ഈ സോങ് കേൾക്കുമ്പോൾ സ്വാമിയോട് കൂടുതൽ ഇഷ്ടവും ഭക്തിയും കൂടുന്നു എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി
@pakruz1234 ай бұрын
❤
@jyothishtp29886 ай бұрын
ഒരു കുഞ്ഞിക്കാൽ കാണാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെയായി. സ്വാമി അനുഗ്രഹിക്കണേ.😢😢❤🥺🥺🥺
@jithinyedu42684 ай бұрын
Trust lord vishnumaya and pray to lord with full belief miracle will happen
@midhunkumarkm81016 күн бұрын
2025 നിങ്ങളുടെ വർഷമായിരിക്കും!🙏🏻
@gopz_JrTalks8 күн бұрын
Ponnunni varatte❤
@rajeev_shanthiАй бұрын
ഭഗവാനെ എൻറെ കാലുകൾക്ക് ബലം നൽകണേ
@shyamg24246 күн бұрын
വിളിച്ചാൽ വിളികേൾക്കും സ്വാമി..... എന്റെ അനുഭവം ആണ് പൊന്നുണ്ണി മായെ🙏🙏🙏
@VipinPr-o4s26 күн бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏
@praveenmenon5112 Жыл бұрын
ഒരുപാട് നാളത്തെ കാത്തിരിപ്പാണ് ബ്രോ ഈ song 💞❣️🐃
@drishyapranavthottupurath835Ай бұрын
Swaaamiiii ante barthaavvv kallukudi maatiii nalloru manushyan aaavaane ninghale anehikane swamiiii..... Annum karachil maatram aaannn ath maati tharane.... sandhosham undaavane....
@bagavalsingh5097 Жыл бұрын
ശ്യാം ധർമൻ &സുജീഷ് വെള്ളാനി നിങ്ങൾക്കു നന്ദി... നമസ്കാരം, ഈ വലിയൊരു സംഭവം വലിയൊരു നിലവാരത്തിലേക്ക് എത്തിക്കാൻ പരിശ്രമിച്ചവരുടെ കൂട്ടത്തിൽ അച്ഛന്റെ വേഷം എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു. ശ്രീ വിഷ്ണുമായ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. ജ്യോതിടീച്ചർ, ആര്യനന്ദ, മായസന്നിധി സേവക്കാരൻ സരസൻ എന്നിവരും കൂടിയപ്പോൾ ശങ്കരനാർ മകൻ വിഷ്ണുമായ വൃശ്ചികം ഒന്നാം തിയ്യതി എല്ലാവരുടെയും അടുത്തെത്തി.. ശ്യാമേ സമ്മതിച്ചിരിക്കുന്നു, ഒരുപാട് അഭിനന്ദങ്ങൾ വരുന്നുണ്ട് എല്ലാം ശ്യാമിനും സുജീഷിനും... ഈ ടീമിന്റെ വിജയത്തിന് വേണ്ടി സഹകരിച്ച അസിസ്റ്റന്റ് ഡയറക്ടർ mr ഹക്കീം ചെന്ത്രാപ്പിന്നി അഭിനന്ദനം അർഹിക്കുന്നു.. വൻവിജയം. ആകും.. നന്ദി, നമസ്കാരം 🙏❤️👍❤️👍👍
@AngelDixon-ej5kw7 ай бұрын
എൻറെ ഭർത്താവിൻറെ മദ്യപാനം നിർത്തി തന്നതിന് അങ്ങേയ്ക്ക് ആയിരമായിരം നന്ദി❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ശ്രീ സരസൻ സ്വാമി ആണ് എന്റെ തറവാട്ടമ്പലം ആയിട്ടുള്ള അപ്പാട്ട് ധർമ ദൈവ ക്ഷേത്രത്തിൽ നടതുറപ്പ് ഉത്സവത്തിന് വിഷ്ണുമായ സ്വാമിക്ക് പ്രത്യേകമായി നടത്തുന്ന കളത്തിന് വരാറുള്ളത്. അദ്ദേഹത്തിന്റെ കല്പ്പന കാണാൻ തന്നെ ദൈവീകമാണ്. മായസന്നിധിയിലെ സ്വാമിയുടെ പ്രിയപ്പെട്ടവൻ
@rithikaratheep690 Жыл бұрын
🤣🤣🤣🤣🤣🤣🤣
@satheesh7879 ай бұрын
@@rithikaratheep690 എന്താ ഇത്രക്ക് ചിരിക്കാൻ??
@RevathyTS8 ай бұрын
ഇത് പോലെ ഒരു രോഗം മാറ്റനുള്ള കഴിവ് ഉള്ള എന്റെ സ്വാമീ എന്റെ പൊന്നു മോന്റെ രോഗവും മാറ്റി തരണേ. അവനെ കണ്ട് കൊതി തീർന്നില്ല സ്വാമീ 🙏🙏🙏🙏
@subashtvm64108 ай бұрын
മനമുരുകി വിളിച്ചാൽ സ്വാമി കൂടെയുണ്ടാകും അനുഭവം. ഗുരു
@ajeeshkannan85338 ай бұрын
Swami koode undavum vishamikkenda
@sreevidyasreevidya-u2y7 ай бұрын
എല്ലാം ശരി ആവും പൊന്നുണ്ണി കൂടെ ഉണ്ടാവും... നമ്മൾ മനസ്സുരുകി വിളിച്ചാൽ തീർച്ചയായും നമ്മുടെ എല്ലാ സങ്കടങ്ങളും മാറ്റി തരും... മോനു എത്രയും പെട്ടന്ന് തന്നെ സുഖം പ്രാപിക്കട്ടെ.. ഞാനും മോനു വേണ്ടി പൊന്നുണ്ണിയോട് പ്രാർത്ഥിക്കാം.......🥰🥰🥰
@RevathyTS7 ай бұрын
🙏🙏🙏🙏🙏🙏🙏
@subashtvm64107 ай бұрын
മകന് ഇത്രയും വേഗം സുഖം prpikate
@AnilKumar-y8x1i4 ай бұрын
ഓം ശ്രീ വിഷ്‌ണു മായേ നമഃ ഈ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു എന്റെ സ്വാമി കാക്കണേ ഭഗവാനെ ഓം ശ്രീ വിഷ്‌ണു മായേ നമഃ
@devikadevu7064Ай бұрын
എന്റെ പ്രാർത്ഥന കേൾക്കണേ സ്വാമി🙏🏻🙏🏻🙏🏻🙏🏻🙏🏻
@vanaprastham9434Ай бұрын
❤️🔥
@vishnudeth8106 Жыл бұрын
ഈ സോങ് തപ്പി നടന്നിട്ട് കിട്ടീല ഇപ്പോൾ anu കിട്ടിയത് ❤️❤️❤️❤️
@manuraj755411 ай бұрын
ശ്രീ പാർവതിയിൻ പുണ്യമേ നീ വാ ❤️❤️ പൊന്നുണ്ണി വിഷ്ണുമായ സ്വാമി nama
@SaliniVinu-ei1ek26 күн бұрын
Enik jeevanulla sathayamanu ente swamii
@AnjanaSiva-nz3hx2 ай бұрын
എന്റെ പ്രാർത്ഥന കേൾക്കണേ സ്വാമി 🙏😭
@Sini-d5lАй бұрын
എന്റെ സ്വാമിയേ എന്റെ ആസുഖം എല്ലാം മാറ്റി തരണേ എന്റെ സ്വാമിയേ എനിക്ക് കൂട്ടിന് കുറെ ദുഃഖങ്ങൾ മാത്രം ഉണ്ട് അതു എല്ലാം മാറ്റി തരണേ എന്റെ സ്വാമിയേ എന്റെ മനുവിന് ജോലി ശെരി ആക്കണേ എന്റെ സ്വാമിയേ എന്നും കൂടെ കാണാനേ എന്റെ വിഷ്ണുമായ സ്വാമിയേ 🙏🏻🙏🏻🙏🏻🙏🏻
@SreejithAV-ld8ut9 ай бұрын
സ്വാമിയേ
@ajithshiva89987 ай бұрын
എന്താ ഉണ്ണിയെ എന്ന് ഉള്ള വിളി uff 🥰🥰🥰പൊന്നു തമ്പുരാൻ ആണ് 🙏🙏🙏🙏🙏സ്വാമി
@ethanhunt67258 ай бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
@girishtb3168 Жыл бұрын
സംഗീതവും വരികളും ആലാപനവും ഒന്നിനൊന്ന് മികച്ചത് ❤..
@ranjithraman5618 Жыл бұрын
മനോഹരമായ ഗാനം! മനോഹരമായ ചിത്രീകരണം! നമ്മുടെ സ്വന്തം ശ്യാമേട്ടനും സുജീഷ് വെള്ളാനിയ്ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു! ചെമ്പകം ചാനൽ മലായാളത്തിലെ ഏറ്റവും മികച്ച സംഗീത ചാനൽ ആയി മാറട്ടെ എന്ന് ആശംസിയ്ക്കുന്നു!
@vishnumaya5298Ай бұрын
VISHNUMAYA DEVA❤️🙏❤️🙏❤️🙏
@amusementbuildingmaintenan7408 Жыл бұрын
എന്റെ പ്രിയ കൂട്ടുകാരൻ പ്രതാപ് സിംഗ്... നന്നായി അഭിനയച്ച ആൽബം.... എല്ലാ ആശംസകളും
@devikadevu7064Ай бұрын
എന്റെ സ്വാമി എന്നെ ഒന്ന് വിളിക്കുന്നില്ലല്ലോ എന്റെ പൊന്നുണ്ണി സ്വാമി
@ushaushasabu539511 ай бұрын
Njan manasikam ayi thakarnn erikkumbol ayirunu ee patt adhyam kanunnth..... Kanda ann muthal oru positive thonni.. Pinne ella dhivasavum rathri urangunnathinu munp ee patt njnan kelkkum...... Kelkkumbol okke ente kannil ninn oru thulli kannuneerum ozhukuvayirunnu....ee patt kelkkumbol mathram alla prarthikkumbozhum angane thanne ayirunnu....... Pakshe enn Njn valare santhoshathode an ee ganam kelkkunnath karanam enne enthano vishamippichath athine santhosham akki theerthu thannu ente ponnunni.... 🥹🙏🏻... Ellavarum viswasathode prarthicho...... Ponnuni orunalum nammale kayi vidilla.... Njan anubhavicharinja sathyam ayaa karyam an eth....❤.. Ohm sree vishnu maya swamiye namahaa🙏🏻
@sajisaji34298 күн бұрын
ആ എത്ര മനോഹരം ആണ് നല്ല ഈണം സൂപ്പർ ആയിട്ടുണ്ട് നല്ല വരികൾ അനന്ത പരമാനന്ദം എൻ്റെ കുറുവടി കാരനെ പുകഴ്ത്തി പാടുന്ന നിങ്ങള്ക്ക് എന്റെ ശ്രീ പ്പോന്നുണ്ണി വിഷ്ണു മായ സ്വമിടെ എല്ലാം അനുഗ്രഹം എപ്പോഴും ഉണ്ടാകും തിർച്ച ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏
@narayanankutty359 Жыл бұрын
ഒരുപാട് പാട്ട് കേട്ടിട്ടുണ്ട്. ഈ പാട്ട് അടിപൊളി. ഹര ശങ്കര.... അടിപൊളി 🙏പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏
@drishyapranavthottupurath8353 ай бұрын
Ante vishamaghalum maati tharane swaamiiii..... Ante manasil undaavane 🙏🙏🙏🙏
സുജീഷ് വെള്ളാനി❤️ ശ്യാം ധർമ്മൻ ❣️ 🙏വിഷ്ണുമായ സ്വാമി 🙏
@NandhuSreejelАй бұрын
Jai shree vishumaaye nama🙏🙏🙏🙏
@parthan42526 ай бұрын
കാത്തു കൊള്ളണമേ ഭഗവാനെ എന്റേ മക്കളെ
@Parvathy.UMohan-ti4ho10 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤എന്റെ മായക്കാര പൊന്നുണ്ണി 🙏🏻🙏🏻🙏🏻🙏🏻... കൂടെ വരണേ ചാത്ത
@midhunkumarkm81016 күн бұрын
2025 നിങ്ങളുടെ വർഷമായിരിക്കും!
@chempakamaudiosandvideos16 күн бұрын
🙏
@anjushaps2779 Жыл бұрын
🙏🏿 എന്റെ ഭഗവാനെ എന്റെ കുഞ്ഞിനെ രക്ഷിക്കണേ
@ranjumrwadakanchery9072 Жыл бұрын
സന്തോഷ കണ്ണുനീർ ആയലോ എന്റെ തമ്പുരാൻ കുട്ടി 👏👏👏👏👏😭😭😭😭😭👏👏👏
@SumolThankachan3 ай бұрын
Om sreevishnumaya
@ethanhunt6725 Жыл бұрын
എൻ്റെ ശ്രീ വിഷ്ണുമായ സ്വാമിയേ അടിയൻ്റെ പ്രാണൻ അവിടുത്തെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചു ജീവിക്കുന്ന ഈയുള്ളവനെ കാത്തോളണേ ഭഗവാനേ.... വേറെ ഒന്നും ആരും എനിക്ക് സ്വന്തമായിട്ട് ഇല്ല... ഒരു ബന്ധവും ശാശ്വതമല്ല, ഒരു പ്രണയവും പൂർണ്ണമല്ല - ഭഗവാനോടുള്ള പ്രണയം മാത്രമാണ് പൂർണ്ണം... അവിടുത്തോടുള്ള സ്നേഹം മാത്രമാണ് ശാശ്വതം. ഭഗവാൻ്റെ സ്നേഹം മാത്രമാണ് അനന്തമായ പ്രണയം... അത് ആവോളം സ്വീകരിക്കാൻ എനിക്ക് വിധിയുണ്ടാകണെ ഭഗവാനേ... ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
@subashtvm64108 ай бұрын
പൊന്നുണ്ണി ചാത്തൻ സ്വാമി എല്ലാവരെയും അനുഗ്രഹിക്കണേ തമ്പുരാനെ
@jabbaribrahim1880 Жыл бұрын
മണപ്പുറത്തിന്റെ അഭിമാനം ശ്യാം&സുജീഷ് വെള്ളാനി അണിയിച്ച്ഒരിക്കിയ ആൽബം അതിമനോഹരമായി. ശ്യാം മികച്ചസംവിധായകൻ എന്ന്തെളിയിച്ചു. ജ്യോതിടീച്ചറും കൂടെ അഭിനയിച്ച മറ്റു ആർട്ടിസ്റ്റുകൾ അവരുടെ വേഷം നന്നായി ചെയ്തു. അണിയറ ശില്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ👍👌🌹🌹
@shintaunnimonshinta930110 ай бұрын
Heart touching music & lyrics
@SeethalRKrishna Жыл бұрын
VISHNUMAYA Athoru feel thanne anu PONNUNNIMAYA
@keerthanajks30464 ай бұрын
വിഷ്ണുമായ പൊന്നുണ്ണി 😘😘😘🙏🙏🙏🙏🙏
@Parvathy.UMohan-ti4ho11 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekuttanaksharacreation Жыл бұрын
ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ കാത്തോളണേ ശരണം 🙏🙏🙏🙏🙏😍😍😍😍😍😍😘😘😘😘😘
@saliniraj8738 Жыл бұрын
ഞാൻ ഇന്നുവരെ വിഷ്ണുമമായ ടെ അമ്പലത്തിൽ വന്നിട്ടില്ല ഒരുപാടു ഇഷ്ടമാണ് വിഷ്ണുമായയെ. അതുപോലെ നിങ്ങളുടെ പാട്ടും. വലിയ ഗായകർ പാടുന്ന പാട്ടി നേക്കാൾ ന്ത് രസമാ കേൾക്കാൻ നിങ്ങളുടെ സോങ്. ഇന്നും ഞാൻ വിഷ്ണുമായടെ സോങ് കേട്ട ഉറങ്ങാറ്. എന്നെയും സ്വാമി അവനങ്ങാട്ട് വരാൻ അനുഗ്രഹിക്കട്ടെ 🥰🥰
@AngelDixon-ej5kw7 ай бұрын
എൻറെ പൊന്നു തമ്പുരാനെ എൻറെ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി തരണമേ എൻറെ തരുന്ന ബാധിത മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ethanhunt6725 Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
@athulkrishna920011 ай бұрын
🙏🏻♥️
@RameshKannan-fb3sr11 ай бұрын
വരികൾ ❤❤❤❤❤
@meenakshyr549611 ай бұрын
ഓം ശ്രീ വിഷ്ണുമായേ നമഃ🙏🙏🙏🙏🙏
@sajeeshPindiyath11 ай бұрын
❤❤❤
@PriyNandhuАй бұрын
🙏🙏🙏എന്റെ സ്വാമി 🙏🙏🙏
@Parvathy.UMohan-ti4ho3 ай бұрын
🥰🙏🏼🙏🏼🙏🏼🙏🏼പൊന്നുണ്ണി മായേ
@bindhusurendran-fp6wl9 ай бұрын
എന്റെ പൊന്നുണ്ണി വിഷ് ണു മായ സ്വാമി ശരണം..
@SumithLal-b2n3 ай бұрын
ഭഗവാനെ സമസ്ത അപരാധങ്ങളും തെറ്റ് കുറ്റങ്ങളും പൊറുത്തു കാത്തു രക്ഷിക്കണേ മക്കൾക്കൊരാപത്തും ദോഷങ്ങളും വരുത്തരുതേ ലോകത്തെല്ലാവർക്കും നല്ലത് മാത്രം വരുത്തണേ എല്ലാ ജീവജാലങ്ങൾക്കും നല്ലത് മാത്രം വരുത്തണേ എല്ലാ ദൈവങ്ങൾക്കും നല്ലത് വരുത്തണേ കട ബാധ്യതകൾ എല്ലാം തീർക്കാൻ സഹായിക്കണേ എന്റെ വണ്ടി പണി കയിഞ്ഞ് വർക്ഷോപ്പിൽ നിന്നും ഇറക്കാൻ സഹായിക്കണേ ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായ സ്വാമീ നമോ സ്തുതി q🙏🙏🙏
@NikhilNambi11 ай бұрын
Lyrics + music =❤❤❤❤❤❤
@mohandash1071 Жыл бұрын
എന്റെ പൊന്നുണ്ണി മായേ🙏🙏🙏 ഈ ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും നല്ലതു മാത്രം വരുത്തുക ♥️♥️♥️🙏🙏🙏♥️♥️♥️ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ ♥️♥️♥️🙏🙏🙏♥️♥️♥️ സർവ്വ ലോകങ്ങൾക്കും അധിപനായ മഹാദേവ ശരണം ♥️♥️♥️🙏🙏🙏♥️♥️♥️
@sujishkunjumon414310 ай бұрын
🔥🔥🔥🔥
@hareeshmulleria994310 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RajeshKumar-pz9zr2 ай бұрын
വിഷ്ണുമായ ചാത്തൻ സ്വാമി 🙏🏽
@rimijis424211 ай бұрын
ഓ ശ്രി വിഷ്ണുമായ സ്വമിയേ ഞങ്ങളേ രക്ഷിക്കണമേ അത് പോലേ എനിക്കും രാജേഷ് ഏട്ടായി ഈ വിഷ്യവിന് ഇവിടെ ഒന്നിച്ച് ഉണ്ടാവണം❤❤
@sujithk.s47784 ай бұрын
എന്നും മുടങ്ങാതെ കേൾക്കുന്ന ഗാനം സന്ധ്യ നേരം 🙏🙏🙏
@Ramesh.N.P Жыл бұрын
ലളിതവും ശക്തവുമായ വരികൾ 👌👌👌ഭക്തി തുളുമ്പുന്ന സംഗീതം ആ വരികളോട് ചേർന്നപ്പോൾ ഇരട്ടി മധുരം.. ആലാപനം 👌👌👌രചന + സംഗീതം ശക്തമായി ഇഴ ചേർന്നിരിക്കുന്നു ❤
@SREEDEVAcreations Жыл бұрын
മനം നൊന്തു വിളിചാല് ചാരെ പറനെതുന്നവൻ ആണ് എന്റെ സ്വാമി മായക്കാരൻ പൊന്നുണ്ണി വിഷ്ണുമായ ഓം ശ്രീ വിഷ്ണുമായെ നമ്മ :❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@johns67010 ай бұрын
സംഗീതവും വരികളും ആലാപനവും ഒന്നിനൊന്ന് മികച്ചത് ..!!😍😍
@mijontrichur55528 ай бұрын
ഓംശ്രീ പൊന്നുണ്ണിവിഷ്ണുമായ സ്വാമിനേ നമഃ 🙏🙏🙏🙏
@kamalkothuvil7895 Жыл бұрын
ജ്യോതി ടീച്ചറെ.... നന്നായി ചെയ്തു 👌 മ്യൂസിക് 👌👌
@mrmethun32017 ай бұрын
Ente ponnu vishnumaya kuttichathan saranam ❤
@SheejaShaji-dm2qv2 ай бұрын
🌷🌷🌻🌻super❤️❤️💛💛
@sreeshyam969 ай бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ...... 🙏🏻🙏🏻🙏🏻🙏🏻❤❤❤🥰🥰
@Parvathy.UMohan-ti4ho Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼വിഷ്ണു മായ സ്വാമി... സമാധാനം ഉണ്ടാകാൻ അനുഗ്രഹം തരണേ 🙏🏼🙏🏼🙏🏼
@vysakhkm82553 күн бұрын
Om sree Vishnumaya swamine namah:🙏🙏🙏
@midhunkumarkm810 Жыл бұрын
വിശ്വാസത്തിലേക്കുള്ള വഴി...
@DhanyaKrishna-c9s3 ай бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ❤❤
@jyothia9804 Жыл бұрын
Ashiq🥰
@bindhuslifestyle54938 ай бұрын
Sri Vishnu Maya Swamy Sharanam
@akhilmurali15968 ай бұрын
സ്വാമി 🙏🏻❤️
@Sameera-l9j7 ай бұрын
Excellent lyrics ♥️awesome music ♥️heart touching song ♥️♥️♥️♥️♥️♥️♥️♥️♥️
@Varshaaahimon8 ай бұрын
ഈ പാട്ട് ❤. കുറെ തിരഞ്ഞു ഈ പാട്ട് കേൾക്കാൻ ❤ നല്ല വരികൾ നല്ല സൗണ്ട് ❤. സ്വാമിയുടെ മായാജാലം ❤🙏🏻
@shaijuprakkulam26288 ай бұрын
ഓം ശ്രീ വിഷ്ണുമായേ.. നമഃ.. എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ.. പൊന്നുണ്ണി മായേ... 🙏🌹💞
@aryapa430 Жыл бұрын
Super ohm sree vishnu mayee nama 🎉❤
@seenasreeju1162 Жыл бұрын
Nalla feel ulla song.congratulations to syam sir and sujeesh vellani.👌👌👏👏👌🥰all actors done well.let it be a great 🎯👍🏾👍🏾
@nandini4599 Жыл бұрын
മനോഹരമായ ഗാനം, super ആലാപനം, ജ്യോതിടീച്ചർ എന്നത്തേയും പോലെ നന്നായി ചെയ്തു, Great work, congratulations
@aadarshajesh15397 ай бұрын
ശ്യാം ധർമ്മൻ & സുജീഷ് വെള്ളാനി.. ❤️❤️❤️❤️❤️❤️❤️❤️❤️ഓരോ പാട്ടുകളും ഒന്നിനൊന്നു മികച്ചത്
@hareeshmulleria99438 ай бұрын
🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@Jilu-zs3jm2 ай бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം
@narayanankutty35911 ай бұрын
എന്ത് സുഖമാണ് ഈ പാട്ടുകേൾക്കാൻ 🙏
@SreedeviKuttappan-xc7jt6 ай бұрын
എത്ര കേട്ടാലും കൊതിതീരാത്തൊരു പാട്ട്..❤❤
@bivinbbhaskarpandalam1034 Жыл бұрын
സൂപ്പർ സോങ്. സുജീഷ് ഏട്ടന്റെ മികച്ച ഗാന രചന. ശ്യം ചേട്ടന്റെ മികച്ച സംഗീതം മികച്ച ആലാപനം. മികച്ച വിഷ്ണു മായ ഗാനം
@jithumonjithu111311 ай бұрын
ഓം ശ്രീ വിഷ്ണു മായ നമഃ 💕 🙏🙏🙏💕🙏🙏💕💕🙏💕🙏
@Parvathy.UMohan-ti4ho Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വിഷ്ണുമായ സ്വാമി 🙏🏻🙏🏻🙏🏻🙏🏻