എക്സ്ക്യൂസ് മീ, സെക്സിസ്റ്റ് ആണോ? - Manuja Mythri | PAN'21

  Рет қаралды 31,240

neuronz

neuronz

Күн бұрын

Пікірлер: 211
@prahladanpappan1997
@prahladanpappan1997 3 жыл бұрын
ഞാൻ പുതിയതായൊന്നും പറയുന്നില്ല.. മുൻപേ പറഞ്ഞിട്ടുണ്ട്.... മനുജ മൈത്രി മനസിലാക്കിയപോലെ... ഫെമിനിസം എന്താണെന്നു മനസിലാക്കിയവർ വളരെ കുറവാണു..... അഭിനന്ദനങ്ങൾ.. ഇതു മറ്റുള്ളവരെ ചിന്തിപ്പിക്കാൻ ഉപകാരപ്പെടും... 🌹
@skbankers4160
@skbankers4160 3 жыл бұрын
മനുജ സമൂഹത്തിന് നൽകുന്ന അറിവു് വരും തലമുറയ്ക്ക് വളരെ വിലപ്പെട്ടതാണ്.
@primelabgallery3743
@primelabgallery3743 3 жыл бұрын
ഇവരെ പോലെയുള്ള വ്യക്തികൾ ഈ സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ്....❤️🌼മനൂജ മൈത്രി.
@gurusekharank1175
@gurusekharank1175 3 жыл бұрын
Manuja my Hero 😎 essence nte ഒരു school തുങ്ങണമെന്ന് ആഗ്രഹമുണ്ട് അതിനുള്ള ശ്രമങ്ങൾ നടത്തുമോ....മതങ്ങൾക് school ഉള്ളതുപോലെ മതം പറയാതെ ജാതി പറയത്തെയ്‌ളള സ്കൂൾ
@viswajithviswanathan2502
@viswajithviswanathan2502 3 жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ് മനുജയെ നല്ല അഭിപ്രായം
@rameespockar97
@rameespockar97 3 жыл бұрын
Manuja sis, a presentation which throws light in to the inner sides of daily dialogues and happenings, yet, we fail to observe! Keep going sister 💪👍🥰
@HiranBShaji
@HiranBShaji 3 жыл бұрын
Great to see atleast there are somepeople who accept that there is some evolutionary and biological aspects for mental and sexual differences between sexes. Usually everyone throw a blind eye towards the biological difference and put everything in the head of society.
@lavendersky8917
@lavendersky8917 3 жыл бұрын
As long as no one is ready to discuss this particular aspect, nothing much is going to change drastically.
@HiranBShaji
@HiranBShaji 3 жыл бұрын
👍
@clarakumaran3222
@clarakumaran3222 3 жыл бұрын
Excellent speech 👌👌. Congratulations Madam💖💖💖
@sureshk45
@sureshk45 3 жыл бұрын
മനൂജ നന്നായിട്ടുണ്ട് ,,,,,,
@rajeshdxb71
@rajeshdxb71 3 жыл бұрын
esSENSE ന്റെ പ്ലാറ്റ്ഫോമിൽ മാത്രം കാണാൻ കഴിയുന്ന വിഷയം. വളരെ നന്നായി അവതരിപ്പിച്ചു.
@michealshebinportlouise9625
@michealshebinportlouise9625 3 жыл бұрын
ചേച്ചിയെ കാണാനുള്ള ഇഷ്ടവും പറയുന്ന കാര്യങ്ങളോട് അഭിമാനവും അതിലേറെ യോജിപ്പും ഉള്ളത് കൊണ്ടു, മാനുജയുടെ ഫാൻ ആണെന്ന് പറയാൻ ഒരു മടിയുമില്ല , good presentation, ....go ahead
@abhilashpr6160
@abhilashpr6160 Жыл бұрын
Amazing presentation big salute. 💪
@junabr930
@junabr930 3 жыл бұрын
പുരു ശാതിപത്യത്തിന്റെ വക്താക്കൾ സ്ത്രീകൾ തന്നെയാണ്👍
@vipinphilip6141
@vipinphilip6141 3 жыл бұрын
വളരെ അറിവു നല്‍കുന്ന talk ആയിരുന്നു.
@ismailchekantakam1770
@ismailchekantakam1770 3 жыл бұрын
What knowledge do you think you have, we can expect from. Self pride. Very admirable knowledge. Still you have audience for amazing idiocy.
@rajagopalrajapuram1817
@rajagopalrajapuram1817 3 жыл бұрын
ആദ്യമായി മനുജാ മാടത്തിനോട് വിയോജിക്കുന്നു, ഇതൊരു lkg വിഷയം ക്ഷമിക്കണം..
@truthseeker4813
@truthseeker4813 2 жыл бұрын
അത്രയൊക്കയേയുളളൂ കേരളത്തിലെ ഫെമിനിസം !!!
@minu8666
@minu8666 3 жыл бұрын
Great session 👏👏
@shajukamalasanan4428
@shajukamalasanan4428 3 жыл бұрын
മനൂജയ്ക്ക് അല്പം മാനസിക വൈകല്യം ഉണ്ട്. പുരുഷ വിരോധത്തിൽ നിന്നും ഉടലെടുത്തത്. പ്രപഞ്ചം ഉണ്ടായ കാലം തൊട്ട് സ്ത്രീയാണ് പ്രസവിക്കുന്നതും പാലൂട്ടുന്നതും .ഇനി അതിൽ തുല്യത ( രണ്ട് കുട്ടികൾ ഉണ്ടെങ്കിൽ ഒന്നിനെ സ്‌ത്രീയും മറ്റൊന്നിനെ പുരുഷനും ) വേണം എന്ന് പറയത്തക്ക വിധം മാനസിക രോഗം പിടിപെട്ടു.
@rajeevkumarmv3868
@rajeevkumarmv3868 3 жыл бұрын
Good presentation.
@vipinvnath4011
@vipinvnath4011 3 жыл бұрын
Manuja is beautiful✨
@mohamednavas434
@mohamednavas434 3 жыл бұрын
Very nice presentation 👍🙏
@kannansivaprasad4499
@kannansivaprasad4499 3 жыл бұрын
Essense 💞
@maheshjoy8277
@maheshjoy8277 3 жыл бұрын
'ടോവിനോ തോമസും പുകവലിയും' ഒരു വീഡിയോ ചെയ്യാമോ
@GireeshKumarmm
@GireeshKumarmm 3 жыл бұрын
You have ബ്യൂട്ടിഫുൾ hair.... i like this
@surendransurendran1941
@surendransurendran1941 2 жыл бұрын
Good presentation 🙏🙏⚘️⚘️🌹🌹
@rakeshunnikrishnan9330
@rakeshunnikrishnan9330 3 жыл бұрын
Nice presentation..
@Jins_Inns
@Jins_Inns 3 жыл бұрын
Darwin concludes in his book, The Descent of Man, saying that men attain "a higher eminence, in whatever he takes up, than can women-whether requiring deep thought, reason, or imagination, or merely the use of the senses and hands."
@lavendersky8917
@lavendersky8917 3 жыл бұрын
Could you elaborate on that pls?
@Jins_Inns
@Jins_Inns 3 жыл бұрын
@@lavendersky8917 men are men ! Women are women ! They are equally different. If manuja had hair growth in her face, what would she presumably do ? Buy a better face pack from market !
@lavendersky8917
@lavendersky8917 3 жыл бұрын
@@Jins_Inns Well, that means they are unique right, is it going to be easy attaining equality in the society?
@Jins_Inns
@Jins_Inns 3 жыл бұрын
@@lavendersky8917 is mother hood equal to fatherhood?
@lavendersky8917
@lavendersky8917 3 жыл бұрын
@@Jins_Inns Much different.
@Movies-c7g
@Movies-c7g 3 жыл бұрын
Well said
@sandeepmykd87
@sandeepmykd87 3 жыл бұрын
ബിരിയാണി സിനിമ യെ ഒരു പ്രോഗ്രാം ചെയ്യുമോ
@satheeshmedia1863
@satheeshmedia1863 3 жыл бұрын
Manuja mythri എന്നു പേര് പറഞ്ഞാൽ ഞാൻ ''ബുദ്ധിമതിയായ നല്ല ചിന്തശേഷിയുള്ള യുവതിയായേ'' വിശേഷിപ്പിക്കുക ഉള്ളു,
@jojipaul1872
@jojipaul1872 3 жыл бұрын
👍👍👍
@azeezsuazzz1441
@azeezsuazzz1441 3 жыл бұрын
Super manuja
@rizu10dubaiblog92
@rizu10dubaiblog92 3 жыл бұрын
Manuja....good presentn....samoohathodu parayeandierunna sub...nice
@anoopsbabu939
@anoopsbabu939 3 жыл бұрын
പുതുതലമുറ മനസിൽപോലും കണ്ടിട്ട് ഇല്ലാത്തത് അവർക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ ഉണ്ട് എന്തൊക്കെയോ പറഞ്ഞ് സ്ഥാപിക്കാൻ ഉള്ള ഒരു ശ്രമം അതിനൂപയോഗിച്ച ഉദാഹരണങ്ങൾ വല്ലാതെ വളച്ച് ഓടിച്ചതും
@nandhanandha6841
@nandhanandha6841 3 жыл бұрын
Swayam anubhavikkaatha prashnangal verum kettukadhakalaaye thonnukayullu.
@exgod1
@exgod1 3 жыл бұрын
A valach odicha karyagal one by one ayi para muthe !!!! Athalle heroism??
@sreenivasankanneparambil159
@sreenivasankanneparambil159 2 жыл бұрын
Well researched and presented Wounderfuly, congratulaion and keep it up Manuja.
@RobinEdayanal
@RobinEdayanal 3 жыл бұрын
സ്ത്രീയും പുരുഷനും താരതമ്യം ചെയ്തു നോക്കുന്നത് തന്നെ ശരിയാണോ? ആപ്പിളും ഓറഞ്ചും പോലെ വ്യത്യസ്ത features ഉള്ളവരും എന്നാൽ പരസ്പര പൂരകവുമാണവർ. പുരുഷനേയും സ്ത്രീയേയും തുല്യരായി ഗണിക്കാമോ? വ്യത്യസ്ത അവസരങ്ങളിൽ അവരുടെ റോളുകൾ വിഭിന്നവും എന്നാൽ പരസ്പര പൂരകവുമാണ്. അവർ അന്യോന്യം മനസ്സിലാക്കി എതിർലിംഗത്തെ ബഹുമാനിക്കയും സ്വന്ത ജീവനേക്കാളേറേ എതിർ ലിംഗത്തെ സ്നേഹിക്കുകയും കരുതുകയുമാണ് വേണ്ടത്. ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നത് വിധേയത്വമായി കാണുന്നത് അംഗീകരിക്കാനാവില്ല. പാളിച്ചകളും തിന്മയും എല്ലാത്തരം ബന്ധങ്ങളിലുമുള്ളതുപോലെ സ്ത്രീ പുരുഷ ബന്ധത്തിലും ഉണ്ടാവാം. അത് എതിർക്കപ്പെടേണ്ടതുമാണ്.
@athi2201
@athi2201 3 жыл бұрын
എന്തുകൊണ്ടാണ് ഇങ്ങനത്തെ കമന്റ്‌ ഏതെങ്കിലും സ്ത്രീ വിരുദ്ധ പ്രഭാഷണത്തിനടിയിലോ ട്രോളുകൾക്കടിയിലോ വരാത്തത്. പുരുഷന്മാരുടെ സ്ത്രീകളോടുള്ള ബഹുമാനം കണ്ട് സഹിക്കെട്ടാണ് ഇത്തരം പ്രഭാഷണങ്ങൾ ഉണ്ടാകുന്നത്. നമ്മൾ ഒരു കൂട്ടരേ മാക്സിമം ഉപദ്രവിച്ച് തിരിച്ച് അവർ പ്രതികരിക്കുമ്പോൾ ബഹുമാനം വേണം എന്ന് പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്.
@paulatreides6218
@paulatreides6218 3 жыл бұрын
ഹോ...ഭയങ്കരം തന്നെ..
@roymammenjoseph1194
@roymammenjoseph1194 3 жыл бұрын
You are welcome.
@abidabid8142
@abidabid8142 3 жыл бұрын
Good knowledge
@vadi784
@vadi784 3 жыл бұрын
സ്ത്രീകൾക്കുള്ള ജൈവികവും പ്രകൃതിപരമായ വ്യത്യാസങ്ങളെ നിങ്ങൾ എന്തുകൊണ്ട് കാണാണ്ട് പോകുന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യങ്ങൾ അല്ലേ അത്?
@anilkumar-oy7pk
@anilkumar-oy7pk 3 жыл бұрын
You are bold girl please keep it up
@abhijithanandan
@abhijithanandan 3 жыл бұрын
I agree with everything. But the boy who asked consent for sex, I don't understand what is he doing wrong? It is quite natural for boys to have such hormonal surge, and what else he should do? Suppress his feelings. Here you are self contradicting.
@lavendersky8917
@lavendersky8917 3 жыл бұрын
That incident has never been discussed appropriately in public.
@soumyakrikrishnan1661
@soumyakrikrishnan1661 3 жыл бұрын
Asking a stranger whether he can touch her private part is not called asking " consent".. consent chodikanamenkil parasparam ariyavunna aal aakanam...allenkil aa sthree oru sex worker anenkil ingane chodikaam..apozhum avark no parayan ulla freedom und...please see " Maithreyans speech in L bug media
@abhijithanandan
@abhijithanandan 3 жыл бұрын
@@soumyakrikrishnan1661 And who brings about that rule that you can only ask for sex with a known person. Isn't it again an orthodox religious thought that talking about sex publicly is a sin?? I call this selective feminism. Mixing up the western culture only to the extent convenient for the women. Even if it is a stranger anyone can politely refuse. There is no need to humiliate the guy or inflict guilt feeling in him. You don't know the boy's perspective and how he feels.
@abhijithanandan
@abhijithanandan 3 жыл бұрын
@@soumyakrikrishnan1661 Essentially you are saying, the men should suppress their feelings and hormonal rush while the women will do whatever they want. The women can walk half-naked. But the men has no right to look at her or express his feeling. Then it is harassment. The man must have his freedom to look in any direction. It is his eyes. And it is his tongue, he must have his freedom of expression. To cut it short your idea is men should be like brahmacharis.
@lavendersky8917
@lavendersky8917 3 жыл бұрын
@@abhijithanandan Most of the people are not aware of the kind of ‘harassment that men experience. Males and females have different energies and traits. Education from a younger age is essential for equipping children for a harmonious life in the society. Sex education in schools is all about describing organs and functions alone. As long as there are no open talks happening, the rifts and confusions will surely continue.
@manasachakravarthi743
@manasachakravarthi743 3 жыл бұрын
വൈകിയാണ് ശ്രദ്ധിച്ചത്, കുറച്ചു കേട്ടു,,,,,,,,നന്നായിട്ടുണ്ട്,,,,ബാക്കി നാളെ,,,,, കേട്ടോളാമേ ഉറക്കം വരുന്നേ,,,,,,
@abhilashpankajakshan3649
@abhilashpankajakshan3649 3 жыл бұрын
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മറുപടി പറയാൻ നിങ്ങൾ പോലും നോക്കാത്ത ഈ കമെന്റ് ബോക്സ്‌ മാത്രം.😕
@mahots
@mahots 3 жыл бұрын
great 😌
@amarnath011088
@amarnath011088 3 жыл бұрын
The Drishyam example was over the top. In which developed society, would a woman say "do whatever you want with my porno"?
@deepaksivarajan7391
@deepaksivarajan7391 3 жыл бұрын
പൊളിച്ചു ....മുത്തേ👍👍👍👍 ...
@shajukamalasanan4428
@shajukamalasanan4428 3 жыл бұрын
ഒരു സൈക്കാർട്ടിസ്റ്റിനെ / സൈക്കോളജിസ്റ്റ് നെ കാണണം. കൗൺസിലിങ്ങിന് വിധേയമാകണം ,
@shabeer117
@shabeer117 3 жыл бұрын
👏👏👏
@AladinComadin
@AladinComadin 3 жыл бұрын
thought provoking
@soyvthomas1783
@soyvthomas1783 3 жыл бұрын
ആഘാതമേൽക്കാനായ് കാത്തിരിക്കുന്ന പുരോഗമനം.
@lavendersky8917
@lavendersky8917 3 жыл бұрын
ആശങ്കയ്ക്ക് ഇടമുണ്ടോ ?
@soyvthomas1783
@soyvthomas1783 3 жыл бұрын
@@lavendersky8917 എന്റെ കമന്റിൽ നിന്ന് താങ്കൾക്ക് എന്താണ് മനസ്സിലായത് ?
@lavendersky8917
@lavendersky8917 3 жыл бұрын
@@soyvthomas1783 ഇല്ല .പറയാന്‍ ശ്രമിച്ചത് വ്യക്തമായിട്ടില്ല .
@vishnukpillai6446
@vishnukpillai6446 3 жыл бұрын
Ms മനുജ കൂടുതൽ ആണുങ്ങളെ പറയുന്നതും ഒരു Sexism തന്നെയല്ലേ. 😯
@abduljabbaria8839
@abduljabbaria8839 3 жыл бұрын
Presentation is nice. But She said telling females are to be protected is benevolent sexism. In other place she is telling Male friends who is telling females are to be protected are mocked as penkonthan. I am sorry. I didin't understand her stand. I believe its the intention is more important behind every action and the fact is only the person and the creator know it well. Its the same in female dressing and all other aspects. If Manuja is mocking a lady who is happy and content in wearing pardha, then that may also included in sexism.
@lavendersky8917
@lavendersky8917 3 жыл бұрын
It seems the confusion regarding this is not going to end soon.
@cmntkxp
@cmntkxp 3 жыл бұрын
വൈക്കം വിജയലക്ഷ്മി എന്ന് കേട്ടാൽ എന്ത് തോന്നും.. കവിയൂർ പൊന്നമ്മ.....അപ്പോ മെനക്കെട് ഇറങ്ങാതത്തിൻ്റെ പ്രശ്നവും ഉണ്ടു.
@cmntkxp
@cmntkxp 3 жыл бұрын
കീലേരി അചു.തമ്മനം ഷാജി എന്നൊക്കെ കേട്ടാൽ ഐഎഎസ് കാര് ആയിട്ട് തൊന്നുവോ....
@cmntkxp
@cmntkxp 3 жыл бұрын
Evolution aspects il chimp മുതൽ female വേശ്യ വൃത്തി ഉണ്ടു. ഫുഡ് exchange ചെയ്യാൻ female chimp അതു ചെയ്യുമായിരുന്നു... അപ്പോ എല്ലാത്തിനും ഒരു കാരണം ഉണ്ടു
@exgod1
@exgod1 3 жыл бұрын
@@cmntkxp so thgal entha paraj varunnath? Feminism venda ennu anno? Atho deibam aka sky daddy venam ennu anno
@vivekananddamodaran5017
@vivekananddamodaran5017 3 жыл бұрын
why removed question & answer section?
@fathimathzuhara7720
@fathimathzuhara7720 3 жыл бұрын
nice ..... congrats....
@keralan290
@keralan290 3 жыл бұрын
How to be a part of essence global
@louiskt2135
@louiskt2135 3 жыл бұрын
Good
@Sivaramakrishnan326
@Sivaramakrishnan326 3 жыл бұрын
❤️
@momentz8088
@momentz8088 3 жыл бұрын
മനുജ Mallu Analystna വിമർശിച്ചു ഒരു വീഡിയോ ചെയ്തിരുന്നു, അതു പിന്നീട് നീക്കം ചെയുകയും ചെയ്തു എന്ത് കൊണ്ടാണ് ആ വീഡിയോ നീക്കം ചെയ്തത്?
@mathewpkv
@mathewpkv 3 жыл бұрын
Watch redpill malayalam
@sradhak3927
@sradhak3927 3 жыл бұрын
superrrrrrrrrrrrr
@suhaibvonline
@suhaibvonline 3 жыл бұрын
Manju. 👍
@visakhvs43
@visakhvs43 3 жыл бұрын
👏👏👍
@BERGNER369
@BERGNER369 3 жыл бұрын
👍
@bijuchellappan8351
@bijuchellappan8351 3 жыл бұрын
Good presentation
@willyjacobvithayathil4625
@willyjacobvithayathil4625 3 жыл бұрын
👏👏👏👌
@renjithjohn1747
@renjithjohn1747 3 жыл бұрын
Achanum ammayum oro rolukal cheyyunnath thanneyalle makkalkk nallath. Kudumbam ennathinu ee oru structure undavunnath thanneyanu nallath. Sayipp ee revolutionary experiment ukal okke cheyyan thodangiyitt 50 varshathil thazheye aayittollu. Athinu munp pathinaayirakkanakkinu kollangalayitt manushyaraashi survive cheythath feministukal puchchathode kaanunna purushan head aaya family setup il ninnu thanneyanu. Ee pareekshanam athra nallathinalla ennanu sayippanmarude puthiya reethi kanditt enikk thonniyittullath. (Factorykalil kooduthal thozhilalikale aavashyam vannappol aaro buddhimanmaraya industrialistukal adichirakkiyathayirikkam feminism enna aashayam.)
@sobhasudhir8251
@sobhasudhir8251 3 жыл бұрын
കാര്യം ബുദ്ധിമതിയും വായനക്കാരിയും ഒക്കെ തന്നെ. പക്ഷെ ഒരു commentനും Reply ചെയ്യില്ല. നമ്മളെയൊക്കെ പുച്ഛമാണെന്നു തോന്നുന്നു. അറിവിന്റെ അഹങ്കാരം വരാതെ നോക്കണം
@idominator98
@idominator98 3 жыл бұрын
Comment cheyyathirunnal pore Avarkk comment venamenkil chodichu varatte😌
@mohamedfaraz2241
@mohamedfaraz2241 Жыл бұрын
How asking a trauma Same for men n women
@SudevanKalpetta
@SudevanKalpetta 3 жыл бұрын
🌹👍👍
@Thanalil
@Thanalil 3 жыл бұрын
മൻ ജൂ സൂപ്പർ
@Movies-c7g
@Movies-c7g 3 жыл бұрын
ആ 14 കാരൻ, തനിക്ക് ലിഫ്റ്റ് തന്ന ചേച്ചിയോട് മുല പിടിച്ചോട്ടെ എന്ന് ചോദിച്ച സംഭവം, suppose ഒരു European country യിൽ ആണ് നടന്നതെങ്കിൽ, Lady യുടെ Reply എങ്ങനെയായിരിക്കും, തീർച്ചയായും അവരത് പക്വതയോടെ കൈകാര്യം ചെയ്യും.
@shajimm9780
@shajimm9780 3 жыл бұрын
അത്രയോ ചോദിച്ചോള്ളോ
@dhanishe6235
@dhanishe6235 3 жыл бұрын
She will decline or say yes depends her mood and interest.
@HiranBShaji
@HiranBShaji 3 жыл бұрын
തിരിച്ചു ഒരു പെണ്ണ് ആണിനോടാണ് ചോദിക്കുന്നതെങ്കിലോ.?
@chemical3007
@chemical3007 3 жыл бұрын
Ivide athonnum normal alla
@Movies-c7g
@Movies-c7g 3 жыл бұрын
@@chemical3007 സത്യം പറഞ്ഞാൽ ഇവിടെ ആരും നോർമൽ അല്ല.... ചുമ്മാ വളവള പറയുന്നൂന്ന് മാത്രം 🙄
@abrahamvarghese4020
@abrahamvarghese4020 Жыл бұрын
See the nature. Male fowl approaches the female fowl; reverse not seen. That may be why male human goes to female human's house for the ritual.
@anitechmedia8443
@anitechmedia8443 3 жыл бұрын
Change brain concepts
@rajanis1913
@rajanis1913 3 жыл бұрын
Hi manuja
@mpkv12
@mpkv12 3 жыл бұрын
7:18 കവിയൂർ പൊന്നമ്മ, വൈക്കം വിജയലക്ഷ്മി എന്നൊക്കെ പറയുമ്പോൾ എങ്ങനെ ആണോ ആളുകൾ വിചാരിക്കുന്നത് ? കുറച്ചു ലോജിക്ക് വെച്ച് സംസാരിച്ചൂടെ 🤣🤣
@exgod1
@exgod1 3 жыл бұрын
Vaduthala Valsa? Bus stand Mary? Engane ayirikkum alkar chindikunnath?
@shajukamalasanan4428
@shajukamalasanan4428 3 жыл бұрын
രഹ്‌ന ഫാത്തിമയുടെ ഉദാഹരണം പറഞ്ഞു. ഒറ്റ ചോദ്യം ശ്രീ മനൂജ , താങ്കൾ താങ്കളുടെ മകന്റെ ( മകൻ ഉണ്ടെങ്കിൽ, ഉണ്ടെന്ന് സങ്കല്പിച്ചാൽ ) മുന്നിൽ തുണി ഉടുക്കാതെ കിടക്കുമോ പടം വരയ്ക്കാനോ , മറ്റെന്തിനെങ്കിലും .? ( ശ്രീമതി എന്ന് മന: പൂർവ്വം ഉപയോഗിയ്ക്കാത്തതാണ്. ഞാൻ ഒരു സ്ത്രീയായതു കൊണ്ട് മാത്രമാണ് ശ്രീമതി എന്ന് പറഞ്ഞത് എന്ന് പറഞ്ഞ് കടിച്ചു തൂങ്ങണ്ടാന്ന് കരുതി )
@shameeraj1036
@shameeraj1036 2 жыл бұрын
എക്സ്ക്യൂസ്മി എന്നാണല്ലേ ടൈറ്റിൽ... എക്സ്മുസ്‌ലിംസ് എന്നല്ലല്ലോ... സമാധാനം..
@Naveenbs449
@Naveenbs449 2 жыл бұрын
Execution is traditional punishment for both genders of Muslim apostates. Ja'fari - Male apostates must be executed, while a female apostate must be held in solitary confinement till she repents and returns to Islam. Apostasy is a Hudood crime.
@GireeshKumarmm
@GireeshKumarmm 3 жыл бұрын
നിങ്ങൾ പറയും പറയുന്ന കാര്യങ്ങൾ ശരിയാണ്.... സ്ത്രീ കൾക്ക് അവൾ എങ്ങനെ ആണ് ജീവിക്കേണ്ടത് അവർ തന്നെ ആണ്... എന്റെ ഭാര്യ കല്യാണത്തിന് മുമ്പ് ഏങ്ങനേ ജീവിക്കണം എന്ന്അവളല്ലേ തീരുമാനിച്ചത് .. അതല്ലേ ഞാൻ കെട്ടിയതും എന്റെ കുഞ്ഞിനേയും നോക്കി ജീവിക്കുന്നതും.... .. അവൾ ഏങ്ങനെ ജീവിക്കുന്നത് ഈ ന്ന് തീരുമാനിക്കേണ്ടത് അവൾ തന്നെ അല്ലേ .... എല്ലാത്തിനും കാരണം അവനവൻ തന്നെ അല്ലേ...
@azeezazee2966
@azeezazee2966 Жыл бұрын
Aalukal deshiam pidikkumbol palathumparayum athorumanadandamalla sthree amma devi veedintevilak ennakkayundallo sinimayum onninteyum manadandamalla viakthiparamayathalpiariathinanusarich sinimanirmikkum
@cochinboy9758
@cochinboy9758 3 жыл бұрын
[No, imma hacktivist] Dude aadhyam ella creatures ilum und enn ee feminine enn manasilaak then learn more
@exgod1
@exgod1 3 жыл бұрын
Ath ara bhai ilenu parajath? Deibam aka sky daddy anno?
@radhakrishnantp3876
@radhakrishnantp3876 3 жыл бұрын
ഉറപ്പാണ് 'വധ' ക്കത്തി
@renjithjohn1747
@renjithjohn1747 3 жыл бұрын
Virgin Mary enna concept christhumathathe comedy aakki maattunnu. Bhaagyathinu Muslimsum athil viswassikkunnund. Pinne Hindus maathre ollu kaliyakkan. Avarkk pinne mathathile irony paranju kaliyakkunna sheelamillathath kond kuzhappamilla. Sherikkum yesuvinte Amma kanyakayayirikkanamenn aarkka ithra nirbandham. Pala historical sourcesilum yesuvinu brothers undayirunnathayi mention cheyyunnath polum olippichu vechitttanu Christians ithrem kashtappett ee viswasam kondu nadakkunnath.
@Salahudeen-qb9tx
@Salahudeen-qb9tx 3 жыл бұрын
മനുജ, ഒരു സംശയം.. യുക്തിവാദി സംഘട്ടന പലതായി പിരിഞ്ഞോ? അതായത് essence, neurons, kolambi അങ്ങനെ പലതായി ??
@malayali4175
@malayali4175 3 жыл бұрын
ഇല്ല...
@exgod1
@exgod1 3 жыл бұрын
Essense inte oru media page annu Neuronz, Kolambi Manuja Tudagiyath !! Ravichandran C yude Antivirus , Vishakan Thampi kk പുള്ളിടെ channel angane angane etc Freethinking Max Padarende !!! Appo parannu ozhuguka !!!
@anoopmanayath
@anoopmanayath 3 жыл бұрын
ഉത്തരം മുട്ടി പോയി പിന്നെ ആണോ ചോദ്യം...
@lavendersky8917
@lavendersky8917 3 жыл бұрын
ഒത്തിരി ചിന്തിച്ചപ്പോള്‍ പിടി കിട്ടി .
@anoopmanayath
@anoopmanayath 3 жыл бұрын
@@lavendersky8917 😁
@soumyakrikrishnan1661
@soumyakrikrishnan1661 3 жыл бұрын
Really aa penkutti aa kochu cherakante perum kudumbaperum paranj social media yil natticho?? Illalo... pero/ mugamo/ sthalamo velipeduthathe oru anubavam share cheythu ennanu njan manasilakunath..pine aa cherukkanu enthu varaananu?? Avane aanu alkar support cheyunath?? Theerthum stranger aya oral vannu mel paranja reethiyil chodichal namuk oru cheriya shock undaakum...athu polum ariyathavaraanu avan " consent" anu choycheth enu paranju vilapikunath.... penungalod otta karyave parayan ullu.... avasyamillathe help cheyan pokathirikuga..be mean..that's it
@sajeevjohn4565
@sajeevjohn4565 3 жыл бұрын
യേശുക്രിസ്തുവിന്റെ ജനനശേഷം മേരിക്കു ജോസഫിൽനിന്ന് കുട്ടികളുണ്ടായതായി ഏതു ബൈബിളിലാണ് പറയുന്നത് . വെറുതെ ഭോഷത്തരം പറയരുത് . മേരി കന്യകയായിരുന്നെന്ന് ബൈബിളിൽനിന്ന് തെളിയിക്കാം . ബൈബിളിൽ വ്യക്തമായി എഴുതിവച്ചിട്ടിട്ടുണ്ട് . ജ്ഞാനമുള്ളവർക്ക് അതു മനസ്സിലാകും . ബോധമില്ലാത്തവർ അതു ഗ്രഹിക്കില്ല . ദയവായി , പുതിയ ബൈബിൾ ചമയ്ക്കാതിരിക്കുക . ചേച്ചീ , ദേ, പിന്നെയും ഭോഷത്തരം ! കത്തോലിക്കരുൾപ്പെടെയുള്ള ഒരു ക്രിസ്തീയ വിഭാഗവും മേരിയെ ആരാധിക്കുന്നില്ല .
@thamesray4216
@thamesray4216 3 жыл бұрын
Ith cousins anne
@mohamedfaraz2241
@mohamedfaraz2241 Жыл бұрын
Sthree samrakshanam aryade paranjhu 😂😂😂 Fight and earn respect girls Don't beg
@abdulazeezkp9844
@abdulazeezkp9844 3 жыл бұрын
കോളാമ്പി ചേച്ചി നന്നായിട്ടുണ്ട്. നീ ചെറുപ്പമായത്കൊണ്ട് കോളാമ്പി എന്ന് വിളിച്ചാൽ പോരെ?
@jackjillbarcen5474
@jackjillbarcen5474 3 жыл бұрын
🖐️😁
@truthseeker4813
@truthseeker4813 2 жыл бұрын
അല്ല സിസ്ടർ പുരുഷന് കുട്ടികളെ പ്രസവിക്കാൻ കഴിയുമോ ?
@user-vf6jm4lj7h
@user-vf6jm4lj7h 3 жыл бұрын
*അന്ധം കമ്മി*
@babykuttymathew8644
@babykuttymathew8644 3 жыл бұрын
Pokku case
@freshncame7050
@freshncame7050 3 жыл бұрын
Kungi.
@joshymathew2253
@joshymathew2253 3 жыл бұрын
Well said
@rathishkl1914
@rathishkl1914 3 жыл бұрын
👏👏👏
@rasheedpm1063
@rasheedpm1063 3 жыл бұрын
❤️❤️👌🤝
@rejirajan8061
@rejirajan8061 3 жыл бұрын
👍
ആഭാസം | Aabhaasam - Manuja Mythri
56:54
neuronz
Рет қаралды 45 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 146 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН
കേവലയുക്തിവാദം - Manuja Mythri
1:27:40