No video

എല്ലാവർക്കും പ്രയോജനപ്പെടുന്ന ബിസിനസ്

  Рет қаралды 178,812

DIAL Kerala

DIAL Kerala

Күн бұрын

subscribe

Пікірлер: 156
@sajanjoseph3685
@sajanjoseph3685 7 ай бұрын
ഓരോ വീട്ടിലും കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ.... ഫിറോസ് ഇക്കയുടെ ഈ സംരംഭം നന്നായി വരട്ടെ.... അവിടെ ചെന്നാൽ നമുക്ക് മനസ്സിലാകും എത്ര ചെലവ് ആക്കിയാണ് ജനങ്ങളിലേയ്ക് ഇതു എത്തിക്കുന്നത് എന്ന്... ലാഭം നോക്കി അല്ല ഈ മനുഷ്യൻ ഇതു കൃഷി നടത്തുന്നത്.... കൃഷിയെ ജനകീയമാക്കുക എന്നുള്ളതാണ്... പൊന്നാംകണ്ണി ചീര ഓരോ വീട്ടിലും ഉണ്ടാകട്ടെ....
@ranjithcheruvathoor3921
@ranjithcheruvathoor3921 8 ай бұрын
ഏത് നാടൻചീരയുടെയും ഗുണം തന്നെയാണ് പൊന്നാംകണ്ണിക്കും ഉള്ളത്. സോഷ്യൽ മീഡിയയുടെ പിൻബലത്തോടെ ഇത് ഒരു വൻ ബിസിനസ്സ് ആക്കാൻ ഫിറോസിന് സാധിച്ചു.
@sreekrishnapk1236
@sreekrishnapk1236 8 ай бұрын
Correct
@noushadsvlog6393
@noushadsvlog6393 7 ай бұрын
സംഘി ആണല്ലേ😂
@user-mi8rf6sl8k
@user-mi8rf6sl8k 7 ай бұрын
ചെടിയുടെ ഉപകാരം കൂടി കിട്ടും 👍🌹
@aizamol6072
@aizamol6072 6 ай бұрын
Ethrayan Vila
@CHRIZ683
@CHRIZ683 8 ай бұрын
ഈ ചീര എത്രത്തോളം ഗുണം ഉണ്ടെന്നു അറിയൂല എങ്കിലും ഒരു കാര്യം ( എന്റെ അമ്മ കണ്ണട മാറ്റാനോ എന്തിനോ പോയപ്പോൾ കണ്ണ് test ചെയ്തു അപ്പോൾ power മാറിയിട്ടുണ്ട് എന്ന് പറഞ്ഞു ചീര എന്തേലും കഴിച്ചോ എന്നാണ് ചോദിച്ചത് വീട്ടിൽ പോന്നാകണ്ണി, വേലി ചീര, സാധാ ചീര, ചേമ്പിന്റെ ഇളം ഇല എല്ലാം one week ഞങ്ങൾ അടുപ്പിച്ചു തോരൻ വെച്ച് കഴിച്ചായിരുന്നു, ഞൻ പറഞ്ഞു വരുന്നത് ഇലക്കറികൾ കഴിച്ചാൽ ചീര വർഗ്ഗം ശെരിക്കും power കൂടും
@nizammuhammad5208
@nizammuhammad5208 8 ай бұрын
താങ്കളെപ്പോലെ പ്രകൃതി സ്നേഹിയായ ഒരാൾ ഇതിനെക്കുറിച്ചു നല്ലവണ്ണം പഠിക്കണമായിരുന്നു.ഇത് പൊന്നാങ്കണ്ണിചീരയല്ല.അക്ഷര ചീരയാണ്.
@ashiquesworldc3681
@ashiquesworldc3681 8 ай бұрын
Appool ponnan kanni cheera etha?
