെ കൂടുതൽ അടുത്തറിയുവാൻ കഴിയുന്നു കൂടാതെ ഒരുപാട് പുതിയ അറിവ് നേടിയെടുക്കുവാനും കഴിയുന്നു
@urbanedge7466
@urbanedge7466 2 жыл бұрын
17:48 സൂറത്തുന്നിസാഅ് ആണ് ☺️☺️ جزاك الله
@naseemalikunju8383
@naseemalikunju8383 3 жыл бұрын
In each and every sentence from you make us surprise , the hidden meaning in quraan. We feel the strain you have taken to realize us , l feel very sad, lam too late to find this channel 😔we are very much obliged to you Subuhanallah
@hussainmaheen9723
@hussainmaheen9723 Жыл бұрын
سبحان الله...بارك الله فيك❤
@ShanavasMKutty
@ShanavasMKutty Жыл бұрын
ഈ പ്രഭാഷണം കേട്ടപ്പോൾ കാമുകി ഗ്രീഷ്മയാൽ കൊല്ലപ്പെട്ട ഷാരോണിനെ ഒരു നിമിഷം ഓർത്തു പോയി.
@alfurqan4991
@alfurqan4991 Жыл бұрын
😂why?
@ShanavasMKutty
@ShanavasMKutty Жыл бұрын
ഭഹുദൈവാരാധകരുടെ അവസ്ഥ എട്ടുകാലിയുടെ വീട്ടിൽ അഭയം തേടിയവനെപ്പോലെയാണ്. നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ....! എന്ന അള്ളാഹുവിന്റെ മുന്നറിയിപ്പ് ഇന്ന് യഥാർത്യമാക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ.. സുബ്ഹാനള്ളാ ...
@A.K.Arakkal
@A.K.Arakkal 2 ай бұрын
തീർച്ചയായും ഈ തരത്തിലുള്ള Explanations ഇന്നത്തെ ഈ കാലഘട്ടത്തിൽ ഖുർആൻ പരിഭാഷകളുടെ " വിശദീകരണങ്ങളിൽ " പ്രത്യേകം English ലും ചേർക്കുന്നത് വളരെ നന്നായിരിക്കും. Please അതിനായി ശ്രമിക്കണേ.. അള്ളാഹു സഹായിക്കട്ടേ.... 🤲🏻🤲🏻☝🏻ആമീൻ.
@SahadmuthuMuthu
@SahadmuthuMuthu 7 ай бұрын
❤️സുബ്ഹാനല്ലാഹ് ❤️al ഹംധുലില്ലാഹ് 🥰
@bachubicbk
@bachubicbk 6 жыл бұрын
ماشاءالله..... Vallade hrdayam tarichupoyi quraninu munpil.... الله اكبر
@ahammadnihal897
@ahammadnihal897 5 жыл бұрын
allahu usthadin ella prathibhalavum poortheekarich tharatte ameen
@atmosphere1376
@atmosphere1376 4 жыл бұрын
Marvellous Alhamdulillah
@kickfigher
@kickfigher Жыл бұрын
Subhanallah
@muhammedmusthaq8676
@muhammedmusthaq8676 5 жыл бұрын
Gd speech . We get ur all speech vry clearly. It is undertanding one.
@mohammednoufal3135
@mohammednoufal3135 2 жыл бұрын
Aaranu ningal.. Ningal karanam aanu njn Islamine padichath..
@SakeerHussain-pn4eo
@SakeerHussain-pn4eo 10 ай бұрын
Aameen
@thahaabubaker1110
@thahaabubaker1110 6 жыл бұрын
Jazzakalla hir
@shahnawaz-cg5vl
@shahnawaz-cg5vl 6 жыл бұрын
سُـبْحانَ الله اللهُ أَكْـبَر
@A.K.Arakkal
@A.K.Arakkal 2 ай бұрын
امين 🤲🏻🤲🏻🤲🏻
@sharafudheenvalayath9637
@sharafudheenvalayath9637 5 жыл бұрын
Jazaakumullaahu khir ., aameen yaa Rabbal aalameen.
