നല്ല രീതിയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന ക്ലാസ് അള്ളാഹു ഇനിയും ഒരു പാട് അറിവുകൾ പകർന്നു നൽകാൻ ആ ഫിയത്തുള്ള ദീർഘായുസ് എല്ലാവർക്കും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@zirootivlog7864 жыл бұрын
ammen
@riyasshaduli23574 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന ക്ലാസ്സ് ആണ്അല്ലാഹു ഇനിയും സാറിനെ ദീർഘായുസ്സ് നൽക്കട്ടെ ആമീൻ
@gundaraju1234 жыл бұрын
ഒത്തിരി നന്ദി. കഴിഞ്ഞ 4 വർഷമായി ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഇതാണ്. വീണ്ടും നന്ദി.
@latelatest60614 жыл бұрын
Same to you
@Cool_3634 жыл бұрын
ഞാനും
@tomato3484 жыл бұрын
4 years!!
@psc4u2724 жыл бұрын
@@tomato348 Btech boys😜😂✌️
@tomato3484 жыл бұрын
@@psc4u272 adipoli.,😊😊
@ratnakaranmkratnakaranmk14404 жыл бұрын
സർ വളരെ ലളിതമായി പറഞ്ഞു തരുന്നതിനാൽ ഇലട്രോണിക്സ് പഠിക്കാൻ സാധിക്കാതെ പോയ, എന്നാൽ താല്പര്യമുള്ള എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമായി. ഒരുപാട് നന്ദി അറിയിക്കുന്നു
@rasheedabdulrehman59074 жыл бұрын
അൽഹംദുലില്ലാഹ്, അറിവ് പകർന്നു നൽകൽ സ്വദഖയാണ്, അങ്ങേയ്ക്ക്കൂടുതൽ കൂടുതൽ അറിവുകൾ നേടുവാനും അത് അറിവില്ലാത്തവർക്ക് പകർന്നുനൽകുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ, ഇതിന് തക്കതായപ്രതിഫലം അല്ലാഹു നൽകട്ടെ എന്ന് ആത്‍മർത്ഥമായി പ്രാർത്ഥിക്കുന്നു
@binducr5093 Жыл бұрын
Thanks. Valuable class സാധാരണക്കാർക്ക് മനസ്സിലാക്കാവുന്ന രീതിയിൽ തന്ന സാറിന്Big salute
@binupalliparambilbalan22284 жыл бұрын
ഇത്രയും സിമ്പിളായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞ് തരാൻ കഴിയുക എന്നത് വളരെ അനുഗ്രഹമായ കാര്യമാണ്. തുടർന്നും പ്രതീക്ഷിക്കുന്നു ഇതു പോലെ ഉള്ള വീഡിയോകൾ .എത്ര പഠിത്തം ഉണ്ടായിട്ടും കാര്യമില്ല. മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞ് കൊടുക്കുന്നതിലാണ് കാര്യം
@sajuedk75124 жыл бұрын
വളരെ വളരെ ലളിതമായി താങ്കൾ അവതരിപ്പിച്ചു. സത്യമായിട്ടും സ്കൂളിൽ നിന്നും പഠിച്ചത് ഒരു തരി പോലും മനസ്സിലായിട്ടില്ല
@epbijoykumar17864 жыл бұрын
നല്ലൊരു വ്യക്തി. കുറെ വർഷങ്ങൾക്ക് മുമ്പ് people ചാനലിൽ സ്ഥിരമായി ഉണ്ടായിരുന്നു എന്നാണെന്റെ ഓർമ. നല്ല അവതരണ ശൈലിയും ചെയ്യുന്ന ജോലിയിൽ ആത്മാർഥതയും കാണിക്കുന്ന വ്യക്തിയാണെന്നാണ് എന്റെ ധാരണ.ആശംസകൾ
@rigus22024 жыл бұрын
എന്നെപോലെ ഉള്ള സാധാരണ ആളുകൾക്കു മനസിലാക്കാൻ പറ്റുന്ന അവതരണം. താങ്ക്സ്
@sibivechikunnel35294 жыл бұрын
ചെറുപ്പംമുതൽ ഉള ആഗ്രഹമാണ് ഇലക്ട്രോണിക് സ് പഠിക്കുകയെന്നത്. കഴിഞ്ഞില്ല..യൂട്യൂബിൽ പല വീഡിയോയും ഇലക്ട്രോണിക് വീഡിയോ കണ്ടിട്ടുണ്ട് .എന്നാൽ താങ്കളുടെ വീഡിയോ പെട്ടെന്ന് ഇതിൻെറ ബേസിക്ക് മനസിലാക്കാൻ കഴിഞ്ഞു. പറയുന്ന കാര്യങ്ങൾ അത് മനസിലാക്കികൊടുക്കാനുള്ളകഴിവ് ഈശ്വരൻ ചിലയാളുകകേളകൊടുത്തിട്ടുള്ളൂ അഭിനന്ദനങ്ങൾ.
