"Solar Users Shocked by KSEB TOD Meter Rules “ | TOD വന്നാൽ നിങ്ങളുടെ സോളാറിനെ എങ്ങനെ ബാധിക്കും?

  Рет қаралды 21,606

Inverter Care Payyannur

Inverter Care Payyannur

Күн бұрын

Пікірлер: 93
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
നിലവിൽ 20kw Connected load ഉള്ള സോളാർ consumer ഉള്ള TOD billing രീതി തുടർന്ന് എല്ലാ സോളാർ consumers നും തുടരാൻ തന്നെയാണ് ചാൻസ്, ഈ വീഡിയോയുടെ അടിസ്ഥാനം അതാണ്,പത്ര വാർത്ത പോലെ വന്നാൽ അത് GROSS METER രീതി ആകില്ലേ, അങ്ങനെ വേണ്ടി വന്നാൽ Netmeter TOD എന്നെ നിലവിൽ ഉള്ള രീതി പൂർണമായും മാറ്റേണ്ടി വരും, എന്നിട്ട് gross മീറ്റർ വെക്കേണ്ടി വരും
@vibe-in4288
@vibe-in4288 2 күн бұрын
@@InverterCarePayyannur enhance cheyyaathe cheyyaan idea und
@jayaraj492
@jayaraj492 3 күн бұрын
Best option kseb rajakkanmarude salary 50% kurachal mathy. Lokathu illatha salary anu kseb il.
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
അത് ഒരിക്കലും നടക്കാൻ പോകുന്നില്ല
@rejinyahel2170
@rejinyahel2170 3 күн бұрын
dhre undawum salary .. 😮
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
😄
@SP-ts1ig
@SP-ts1ig 2 күн бұрын
അങ്ങനെയെങ്കിൽ നിങ്ങൾക്കോ, നിങ്ങളുടെ മക്കൾക്കോ KSEB ഉദ്യോഗസ്ഥരാവാം
@Jith98471
@Jith98471 Күн бұрын
പല രാഷ്ട്രീയക്കാർക്കും വേണ്ടത് ചെയ്ത് കൊടുത്തിട്ടു താത്കാലിക ജോലിയിൽ കേറി ഇപ്പൊ kseb യിൽ പലരും സ്ഥിരപ്പെട്ടു..ലക്ഷങ്ങൾ ആണ് സാലറി.. ഈ സാലറി അങ്ങോട്ട് കുറച്ചാൽ മതി.. അതിന്റെ പകുതി ശമ്പളം ഓഫർ ചെയ്ത് PSC നിയമനം നടത്തട്ടെ. ഇവന്മാർക്ക്‌ ഓക്കേ ആണേൽ ആ ജോലിയിൽ തുടരട്ടെ ഇല്ലേൽ രാജി വച്ചു പോട്ടെ ശല്യങ്ങൾ.. എഴുതി കിട്ടിയ ജോലി അല്ലാത്ത കൊണ്ട് കൈകൂലി വാങ്ങാൻ മടി ഇല്ലാത്ത കൂട്ടങ്ങളാണ്. പകുതി ശമ്പളം കൊടുത്താലും 100 ഇരട്ടി ചെറുപ്പക്കാർ ബുദ്ധി ഉള്ള കഴിവുള്ള പിള്ളേർ പുറത്തുണ്ട്. KSEB യിലെ മണ്ടന്മാരെ എടുത്ത് പുറത്ത് കളയണം
@SameehSamad
@SameehSamad 3 күн бұрын
To be frank most inefficient is KSEB and KSRTC very high salary somany outside workers
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
എല്ലാ സ്റ്റാഫും ഒരുപോലെ അല്ല, നല്ല efficient ആയ staf ഉം ഉണ്ട്
@GeorgeBibin-gn9ly
@GeorgeBibin-gn9ly 13 сағат бұрын
@@InverterCarePayyannur പക്ഷെ മഷി ഇട്ടു നോക്കണം എന്ന് മാത്രം
@sunilchandran4u
@sunilchandran4u 2 күн бұрын
ചെന്നൈ പോലെ ഒരു മെട്രോ സിറ്റിയിൽ ഞാൻ അടക്കുന്ന ബില്ലിൻ്റെ മൂന്നു മുതൽ നാലു ഇരട്ടി വരെ ആണ് കെഎസ്ഇബി കൊള്ളക്കാർ ഇവിടെ മേടിക്കുന്നത്. ഇത് സഹിക്കുന്ന ജനങ്ങളെ സമ്മതിക്കണം. ഒരേ consumption ആണു ഞാൻ രണ്ടു സ്ഥലത്തും.... 😢
@InverterCarePayyannur
@InverterCarePayyannur Күн бұрын
ശരിയാണ്, last bill ഒന്ന് share ചെയ്യാമോ? Just for information, pls what's app me 9847777439
@priyeshpriyu
@priyeshpriyu 11 сағат бұрын
Kseb മാത്രം പോര reliance power, adani power മറ്റ് power supply company കൾ കൂടി കേരളത്തിലേക്ക് വരണം ഈ ഏകാധിപത്യം അവസാനിപ്പിക്കണം
@InverterCarePayyannur
@InverterCarePayyannur 9 сағат бұрын
അത് അപകടം ആണ്, ഇപ്പോൾ jeo വന്നതുപോലെ ആകും, വരുമ്പോൾ വെറുതെ തരും, പിന്നെ അറക്കും
@VinodMenon1978
@VinodMenon1978 9 сағат бұрын
@@InverterCarePayyannur എങ്ങനെ ആണ് ജിയോ നമ്മളെ അറുത്തത് എന്ന് പറയാമോ? 1ജിബി ക്ക് 1000 രൂപ വരെ കൊടുത്തിരുന്നു ഒരിക്കൽ. അവർ വന്നപ്പോൾ ഇൻ്റർനെറ്റ് സദരണകൻ്റെ കൈയിലും എത്തി. എന്തിനാണ് സർകാർ ഇങ്ങനെ വെള്ളനകളെ കൊണ്ട് നടക്കുന്നത്. പ്രൈവറ്റൈസ് ചെയ്യട്ടെ.
@Jebin-ld7sm
@Jebin-ld7sm 2 күн бұрын
This is just looting and i can tell you why. Firstly if you compare KSEB bill with other states bill kseb has higher bill. With this higher bill it still is in loss means there are lot of problems with the internal workings of KSEB. Fixing that is the only solution. 2) If we reduce consumption during that time, the peak hours will change to another time. Then KSEB will again go to regulatory Commission for the new time. So they already have approval for 6pm - 10 which they won't reduce. Then we will have 2 peak hour slot. This will keep happening till all hours become peak hours.
@InverterCarePayyannur
@InverterCarePayyannur 2 күн бұрын
Yes,right
@sunilkumarachuthanpisharod3997
@sunilkumarachuthanpisharod3997 6 сағат бұрын
Excellently presented. However, the fact of the matter is that it would be foolish on our part to expect concessions from the government for they would always try to cover up their inadequacies and inefficiencies by way of TOD or any other method. In any case, a homemaker would use electricity more only after sunset and not during the day. The solar system only enables us to leave a better planet for the next generation and the subsidy is only a step in that direction. Thanks for your insightful analysis.
@InverterCarePayyannur
@InverterCarePayyannur 2 сағат бұрын
thank you sir
@TechKerala
@TechKerala 4 күн бұрын
Hybrid Vechallo? With Lithium batteries? peak hours we can switch to lithium batteries.
@InverterCarePayyannur
@InverterCarePayyannur 4 күн бұрын
yes sure, that's a better choice
@FactsorMyth-m2o
@FactsorMyth-m2o 3 күн бұрын
Never put hybrid Its without logic and have high cost Rather ist better to go for 3kw on grid and a 2 or 3 kw off grid In the cost itself u will save 1 to 1.5 lacs Second both system is independent and works even if there is a problem of other system Also u can upgrade ongrid later if needed
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
👍
@motivationforeveryone9945
@motivationforeveryone9945 2 күн бұрын
@@TechKerala ok
@InverterCarePayyannur
@InverterCarePayyannur 2 күн бұрын
k
@akhilts8812
@akhilts8812 Күн бұрын
Solar panel consumers are good for kseb they get cheaper source of supply. Mandatharam alle if they oppose.
@InverterCarePayyannur
@InverterCarePayyannur 17 сағат бұрын
Yes
@Shaaz100
@Shaaz100 Күн бұрын
ഒന്നിനും ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ ഇതുപോലെ ഒക്കെ വരും, എന്ത് ചെയ്താലും കൂട്ടിയാലും നമ്മൾ ഒന്നോ രണ്ടു ദിവസം ഹർത്താൽ അല്ലെങ്കിൽ ന്യൂസ് ഉണ്ടാകും അത് കഴിഞ്ഞാൽ ഒന്നുമില്ല ഉണ്ടെങ്കിൽ ക്യാഷ് കൊടുത്തു ഒത്തു നമ്മൾ ഒറ്റകെട്ടായി നിന്നാൽ തീരുവാണെന്ന വളരെ ചെറിയ പ്രശനങ്ങൾ മാത്രേ ഇവിടെ ഉള്ളു അത് എന്തായാലും KSEB, MVD, PETROL, Politics money looting etc....
@InverterCarePayyannur
@InverterCarePayyannur Күн бұрын
ശരിയാണെന്നും പറയാം
@binunair3042
@binunair3042 4 күн бұрын
3:21 TOD reading on solar ശരിയായ ഇൻഫർമേഷൻ
@InverterCarePayyannur
@InverterCarePayyannur 4 күн бұрын
Thank you ✌️
@ms.govind
@ms.govind Күн бұрын
Nadakan ponath, peak time melle 6-10 maari new timing akum. Apo constant ayi peak time maati KSEB kuzhayum.
@InverterCarePayyannur
@InverterCarePayyannur Күн бұрын
💯 ശരി, but ഇപ്പോൾ ഉള്ള meter മാറ്റി smart meter install ചെയേണ്ടി വരും
@InverterCarePayyannur
@InverterCarePayyannur Күн бұрын
💯 ശരി, but ഇപ്പോൾ ഉള്ള meter മാറ്റി smart meter install ചെയേണ്ടി വരും
@VIMALKUMAR-pe1zk
@VIMALKUMAR-pe1zk 2 күн бұрын
നമ്മൾ കാശുമുടക്കി വയ്ക്കുന്ന സോളാറിന് കെഎസ്ഇബിക്ക് ചാർജ് കൊടുക്കണം എന്നത് നിർബന്ധമാണോ?.. നമുക്ക് സോളാറിൽ നിന്നും കിട്ടുന്ന വൈദ്യുതി എന്തിനാണ് കെഎസ്ഇബിക്ക് കൊടുക്കേണ്ടത്?... ഒരുലക്ഷം രൂപ വരെ മുടക്കിയാൽ ഏകദേശം ഒരു വീട്ടിലേക്കുള്ള എല്ലാ കരണ്ടും സോളാറിൽ ആക്കാൻ പറ്റില്ലേ?.. എല്ലാവരും സോളാറിലേക്ക് മാറിയാൽ കെഎസ്ഇബി എന്ന മുടിഞ്ഞ വെള്ളാനയേ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുമോ?
@InverterCarePayyannur
@InverterCarePayyannur 2 күн бұрын
നല്ല capacity ഉള്ള offgrid വെച്ചാൽ പറ്റും, 1L വയ്ക്കുന്ന offgrid ഇൽ എല്ലാം work ചെയ്യില്ലല്ലോ
@akhilts8812
@akhilts8812 Күн бұрын
Ongrid allengilum odukkthe nashtam alle
@InverterCarePayyannur
@InverterCarePayyannur Күн бұрын
ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മികച്ച ലാഭം ഉണ്ടാക്കാം,
@sankaranmanipuzha5958
@sankaranmanipuzha5958 10 сағат бұрын
വൈദ്യുതി ബോർഡിൻ്റെ നഷ്ടം നികത്തുന്നത് ഉപഭോക്താക്കളുടെ ഉത്തരവാദിത്തമല്ല.
@InverterCarePayyannur
@InverterCarePayyannur 9 сағат бұрын
😄
@Sundarimypet
@Sundarimypet 2 күн бұрын
EXCELLENT VIDEO
@InverterCarePayyannur
@InverterCarePayyannur 2 күн бұрын
Thanks bro 👍
@anandunni
@anandunni 3 күн бұрын
എല്ലാവരും ഈ മീറ്റർ വച്ച് കഴിഞ്ഞ് അവന്മാർ അവന്മാർക്ക് തോന്നിയ ചാർജ് കൊണ്ടുവരു
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
അങ്ങനെ വരുമോ, ചാൻസ് കുറവാണു
@mohamedhaneefa8480
@mohamedhaneefa8480 3 күн бұрын
Very informative video
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
Glad you found it helpful 👍
@mush8371
@mush8371 2 күн бұрын
Kseb driver vare lakshathinu mukalil shampalam vaangunnu... tax pirichu shampalam kodukkaan maathram oru government..
@InverterCarePayyannur
@InverterCarePayyannur 2 күн бұрын
അതും ശരിയാണ്
@jaineshkumar5883
@jaineshkumar5883 3 күн бұрын
Nilavil hybrid ningal cheythu kodukunnundo
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
Hybrid ongrid DEYE എന്നെ brand available ആണ്, പക്ഷേ onsite service warranty ഇല്ലാത്തതുകൊണ്ട് ഞങ്ങൾ ചെയ്യാറില്ല, onsite warranty ഉള്ള ബ്രാണ്ടുകൾ ഇറങ്ങും വൈകാതെ, waiting, Product installed ചെയ്തതുകൊണ്ട് മാത്രം ആയില്ലല്ലോ
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
Hybrid ongrid DEYE എന്നെ brand available ആണ്, പക്ഷേ onsite service warranty ഇല്ലാത്തതുകൊണ്ട് ഞങ്ങൾ ചെയ്യാറില്ല, onsite warranty ഉള്ള ബ്രാണ്ടുകൾ ഇറങ്ങും വൈകാതെ, waiting, Product installed ചെയ്തതുകൊണ്ട് മാത്രം ആയില്ലല്ലോ
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
Ongrid,offgrid എന്നിവ ചെയ്യുന്നുണ്ട്
@aniljkattukaran2415
@aniljkattukaran2415 Күн бұрын
Additional system add aaki varumbo kseb new rules kond varum. Chettakal.
@InverterCarePayyannur
@InverterCarePayyannur Күн бұрын
നോക്കാം, easy ആയി നടക്കില്ല
@thambichemmassery4512
@thambichemmassery4512 Күн бұрын
കൊള്ളക്കാർ പറയുന്നത് അനുസരിക്കണം അതാണ് നമ്മുടെ ഗവൺമെൻറ് പോളിസി.
@InverterCarePayyannur
@InverterCarePayyannur Күн бұрын
🆒
@unnikrishnan3171
@unnikrishnan3171 3 күн бұрын
Off grid സോളാറിന് ഇത് ബാധകമാണോ
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
Offgrid ആയാലും, PEAK HOURS usage kseb ഇൽ നിന്നും ഉണ്ടെങ്കിൽ ബാധകം ആണ്
@unnikrishnan3171
@unnikrishnan3171 3 күн бұрын
@InverterCarePayyannur ok bro
@adv.ajaiabraham4089
@adv.ajaiabraham4089 3 күн бұрын
Kseb വീടുകളില്‍ വെക്കുന്ന മീറ്റർന് വാടക ഈടാക്കുന്നു. അതേ മീറ്റർ നമ്മൾ സ്വയം മേടിച്ചു വെച്ചാല്‍ എത്ര രൂപ ആകും?
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
Singles phase 3500-4500 3phase -6500-8500
@SJ-yg1bh
@SJ-yg1bh 3 күн бұрын
Which is profitable?
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
From Kseb that was best
@sarahshibu1704
@sarahshibu1704 3 күн бұрын
Buy and give your own meter. Or else KSEB will again charge you for the meter.
@safarudheenv.v2281
@safarudheenv.v2281 Күн бұрын
👍
@Arun-yv3us
@Arun-yv3us Күн бұрын
ചുരുക്കി പറഞ്ഞാൽ സോളാർ കറണ്ടിന് വിലയില്ല... KSEB കറണ്ടിന് ഒടുക്കാത്ത പൈസയാണ്... ആരും സോളാർ വെക്കല്ലേ... ചുമ്മാ കാശ് പോകുന്ന പണിയാണ്...
@InverterCarePayyannur
@InverterCarePayyannur Күн бұрын
അങ്ങനെ അല്ല, സോളാർ consumer's വൈദ്വിതി kseb ഇൽ കൊടുക്കുന്നത് daytime ആണ്, പകൽ സമയം kseb വൈദ്വിതി വാങ്ങുന്നത് ദിവസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ആണ്, ഏകദേശം അതെ വിലതന്നെ kseb നമുക്കും തരുന്നുണ്ടേ, പക്ഷേ രാജ്യത്തെ peak time ലെ കൂടിയ ഉപഭോഗം കാരണം 3-4 ഇരട്ടി വില കൊടുത്താണ് ആ സമയത്തു kseb വൈദ്വിതി വാങ്ങേണ്ടിവരുന്നത്
@akhiljoseph681
@akhiljoseph681 3 күн бұрын
എല്ലാവരും tod ആക്കുവോ അതോ സോളാർ വെച്ചവർക്ക് മാത്രം ആന്നോ!?
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
250 unit മുകളിൽ മാസം ഉപഭോഗം ഉള്ള customers നു
@sreyastp
@sreyastp 2 күн бұрын
Ai generated thumbnail😅
@InverterCarePayyannur
@InverterCarePayyannur 2 күн бұрын
അതെ, കാലം മാറുമ്പോൾ അതിനു അനുസരിച്ചു മാറേണ്ടേ?
@sijianeesh5236
@sijianeesh5236 2 күн бұрын
@@InverterCarePayyannuryes,chat GTP making this thumbnail, with this video scrip ❤
@InverterCarePayyannur
@InverterCarePayyannur 2 күн бұрын
Yes 100%
@sajeevan.kkokkunnummal6728
@sajeevan.kkokkunnummal6728 4 күн бұрын
ഞാൻ ഒന്ന് ചോദിക്കട്ടേ ഈ സോളാർ വെക്കാൻ കേന്ദ്രം 78000 സബ്സീഡി തന്ന് കേരളത്തിന് തോന്നും പോലേ സോളാർ കസ്റ്റമറിന് പൈശ കൂട്ടാൻ വൈദ്യുതി വകുപ്പിന് ഒരു അധികാരവും ഇല്ലാ അത് കൊണ്ട് ഇതു പോലത്തേ വീഡിയോ ചെയ്യാതെ നിർത്തി പോകുകാ
@InverterCarePayyannur
@InverterCarePayyannur 4 күн бұрын
കേരളത്തിന്‌ മാത്രം അല്ല സുഹൃത്തേ, all india ഇതൊക്കെ നടപ്പിൽ ആക്കുവാൻ പോകുകയാണ്, pls see in future
@InverterCarePayyannur
@InverterCarePayyannur 4 күн бұрын
അങ്ങനെ ആണെങ്കിൽ ഒരു state ളും ഓരോ വൈദ്വിതി charge എങ്ങനെ വരും,
@akhiltc2283
@akhiltc2283 3 күн бұрын
റെഗുലേറ്ററി കമ്മീഷന് മുമ്പിൽ kseb ഗ്രിഡിൽ നിന്നും ഉള്ള വൈദ്യുതി വാങ്ങൽ രീതി അവതരിപ്പിച്ചപ്പോൾ പകൽ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി kseb വാങ്ങുന്നത് 5 രൂപയിൽ താഴെയും വൈകുന്നേരം അഥവാ പീക് പീരീഡിൽ വാങ്ങുന്നത് 8 മുതൽ 14 രൂപയ്ക്കും ആണെന്നും. 