No video

സാരി ഉടുക്കുമ്പോൾ കുടവയർ അറിയാതിരിക്കാൻ നല്ല ഷേപ്പ് കിട്ടാനും ഈ സൂത്രം ട്രൈ ചെയ്യൂ

  Рет қаралды 1,097,805

E&E Creations

E&E Creations

Күн бұрын

Try this trics to get a good shape while wearing a saree
Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 164
@soniyasanthosh2434
@soniyasanthosh2434 Жыл бұрын
കൊള്ളാം സൂപ്പർ ഐഡിയ ഇനി ഇങ്ങനെ ഒന്ന് നോക്കട്ടെ
@sheebakomalan8543
@sheebakomalan8543 8 ай бұрын
Yes very complicated & now getting a lot variety shapers
@smitharajeev2100
@smitharajeev2100 Жыл бұрын
ഫിഷ് cut underskirt ഇട്ടാൽ മതിയെല്ലോ
@nishamuralip2374
@nishamuralip2374 Жыл бұрын
ഇതിനേക്കാൾ നല്ലത് ഒരു സാരീ shapewear വാങ്ങി യൂസ് ചെയ്താൽ മതി ഒരെണ്ണം വാങ്ങിവെച്ചാൽ മതി അതു വർത് ആയിരിക്കും
@sheebageorge8283
@sheebageorge8283 9 ай бұрын
സാരീ shapewear ഭരിക്കുമ്പോൾ ടോയ്ലറ്റിൽ പോകേണ്ട സാഹചര്യം വരുമ്പോൾ shapewear വലിച്ചിടാൻ ബുദ്ധിമുട്ടുണ്ട്... കഷ്ടപ്പെട്ട് വലിച്ചിട്ടാലും സാരി ഒരു ലെവൽ ആകും. Shape ഉണ്ട് എന്നത് ഗ്യാരന്റി.. But വണ്ണം ഉള്ളവർക്ക് പ്രശ്നമാണ്. Own എക്സ്പീരിയൻസ്😢
@Anandhuvnair-zm2rm
@Anandhuvnair-zm2rm 8 ай бұрын
അത് എവിടെ കിട്ടും എല്ലാ textiles കിട്ടുമോ
@shymolsuni2287
@shymolsuni2287 3 ай бұрын
Shape wear ഒക്കെ വരുന്നതിനുമുമ്പും നമ്മൾ സാരി ഉടുത്തിട്ടില്ലേ?സാരി ഉടുക്കുമ്പോൾ ടൈറ്റ് ആയിട്ട് ഉടുത്താൽ മതി. സാധാരണ underskirt ആണ് എപ്പോഴും സാരിക്കൊപ്പം നല്ലത്... അല്ലെങ്കിൽ നടക്കാൻ ബുദ്ധിമുട്ടാകും...
@priyajalk4894
@priyajalk4894 Жыл бұрын
Speed ൽ നടന്ന് കാണിക്കാമോ
@poornimapillai8326
@poornimapillai8326 Жыл бұрын
ഞാൻ അങ്ങനെ വീഡിയോസ് ന്ന് ഒന്നും അങ്ങനെ കമൻ്റ് കൊടുക്കാറില്ല.... പക്ഷേ ഈ വീഡിയോ കണ്ടിട്ട് കമൻ്റ് ചെയ്തേ ഇരിക്കാൻ വയ്യ..... Bcs shapeskirt nu ഒക്കെ 350 400 വരെ വരുന്നുണ്ട്..... അധികം saree udukathe വല്ലപ്പോഴും function മാത്രം saree udukunna enik shapeskirt medikaan madiyayrnnu..... Angane irikumbozha നിങ്ങളുടെ വീഡിയോ കണ്ടത്.... ഇനി ഇപ്പൊ കുറെ 350 രൂപ ലഭിക്കാം...... കുറെ leggings um und കയ്യിൽ..... Useful video and thank you very much
@merina146
@merina146 Жыл бұрын
മുകളിലത്തെ വയർ ആണ് കൂടുതൽ എങ്കിൽ എന്തോ ചെയ്യും 😄😄
@GangaGanga-jw6hm
@GangaGanga-jw6hm 7 ай бұрын
അതാണ് ഞാനും ചിന്തിച്ചത്
@sheelasheela7017
@sheelasheela7017 Күн бұрын
Apo test cheidhu nokiyavar aroke unde ok akumo adho pani kitumoa
@kxgeorge4039
@kxgeorge4039 Жыл бұрын
പക്ഷെ ഇത് പ്രാവർത്തികം ആവുംന്ന് കരുതുന്നില്ല. നടക്കാനോ സ്റ്റെപ് കേറാനോ ഒന്നും പറ്റില്ല അതുമല്ല നടക്കുമ്പോൾ ലെഗ്ഗിൻസ് ചുരുണ്ട് മേൽപ്പോട്ട് കേറും, വെളുക്കാൻ തേച്ചത് പാണ്ടാവുമോ 🙄🙄
@bindusudhir5842
@bindusudhir5842 8 ай бұрын
You are correct
@sindhums6484
@sindhums6484 8 ай бұрын
ശരിയാണ്
@zarayed5419
@zarayed5419 8 ай бұрын
No
@itsalluslife4069
@itsalluslife4069 7 ай бұрын
അത് ഉറപ്പല്ലേ
@rejanirejanit.b3045
@rejanirejanit.b3045 6 ай бұрын
ഞാൻ ഉടുത്തു നോക്കിയിട്ട് കമന്റ്‌ ചെയ്യാം
@remyaanup9705
@remyaanup9705 Жыл бұрын
അപ്പൊ സാരിയുടെ നിറത്തിനനുസരിച്ച ഇനി അടിപ്പാവട മാത്രം വാങ്ങിയാൽ പോര അല്ലെ... കൂടെ ഒരു ലെഗിൻസ് കൂടെ വാങ്ങണം അല്ലെ.... അതും മുറിക്കാനായിട്ടു....
@tharumkonanum4951
@tharumkonanum4951 9 ай бұрын
ഒന്നര താർ ഉടുത്താൽ മതി
@ramaniprakash3846
@ramaniprakash3846 Жыл бұрын
ഞാൻ പറയാണെങ്കിൽ അത് ലെഗ്ഗിൻസ് ആയിട്ട് തന്നെ അങ്ങോട്ട് ഇട്ടാൽ മതി അതിനുള്ളിലൂടെ ചരട് ചരട് ഇട്ടിട്ട് അത് വെട്ടി കളയാൻ ഒന്നും നിൽക്കണ്ട മുട്ടുവരെയുള്ള ലെഗിൻസ് ആയാൽ മതി
@HRcircle92
@HRcircle92 Жыл бұрын
ചരട് ഇട്ടില്ലേൽ tight ഉണ്ടാവില്ല
@ramboff7357
@ramboff7357 Жыл бұрын
സാരി ഉടുക്കുമ്പോൾ ലെഗിൻസ് ഇട്ടിട്ടു ഒരു skirt കൂടി ഉപയോഗിച്ചാൽ മതി. നടക്കുമ്പോൾ വീഴുകയില്ല. ഒരു ബുദ്ധിമുട്ടും തോന്നില്ല. ലെഗിൻസ് മുട്ട് വരെ മതി.
@AmbikaAmbikaa
@AmbikaAmbikaa 4 ай бұрын
​@@ramboff7357😂😂
@sujasreejith5988
@sujasreejith5988 Жыл бұрын
നടക്കാൻ വിഷമമുണ്ടാകുമോ
@shaijus14
@shaijus14 Ай бұрын
ഇല്ല
@ramesharjun8571
@ramesharjun8571 Жыл бұрын
Super chechi
@radhikamr2075
@radhikamr2075 Жыл бұрын
വളരെ നന്നായി ട്ടുണ്ട്. Thank you.
@THE_ORANGE_FLASH_
@THE_ORANGE_FLASH_ Жыл бұрын
കുടവയറെന്ന് പറയുമ്പോൾ തന്നെ വിഷമം തോന്നും... 😔😔😂😂
@sugishapriyesh1684
@sugishapriyesh1684 Жыл бұрын
ഇത്ര കഷ്ടപ്പെടുന്നത് എന്തിനാ?? Shape wear skirt വാങ്ങാൻ കിട്ടുമല്ലോ 😁
@shylajasheeba3861
@shylajasheeba3861 Жыл бұрын
Tinu good idea 💖💖💖💖 appol vaikittu class il kanam keto ok❤️❤️❤️❤️
@gayathrishankar997
@gayathrishankar997 Жыл бұрын
ithu ankle length vare vachitt side il slit ittal pinne underskirt vendallo..this will act as shapers !! Cheap and easy shapers ready !!
@thankamaniek9680
@thankamaniek9680 Жыл бұрын
ദൈവത്ത ഓർത്ത് ഈ ജാതി പൊട്ടത്തരമായി ഇനിയെങ്കിലും വരാതെ ഇരിയക്കാൻ ശ്രദ്ധിയ്ക്ക ക
@deepamohanan6630
@deepamohanan6630 Жыл бұрын
Appol leggings ittit saree uduthal pore? Shape kittumallo. Under skirt nirbandham ano?
@user-qn3im5do6h
@user-qn3im5do6h 6 ай бұрын
Venda bhalamulla oru Kayar itte kettiyalmathy
@dollythomas1330
@dollythomas1330 Жыл бұрын
നടക്കുമ്പോൾ തട്ടില്ലേ..വേഗം നടക്കാനും പറ്റില്ല
@vandanaraj3661
@vandanaraj3661 8 ай бұрын
Ee neram oru shape wear underskirt vangyal pore..ithu nadakkumbo keri pokum
@minibabu3319
@minibabu3319 Жыл бұрын
ഇത്ര കഷ്ടപെടണോ ഒരു ഷേപ്പർ പാവാട വാങ്ങിയ പോരെ 😜😜😜
@WORLDWORKS-G
@WORLDWORKS-G Жыл бұрын
Ningalude vayar nangal anughal ange aswathikatte tinu,ath tadasapeduthathe
@liyasworld7776
@liyasworld7776 Жыл бұрын
Saree shape wear vangikkan kittuallo. Pinnenthina ith
@jencymathew7739
@jencymathew7739 8 ай бұрын
ഇത്തിരി വയർ ഉള്ളത് ഇത്ര പ്രശ്നം ആണോ ❓നമ്മുടെ ശരീരം, നമ്മുടെ വയർ കോൺഫിഡന്റ് ആയി സാരീ ഉടുക്ക്.. അതിന് ഈ shape wear skirt ഒന്നും വേണ്ട.. Lenggigs സും വേണ്ടാ.. വെറുതെ നടക്കാൻ ബുദ്ധി മുട്ടി, ടോയ്ലറ്റ് പോകാൻ ബുദ്ധിമുട്ടി, എന്തിന്.... എൻജോയ്... നമ്മൾ എന്തിന് അതെ കുറിച്ച് ബോതേർഡ് ആകുന്നെ. എനിക്ക് അതാവശ്യാ വണ്ണം, വയറു ഒക്കെ ഉള്ള ആളു ആണ്..
@jeemolgeorge908
@jeemolgeorge908 Жыл бұрын
Super, try cheyam
@nirmalanirmala4475
@nirmalanirmala4475 Жыл бұрын
നടക്കാൻ പറ്റുമോ?.
@bettyjohn6139
@bettyjohn6139 Жыл бұрын
Hai 🙋
@valsalajediyar3753
@valsalajediyar3753 3 ай бұрын
ഞാൻ നോക്കട്ടെ
@gayathrishankar997
@gayathrishankar997 Жыл бұрын
sarikkum uduth oru pic ittoode ?
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
Shape കിട്ടുമായിരിക്കും പക്ഷേ ഒരിടത്തു തന്നെ ഇരുന്നോണം.... നടന്നാൽ മൂക്കിടിച്ചു വീഴും... പിന്നെ നല്ലൊരു ലെഗ്ഗിൻസ് പോയി കിട്ടും 👍👍👍🙏🙏🙏🙏
@ramaniprakash3846
@ramaniprakash3846 Жыл бұрын
👍👍😂
@ambilyshibu6659
@ambilyshibu6659 Жыл бұрын
Kalmuttu vareyalle irakkamullu. Appol nadakkan pattum
@Binu1144
@Binu1144 Жыл бұрын
😂😂
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
@@ambilyshibu6659 പറ്റും പക്ഷേ ആ സാധനം ചുരുണ്ടു മുകളിലേക്ക് കയറും... അപ്പൊ ഈ പറഞ്ഞ shape ഖുദാ ഹവാ 😜😜😜
@SabnaKAabu
@SabnaKAabu Жыл бұрын
ഓരോ സാരിയുടെ നിറത്തിനും അനുസരിച് ലെഗ്ഗിൻസ് മുറിക്കുന്നതു നഷ്ടമല്ലേ? ആ ലെഗ്ഗിൻസ് പിന്നെ ടോപ് കുർത്തയുടെ കൂടെ ഉപയോഗിക്കാനും പറ്റില്ല, എല്ലാ കളർ ലെഗ്ഗിൻസ് എല്ലാരുടേം കയ്യിൽ ഉണ്ടാവണമെന്നില്ല ഉണ്ടേൽ തന്നെ ഒരെണ്ണം ആകും ഉണ്ടാവുക, പഴയതു ആയാൽ തന്നെ സാരിക്കനുസരിച്ചു നിറം കിട്ടണം അല്ലെങ്കിൽ പുതിയത് വാങ്ങി കട്ട്‌ ചെയ്യണം, ആ cash നഷ്ടം അല്ലെ അതിലും നല്ലത് nude കളർ ഷേപ്പ് വെയർ ഒരെണ്ണം ഉണ്ടേൽ അതാണ് ലാഭം..
@lissyjacob1277
@lissyjacob1277 2 ай бұрын
Use fish cut underskirt. Better not to make things more complicated
@nishavinod2926
@nishavinod2926 Жыл бұрын
സൂപ്പർ 👍👍👍
@user-qn3im5do6h
@user-qn3im5do6h 6 ай бұрын
Kanumbhazhe,ariyavunnavarke manasilakum. Vechu kettanne
@leelakuriakose9012
@leelakuriakose9012 3 ай бұрын
Super
@user-qx2bv1cp1b
@user-qx2bv1cp1b Жыл бұрын
ടെക്സ്റ്റയിൽ ഷോപ്പിൽ നിൽക്കാം.
@sandhyanair8428
@sandhyanair8428 Жыл бұрын
ഇത് ഞാൻ ചെയ്തു നോക്കി പക്ഷെ നടക്കുബോൾ പാവാട മുകളലേക്ക് കയറി പോക്കും
@sheelasheela7017
@sheelasheela7017 Күн бұрын
😅
@sandhyageorge9158
@sandhyageorge9158 Жыл бұрын
its a good idea... instead of this, u can wear a tight petticoat slip over the underskirt, pull it down till ur knee, tuck in the slip straps... this will act as shapewear temporarily and dont have to spoil/work on a legging...got this idea from some channel....
@chandnichandran8438
@chandnichandran8438 Жыл бұрын
Excellent idea. Thanks👌
@maryxavier5015
@maryxavier5015 Жыл бұрын
Wearing Fishcut underskirt is better than this
@manupal2662
@manupal2662 8 ай бұрын
O
@jainammagilbert2563
@jainammagilbert2563 Жыл бұрын
very good
@jithu7518
@jithu7518 Жыл бұрын
Good trick adipoly
@girijasdreamworld
@girijasdreamworld Жыл бұрын
Helpful vedieo
@soniyapramod6506
@soniyapramod6506 Жыл бұрын
നടക്കുമ്പോൾ ചുരുണ്ടു മുകളിലേക്കു കേറിവരില്ലേ 🤔
@shinyjoys9570
@shinyjoys9570 Жыл бұрын
Varum
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
പിന്നെ അത് വലിച്ചു താഴ്ത്താനെ സമയം ഉണ്ടാകു... 🤣🤣🤣🤣 കോപ്പിലെ ഐഡിയ 😜😜
@ajmeer.dargha.official
@ajmeer.dargha.official Жыл бұрын
ഇന്ന് online ക്ലാസ്സ്‌ ille?
@abhinavkrishna478
@abhinavkrishna478 Жыл бұрын
എന്തിനിത്ര പാട് കഴിക്കണം. ഒരു സാരി ഷേപ്പർ വാങ്ങി ഉടുത്താ പോരെ
@berlybinu6788
@berlybinu6788 Жыл бұрын
Gud idea
@zaiyan995
@zaiyan995 Жыл бұрын
Good
@yamunadevi.g.cchandrakumar1319
@yamunadevi.g.cchandrakumar1319 Жыл бұрын
Shape kittum but nadakkan pattila show case doll n venamekkil use cheyyam
@shahalaa2582
@shahalaa2582 4 ай бұрын
😂
@faseelanazar779
@faseelanazar779 Жыл бұрын
നിങ്ങൾ എത്ര ശ്രമിച്ചിട്ടും തടിയും വണ്ണവും കുറയുന്നില്ലെ 100% ഉറപ്പുള്ള ഓർഗാനിക്ക് ഉൽപ്പന്നം ഉണ്ട്
@razinrzn4845
@razinrzn4845 Жыл бұрын
Enthan product
@faseelanazar779
@faseelanazar779 Жыл бұрын
Slim tea and white tea
@seenathp9607
@seenathp9607 Жыл бұрын
@@faseelanazar779 എവിടെ കിട്ടും
@aleeen3336
@aleeen3336 Жыл бұрын
എവിടെ കിട്ടും?
@geetham7416
@geetham7416 Жыл бұрын
Avidae kittum
@sujasatheeshsujasatheesh2840
@sujasatheeshsujasatheesh2840 Жыл бұрын
ചേച്ചി 👌👌🥰🥰
@nayana3893
@nayana3893 Жыл бұрын
Saree shapers ഉപയോഗിച്ചാൽ പോരേ?
@sajiniphilip
@sajiniphilip Жыл бұрын
Only Rs 450.00 for nice saree shapewear
@sujanpunnakuzhiyil737
@sujanpunnakuzhiyil737 Жыл бұрын
അത്‌ എവിടെ കിട്ടും
@jsamedia3306
@jsamedia3306 Жыл бұрын
@@sujanpunnakuzhiyil737 എല്ലാ തുണി കടയിലും ഇപ്പോൾ കിട്ടും
@krishnakgKg
@krishnakgKg Жыл бұрын
നടക്കുമ്പോൾ അത് ചുരുണ്ട് മേലേക്ക് കേറിപോകും അപ്പൊ ഉള്ള ഷേപ്പ് കൂടെ പോകും 🤣🤣
@shalinishalini1550
@shalinishalini1550 7 ай бұрын
😂😂😂😂😂
@jayakrishnanb6131
@jayakrishnanb6131 Жыл бұрын
Hi 👍👍👍👍👍
@ACHUMON_VLOGS
@ACHUMON_VLOGS Жыл бұрын
Nice sharing dear😘😘😘😘
@reejavidyasagar3832
@reejavidyasagar3832 9 ай бұрын
നടക്കാൻ പറ്റുമോ?
@shibumbasha1560
@shibumbasha1560 Жыл бұрын
Enthoru poli. Athu ullil anu paranjethenkil no problm. Nadakumpo veezhelle...
@rijip9792
@rijip9792 6 ай бұрын
മോഡലിങ് പോലെ നടന്നാൽ മതി 😊
@noufalhussainnoufal9093
@noufalhussainnoufal9093 Жыл бұрын
Kollalo👍👍
@fayizahaneef9725
@fayizahaneef9725 Жыл бұрын
Ithra tight aakkiyaal food kayikkaan Pattio.?😅
@krishnaps3442
@krishnaps3442 Жыл бұрын
L
@bindubindu598
@bindubindu598 Жыл бұрын
അടിപൊളി thanks👍
@radhakrishnan5064
@radhakrishnan5064 Жыл бұрын
Ithinekkal nalladu oru vallitrouser ittal pore? Leggings thattitadayum.kallyanam kazhiyumbol pallu pokum😁
@muhsinaanees4918
@muhsinaanees4918 Жыл бұрын
👌👌👌
@valsamenon1340
@valsamenon1340 4 ай бұрын
Mookinte shape marumayirikum.kanditte pediyavunnu
@knkkinii6833
@knkkinii6833 Жыл бұрын
കുഞ്ഞേ നിനക്ക് ചുരിദാർ ഇട്ടിട്ട് വയറൊന്നും കാണുന്നില്ലല്ലോ സാരി ഉടുത്തു കാണിക്കാൻ ആയിട്ട് എവിടെ നീ വയറുകൊണ്ട് വന്നു എന്തായാലും ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കും
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
വയറും പോകും തട്ടി തടഞ്ഞു വീണു കാലൊടിയാനും സുഖം 😂😂😂
@idukkikkarii4918
@idukkikkarii4918 Жыл бұрын
Nadakkumbol mukalilekku kayari pokuvo😟
@latharaju0075
@latharaju0075 Жыл бұрын
മുകളിലേക്ക് കയറാൻ സാധ്യത കാണുന്നു
@jumanahaseen3340
@jumanahaseen3340 Жыл бұрын
Nadakkan pattillallo
@preethimolkurian
@preethimolkurian Жыл бұрын
Enganonnu freeyayutt നടക്കും 🤔🤔
@sumareji3645
@sumareji3645 8 ай бұрын
Buy a shapewear skirt Problem solved
@sherlyJoseph-uc4ve
@sherlyJoseph-uc4ve 4 күн бұрын
Here.pani.illa
@SathiRaju-cs5uj
@SathiRaju-cs5uj 2 ай бұрын
നല്ല സൗന്ദര്യം ഉള്ള ശബ്ദം. ആളുംഅങ്ങനെ ആയിരിക്കും അല്ലേ 😂
@bajithadileep543
@bajithadileep543 Жыл бұрын
ലെഗിൻസ് കുറച്ചു കൂടി ഇറക്കായിരുന്നു.... എന്നാൽ ടെക്സ്റ്റ്ടൈൽസ് ലെ പാവ പോലെ നിന്നാൽ മതി 😂😂😂😂
@joelkuriakose9907
@joelkuriakose9907 Жыл бұрын
മുഖം കാണാൻ പറ്റിയില്ല
@bindhunelson7755
@bindhunelson7755 7 ай бұрын
ഒരു ഫിഷ് കട്ട് സ്കെർട്ട് വാങ്ങിയാൽ പോരെ
@resmi7933
@resmi7933 Жыл бұрын
,👌👌💝💞💓
@smrithisnair6814
@smrithisnair6814 8 ай бұрын
ഇത് സാധരണക്കാർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്
@Sobhana.D
@Sobhana.D Жыл бұрын
സൂപ്പർ 👌👍♥️🙏
@anatom8629
@anatom8629 7 ай бұрын
We are living in the 21st century, there are different kinds of shapewear available. Your idea is good, but it is not practical. Eppol thatti adichu veenennu chodichal mathi 😂
@zuhrazuhra8794
@zuhrazuhra8794 7 ай бұрын
Nadakkalengane
@sushamasurendran5448
@sushamasurendran5448 9 ай бұрын
ഇത് പ്രായോഗികമല്ല. എല്ലാം കൂടി ചുരുണ്ടു കയറി ഒള്ള ഷേപ്പ് കൂടി പോകും 🤭
@lekshmiksatheeshsivananda9610
@lekshmiksatheeshsivananda9610 Жыл бұрын
നടക്കാൻ പറ്റില്ല ഇങ്ങനെ ഇട്ടോണ്ട്
@KrishnaKumar-ii5jm
@KrishnaKumar-ii5jm Жыл бұрын
ഇപ്പോൾ മാർക്കറ്റിൽ പുതിയ തരം under skirt ഇറങ്ങുന്നുണ്ട് .... സാരി ഇതിലും നന്നായി ഒതുങ്ങി കിട്ടും ചെയ്യും ... കുറച്ച് വില ജാസ്തി കൊടുക്കണം എന്ന് മാത്രം
@leena398
@leena398 Жыл бұрын
🙏🙏🙏👍👍👍🤓
@achu7743
@achu7743 Жыл бұрын
churund varille legin
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
Yeah ofcourse
@geethasomakumar5127
@geethasomakumar5127 Жыл бұрын
Nice
@yamunadevi3932
@yamunadevi3932 Жыл бұрын
ചുരിദാർ ഇടുമ്പോൾ ഒക്കെ ഞാൻ ലഗീൻസ് sit വരെ tight ആയി അടിച്ചിരിക്കുവാ, രണ്ടു side.appo വയർ ചാടിയതായി തോന്നില്ല... എനിക്ക് comfort ആണ് അങ്ങനെ ചെയ്യുമ്പോൾ.
@shanpk4750
@shanpk4750 Жыл бұрын
👍👍qq
@Sameera_Rafeeq
@Sameera_Rafeeq 7 ай бұрын
Jeginett pavada ettum saree shype kittnnund
@annammam.j1607
@annammam.j1607 Жыл бұрын
ഇങ്ങനെ ചെയ്തു എവിടെങ്കിലും നിക്കാൻ മാത്രം കൊള്ളാം
@babymohandas93
@babymohandas93 Жыл бұрын
Hopless idea.every time uhave to cut the leggings 4 different colors of saree. Y don't u buy a saree shaperwear .
@tharumkonanum4951
@tharumkonanum4951 Жыл бұрын
ഒന്നര താർ ഉടുത്താൽ മതി
@shalinishalini1550
@shalinishalini1550 7 ай бұрын
വായിച്ച് ചിരിക്കാൻ നല്ല രസം😅
@annieshibuannie8279
@annieshibuannie8279 Жыл бұрын
സാരി ഉടുത്തപ്പോൾ സുന്ദരി ആയി
@lakshmideevi9560
@lakshmideevi9560 8 ай бұрын
😅😅😅
@valsalyam
@valsalyam 8 ай бұрын
Not comfortable
@anniesjose5071
@anniesjose5071 Жыл бұрын
നടന്നു പോകുമ്പോൾ മറിഞ്ഞു വീഴുമോ 😂
@omanaamma6263
@omanaamma6263 8 ай бұрын
ഇതു തല കുത്തി താഴെ കിടക്കും. അതിനു ഉള്ള പരുപാടി യാ.
@pa8998
@pa8998 6 ай бұрын
Don’t waste anyone’s time. No use
@asharafabigfx8383
@asharafabigfx8383 Жыл бұрын
X
@aroangthomas2270
@aroangthomas2270 Жыл бұрын
Vere Pani onnumilla thatti vizhum hihihihi
@minuxavier8858
@minuxavier8858 Жыл бұрын
👍♥️
@user-op3rq4fj8c
@user-op3rq4fj8c Жыл бұрын
Iu🙂😮😅😅😅
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 22 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН