റോസിൻ്റെ കുരുടിപ്പ മാറാൻ ഇല്ല മരുന്ന് പറഞ്ഞു തരുമോ
@vasenthigvr97752 жыл бұрын
ഏത് ചെടി കൊണ്ടു വച്ചാൽ അപ്പോ നല്ല പൂവ് ഉണ്ടാകും പിന്നെ . കുഞ്ഞി പൂവ് .
@serinasamuel47942 жыл бұрын
Orchid ചെടികളിലുള്ള കറുത്ത ഉറുമ്പ് മാറാൻ Jump ഉപയോഗിക്കാമോ
@EcoonPlants20212 жыл бұрын
Yes nalla result undu
@jessychacko20712 жыл бұрын
Yes
@recpect4492 жыл бұрын
ഈ വളം എല്ലാം അയച്ചു തരുമോ
@SangeethaThrikulasekarapurath6 ай бұрын
Sound clearilla
@RijuT.J Жыл бұрын
❤❤❤❤👍
@thulasibaskar68482 жыл бұрын
DAP എങ്ങനെ ഉപയോഗിക്കാം ഏതെക്കെ ചെടികൾക്ക് ഉപയോഗിക്കാം, ഈ പറഞ്ഞവളങ്ങൾ മാറി മാറി ഉപയോഗിക്കാമോ ?പറ്റുമെങ്കിൽ ഇടവേള എത്ര ദിവസം?
@susanthamby2447 Жыл бұрын
ജമ്പോ സൂപ്പർ nisaru ഉറുബു ഒക്കെ പമ്പ കടക്കും
@nestabenny90732 жыл бұрын
DAP is available online
@EcoonPlants20212 жыл бұрын
👍👍
@smiabi782 жыл бұрын
Which is the best time to use Basacota?Is it good at this rainy season?
@sgayathri71802 жыл бұрын
ആമസോണിൽ കിട്ടു०.നാനൂറ്റിൽ ചിൽവാന० രൂപയാണു വില.
@smiabi782 жыл бұрын
@@sgayathri7180 I have it already since long time,but my question is,whether it can be used in rainy season?
@jimmutten Жыл бұрын
മഴക്കാലത് ജൈവവളം ആണ് നല്ലത്.
@Realhuman_3 Жыл бұрын
😅
@Realhuman_3 Жыл бұрын
👌
@shobhavarghese50652 ай бұрын
SAAF വളം അല്ല. Fungicide ആണ്
@EcoonPlants20212 ай бұрын
Videoyil parayunundallo
@mirshadaS Жыл бұрын
Velleecha povo torpid adichal
@saurabhfrancis Жыл бұрын
❤👌
@febygeorge33902 жыл бұрын
❤️🌹
@shomolbenny76062 жыл бұрын
Basacota and saaf ഈ രണ്ടിന്റെ കാര്യം ആണ് പറഞ്ഞത്
@jithinjith9576 Жыл бұрын
ഇതൊക്കെ എവിടെ നിന്ന് വാങ്ങാൻ കിട്ടും bro
@manjuanil47042 жыл бұрын
വളങ്ങൾ ഉപയോഗിക്കേണ്ടത് എത്ര ദിവസം ഇടവിട്ട് . വളംകൊടുക്കണമെന്നും ജൈവവളം കൊടുത്ത് എത്ര ദിവസം കഴിഞ്ഞാൽ രാസവളം കൊടുക്കാമെന്നുമുള്ള video ചെയ്യണം. fangicide ഉം inceticide ഉ0 ഉപയോഗിക്കണ്ടത് എത് സമയത്താണെന്നും ഉൾപ്പെടുത്തിയാൽ നന്നായി രുന്നു.
@EcoonPlants20212 жыл бұрын
Theerchayayum👍👍
@antonyvargheses9552Ай бұрын
എനിക്ക് ചെടികൾ വേണം
@susammasabu31332 жыл бұрын
Basacota , torpid evide. kittum
@jijidominic17042 жыл бұрын
വളങ്ങളെക്കുറിച്ചു പറയുമ്പോൾ ഈ ബസകോട്ട dap ഇവയൊക്കെ എവിടെ കിട്ടുമെന്ന് കൂടി പറയാമോ
@EcoonPlants20212 жыл бұрын
Basacotta 7994225001
@valsalabhasi74812 жыл бұрын
Thankyou Bro
@asmaabdulla17772 жыл бұрын
@@valsalabhasi7481 മാവ് പേര എന്നിവയുടെ ചെറിയ കട്ടിങ് വേര് പിടിപ്പിക്കാൻ ഉപയോഗിക്കുന്ന rooting agent എന്താണ്, എവിടെ കിട്ടും
@antonyvargheses9552Ай бұрын
സ്ഥലം പറയൂ നേരിട്ട് വരാൻ
@PaatiTalkies2 жыл бұрын
ഇതെല്ലാം കിട്ടുന്നത്തെവിടെയാണ്. Masakottayano
@jimmutten Жыл бұрын
Amazon
@sajithkumar2032 жыл бұрын
SAAF പച്ച നിറത്തിലാണ് കണ്ടിട്ടുള്ളത്. വെള്ളപ്പൊടിയാണെന്നാണ് വീഡിയോയിൽ പറഞ്ഞത്?
@milestone52762 жыл бұрын
White colourilum unde
@Sunil-ny4ey Жыл бұрын
നീല നിറത്തിലും ഉണ്ട്.
@athiraofficial1954 Жыл бұрын
Saaf evidunna kittuka
@shyjuKoyyode Жыл бұрын
ഇതിനെല്ലാം കൂടി WDC മതി
@plants_by_me_geo34322 жыл бұрын
Snails 🐌 oodikan ullathum koodi para
@rajanvarghese64182 жыл бұрын
KOLLAAM ENIKKU 30 HYBRID HIBISCUS UND.20 PLANTS UNDER GRAFTING!
@EcoonPlants20212 жыл бұрын
👍😍
@VijayKumar-rk3uc2 жыл бұрын
Hibiscus തൈകൾ വില്പനയ്ക്കുണ്ടോ? ഉണ്ടെങ്കിൽ contact നമ്പർ തരാമോ
@rajanvarghese64182 жыл бұрын
@@VijayKumar-rk3uc ENTE VIJAYA KUMARE..KERALAM MOTHAM 3000 OLAM NURSERIKAL UND.BIKE EDUTHU THANKAL ETHELUM MAIN ROADIL KOODI ANGOTTUMINGOTTUM 10 KILO METER VANDI ODIKKUKA.ORUPAD NURSERIKAL KAANAAM
@sindhu3759 ай бұрын
യൂട്യൂബ് കണ്ടിട്ട് നേഴ്സറിയിൽ പോയി ഇതുപോലുള്ള വളങ്ങൾ ചോദിച്ചാൽ,, അവിടെയുള്ള വേരേയോരോരോ വളങ്ങൾ അടിച്ചേല്പിക്കും,, 😢
@EcoonPlants20219 ай бұрын
Valangal sale varunundu👍
@shailajarajan43766 ай бұрын
Super ❤😂. Mona
@salinpaul17472 жыл бұрын
ബാസകോട്ട എവിടെവാങ്ങാൻ കിട്ടും
@EcoonPlants20212 жыл бұрын
Whatsapp 7994225001
@nygildevasia6917 Жыл бұрын
ഇതൊക്കെ എവിടെ ആണ് ലഭിക്കുന്നത്..? പല വള കടയിലും അന്വേഷിച്ചിട്ടും കിട്ടാനില്ല..
@EcoonPlants2021 Жыл бұрын
Wayanad okke ella nursery allelngil valangal vilkunna shop ennividangalil kittanundu
@JamesAlappat2 жыл бұрын
ബാഴ്സ കോട്ട എന്നാണോ പറഞ്ഞത്. spelling please.
@martincp88202 жыл бұрын
👍
@shamsudeenr22422 жыл бұрын
നല്ല വെയിലത്ത് നട്ടിട്ടും യുജീനിയ ചെടിക്ക് ചുവന്ന നിറം കിട്ടുന്നില്ല.നല്ല വളർച്ചയുണ്ട്.പരിഹാരം അറിയാമെങ്കിൽ പറയു.
@jaquilinejohn58392 жыл бұрын
ഇതൊക്കെ രാസവളം ആണോ ജൈവ വളം ആണോ
@EcoonPlants20212 жыл бұрын
Randum undu
@shomolbenny76062 жыл бұрын
ഇത് കടയിൽ നിന്ന് കിട്ടുന്നില്ല on line ഇല്ല. പിന്നെ ഇത് എവിടെ നിന്ന് ആണ് കിട്ടുന്നത് .
@amminibaby15692 жыл бұрын
Kadayil kittum
@shomolbenny76062 жыл бұрын
@@amminibaby1569 ചേച്ചി എറണാകുളം തൃപ്പൂണിത്തുറ, പുത്തൻകുരിശ് മുവാറ്റുപുഴ ഈ ഭാഗങ്ങളിലെ വളങ്ങൾ വാങ്ങുന്ന കടകളിൽ ചോദി ച്ച താണ് ഞാൻ. അവർ പറയുന്നത് ഈ വളം അവരുടെ കയ്യിൽ ഇല്ല എന്ന് ആണ്.
@georgejohn75229 ай бұрын
വീഡിയോ യുടെ സൗണ്ട് അല്പംകൂടി മോശമായി സെറ്റ് ചെയ്തിട്ട് കുറച്ചുകൂടി സ്പീഡിൽ ആർക്കും ഒന്നും ഒട്ടും തിരിയാത്ത വിധത്തിൽ സംസാരിച്ചാൽ എല്ലാവർക്കും കൂടുതൽ മനസിലായേനെ 😡