8 മുതൽ 14 രൂപ വിലയിൽ വാങ്ങുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക് സബ്‌സിഡി നൽകി 5 രൂപയിൽ താഴെ ആണ് ഈടാക്കുന്നത് എന്നും ആണ്. അതു കൊണ്ടു സബ്‌സിഡി കൊടുക്കുമ്പോൾ ksebക്ക് ഉള്ള നഷ്ടം ഒഴിവാക്കാൻ വൈദ്യുതി യൂണിറ്റ് ചാർജ് കൂട്ടാൻ അനുവദിക്കണം എന്നും ആണ്. എന്നാൽ അങ്ങനെ വൈദ്യുതി നിരക്ക് കൂട്ടിയാൽ പീക് പീരീഡിൽ വൈദ്യുതി കുറച്ചു ഉപയോഗിക്കുന്ന ഉപഭോക്താവ് പീക് പീരീഡിൽ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ വൈദ്യുതി ചാർജിന്റെ ബാധ്യത ഏറ്റെടുക്കേണ്ടി വരും എന്നും, അത് ശരിയായ സമീപനം അല്ലെന്നും. പീക് പീരീഡിൽ ആരാണോ വൈദ്യുതി ഉപയോഗിക്കുന്നത് അവർ മാത്രം ആ വൈദ്യുതിയുടെ ചാർജ് അടച്ചാൽ മതി എന്നും അതിന്റെ ബാധ്യത മറ്റ് ഉപഭോക്താക്കളുടെ ബില്ലിൽ അടിച്ചേല്പിക്കരുതെന്നും ആണ് റെഗുലേറ്ററി കമ്മീഷൻ അഭിപ്രായപ്പെട്ടത്. അങ്ങനെ ഒരു ബില്ലിംഗ് നയം നടപ്പിലാക്കണമെങ്കിൽ ഗ്രോസ് റീഡിങ് സമ്പ്രദായം ഒഴിവാക്കി TOD റീഡിങ് എല്ലാ ഉപഭോക്താക്കൾക്കും നടപ്പിലാക്കാൻ ഉള്ള ഒരു നയം രൂപീകരിക്കണം എന്നാണ് കമ്മീഷൻ ksebയോട് ആവശ്യപ്പെട്ടത്. അങ്ങനെ ആണേൽ എല്ലാവർക്കും ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നൽകിയാൽ മതി എന്നും ഒരു കണ്സ്യൂമർക്ക് മറ്റുള്ള കണ്സ്യൂമറുടെ ബില്ലിന്റെ ബാധ്യത വരില്ലെന്നും ആണ്.
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
But, 20kw connected load's ulla solar consumers ഇപ്പോൾ ഉള്ള TOD reading method തുടർന്ന് എല്ലാ solar consumers നടപ്പിൽ ആകാൻ ആണ് change, 6-10pm full unit നും full യൂണിറ്റ് charge with 125% solar ussers നു വരില്ല, അങ്ങനെ വന്നാൽ നഷ്ടം വലുതാണ്, പ്രധിഷേധം കനക്കും
@joseipkripaannjose2296
@joseipkripaannjose2296 3 күн бұрын
മറ്റ് സംസ്ഥാനങ്ങളിൽ 200 300 ഉം യൂണിറ്റ് സൗജന്യമായി നൽകുമ്പോൾ കേരളത്തിൽ മാത്രം.. 😭😭
@Jith98471
@Jith98471 Күн бұрын
പല രാഷ്ട്രീയക്കാർക്കും വേണ്ടത് ചെയ്ത് കൊടുത്തിട്ടു താത്കാലിക ജോലിയിൽ കേറി ഇപ്പൊ kseb യിൽ പലരും സ്ഥിരപ്പെട്ടു..ലക്ഷങ്ങൾ ആണ് സാലറി.. ഈ സാലറി അങ്ങോട്ട് കുറച്ചാൽ മതി.. അതിന്റെ പകുതി ശമ്പളം ഓഫർ ചെയ്ത് PSC നിയമനം നടത്തട്ടെ. ഇവന്മാർക്ക്‌ ഓക്കേ ആണേൽ ആ ജോലിയിൽ തുടരട്ടെ ഇല്ലേൽ രാജി വച്ചു പോട്ടെ ശല്യങ്ങൾ.. എഴുതി കിട്ടിയ ജോലി അല്ലാത്ത കൊണ്ട് കൈകൂലി വാങ്ങാൻ മടി ഇല്ലാത്ത കൂട്ടങ്ങളാണ്. പകുതി ശമ്പളം കൊടുത്താലും 100 ഇരട്ടി ചെറുപ്പക്കാർ ബുദ്ധി ഉള്ള കഴിവുള്ള പിള്ളേർ പുറത്തുണ്ട്. KSEB യിലെ മണ്ടന്മാരെ എടുത്ത് പുറത്ത് കളയണം
@InverterCarePayyannur
@InverterCarePayyannur Күн бұрын
.
@vibe-in4288
@vibe-in4288 3 күн бұрын
ഇതിന് ഏക വഴി ഹൈബ്രിഡ് വെച്ച് പീക്ക് ടൈമിൽ സ്വിച്ച് ചെയ്‌ത് KSEB യുടെ അണ്ണാക്കിൽ കൊടുക്കാൻ സാധിക്കും
@InverterCarePayyannur
@InverterCarePayyannur 3 күн бұрын
😄
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН