ITI /POLYTECHNIC /B TECH പോയാലും പഠിക്കാൻ കഴിയാത്ത കാര്യം പഠിച്ചു. വളരെ സിമ്പിൾ ആയി experiment സഹിതം! Thank you Sir 🥰
@vmctech5 ай бұрын
Most welcome
@vishnum82446 ай бұрын
ഇങ്ങനെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ അടിപൊളി 👍👌
@vmctech6 ай бұрын
Thanks a lot
@muhammedhisham76586 ай бұрын
Ithrem lalithamaayitt ethoru aalkum manassilavan pattunna tharathilulla oru avatharanam njn vere oru electrical youtube channelilum kandittilla...Good Job...👏
@vmctech6 ай бұрын
Thanks a lot
@nandukrishna0076 ай бұрын
Cant say its 32 milli Amp always...... Because phase to earth current while shorting also depend on earth loop impedance...fault current Mainly depend on the healthy of earthing system & the path choose to flow back to system neutral....
@sureshs-qz5ef6 ай бұрын
വളരെ കൃത്യമായും വ്യക്തമായും അവതരിപ്പിച്ചു.👍
@vmctech6 ай бұрын
Thanks a lot
@nithinmr3806 ай бұрын
Good Information sir
@vmctech6 ай бұрын
Thanks
@vasum.c.30596 ай бұрын
നല്ല ഒരു അറിവ് തന്നെ.🎉
@vmctech6 ай бұрын
Thanks
@litheshp78197 күн бұрын
Thanks
@vmctech7 күн бұрын
Welcome
@Salman-l6k6 ай бұрын
❤❤❤ adipolli ❤❤❤
@AnilKumar-ne6mh6 ай бұрын
Good information. Thank u
@vmctech6 ай бұрын
So nice of you
@ARUNGK5 ай бұрын
Your channel subscribed and watched all the videos.
@vmctech5 ай бұрын
Very good. 🙏🏻
@CPR7066 ай бұрын
നല്ല അവതരണം നന്ദി
@vmctech6 ай бұрын
Welcome
@sudhamansudhaman86396 ай бұрын
Very valuable info/thanks sir👍👍
@vmctech6 ай бұрын
Most welcome
@chacko846 ай бұрын
Sound bass super
@vmctech6 ай бұрын
Thanks
@prakashkuttan16536 ай бұрын
താങ്ക്സ് സർ
@vmctech6 ай бұрын
Welcome
@rijucheguvera9226 ай бұрын
❤❤❤
@mathewvaghesevarghese99366 ай бұрын
👍❤👌
@vmctech6 ай бұрын
🙏🏻
@lidhinkannankottuvalliyil89686 ай бұрын
Thanks sir
@vmctech6 ай бұрын
All the best
@sanodkv91836 ай бұрын
Super
@vmctech6 ай бұрын
Thanks
@Aamizworld20204 ай бұрын
3 phase dbyil inverter connection video idumo
@vmctech4 ай бұрын
ഇതിന്റെ വീഡിയോ ചെയ്തിട്ടുള്ളതാണ് kzbin.info/www/bejne/jWO4qHeApsh8nKM
@manikandanc71636 ай бұрын
Good information
@vmctech6 ай бұрын
Thanks
@shyam.naths866 ай бұрын
Sir insulation tester use cheythu... Wiring check cheyyunna detail video cheyyamo.?
@vmctech6 ай бұрын
തീർച്ചയായും ഇതിനെ കുറിച്ചുള്ള വീഡിയോ ചെയ്യാം.
@theunknowncompass6 ай бұрын
Ente veetil light switch off akiyalum oru 70 volt AC varununde between phase and neutral entha Karanam.