@noushadmattathur2654
@noushadmattathur2654 5 жыл бұрын
Allahu AKbar
@sabith_saqafi
@sabith_saqafi 10 ай бұрын
Preparation 👌
@atmosphere1376
@atmosphere1376 4 жыл бұрын
Mahida 119 ayat Kala allahu ennanu
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا كثيرا
@aknas3613
@aknas3613 3 жыл бұрын
17:46 നിസാഅ് 119 ആണ്
@muhammedshabin5749
@muhammedshabin5749 3 жыл бұрын
Jazakkallahumma khair
@askmedia6274
@askmedia6274 4 ай бұрын
Subhanallah al hamdulillah Allah Akbar ❤
@Badhusha0808
@Badhusha0808 3 жыл бұрын
Allahu akbar ❤️😘
@arifqasimi9363
@arifqasimi9363 6 жыл бұрын
جزاك الله
@mahinali652
@mahinali652 4 ай бұрын
സുബ്ഹാനല്ലാഹ് 🥹
@MrDawoodm62
@MrDawoodm62 Жыл бұрын
അസ്സലാമു അലൈക്കും. ക്ലാസുകൾ മികച്ചതാണ്. എന്നിരുന്നാലും Passive voice (مجهول) പലതവണ തെറ്റായ അർത്ഥത്തിൽ ഉപയോഗിക്കുന്നു ദാവൂദ് Assalamu alaikum. Classes are excellent. However Passive voice gets used in the wrong sense so many times Dawood
@fayizabishri3178
@fayizabishri3178 4 жыл бұрын
Nabicharithrathile aa ettukaaliyude name ariyoo... plzzz
@sardarsaudi9190
@sardarsaudi9190 6 жыл бұрын
Halllooo hayyy good
@nishafaisal3094
@nishafaisal3094 4 жыл бұрын
Subhanallaah
@aasifmohammed5323
@aasifmohammed5323 4 жыл бұрын
surat maida 119
@inthiyazdaigoli5614
@inthiyazdaigoli5614 5 жыл бұрын
masha allah
@RasheedT-jz6sq
@RasheedT-jz6sq 3 ай бұрын
അൽഹംദുലില്ലാഹ്
@rifaefae8484
@rifaefae8484 3 жыл бұрын
Subhanallah ❤️
@afsalup9102
@afsalup9102 5 жыл бұрын
Subhanallah 😍
@harissalafi7927
@harissalafi7927 6 жыл бұрын
Jazakallahu hayra name?
@nishafaisal3094
@nishafaisal3094 4 жыл бұрын
Ithu watsupil ayakkooo
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍🌹❤️
@sabith_saqafi
@sabith_saqafi 10 ай бұрын
22:38 പിന്നെ അത്തരം വലകളിൽ കുടുങ്ങിയാൽ അതിന്റെ അസറുകൾ ജീവിതത്തിൽ ഉടനീളം ഉണ്ടാകും. എട്ടുകാലി വല നമ്മുടെ കൈയിൽ ആയാൽ ഒരുപാട് തവണ കഴുകിയാലേ അത് പോകൂ...
@fidafathimafidafathima2061
@fidafathimafidafathima2061 6 жыл бұрын
mashallah
@madeena4529
@madeena4529 2 жыл бұрын
Jaaram idil pedumo ❓❓❓
@nafeesa8743
@nafeesa8743 2 жыл бұрын
Pedum💯
@Islamickavadam
@Islamickavadam 10 ай бұрын
സുബ് ഹാനള്ള❤❤❤😅😅
@nishafaisal3094
@nishafaisal3094 4 жыл бұрын
Watsupil ayakoooo
@ninubasheer7038
@ninubasheer7038 3 ай бұрын
@rasikponnani4331
@rasikponnani4331 6 жыл бұрын
സൂപ്പര്‍
@moosavaliyullathil4385
@moosavaliyullathil4385 6 жыл бұрын
പവപ്പെട്ടവരെ കെണിയിൽ പെടുത്തരുത് എന്ന് ആയി കൂടെ ? അല്ലാഹു കുറെ ജിവികളെ കുറിച്ച് പറയുന്നുണ്ട് അത് ഒന്നുകിൽ നമ്മൾ അതായിതിരാൻ അല്ലെങ്കിൽ അത് പോലെ അവാതിരിക്കാൻ
@abdulrazakp288
@abdulrazakp288 6 жыл бұрын
Chinthikkunnavarkk drishtanthamund!!!
@shajidammam8542
@shajidammam8542 3 жыл бұрын
Allhahuakbar
@Muhammedthaheer
@Muhammedthaheer 6 жыл бұрын
Surah alma'ida 119 ayath thanne anoo???
@muhammedshabin5749
@muhammedshabin5749 3 жыл бұрын
Alla. Ath vaakkil sambavicha abadham aane. Sura nisa 119 aane. (4:119)
@shamsudeenajilal7838
@shamsudeenajilal7838 5 жыл бұрын
സുബ്ഹാനളളാ.....
@safeenarm2822
@safeenarm2822 8 ай бұрын
Subhanallah
@shahidafridi-ed6ew
@shahidafridi-ed6ew 15 күн бұрын
Subhanallah
@AbdulGafoor-sv8lw
@AbdulGafoor-sv8lw 4 жыл бұрын
Subhanallah
@harisrahman1622
@harisrahman1622 6 жыл бұрын
Subhanallah
@abdulrazakp288
@abdulrazakp288 6 жыл бұрын
Subhanallah
ഇണയിലെ ദൃഷ്ടാന്തങ്ങൾ
29:50
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 13 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
ലജ്ജ എന്ന ഗുണം  (Shyness)
41:22
Al Furqan
Рет қаралды 17 М.
ഈച്ചയുടെ ഉപമ (Fly parable in the Quran)
33:14
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 13 МЛН