ബേയ്ക്ക് ചെയ്യുവാൻ ആയിട്ടു ഇവിടെ നമ്മൾ baking tin ന് പകരമായി circle or square ഷെയ്പ്പിൽ ഉള്ള സ്റ്റീൽ അല്ലെങ്കിൽ അലൂമിനിയം പാത്രം ഉപയോഗിക്കാം..പ്രഷർ കുക്കറിൽ ഇരിക്കുവാൻ പാകത്തിനുള്ളത് തിരഞ്ഞെടുക്കുക..മാവ് ഒട്ടി പിടിക്കാതിരിക്കുവാൻ നമ്മൾ എടുത്ത പാത്രത്തിൽ അൽപ്പം നെയ്യ് തടവി മൈദ വിതറി കൊടുത്തിട്ടുണ്ട്..ശേഷം മാവ് പാത്രത്തിലേക്ക് പകർന്നു..പാത്രത്തിൽ നിന്ന് മാവ് വെന്തു പൊങ്ങി കവിഞ്ഞു പോകാതിരിക്കുവാൻ മാവ് പാത്രത്തിന്റെ പകുതി അളവിൽ മാത്രമാണ് എടുത്തിരിക്കുന്നത്..ഈ ഒരു ഭാഗം അടങ്ങുന്ന വീഡിയോ ഉൾപ്പെടുത്തുവൻ വിട്ട് പോയിട്ടുണ്ട്..അതിന് ശേഷം പ്രഷർ കുക്കറിൽ ഇറക്കി വെക്കുന്നത് മുതൽ വീഡിയോയിൽ ഉണ്ട്..
@fathimamajeed21406 күн бұрын
ഇങ്ങനെ നന്നായി പറഞ്ഞും കാണിച്ചും മനസിലാകുന്ന വിധം ചെയ്ത കുട്ടിക്ക് ഒരുപാട് നന്ദി, സ്നേഹം എല്ലാം തരുന്നു. TQ.
@KalkkandamTheDuoDiaries6 күн бұрын
Thankyou 😊🤍
@Annabiju005Ай бұрын
Wow 😍😍
@KalkkandamTheDuoDiariesАй бұрын
🥰❤️
@sreejithsree1032Ай бұрын
😍😍😍😍🔥👌
@KalkkandamTheDuoDiariesАй бұрын
Thankyou 😇🙏🏻
@RINTU-MATHEWАй бұрын
❤❤😊 ഉണ്ടാക്കി നോക്കുന്നുണ്ട്
@KalkkandamTheDuoDiariesАй бұрын
തീർച്ചയായും ഉണ്ടാക്കി നോക്കുക
@ancyponnachan2431Ай бұрын
Nice vedio
@KalkkandamTheDuoDiariesАй бұрын
Thankyou ♥️
@santoshphilip7192Ай бұрын
Advanced happy Xmas 🎅, nice video, nice cake 😊
@KalkkandamTheDuoDiariesАй бұрын
Thankyou. Merry Christmas ❤️🥰
@rojiraju6688Ай бұрын
Kazhichitullla aa expression kollam ☺️
@KalkkandamTheDuoDiariesАй бұрын
🤍😌
@SanyoBijiАй бұрын
🥰👌🏻
@KalkkandamTheDuoDiariesАй бұрын
😍😍
@aravcsujith25416 күн бұрын
Butter milk..choodode aanallo cherkunnath..angane cake il choodode. Cherkaan paadundo .mole😊
@KalkkandamTheDuoDiaries6 күн бұрын
ബട്ടർ കേക്ക് ഉണ്ടാക്കുമ്പോൾ ചൂടോടു കൂടിയാണ് ഞാൻ ചേർക്കുന്നത്.കേക്ക് നല്ല രീതിയിൽ ബേയ്ക്ക് ആവുകയും ചെയ്യും. 😊