@sayyidnaeemulhaquemayankak16273 жыл бұрын
Vaalaikumussalaam.,ഞാൻ സയ്യിദ് Naeemul ഹഖ് From Lakshadweep.njan sirnte pala videoum കണ്ടിട്ടുണ്ട്. Mashaallah sirntethu കണ്ടാൽ നല്ല രീതിയിൽ മനസ്സിലാകും. അല്ലാഹു ആഫിയത് നൽകട്ടെ🤲🤲🤲
@thomas.mathew1084 жыл бұрын
മുമ്പ് volt ഉം, watts ഉം, ampiar ഉം കുറേശ്ശെ അറിയാമായിരുന്നെങ്കിലും ഇപ്പോൾ വിശദമായി മനസ്സിലായി Thanks Teacher
@unnikrishanb21404 жыл бұрын
Sir. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും പ്രയോജനകരമായ video. സത്യത്തിൽ ഇത് ഞാൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ്. തുടർന്നും ആകുന്ന അത്രയും കാര്യങ്ങൾ പഠിപ്പിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
@jeringeo41824 жыл бұрын
ലളിതമായ വിശദീകരണം... എല്ലാവർക്കും മനസിലാകും.. ഒരുപാട് നന്ദി സാർ
@josephgeorge19824 жыл бұрын
ഇലക്ട്രോണിക്സ് ഇത്രയ്ക്ക് ഈസിയാക്കിയ ഇക്കാ മുത്താണ്.💐💐💐 നമ്മുടെ ചില കടുകട്ടി അദ്ധ്യാപകരൊക്കെ ഇക്കയെ കണ്ടുപഠിക്കട്ടെ. Thank you ഹംസാക്കാ...👌👌👌👌👍👍👍👍☺️☺️☺️
@religionpceofholyshit32494 жыл бұрын
നല്ല അറിവ്, പുതിയ അറിവ്, ആരും പറയാത്ത അറിവ്, ലളിതമായി നിങ്ങൾ മനസിലാക്കി തന്ന അറിവ്, താങ്ക്സ്👌👌
@jameskv96984 жыл бұрын
വളരെ നല്ല അറിവാണ് ഞങ്ങൾക്ക് തരുന്നത് സാറിന് നല്ലതു വരട്ടെ
@ishaquepoovallathil31294 жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ടു. കാര്യങ്ങൾ വളരെ വ്യക്തവും, കൃത്യവും
@shanifn.r713 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ പഠനരീതി thanks for ഇക്ക 👍👍👍
@subairktc25964 жыл бұрын
Alhamdu lillah വളരെ എളുപ്പത്തിൽ മനസ്സിലാക്കി തന്നതിന്
@meyes7764 жыл бұрын
നല്ല ക്ലാസ്സ് ഇതുപോലെ ഉദാഹരണസഹിതം അവതരിപ്പിച്ചത് കാരണം എളുപ്പം മനസ്സിലായി
@rajusainudheen7332 Жыл бұрын
👌👌👌👌👌🌺🌺🌺🌺🌺നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ! ❤️❤️❤️
@abdulsha18234 жыл бұрын
Nice class അടുത്ത ക്ലാസ്സ് പ്രതീക്ഷിക്കുന്നു ബേസിക് നന്നായി explain ചെയ്യണേ ഇതുപോലെ
@k-popandbtsfans88664 жыл бұрын
Ok
@Hadikunjon4 жыл бұрын
ഇതൊന്നു മനസ്സിലായിക്കിട്ടാൻ കുറെ ആഗ്രഹിച്ചിരുന്നു thanks hamsakkaaa
@sreekanthmundayadan82224 жыл бұрын
me also , thanks ikkka
@janardhananbirikulam66314 жыл бұрын
വ്യക്തമായ ക്ലാസ് . ഇതിനെ പ്പറ്റി നന്നായി അറിയാതവർക്ക് പറ്റിയ വിശദികരണം
@harrisachi1041 Жыл бұрын
താങ്കളുടെ ക്ലാസ് സൂപ്പർ ആണ്. നന്ദി
@sameerindia4844 жыл бұрын
الحمد لله ഇക്കാ വളരെ നന്ദിയുണ്ട് ഈ അറിവ് പറഞ്ഞ് മനസ്സിലാക്കിതന്നതിന് Thank you
@saneeshelectronica92934 жыл бұрын
Sambharani ennu parayan pattilla ente video kanuka
@മദ്ഹിൻനിലാവ്4 жыл бұрын
@@saneeshelectronica9293 hi
@junuboss4 жыл бұрын
നന്നായിട്ടുണ്ട് ഇക്ക..സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഉളള ക്ലാസ്സ്. .. 💝💝🙌🙌🙌🙌🙌🙌🙌🙌
@ashrefkmkiliyamannil49024 жыл бұрын
വളരെ നല്ല ക്ലാസ് .ഞാൻ youtobe പല വിഡിയോ നോക്കി ഒരു പിടിത്തവും കിട്ടിയില്ല . നല്ല അവതരണം
@saneeshelectronica92934 жыл бұрын
Ente video kanuka
@jayarajnair3104 жыл бұрын
വളരെ നല്ല ക്ലാസ്. അഭിനന്ദനങൾ. സാധാരണക്കാർക്ക് പോലും, വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റാവുന്ന വിധത്തിൽ കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു. Keep it up.
@saneeshelectronica92934 жыл бұрын
Ente kanoo
@ekabdulrazack37294 жыл бұрын
സൂപ്പർ .... ഈ ക്ലാസിയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് . എനിക്ക് ലളിതമായ പറഞ്ഞുതന്ന ഹംസ സാറിന് ഒരായിരം നന്ദി. പടിക്കാൻ എളുപ്പം... ഞാൻ നിങ്ങളുടെ ഗ്രൂപ്പിൽ ഉണ്ട് ഞാൻ ഒരു ഡ്രൈവറാണ് എനിക്ക് electronic and electrical പടിക്കാനണ് എനിക്കിഷ്ടം .അത് ഇവിടുന്ന് എനിക്ക് കിട്ടുന്നുണ്ട് സന്തോഷമായി ഇനിയും ഇങ്ങനെയുള്ള ക്ലാസുകൾ തരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ......അമീൻ..👐
@hibaspullat88304 жыл бұрын
ഈ ക്ലാസ്സ് ഞാൻ നേരത്തെ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണ് ഒരുപാട് നന്ദി
@mal-bari3214 жыл бұрын
ഒരു സാധാരണക്കാരന്റെ ഒരു പാട് കാലത്തെ സംശയങ്ങളാണ് താങ്കളുടെ വിവരണത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത് Thanks... Waiting for next class.
@awesomevideos16074 жыл бұрын
നിങ്ങളുടെ സംസാര ശൈലി ആണ് സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകുന്നത്.. Good, kp it up Gd blss you
@rachelvarghese32364 жыл бұрын
Very good class.
@ani5634 жыл бұрын
AC power calculate ചെയ്യാൻ powerfactor എന്ന വളരെപ്രധാനമായ ഒരു parameter കൂടി ഉണ്ട്... Wattage=Voltage*current*powerfactor
@ahammedfazilk64274 жыл бұрын
pf എങ്ങനെ കാണും
@babuvk13134 жыл бұрын
ഒരായിരം നന്ദി .... താങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ ...
@salahunedumpalli15264 жыл бұрын
നാടൻ ശൈലിയിൽ മനസ്സറിഞ്ഞു ഉള്ള ഒരു അവതരണം പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കും. നന്ദി
@shintoalappatt26344 жыл бұрын
ഏതൊരു ആൾക്കും മനസ്സിലാക്കുന്ന വിധം ഉള്ള ക്ലാസ്സ് ❤❤👌👌
@haskarvaliyadvaliyad3854 жыл бұрын
സധാരണകർക്ക് അനിയോജമായ ക്ലാസ് .സുപ്പർ. വീണ്ടും പ്രതിക്ഷിക്കുന്നു. Thanks
@subinlalkaithavalappil34423 жыл бұрын
ഉപകാരപ്രദമായി, നന്ദി .... ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@babusimon7004 жыл бұрын
സാദാരണ കാരന് ഉപകാരപ്രദമായ വിഡിയോ സർ ന് ഒരുപാട് ഒരുപാട് നന്ദി പറയുന്നു💐
@simishahudeen40483 жыл бұрын
Njn Btech electronics aanu... Ith sadaranakkark ulla video aanennu paranj cheruthakalle sir itrem neat aayi paranj tharan arivu venam ente PhD teacher's nu illatha arivu✨🥰👌👌👌
@mtvrafeeque654 жыл бұрын
വളരെ നല്ല ക്ലാസ് ഇത് പോലെയുള്ള ക്ലാസുകൾ ഇനിയു പ്രദീക്ഷിക്കുന്നു
@technicaltips97504 жыл бұрын
ഇത്രയും നന്നായി ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല
@fasalumisiri64344 жыл бұрын
സൂപ്പർ. എനിക്ക് പോലും മനസ്സിലായി. ഇനിയും vedeo kalkkayi വെയിറ്റ് ചെയ്യുന്നു. Thanks
@haidaralich1464 жыл бұрын
കുറെ കാലമായി എന്നെ കൺഫ്യൂഷനാക്കിയ വിശയം മനസ്സിലാക്കിത്തന്നതിന് നന്ദി
@bijumon123chacko64 жыл бұрын
വളരെ ഉപകാര പ്രദമായ ക്ലാസ്സ് ആണ്. ഒരുപാട് നന്ദി
@mohdbava34944 жыл бұрын
നന്ദി സർ. വളരെ ഉപകാരപ്രദം. അടുത്ത എപിസോഡിനായ് കാത്തിരിക്കുന്നു.
@muhammedashraf6694 жыл бұрын
ഇക്കാ നിങ്ങൾ പറഞ്ഞ കാക്കഞ്ചേരി ഞാൻ പോയിരുന്നു നിങ്ങളെ കാണാൻ കഴിഞ്ഞില്ല നഷ്ടം തന്നെ ഇൻഷാ അള്ളാഹ് പിന്നെ എപ്പോഴെങ്കിലും കാണാം
@skyflower72214 жыл бұрын
കേൾക്കുന്നവർ നന്നായി മനസ്സിലാക്കണം എന്ന രീതിയിലുള്ള അവതരണം.
@jainjain3544 жыл бұрын
THANK U SO MUCH SIR, YOU EXPLAINED VERY SIMPLY TO UNDERSTAND COMMON PEOPLES. EXPECT MORE VIDEOS
@vibinmathew97244 жыл бұрын
സാർ വളരെ നല്ല അറിവ് നല്കിയതിന് നന്ദി.താങ്കയു.സോ.മച്ച്
@ranjithar684 жыл бұрын
ഇത്രയും സിമ്പിളായി പഠിപ്പിക്കുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ
@saneeshelectronica92934 жыл бұрын
Volt sambarani. Alla ente video kanuka
@shihabudheenpalliyalithodi44474 жыл бұрын
Thank you for your help and thank goodness for your class you are welcome thank goodness for your help with your help
@sreejithkb9354 жыл бұрын
നല്ല അവതരണം സാർ തുടക്കക്കാർക്ക് ഉപകാരപ്രദമായ ക്ലാസ്
@Hadikunjon4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല വൃത്തിയുള്ള വിശദീകരണം അടുത്ത വിഡിയോ ക്കായി കാത്തിരിക്കുന്നു 👍👍👍👍👍🌹🌹🌹🌹🌹
@avittam37934 жыл бұрын
ഇക്ക ങ്ങള് ഒരു യെതാർത്ഥ മനുഷ്യൻ ആണ്..അറിവ് പകർന്നു കൊടുക്കുന്നവൻ പടച്ചോന്റെ മനസ്സുള്ളവർ..... കട്ട സപ്പോർട്ട് ഫ്രം മുക്കം...
@abdulameen64923 жыл бұрын
Sir ഒരു സാധാ റിമോട്ട് ഉപയോഗിച്ച് കൊണ്ട് IR led ഉപയോഗിച്ച് ഫാനും ലൈറ്റും വർക്ക് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒരു വീഡിയോ upload ചെയ്യുമോ plz 🙏🙏🙏
@abdulameen64923 жыл бұрын
Sir ഒരു സാധാ റിമോട്ട് ഉപയോഗിച്ച് കൊണ്ട് IR led ഉപയോഗിച്ച് ഫാനും ലൈറ്റും വർക്ക് ചെയ്യിപ്പിക്കാൻ പറ്റുന്ന ഒരു വീഡിയോ upload ചെയ്യുമോ plz
@pradeepponniyam58604 жыл бұрын
വളരെ ഉപകാരപ്രദമായ അറിവാണിത്... നന്ദീ....
@santhoshcc52862 жыл бұрын
നല്ല ക്ലാസ്സ്. അഭിനന്ദനങ്ങൾ 🙏
@tpbose3174 жыл бұрын
40AH means battery will give 40 A continues 1hour at 12 volt rate...Watts is produced in second 40A with 12v in one second , 40Ax12 v = 480 watts continue 1hour give 480 WH ÷1000WH give you 0.48unit is the energy storage capacity of a 40AH battery if it is good, in long term capacity will reduce....Then we say backup is reduced due to weak cells which terminal voltage go low in turn equipment do not work proper with out required minimum voltage.....
@ALIAKBAR-ip5fp4 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലായി കൂടുതൽ പഠിക്കാൻ താൽപ്പര്യം. 👍
@aiwa6804 жыл бұрын
ALI AKBAR പാഴ് വസ്തുക്കളിൽ നിന്നും emergency ലൈറ് വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യൂ kzbin.info/www/bejne/iYawgWOinK6mhtk
@rakuraju4 жыл бұрын
Thankyou Hamza sir very good 👍 initiative
@arunkc56274 жыл бұрын
Current = Flow of Electrons. Voltage = force of electrons alle.. അതായത് electrons flow ചെയ്യാനുള്ള ഉള്ള ഒരു Force. Difference in pd b/w two point. അതായത് ഇപ്പൊ ഒരാൾ നടക്കാൻ ഇറങ്ങി. അയാളുടെ മൂവ്മെന്റിനെ നമുക്ക് കറന്റ് എന്ന് പറയാം. അയാൾ മൂവ് ചെയ്യുന്നതിന്റെ വേഗതയെ voltage. വേഗത കൂട്ടിയാൽ movement കൂടും. സെയിം തന്നെ voltage കൂടിയാൽ current കൂടും. ( മുകളിൽ കൊടുത്തത് ഒരു എക്സാമ്പിൾ മാത്രം ആണ്.)
@Agnika204 жыл бұрын
വളരെ വിലപ്പെട്ട ക്ലാസ്സ് ആയിരുന്നു sir
@Cool_3634 жыл бұрын
Class super നല്ല രീതിയിൽ മനസിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു tgsnks ഇക്കാ
@lifeisspecial76644 жыл бұрын
Led bulb ഇതേപോലെ കാൽക്കുലേറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് പറയാമോ eg 1.5 ,3 ,4, watt led with resistor which one need
@sharafsharf75464 жыл бұрын
Verey Good
@subairparambil14 жыл бұрын
തീർച്ചയായും ഒരു നല്ല അറിവായിരുന്നു.
