ഇന്നും നന്നായി ഓർക്കുന്നു എന്റെ ആദ്യ ശബരിമല യാത്ര. എന്റെ 10 ആം വയസിൽ, അപ്പൂപ്പന്റെ അമ്മുമ്മടെയും അച്ഛന്റെയും അമ്മാവൻ മാരുടെയും കൂടെ. അന്ന് മുതൽ ഇന്നു വരെ എനിക്കു എല്ലാം എല്ലാം എന്റെ അയ്യപ്പൻ... എന്നും എന്നും അയ്യപ്പൻ...... കൗമാരത്തിന്റെ ചാപല്യങ്ങളിൽ പെട്ടു വീഴാൻ പോയപ്പോഴും എന്നേ താങ്ങിയത് എന്റെ അയ്യപ്പൻ... ഇന്ന് ഈ യവ്വനത്തിന്റെ മായയിൽ അലയുമ്പോഴും എന്റെ അയ്യപ്പൻ സത്യത്തിന്റെ വെളിച്ചം എനിക്ക് കാട്ടി തരുന്നു..... ഒരു സുഹൃത്തിനെ പോലെ ഗുരുവിനെ പോലെ എന്റെ അയ്യപ്പ സ്വാമി... 🙏🙏🙏🙏
@visakh829016 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajucnair2 ай бұрын
ലക്ഷം ലക്ഷം ഭക്തരും അവരുടെ ലക്ഷ്യം ശബരിഗിരീശ്വരൻ അയ്യൻ 🧡🕉️🧡🕉️🧡🕉️ സ്വാമി ശരണം 🙏🙏🙏
@vishakvishak30506 жыл бұрын
മരണമില്ലാത്ത ഭഗവാന്റെ പാട്ടുകൾ കാലാകാലം കേട്ടുകൊണ്ടേ ഇരിക്കും മാനവരാശി ഇതു സമർപ്പിച്ച ജയവിജയൻ മാർക്ക് കോടാനുകോടി പ്രണാമം സ്വാമിയേ ശരണമയ്യപ്പാ
@royalpythonorg4 жыл бұрын
വൃശ്ചികമാസത്തിൽ കേൾക്കാൻ എന്താ ഫീലിംഗ്സ് തിരുനടയിൽ എത്തിയ പോലൊരു തോന്നൽ
@aneeshthevaruparambil411226 күн бұрын
Swami ye kathurakshikane
@madhusudanannair28505 жыл бұрын
എല്ലാം എല്ലാം അയ്യപ്പൻ എല്ലാർക്കും പൊരുളയ്യപ്പൻ കല്ല്യാണാംഗൻ കാരുണ്യാമയൻ അല്ലലൊഴിപ്പോൻ അയ്യപ്പൻ കല്ലും മലയും കാറ്റും നദിയും പുല്ലും പുലിയും പൂങ്കാവനവും ലക്ഷം ലക്ഷം ഭക്തരുമവരുടെ ലക്ഷ്യവും ശബരിഗിരീശ്വരനയ്യൻ കാലേ പമ്പയിൽ നീരാടീ ഇവർ നീലിമലയുടെ നിറുകയിലേറി ശബരിപീഠമതിൽ താണു വണങ്ങി ശരംകുത്തിയാലിൽ ശരമെറിയുന്നു ദൂരെ വരും വെടിനാദം കേട്ട് ചാരെ തിരുസന്നിധിയിലണഞ്ഞാൽ പരമമോക്ഷ സന്ദായകമാം നിൻ പതിനെട്ടാം പടി നിരയും കാണാം പരിപാവനമാം ശ്രീകോവിൽക്കകം പതിതരക്ഷകൻ അയ്യനെ കാണാം പദസരസീരുഹ യുഗളവും മുഖവും പരം പൊരുളിൻ തിരുവുടലും കാണാം ജനിമൃതിദുരിത വിനാശകനയ്യൻ കനകമകുട മണി ഭൂഷിതനയ്യൻ സകലവേദ പാരംഗത വന്ദിത നിഖിലലോക സംരക്ഷകനയ്യൻ മാളികപ്പുറമെഴുമംബയെ വാവരെ കന്നിമൂലയെഴും ഗണനായകനെ കണ്ടു തൊഴുതു വരും അളവിൽ മുന്നിൽ കണ്ടിലയ്യനുടെ തിരുവാഭരണം പദ പത്മത്തിലെ ദീപാരാധന പരമഭക്തിയോടു കുമ്പിട്ടൊന്നു കാന്ത മലയിലെ ജ്യോതിയും കാണാം പൊന്നമ്പമെഴും ദീപപ്രഭയും സ്വാമി ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ സ്വാമിയേ അയ്യപ്പോ സ്വാമി ശരണം അയ്യപ്പ ശരണം ദേവി ശരണം ദേവൻ ശരണം പാദബലം താ ദേഹബലം താ സ്വാമിയേ അയ്യപ്പോ സ്വാമിയേ ...
@anupnair21183 жыл бұрын
Thank you for the full lyrics.
@jayasree12Ай бұрын
🙏🙏🙏🙏
@vasudevanthambi5665 күн бұрын
Swamiye Saranamayyappa
@Rethnamma-yr6mpАй бұрын
എല്ലാം എല്ലാം അയ്യപ്പൻ സ്വാമിയെ ശരണമയ്യപ്പ...❤❤❤🕉️🕉️🕉️🙏🏿🙏🏾🙏
@muralidharanb6202Ай бұрын
സ്വാമയേ ശരണമയ്യപ്പ..🙏
@vijiharihar5900Ай бұрын
Humble Pranaams to th divine souls Sri Jaya Vijaya. Evergreen ayyappa songs
@InduNair-m5u8 ай бұрын
സ്വാമി ശരണം 🛕🛕🛕🙏🏻🙏🏻🙏🏻🚩🚩🚩
@sreekanthnisari8 жыл бұрын
എല്ലാം എല്ലാം അയ്യപ്പന്‍.... എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍....2 കല്യാണാംഗൻ കാരുണ്യാമയൻ അല്ലലൊഴിപ്പൊൻ അയ്യപ്പൻ എല്ലാം എല്ലാം അയ്യപ്പന്‍.... എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍.... കല്ലും മലയും , കാറ്റും നദിയും , പുല്ലും പുലിയും , പൂങ്കാവനവും ലക്ഷം ലക്ഷം , ഭക്തരും അവരുടെ , ലക്‌ഷ്യം ശബരിഗിരീശൻ അയ്യൻ എല്ലാം എല്ലാം അയ്യപ്പന്‍.... എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍.... ജനി മൃതി ദുരിതവിനാശകൻ അയ്യൻ , കനക മകുട മണി ഭുഷിതനയ്യൻ സകല വേദ പാരംഗത വന്ദിതൻ , ഇഖില ലോക സംരക്ഷകൻ അയ്യൻ എല്ലാം എല്ലാം അയ്യപ്പന്‍.... എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍... പദ പദ്മത്തിലെ ദീപാരാധന , പരമ ഭക്തിയോടു കുമ്പിട്ടെന്നു താന്ത മലയിലെ ജ്യോതിയും കാണാം , പൊന്നമ്പലം ഏഴും ദീപ പ്രഭയും എല്ലാം എല്ലാം അയ്യപ്പന്‍.... എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍ ..സ്വാമി ശരണം അയ്യപ്പ . സ്വാമി ശരണം അയ്യപ്പ . സ്വാമി ശരണം അയ്യപ്പ . സ്വാമി ശരണം അയ്യപ്പ . സ്വാമി ശരണം അയ്യപ്പ . സ്വാമി ശരണം അയ്യപ്പ . സ്വാമിയേ അയ്യപ്പ സ്വാമിയേ അയ്യപ്പ സ്വാമി ശരണം അയ്യപ്പ ശരണം ദേവി ശരണം ദേവൻ ശരണം പാദ ബലംതാ ദേഹ ബലംതാ പാദ ബലംതാ ദേഹ ബലംതാ സ്വാമിയേ ............
@sudhippratheesh35677 жыл бұрын
Sreekanth Nisari
@deepapillai7195 жыл бұрын
Swamy saranam. Thanks for the lyrics. 🙏
@anupnair21183 жыл бұрын
Thank you for uploading the lyrics. If all stanzas were available, it would have been great.
@prasanthvk83903 жыл бұрын
Madamillatha mahaneeyan. Swamiayyapan
@tngangatharan9803 Жыл бұрын
Alourkumayypa song excellent super songs nice song excellent 👌👃👍👍
@prasanthvk83903 жыл бұрын
Ellavarum thulyar thathwa masiku munnil
@manoop.t.kkadathy25416 жыл бұрын
ചെറുപ്പത്തില്‍ റേഡിയയിലൂടെ കേട്ടുണരുന്ന അയ്യപ്പപാട്ട്....ആ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മാറുന്നില്ല....