തൂമ്പും കുഴിയിലെ മീന്‍ പിടുത്തം | fishing with family in the paddy field

  Рет қаралды 113,215

Earth lovers media

Earth lovers media

Күн бұрын

Пікірлер: 225
@faisalbabufalalurahman8297
@faisalbabufalalurahman8297 2 жыл бұрын
നാട് കണ്മുന്നിൽ കണുന്ന ഒരു ഫീൽ അടിപൊളി സൂപ്പർ ഞങ്ങൾ പ്രവാസികൾ ക് ഒരു കൺ കുളിർമയാണ് നിങ്ങളുടെ ഓരോ വീഡിയോ യും 👍👍👍👍👍👍👍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@harisvm4400
@harisvm4400 2 жыл бұрын
@@Earthloversmedia ⁷6
@mohanank9371
@mohanank9371 2 жыл бұрын
@@Earthloversmedia .
@girijapm8993
@girijapm8993 2 жыл бұрын
എന്താ,,,ഒരു.ഫീൽ. ഹോ,,,, നെൽവയലു,കാണാൻ എന്തൊരു,,ചന്തം,,,,,
@geethacg2262
@geethacg2262 2 жыл бұрын
എത്ര സിമ്പിൾ മനുഷ്യരാണ് നിങ്ങൾ എല്ലാരും.. ഒരു ജാടയും ഇല്ലാത്ത അവതരണം.. എനിക്കൊരുപാട് ഇഷ്ടമാണ് നിങ്ങളുടെ ചാനൽ.. ജീനയെ മിസ്സ്‌ ചെയ്തിരുന്നു.. മറ്റൊരു ചാനൽ ഉണ്ടെങ്കിലും ജീനയെ നിങ്ങളുടെ കൂടെ കാണാനാണ് എനിക്കിഷ്ടം... എത്രയും വേഗം രണ്ടു ചാനെലും one million ആവട്ടെ.. 🌹
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@anuanualappy452
@anuanualappy452 2 жыл бұрын
Bro അതു സത്യം ആണ് പ്രവാസികൾക്കു ഇത് വലിയ ഒരു ആശ്വാസം ആണ് പ്രത്യേകിച്ചു ഒരു കുട്ടനാട്ടുകാരാൻ കൂടി ആകുമ്പോൾ എനിക്ക് 💚💚💚
@vishnumv6914
@vishnumv6914 2 жыл бұрын
Thakazhy
@alimeppattuvlogs1389
@alimeppattuvlogs1389 2 жыл бұрын
അതി മനോഹരമായ ചിത്രീകരണം കേരളത്തിലെ ടൂറിസ്റ്റ് വകുപ്പ് മന്ത്രി ഈ വീഡിയോ കാണണം മനോഹരമായ ഈ പ്രദേശം ടൂറിസത്തിന് വളരെ പ്രാധാന്യമുള്ളതാണ് ആലപ്പുഴ കുട്ടനാട് പ്രദേശം ടൂറിസം ആണെങ്കിലും ഇപ്പോൾ ഈ വീഡിയോയിൽ കാണുന്ന പ്രദേശങ്ങൾ അതിമനോഹരമാണ് പഴുത്തു നിൽക്കുന്ന നെൽപ്പാടം എന്തു മനോഹരം ടൂറിസം മന്ത്രി അടിയന്തരമായി ഈ സ്ഥലങ്ങൾ സന്ദർശിക്കണം ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യണം
@sheebanajeeb3493
@sheebanajeeb3493 2 жыл бұрын
ജിനു മീൻപിടുത്തം പൊളിച്ചു നല്ല സ്ഥലം കണ്ടിട്ട് കൊതിയാകുന്നു
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@anibinu569
@anibinu569 2 жыл бұрын
Hi Chetta, Ammae , Uncle Njan orupadu eshttapedunna Chanel anu ❤️❤️❤️. Natil varumbol kanan aghrahikunnu
@Earthloversmedia
@Earthloversmedia 2 жыл бұрын
Vaaa
@shihabudeen884
@shihabudeen884 2 жыл бұрын
ചരിത്രം ഉറങ്ങുന്ന ആട്ടുകല്ല് 💞💞💞
@alenfernandas4499
@alenfernandas4499 2 жыл бұрын
First 👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@rahuldarsana3804
@rahuldarsana3804 2 жыл бұрын
Bro ❣️ super vedeo aanu നിങ്ങളുടെ ,നിങൾ എല്ലാവരും സൂപ്പർ ആണ് പ്രത്യകിച്ചും നിങ്ങളുടെ അച്ഛന് നല്ല അറിവുള്ള മനുഷ്യൻ ആണ് മാത്രം അല്ല aa അറിവുകൾ njaglkku പകർന്നു തരികയും ചെയ്യും ഞാനൊരു പ്രവാസി ആണ് ഇതൊക്കെ കാണുമ്പോൾ സന്തോഷം ഒരുപാട് ആണ്,ഇനി ഓരു വീഡിയോ ചെയ്യാമോ അല്ലെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ യുടെ ഭാഗം ആകിയാലും മാതി കുട്ടനാട്ടിലെ ജീവിത രീതികളും ബുദ്ധിമുട്ടുകളും മഴയത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടോ,കുടിവെള്ളം , വാഹന ഗതാഗതം എന്നിവയെ അടിസ്ഥാനമാക്കി,അറിയുവാൻ ആഗ്രഹം ഉണ്ടു അതാണ് പിന്നെ വീഡിയോയിൽ അച്ഛൻ പഴയ കര്യങ്ങൾ ഒക്കെ പറയുന്നത് ഒന്നുകൂടി സമയം കൂട്ടണം അതൊക്കെ ഒരുപാട് പേർക്ക് കൂടി അറിവ് പകരം നിങ്ങൾക്ക് എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ ,ആശംസകൾ❣️❣️❣️💛❣️❣️❣️ രാഹുൽ ദർശന
@Earthloversmedia
@Earthloversmedia 2 жыл бұрын
Cheyyam saho
@rahuldarsana3804
@rahuldarsana3804 2 жыл бұрын
@@Earthloversmedia tanks my dear brother ❣️❣️❣️❣️❣️
@biju-cheloor
@biju-cheloor 2 жыл бұрын
വലിയ വലക്കുള്ളിൽ, ചെറിയകണ്ണി വലകൂടി വളച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു.. നിങ്ങൾക്ക് ചെറിയ മീനുകൾ വേണ്ടാത്തതുകൊണ്ട്.. ഇവിടെ നിർത്തി..!! കണ്ട എനിക്ക് ടിക്കറ്റ് കൗണ്ടറിനടുത്തെത്തിയപ്പോൾ ടിക്കറ്റ് തീർന്നപോലെയായി...!! ഇതൊക്കെ സങ്കടാട്ടോ..!!😔💕 ആ... ഇനി കറി വയ്ക്കുന്നത് കാണിക്കും എന്ന പ്രതീക്ഷയോടെ... 👍🙏
@radheedpattani5465
@radheedpattani5465 2 жыл бұрын
ചേട്ടാ പൊളി 🌹🌹🌹
@alwinjohn391
@alwinjohn391 2 жыл бұрын
Bro stay dubai my mother house Mannar bhudhnoor your all video my favourite
@jancymonson6216
@jancymonson6216 2 жыл бұрын
I enjoy the nature from your vlogs, no ego, hardworking family, if all ketalites change their minds like this qualities of life then Kerala changed as peaceful state
@bijuravi8522
@bijuravi8522 2 жыл бұрын
ആഹാ.. എത്ര മനോഹരം...💕💕
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@anjooran384
@anjooran384 2 жыл бұрын
ആശാനെ... നിങ്ങള് പൊളി.... 😘 ഞാൻ വന്നിട്ടുള്ളത് കൊണ്ട് പറയുവാ സ്ഥലം വേറെ ലെവൽ ആണ്..... ഒന്നുടെ വരണം.... 💝
@jayaullas1030
@jayaullas1030 2 жыл бұрын
അച്ചുകുട്ടിം അനുകൂട്ടിം എവിടെ പോയി കണ്ടില്ലല്ലോ ❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Kondupoyilla
@DileepKumar-gn3mg
@DileepKumar-gn3mg Жыл бұрын
അളിയാ നമിച്ചു 🙏🙏🙏അച്ചാച്ചൻ അമ്പോ എനിക്ക് വയ്യാ അച്ചാച്ചാ ഉമ്മാ
@sreekumari8809
@sreekumari8809 4 ай бұрын
Super❤❤❤❤❤❤😂
@saynusaynu5659
@saynusaynu5659 2 жыл бұрын
ഞാനും ചിറ്റയുടെ നാട്ടുകാരൻ ആണ് 🤗🤗
@qranabe1022
@qranabe1022 2 жыл бұрын
കുമളിക്കാർക്ക്.ഇത്.അൽഭുമാണ്..ഒണക്കിയും.കറിവെച്ചും.കൊടുത്തു വിട്.ചിറ്റക്ക്.ഏലക്കായുംകുരോമുളകുംഒക്കെ.കൊണ്ടുവന്ന്കാണും.എന്റെഭാര്യവീട്.അടിമാലി.കമ്പിളികണ്ടത്താണ്
@jileshjile1564
@jileshjile1564 2 жыл бұрын
ഒന്നും പറയാനില്ല. സ്നേഹം മാത്രം ❤❤❤👍❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@Black_panther2912
@Black_panther2912 5 ай бұрын
ലെ താറാവ് : ഞങ്ങൾക്കുള്ള ഷെയർ ഇങ്ങ് തന്നോളിൻ
@sandeshmm8280
@sandeshmm8280 2 жыл бұрын
Super
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
കൊള്ളാം ബ്രോ അടിപൊളി
@bilalsvolg5388
@bilalsvolg5388 2 жыл бұрын
Super fishing poli😀
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@angelholylandproduction2423
@angelholylandproduction2423 2 жыл бұрын
Last tharakoottaam kunju meen motham kaali aaki
@JBfoodntravel
@JBfoodntravel 2 жыл бұрын
Intro എടുത്തോണ്ടിരുന്നപ്പോൾ അച്ഛന്റെ ഒരു entry super ആരുന്നു. പിന്നെ അച്ഛന്റെ ഒരു പ്രേത്യേകത, ഓരോ കാര്യങ്ങൾ പറയുമ്പോഴും പഴയ ഒരു മലയാളം അധ്യാപകന്റെ ഭാഷാ ശുദ്ധി.
@Earthloversmedia
@Earthloversmedia 2 жыл бұрын
Sslc karan aanu
@rejikthomas6297
@rejikthomas6297 2 жыл бұрын
Nalvellathil kidakunnath kond ee meenukalk oru prethyeka ruchiyayirikum alle
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@ഷിഹാബ്തറയിട്ടാൽ
@ഷിഹാബ്തറയിട്ടാൽ 2 жыл бұрын
മലപ്പുറത്ത് നിന്ന് കൊണ്ടോട്ടിക്കാരൻ
@mikhilstephensajan3086
@mikhilstephensajan3086 2 жыл бұрын
👏👏👏
@rageshragesh738
@rageshragesh738 2 жыл бұрын
പൊളി... മച്ചാനെ 👍
@sonychullickal5554
@sonychullickal5554 2 жыл бұрын
പൊളി 👍😍
@MAADAN-ii9gt
@MAADAN-ii9gt 2 жыл бұрын
Puthiya Vallam vangiya?
@Earthloversmedia
@Earthloversmedia 2 жыл бұрын
Illa
@haneefatk619
@haneefatk619 2 жыл бұрын
വീട്ടുകാരുടെ സപ്പോർട് അടിപൊളി
@preethashijo6389
@preethashijo6389 2 жыл бұрын
അമ്മയുട മീൻ റെഡി ആക്കുന്നതും കറി വെക്കുന്നതും ഒരു video ഇടണെ ♥️
@Earthloversmedia
@Earthloversmedia 2 жыл бұрын
Idaam
@inidmenon1382
@inidmenon1382 2 жыл бұрын
Awesome fishing with your lovely family.
@bincychacko7759
@bincychacko7759 2 жыл бұрын
സൂപ്പർ വ്യൂ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@Koolgreenart
@Koolgreenart 2 жыл бұрын
പൊളി കിടുക്കി 🙏❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq chetta
@bindusaleesh6349
@bindusaleesh6349 2 жыл бұрын
അടിപൊളി ...കുറച്ച് മീൻ എനിക്കും കൂടി തായോ
@rinsejoseph2134
@rinsejoseph2134 2 жыл бұрын
Super....
@maryswapna813
@maryswapna813 2 жыл бұрын
K & k വഴി ആണ് ചാനെൽ കാണാൻ തുടങ്ങിയത്.നല്ല ഭംഗിയുള്ള സ്ഥലം..കുടുംബം ഒന്നിച്ചു മീൻ പിടിത്തം സന്തോഷകരമായ കാഴ്ച...മക്കൾ എവിടെ കണ്ടില്ലല്ലോ..
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
Superb Jinu 👍 Good catch 😊
@ajaykumarv9328
@ajaykumarv9328 2 жыл бұрын
ചേട്ടാ നിങ്ങൾ പിടിക്കുന്ന മീനെല്ലാം എന്താണ് ചെയ്യുന്നത്..... വീട്ടിലെ ആവിശ്യത്തിന് എടുക്കുമോ അതോ ഫിഷ് മാർക്കറ്റിൽ കൊടുക്കുവാണോ
@sunibijimon2095
@sunibijimon2095 2 жыл бұрын
മക്കൾ എന്തിയെ
@Jobyjobs
@Jobyjobs 2 жыл бұрын
ഫിഷിങ് പൊളിച്ചു bro
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@jancyammamp4954
@jancyammamp4954 2 жыл бұрын
നിങ്ങളുടെ കുടുബം അടിപൊളിയാണ് ഒത്തിരി ഇഷ്ടപെട്ടു എല്ലാവരു ഒത്തൊരുമയോടെയാണ് നിങ്ങൾ ഹാപ്പി കുടുബമാണ് ദൈവം അനുഗ്രാഹിക്കയട്ട്
@AnoopPisharody
@AnoopPisharody 2 жыл бұрын
We're going to a new type of fishing 😎 അച്ഛാച്ഛൻ റോക്ക്‌സ് ❤️
@RahulRahul-ee2kp
@RahulRahul-ee2kp 2 жыл бұрын
Idatharam kuruva kittanamenkil ethra size vala vanganam
@Earthloversmedia
@Earthloversmedia 2 жыл бұрын
40milli ara number 50 kanni irakkam
@RahulR-wy1dg
@RahulR-wy1dg 2 жыл бұрын
❤️❤️
@ARFishingTricks
@ARFishingTricks 2 жыл бұрын
സഹു അടിപൊളി 🥰🥰🥰🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq Arshad bhai
@kandelfishing9944
@kandelfishing9944 2 жыл бұрын
Boss കരിമിൻ kitan എത്ര sais vala വേണം
@Earthloversmedia
@Earthloversmedia 2 жыл бұрын
60,80
@kandelfishing9944
@kandelfishing9944 2 жыл бұрын
80 വലിയ കരിമിൻ ആണോ
@rajeevnarayanasarma6795
@rajeevnarayanasarma6795 2 жыл бұрын
ഹായ് ഞങ്ങൾ veg ആണ്. നിങ്ങളുടെ home stay താമസിച്ചു സ്ഥലം കാണാൻ സാധിക്കുമോ pls റിപ്ലേ
@sukesholvna9918
@sukesholvna9918 2 жыл бұрын
Beautiful place,,👍👍
@manu5023
@manu5023 2 жыл бұрын
Oru koru vala undenkil nallathayirunnu
@Earthloversmedia
@Earthloversmedia 2 жыл бұрын
👍
@jijoantony2272
@jijoantony2272 2 жыл бұрын
സൂപ്പർ കണ്ടിട്ട് കൊതിയാവണൂ
@anishchakkarcheriyanad3154
@anishchakkarcheriyanad3154 2 жыл бұрын
മിഷ്യൻ പാടത്തു എങ്ങനെകൊണ്ടുവരും... പിന്നെ ജിനുന്റെ വീഡിയോകാണുബോൾ നാട്ടിൽ അവധിക്കുവന്ന ഒരുഫിൽആണ്... എല്ലാംനേരിൽകണുന്നതുപോലെ.
@Earthloversmedia
@Earthloversmedia 2 жыл бұрын
Valiya jenkaril mechine kondu varum
@chinthuveliyath
@chinthuveliyath 2 жыл бұрын
ഹൃദയത്തിന് കുളിർമ നൽകുന്ന കാഴ്ച്ച 😍😍😍
@arunkumar-lz5fb
@arunkumar-lz5fb 2 жыл бұрын
താൻ പോടോ... ഇതൊക്കെ മിസ്സ് ചെയ്യുന്നു... 😭
@alleppeydi
@alleppeydi 2 жыл бұрын
😍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi oru msg
@alleppeydi
@alleppeydi 2 жыл бұрын
@@Earthloversmedia rahul vannille
@Earthloversmedia
@Earthloversmedia 2 жыл бұрын
@@alleppeydi illa
@teekeybabutk2679
@teekeybabutk2679 2 жыл бұрын
ഏകദേശം എത്ര സമയം ഈ വീഡിയോ ക്കു വേണ്ടി ചിലവഴിച്ചു 👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Video edukkunnu ennalle ullu njangl meen pidikkan onnara manikkoor eduthu Meen karik eduthit backy vittu
@haneefatk619
@haneefatk619 2 жыл бұрын
ഞാനും ഇത് പോലെ മീൻ പിടിക്കുന്ന വ്യക്തിയാണ് ഇതിന് ഞങളുടെ നാട്ടിൽ തണ്ടാടി വല എന്നാണ് പറയുക പുഴയിൽ പോകുക അക്കരക്കും ഇക്കരക്കുമായി നാലഞ്ചു റൗണ്ട് വല നിരത്തുക അരമണിക്കൂർ കൊണ്ട് ആ ജോലി കഴിയും പിന്നെ ഒരു ഒന്നര മണിക്കൂർ ഇരുന്ന് മൊബൈൽ വല്ല കോമഡിയും കണ്ട് വല തിരിച്ചു എടുക്കുമ്പോൾ നാലഞ്ചു കിലോ മീനുമായി വീട്ടിൽ പോകാം വീശി വല റിസ്ക് കൂടുതലാ മേലും കയ്യും ഇളകി ഒരു പരുവാകും പുഴയിൽ ഇത് പോലെ പകൽ മീൻ കിട്ടില്ല അഞ്ചു മണിക്ക് ഇറങ്ങി വലയിട്ട് ഏഴ് മണിക്ക് എടുക്കും ആ സമയം ആണ് മീൻ കിട്ടുക
@joelgeorgekt3441
@joelgeorgekt3441 2 жыл бұрын
1like and coment
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@jobevarghese1952
@jobevarghese1952 2 жыл бұрын
മണികണ്ഠൻ എവിടെ പോയീ ഒരു വീഡിയോ ഇടുമോ
@arjunmohan1608
@arjunmohan1608 2 жыл бұрын
മണലാരണ്യത്തിൽ ഇരിക്കുന്ന ലെ ഞാൻ സംതൃപ്തിയായി
@bijupookkadath8251
@bijupookkadath8251 2 жыл бұрын
Polichutto
@sooryansooryan6789
@sooryansooryan6789 2 жыл бұрын
Jinu തുമ്പിൽ മീൻ പിടിക്കാൻ ഞാൻ varatta
@sarathb8888
@sarathb8888 2 жыл бұрын
Oru divasam njangal chetante natil varam kurachu meen pidichu tharuvo evide pandathe pole meen kitarilla
@barathjeebarath2843
@barathjeebarath2843 2 жыл бұрын
Paradise 🌾🦆🐟 🎣
@nasarms3540
@nasarms3540 2 жыл бұрын
പോളപൂവും നെൽകതിരുകളും കാണിച് തന്നവർക് ഒരായിരം ന ന്നി
@ashwindevasia6945
@ashwindevasia6945 2 жыл бұрын
പോള കേരളത്തിലെ നദികളെ കൊല്ലും
@jobevarghese1952
@jobevarghese1952 2 жыл бұрын
ഫുൾ വീഡിയോ മണികണ്ടന്റ
@babykuttyraju7812
@babykuttyraju7812 2 жыл бұрын
Adipoli nammal evide poyalum vaala illatha oru karyavum illa alle Jinu super💕💕💕💕💕
@Earthloversmedia
@Earthloversmedia 2 жыл бұрын
Pinnalla
@KochuzKunjuz
@KochuzKunjuz 2 жыл бұрын
Super💕💕
@mohayudheen2028
@mohayudheen2028 2 жыл бұрын
Machanny ingly father nny kandit enik anginny tty father illta poyllo ennru vismam father poliyan ingly life very level an
@thankav6808
@thankav6808 2 жыл бұрын
Chumannu kondu pookunnate negalkke puttare allallo
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
വീഡിയോ കണ്ടിട്ട്, ഇവിടെ മീൻ പിടിക്കാൻ ഇറങ്ങി ഒന്നും കിട്ടാതെ വരുന്ന ഞാൻ 😁😁
@Earthloversmedia
@Earthloversmedia 2 жыл бұрын
Ayyo
@priyabinukuttanpriyabinuku5156
@priyabinukuttanpriyabinuku5156 2 жыл бұрын
Adipoli achanume ammayume orupade ishtame
@navaneeshnavaneesh9802
@navaneeshnavaneesh9802 2 жыл бұрын
Pravasi aya njangalkk eth okke kanubol vallathe happy 👏👏
@alphonsaissac9588
@alphonsaissac9588 2 жыл бұрын
Our kuttanad very beautiful ... beautiful view
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@irfanirfu5082
@irfanirfu5082 2 жыл бұрын
Kutanad vannal korch varuth തരൂ
@sajithsajith2564
@sajithsajith2564 2 жыл бұрын
അച്ചായൻ കൈരളി ആണോ 😆😆😆
@mymoonak.p2984
@mymoonak.p2984 2 жыл бұрын
ജിനു വിൻ്റെ മീൻ പിടിത്തത്തിൽ ഏറെ ' ഇഷ്ടം വലക്കഷ്ണം വെള്ളത്തിൽ മുക്കി പള്ളത്തിയെ പിടിക്കുന്നതാണ്
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho
@jishnupillai4979
@jishnupillai4979 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@fishyvloger3188
@fishyvloger3188 2 жыл бұрын
Poli full sapport
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@arunsadanandan4095
@arunsadanandan4095 2 жыл бұрын
Bro nattil varumbol veetilote vartte
@psprasanthan8712
@psprasanthan8712 2 жыл бұрын
Anichum,kananam,meenpidikunnathe
@aslamka4299
@aslamka4299 2 жыл бұрын
കൊയ്ത്ത് ഒക്കെ കാണിക്കണെ...
@sherinjacob551
@sherinjacob551 2 жыл бұрын
Njagalde nattinnu annallo chitta
@noufufalcon9228
@noufufalcon9228 2 жыл бұрын
🔥🔥🔥🤝
@shyamkannan8437
@shyamkannan8437 Жыл бұрын
Achen poliya tto, chettayi
@mallutroll7968
@mallutroll7968 2 жыл бұрын
ഇതാണ് ലൈഫ്. ഇങ്ങനെ എൻജോയ് ചെയ്ത് ജീവിതം കൂടെ ഫാമിലിയും. 'മണലാര്യണ്യത്തിൽ ഇരിക്കുന്ന സുഹൃത്തുക്കൾക്ക് ഇത് ഒക്കെ കാണുന്നത് ആശ്വാസം തന്നെ ആണ്.'❤👍🏻👍🏻
@Earthloversmedia
@Earthloversmedia 2 жыл бұрын
🥰🥰
@rexonaroor
@rexonaroor 2 жыл бұрын
Super all your videos
@harikuttan1167
@harikuttan1167 2 жыл бұрын
അടിപൊളി സൂപ്പർ ✨️
@sreem6898
@sreem6898 2 жыл бұрын
ചേട്ടാ ഈ ചെറിയ മീനുകൾ അല്ലെ വലുതാകുന്നത് അവയെ തിരിച്ചു കായലിൽ തന്നെ വിട്ടുകൂടെ, കോഴിക്കും താറാവിനും വേണ്ടി വരും തലമുറയെ പട്ടിണികിടന്നോ 🤔🤔🤔
@Earthloversmedia
@Earthloversmedia 2 жыл бұрын
Kuruvayum vayambum okke thre aavoo
@haneefatk619
@haneefatk619 2 жыл бұрын
ഇങ്ങനെ പിടിക്കുന്നത് കൊണ്ട് കുഴപ്പമില്ല ബ്രോ വിഷം കലക്കുക തോട്ട പൊട്ടിച്ചു പിടിക്കുക അതിലാണ് വംശ നാശം സംഭവിക്കുക നമ്മുടെ നാട്ടിൽ കുറെ തെണ്ടികൾ ഉണ്ട്
@johnchacko4670
@johnchacko4670 2 жыл бұрын
ക്യാമറ മാൻ അത്ര പോരാ
@deepumpnsyriac
@deepumpnsyriac 2 жыл бұрын
👍👍🇨🇦🇨🇦👍👍
@World.123house
@World.123house 2 жыл бұрын
അടിപൊളി.. Bro.. 😍😍😍😍😍
@ajeshajesh6118
@ajeshajesh6118 2 жыл бұрын
👍🏻👍🏻👍🏻❤️❤️
@gilbertjohn1244
@gilbertjohn1244 2 жыл бұрын
👍👍👍👍👍👍
@anilochira7584
@anilochira7584 2 жыл бұрын
ഊണും ഫഹനം.2ആണോ
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН