EGG PEPPER ROAST RECIPE | മുട്ട കുരുമുളകിട്ട് റോസ്റ്റ് ചെയ്തത്

  Рет қаралды 205,138

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

2 жыл бұрын

Egg pepper roast Recipe
Egg roast kerala style
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9447991593
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 211
@ajinsajikollamparambil7534
@ajinsajikollamparambil7534 2 жыл бұрын
കണ്ടിരിക്കാൻ ഒരു മടുപ്പും ഇല്ലാതെ ഒരു ചാനൽ ചേട്ടൻറെ തന്നെ 😍😍😍🔥🔥🔥really loved it
@kvshobins9820
@kvshobins9820 2 жыл бұрын
വേറിട്ട അവതരണ ശൈലി ആണ് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത് ✌️✌️✌️✌️✌️😍😍😍😍
@jaheenajamal8779
@jaheenajamal8779 2 жыл бұрын
കുഞ്ഞിക്കൈ കൊണ്ട് മുട്ട തോട് കളയുന്നത് കാണാൻ നല്ല രസമൂണ്ട്😀😀😀😀
@anwarsadique9117
@anwarsadique9117 2 жыл бұрын
ഇന്ന് ഉണ്ണിക്കുട്ടൻ അടിപൊളി എന്നുപറഞ്ഞത് കൊണ്ട് നാളെ ഒന്ന് ഒരു കൈ നോക്കണം 😊😊😍അടിപൊളി ചേട്ടാ ❤
@beena2546
@beena2546 2 жыл бұрын
ഒരു ബെഹളവും ഇല്ലാത്ത സൂപ്പർ വീഡിയോ 🥰♥️😍
@YouTuber44.8
@YouTuber44.8 2 жыл бұрын
വെറുപ്പിക്കൽ ഇല്ലാത്ത ജാഡ ഇല്ലാത്ത ആക്രാന്തം ഇല്ലാത്ത ചാനൽ👏
@manojkumarsb7210
@manojkumarsb7210 2 жыл бұрын
അച്ഛനും മകനും കൂടി തയാറാക്കിയ മുട്ട റോസ്റ്റ് സൂപ്പർ 👌
@rajeeshkarthikan2266
@rajeeshkarthikan2266 2 жыл бұрын
Super super 👍
@nithinm2315
@nithinm2315 2 жыл бұрын
Oru veraitti റെസിപി enthayalum adipoliyayi ❤️
@unni357
@unni357 2 жыл бұрын
നിങ്ങൾ പറയുന്നത് നല്ല വ്യക്തമായി പറയുന്നുണ്ട് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആണ്, പറയാൻ മറന്നു നിങ്ങളുടെ കൊച്ചു മൊന് പ്രത്യേകം നന്ദി 🙏🏻 രേഖപ്പെടുത്തുന്നു. ഇനിയും കൂടുതൽ നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ 👍🏻👍🏻
@rajeshchandran8325
@rajeshchandran8325 2 жыл бұрын
മോൻ പറഞ്ഞാൽ പിന്നെ എന്തു നോക്കാനാണ് പൊളി സാധനം ,അച്ഛനും മോനും അടിപൊളി
@onion2674
@onion2674 2 жыл бұрын
എന്തൊരു ഭംഗിയാണ് ചുറ്റുമുള്ള ബാഗ്രൗണ്ട് കാണാം 💥😍😍😍♥️
@nidhins4924
@nidhins4924 2 жыл бұрын
Adipoli kandappol thanne athinte taste kitty
@baijuor9168
@baijuor9168 2 жыл бұрын
അടിപൊളി ചേട്ടായി ഇതിന് ഇങ്ങനെ ഒരു പേര് കെടുത്തതിന്❤️❤️❤️❤️ സംഭവം സൂപ്പർ ആയിട്ടുണ്ട്👍👍👍
@aneeshprabhakaran45
@aneeshprabhakaran45 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്..... സൂപ്പർ 👍👍👍👍
@sushmanayak1906
@sushmanayak1906 2 жыл бұрын
Super dish made by super chef and his cute son 👌👌👌
@muhammedshafi7
@muhammedshafi7 2 жыл бұрын
വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല പൊളി 👍🏼👍🏼👍🏼👍🏼👍🏼
@shermmiladasa8848
@shermmiladasa8848 2 жыл бұрын
ആവശ്യമില്ലാത്ത ഡയലോഗ് കൾ ഇല്ല. 👍👍
@sudheeshmp2013
@sudheeshmp2013 2 жыл бұрын
ഇത് നാളെ പരീക്ഷിച്ച് നോക്കണം
@sandy____697
@sandy____697 2 жыл бұрын
സൂപ്പർ സാധനം 🔥🔥
100 KG Prawn Pickle Making | Home made Pickle making
8:09
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 372 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
നല്ല കിടിലൻ ചിക്കൻ തോരനും കപ്പയും | CHICKEN THORAN Recipe
7:41
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 145 М.
ചിക്കൻ ബിരിയാണി| YUMMY AND EASY CHICKEN BIRIYANI ( DUM BIRIYANI)
13:28
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 1,1 МЛН
Egg Pepper Roast  | Spicy Egg Roast - Egg Recipe
11:55
Village Cooking - Kerala
Рет қаралды 4,8 МЛН