@mohamedthaha1538
@mohamedthaha1538 7 ай бұрын
Bro, oru pakshe ponnaamkanni cheera thanne ennu karuthuka....Ivar kodukkumpolulla build up onnum athinilla...100 il param cheerakal ithinekaalum aushatha gunangalullathundu..... Example...Manathakkaali cheera, Ulcer nu best', Vallaara cheera(Kudangal) Brainumaayi banthapetta Ellaa asukathinum, Thazhuthaama cheera.... Kidney livar disease nu super medicine
@shainadass8459
@shainadass8459 7 ай бұрын
Yes its true your sight is improved. Tamil people used more, two types of ponnamkanni keerai, one is green colour another one red, its called naattu ponnamkanni. Very less price both keerai is also good in eyes. eat or prepare oil and apply your scalp before bath, improve your eye sight, its very commen into Tamil people.
@santhylekshmi6953
@santhylekshmi6953 7 ай бұрын
ഇതാണ് മലയാളി, ആരു ഒരു നല്ല കാര്യം ചെയ്യുന്നു, ഒരു പുതിയ സംരംഭം തുടങ്ങുന്നു, അത് മുളയിലേ നുള്ളണം. കഷ്ടം തന്നെ, അയാൾ പറയുന്നില്ല കാഴ്ച ഇല്ലാത്തവർക്കു കാഴ്ച കിട്ടും എന്ന്. കണ്ണിനു നല്ലതാണ് എന്നാണ് പറയുന്നത്.
@aneeshkarimbanath4321
@aneeshkarimbanath4321 8 ай бұрын
ഇത് രണ്ടും പൊന്നാങ്കണ്ണിയല്ല ...ഒന്ന് അക്ഷര ചീരയും മറ്റത് കളസസ്യവുമാണ്.
@umamurali2192
@umamurali2192 8 ай бұрын
ഇത് രണ്ടുമല്ല യഥാർത്ത പൊന്നാംകണ്ണി പണ്ട് ഞങ്ങൾ ഒരുപാട് കഴിച്ചിട്ടുണ്ട് ഞങ്ങളുടെ ഗ്രാമത്തിൽ നോക്കെത്താ ദൂരം വയലേലയായിരിന്നു ഇതിന്റ ഇടയിലൂടെയുള്ള കൊച്ചു വരമ്പുകൾ നിറയെ ഇരു വശവും പൊന്നാം കണ്ണി നിറയെ ഉണ്ടായിരുന്നു, അതിരാവിലെ ഞങ്ങൾ ഗ്രാമവാസികൾ കൂട്ടമായി കളിചിരിയുമായി പോണംകണ്ണി പിച്ചാൻ കൊച്ചു കുട്ടകളുമായിപ്പോകും എല്ലാവരും അവരവരുടെ ആവശ്യത്തിന് പിച്ചും ❤️❤️
@FrankcastleFrank
@FrankcastleFrank 7 ай бұрын
Athu.kozhuppacheerayanu.molu
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 7 ай бұрын
ആവശ്യം ഉള്ള ആൾക്കാർക്ക് എത്തിച്ചു കൊടുക്കുക 👍
@user-rm8nn6pb7d
@user-rm8nn6pb7d 7 ай бұрын
ഇത് കൊണ്ട് ഞാൻ സ്കൂൾ മുറ്റത്ത്‌ സ്കൂളിന്റെ പേര് എഴുതിയിരുന്നു.
@dialkerala123
@dialkerala123 8 ай бұрын
For Orders Click On this website : onebay.in/
@ushachandramohan9605
@ushachandramohan9605 8 ай бұрын
നന്ദി. ഇന്നലെ എനിക്ക് എന്റെ പാർസൽ കിട്ടി. സന്തോഷം . ഉഷ ഹൈദരാ മ്പാദ്.
@kalladasvinod3621
@kalladasvinod3621 8 ай бұрын
Very shrewd businessman.He is brilliant using social media.. excellent idea..really role model man
@savipv8491
@savipv8491 8 ай бұрын
very greedy
@jpkpkd5065
@jpkpkd5065 8 ай бұрын
സത്യം ഞാനും വിചാരിച്ചു.... വല്ലാത്ത പഹയൻ തന്നെ
@indirapanikar7270
@indirapanikar7270 6 ай бұрын
കുട്ടിക്കാലത്എന്റെവീട്ടിൽ ഉണ്ടായിരുന്നു. ഞങ്ങൾ തോരൻ വയ്ക്കും. ഒടിച്ചു കുത്തിച്ചീ ര എന്നു വിളിച്ചി രുന്നു.
@ElephantSoul
@ElephantSoul 8 ай бұрын
goood video
@susanpalathra7646
@susanpalathra7646 8 ай бұрын
മഹ്കോട്ട ദേവ, പൊന്നാങ്കണ്ണി ഒക്കെ എന്റെ പക്കലുമുണ്ട്. ആശംസകൾ❤❤
@user-kx7co5dd6x
@user-kx7co5dd6x 7 ай бұрын
ഈ പൊന്നാങ്കണ്ണി എന്നത് ഞങ്ങടെ ഒടിച്ചു കുത്തിച്ചിരയാണ് ഞങ്ങൾ ധാരാളം കഴിക്കുന്നുണ്ട്.😅😅😅
@user-rg1zf6fe1m
@user-rg1zf6fe1m 6 ай бұрын
Avde kidm
@bobyjohn7710
@bobyjohn7710 8 ай бұрын
എന്തു പറ്റീരും ഏറ്റുവാങ്ങാൻ മലയാളിയുടെ ജന്മം ഇനിയും ബാക്കി
@sumadhir3227
@sumadhir3227 7 ай бұрын
V.good firoz 🥰👍🏻
@kasimthattarathil7976
@kasimthattarathil7976 7 ай бұрын
ഒന്നാം തരം തട്ടിപ്പാണ് ഇതിലൂടെ കോടികൾ സമ്പാദിക്കാനുള്ള വഴിയാണ് ആര്യം വഞ്ചി രാവരുത്
@user-rf7wl5lm6o
@user-rf7wl5lm6o 8 ай бұрын
പാചകം വിട്ടോ 😮😮
@aliceissac8711
@aliceissac8711 7 ай бұрын
Muthukadine poleyayo.
@sajitm4190
@sajitm4190 8 ай бұрын
ഞാൻ ചെറുപ്പം മുതലേ കഴിക്കുന്നത് വയനാട്ടിൽ ഇഷ്ടം പോലെയുണ്ട് പച്ചയാണ് ഒറിജിനൽ
@busharahakeem378
@busharahakeem378 7 ай бұрын
👍👍
@nishavijesh9943
@nishavijesh9943 8 ай бұрын
ഈ ചാനലിൽ അവതരിപ്പിക്കുന്ന അദ്ദേഹം കുറെ പച്ചമരുന്നുകളെകുറിച്ച് അറിവുള്ള മനുഷ്യൻ ആണ് ഉപകാരപെടുന്ന കുറച്ചു മരുന്നുകൾ അദ്ദേഹത്തിന്റെ ചാനലിൽ ഇട്ടിട്ടുണ്ട് അങ്ങനെ ഒരു വെക്തി ഇങ്ങനെ ഒരു കള്ളം പറയില്ല
@shineebeauty8354
@shineebeauty8354 7 ай бұрын
നാട്ടുകാർക്ക്‌ കൊടുക്കാതെ. വെറുതെ കറക്കാൻ... ഒരാളെ നിർത്തിയാൽ എടുത്തു പൊതിഞ്ഞു കൊടുത്താൽ മതിയല്ലോ.. വെറുതെ ഇത്ര കലിപ്പീര്.. ബിസിനസ്‌ മാത്രം...
@rajeevanp971
@rajeevanp971 8 ай бұрын
മുരിങ്ങ ഇലയോളം ഗുണമുള്ള ഇലക്കറി നാട്ടിൽ വേറെ ഇല്ല ഹേ.
@rajeevanp971
@rajeevanp971 7 ай бұрын
ആട്, മാഞ്ചിയം പോലത്തെ തട്ടിപ്പ്. തട്ടിപ്പ് ആണെന്ന് മനസിലാകുമ്പോഴേക്കും ഇവർ ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ടാകും
@busharahakeem378
@busharahakeem378 7 ай бұрын
വയനാട്ടിൽ ഈ പറയുന്ന എല്ലാ തരം പൊന്നാങ്ങണ്ണി ചീരയും ഉണ്ട് പ്രത്യേകമായി നട്ടു വളർത്തണ്ട കാര്യമെയ് ഇല്ല പച്ചയാണ് കുടുതലും ഞങ്ങൾ കഴിക്കാറുള്ളത് കളർ ചീര ചെടിയായിട് നടാറുണ്ട്
@sureshsuresht9257
@sureshsuresht9257 8 ай бұрын
എന്റെ വീട്ടിൽ പച്ച കളറിലുള്ള ചീര ഉണ്ട് 👍🖐️
@jafarpk7049
@jafarpk7049 8 ай бұрын
ഈ രണ്ട് കളറും ഉള്ളത് റോഡ് സൈഡിൽ ഉണ്ട് ദാരാളം ഞാൻ ഇന്നും ആടിന് കൊടുക്കാൻ വേണ്ടി വീട്ടിൽ കൊടുന്നിട്ടുണ്ട് ആടുകൾ നന്നായി കഴിക്കുന്നുണ്ട്
@user-mi8rf6sl8k
@user-mi8rf6sl8k 7 ай бұрын
ബ്രോ അത് ഇതല്ല 😁
@user-rg5dx3ot6s
@user-rg5dx3ot6s 7 ай бұрын
Njanum order cheidu safe ayit kail kitti .....thamil natil ulla frnd ennod idinde gunam paranjad❤
@ammuparukeegisworld
@ammuparukeegisworld 7 ай бұрын
Ponnankanni cheera | പൊന്നാങ്കണ്ണി ചീര #ponnangannikeerai kzbin.info/www/bejne/p6CWpaSJe5t6rbM
@aboothadathummal8072
@aboothadathummal8072 7 ай бұрын
നല്ലൊരു Messag ജീർജിൽ ഇതേ പോലെ ഒന്നു കൊണ്ടുപോകണം .... സൗദിയിൽ നിന്നും
@rahulrp5477
@rahulrp5477 8 ай бұрын
ഫിറോസ് ഇക്ക യെ വിശ്വസിച്ച് കാശു അയച്ചു
@jijojames190
@jijojames190 8 ай бұрын
Cancer varilla cholesterol varilla nu chuma paranju pattikathe.vidheshikal ethrayo per marikunu cancer vannit chuma adichu viduvanu
@Pkd.99
@Pkd.99 8 ай бұрын
🎉🎉🎉🎉🎉🎉 #firos chuttippara ... Bro ...plant kiteeetto .....❤❤❤❤❤❤🎉🎉🎉🎉🎉
@AswathyAcchu
@AswathyAcchu 8 ай бұрын
ഇത് പണ്ട് നമ്മൾ അക്ഷരങ്ങൾ ഓക്കേ എഴുതി വെച്ചതാണോ ഗാർഡനിൽ ഒക്കെ
@shihabkargal4454
@shihabkargal4454 8 ай бұрын
Masha Allah
@pushpa9796
@pushpa9796 7 ай бұрын
👍👍👍👍
@naushadph2189
@naushadph2189 7 ай бұрын
കീരിപോയിചെങ്കീരിയെവിളിച്ചുകൊണ്ടുവന്നു😅
@ayurdharani381
@ayurdharani381 7 ай бұрын
Ingane valare chheerakaluntu nattil kasuntakkanirangiyirikkuva janangalute ajnatha chooshanam cheyyan iniyum avatharangal janikkum
@deepa88
@deepa88 7 ай бұрын
ഇതിൽ കാണിച്ച ഗ്രീൻ grow bag എത്ര രൂപ യാണ്
@aneeshchandran9023
@aneeshchandran9023 8 ай бұрын
Kidney stone ullaver kazhichal stone diameter koodum
@Vaisakhthoppil
@Vaisakhthoppil 7 ай бұрын
ഹോ ഇങ്ങനെ മണത്തു ക്വാളിറ്റി kandu പിടിക്കാൻ പട്ടിക്കു പോലും കഴിയാ റില്ല... നിങ്ങൾ രണ്ടുo പട്ടീനേം തോൽപിച്ചു 😝😝😝😝
@sunnykmathewsunny8669
@sunnykmathewsunny8669 5 ай бұрын
ഞാനീ സാധനത്തിന് പൈസ അടച്ചിട്ട മൂന്നാല് മാസം കഴിഞ്ഞു ഇതുവരെയും അവർ സാധനം അയച്ചു തന്നില്ല പലപ്രാവശ്യം മെസ്സേജ് അയച്ചു ഒരു പ്രയോജനവുമില്ല
@sofiyajameela6953
@sofiyajameela6953 7 ай бұрын
👍👍👌💐💐
@babuelite9988
@babuelite9988 8 ай бұрын
Amma markjolikittum ennathite perileghilum vanghikoode? riserchum nadathiyittudu koodathe combhutter billing post offisum swatham
@yasodaraghu4804
@yasodaraghu4804 8 ай бұрын
No bad comments, Tamil nattil, ee chira, daily market kittum, karyam ariyathe bad comment idaruthu,boilerchikkankazikunnamandanmarodu,paranjitu,karyam illa
@kumarvijaya36
@kumarvijaya36 8 ай бұрын
Cash on delivery venam
@dariyajacobp9922
@dariyajacobp9922 7 ай бұрын
0:42 0:42 😮😮😮
@IndraVlogi
@IndraVlogi 8 ай бұрын
I received in Trivandrum!
@seenamuneer3855
@seenamuneer3855 8 ай бұрын
Enik ponnamkanni kitti gergeerinte seeds kittiyilla. Enne Pattichu
@sudheesvk
@sudheesvk 8 ай бұрын
കള്ളൻ ഫിറോസ് ഫുൾ busines😁
@razvlog5321
@razvlog5321 6 ай бұрын
ninakk kayivillathathinu firosine kuttam parayunnu
@aneeshchandran9023
@aneeshchandran9023 8 ай бұрын
Muranga curry vechu kazhikado cheap nd best
@subaidasameer9205
@subaidasameer9205 8 ай бұрын
ഇതൊക്കെ എവിടുന്നു കിട്ടും കിട്ടാൻ വല്ല വഴിയും ഉണ്ടോ 😊
@sudhakk2843
@sudhakk2843 8 ай бұрын
ഉണ്ട്... 148 രൂപ Pay ചെയ്താൽ കിട്ടും...
@reshmikesav5681
@reshmikesav5681 8 ай бұрын
എത്ര ചെടിക്കാണ് 148/-​@@sudhakk2843
@safwan1918
@safwan1918 8 ай бұрын
148അല്ല 100രൂപ
@subaidasameer9205
@subaidasameer9205 8 ай бұрын
@@safwan1918 എവിടെ യാ
@shanoof4731
@shanoof4731 7 ай бұрын
​@@sudhakk284399 അല്ലെ റേറ്റ് കൂട്ടിയോ..?
@arjunkrishna7979
@arjunkrishna7979 8 ай бұрын
Firozka ningade channel il oru ponanganni recipe porate
@riyasmohd6600
@riyasmohd6600 8 ай бұрын
😂😂😂😂😂
@rahulrp5477
@rahulrp5477 8 ай бұрын
ഞാൻ പൈസ അയച്ചിട്ട് ഇതുവരെ ചീര കിട്ടിയില്ല
@maniak8786
@maniak8786 8 ай бұрын
Eye doctor
@chandrane7239
@chandrane7239 8 ай бұрын
നല്ലൊരു പേരുണ്ടായിരുന്നു. അതു പോയിക്കിട്ടി.
@apmkurukol836
@apmkurukol836 8 ай бұрын
സത്യം
@aneeshchandran9023
@aneeshchandran9023 8 ай бұрын
😂
@sivadasankm1134
@sivadasankm1134 7 ай бұрын
Ith vangan eantha cheyyendath
@sachuneenu6391
@sachuneenu6391 8 ай бұрын
order chaithitt 2 day aayi ennu kuttum ?
@Nazminkott
@Nazminkott 8 ай бұрын
Bloggermar muzhuvan chuttipparayilekkanallo.
@sunimol6415
@sunimol6415 8 ай бұрын
Ithu ponnakanni thanne Ente makanu kazhchak problem undayirunnu. Ithu kazhichit pinne test cheythunokkiyapol orupad Mattam vannu.
@sajithac248
@sajithac248 7 ай бұрын
Entedth ithinte chubap kalarind
@sumarajeev5367
@sumarajeev5367 7 ай бұрын
Ponnam kanni good for eye vision is proven
@user-ni6sf6vd2y
@user-ni6sf6vd2y 7 ай бұрын
Chetta e pack cheyuna cardboard evide kitum enikum cheruthayite ethe thodanguvan plan unde athine vendi anne
@sulaikhamammootty293
@sulaikhamammootty293 7 ай бұрын
Road sidil ullad ve ithu raarum ee cheeraye nisarzmayi kanaruth njanithinye thai kittan nokki nadakkukayayirunnu
@akbarbadusha1405
@akbarbadusha1405 8 ай бұрын
ഞനും വാഗിച്ചു
@user-kd3zq9fi3z
@user-kd3zq9fi3z 7 ай бұрын
Kannashupathri pooti kuthupaala eduko
@indirapanikar7270
@indirapanikar7270 6 ай бұрын
മുംബൈ യിൽഎത്തിച്ചു തരുമോ
@komalavallykomalavally8021
@komalavallykomalavally8021 7 ай бұрын
Cheers veynam
@VivekV-jy8ci
@VivekV-jy8ci 8 ай бұрын
Enthenkilum gunam kittum....
@user-rf7wl5lm6o
@user-rf7wl5lm6o 8 ай бұрын
ഊം നല്ല ടേസ്റ്റുണ്ട് 😂😂
@raheesvip3071
@raheesvip3071 8 ай бұрын
Ha 😆😆😂😆
@siva4x
@siva4x 7 ай бұрын
പണ്ട്‌ ടിവി കണ്ടാൽ കാഴ്ച കുറയുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പൊ മൊബൈൽ ആയ്. ചുമ്മാ കള്ളത്തരം.
@apmkurukol836
@apmkurukol836 8 ай бұрын
ഇത് കല്ല് വെച്ച നുണയാണ് ഇത് ഒരു ബിസിനസ്സ് മാത്രം ഇത് കൊണ്ട് കണ്ണ് കാഴ്ച്ച കിട്ടും പല രോഗങ്ങളും മാറും എന്നൊക്കെ പറയുന്നത് കളവാണ്
@floccinaucinihilipilification0
@floccinaucinihilipilification0 8 ай бұрын
ഇപ്പോ എല്ലാം ബിസിനസ് തന്നെയല്ലേ. ആരോഗ്യ മേഖലയും ആത്മീയ മേഖലയും വരെ. വിദ്യാഭ്യാസം എന്നേ ബിസിനസ് ആയി
@anuragmtr131
@anuragmtr131 8 ай бұрын
poya kannin kazhcha kituonum ila.. vitamins undenn aan paranjath..athipo saadha veg. items ilum undello..ithil chelpo vit A kooduthal undavum
@renjithkr8988
@renjithkr8988 8 ай бұрын
അസൂയപെട്ടിട്ടു കാര്യമില്ല. ഇത് നിങ്ങളെ കൊണ്ട് സാധിച്ചില്ലലോ. ഇത് അയാളുടെ കഴിവായി കാണ്ടമതി ❤
@freez300
@freez300 8 ай бұрын
Exactly ❤🎉
@suneebbabusuneebpk7738
@suneebbabusuneebpk7738 8 ай бұрын
​ എന്ത് ആളുകളെ പറ്റിക്കുന്നതോ...
@marybairajesh2453
@marybairajesh2453 8 ай бұрын
Enthanu malayalikku mathram e kuzhappam aaru enthu start cheithalum kodi pidikkuka kuttam parayuka cheyyunnavare prolsahippikkathe kadathinne poyirunnu choriyumkuthiyirikkuka ehanu keralam valarathathu
@jomoljames-fo4wn
@jomoljames-fo4wn 8 ай бұрын
Orupacket ethra rupaya
@safarsafa100
@safarsafa100 8 ай бұрын
100
@searchaneesh
@searchaneesh 8 ай бұрын
Rathesh @ 5.00 mints
@pplsport2233
@pplsport2233 8 ай бұрын
Allathilum negative adikyan kure ennam undagum... Products onnum ellandu 100 kodutha 1000 kittum ennu azhuthivitta avidea kanam malayalies ootam... 🤣🤣.. Keep going...
@sajip5131
@sajip5131 7 ай бұрын
satheymano Feero Ska
@abhilashsnair1131
@abhilashsnair1131 8 ай бұрын
Udayipu
@user-ty6wv9bx4y
@user-ty6wv9bx4y 7 ай бұрын
Endayalum.pachakariyalle
@anithasathyan7606
@anithasathyan7606 8 ай бұрын
ഒറ്റ പൈസ വേണ്ട ഞാൻ തരാം വീട്ടിലുണ്ട്
@Alimohammed-vg5dg
@Alimohammed-vg5dg 8 ай бұрын
ബുക്ക് ചെയ്യുമ്പോൾ cod ചോദിക്കുന്നത് എത്രയാണ് cod അടിക്കേണ്ടത്
@shamsumammas9832
@shamsumammas9832 8 ай бұрын
നിങ്ങളുടെ പോസ്റ്റ്‌ ഓഫിസിൻറ്റെ പിൻ കൊട് അടിക്കുക
@Alimohammed-vg5dg
@Alimohammed-vg5dg 8 ай бұрын
@@shamsumammas9832 ക്ലിയർ ആയി ഫോൺ നമ്പർ അടിച്ചതിൽ വന്ന പിഴവ് ആയിരുന്നു . നന്ദി
@user-pd9or6cd2g
@user-pd9or6cd2g 6 ай бұрын
ഇയാൾ കാരണം കുറച്ചു ജോലികിട്ടി
@sumasuma403
@sumasuma403 7 ай бұрын
Prolsahanam nalgiyillenkilum kuttam parayunnathe stop cheyyado..jeevichu potte......
@user-rz4yt8mf7m
@user-rz4yt8mf7m 8 ай бұрын
Njan 1 week ആയി രൂപ അയച്ചിട്ടുണ്ട് ഇതു വരെ ചീര വന്നില്ല
@haseenavk7582
@haseenavk7582 8 ай бұрын
പോസ്റ്റ്‌ വഴി അയച്ചുതരുമോ
@ramshiramshi
@ramshiramshi 8 ай бұрын
രാമായണം മൊത്തം വായിച്ചിട്ട് സീത ഏതാ രാമൻ ഏതാ രമണന് മനസിലായില്ല തോന്നുന്നു
@stylealbum797
@stylealbum797 8 ай бұрын
@@ramshiramshi😂
@shoukathali8896
@shoukathali8896 7 ай бұрын
Oru pack ethra roopayavum
@madanank5760
@madanank5760 7 ай бұрын
ജർ ജി ര എലി ടെ
@SajiMol-cs6ep
@SajiMol-cs6ep 7 ай бұрын
10 എണ്ണം എത്ര രുപയാണ്
@riyasmohd6600
@riyasmohd6600 8 ай бұрын
Eani arenkilum varanudenkil nokkamayirunnu eaduppo 4.5 mado vedio Anu😂😂😂😂 veruppikkanad
@kadheejakadhi3898
@kadheejakadhi3898 8 ай бұрын
Oder cheyth kittiyilla
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 13 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН
Forest In Kerala | Tiger Park Thekkady
34:40
DIAL Kerala
Рет қаралды 672 М.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН