എലനോറിന്റെ ഓർമയ്ക്ക് 126 വയസ്; കാലം തെറ്റി കല്ലറയിൽ വിരിഞ്ഞ് ഈസ്റ്റർ ലില്ലിയും| Munnar | CSI church

  Рет қаралды 195,947

Manorama News

Manorama News

3 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 147
@DANY.2k
@DANY.2k 2 жыл бұрын
ഇതുപോലെ ഒരു ശവകുടീരം കൂടി ഉണ്ട് കണ്ണൂർ പയ്യാമ്പലത്ത് കേളു നായനാരുടേത് പ്രണയത്തിൻറെ അല്ലാത്തതുകൊണ്ട് അത് ആരും നോക്കാനാ കാണാനോ ഒന്നും പോകാറില്ല എന്ന് മാത്രം
@anishalexander4170
@anishalexander4170 2 жыл бұрын
Isabel.... നീയൊരു നൊമ്പരമാണ്... കാലത്തെ അതിജീവിച്ച പ്രണയമാണ്.... ഒരുപിടി ലിലിപൂക്കൾ... ഓർമ്മകൾ ക്കു മുൻപിൽ 🌹
@anaghaprakash2666
@anaghaprakash2666 2 жыл бұрын
👌
@maheshtk6345
@maheshtk6345 2 жыл бұрын
😀
@Kochumon-ho4pg
@Kochumon-ho4pg Ай бұрын
​@@anaghaprakash2666😮
@jeljishchacko4653
@jeljishchacko4653 2 жыл бұрын
ഞാൻ ഇന്നും തിരയുന്നത് ഇത് പോലുള്ള പ്രണയ കൂടിരങ്ങളാണ്. അവിടെ എത്തി ഏകനായി ഇരുന്നാൽ അവരുമായി നമുക്ക് ആശയ വിനിമയം നടത്താം. അവിടെ ഒരു പോസറ്റിവ് വൈബ് എപ്പോഴും ഉണ്ടാകും. A real true🫀🫀
@dineshsivasankaran6157
@dineshsivasankaran6157 2 жыл бұрын
ജീവിതത്തിൽ നമ്മൾ ആരെങ്കിലും ആയത്കൊണ്ട് കാര്യമില്ല. വിദേശത്തും നിന്ന് വന്ന എലീനർ എന്ന ഇളം വയസുള്ള സ്ത്രീ ഇഷ്ട്ടപെട്ട സ്ഥലം കണ്ടെത്തി അവിടത്തന്നെ ലോകത്തോട് യാത്ര പറഞ്ഞു. ഓർക്കാൻ കല്ലറയും സ്ഥാപിച്ചു. 126 വര്ഷങ്ങളായി ഓർക്കുന്നു. ചരിത്രം ഉറങ്ങുന്നു. RIP 🌹
@abduljabbarjabbar7122
@abduljabbarjabbar7122 2 жыл бұрын
ഭൂമിയിലെ സ്വർഗം ഇവിടെയാണെന്ന് മുന്നാറിനെവിശേഷിപ്പിച്ച വനിത 126 വർഷങ്ങൾക്ക് മുന്നെകേരളംകാണാൻ വന്ന ഒരു സായിപ്പും മതാമയും മൂന്നാറിന്റെമലഞ്ചേരിവിൽഇരുന്നു വിശ്രമികുമ്പോൾ അവൾപറഞ്ഞു ഞാൻ ഇവിടെവെച്ചു മരിക്കുകയാണെങ്കി എന്നെ ഈ സ്വർഗത്തിൽഅടക്കംചെയ്യണം അങ്ങിനെഅവൾ അവിടെ വെച്ചു കോളറ പിടിപെട്ടുമരിക്കുകയും അവിടെ അടക്കം ചെയ്യുകയുംചെയ്തു അവളുടെ ഓമനപേരായ മെയ് എന്ന്കല്ലറക്ക് പേരുംനൽകി "ആദ്യം സ്മശാനവും പിന്നെ പള്ളിയുംവന്ന കേരളത്തിലെ ആദ്യത്തെ പള്ളി"
@nicecharly3191
@nicecharly3191 2 жыл бұрын
Keralathila first Church Ith ano ayyin🤔
@shamsiyabiju8906
@shamsiyabiju8906 2 жыл бұрын
@@nicecharly3191 n oooo onnnoode vayichunok manasilakum
@infinity5936
@infinity5936 2 жыл бұрын
@@nicecharly3191 alla. Athu thrissuril kodugallur aanu. Marthoma palli(st.thomas syro Malabar...) Athu thannaa aanu asiayil first churchum.
@priyarani4158
@priyarani4158 2 жыл бұрын
Eth swargamayirunnu pand inn pollutionum plantationil adikkunna visha marunnu niranjirikunnu...
@abdulbazith6726
@abdulbazith6726 2 жыл бұрын
bro u super
@bijunarayan44
@bijunarayan44 2 жыл бұрын
പ്രണയം എപ്പോഴും വേദന മാത്രം ആണ്... ഒരു തണുത്ത വാൾ ഹൃദയത്തിൽ കുത്തിയിറക്കി പ്രണയിനി നമ്മെ വിട്ടു പോവുന്നു...
@jayalekshmi8239
@jayalekshmi8239 2 жыл бұрын
ഒന്ന് പോയേ ചേട്ടാ 😔
@anoopgopal1222
@anoopgopal1222 2 жыл бұрын
❤️❤️MAY ❤️❤️
@joy3621
@joy3621 2 жыл бұрын
ഇത്‌ മൂന്നാർ ആണോ ആ കല്ലറ മാത്രം ഉള്ളു മൂന്നാർ. ബാക്കി എല്ലാം പീരുമാട് എന്ന സ്ഥലത്തു ഉള്ള വീഡിയോ ആണ് കാണിക്കുന്നത് ഈ സ്ഥലം മനസ്സിൽ ആയവർ ഒരു ലൈക് തരണം ഇല്ലങ്കിൽ ആ സ്ഥാലത്തിന്റ പേര് പറയണം.
@viswalekshmiretheesh5279
@viswalekshmiretheesh5279 2 жыл бұрын
Bakki kallarakal avidudde. Kanikkanjittavum. Njan poyirunnu kazhinja month
@gracygeorge8214
@gracygeorge8214 2 жыл бұрын
pamariyil. niete. javan. kittan. prathiked. kashmilan
@tiju7008
@tiju7008 3 жыл бұрын
❤💕💞
@user-pr4gg4my4j
@user-pr4gg4my4j 3 жыл бұрын
💐
@arunkumarcrs
@arunkumarcrs 2 жыл бұрын
If we contact their remaining family members they are going to be so happy
@ReshmaKrishnan227
@ReshmaKrishnan227 2 жыл бұрын
❤️❤️
@lubabaparween1842
@lubabaparween1842 2 жыл бұрын
❤️❤️❤️may❤️❤️❤️❤️
@abyalex6080
@abyalex6080 3 жыл бұрын
🌸
@sreelakshmisanthosh195
@sreelakshmisanthosh195 2 жыл бұрын
Munnar❤
@sreejs7252
@sreejs7252 2 жыл бұрын
May💞
@msbmsb1684
@msbmsb1684 3 жыл бұрын
@outspoken2172
@outspoken2172 3 жыл бұрын
🌹🌹🌹🌹🌹
@smithasusan4864
@smithasusan4864 2 жыл бұрын
💐💐💐💐
@sruthinbalachandran9998
@sruthinbalachandran9998 2 жыл бұрын
ആ ലില്ലി പൂവ് അവിടെ വിരിഞ്ഞതാണോ???? അതോ മനോരമ തന്റെ സ്ഥിരം ശൈലി തുടർന്നതാണോ??????
@indianpower7597
@indianpower7597 2 жыл бұрын
Like kairali and deshabhimani... 🙏
@chandhana8949
@chandhana8949 2 жыл бұрын
@@indianpower7597 onnu podo.. Kallu vacha nunakal viriyunna channel ellarkum ariyam... Oru manorama..
@PrabeeshKammana
@PrabeeshKammana 2 жыл бұрын
അതെ ചെടി ഇല്ലാതെ പൂ മാത്രമേ വിരിഞ്ഞിട്ടുള്ളു അടിഭാഗം കാണിക്കുന്നുമില്ല ഈ സംശയം ആർക്കെങ്കിലും തോന്നിയോ എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ കമൻറ് ബോക്സിൽ വന്നത്
@sruthinbalachandran9998
@sruthinbalachandran9998 2 жыл бұрын
@@indianpower7597 Ha ha ha.... Njan rashtreeyam paranjathalla....
@oruthalaraavanan
@oruthalaraavanan 2 жыл бұрын
മനോരമ ആയതുകൊണ്ട് സ്വാഭാവികം മാത്രം.....☺️
@emmanualemmanual5758
@emmanualemmanual5758 3 жыл бұрын
@anandhusudheer4792
@anandhusudheer4792 2 жыл бұрын
🌷🌷
@SujithKumar-go7mg
@SujithKumar-go7mg 2 жыл бұрын
❤️💞🌷
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs 7 ай бұрын
❤❤❤❤❤
@aneesh1073
@aneesh1073 Жыл бұрын
RIP 🌹
@oruekmvlog4695
@oruekmvlog4695 2 жыл бұрын
Oru photo engilum undo kanan, kanan oru akamsha 😍😍😍lucky women 💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@simplyachuvijay4566
@simplyachuvijay4566 2 жыл бұрын
❤❤❤
@aarifvision5133
@aarifvision5133 2 жыл бұрын
🌹🌹🌹🌹
@Bijualiyans
@Bijualiyans 2 жыл бұрын
മുന്നാറിൽ എത്രവട്ടം വന്നാലും ഇതൊന്നും കാണാൻ ആളുകൾക്ക് താല്പര്യമില്ലേ??, ഇതിന്റെ കിടപ്പ് കണ്ടിട്ട് അങ്ങനെയാണ് തോന്നിയത്!😪
@lubabaparween1842
@lubabaparween1842 2 жыл бұрын
Palarkkum ariyilla😪
@shibilazzzz3420
@shibilazzzz3420 2 жыл бұрын
Satyam enikk ariyillayirunnu
@vjsilentvalley7134
@vjsilentvalley7134 2 жыл бұрын
💞💞💞💞🌿🌿🌾🌾🙏🙏🙏🙏
@priyaprdeep6799
@priyaprdeep6799 2 жыл бұрын
avarippam 2 janmangal kazhinj verevideyengilum oru savakallarkoodiyundakum😊
@jayakumarr3847
@jayakumarr3847 2 жыл бұрын
Ormathan vasantha nandana thoppil Oru mukam mathram elener elener oru mukam mathram
@momtagegod4009
@momtagegod4009 7 ай бұрын
R I P Elenor Izabel May 🌸🌺🥀🌹💐🏵️💮💕🍂🍁🍄🌾🌿🌱☘️🍀💞🙏🙏🙏
@nitheeshambady
@nitheeshambady 3 жыл бұрын
ഇവൻ കണ്ടോ....കാട്ടാന വലം വച്ചു മടങ്ങിയത്
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
😂 namichanna ❤️
@jfarkannamangalam3253
@jfarkannamangalam3253 3 жыл бұрын
ആ 🙄
@bibinbabu6107
@bibinbabu6107 2 жыл бұрын
മനോരമ അല്ലിയോ ചാനൽ
@njanpavam.
@njanpavam. 2 жыл бұрын
Kanathathu onnum ni vishvasikule🙄🥴 podaa avde ullavar kandathukondalle paranje 🙄🙄
@arjunasr2291
@arjunasr2291 2 жыл бұрын
😆
@abhhiramiabhi5961
@abhhiramiabhi5961 2 жыл бұрын
Itinte real story onn paranju taro atengilum please
@arp5413
@arp5413 2 жыл бұрын
Aanakal valam vach pokunnath Kanaan poyappo aah Lilly poovum manorama thanne kond vachathanenna thonnunnath🤗🤗
@maheshtk6345
@maheshtk6345 2 жыл бұрын
തോട്ടം തൊഴിലാളികൾ 'എലീൻ്റെ 'പ്രേതത്തിനെ കണ്ടെന്നും 'പറഞ്ഞില്ല
@krishnaprasadpalakkad5430
@krishnaprasadpalakkad5430 2 жыл бұрын
കല്ലിൽ വിരിഞ്ഞ പൂവ്‌.....സംവിധാനം മനോരമ.
@Buddys2170
@Buddys2170 2 жыл бұрын
അതെന്നെ
@keerthyabhilash5196
@keerthyabhilash5196 9 ай бұрын
@junglekitchen7259
@junglekitchen7259 2 жыл бұрын
Maranamillaatha...pranayathinte ormakal..... Izabel....
@josephsyriac5726
@josephsyriac5726 2 жыл бұрын
പൂവ് വിറഞ്ഞത് വലിയ അത്ഭുതം ആണ് അവിടെ ഒരു നേർച്ചക്കുറ്റി വൈക്യണം അച്ചോ
@gracygeorge8214
@gracygeorge8214 2 жыл бұрын
kattode. odanayirekum
@user-qe8kg9mh2p
@user-qe8kg9mh2p 2 жыл бұрын
@@gracygeorge8214 😂😂
@stenytheresa2668
@stenytheresa2668 2 жыл бұрын
Oru ila polumilla just flower kuthi vechekunnu
@lalala8180
@lalala8180 2 жыл бұрын
😂😂
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
Enikkum thonni
@aliensanta2892
@aliensanta2892 2 жыл бұрын
Enikkum venom ornam,,
@bobina6412
@bobina6412 2 жыл бұрын
Acham prnju lilly pookkal ennanu. Nammal 1 poovu kandulu
@jeevasandhesam
@jeevasandhesam 2 жыл бұрын
എന്താല്ലേ
@Buddys2170
@Buddys2170 2 жыл бұрын
തള്ളേ കലിപ്പ് തീരാണില്ലല്ല 😬😂😂😂
@anantharjunkr
@anantharjunkr 2 жыл бұрын
ഡേയ് അത് പൂ മാത്രമേ ഉള്ളൂ ....കല്ലിൽ പൂവ് വിരിയുമോ ??
@sreejithmohan8396
@sreejithmohan8396 2 жыл бұрын
ആ ലില്ലിപ്പൂവ് അവിടെ വിരിഞ്ഞതല്ല, മനോരമക്കാർ അവിടെ കൊണ്ട് വച്ചതാണ് 😂.പൂവ് ok എന്നാൽ ചെടി എവിടെ 🤔. ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ മനോരമേ 😂. പൂവ് മാത്രം ഫ്രെയിമിൽ കാണിച്ചാൽ മനസിലാവില്ലെന്നു കരുതിയോ😄.
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
ചത്താലും തീരില്ല നിന്റെ മഹത്വവും
@majeedk940majeed9
@majeedk940majeed9 3 жыл бұрын
Mathinita vadaladi brteskarudakalltharavum kttukadathalum ethalaavarchaidad athitageervanam parachil niruthi evadutha pavgalapatyparayu
@user-bv5mv6yf7p
@user-bv5mv6yf7p 3 жыл бұрын
ഇവിടത്തെ തീവ്രവാദികളെ കുറിച്ചു പറയാം എന്താ പോരെ 😏😏😏😏😏
@mymedia9013
@mymedia9013 2 жыл бұрын
അവർ ഇവിടുത്തെ പാവങ്ങളെ പറ്റിയും പാവങ്ങളുടെ അവസ്ഥയെപ്പറ്റി ഒരുപാട് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് കരുതി വേറെ ഒന്നും വാർത്ത ആകാൻ പാടില്ല എന്നുണ്ടോ 😠😠. ഒരു മാധ്യമമെന്ന് പറഞ്ഞാൽ എല്ലാത്തരം വാർത്തകളും ഉൾക്കൊള്ളുന്നത് എന്നാണ് അർത്ഥം തന്നെ പോലുള്ള ദുരന്തങ്ങൾക്ക് അത് അറിയാനുള്ള വിവേകം കാണില്ല 😠😠😠😠😠.
@arunanujoom9683
@arunanujoom9683 2 жыл бұрын
Lilly virinjathano virichathano
@sumithranraji7978
@sumithranraji7978 7 ай бұрын
Lillipoovalla
@user-gj9rb8mc9g
@user-gj9rb8mc9g 6 ай бұрын
മദാമ്മ 😂😂😂
@nailedit6430
@nailedit6430 2 жыл бұрын
ഗാഡ്ഗിൽ അന്നേ ഉണ്ടായിരുന്നെങ്കിൽ
@nitheeshk744
@nitheeshk744 2 жыл бұрын
പണ്ടു മുതലേ നമ്മുടെ ജോലി കുന്നായ കുന്ന് ഒക്കെ കുരിശു കൃഷി നടൽ ആണല്ലോ ജോലി😝😝
@Vpr2255
@Vpr2255 11 ай бұрын
സിഖ് മതം 😍
@kingjonstark007got
@kingjonstark007got Ай бұрын
Poda sangi thacholi 🤡 sangi vaanangalk ith vellom manassilavumo
@viswanathannair3659
@viswanathannair3659 Жыл бұрын
ലില്ലിപ്പൂ കാട്ടി നേർച്ചപ്പെട്ടി വക്കാം
@bennyjoseph8894
@bennyjoseph8894 2 жыл бұрын
Lilly manorama viriyichatha😜🤭🤭🤭🤭🤭
@itsmesuhail1703
@itsmesuhail1703 2 жыл бұрын
തള്ള് തള്ളേ
@redrighthand1791
@redrighthand1791 2 жыл бұрын
Readymade lilly 😂😂😂😂
@happysoul8147
@happysoul8147 2 жыл бұрын
കുറെ തള്ളും കുറച്ചു കാര്യവും അതാണ് മഞ്ഞരമ.
@rntech4199
@rntech4199 2 жыл бұрын
Fake news
@lubabaparween1842
@lubabaparween1842 2 жыл бұрын
Noooo 💯💯 true
@lijark8891
@lijark8891 2 жыл бұрын
True news 🌹🌹🌹
@rntech4199
@rntech4199 2 жыл бұрын
@@lijark8891 fake
@anjuprasad5514
@anjuprasad5514 2 жыл бұрын
Not fake.. True story..
@GIB77
@GIB77 2 жыл бұрын
ശരിക്കും ഉള്ള ഹിസ്റ്ററി തന്നെ ആണ്. CSI പള്ളികളിൽ ഒരുപാട് ചരിത്രം ഉറങ്ങുന്നുണ്ട്. CSI പള്ളികളുടെ നല്ലൊരു ശതമാനം construction അപാര ഭംഗി ആണ്. മിക്ക CSI പള്ളികൾക്കും കാലങ്ങൾക്ക് മുൻപേയുള്ള ചരിത്രം ഉണ്ട്
@pradeepdon4698
@pradeepdon4698 3 жыл бұрын
🌸
@lisaelisabetta3239
@lisaelisabetta3239 2 жыл бұрын
💐
@aneeshaneesh1625
@aneeshaneesh1625 Жыл бұрын
RIP 🌹
@Lovefromlovedale
@Lovefromlovedale 3 жыл бұрын
🌸
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 123 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 15 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 84 МЛН
മുഹമ്മദ് നബിയുടെ ഖബർ | Shereef Right
32:18