ഞാൻ അരി കുതിർത്തി വച്ചു രശ്മി ചേച്ചി യുടെ കലത്തപ്പം റെസിപ്പി നോക്കി ഉണ്ടാക്കാം എന്ന് കരുതി യപ്പോൾ താ കിടക്കുന്നു കലത്തപ്പം റെസിപ്പി ന്റെ നോട്ടിഫിക്കേഷൻ നല്ല ടൈമിംങ്. ചേച്ചി യുടെ mango icecream ഇന്നലെ ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു. പകുതി ഞാൻ തന്നെ തിന്ന് തീർത്തു, ചേച്ചി ടെ റെസിപ്പി ഫ്ലോപ്പ് ആക്കാറില്ല.,ടേസ്റ്റ് സൂപ്പർ ആണ് അത് കൊണ്ട് ഞാൻ തന്നെ കൂടുതൽ കഴിച്ചു ഇപ്പോൾ വെയിറ്റ് കൂടി ഇനി കുറക്കാനുള്ള വഴി കണ്ടു പിടിക്കണം, രശ്മി ചേച്ചി thankyou so much
@chikkusdine Жыл бұрын
😂😂🥰👍
@sareenarafeequesareenarafe5674 Жыл бұрын
@@chikkusdine ചേച്ചി കാരണം ഞാൻ ഒരു home baker കൂടി ആയി. ഇപ്പോൾ ചെറിയ ബ്രേക്ക് ആണ് 6months ഉള്ള മോൾ ഉണ്ട്. അത് കൊണ്ട് ഇപ്പോൾ കേക്ക് സെയിൽ ചെയ്യുന്നില്ല, ചേച്ചി ടെ കേക്ക് റെസിപ്പി ആണ് ഫോളോ ചെയ്യുന്നത് എല്ലാർക്കും കേക്ക് വളരെ ഇഷ്ടപ്പെടാറുണ്ട് നല്ല ടേസ്റ്റ് ആണെന്നാണ് പറയാറ് love you ചേച്ചി
@aslammuhammed4487 Жыл бұрын
Ģ
@sujathakv9275 Жыл бұрын
@@chikkusdine...
@vibinavinod5353 Жыл бұрын
ചേച്ചി 😘 First കലത്തപ്പം കണ്ടാണ് ഞാൻ ചേച്ചിടെ ഫാൻ ആയത് ഇപ്പോ ദേ വീണ്ടും ഈസി method tnk uuu
@chikkusdine Жыл бұрын
🥰🥰🥰🥰
@aneeshaanu5973 Жыл бұрын
Tks ചേച്ചി തീർച്ചയായും try ചെയ്യും 🥰🥰🥰
@sanithajayan3617 Жыл бұрын
Super aayittundu reshmichechi kalathappam try cheyyum thank you so much
@shamnak2232 Жыл бұрын
Njan already chechiyude kalathapam RCP try cheyditund super super
I like kukkarappam so much.I have tried some recipes in cooker. But all flopped. So when I stopped trying, Reshmi Chechi's easy recipe came and tried it immediately. Succeeded🙌🏻🙌🏻😍. Tried it twice again with its taste. It came in the same taste. Everyone in the house has now become its fans😍. 🙏🏻Thanks a lot for sharing this recipe Reshmi Chechi🥰🥰🥰❤❤
@rubysurajith9975 Жыл бұрын
Nalla അടിപൊളി kalathappam തിന്നാൻ കൊതിയാകുന്നു ഞാൻ ഉണ്ടാക്കി നോക്കും
Super ഞാൻ ട്രൈ ചെയ്തു. നല്ല പോലെ ആരൊക്കെ ഉണ്ടാരുന്നു 👍👍
@prathibhadas6456 Жыл бұрын
Kanditt kothiyavunnu.....adipoli
@rinkushaiju3076 Жыл бұрын
hi chechi, try ചെയ്യാം Super recipe