@sareekaliali20954 жыл бұрын
Nice class. ഉപയോഗപ്രദമായ ക്ലാസ്. Thanks
@Ashrafi-sg2hg4 жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ. ആമീൻ
@rafislittlemind29114 жыл бұрын
Suuuuuuuuuuuper. കുറേ കാലമായി തപ്പി നടക്കുന്നു ഇതൊന്ന് പഠിക്കാൻ
@shintoadams20904 жыл бұрын
W/V*A clear So 1000w Ac , 220v A=? 1000/220 right = 4.5A only
@286Mohan3 жыл бұрын
ഇങ്ങനെ നോട്ട് ബുക്കിൽ എഴുതി കാണിക്കാതെ ഒരു വൈറ്റ് ബോർഡ് ൽ വൈറ്റ് ബോർഡ് മാർക്കർ പെൻ ഉപയോഗിച്ചു എഴുതുക വ്യക്തമായി ഞങ്ങൾക്ക് കാണാനും മനസ്സിലാക്കാനും കഴിയും എഴുതാനും മായ്ക്കാനും എളുപ്പമാണ്
@RAHUL-pg1kq4 жыл бұрын
Comment box കണ്ടപ്പോൾ സങ്കടം തോന്നി.അറിവിന് വേണ്ടി അലയുന്ന ഒരുപാട് പേര് ഉണ്ടെന്ന് മനസ്സിലായി.പലവിധ കാരണങ്ങളാൽ വിദ്യ അഭ്യാസി ക്കാൻ കഴിയാതെ പോയ old generation.എല്ലാവരുടെയും മനസ്സ് അറിവ് കിട്ടാതെ പട്ടിണിയിൽ പെട്ട് ദുരിതമനുഭവിക്കുന്ന പോലെ.. ദാഹം ശമിപ്പിക്കാൻ ഒരു തുള്ളി വെള്ളം അന്വേഷിക്കുന്ന പോലെ അറിവിന് വേണ്ടി യാചിക്കുന്നു. ഇൗ വീഡിയോയിൽ വളരെ ചെറിയ basic കാര്യങ്ങളാണ് പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്.ഏതൊരു അറിവും ചെറുതല്ല എന്ന് സുരേഷ് ഗോപി പറഞ്ഞത് ഓർക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ലിമിറ്റഡ് വിദ്യാഭ്യാസവും unlimited ഇന്റർനെറ്റും കാരണം വഴിതെറ്റി പോകുന്ന യുവ തലമുറ ഈ comment box കാണേണ്ടത് തന്നെ..
@simpleeasy81484 жыл бұрын
വളരെ ലളിതമായ വിശദീകരണം, നല്ല ക്ലാസ്
@shanavasshanavas76954 жыл бұрын
വളരെ നല്ല ഒരു ക്ലാസ്സാണ്. നന്ദി
@ahamedcheelan87624 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു ടാക്സ്
@mohammedrafiq13874 жыл бұрын
Upakara pradhamaya vidio valare upagaram
@vijeshkavinisseri52044 жыл бұрын
വളരെ നന്ദി. ക്‌ളാസ്സുകൾ തുടരണം
@rasheedkc55524 жыл бұрын
നല്ല ക്ലാസ്, electronics എന്ന് കേൾക്കുമ്പഴേ പേടിയായിരുന്നു ഇപ്പൊ അത് മാറി
@suhailbabumattil10074 жыл бұрын
Orupad orupad upakaram ulla oru cheriya class
@sekar32113 жыл бұрын
Great 🎉
@krishnankutty81093 жыл бұрын
Expect lesson 2, and thank u for lesson 1 so easy learning
@antony11414 жыл бұрын
Sir, thanks for the basics about electronics. How the way you teach about it its really fantastic. Waiting for more videos about electronics. Actually i am banking profesaional. But i love to learn new things. May god bless you sir !!!
@ktm_girl773 жыл бұрын
അടിപൊളി വീഡിയോ
@naveendharmaraj39104 жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ.
@aksarv4 жыл бұрын
വളരെ ലളിതം ... മനസ്സിലാക്കാൻ എളുപ്പം ....
@noufaltp12804 жыл бұрын
Video pooornnnna vijayam......valareyyyy upakaaarapradham......Chila professor maarkk poolum studentsine manssilaakkikkodukkaan saadikkathad thaangalkkk saaadikkunnu... ..i am writing with 100% frankly ...
@MARUBHOOMI4 жыл бұрын
ക്ലാസുകൾ എല്ലാം വളരെ ഭംഗിയായിരുന്നു നിങ്ങളിപ്പോൾ അവസാനം കാണിച്ച അതോടുകൂടി ഒരു സംശയം വീണ്ടും വന്നു, എങ്ങനെ തല തിരിച്ചു ഗുണിച്ചാലും ഒരേ ഉത്തരം ആണ് കിട്ടുക എങ്കിൽ പോലും നിങ്ങൾ അവസാനം ബാറ്ററി എടുത്തു ഇതിൽ 40 വാർഡ് 12 വോൾട്ടേജും ആണ് എന്ന് പറഞ്ഞല്ലോ, പിന്നീട് നിങ്ങൾ ത്രികോണാകൃതിയിൽ ലേക്ക് അല്ല കാൽക്കുലേഷൻ ചെയ്യാൻപോകുന്നത്, ത്രികോണാകൃതിയിൽ പ്രകാരം മുകളിൽ വാട്സ് കിട്ടിയിട്ടില്ലെങ്കിൽ 12 വോൾട്ട് ഗുണനം 40 ആമ്പിയർ മുകളിൽ വാട്സ് അപ്പോൾ 480w കിട്ടും.... ഇത് നിങ്ങൾക്ക് മാറിപ്പോയതാണ് എങ്ങനെ വിളിച്ചാലും കിട്ടും ഒരു സംശയം പക്ഷേ നിങ്ങൾ ബുക്ക് എഴുതിയത് ആദ്യം 40 ആമ്പിയർ 12 വോൾട്ട് എന്നാണ്... തലതിരിച്ച് എഴുതിയപ്പോൾ ഒരു സംശയം ഇനി വാട്സ് 480 കിട്ടിയാൽ പോലും, അവിടുന്ന് ഇങ്ങോട്ട് ഹരിച്ചാലും ഇവിടുന്ന് അങ്ങോട്ട് ഹരിച്ചാലും പിന്നെ ഗുണിച്ചാലും എല്ലാം ഉത്തരം ശരിയാണ് കേട്ടോ. ഞാൻ ഒരു സംശയം ചോദിച്ചിരുന്നു എന്നുമാത്രം. വാട്സ് എങ്ങനെ ആയാലും 480 തന്നെയാണ് വരുന്നത്.. നിങ്ങൾ എഴുതിയിരുന്നത് ആദ്യം 12 വോൾട്ട് into 40 എന്നായിരുന്നു... അതുകൊണ്ട് പറഞ്ഞതാ. ക്ലാസ് അടിപൊളിയായിട്ടുണ്ട് കുറെ കാലത്തെ സംശയമാണ്.... ഇൻഷാ അള്ളാ ഒരു സിസിടിവി ക്ക് വേണ്ടി ഞാൻ നിങ്ങളുടെ അടുത്ത് വരുന്നുണ്ട്
@jopvp13034 жыл бұрын
Very simple teaching. I liked too much. Thanks ji
@mediatrent50694 жыл бұрын
പഠിക്കാൻ എളുപ്പമുണ്ട് നന്ദി
@Santuajose4 жыл бұрын
ഫുൾ ടൈം വീട്ടിൽ തന്നെ ബോർ അടിച്ചിരിക്കുമ്പോഴാണ് ഇക്കയുടെ ക്ലാസ് കണ്ടത്. അപ്പോൾ തന്നെ ഒരു പുതിയ ബുക്ക് എടുത്തു അധ്യാപകനായ ഞാൻ ഇക്കയുടെ സ്റ്റുഡന്റായി മാറി.. waiting for next class
@mohammedrashid20504 жыл бұрын
Super Vedio .enikk electrics valare ishtamanu . Orupadu nalayi njan ithu manassilakkan shramikkunnu ... Ee vedio valare upakaramayi. Iniyum class thudarumennu pradeekshikkunnu..
@shakirsmpmp47113 жыл бұрын
Sir njan markez iti ill elctronic mechanic cursil chernnittund. Enikk ippol ulla pedi methamatics an.