ചീരയിക്ക് ഗുണം ഉണ്ടെന്നു പറഞ്ഞ് 25 Ennathhinu ചീരയ് ക്ക് ഈടാക്കുന്നത് 350രൂപ കഷ് ടം തന്നെ.എന്നാലും Ethha 250 വില ആക്കിക്കൂടെ. പടച്ചവനെ ഓർമ്മ വേണം. Anikkriyaam എൻ്റ്റെ വീട്ടിൽ ധാരാളം വളർത്തിയതും തിന്നതും ആണ്.എനിക്ക് പറയാനുള്ളത് ചൂഷണം ചെയ്യരുത്. ചീര ചെടിയുടെ തൈക്ക് വില കുറക്കുക.🥺
@gireeshtg8657 Жыл бұрын
Great job umma&ikka 👌👌👌🌹🌹🌹👍👍👍God bless you always 🙏🙏🙏🥰
@ashishv.s7586 Жыл бұрын
വളരെ നിഷ്കളങ്കയാണ് 😊
@mygarden9861 Жыл бұрын
ഇവരുടെ വീടിൻ്റെ അടുത്താണ് ഞാൻ..ഇവരുടെ കച്ചവടരീതി വേറെ ലെവൽ ആണ്..എനിക്ക് ഇത്ര കച്ചവടം ഉണ്ട് എന്നും ഇത്ര ആയിരങ്ങൾ കിട്ടും എന്നും പറഞ്ഞു ആളുകളുടെ കയ്യിൽ നിന്നും ഭയങ്കര വില ആണ് ഈടാക്കുന്നത്...എൻ്റെ കയ്യിലെ ഒറിജിനൽ ചീര ആണ് എന്നും പബ്ലിസിറ്റി കൊടുക്കും..പിന്നെ ആളുകൾ കണ്ണും പൂട്ടി വാങ്ങും.. കൊല്ലുന്ന വിലയാണ്... Blade ആണ് blade..
@seena8623 Жыл бұрын
300 രൂപ വില വച്ചിട്ട് ആണ് ഇവർ ഇതിന് വാങ്ങുന്നത് അത്ര അധികം വിലയാണ് ഈ കിടക്കുന്നത് അപ്പോൾ ലക്ഷങ്ങൾ ഉണ്ടാക്കാൻ പറ്റും
@ഞാൻപറയട്ടെ Жыл бұрын
#കിട്ടാത്തമുന്തിരി #പുളിക്കും
@seena8623 Жыл бұрын
@@ഞാൻപറയട്ടെ ആരു പറഞ്ഞു കിട്ടാ മുന്തിരി ആണെന്ന് ഈ സെയിം സാധനം ഞങ്ങളുടെ വീട്ടിൽ നിൽക്കുന്നുണ്ട് എന്റെ ഒരു ബന്ധു ഇവരുടെ കയ്യിൽ നിന്ന് വാങ്ങിയതാണ് വീട്ടിൽ ചെറിയ കമ്പ് നട്ടത് നിറയെ പിടിച്ചു ഞാൻ അടുത്തുള്ള അവർക്കൊക്കെ അത് ഇന്നലെ കൂടി പറിച്ചു കൊടുത്തു അപ്പോൾ ഞാൻ ഓർത്തു ഇത്രയും നിസ്സാര സാധനത്തിന് ഈ മാതിരി വിലവിട്ട് കച്ചവടം ചെയ്യുന്നവരെ കാരണം ഒരു അത്ഭുത ചെടി തന്നെയാണ് ഇത് ഒരു ചെറിയ നുള്ള് നട്ടാൽ മൊത്തം വീട്ടിൽ പരക്കും അത്രയും സുലഭമായി ഉണ്ടാകുന്ന ഈ ചെടി ഇത്രയും വിലയ്ക്ക് വിൽക്കുന്നത് ശരിയാണോ എന്ന് കാലം പറയും കാത്തിരിക്ക്
@seena8623 Жыл бұрын
പിന്നെ ഒരു കിട്ടാ മുന്തിരി
@mygarden9861 Жыл бұрын
@@seena8623 താത്തേടെ ആളാ le.😂😂
@salmakp1446 Жыл бұрын
സുഹൃത്തേ കൃഷിയെ ആരും സ്നേഹിക്കും. ഇവർ ചെയ്യുന്നതും നല്ല കാര്യം തന്നെ. പക്ഷെ ഇങ്ങനെ കൊല്ലുന്ന വിലക്ക് കൃഷി ബിസിനസ് ആക്കി എടുക്കുന്നവർ ഇപ്പോൾ കുറെ കൂടിട്ടുണ്ട്. അതാണ് വലിയ കഷ്ട്ടം
@बोब्स Жыл бұрын
സ്വന്തമായി നട്ടുണ്ടാക്കൂ , ആർക്കും കൂടിയ വില കൊടുക്കേണ്ട 😏
@JChand834 ай бұрын
കൃഷി ചെയ്യാൻ സാധിക്കാത്തവർ വാങ്ങട്ടെ. അവരും ബിസിനസ് ചെയ്യട്ടെ
@SakeenaSakeena-gr7wf10 ай бұрын
ഇവർ കച്ചവടം ആര്ക്കും നല്ല അഭിപ്രായം ഇല്ല
@Soul-e6m Жыл бұрын
Great..polichttind umma❤
@prameelamohanan8783 Жыл бұрын
Ourukavar ponnam kanni cheerakoriyar chethutharumo anti
@khaleell356 Жыл бұрын
എന്റെ വീട്ടിലും ഉണ്ട് വെറുതെ കൊടുക്കും തയ്ക്കൾ. കൊല്ലുന്ന വിലയാണ് വാങ്ങുന്നത് മനസാക്ഷി ഇല്ലാത്ത വില
@abdulasees.aabdulla2265 Жыл бұрын
Bossea Mobile number thaaa
@PeterPeter-wf1ql Жыл бұрын
എനിക്ക് തരുമോ കുറച്ചു തൈ
@devakumariv15285 ай бұрын
Undenkil kodukkumo?
@sulfathgreendiary Жыл бұрын
Thank you Behindwood and Team🥰🥰🥰 -Sulfath Moideen
@asharkm2729 Жыл бұрын
👍👍👍
@krishnankuttym66957 ай бұрын
എങ്ങനെ യാണ് വാങ്ങുന്നത്
@salmakp1446 Жыл бұрын
25 തൈക്കു 300 രൂപ. ലോകത്ത് എവിടെയും ഇല്ലാതെ വില. ഈ ഒരു കുഞ്ഞി ചീരക്ക് ഇത്രയും വില. ഈ സ്ത്രീ പൈസ ഉണ്ടാക്കാൻ ആളെ മുറിക്കും.
@dileeppd-cj8rn Жыл бұрын
Marketing cheyan Ethanu cheyadathu sabhavam super
@vimalaaniyeri537911 ай бұрын
ഇതേ ചീര എന്റെ കൈയിൽ ഉണ്ട്, എന്തൊക്കെയാ കേൾക്കുന്നത്, വേണമെങ്കിൽ വന്ന് കണ്ടുകൊള്ളൂ, വെറുതെ തരാം
@filmylivemedia10 ай бұрын
Number pls
@firststep6614 Жыл бұрын
ഞാൻ ഇവരുടെ കൈയ്യിൽ നിന്നു വാങ്ങി നട്ടു. ഈർക്കിലപോലെ 25 തണ്ട് 250 Rs പിന്നെ വേറെ വാങ്ങി വച്ചു ഇവിടെ RS കൊടുത്തൊന്നും ആരും വാങ്ങില
@KarthikaK210 Жыл бұрын
നമ്മുടെ നാട്ടിൽ ഒന്നിനും ആളില്ല.പണം തരാറുമില്ല.ജൈവകൃഷി ചെയ്യാൻ സമ്മതിക്കാറുമില്ല
@Commonman365-z6c Жыл бұрын
ആർക്കാ വേണ്ടത്... ന്യായമായ വിലക്ക് തരാം...
@c.a.177411 ай бұрын
Yes
@PramodP-bx1iy11 ай бұрын
Hi.u.namber
@ananyamohanan635910 ай бұрын
Engane kittum
@Seenasgarden78608 ай бұрын
അയച്ചുത്തരം
@devakumariv15285 ай бұрын
@@Seenasgarden7860 Address
@seethalakshmi390 Жыл бұрын
Pona kanne tharum ponnaankanni ennu thamizhil oru proverb undu.
@shanyn8595 Жыл бұрын
ഇവിടെ റോഡ് സൈഡിൽ ഒരുപാടുണ്ട്
@shameeraj7831 Жыл бұрын
Super❤
@mahendranvasudavan8002 Жыл бұрын
ചുമ്മാ വിടരുത് അക്കാ സാധാചീരയാണ്. തമിഴ് നാട്ടില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ചീരയാണ്... എന്റെയും കൈയ്യില്‍ ഉണ്ട്. കാട്പിടിച്ച് വളരുന്നു.
@aloftinfomag930710 ай бұрын
അത്രയും വിലകൊടുത്ത് ആളുകൾ വാങ്ങാൻ ഉണ്ട് കാരണം പ്രീമിയം കസ്റ്റമേഴ്സിന് മാത്രമേ ചീര വിൽക്കുന്നുള്ളൂ. ലോക്കൽ കസ്റ്റമേഴ്സിന് വേണമെങ്കിൽ ഇതിൽ വില കൂടുതലാണ് എന്ന് കമൻറ് ഇട്ടവർക്ക് സ്വന്തമായി കൃഷി ചെയ്ത് വിൽപ്പന നടത്താവുന്നതാണ്.മോദിജി വന്നതിനുശേഷം ഉള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ പലരും ഇപ്പോഴും തയ്യാറാകുന്നില്ല.
@muhammedrafirafi760810 ай бұрын
ചീര നല്ല കച്ചവടമാണ് പക്ഷേ കണ്ണിൻറെ കാഴ്ച ഒന്നും കിട്ടില്ല കേട്ടോ
@safooramohammed3928 Жыл бұрын
എന്റെ അടുത്ത് ഉണ്ടായിരുന്നു ഞാൻ കാടാണെന്ന് വിചാരിച്ചു വെട്ടി
@pushpapb2940 Жыл бұрын
Thai kittan enthu cheyyanam
@fathimahashim9883 Жыл бұрын
Njagada vtl um und
@jiswinjoseph129011 ай бұрын
ഭയങ്കര blade ആണ് ഇവർ കുറച്ചു മനുഷ്യത്വം വേണ്ടേ..
@Basant-ex5pd11 ай бұрын
ഏത്. തരം.ചീരയും ഒരേ ഗുണം വെറുതെ ഡിമാന്റ് കൂട്ടുന്നു /ആർത്തി പണ്ടാരം😅
@achuthrnairachu5247 Жыл бұрын
300 രൂപ 25 ചെറിയ തണ്ടിന് കൊല്ലും വില
@JafarJafar-hx6zy Жыл бұрын
അത്രക്ക് വരും വില. ഡിമാൻഡ് കൂടുതൽ ഉള്ള ഒരു ചീര ആണിത്. കാഴ്ച്ച ശക്തി വർധിക്കാൻ വളരെ സഹായകരം ആണ് ഈ ചീര
@salmakp1446 Жыл бұрын
വല്ലാത്ത വരുമാരം ഉണ്ടാക്കൽ ആയി പോയി. ഇത്ത ആള് വമ്പൻ സ്രാവ് ആണ്
@muhammedali576519 сағат бұрын
Crakt
@sebastianxavier89407 ай бұрын
This product have no medical reserch report .
@vijayammapr49075 ай бұрын
എല്ലാ ഇലക്കറികളിലും വിറ്റാമിൻ എ ധാരാളം ഉണ്ട്. അത് കണ്ണിന് നല്ലതാണ്. ഏറ്റവും കൂടുതൽ ഉള്ളത് പൊന്നാംകണ്ണി ചീരയിൽ ആണോ എന്നു അറിയില്ല
@remasujithchandran149 Жыл бұрын
നമ്മുടെ കയ്യിൽ നിന്നും ചീര എടുക്കുമോ ഒരു കിലോ 500 രൂപ തന്നാൽ മതി
@judek.v759 Жыл бұрын
👏👏👌
@Pushpa123-k5l4 ай бұрын
ചേച്ചി എന്റെ കയ്യിൽ ഒരുപാട് ചീരയുണ്ട് അത് എനിക്ക് പുറത്തോട്ട് വിൽക്കാൻ ഒന്നുമറിയത്തില്ല ദയവായി നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യണേ
@jayasreejaya222911 ай бұрын
ചീരയുടെ കാര്യത്തിൽ ഉമ്മ ഓവർ തള്ള് തള്ളുന്നു എന്നാപ്പിന്നെ മെഡിക്കൽ ഡോക്ടർമാർ കണ്ണ് നോക്കണ്ട 85%ഉമ്മ ഈ ചീരകൊടുത്തു നോക്കിക്കൊള്ളും. എല്ലാവിറ്റാമിൻ അടങ്ങിയിട്ടുള്ളവിറ്റാമിൻ 12Bവരെ അടങ്ങിട്ടുള്ള മുരിങ്ങ കൂടി തത്ത എന്താണ് പാക്ക് ചെയ്യാത്തത്. അത് എല്ലാവർക്കും അറിയുന്നതുകൊണ്ട്. ഇത് പെട്ടന്ന് പൊട്ടിമുളച്ച ബിസ്സിനസ്സ്
@fathimahashim9883 Жыл бұрын
Njagada veetilum und
@prajulp1780 Жыл бұрын
Nte veetil und vendork engane aykum
@archanaanjana-sr8kh Жыл бұрын
DTDC vazhi ayachal mathi
@LalanS-my5rr5 ай бұрын
എനിക് 10 പൊന്നകണ്ണിചീര അയച്ചുതരണം
@worldbycjr Жыл бұрын
1000 thai 150 rs veno, dont buy this much amound, tamil nattil ninnum jaan ayachutharam, oru chedi nulli 10 chedi nadam, thazhuthama polayanu ithu valaruga
@filmylivemedia10 ай бұрын
Number pls
@ambikak2214 Жыл бұрын
എനിക് ഈ ചീര ഒറിജിനൽ ഫ്റിയായി അയചുതന്നു
@sheelasheela688111 ай бұрын
ഒരു തൈ അയച്ചു തരുമോ
@Basant-ex5pd11 ай бұрын
എല്ലാ ചീരയും ഒരേ ഗുണം വെറുതെ തള്ളരുത്😅😅
@salman-fr4of Жыл бұрын
Thaivensm
@kattikadansvlog591811 ай бұрын
കൊച്ചിയിൽ എവിടെയാണ്
@ansarnazeer1631 Жыл бұрын
Mashaallaha
@sarithasuresh5606 Жыл бұрын
ഉപയോഗിക്കുന്ന രീതി എങ്ങനെയാണ്
@khaleell356 Жыл бұрын
ഇതിന്റെ ചെറിയ തണ്ട് വെച്ചാൽമതി വേഗം കിളിക്കും. സാദാരണ ഇലകൾ തോരൻ വെക്കുന്നതുപോലെ തോരൻ വച്ചാൽ മതി . വലിയ പരിചരണം വേണ്ട വേഗം കിളിക്കും
@susanpalathra764610 ай бұрын
എന്റെ വീട്ടിലുണ്ട്.
@chilusfunworld6055 Жыл бұрын
ഇവർ കൊല്ലാകൊലയാണ് ചെയ്യുന്നത്.. ആരാണ് ഇവരുടെ അടുത്ത് നിന്ന് ഇത്രയും വിലകൊടുത്തു വാങ്ങുന്നത് കഷ്ട്ടം.. പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത്... ഇത് ചുമ്മാ വളരുന്ന ചീരയാണ്
@HaneefMuguroad10 ай бұрын
Chutti para 99 rupeesnu kodukkunnu postal charge vere