@vmctech6 ай бұрын
സ്വിച്ചിനുള്ളിൽ ഈർപ്പം കടന്ന് ലീക്കേജ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
@starshine6046 ай бұрын
നിങ്ങൾക്ക് വോൾട്ടേജ് കുറയുമ്പോൾ എങ്ങനെ കറന്റ് കുറയുന്നു എന്ന് വിശദീകരിക്കാമോ, നിങ്ങൾക്ക് ആ ലോഡ് (7 വാട്ട്) തന്നെ കണക്റ്റ് ചെയ്താൽ. I = P / V ഉദാ. 7/230 = 30.43 mA. ഇപ്പോൾ വോൾട്ടേജ് 175 ആയി കുറയുന്നു എങ്കിൽ, കറന്റ് = 7/175 = 40 mA. ഇത് LED ബൾബുകളാണെന്ന് ഞാൻ , അത് SMPS ഉള്ളതിനാൽ 180 വോൾട്ടിൽ താഴെ അത് കുറച്ച ഫ്രീക്വൻസിയിൽ സ്വിച്ചിങ് ചെയ്യുന്നുണ്ട്, അതുകൊണ്ട് പവർ 7 വാട്ടിൽ കുറവായിരിക്കാം. വോൾട്ടേജ് കുറയുമ്പോൾ കറന്റ് കുറയുന്നു എന്നത് ശരിയാണെന്ന് ഞാൻ കാണുന്നില്ല, അത് വർദ്ധിക്കണം.
@vmctech6 ай бұрын
വോൾട്ടേജ് കുറയുമ്പോൾ അതിനാനുപാതികമായി കറണ്ടും കുറയും. വോൾട്ടേജ്കുറയുമ്പോൾ ബൾബിലേക്കുള്ള കറണ്ട് കുറയുന്നത് കൊണ്ടാണ് ബൾബിന്റെ പ്രകാശം കുറയുന്നത്. ഇനി വോൾട്ടേജ് കുറയുമ്പോൾ കറണ്ട് കൂടുമെങ്കിൽ ബൾബിന്റെ പ്രകാശം കുറയാൻ പാടില്ല. ഇതിനെക്കുറിച്ചുള്ള വിശദമായ വീഡിയോ ഇടുന്നുണ്ട്.
@starshine6046 ай бұрын
@@vmctech pure ഇൻഡക്റ്റീവ് അല്ലെങ്കിൽ resistive ലോഡ് എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഞാൻ ഉദ്ദേശിച്ചത് SMPS feedback സിസ്റ്റമുള്ള എൽഇഡി ബൾബുകളാണ്. ഇത് ഇൻപുട്ട് കറന്റ് വർദ്ധിപ്പിച്ച് ഔട്ട്പുട്ട് correct cheyyum. ഉദാഹരണത്തിന്, ഒരു എൽഇഡി TV 100v മുതൽ 220v വരെ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ അതിനർത്ഥം ഇൻപുട്ട് വോൾട്ടേജ് 100 ആയി കുറച്ചാൽ കറന്റ് ബിൽ ലാഭിക്കാൻ കഴിയുമെന്നാണോ? No
ഞങ്ങളുടെ വീഡിയോ കാണുന്നവർക്ക് അത് പരമാവധി മനസ്സിലാക്കണം എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് എല്ലാ വീഡിയോയും ചെയ്യുന്നത്. താങ്കളുടെ സപ്പോർട്ടിനു വളരെ നന്ദി.
@heartbreaker55916 ай бұрын
Vguard slender 600 vA ...SAME ...UPS Tannalle vgurad sesto 600 ups ? 43 inch Qled tv k vendiyan.... APC enna veroru brand koodi kandu eathan better ?
@vmctech6 ай бұрын
APC ആണ് നല്ലത്.
@heartbreaker55916 ай бұрын
@@vmctechsir. oru doubt koodi.....ups main plugil connect chyithitt ups il extension board koduth athil smart tv and wifi router and modam connect chyamo ..?
@Abc-qk1xtАй бұрын
7 വാട്ട് എന്നത് ആ ബൾബ് സാധാരണ ഗതിയിൽ കത്തുമ്പോൾ ഉള്ള വാട്ടേജ് ആണ്. അത് ഇലക്ട്രോണിക് സർക്യൂട്ട് ആയതുകൊണ്ട് ഓൺ ചെയ്യുന്ന സമയത്ത് അതിലെ കപ്പാസിറ്ററുകൾ ചാർജ് ആകാനും മറ്റും കൂടുതൽ കറന്റ് എടുക്കില്ലേ. നിമിഷ നേരം കൊണ്ട് നടക്കുന്നതുകൊണ്ട് അത് അളന്നു നോക്കാനും പറ്റില്ല. അപ്പോൾ ഇതു വച്ചു rccb ടെസ്റ്റ് ചെയ്‌താൽ എങ്ങനെ കൃത്യമായി കിട്ടും? ബൾബിന് പകരം ഒരു റെസിസ്റ്റൻസ് ഉപയോഗിക്കുന്നതാണ് നല്ലത്..
@vmctechАй бұрын
7 വാട്ട്സിന്റെ എൽഇഡി ബൾബുകളിൽ കുറഞ്ഞ വാല്യൂ ഉള്ള കപ്പാസിറ്ററുകൾ ആണ് ഉപയോഗിക്കുന്നത്.
@naveenmandook95373 ай бұрын
No tharummo
@vmctech3 ай бұрын
9349617964
@koyamonkundani81046 ай бұрын
Voltage കുറയുമ്പോൾ current കുറയും എന്ന് പറഞ്ഞു. എങ്കിൽ വോൾട്ടേജ് കുറയുമ്പോൾ മീറ്റർ റീഡിങ് കുറഞ്ഞ് ele. Bill കുറയുന്നില്ലല്ലോ?
@johnsonvm126 ай бұрын
ടെസ്റ്റ് ബട്ടൺ പ്രസ് ചെയ്യുമ്പോൾ ഓൾട്ടേജ് ഉണ്ടെങ്കിലും RCCB Cat ആകാത്തത് എന്തുകൊണ്ടാണ്? മറുപടി തരാമോ?
@vmctech6 ай бұрын
ഇതിനുള്ള മറുപടി ഈ വീഡിയോയിൽ ഉണ്ട്. kzbin.info/www/bejne/m3ylZIFqpatgmNk
@shihabkoderichal60566 ай бұрын
Sir.. ത്രീ ഫേസ് കണെക്ഷൻ നിൽ ന്യൂട്രലും ഏർത്തും തമ്മിൽ ഉള്ള വോളിറ്റേജ് 365 v കാണിക്കുന്നു എന്താണ് അതിനു കാരണം...? Pls reply me sir
@vmctech6 ай бұрын
ന്യൂട്രൽ കണക്ഷൻ,, ത്രീ ഫേസ് അൺ ബാലൻസ് ലോഡ്, ട്രാൻസ്ഫോർമറിലെ എതിർത്തിങ് പ്രശ്നം ഇവയിൽ ഏതെങ്കിലും കാരണത്താൽ ആയിരിക്കും ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഉടൻ ആ പ്രശ്നം പരിഹരിക്കുക അല്ലെങ്കിൽ വലിയ അപകടം ഉണ്ടാകും.
@noufalnowfi34826 ай бұрын
Sir 10 വാട്സ് ഉള്ള led ബൾബ് എത്ര അമ്പിയർ ആണെന്ന് എങ്ങനെ കണക്കാക്കുക മീറ്ററുകൾ ഉപയോഗിക്കാതെ
@vmctech6 ай бұрын
Watts / voltage = current 10 W / 230 V = 0.043A (43 mA)
@noufalnowfi34826 ай бұрын
ഇ ലൈൻ / എന്തിനെ സൂചിപ്പിക്കുന്നു
@noufalnowfi34826 ай бұрын
അമ്പിയറും മില്ലി അമ്പിയറും ഇങ്ങനെ തന്നേയ് ആണോ കാണാ
@noufalnowfi34826 ай бұрын
ഇതിനെ പറ്റി ഒരു video ചെയ്യുകയാണെങ്കിൽ നന്നായിരുന്നു
@vmctech6 ай бұрын
വീഡിയോ ചെയ്യാം
@jeswin5016 ай бұрын
സാർ... 175 വോൾട്ടിൽ ഒരു 7 watts പകരം ഒരു 100 watts ബൾബ് കൊടുത്താൽ RCCB Trip ആവുമോ..