@lathikaamma55877 ай бұрын
Adipoli❤
@vinojvnair1960 Жыл бұрын
Chechi supper result kitti
@risanasuhail1932 Жыл бұрын
Good presentation 👍😊
@veenalalu4323 Жыл бұрын
Super chechi,innu sramikkaam
@punnyahari7769 Жыл бұрын
Chechi adipoly..... 😍
@nayanatvijay1999 Жыл бұрын
Sure ayittu try cheyum
@lintujineshjinesh6016 Жыл бұрын
Kalthappam eathra days kedukoodathe irikum.... Arelum reply tharuvoo
@aswatybabuaswathy3190 Жыл бұрын
wow,അടിപോളി 👍🏼👍🏼
@jomolsony3516 Жыл бұрын
അടിപൊളി ആണ് കേട്ടോ ചേച്ചി kkutty🥰🥰🥰 Thank you ചേച്ചി 😍😍😍😍😍Love you 😘😘😘😘😘😘😘😘
@chikkusdine Жыл бұрын
Love you too dear 🥰🥰
@justfun1981 Жыл бұрын
Chechi....njn cake okke aaki verunathe ullu...pakshe eppozhum njn cake aakumbol ath onn press cheymbo cley pole aavun...... Paran tharamo
@devikadevus4580 Жыл бұрын
കൊള്ളാം. ഉണ്ടാക്കി നോക്കാം
@lincyjohn8106 Жыл бұрын
ഇന്ന് തന്നെ ചെയ്യാട്ടോ ❤❤❤❤❤
@subaidaazeez4229 Жыл бұрын
super superChechi
@shalushyju4094 Жыл бұрын
Njan undakarund nallaruchiyanu
@zayanshifu9702 Жыл бұрын
helo ചേച്ചി ഞാൻ 2 വട്ടം ചേച്ചിയുടെ കാലത്തപ്പം ഉണ്ടാക്കി എന്താ പറയേണ്ടേ അറിയില്ല അത്രക്കും ഉഷാറായി ഞാൻ കാലത്തപ്പം വേറെ രീതിയിൽ ഉണ്ടാക്കാറുണ്ട് അതും നന്നാവാറുണ്ട് but ഈ കത്തപ്പത്തിന്റെ അത്ര പോകില്ല അതെന്നും ❤️❤️❤️🥰❤️
@chikkusdine Жыл бұрын
🥰🥰🥰👍
@bijivk6325 Жыл бұрын
Kollam chechi🥰
@SanthoshSanthosh-wu4hr Жыл бұрын
Super simple recipe 😊
@binicr5352 Жыл бұрын
Super chechi
@najmanoufal9751 Жыл бұрын
Biriyani rice kondu cheyyaan pattumo
@chikkusdine Жыл бұрын
ചെയ്യാം
@gopikaaravind6558 Жыл бұрын
Reshmi ni super da
@anupamashajikumar7096 Жыл бұрын
Thank you❤❤
@raooufafila2316 Жыл бұрын
കലത്തപ്പം കലക്കി👍👍👍👍👍❤❤❤❤❤
@minishaji4556 Жыл бұрын
ഞാൻ കുക്കറിലാണ് ഉണ്ടാക്കാറ് പാനിൽ ഞാൻ ആദ്യമായിട്ടാ കാണുന്നേ തീർച്ചയായും try ചെയ്യും😂
@chikkusdine Жыл бұрын
🥰🥰🥰
@valsaladamodaran8039 Жыл бұрын
Superkalathappam.❤❤
@rinujacob9885 Жыл бұрын
സൂപ്പർ 🥰🥰
@maalathivs4850 Жыл бұрын
Adipoli kalathappam. 👌👍❤
@gracejohn1864 Жыл бұрын
Super.ishalltry.
@baijumini8107 Жыл бұрын
സൂപ്പർ ചേച്ചി
@binnyapm6824 Жыл бұрын
My favourite ❤❤❤love you chechi ❤❤❤❤
@chikkusdine Жыл бұрын
Love you 🥰
@35emaanoop97 Жыл бұрын
❤ super appam
@ashrafmpadauv8756 Жыл бұрын
Masha allah ❤
@riyasop1920 Жыл бұрын
Baking soda ഒഴിവാക്കാമോ
@chikkusdine Жыл бұрын
കുറച്ചു വേണം
@haripriyasrekutty595524 күн бұрын
Chechi enik are are pole varunila ath endakum karanam
@marygirly1164 Жыл бұрын
👍😍 Super 😍👍
@anaytube6539 Жыл бұрын
Super chechi yummy 😋
@deepadharmadas4699 Жыл бұрын
Super
@subhasidharthan5474 Жыл бұрын
super kalathappam😍
@maariyathsheeba284 Жыл бұрын
suupperrbbbb🎉🎉🎉🎉🎉🎉reshmichecheeee
@ponnu123-p7g Жыл бұрын
Super👏👏👏
@sreedevip3000 Жыл бұрын
അടിപൊളി e😂
@smithav4453 Жыл бұрын
What a coincidence, njan innale muthal kalathappa recipe nokuayirunnu. Thank you
@chikkusdine Жыл бұрын
🥰🥰🥰
@shabislife Жыл бұрын
കണ്ടിട്ട് കൊതിയാവുന്നു
@premaprem8738 Жыл бұрын
Super recipe
@sruthysgeorge8092 Жыл бұрын
ഇരുമ്പ് ചട്ടി എടുക്കാമോ ചേച്ചി ഇതിന്? Pls reply chechy
@chikkusdine Жыл бұрын
എടുക്കാം പക്ഷേ ഞാൻ ചെയ്തു നോക്കിയിട്ടില്ല
@sruthysgeorge8092 Жыл бұрын
❤️🥰
@jithasan9493 Жыл бұрын
Supper. Yummy 😋😋
@muhammedmazinmuhammedmazin294 Жыл бұрын
Suppar👍🥰
@safoorahabeeb6259 Жыл бұрын
Adipoli♥️😍
@Eliz1521 Жыл бұрын
Ee recipe kanda udane njaan undaaki oru piece choodu maarathe thanne eppo kazhichu Really tasty..👌👌 nalla oru evening snack. Thank you Reshmi for this super easy& yummy recipe .❤
ഞാൻ കുക്കറിൽ ആയിരുന്നു ഉണ്ടാക്കാറുള്ളത്, ഇനി ഇതുപോലെ ഉണ്ടാക്കണം, മാം,, പഴം ചേർക്കാതെ സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി കാണിക്കാമോ,, യു ട്യൂബ് നോക്കി കുറെ ട്രൈ ചെയ്തു,, നിങ്ങളുടെ ചാനലിൽ സേർച്ച് ചെയ്തു, അങ്ങനത്തെ ഒന്ന് കണ്ടില്ല, ഞാൻ ഒരു സ്ഥലത്ത് വെച്ച് ഒരു അടിപൊളി ഉണ്ണിയപ്പം,, കഴിച്ചു,, പുട്ടിന്റെ ഒരു textur ആയിരുന്നു അത്, കുറെ ട്രൈ ചെയ്തു, അത് പോലെ ആയിക്കിട്ടാൻ, 😟😟, പിന്നെ വെള്ള ഉണ്ണിയപ്പം ബ്രെഡിന്റ ഒരു texturil,, ഹോ,, അടിപൊളി ആണ്,, ഇതു രണ്ടും ചേച്ചി വിചാരിച്ചാൽ സാധ്യമാണ്,, പ്ലീസ് ചേച്ചി,, വീഡിയോ ഇടണേ,,
@babyhousevarkala67 Жыл бұрын
Hi ഒരുപാട് നാളായി ചേച്ചിടെ vedio കണ്ടിട്ട് സമയം കിട്ടുന്നില്ല notification varum Eppol notification വന്നു അപ്പോൾ തന്നെ kandu pinne നടക്കില്ല. ഞാൻ ഇത് കഴിച്ചിട്ടില്ല ഉണ്ടാക്കി നോക്കണം എന്ന് ഒരുപാട് നാളായി വിചാരിക്കുന്നു, പക്ഷേ നടക്കുന്നില്ല സമയം കിട്ടുമ്പോൾ ഉണ്ടാക്കും flop ആകുമോ എന്ന് അറിയില്ല എന്നാലും ഉണ്ടാക്കും❤❤❤❤