മുട്ട റോസ്റ്റ് ഉണ്ടാക്കുന്ന വിധം😋 | Egg Roast | Village Spices

  Рет қаралды 115,949

Village Spices

Village Spices

2 жыл бұрын

Пікірлер: 147
@sobhadayanand4835
@sobhadayanand4835 2 жыл бұрын
ഒരു പ്ലേറ്റ് ചോറും ഈ മുട്ട റോസ്റ്റും ഒന്നും പറയാനില്ല സൂപ്പർ
@rjjj8796
@rjjj8796 Жыл бұрын
സൂപ്പർ 👌👌
@sindusanthosh5984
@sindusanthosh5984 2 жыл бұрын
New subscriber Ane.. ചേട്ടൻ നല്ല വൃത്തിയോടു കൂടിയാണ് പാചകം ചെയ്യുന്നത്.👌👌🙏🙏🙏
@priyakuttan3625
@priyakuttan3625 Жыл бұрын
Wow super 👍 😋😋 😋 😄
@COOK_WITH_ME_KL30
@COOK_WITH_ME_KL30 2 жыл бұрын
അടിപൊളി 🥰🥰
@radhikaappu3811
@radhikaappu3811 Жыл бұрын
മുട്ട റോസ്റ്റ് സൂപ്പർ 👌👌👌👌
@mallikasankar5336
@mallikasankar5336 Жыл бұрын
Soooper aaanu
@dharshana8416
@dharshana8416 Жыл бұрын
കൊള്ളാം ചേട്ടാ but മുളകുപൊടി ഇത്രേം ഇടേണ്ട പിരിയാൻ മുളക് ആണേലും ഇത്ര വേണ്ട
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
അണ്ണൻ്റെ അവതരണവും അണ്ണനും പൊളിയാണ് Super😍😍😍😍
@jiyasararubyjohn8718
@jiyasararubyjohn8718 Жыл бұрын
അടിപൊളി👌👌👌
@balachandrankj5492
@balachandrankj5492 10 ай бұрын
സൂപ്പർ
@indirashaji3127
@indirashaji3127 Жыл бұрын
കണ്ടാൽ തന്നെ കൊതി വരും അടിപൊളി. 🎊
@SMTT2023
@SMTT2023 2 жыл бұрын
സൂപ്പർ അടിപൊളി 👍👌❤️🌹😍
@venugopalankvkodakkadan4454
@venugopalankvkodakkadan4454 7 ай бұрын
Njanum ingane undakkarund .nalla ruchi aanu.
@a.s.m.arelaxing523
@a.s.m.arelaxing523 Жыл бұрын
ഞാൻ ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കുന്നത്. സന്തോഷം 😊👍🏻
@geetharpillai3269
@geetharpillai3269 2 жыл бұрын
New subscriber ane🙏🙏🙏🙏താങ്കളുടെ video മിക്കതും ഞാൻ എടുത്തു കണ്ടു. Nalla presentation👍🙏super 👌👌👌 .
@mohanank9610
@mohanank9610 Жыл бұрын
Super👍🏻
@adithyavunni3911
@adithyavunni3911 Жыл бұрын
Spr 👌👍👏👏ഞങ്ങളും ഇതേപോലെ ആണ് ഉണ്ടാകുന്നതു 👍
@user-ru4qp9yn8k
@user-ru4qp9yn8k 27 күн бұрын
Adipoli
@ajeshnambiar5474
@ajeshnambiar5474 Жыл бұрын
Vellamadich kazhikan besta✌️
@shobharajendran6706
@shobharajendran6706 Жыл бұрын
SobhaRajendren super chettai nalla neat ayee ellam undakunnu❤💕💕
@kabeerem4417
@kabeerem4417 Жыл бұрын
Adipoli👍🏿
@jinugv6369
@jinugv6369 Жыл бұрын
Super all curries!!!
@jalajapillai9387
@jalajapillai9387 Жыл бұрын
Adipoli❤️
@raghuraghunathan223
@raghuraghunathan223 Жыл бұрын
ച്ചേട്ടന്റെ അവതരണ ശൈലി ഒരിക്കലും മറൊരുത് എല്ല വിധ ആശംശകൾ
@sudhagokul3682
@sudhagokul3682 Жыл бұрын
Chetta mutta roast super, pinne oru abhiprayam paranjotte, nonstick aanenkil coating ilakiyath upayogikkalle. Ellarecipesuom superaa
@geethadevi7589
@geethadevi7589 Жыл бұрын
Super 👍
@beenas911
@beenas911 Жыл бұрын
Adipoli 👌👌👌👌👌
@vijayannambiar4761
@vijayannambiar4761 Жыл бұрын
നസീറിൻ്റെത് എല്ലാം സാധാരണക്കാരായ മലയാളിയുടെ വിഭവങ്ങൾ, കാണുമ്പോൾ തന്നെ രുചി മനസ്സിലാകുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
@jessythomas561
@jessythomas561 Жыл бұрын
Super 👌
@bijubichu7528
@bijubichu7528 Жыл бұрын
Supper 👌
@akumark273
@akumark273 Жыл бұрын
Super........
@anitabijuson5540
@anitabijuson5540 2 жыл бұрын
Great
@renuvishnu383
@renuvishnu383 Жыл бұрын
Adipoli..
@ARJUNDEV.R
@ARJUNDEV.R 2 жыл бұрын
New subscriber ആണെ ചേട്ടന്റ presentation super👍egg roast 👌
@gracyjames6235
@gracyjames6235 Жыл бұрын
Super
@shanit6692
@shanit6692 Жыл бұрын
Wow chetta😍✌✌✌✌
@arunkumars1550
@arunkumars1550 2 жыл бұрын
😋
@saravananmr8165
@saravananmr8165 Жыл бұрын
Very good
@govindp.k.3968
@govindp.k.3968 Жыл бұрын
Egg roast super 🥰😋
@sajiisac4089
@sajiisac4089 Жыл бұрын
Good🌻🌻🌻🌻🌻
@easokgeorge
@easokgeorge Жыл бұрын
SUPER. CAN YOU MAKE A VIDEO ON THENGA SAMANDHI FOR IDDLI & DOSA. THANK YOU.
@dharjathneesanijamudeen714
@dharjathneesanijamudeen714 Жыл бұрын
Super chetta
@shylajashihab2427
@shylajashihab2427 Жыл бұрын
Oru muttacurry koodi vykkane. Alll👌👌👌👌👌👌👌🙏🙏🙏
@SATISHKUMAR-zh5iw
@SATISHKUMAR-zh5iw Жыл бұрын
Super, Thank you🌹
@minisunny3302
@minisunny3302 Жыл бұрын
👌👍👍
@bindhukn5479
@bindhukn5479 Жыл бұрын
👌
@_.-263
@_.-263 Жыл бұрын
Spr👏
@sobhaksks3673
@sobhaksks3673 Жыл бұрын
👌👌👌👌
@ajeenashaji1444
@ajeenashaji1444 2 жыл бұрын
Super Naseer Machan
@jotishnair6965
@jotishnair6965 Жыл бұрын
red chilly kudi poyo n daubt
@DAFFODILS943
@DAFFODILS943 Жыл бұрын
Chetta , mutta curry , mutta kuruma de koode recipe edane
@muhammedkutty547
@muhammedkutty547 Жыл бұрын
സൂപ്പർ ഡാ സൂപ്പർ
@bindupatterumadathilthomas2632
@bindupatterumadathilthomas2632 Жыл бұрын
👍👍👍
@sureshnair4233
@sureshnair4233 Жыл бұрын
കൊച്ചാട്ടൻ പൊളി ആണ് 👍👍
@ambilybiju3253
@ambilybiju3253 Жыл бұрын
♥♥👌👌👌
@nazeerpvk6738
@nazeerpvk6738 Жыл бұрын
Good
@malinimenon4813
@malinimenon4813 Жыл бұрын
Super mutta roast kandal thanne ariyam njan nale chapathik try cheiyunnud 😆 pinne pathrathinte karyam onnu sradikane cotin poyal uupayogikan kollilla Health is Wealth🙏
@abhinandgopi6200
@abhinandgopi6200 Жыл бұрын
Koott Kari indakikattammo chetta plz🙏
@techie587
@techie587 Жыл бұрын
Ithil muttakku pakaram soya ittaaal kuzhappamundo?
@jyothishankar7595
@jyothishankar7595 Жыл бұрын
Good brother😊
@ajikurian5962
@ajikurian5962 Жыл бұрын
👍
@bijukunjumon4642
@bijukunjumon4642 Жыл бұрын
നിങ്ങളുടെ ചാനൽ ഒക്കെ സബ്ക്രൈബ് ചെയ്തിട്ടുണ്ട്.. അടിപൊളി, വീഡിയോക്കെ ആയിപോരെ 😄😄😄..
@afsanafathima.b3668
@afsanafathima.b3668 Жыл бұрын
നെയ്ച്ചോറും ബീഫ് കറിയും കൂടെ വെക്കുന്നത് ഒന്ന് കാണിക്കണം
@madanptr2129
@madanptr2129 Жыл бұрын
👌👍🏻🙏
@vasoottykk4027
@vasoottykk4027 Жыл бұрын
Super egg roast But the pot ?
@kalasunder6818
@kalasunder6818 2 жыл бұрын
I am a new subscriber chetta....
@renuvishnu383
@renuvishnu383 Жыл бұрын
Ullitheeyalrecipie idamo
@vipinkunjumon2821
@vipinkunjumon2821 2 жыл бұрын
❤🙏
@jebinbeena1791
@jebinbeena1791 Жыл бұрын
സൂപ്പർ... ഇക്ക ഒരു പോത്ത് ഉലർത്ത് ഒന്ന് ചെയ്ത് കാണിക്കുമോ
@abdurahman3771
@abdurahman3771 Жыл бұрын
നസീർക്കാ സൂപ്പർ
@jayasreee117
@jayasreee117 Жыл бұрын
Anna oh aha aha
@athirajames5121
@athirajames5121 Жыл бұрын
Chetta v yuday nelam kurakkoo
@anoopbalan4119
@anoopbalan4119 Жыл бұрын
❤️🙏
@sojupattarumadathil7912
@sojupattarumadathil7912 2 жыл бұрын
Mutta roaast😋😋
@ajithprabha1768
@ajithprabha1768 Жыл бұрын
മുട്ട റോസ്റ്റ് കാഴ്ചയിൽ നന്നായിട്ടുണ്ട്.... സവാള ആദ്യമേ വഴറ്റുന്നതല്ലേ രുചികരവും സൗകര്യവും. മുട്ട മസാലയിൽ ഇട്ടു കഴിഞ്ഞ് അല്പം മല്ലിയില കൂടി വിതറിയാൽ നല്ലതാണോ എന്ന് പറഞ്ഞു തരണം. അഭിനന്ദനങ്ങൾ
@creativebox7193
@creativebox7193 Жыл бұрын
Egg rost Super
@sujaravi6184
@sujaravi6184 Жыл бұрын
അടിപൊളി മുട്ട റോസ്റ്റ് കഴിക്കാൻ കൊതി തോന്നി
@ajeshnambiar5474
@ajeshnambiar5474 Жыл бұрын
Moolam pokayualo chetta😁
@josephsajan338
@josephsajan338 Жыл бұрын
നന്ദി
@annjohn4586
@annjohn4586 Жыл бұрын
Sir you explain very clearly. Short time more information. Thank you
@malayoraruchikal2143
@malayoraruchikal2143 Жыл бұрын
പരിപ്പ് വട ചെയ്തു കാണിക്കണം. Please
@user-ow4jp1bv2n
@user-ow4jp1bv2n Жыл бұрын
ഞാൻ ഒരു chicken biriyani ഉണ്ടാക്കി കാണിക്കുമോ എന്ന് കുറെ ആയി ചോദിക്കുന്നു എട്ടനോട് ...കനിക്കവോ ഏട്ടാ...
@GaneshSimba
@GaneshSimba Жыл бұрын
ഏച്ചിടെ ഒരു കാര്യം!
@sujinbalakrishnan3401
@sujinbalakrishnan3401 Жыл бұрын
11111
@sujinbalakrishnan3401
@sujinbalakrishnan3401 Жыл бұрын
1
@sujinbalakrishnan3401
@sujinbalakrishnan3401 Жыл бұрын
111q
@milliondollarbaby1911
@milliondollarbaby1911 Жыл бұрын
ഓണത്തിന് ഈ ചാനല്‍ ഒരുലക്ഷം സബ്സ്ക്രൈബ് കടക്കും
@hameedaliabdullahabdulla3026
@hameedaliabdullahabdulla3026 Жыл бұрын
Kakka sugamano
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Super aanu chettaa
@bindhuvr6911
@bindhuvr6911 Жыл бұрын
ഹോട്ടലിൽ ഉണ്ടാകുന്ന നോർമൽ എഗ്ഗ് റോസ്ററ് ഒന്ന് കാണിക്കാമോ അതിൽ വെറും ഉള്ളി മാത്രമേ കാണാറുള്ളു നല്ല ടെസ്റ്റും ആണ്
@faseelafaseela8927
@faseelafaseela8927 Жыл бұрын
Njan hotel shef anu paranju tharano
@sunitham3095
@sunitham3095 Жыл бұрын
Super
@nazarak6783
@nazarak6783 Жыл бұрын
Ningal veilil ninnu video cheyyarude
@berlin9154
@berlin9154 Жыл бұрын
ചേട്ടാ ആ ചട്ടി നോൺസ്റ്റിക്ക് പാൻ കേട് വന്നത് ആണോ?പുറമെ അതിന്റെ കോട്ടിങ് കാണുന്നുണ്ട് ഉള്ളിൽ പകുതിയും അങ്ങനെ ഉള്ള പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല.
@anumodkumar5933
@anumodkumar5933 2 жыл бұрын
🖐
@bijujohn6860
@bijujohn6860 Жыл бұрын
Supper
@TheSept94
@TheSept94 Жыл бұрын
മസാല കൂടുതൽ ആണ്.. ഒരു നുള്ള് പഞ്ചസാര ചേർക്കണമായിരുന്നു
@maheedharan9815
@maheedharan9815 Жыл бұрын
👍👍
@haridasvs8067
@haridasvs8067 Жыл бұрын
S000pper
@sureshnair4233
@sureshnair4233 Жыл бұрын
തക്കാളി കൊച്ചാട്ടന്ടെ മാസ് ആണ്
@surendralal8479
@surendralal8479 Жыл бұрын
പൂർണ്ണ പിൻതുണ....
@rosykutti3774
@rosykutti3774 2 жыл бұрын
👌👌🙏
@jenusworld-t2c
@jenusworld-t2c Жыл бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞതു പോലെ കറി ഏത് രീതിയിൽ ഉണ്ടാക്കിയാലും വേണ്ടില്ല അത് കഴിക്കാൻ ടേസ്റ്റ് ആയാൽ മതി എന്ന ഇക്കാടെ വാക്ക് കൊള്ളാം.. കറികളിലൊക്കെ എണ്ണ സ്വൽപ്പം കൂടുതൽ അല്ലേ എന്നൊരു സംശയമുണ്ട് ... ചിലർ എണ്ണ ഇഷ്ടപ്പെടുന്നവരാണ്. ടേയ്സ്റ്റ് കിട്ടണമെങ്കിൽ ഇത്തിരി എണ്ണ കൂടുതൽ വേണം എന്നതും അറിയാതെയല്ല...
@shahinat1287
@shahinat1287 Жыл бұрын
എത്രയാണ് മുട്ട റോസ്റ്റിന് മുളക് വാരി ഇട്ടത് എനിക്ക് ഇഷ്ട്ടയില്ല
@sree10.10
@sree10.10 2 жыл бұрын
Itra podi vendrnnu .......nalla kuthal kanum......allle
@krishnakumari5573
@krishnakumari5573 Жыл бұрын
Supper
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 32 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 18 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН