എക്സിറ്റ് പോളും വേണ്ട ഒന്നും വേണ്ട | Election Results ഇതാ

  Рет қаралды 769,554

Master Brain 2.0

Master Brain 2.0

Ай бұрын

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain
#election2024 #electionresult #electionresults #electionresults2024 #nameology

Пікірлер: 2 900
@amko2010
@amko2010 Ай бұрын
ഒരു ഉലക്ക കിട്ടുമോ ഇദ്ദേഹത്തിന്റെ തലക്ക് ഒരു അടികൊടുക്കാൻ ആണ് 🤣🤣😂🤣😂
@vivekt9827
@vivekt9827 Ай бұрын
പച്ച matalu മതിയോ
@thankachancm4554
@thankachancm4554 Ай бұрын
ഇരുമ്പുലക്കയായാൽ നന്ന്.
@sivadaspi1628
@sivadaspi1628 Ай бұрын
😂
@user-df1qu7oe6z
@user-df1qu7oe6z Ай бұрын
ഈ kod കുംഹിരാംസ്ണുബോറു ഒലക്കയും അറിയില്ല പുല്ലു. പൊയ്‌തൂറാൻ പറ. ചോദ്യം ചോദിക്കുന്ന തള്ളി പ്പോളിക്ക് ചാണകത്തിൽ അഭിഷേകം
@user-df1qu7oe6z
@user-df1qu7oe6z Ай бұрын
ഒന്നും പറയണ്ട 12 സീട്ടിൽ ല്ട്ഫ് വരും
@Rithin_Das
@Rithin_Das 29 күн бұрын
ഇനി വോട്ടിംങ് മിഷൻ ഒന്നും വേണ്ട പേര് നോക്കി MP ആകാം😂😂
@user-oi3qj7ge7b
@user-oi3qj7ge7b Ай бұрын
ഒരു പാവത്തിനെ പിടിച്ചുകൊണ്ടുവന്ന് കളിയാക്കുന്നത് ഒരു പരിധിയുണ്ട്😂😂😂
@raeesahmed9120
@raeesahmed9120 16 күн бұрын
😂
@Danu-bo4fs
@Danu-bo4fs 8 күн бұрын
😂😂😂😂😂
@lulumol6951
@lulumol6951 24 күн бұрын
വിജയങ്ങൾ നേരുന്നു കോൺഗ്രസ് നേതാക്കൾക്കെല്ലl വർക്കും❤ മറ്റല്ലാവർക്കും❤
@ismailpk9876
@ismailpk9876 10 күн бұрын
Wynadil evide bjp ullath. Rahul ❤
@finojahmed3963
@finojahmed3963 4 күн бұрын
പ്രവചന സിംഹത്തിന്റെ വയനാട് പ്രവചനം 100% കറക്റ്റ്....ഒരു ചായ എടുക്കട്ടെ 😂😂😂
@gireeshkumar8635
@gireeshkumar8635 Ай бұрын
ജൂൺ 4 ന് നീ അവിടെ തന്നെ കാണുമല്ലൊ? നിൻ്റെ നാമ ശാസ്ത്രം അന്ന് തീരും.
@user-dx9fj7lc2i
@user-dx9fj7lc2i Ай бұрын
കാണണം
@user-dx9fj7lc2i
@user-dx9fj7lc2i Ай бұрын
പാലക്കാട്നിന്ന് വന്നതുകൊണ്ട് ജയിക്കുംപോലും വടകരക്കാർ പാലക്കാട്മടങ്ങാനുള്ള വണ്ടിക്കൂലി കൊടുക്കും
@user-dx9fj7lc2i
@user-dx9fj7lc2i Ай бұрын
വയനാട് ഒരു സത്യതയും ഒരു ഉറപ്പുമാണ് സുരേന്ദ്രൻ തോൽവിയുറപ്പ് രാഹുലിന് സത്യത
@manukunjikka1706
@manukunjikka1706 Ай бұрын
Neram.velukaan.saadyatha.unddo.
@melo514
@melo514 Ай бұрын
Enthoru tholvi aanu engeru
@sajanthomas754
@sajanthomas754 Ай бұрын
അങ്ങനെ വട്ടൻ മ്മാരും യൂട്യൂബ് ചാനൽ തുടങ്ങി എന്തൊരു കാലം
@shibup288
@shibup288 Ай бұрын
Poda mairay
@shibup288
@shibup288 Ай бұрын
Evanay veed Eviday
@evjohnson9341
@evjohnson9341 29 күн бұрын
hahahaha
@pt5037
@pt5037 16 күн бұрын
നല്ല ഭംഗിയായി കേട്ടിരിക്കായിരുന്നു വയനാട്ടിൽ - എത്തിയതോടുകൂടിഎല്ലാം നസിപ്പിച്ചു -. ഞാൻ പറയാം കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ ഏറ്റവും നല്ല ഭൂരിപക്ഷത്തിന് രാഹുൽ വിജയിക്കും
@MR-jg8oy
@MR-jg8oy 13 күн бұрын
Yes
@NizarNichu-cb9bg
@NizarNichu-cb9bg 10 күн бұрын
😄😄
@haal8259
@haal8259 9 күн бұрын
Inshallah
@SureshKumar-ib9vq
@SureshKumar-ib9vq Ай бұрын
ഇതൊന്നും ശരിയായില്ല എങ്കിൽ രണ്ടു പേരും അവരവരുടെ കാലുകൾ നാട്ടുകാർ തല്ലിഒടിക്കാതിരിക്കാൻ ശ്രദ്ധിക്കണേ
@saidalavi1421
@saidalavi1421 Ай бұрын
അടി കിട്ടാൻ സാധ്യത ഉള്ള സ്ഥലം ഒരിക്കലും നാമ ശാസ്ത്രത്തിൽ വരില്ല
@ayamededakkunnummal3567
@ayamededakkunnummal3567 Ай бұрын
ഇവനെ കുതിരവട്ടത്തു നിന്ന് കൊണ്ടുവന്നതാണോ
@KumarKumarNpp
@KumarKumarNpp Ай бұрын
😂
@lissammajohnlissammajohn6417
@lissammajohnlissammajohn6417 Ай бұрын
തന്നെ തന്നെ
@ismailpk9130
@ismailpk9130 Ай бұрын
കേരളത്തിൽ ബിജെപിക്ക് ഒരുസീറ്റും അടുത്തെങ്ങാനും കിട്ടാൻ ഒരുസാദ്ധ്യതയുമില്ല പക്ഷെ കേന്ദ്രം ബിജെപി തന്നെ ഭരിക്കും ബിജെപിയുടെ ശക്തി കോൺഗ്രസാണ് കോൺഗ്രസിന്റെ എത്ര മന്ദ്രിമാരും mp മാരും mla മാരുമാണ് ബിജെപിയിൽ ചേർന്നത് ഇപ്പോഴും പല സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ് അതിനു ഒരുകാരണം കോൺഗ്രസിന്റെ നയ വൈകല്യങ്ങളാണ് കോൺഗ്രസുകാർ അത് മനസ്സിലാക്കുന്നില്ല എന്നതാണ് കഷ്ട്ടം
@sheebapp1680
@sheebapp1680 Ай бұрын
Correct
@sivaraman4274
@sivaraman4274 Ай бұрын
തൃശൂർ സുരേഷ് ഗോപി'
@mayilpeeli5501
@mayilpeeli5501 29 күн бұрын
ശെരി വിശ്വസി ച്ചു
@sasidharankn8900
@sasidharankn8900 16 күн бұрын
ഇസ്മായിൽ ക്കാ കേരളത്തിൽ താമര വിരിയും 😂
@sainabmuvattupuzha9879
@sainabmuvattupuzha9879 13 күн бұрын
ഉള്ള സമാദാനം പോകും, വർഗ്ഗീയത കൂടും 😢😢😢​@@sasidharankn8900
@leninalevinavlogs9865
@leninalevinavlogs9865 22 күн бұрын
ഏത് പൊട്ടനും അറിയാം വയനാട് രാഹുൽ ഗാന്ധിക്കാണെന്ന്..... സുര ക്ക് ചാൻസ് ഉണ്ടെന്നുപറഞ്ഞപ്പോ തുടങ്ങിയ ചിരി ഇതുവരെ നിറുത്താൻ പറ്റിടീട്ടില്ല 😃😃
@NizarNichu-cb9bg
@NizarNichu-cb9bg 10 күн бұрын
😂😂👌
@chandrasekharann5302
@chandrasekharann5302 Ай бұрын
ഇതുപോലുള്ള സാധ്യത ഫലപ്രഖ്യാപനം ആർക്കും പ്രവചിക്കാൻ കഴിയും. ഇത് കേൾക്കാൻ വെറുതെ സമയം കളയാതെ സ്വയം വിലയിരുത്തുക മാത്രമാണ് ഏക പോംവഴി.
@susammaabraham2525
@susammaabraham2525 19 күн бұрын
അത് സത്യം
@michaelk.j764
@michaelk.j764 Ай бұрын
നാമശാസ്ത്രത്തിനും ചിലതൊന്നും കിട്ടുന്നില്ലത്രേ ശുംഭൻ കേമനാട്ടോ പ്രശ്നവശാൽ അടി കിട്ടാൻ ചാൻസ് ഉണ്ട്.😂😂
@rasaqp-ko9cu
@rasaqp-ko9cu Ай бұрын
ടീച്ചറുടെ പിന്നിലും ആളുണ്ടേ , സൂക്ഷിക്കണേ
@user-gy4bq7yb1i
@user-gy4bq7yb1i Ай бұрын
പൂർമോൺ എന്താ പറയുന്നേ
@ThankachenPg
@ThankachenPg Ай бұрын
ഇവനൊന്നുംവേറെപണിയില്ലേ, നാമശാസ്ത്രമല്ല കോൺഗ്രസ്‌ ശാസ്ത്രം എന്ന് പറഞ്ഞാമതി
@SudarsanKumar-sc6gh
@SudarsanKumar-sc6gh Ай бұрын
നാമ ശാസ്ത്രം... തേങ്ങാ കുല.
@narayanankp7805
@narayanankp7805 Ай бұрын
ഇയാളെ എന്തിനാണ് ഇങ്ങനെ കെട്ടി എഴുന്നള്ളിക്കുന്നത് പറയുന്ന ആൾക്കും പറയിപ്പിക്കുന്നവനും വട്ടാണ്
@arikkath5068
@arikkath5068 Ай бұрын
EVM ൽ തിരിമറി നടത്തി കാത്തിരിക്കുന്നു BJP Evm ഒഴിവാക്കിയാൽ BJP തോറ്റ് തുന്നം പാറും
@anilalbert902
@anilalbert902 28 күн бұрын
ഇപ്രാവശ്യം ആര് എന്ത് കളി കളിച്ചാലും കോൺഗ്രസ് ഭരണത്തിൽ വരും ഒരു കൈ ഒരു പൂവിനെ എടുത്ത് അറിയുന്നത് ഒരു രാഷ്ട്രീയ വിവാഹവും ഞാൻ കാണുന്നു പ്രായമായ ഒരു താടി വച്ച മനുഷ്യൻ കസേരയിൽ നിന്ന് വീഴുന്നത് ഞാൻ കണ്ടു ഇത് 100% വിശ്വസിക്കാം
@sasidharankn8900
@sasidharankn8900 16 күн бұрын
ശരിയത് നിയമപ്രകാരം നിങ്ങൾ നിങ്ങളുടെ വീട് നോക്ക് കാക്കാ
@karimdas
@karimdas Ай бұрын
പാവം അവസാനം പറഞ്ഞല്ലോ,, ജീവിച്ചിരുന്നാൽ കാണാം എന്നു. അത് വെണ്ടാർന്നു. ജീവിച്ചാലല്ലേ കാണാൻ പറ്റു.😢😢😢😢😢😢😢
@muhammadshareefmuhammadsha8464
@muhammadshareefmuhammadsha8464 Ай бұрын
വയനാട്ടിൽ സുരേന്ദ്രൻ ഒരിക്കലും ജയിക്കില്ല
@pubgmobileindia9885
@pubgmobileindia9885 Ай бұрын
സുരേന്ദ്രൻ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ ഉള്ള്യ രിക്കാരനാണ് ഉള്ളേര്യന്ന് 14 km വയനാട്ടിലെക്ക് 10 വർഷംfull timer ആയി പ്രവർത്തിച്ച ആൾ🎉🎉🎉🎉
@ljljlj123
@ljljlj123 Ай бұрын
Ulli Sura, third place😂 i 😂is the sanghi പ്രവചനം അല്ലേ ഇവൻ്റെയൊക്കെ തലക്കിട്ടു രണ്ടെണ്ണം കൊടുക്കാൻ ആരുമില്ലേ😂😂😂😂
@dreamworldmydreamland4848
@dreamworldmydreamland4848 Ай бұрын
@@pubgmobileindia9885 ulliyeri battam 😀
@anilalbert902
@anilalbert902 28 күн бұрын
🤚🤚🤚🤚🤚🤚🤚
@mangalathsathesh2057
@mangalathsathesh2057 Ай бұрын
താങ്കളുടെ പേര് പറഞ്ഞു ഈ ചാനൽ നിർത്താൻ സാധ്യത ഉണ്ടോ എന്നു കൂടി ചോദിക്ക്.
@melo514
@melo514 Ай бұрын
Ente ponnooo...thug
@bibingeorge9666
@bibingeorge9666 16 күн бұрын
ഞാൻ കൊല്ലം ജില്ലക്കാരനാണ് എന്റെ മണ്ഡലം കൊല്ലം മണ്ഡലം ആണ് എൻ കെ പ്രേമചന്ദ്രൻ സാറിനെതിരെ അവിടെ ആര് നിന്നാലും ജയിക്കില്ല എം കെ പ്രേമചന്ദ്രൻ സാർ തന്നെ ഒരു പൊടി മുൻതൗക്കത്തിൽ വിജയിക്കത്തോളൂ
@susheelas5043
@susheelas5043 9 күн бұрын
Nk തോൽക്കും.. മുകേഷ് ജയിക്കും
@HussainHabeeb-gu3qj
@HussainHabeeb-gu3qj 10 күн бұрын
മാഷാഹ് അല്ലാഹ് കൊള്ളാം നല്ല വാർത്ത ഇൻഷാഹ് അല്ലാഹ് കോൺഗ്രസ്‌ ഭരണം തിരിച്ചു പിടിക്കും ഇൻഷാഹ് അല്ലാഹ്
@sasidharannairgk600
@sasidharannairgk600 Ай бұрын
കേരളത്തിൽ നിന്നും 20 പേരെ കേന്ദ്രത്തിലേക്കു അയക്കും ഇത് എന്റെ പ്രവചനം ആണ്
@user-vv6bg4qm4r
@user-vv6bg4qm4r Ай бұрын
😅😅😅
@EBINleo47
@EBINleo47 Ай бұрын
Ennal enteem😂
@preethap1927
@preethap1927 Ай бұрын
😂
@RaviCp-eb7le
@RaviCp-eb7le Ай бұрын
തീർച്ചയായും 20 ചാണകപ്പുഴുB J P ക്കു ലഭിക്കും
@rasaqp-ko9cu
@rasaqp-ko9cu Ай бұрын
വോട്ട് കൂടുതൽ കിട്ടുന്നവർ വിജയിക്കുമായിരിക്കും അല്ലേ ,( 20 എംപിമാർ)
@ashrafnm2973
@ashrafnm2973 Ай бұрын
വയനാട് പ്രവചിച്ച തോടുകൂടി ഇദ്ദേഹത്തിൻറെ എല്ലാ പ്രവചനവും കള്ളത്തരം ആയി
@balakrishnanak1515
@balakrishnanak1515 Ай бұрын
അത്തരത്തിലുള്ള ഉഊളപ്രവാചകരെ മുൻപുതന്നെ കണ്ടം വഴി ഓടിക്കുക
@syamalakumari1673
@syamalakumari1673 Ай бұрын
വിവരമില്ലായ്മയുടെ പര്യായം പ്രവചനം ശരിയാക്കുന്ന മണ്ടൻമാർ.
@sankrishmemories9153
@sankrishmemories9153 Ай бұрын
Pappu...😂😂😂
@prasadampalattil9896
@prasadampalattil9896 Ай бұрын
​@@Fdmk3312tttwrtyiiiമുറിയണ്ടിയുടെ ബാപ്പയുടെ പേരാണോ , ഉള്ളി? അയാൾ കള്ളുകുടിച്ചതിനു ശേഷം ഉള്ളി തിന്നുന്ന പതിവുണ്ടല്ലേ, മുറിയണ്ടീ !
@panyalmeer5047
@panyalmeer5047 Ай бұрын
ആസനത്തിൽ ചൊറിയണം പറിച് ഒരു കോണകം കെട്ടി കൊട് 👈🤣
@khaduabdulkhadar8385
@khaduabdulkhadar8385 15 күн бұрын
വയനാട് കേട്ടപ്പോൾ എനിക്ക് ചിരി അടക്കാൻ വയ്യ 😄😄😄😄😂😂😂😂😂😂😂😂
@user-zx5fh1fk2j
@user-zx5fh1fk2j Ай бұрын
18 UDF, 2LDF
@muhammedshafi6741
@muhammedshafi6741 Ай бұрын
ഈ വീഡിയോ സേവ് ചെയ്ത് വെക്കാം Comment ജൂൺ 4 ന് ഇടാം
@mruthyumjayan2288
@mruthyumjayan2288 Ай бұрын
👌👍🌹
@renjithchandrannair2170
@renjithchandrannair2170 Ай бұрын
Same me too
@WerewolfAsh
@WerewolfAsh Ай бұрын
😂
@salamkollam1234
@salamkollam1234 Ай бұрын
😂
@sojisoman5483
@sojisoman5483 Ай бұрын
Sathyam
@rajasekharannairchandrasek7200
@rajasekharannairchandrasek7200 Ай бұрын
ഈ കിഴങ്ങിന്റെ പ്രവചനം എടുത്ത് തോട്ടിൽ എറിയണം നാണമില്ലല്ലോടാ ഇത്തരം പരിപാടിയും കൊണ്ട് ഇറങ്ങാൻ
@AkbarCp-fb6ft
@AkbarCp-fb6ft Ай бұрын
കുരു പോട്ടേണ്ട കാര്യമില്ല ജനങ്ങൾക്ക് കാര്യം അറിയാമല്ലോ
@sujithpillai1554
@sujithpillai1554 Ай бұрын
​@@AkbarCp-fb6ftനീ ഒക്കെ കാത്തിരുന്നോ.
@ManojD-ki3yz
@ManojD-ki3yz Ай бұрын
സാധ്യത പറയാൻ ഇവൻ ആരാ,
@Rafeequetk-ex7px
@Rafeequetk-ex7px Ай бұрын
വയനാടി ൻ്റെ വിജയ സാധ്യത ഒരു കിടിലൻ തമാശയായിപ്പോയി .😅😂
@user-pg1gz8cv6v
@user-pg1gz8cv6v Ай бұрын
Njan oru cpm anukooli aan but enikk orappan vayanad Rahul Gandhi thanne jayikkum
@saseendrannk1567
@saseendrannk1567 Ай бұрын
വായ ഒരു സൈഡിലേക്ക് ഉൾവലിഞ്ഞിട്ടണ്ട കഴിഞ്ഞ പ്രാവശ്യം ആരോ മുഖത്തിട്ടു പെരുമാറി ഈ പ്രാവശ്യ ഇസൈഡ് പെരുമാറിയിൽ മുഖം ക്ലിയറാകം
@AbdulRahman-ty4pi
@AbdulRahman-ty4pi 24 күн бұрын
Body shaming വേണ്ട. ഒരു സ്ട്രോക്ക് വന്നാൽ താൻകളുടെ മുഖവും...
@babumo2142
@babumo2142 18 күн бұрын
എനിക്കിതിൽ ഒരു സംശയം മാത്രമേ ഒള്ളു ആരൊക്കെ ജയിക്കും എന്ന് പറയുന്ന ആള് ആരൊക്കെയാണ് മത്സരിക്കാൻ നിൽക്കുന്നതെന്നു കൂടെ ഉള്ള ആളോട് ചോദിക്കണോ.
@shakeerbabu2311
@shakeerbabu2311 Ай бұрын
അവതാരകാന്റെ ചിരിയിൽ മനസ്സിലാകുന്നുണ്ട് കൂടെ നിന്ന് കയറ്റി വിടാണ് ആ സാധുവിനെ 🤣🤣
@unnikrishnankk9032
@unnikrishnankk9032 Ай бұрын
😂😂😂😂
@unnikrishnankk9032
@unnikrishnankk9032 Ай бұрын
😂😂😂😂
@user-xn9im8gt8f
@user-xn9im8gt8f Ай бұрын
ഇലക്ഷൻ കഴിഞ്ഞാൽ ഉടനെ ഇദ്ദേഹത്തിന് കൊണ്ടുവരണം എന്നിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കണം
@Anju.8608
@Anju.8608 Ай бұрын
ആൻ്റോ ആൻ്റണി നിങ്ങൾക്ക് തെറ്റി പോയി 😂😂😂
@vjdcricket
@vjdcricket Ай бұрын
😂
@vjdcricket
@vjdcricket Ай бұрын
ഇയാളുള്ളപ്പോൾ പിന്നെ എന്തിനാണ് ഇലക്ഷൻ നടത്തി കാശു കളയുന്നത്.
@vjdcricket
@vjdcricket Ай бұрын
ഇദ്ദേഹം കോമൺസെൻസ് ഉപയോഗിച്ചുള്ള പ്രവചനമാണ് അല്ലാതെ നാമ ശാസ്ത്രവും ഒന്നും അല്ല. പക്ഷേ K രാധാകൃഷ്ണൻ ആലത്തൂരിൽ ജയിക്കും.
@vjdcricket
@vjdcricket Ай бұрын
വെറുതെ സമയം കളഞ്ഞു
@samuelimmanuel718
@samuelimmanuel718 Ай бұрын
After numerology, astrology, and vastu, this is the latest obscurantist idea to be publicised!!
@raji2541
@raji2541 16 күн бұрын
ഞാൻ ഇടതു ഇടതുപക്ഷ ചിന്താഗതി കാരിയാണ് എന്നാലും എനിക്കു പറയാൻ പറ്റും വയനാട് രാഹുൽ ഗാന്ധി കൊണ്ടുപോകും എന്ന്
@hailsonpeliyas4816
@hailsonpeliyas4816 Ай бұрын
ഈ സാധനത്തെ നാലാം തിയതി വൈകുന്നേരം കൂടി ഇവിടെ കൊണ്ടു വരണം... ഇവന്റെ ഓളജി..😂😂😂
@samadpy3278
@samadpy3278 19 күн бұрын
Poli
@mariaesther2621
@mariaesther2621 18 күн бұрын
😅😅😅😅😅
@anvarsadathambu7380
@anvarsadathambu7380 Ай бұрын
പാവം നെയിം ഓളജി 😂😂 ഇയാക്കൊക്കെ മറ്റെന്തെങ്കിലും പണിക്കി പൊയ്ക്കൂടെ 🤣🤣
@vjdcricket
@vjdcricket Ай бұрын
ജ്യേതിഷവും വാസ്തുവുമെല്ലാം ഇതുപോലുള്ള തട്ടിപ്പുകൾ മാത്രം
@vijayakrishnan8820
@vijayakrishnan8820 27 күн бұрын
Which brand?
@Mental_ikru_pro
@Mental_ikru_pro Ай бұрын
റിസൾട്ടിന് ശേശം ട്രോളർമാരുടെ ഇര 😂😂😂
@gheein
@gheein Ай бұрын
Party programmes
@user-cy6eb3pl4j
@user-cy6eb3pl4j Ай бұрын
അതെന്താ നാമവിദഗ്ധാ, കൊല്ലത്ത് നാമജ്യോതിഷ ത്തിന് പ്രസക്തിയില്ലേ? അതോ UDF കാർ മാത്രം ജയിക്കും എന്നു പറയാനേ കഴിയുകയുള്ളോ? ഇത് എന്തൊരു വിരോധാപാ സം?
@ashkarbabuthodupuzha194
@ashkarbabuthodupuzha194 Ай бұрын
ഇങ്ങേർക്ക് ഒരു ബോധവും ഇല്ലന്ന് വയനാട് പറഞ്ഞപ്പോ മനസിലായി 😂😂😂
@user-zm8nt8zv1l
@user-zm8nt8zv1l Ай бұрын
Kooooppaaaa....muzhuvanum... Wronģ...!!!
@user-zm8nt8zv1l
@user-zm8nt8zv1l Ай бұрын
Modi..varum...pappumon....njottumm...!!!
@usmanpulikkal
@usmanpulikkal Ай бұрын
ബിജെപി വരണം എന്നാൽ ഇനിയും എ ണ്ണ ക്കും ഗ്യാസിനും വില കൂടും
@ajmalchelakkra3965
@ajmalchelakkra3965 Ай бұрын
😂😂
@ajmalchelakkra3965
@ajmalchelakkra3965 Ай бұрын
നിക്ക് First തന്നെ മനസ്സിലായി 🤣
@malarvadivlog845
@malarvadivlog845 28 күн бұрын
ഇത് ഊ ഹം ആണ് പ്രവചനത്തിന് ഒരേ ഒരു വാക്മാത്രം ആണ് ഇതിപ്പോ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് പറയും പോലെയല്ലേ 😂
@amritamaduram
@amritamaduram 12 күн бұрын
This video should be there even after election results are out
@abdulgafoorvalappilgafoor9511
@abdulgafoorvalappilgafoor9511 Ай бұрын
ഒരു ഫുൾബോട്ടിൽ വാങ്ങി കൊടുത്ത് കൂട്ടി കൊണ്ട് വന്നതാണ്....😅 കണ്ടാലറിയാം ഒരു നല്ല കള്ള്ഷാപ്പ് മോന്ത....😅😅
@prasadpanikkan5628
@prasadpanikkan5628 Ай бұрын
ആ പ്രവചനക്കാരൻ സുരേന്ദ്രൻ ഇന്ത്യൻ പ്രധാനമന്ത്രി ആകും എന്ന് പറഞ്ഞാൽ എന്തു ചെയ്യും....? ഇത്രക്കും വിണ്ഡിത്വം വിളമ്പുന്നവരെ ശ്രദ്ധിക്കണം
@shamnadkollam667
@shamnadkollam667 Ай бұрын
😂😂😂
@paulthomas9498
@paulthomas9498 10 күн бұрын
മഴ പെയ്യുകയോ പെയ്യാതിരിക്കുകയോ ചെയ്യാം എന്ന് പറയുന്നത് പോലെ!!!
@SleepyFallingLeaves-wd6dp
@SleepyFallingLeaves-wd6dp 7 күн бұрын
Saji sadanandan. My reselt. 6. BJP, 4 LDF, 10.UDF., PLEASE THIS IS ORGENAL RESELD
@user-po6tk4pl9y
@user-po6tk4pl9y Ай бұрын
. വെറുതെയല്ല 2മാസത്തെ പെൻഷൻ തന്നത്? ഇനി ഇലക്ഷന് ഒരാഴ്ച മുമ്പ് ഒരു മാസത്തെ പെൻഷൻ കൂടി തരാം. എല്ലാവരും വോട്ട് ചെയ്യണേ !
@JBElectroMedia
@JBElectroMedia Ай бұрын
ഇയാൾ എന്തു സാധനമാണ് അടിച്ചിരിക്കുന്നതെന്ന് ചോദിച്ചില്ലേ ? അതറിഞ്ഞിരുന്നെങ്കിൽ നമുക്കും എന്തെങ്കിലുമൊക്കെ പ്രവചിക്കാമായിരുന്നു. ചിലത് ശരിയാവും ചിലത് ശരിയാവില്ല. ദേ .. ദാണ്.
@sukhenduswaminathan4492
@sukhenduswaminathan4492 Ай бұрын
ഈയാൾ അടിച്ചതേതെന്നു ഈയാൾക്കുതന്നെ അറിയില്ലല്ലോ 😂😅😅
@mariajane2502
@mariajane2502 Ай бұрын
😂😂
@jacmacdev
@jacmacdev Ай бұрын
We can do away with election n select candidates with nameology
@balatube999
@balatube999 22 күн бұрын
കൊറച്ച് പഴന്തുണി എടുത്ത് ആയ തിരുവായിൽ തിരുകൂ..സാധ്യത ഒരു പാട് കാണാം.
@unnikrishnan.m7306
@unnikrishnan.m7306 8 күн бұрын
😢😢😢
@ShareefVaramban-xg5lx
@ShareefVaramban-xg5lx Ай бұрын
പറഞ്ഞത് എല്ലാം തെറ്റാണ്.അവനോട്പോയിവേറെഎത്തകിലുംപണിനോകാൻപറ
@JaferMp-xx1gl
@JaferMp-xx1gl Ай бұрын
വയനാട് മണ്ഡലവും തൃശ്ശൂരും പറഞ്ഞതോടെ കൂടി എല്ലാം മനസ്സിലായി
@manut6324
@manut6324 Ай бұрын
തൃശൂർ സുനിൽ കുമാർ
@rajan3338
@rajan3338 Ай бұрын
@jafarcars
@jafarcars Ай бұрын
Muraleedharan Trishur
@dreamworldmydreamland4848
@dreamworldmydreamland4848 Ай бұрын
S.g is green menushan jayikkum , pradhana mandhriyakum🔥
@santhoshunnikrishnan520
@santhoshunnikrishnan520 15 күн бұрын
ചേട്ടന്റെ സ്ഥലമൊന്ന് പറയണേ റിസൾട്ട്‌ അറിയുമ്പോ വരാനാ
@aliperla9361
@aliperla9361 16 күн бұрын
1shasi tarur sir ok 2um ok 3 UDF Ando andeni 4 ok 5 KC venu 6 UDF 7 Murali sir 8 rammiya hardest 9 shafi parambill 10Kasaragod unnicha 11 Kannur sudhakaran sir 12 wayanad Rahul Gandhi sir
@shihabuddeen8762
@shihabuddeen8762 Ай бұрын
ശുംഭൻ എന്നെ ഞെട്ടിച്ചത് വയനാടാണ് 😂
@rajeshkannan2982
@rajeshkannan2982 Ай бұрын
അണ്ണൻ എന്തായാലും കോണ്ഗ്രസ് അല്ലെന്നു മനസിലായി
@prasadampalattil9896
@prasadampalattil9896 Ай бұрын
ഇപ്പോൾ കോൺഗ്രസ്സല്ലല്ലോ മദാമ്മയും മക്കളും മരുമകനും ചേർന്ന ഉഡായിപ്പ് പാർട്ടി, ഖാൻ ഗ്രസ്സ്!
@user-ef8dl2nv7u
@user-ef8dl2nv7u Ай бұрын
He should be there with you on 4th June2024. Till then give him good biriani
@PradeepKumar-yb1nz
@PradeepKumar-yb1nz 7 күн бұрын
ഒരു പിരി പോയിട്ടുള്ളൂ വേറെ കുഴപ്പം ഒന്നും ഇല്ല 🤭🤭🤭🤭🤭
@musakoya9036
@musakoya9036 Ай бұрын
വായനാട് പ്രവചനം തമാശയായി തോന്നി😂😂😂😂
@harimundakkodi
@harimundakkodi Ай бұрын
ചേട്ടന്റെ നൈമോളജി പ്രവചനം അല്ലെന്ന് പറഞ്ഞത് നന്നായി
@VijayanKoroth-dg8ru
@VijayanKoroth-dg8ru Ай бұрын
Mithi podo Avande koppile nuemarplogiyum pravachana um. Iyal thara kammi
@srk4986
@srk4986 12 күн бұрын
This platform should be renamed as “BRAIN DRAIN”
@naturetravelloverskeralana9180
@naturetravelloverskeralana9180 13 күн бұрын
ഇദ്ദേഹത്തിനോട് ചോദിച്ചിട്ടേ ഇനി സ്ഥാനാർത്ഥി നിർണ്ണയം നടത്താവൂ😢
@sainuvlogs2125
@sainuvlogs2125 Ай бұрын
ഈ പ്രവജനം ഇയാൾക്ക് തന്നെ വിശ്വസമി ല്ല
@yasartptvanoor
@yasartptvanoor 7 күн бұрын
വീഡിയോ ചുരുങ്ങിയ വാക്കുകളിൽ തിരുവനന്ദപുരം : ശശി തരൂർ കൊല്ലം : NK പ്രേമചന്ദ്രൻ ആറ്റിങ്ങൽ : No coment പത്തനംതിട്ട : ആൻ്റോ ആൻ്റണി ആലപ്പുഴ : KC വേണുഗോപാൽ മാവേലിക്കര : കൊടി കുന്നിൽ സുരേഷ് തൃശൂർ : വി എസ് സുനിൽകുമാർ ആലത്തൂർ : രമ്യ ഹരിദാസ് വടകര : ശാഫി പറമ്പിൽ കാസർഗോഡ് : രാജ്മോഹൻ ഉണ്ണിത്താൻ കണ്ണൂർ : No comment വയനാട് : സുരേന്ദ്രൻ
@naveedk5477
@naveedk5477 Ай бұрын
ഇതിലും നല്ലത് രമേശ് ചെന്നിത്തലയോട് ചോദിക്കാമായിരുന്നു😁
@anindiancitizen4526
@anindiancitizen4526 Ай бұрын
20 സീറ്റും UDF ന് എന്ന് പറയും, ശരിയായി പറയണമെങ്കിൽ സുരേന്ദ്രനോടോ മോദിയോടോ ചോദിക്കണം
@dreamworldmydreamland4848
@dreamworldmydreamland4848 Ай бұрын
@@anindiancitizen4526 19seet udf kazhinja thavana adichu
@balasubramanian9027
@balasubramanian9027 Ай бұрын
എല്ലാം പൊട്ടത്തരം ആണെങ്കിലും, രണ്ട് പേരുടേയും ചോദ്യോത്തരങ്ങൾ കേൾക്കാൻ ഒരു തമാശയുണ്ട്. നമ്മളെല്ലാവരും അവരേ മാതിരി വറപൊട്ടൻ മാരാണെന്നാണ് അവർ കരുതി യിരിക്കുന്നത്
@thepeace6032
@thepeace6032 Ай бұрын
നൈമോളജി പ്രകാരം താങ്കൾ ഈ ചാനൽ കാണുന്നത് ആദ്യമായിട്ടാണ്.😂
@linelall
@linelall 16 күн бұрын
തമ്പ് നെയിൽ കണ്ടപ്പോൾ ഇത്രയും വിവരക്കേട് പ്രതീക്ഷിച്ചില്ല😢
@karimdas
@karimdas Ай бұрын
വയനാടും തൃശ്ശൂരും പറഞ്ഞപ്പോൾ തന്നെ അങ്ങേരുടെ കളസം കീറി. ത്ഫു.....
@rathnank3766
@rathnank3766 Ай бұрын
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്.
@santhoshkumar8427
@santhoshkumar8427 Ай бұрын
ഇദ്ദേഹത്തെ ഇപ്പോൾ കൊണ്ടുപോയ രക്ഷപ്പെട്ടേയ്ക്കാം .
@user-dh2ly3fo2c
@user-dh2ly3fo2c 15 күн бұрын
Best പ്രവചനം,,
@user-md8js4pz4f
@user-md8js4pz4f 27 күн бұрын
Pavame vayare noke super 🌹
@manumohan7282
@manumohan7282 Ай бұрын
കോൺഗ്രസോളജി 🤣🤣🤣🤣ഒന്ന് പോ ചേട്ടാ ഈ ആധുനിക ലോകത്ത് ഓരോ ഉടായിപ്പ് 🤣🤣🤣 ആൾക്കാർ ചിരിക്കും, സ്വന്തമായി നന്നാവാൻ ശ്രമിക്കൂ 🙏
@theuncrownedking9326
@theuncrownedking9326 15 күн бұрын
ഈ വീഡിയോ മുഴുവൻ Play back speed 1.75×ൽ കണ്ടവരുണ്ടോ....????😊
@user-rl5pm5th4m
@user-rl5pm5th4m Ай бұрын
കേരളത്തിലെ ഒരു സാധാരണക്കാരനോട്... ചോദിക്കു...അവർ പറയും കറക്റ്റ് ഫലം.. പോകാൻ ഈ മനുഷ്യൻ ആഗ്രഹിക്കുന്നില്ല...😢😢😢😢
@HakkimOtp-nk3bs
@HakkimOtp-nk3bs Ай бұрын
Viswasichu. Channel lil nilkkunna bloger nde kaaryam koode parayu. Avan adikondu valayo kalleru kondu valayo
@MohammedAshraf-st5rt
@MohammedAshraf-st5rt Ай бұрын
കുപ്പിയും കോഴിക്കാലും - പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ.
@ambikamohanan3132
@ambikamohanan3132 Ай бұрын
വോട്ട് കൂടുതൽ കിട്ടുന്നവർ ജയിക്കും
@omanoman2252
@omanoman2252 Ай бұрын
അവസാനം കലക്കീട്ടോ... ജീവിച്ചിരിപ്പുണ്ടെങ്കിൽ കാണാം😂
@user-pd3hq5dp2f
@user-pd3hq5dp2f 15 күн бұрын
തങ്ങൾ പ്രഭാൽബരനായ മനുഷ്യൻ തന്നെ 🙏😌😂
@joseninanninan7988
@joseninanninan7988 11 күн бұрын
കെട്ടി വെച്ച കാശ് കിട്ടാൻ സാധ്യത ഇല്ലാത്തവർക്കു സാധ്യത ഉണ്ട് പറഞ്ഞപ്പോൾ തന്നെ തന്റെ നാമ ശാസ്ത്രം കറക്റ്റ് ആകും എന്ന് മനസ്സിൽ ആയി.
@rainbowhealthyfoodindia4203
@rainbowhealthyfoodindia4203 Ай бұрын
നാണമില്ലേ കാലം പുരോഗമിച്ചിട്ടും നമ്മളും നമ്മുടെ നാട് ഇത്രക്ക് അധം പതിച്ചോ
@user-pr8eg6up5y
@user-pr8eg6up5y Ай бұрын
2027,2037👍🏻
@shajicj4231
@shajicj4231 Ай бұрын
Super തമാശ ആസ്വദിക്കാൻ പറ്റി
@gmathewmathew4410
@gmathewmathew4410 Ай бұрын
Correct.Time poi kitty.
@abhilashk.k1293
@abhilashk.k1293 28 күн бұрын
കണ്ണൂരിലെ നാമശാസ്ത്രം അയാൾ പേടിച്ചിട്ട് പറഞ്ഞില്ല 😄
@kabeerpavaratty1832
@kabeerpavaratty1832 Ай бұрын
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്
@abdulraufam8995
@abdulraufam8995 Ай бұрын
വയനാട്ടിൽ സുരേന്ദ്രന് സാധ്യതയുണ്ട് !!!!!!!!!!!!!!!!!!!!!!!!!!! പ്രവചനം ഉഷാർ
@sunithacp3945
@sunithacp3945 Ай бұрын
അതെ വയനാട്ടിൽ രാഹുൽഗാന്ധി തന്നെ വരണം... കഴിഞ്ഞ 5വർഷം ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു.. 5വർഷത്തിനിടയിൽ 9തവണ വന്നു.. അതുതന്നെ വലിയ കാര്യമല്ലേ... ആദിവാസികൾക്ക് പ്രത്യേക പരിഗണന കൊടുത്തു.. കുടിവെള്ളം റോഡ് സൗകര്യം വീടുകൾ ആശുപത്രികൾ ടോയ്‌ലെറ്റുകൾ വൈദ്യുതി അങ്ങനെ എന്തെല്ലാം...5വർഷം കൊണ്ട് ഞങ്ങളുടെ രാഹുൽ ചെയ്തു..സുരേന്ദ്രൻ വന്നാൽ എന്ത് ചെയ്യാൻ.. ജനങ്ങൾക്കുവേണ്ടി മോഡിയുടെ സഹായത്തോടെ ഒന്നും ചെയ്യില്ല.. ഇല്ലെങ്കിലും പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ലല്ലോ.. രാഹുലിനെക്കൊണ്ടേ ഇനി രക്ഷയുള്ളൂ.. Sdpi ക്കും ജീവിക്കണ്ടേ. കാശ്മീരിൽ അവർക്കും സ്വാതന്ത്ര്യം വേണ്ടേ.. ആർട്ടിക്കിൾ 379കളയണ്ടേ... രാജ്യത്തു മതേതരത്വം പൂത്തുലയണ്ടേ.. പിറന്ന നാട്ടിൽ ജീവിച്ചുകൊണ്ട് തീവ്രവാദികൾക്ക് അരിയും മലരും കുന്തരിക്കവും പറഞ്ഞു പരസ്യമായി ജയ് വിളിക്കണ്ടേ.. തറയിൽ സ്ഥലമില്ലാത്തതിനാൽ ... ഹിന്ദുആരാധാനാലയങ്ങളുടെ മുകളിൽ പള്ളിപണിതത് അതേപടി നിലനിർത്തണ്ടേ... അതൊക്കെക്കൊണ്ട് ഉള്ളി സുര വരണ്ട അതാണ് മതേതരത്വം പൂത്തുലയുന്ന ചാച്ചര കേരളത്തിന്റെ അഭിപ്രായം 🙏
@abdussamad3747
@abdussamad3747 Ай бұрын
​@@sunithacp3945കോപ്പാണ് വയനാട് രാഹുൽ ചെയ്തത്. വോട്ട് കിട്ടുമ്പോൾ നിനക്ക് ബോധ്യമാകും
@ayoobr4164
@ayoobr4164 Ай бұрын
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട് ഈ പഴഞ്ചൊല്ല് കണ്ടു പിടിച്ചത് ഇദ്ദേഹം ആണെന്ന് തോന്നുന്നു
@monsonabraham9038
@monsonabraham9038 19 күн бұрын
എല്ലാസ്ഥലങ്ങളിലും കോൺഗ്രസ്‌ കൊണ്ടുപോകും അതിന് പ്രെഹാസനത്തിന് ആവശ്യമില്ല
@RafiParayil-ow5tr
@RafiParayil-ow5tr 15 күн бұрын
Thrisuril.suresh Gopik.vijayikaan sadhikkenda vote kittum.but
@MohandaseDas
@MohandaseDas Ай бұрын
ജൂൺ 4 ന് ഇവിടെ തന്നെ കാണണം കേട്ടോ.....?😂
@sajithkumar4230
@sajithkumar4230 17 күн бұрын
പൊന്നു സുഹൃത്തേ ഇലക്ഷൻ നിക്കുന്ന എല്ലാവരും സമ്മർദ്ദൻ മാർ തന്നെയാണ്.
@vikramkt2781
@vikramkt2781 13 күн бұрын
ചൊവ്വാഴ്ചയാണ് റിസൾട്ട് വരുന്നത്. അപ്രതീക്ഷിതമായിരിക്കും റിസൾട്ട്.
@ibruibrahim2101
@ibruibrahim2101 Ай бұрын
ഒരു പൊട്ടൻ പോലും പറയാത്ത സാധ്യത,, എല്ലാം സഹിക്കാം വയനാട്ടിലെ പറഞ്ഞതാണ് അൽഭുതം,,,
@kannanparengattil3989
@kannanparengattil3989 29 күн бұрын
വയനാട്ടിൽ സുരേന്ദ്രൻ ജയിച്ചു.
@rafeequebava4909
@rafeequebava4909 27 күн бұрын
Vayanad edu pottanum kannadachu parayum Rahul jayikkumennu ennittum oolaku shankayanu
@Suneerac-yv6hi
@Suneerac-yv6hi 15 күн бұрын
😂😂
@sidharthp5315
@sidharthp5315 14 күн бұрын
😂😂😂😂😂
@mkfoz5991
@mkfoz5991 Ай бұрын
ഏതാ ഈ ദൈവദൂതൻ, മണ്ഡക്ക് കിട്ടുന്നതിന് മുമ്പ് കൊണ്ടുപോ ഇവനെ
@kvanazeramminikkad4317
@kvanazeramminikkad4317 9 күн бұрын
രോമശാസ്ത്രം അനുസരിച്ച് 4 ആം തീയതി ഇദ്ദേഹത്തിന് കണ്ടകശനിയും ചൊവ്വാഴ്ച ആയതിനാൽ അപഹാരം കാരണം എയറിൽ പോയി നിൽക്കാൻ സാധ്യതയും കാണുന്നു..😂😂
@najeebkunhan1347
@najeebkunhan1347 11 күн бұрын
അവസാനത്തെ പ്രവാചനം കോളാമ്പിയിൽ ഭക്ഷണം വിളമ്പിയത് പോലായി
@thejavp8176
@thejavp8176 Ай бұрын
ഇനി ഇലക്ഷൻ എന്തിനാ, ഇയാൾ അങ്ങ് പ്രവചിച്ചാൽ പോരെ
@mohannair5951
@mohannair5951 Ай бұрын
ഇദ്ദേഹത്തെ എവിടെ നിന്ന് ഇറക്കുമതി ചെയ്തു. പരിചയപെടുത്തിയതിന് നന്ദി.
@sivasankaranm8337
@sivasankaranm8337 Ай бұрын
തലയ്ക്കു വെളിവില്ലാത്തവനെ കോമാളിവേഷം കെട്ടിച്ചുള്ള പ്രകടനം
@lionsfan5657
@lionsfan5657 16 күн бұрын
അവസാനം വരെ ok. ലാസ്റ്റ് എല്ലാം കളഞ്ഞു. സുരക്ക് ചാൻസ് ഉണ്ടെന്ന് പറഞ്ഞപ്പോ 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@musakoya9036
@musakoya9036 Ай бұрын
ഉള്ളിസുരക്ക് വായനാട് പ്രചചി മഹാമണ്ടിതൻ
@prspillai7737
@prspillai7737 Ай бұрын
ഇദ്ദേഹത്തിന്റെ പ്രവചനം പണ്ടത്തെ ആകാശവാണിയിലെ കാലാവസ്ഥാ പ്രവചനംപോലെ ആണല്ലോ - അതായത് മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന് പറഞ്ഞിരുന്നതുപോലെ ആയിപ്പോയി.
@user-mz3kw8qx7j
@user-mz3kw8qx7j 14 күн бұрын
ആര് ജയിച്ചാലും അവനും അവന്റെ കുടുംബത്തിനും തന്നെ ഗുണം നമ്മുടെ ചങ്ക് ഒന്നും പൊട്ടുകയൊന്നുമില്ല
когда одна дома // EVA mash
00:51
EVA mash
Рет қаралды 10 МЛН
Зу-зу Күлпәш. Көрінбейтін адам. (4-бөлім)
54:41
Зомби Апокалипсис  часть 1 🤯#shorts
00:29
INNA SERG
Рет қаралды 6 МЛН
ISSEI funny story😂😂😂Strange World | Magic Lips💋
00:36
ISSEI / いっせい
Рет қаралды 109 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
когда одна дома // EVA mash
00:51
EVA mash
Рет қаралды 10 МЛН