Sir emi kootunnathu loan accountil bank through allathe direct online payment vazhi deposits cheyyan pattumo
@rijoniclavose3 жыл бұрын
ഞാൻ 20 ലക്ഷം രൂപ 20 വർഷത്തേക്ക് ലോൺ എടുത്തു. 10 ലക്ഷം രൂപക്ക് 1500 രൂപ എന്ന രീതിയിൽ 3000 രൂപ 20 വർഷത്തേക്ക് (ലോൺ തീരുന്നതു വരെ) SIP യിൽ ഇടാൻ തീരുമനിച്ചു. You do the calculations 😜
@vetdoc41642 ай бұрын
Annual interest rate 9% ennath edit cheyyan pattunnilla..pls help 😢
@prajeesh9903 жыл бұрын
Brilliant video Primson . Thank u
@ThommichanTips3 жыл бұрын
Thank you ☺️🙏🏼
@rajeevarya50543 жыл бұрын
Very informative. Tnku so much sir ❤️❤️
@arunvrvr13 жыл бұрын
Loan eduthit EMI + kooduthal adachal mathiyo or bank nte permission veno adakunathinu,I mean extra adakkan
@ThommichanTips3 жыл бұрын
Yes
@shekaran13 жыл бұрын
E parayunna idea randu type loanilum puttumo fix and floating please reply
@deepeshap2583 жыл бұрын
Very much valuable information, there is no use of saving salary hike as banks will provide very less interest instead use that amount to pay addl to EMI, else go for an MF SIP. Keep doing such informative videos Primson.
@ThommichanTips3 жыл бұрын
😊👍🏼
@doctorabin3 жыл бұрын
Informative
@sujithtv24252 жыл бұрын
Very good info
@ThommichanTips2 жыл бұрын
Thank you for your support 😊🙏🏼
@noushadnish25723 жыл бұрын
Very good information. Thank you. Pls share tha Excel format if possible.
@ThommichanTips3 жыл бұрын
😊👍🏼
@sabarenathmk3 жыл бұрын
Can u pls share the excel format
@binovasav48273 жыл бұрын
Please sent that excel file in the description..
@ThommichanTips3 жыл бұрын
Excel file link added
@maheshmg8883 жыл бұрын
Superb very informative
@ThommichanTips3 жыл бұрын
😊
@shameemppvkd3 жыл бұрын
Dear sir Very informative video .,can you share that excel formate . Thank you
@ThommichanTips3 жыл бұрын
😊👍🏼
@sreejithes38703 жыл бұрын
എല്ലാ ബാങ്കുകളും ഇതുപോലെ ലോൺ തുക ഫ്ളക്സ്ബിൾ ആയി അടക്കാൻ സമ്മതിക്കാറുണ്ടോ? മാസാമാസം കൂടുതൽ അടക്കുന്നത് അല്ലാതെ ഒരു തുക ഒറ്റ തവണ വീതം അടക്കാൻ ബാങ്ക് സമ്മതിക്കുമോ? ഇങ്ങനെ അടക്കാൻ വേണ്ടി ലോൺ എടുക്കുന്ന സമയത്ത് പ്രത്യേകമായി ബാങ്കിനോട് അഭ്യർത്തിക്കേണ്ടതുണ്ടോ??? പലരും പറഞ്ഞ് കേൾക്കുന്നു, നമ്മൾ ഒരുമിച്ചു അടച്ചാലും ബാങ്ക് അതൊക്കെ അഡ്വാൻസ് installment ആയിട്ടു കണക്കാക്കുമെന്നും, നേരത്തെ ലോൺ ക്ലോസ് ചെയുന്നതിനു penality ഉണ്ട് എന്നും...
@ThommichanTips3 жыл бұрын
നമ്മുടെ ലോൺ EMI എമൗണ്ടിൽ മാറ്റം വരുത്തുന്നതിന് പറയുന്ന പേരാണ് Loan Rescheduling, സാധാരണ ഒരുമിക്ക ബാങ്കുകളും ഇത് അനുവദിക്കാറുണ്ട്.
@deepeshap2583 жыл бұрын
Or most of the bank will allow to do part payment, you can use that option to pay addl amount as well if banks does not have loan rescheduling option
@akshaylal72083 жыл бұрын
Ith pola adhigam adakkunna option bankil illa ennaanu parayunnath... Axis bank aanu. Enik monthly 14500/- aanu emi.. Extra oru 2500 adakamenn njn paranjapol.. Bankukar paranju angana nadakkilla enn.. Pls rply sir..
@ThommichanTips3 жыл бұрын
Please contact to your bank
@narayanannamboothiri4780 Жыл бұрын
You inform the Bank that you are migrating your loan to another Bank. They may likely charge penal charges. Always remember to take Housing loan from Nationalised Banks such as SBI.
@@ThommichanTips Contact cheythu.After 1 year cheyyan patullu paranyu..Thanks for the very informative video.
@lijolaluvarghese25613 жыл бұрын
എല്ലാ ബാങ്കുകളും ഇങ്ങനെ തുക അടക്കുന്നതിന് സമ്മതിക്കുമോ. മറുപടി പ്രതീക്ഷിക്കുന്നു.. ലോൺ എടുക്കണ സമയം നമ്മൾ അതു ബാങ്കിൽ ഉറപ്പു വരുത്തേണ്ടത് ഉണ്ടൊ
@ThommichanTips3 жыл бұрын
നമ്മുടെ ലോൺ EMI എമൗണ്ടിൽ മാറ്റം വരുത്തുന്നതിന് പറയുന്ന പേരാണ് Loan Rescheduling, സാധാരണ ഒരുമിക്ക ബാങ്കുകളും ഇത് അനുവദിക്കാറുണ്ട്.
@noufalknply3 жыл бұрын
അധികം അടക്കുന്ന തുക ഒരു mutual ഫണ്ടിൽ 10 വർഷത്തേക്ക് എസ് ഐ പി ആയി നിക്ഷേപിച്ചു ആ തുക ഒരുമിച്ചു 10 വർഷങ്ങൾക്ക് ശേഷം ഒറ്റ തവണ ആയി ഹോം ലോണിലേക്ക് അടക്കുന്ന രീതി മെച്ചമാണോ
@murukesk98563 жыл бұрын
Very good decision
@shajuthomas10493 жыл бұрын
It's a good option👍
@babuvs93083 жыл бұрын
It is good
@babuoman3 жыл бұрын
അതാകും കൂടുതൽ മെച്ചം ... ലോൺ പലിശയേക്കാൾ കൂടുതൽ കിട്ടും റിസ്ക് കുറഞ്ഞ mutual ഫണ്ട് ൽ
@ThommichanTips3 жыл бұрын
Good option 👍🏼
@saranchtraghavan64503 жыл бұрын
പതിനായിരം രൂപ വച്ചാണ് Emi monthly NRl account ൽ നിന്നാണ് എടുക്കുന്നത് അതിൽ നിന്ന് കൂടുതൽ എടുക്കാൻ കഴിയില്ല പറയുന്നു എന്തു ചെയ്യും? പിന്നെ extra നമ്മൾ വേറെ കൂട്ടി അടക്കാം ആ അടക്കുന്ന ammount മൊത്തം ലോണി ലേക്ക് കയറില്ലെ ? ഇതിൽ നിന്ന് interest പിടിക്കുമൊ?
@ThommichanTips3 жыл бұрын
Usually we can pay, additional amount goes to principal amount
@anoopst39013 жыл бұрын
Sir, njn 1000 rs sip cheyyunundu. 2 year ayyi. Nalla profit um undu. Ippol njn athu oru 5000 rs ayyi top up cheyyunathano vere sip cheyyunathano nallathu?