എല്ലാവരും ഉറ്റു നോക്കുന്ന Mahindra Thar Roxx ആദ്യമായി സ്വന്തമാക്കിയ കുടുംബം അതേക്കുറിച്ച് പറയുന്നു..

  Рет қаралды 232,193

Baiju N Nair

Baiju N Nair

Күн бұрын

റോക്സ് എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് അടിപൊളി എന്നാണ് ഉത്തരം.ഈ കുടുംബം അത്രയധികം റോക്സിനെ ഇഷ്ടപ്പെടാൻ എന്താണ് കാരണം?
Rosho - The Auto Detailer Located in Kakkanad, Kochi, Rosho is the first auto detailing shop in South India to use advanced robotic technology for cutting paint protection film (PPF). This precision machine cuts each edge perfectly, allowing the film to be applied smoothly over the car's body without manual cutting.
Rosho offers a full range of premium car protection services, including PPF, Nano Diamond Coating, and Graphene Coating. Known for top-quality results, Rosho is a trusted choice for car owners who want the best in protection.
Contact Information:
📞 98096 33333, 98096 44444
🌐 Website: www.rosho.in
📸 Instagram: / roshotheautodetailer
📘 Facebook: / roshotheautodetailer
▶️ KZbin: / @roshotheautodetailer
#Thar #TharRoxx #Roxx #PPF #PPFCoating #NanoDiamondCoating #CarDetailing #Rosho #BestCarDetailing #Kochi #AdvancedPPF #CarProtection #PPFPlotter #CarCare #GrapheneCoating #CeramicCoating #LuxuryCarDetailing #AutomotiveCare #RoshoKochi
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#MahindraTharRoxx#MahindraThar5Door#RoshoDetailing#PPFForCars

Пікірлер: 645
@pawsk9593
@pawsk9593 16 күн бұрын
ഒരു നയപൈസ കൈകൂലി വാങ്ങാതെ മൂന്നു വണ്ടി വാങ്ങിക്കുക എന്നത് അഭിമാനകരമായ നേട്ടം തന്നെ 🤣
@shamrazshami2655
@shamrazshami2655 3 ай бұрын
ഞാൻ വിചാരിച്ചു എന്റെ ഹെഡ്‌ഫോണിന്റെ കുഴപ്പം ആണെന്ന് 😂
@renjithkm9427
@renjithkm9427 3 ай бұрын
എനിക്കും 😄😄😄തോന്നി 🙏🙏🙏
@SANTHOSHKUMARS-rr5mn
@SANTHOSHKUMARS-rr5mn 3 ай бұрын
ഞാൻ കരുതി ഫോണിന്റെ സ്പീക്കർ പോയിന്ന് 😄😄😄
@vishnugopidas1410
@vishnugopidas1410 3 ай бұрын
😂😂
@anoopvnair07
@anoopvnair07 3 ай бұрын
Njanum karuthi speaker poy ennu
@kalladaanvar786
@kalladaanvar786 3 ай бұрын
ഞാനും
@amrtrips7277
@amrtrips7277 3 ай бұрын
സ്പീക്കർ പോയോന്നറിയാൻ വന്നവർ ഹാജർ ഇട്ടോളി 😂😂
@ajaysahaj12
@ajaysahaj12 3 ай бұрын
അതെ ഞാനും അങ്ങനെ വിചാരിച്ചു
@ajaysahaj12
@ajaysahaj12 3 ай бұрын
അതെ ഞാനും അങ്ങനെ വിചാരിച്ചു
@safarshihab7441
@safarshihab7441 3 ай бұрын
നാമും കുറെ അഴിച്ചു കുത്തി നോക്കി അപ്പോ അതാണ് കാര്യം അല്ലെ😂😂😂
@rahulknr.
@rahulknr. 3 ай бұрын
😂😂😂
@sunilkochin
@sunilkochin 3 ай бұрын
kzbin.info/www/bejne/Y4fXaqyJftashbc
@bijuabraham93
@bijuabraham93 16 күн бұрын
മച്ചാനെ പൊക്കിയ വീഡിയോ കണ്ട് വന്നവർ ഉണ്ടോ 😂😂😂😂😂😂
@ajmalmanakalvalappil4071
@ajmalmanakalvalappil4071 16 күн бұрын
😂
@yadukdamodaran2989
@yadukdamodaran2989 16 күн бұрын
Yes😂😂😂
@joby5881
@joby5881 16 күн бұрын
Kandu kandu
@ismailraheesh6553
@ismailraheesh6553 16 күн бұрын
കള്ളൻ പോലീസ്.. വിജിലൻസ് പൊക്കി 😂😂
@abhirajpr7916
@abhirajpr7916 15 күн бұрын
Yes
@SignoxEvaluationsPvtLtd
@SignoxEvaluationsPvtLtd 3 ай бұрын
Thanks a Lot Baiju Etta.. The Thar Roxx that you mentioned at Rosho Showroom is Mine and very thankful to you for showing it. Infact I went to Rosho based on your feedback itself and I also had a great experience there. Once again Thanks a lot for Showing our Thar Roxx too in your video
@Vasuannan45
@Vasuannan45 3 ай бұрын
Thanks bro 180 round cheythu അയക്കുവോ അടുത്ത തവണ🙏🙏phn pay ചെയ്താലും മതി.
@tunerindia5878
@tunerindia5878 3 ай бұрын
@@Vasuannan45 phonepe number
@harishankarchandrasekharan1436
@harishankarchandrasekharan1436 3 ай бұрын
how much was the cost for PPF for Roxx?
@SignoxEvaluationsPvtLtd
@SignoxEvaluationsPvtLtd 3 ай бұрын
@ was 80k
@networktechallvendors
@networktechallvendors 3 ай бұрын
₹179.00 il ഒതുക്കി അല്ലെ 😂
@renjithgopal7267
@renjithgopal7267 3 ай бұрын
ഇത് കൊണ്ടാണ് പറയുന്നത് mahindra thar ഒരു വികാരമാണെന്ന്... ഈ കുടുംബം മുഴുവനായി വണ്ടി സ്നേഹികൾ... ❤️❤️❤️
@sineeshsrishtiyil2242
@sineeshsrishtiyil2242 3 ай бұрын
വിവരണത്തിൽ ബൈജു ചേട്ടനെ ഓവർടേക്ക് ചെയ്ത കുടുംബം.......അതിലറിയാം വണ്ടിയോടുള്ള അവരുടെ സ്നേഹം 🥰🥰😍
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 3 ай бұрын
Tanks
@anagh1567
@anagh1567 14 күн бұрын
മച്ചാനെ കൈക്കൂലി കേസിൽ പൊക്കി 😂
@midz366
@midz366 3 ай бұрын
കയ്യിൽ പൈസ ഒന്നുല്ല എടുക്കാൻ... സ്വപനം ആണ് ഈ വാഹനം.... ❤️... എടുക്കും 👍
@dhaneshpg3723
@dhaneshpg3723 3 ай бұрын
ആരെങ്കിലും രണ്ടുപേർ പറയുന്നതുകേട്ട് നമ്മുടെ ചിരകാല സ്വപ്നം വേണ്ടെന്നു വെയ്ക്കുന്നതിനെക്കുറിച്ച് അനൂപ് സാർ പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു. 🎉
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 3 ай бұрын
😊👍
@Agnostic_Gtm
@Agnostic_Gtm 13 күн бұрын
നാണം ഉണ്ടോടാ നിനക്ക്.. നല്ല ശമ്പളം ഉണ്ടല്ലോ.. പിന്നെ ഈ നക്കി തിന്നണോ ​@@TRIPTRAVELLIFEbyAnoop
@abuaadhilaarif633
@abuaadhilaarif633 16 күн бұрын
ഇയാളെ കൈകൂലി വാങ്ങി അറസ്റ്റ് ചെയ്ത ശേഷം ഈ വീഡിയോ കാണുന്നവർ കാമോൻ 😂
@5Coool
@5Coool 3 ай бұрын
റസൂൽ പൂക്കുറ്റി ആണോ sound mixing ചെയ്തത് 😄😄
@shijinmathew8598
@shijinmathew8598 3 ай бұрын
അല്ല MR രാജാകൃഷ്ണൻ.... പോ MY.....
@sreeninarayanan4007
@sreeninarayanan4007 3 ай бұрын
🤨​@@shijinmathew8598
@arun6104
@arun6104 2 ай бұрын
Time???
@jijesh4
@jijesh4 3 ай бұрын
THAR ഇഷ്ടപെടാത്ത ഒരു വാഹനപ്രേമി പോലും ഉണ്ടാവില്ല അപ്പോ THAR Roxx ആവുമ്പോൾ പിന്ന പറയണ്ടല്ലോ ഗംഭിര വണ്ടി മഹിന്ദ്ര തകർത്തു🔥🔥🔥🔥🔥⭐⭐⭐⭐⭐💪💪💪💪
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 3 ай бұрын
Reallly👍
@survivor444
@survivor444 3 ай бұрын
Oru dream vandi ആണ്‌ ❤❤
@sparktyre8181
@sparktyre8181 3 ай бұрын
2:57...അത് vnda.. ആ വർത്താനം vnda.. 4 വർഷം ആയി use ചെയ്യുന്ന legndr എവിടുന്നു നോക്കിയാലും ഒരു തല എടുപ്പ് ആണ്.. ഇത് രണ്ടും കൂടെ വെച്ച് നോക്കിയ അറിയാം 🙏🏻🙏🏻.. വെറുതെ പറയല്ലേ സുഹൃത്തേ..
@Themalabarsaga
@Themalabarsaga 3 ай бұрын
Thar nte athra varilla, Swantham vandi ellarkum ishttam ayirikkum , athippo Maruti 800 ayalum anganeya .
@john.jaffer.janardhanan
@john.jaffer.janardhanan 2 ай бұрын
thanikk legender ondenn ellarum arinju.. ok alle..
@amalkv9970
@amalkv9970 3 ай бұрын
22:10 "വെയിൽ ഞങ്ങക്ക് പറ്റൂല " ബൈജു ചേട്ടൻ :ആഹ് ആഹ്😄😄😄
@hetan3628
@hetan3628 3 ай бұрын
വാഹനം കാണാൻ ഗംഭീരമായിട്ടുണ്ട് എടുക്കാൻ ആഗ്രഹിക്കുന്നവർ എടുക്കട്ടെ. വീഡിയോയിലെ ശബ്ദം ചില പ്രശ്നങ്ങൾ ഉണ്ടല്ലോ ചേട്ടാ
@keralakeral4114
@keralakeral4114 3 ай бұрын
ഹ്യൂണ്ടായിയുടെ വാഹനങ്ങൾ ആയിരുന്നേൽ ഈ പ്രശ്നം ഉണ്ടാകാതെ ബൈജു ചേട്ടൻ ശ്രദ്ധിച്ചേനേ😂😂😂
@nxaze86
@nxaze86 3 ай бұрын
@@keralakeral4114 enthonnadee
@vaheenazeez1001
@vaheenazeez1001 3 ай бұрын
I loved the family moreover than the Roxx. A completely car enthusiastic family and knowledgeable too. Wish you happy and safe drive.
@AgnavAkshav
@AgnavAkshav 3 ай бұрын
Thank you
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 3 ай бұрын
Tanks to support and care
@bibinkb438
@bibinkb438 13 күн бұрын
Vigilance pokki😢
@turboextreme22
@turboextreme22 15 күн бұрын
Is it this guy who got caught by vigilance today ?
@shelby_muhaaas
@shelby_muhaaas 15 күн бұрын
Yep😂
@bibinkb438
@bibinkb438 13 күн бұрын
Athu thanne😂
@Iaminpramodmr
@Iaminpramodmr 16 күн бұрын
ന്യൂസ്‌ കണ്ട് വന്നവരുണ്ടോ
@abhinanda4265
@abhinanda4265 16 күн бұрын
കൈകൂലി വാങ്ങിയ കേസിൽ മച്ചാനെ പൊക്കി 😂😂😂
@SukumaranS-k4y
@SukumaranS-k4y 3 ай бұрын
ഉടമയുടെ സന്തോഷം കാണുമ്പോൾ നമ്മുക്കും സന്തോഷം
@baijutvm7776
@baijutvm7776 3 ай бұрын
എന്നെപ്പോലെ THAR ROXX നേരിട്ട് ഇതുവരെ കാണാത്ത ആരെങ്കിലും ഉണ്ടോ 😍
@fincherdavid412
@fincherdavid412 3 ай бұрын
Illa
@dinkabhagavann
@dinkabhagavann 3 ай бұрын
നിന്റെ തന്ത
@pranavramachandran4780
@pranavramachandran4780 3 ай бұрын
റോഡിൽ ഇറങ്ങിയാലല്ലേ കാണാൻ പറ്റു 😂
@syamlalt8651
@syamlalt8651 3 ай бұрын
ഇല്ല
@achudqfan4925
@achudqfan4925 3 ай бұрын
​@@pranavramachandran4780I saw it
@vishnusdrawingtable666
@vishnusdrawingtable666 3 ай бұрын
ബൈജു ഏട്ടാ, റോക്ക്‌സിനു ബജറ്റ് ഇല്ല. ...പക്ഷേ, അടുത്ത ആഴ്ച ഞാൻ എന്റെ അച്ഛനും ഹോണ്ട വണ്ടി എടുക്കുകയാണ്. അതും അതേ ദിവസം, അതേ സമയം, അതേ ഷോറൂമിൽ, കോട്ടയത്ത്....അച്ഛനും മകനും ഒരേ സമയം, ഒരേ ഷോറൂമിൽ നിന്നും വാഹനം എടുക്കുന്നത് സ്പെഷ്യൽ ആണല്ലോ....From a middle class family man...😇
@PrajeeshM
@PrajeeshM 3 ай бұрын
Mahindra Thar Roxx Oru kidilan item aanu. baiju chetta...Tq very much for bringing this family here and sharing their views.
@PrajeeshM
@PrajeeshM 3 ай бұрын
Requesting @baijunnair chettan for bringing more such ordinary families who are having vehicle enthusiasm like these people (I am one of them who have craze 😂)to this established forum. Anyways you are bringing celebrities, now add one more new segment with ordinary people from Kasaragod to Trivandrum. Definitely it will be a success as per my opinion since I am watching your all contents over the period in newspaper to youtube channel.
@jayanvkd5277
@jayanvkd5277 3 ай бұрын
ഒരു ദിവസം വാങ്ങിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു വാഹനം 🔥🔥🔥🔥😍😍😍
@തീപന്തൽ
@തീപന്തൽ 3 ай бұрын
എല്ലാവരും പോലീസുകാർ അല്ലാല്ലോ സാർ.. അവരു 100 തവണ ആലോചിച്ചു ചിലപ്പോ വില കുറഞ്ഞ വണ്ടി എടുക്കും.. അതെ അവർക്ക് പറ്റൂ.. എത്ര hard-work ചെയ്താലും ചിലപ്പോ സ്വപ്നം സ്വപ്നം ആയി തന്നെ കിടക്കും..
@tomsawyerpn
@tomsawyerpn 3 ай бұрын
Nammude nattil kooli pani eduthal polum 1200 mutha 1500 roopa vare daily kittum. Venonnu vechal arkum edukkam.
@mpm252
@mpm252 3 ай бұрын
​@@tomsawyerpnഉദ്യോഗസ്ഥർ മാസം സാലറി വാങ്ങുന്ന പോലെയല്ല കൂലിപ്പണിക്കാരുടെ അവസ്ഥ. ശാരീരിക ബുദ്ധിമുട്ടുകൾക് പുറമെ മാസത്തിൽ 25ദിവസമൊക്ക വർക്കുണ്ടാവൂ. പിന്നെ മഴ ക്കാലം ഒക്കെ വന്നാൽ പിന്നേ കാര്യം പറയണ്ട. ദിവസചെലവിന് ബുദ്ധിമുട്ട് ഉള്ള കൂലിപ്പണിക്കാർ ഉണ്ട് എന്ന് ഒരു കൂലിപ്പണി ക്കാരൻ
@llooooz
@llooooz 3 ай бұрын
​@@tomsawyerpnഎല്ലാരും കൂലി പണി കാർ അല്ലാലോ bro. Daily shirtum insert chydu nadakunavark 15 k to 20 k anu ശമ്പളം
@abbaabenjaminmancaud3384
@abbaabenjaminmancaud3384 3 ай бұрын
ടോം സോയർ പി.എൻ. കൂലിപ്പണിക്കാരനാണോ?​@@tomsawyerpn
@pradeepmenon8129
@pradeepmenon8129 3 ай бұрын
നേർ വഴിയിൽ പോകുന്ന പോലീസ്‌കാർ അവസ്ഥ ആൾട്ടോ കാർ വാങ്ങാൻ
@najafkm406
@najafkm406 3 ай бұрын
First car in kerala... 🔥🔥🔥 Congratulations to a lovely family Nammude car ine kurichu orupaad aalukal kaaryangal chodikkumbo kittunna oru feel und..yaa mone
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 3 ай бұрын
Tanks ❤
@samadbinrahiman9467
@samadbinrahiman9467 3 ай бұрын
I appreciate your positive attitude and knowledge about vehicles. Congrats 🎊🎈🎉
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 2 ай бұрын
Tanks❤
@anandupsasi7660
@anandupsasi7660 3 ай бұрын
ആശിച്ചു മോഹിച്ചു ഒരു മൈക്ക് വാങ്ങിയത് ഇങ്ങനെ ആയി പോയല്ലോ ബൈജുചേട്ടാ 😅😋
@AbrJohhnn
@AbrJohhnn 3 ай бұрын
21-ാം തീയതി ഡെലിവറി കിട്ടിയിരുന്നത് എൻ്റെ സുഹൃത്തിനാണ് ആലപ്പുഴ ഷോറൂമിലാണ് ഡെലിവറി എടുത്തത്.
@harikrishnanmr9459
@harikrishnanmr9459 3 ай бұрын
ഒരു കുറ്റവും പറയാൻ ഉദ്ദേശിക്കുന്നില്ല അത്രമേൽ ഇഷ്ട്ടം ആണ് ഈ thar ❤ thar roxx mahindra jeep ❤❤❤
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 3 ай бұрын
Tanks
@richukoderi6784
@richukoderi6784 3 ай бұрын
Vandi vaangiyath oru vandipranth ulla family aayath kond vandi yennum neat and clean aayirikum😊😊😊
@sunilj1295
@sunilj1295 3 ай бұрын
ഓടിക്കുമ്പോൾ body roll ഉണ്ട് നിങ്ങൾ ഓാടിച്ചപ്പോൾ ക്യാമറിയിൽ റോളിംഗ് ഉണ്ട് എന്ന് മനസിലായി
@tppratish831
@tppratish831 3 ай бұрын
Voice is distracting.... ROXX is super... Congratulations 🎉
@കർദാഷിയൻ
@കർദാഷിയൻ 3 ай бұрын
പുതിയ വണ്ടിയെടുത്തതിൻ്റെ ആവേശത്തിലും ആഹ്ലാദത്തിലുമായിരുന്നു ആ കുടുംബം. ബൈജു എം നായരുടെ പതിവ് നിലവാരത്തിൽ നിന്നും താഴേയ്ക്ക് പോയ episode 😂
@naijunazar3093
@naijunazar3093 3 ай бұрын
ബൈജു ചേട്ടാ, ഈ ഫാമിലി ഭയങ്കര ലക്കി ആണ്. കാരണം mahindra വണ്ടി ഇത്ര വേഗം ഡെലിവറി കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രമാണ്. പിന്നെ thar ന്റെ ബെസ്റ്റ് കളർ ബ്ലാക്ക് തന്നെ 👌🏻👌🏻
@sharefocus7142
@sharefocus7142 3 ай бұрын
white
@AbrJohhnn
@AbrJohhnn 3 ай бұрын
21 - ന് ഡെലിവറി കിട്ടിയവരുണ്ട്
@mackut1825
@mackut1825 3 ай бұрын
ഒരു പൈസ പോലും "അനധികൃതമായി" സമ്പാദിക്കാത്ത ഉദ്യോഗസ്ഥനായിരിക്കും ഇദ്ദേഹം! 😂😂😂
@krishnaasaurab
@krishnaasaurab 2 ай бұрын
Oru policeukaaranu 3 vandikalo ???? 😮
@hussainfarooq7761
@hussainfarooq7761 2 ай бұрын
ഞാൻ കമൻറ് നോക്കിയത് ഇതിനായിരുന്നു എന്താണ് ആരും ഒന്നും പറയാത്തത് എന്നാണ് ഞാൻ വിചാരിച്ചത്​@@krishnaasaurab
@rjohn987
@rjohn987 2 ай бұрын
ഇതു മലയാളികളുടെ തനി ഗുണമാണ്.അസൂയ
@ashiquemohammed8257
@ashiquemohammed8257 2 ай бұрын
Enthina verithe ah negative kaniloode kanune adhehathinu allande thane vare varumaana margham undengiluo.. ​@@krishnaasaurab
@surajsss1353
@surajsss1353 16 күн бұрын
ഇപ്പോൾ ന്യൂസ് വന്നപ്പോൾ ശരിയും ബോധ്യമായി 😂😂 എങ്ങനാ ഇതൊക്കെ വാങ്ങുന്നത് എന്ന്
@312alexvinod4
@312alexvinod4 3 ай бұрын
That officer's whole family loves cars ❤❤❤❤. I think he also owns extra businesses. Thats how a government employee should be.❤❤💯💯 Not living with EMI till death.
@BipinKumar-xn3jg
@BipinKumar-xn3jg 3 ай бұрын
Nyss family... Knowledgeable about vehicles as well... He told all valid points.... All the best 🎉
@ahammadkunhimadapparam7869
@ahammadkunhimadapparam7869 3 ай бұрын
Good family with positive thinking all the best enjoy
@feeekkucochin
@feeekkucochin Ай бұрын
നല്ലൊരു കുടുംബം ❤
@Amalgeorge93
@Amalgeorge93 3 ай бұрын
Windshield glass il ingane ok cheyyam alle
@pinku919
@pinku919 2 ай бұрын
It's definitely a thar loving family.
@hydarhydar6278
@hydarhydar6278 3 ай бұрын
മഹിന്ദ്ര എന്ത് വണ്ടി കൊണ്ടുവന്നാലും അടിപൊളി ആയിരിക്കും... ഇന്ത്യൻ suv യിലെ ഒരേ ഒരു രാജാവ്.... പക്ഷെ എന്നാലും ചെറിയ ചെറിയ അപാകതകൾ ഉണ്ടാവാം.. എന്നാലും ഒരിക്കലും ഈ ഫാമിലി കുറ്റം പറയില്ല.. കാരണം അവർ അത്രമേൽ ആശിച്ചു എടുത്ത വണ്ടിക്ക് ഒരു കുറ്റവും ഉണ്ടാവരുത് എന്ന നിർബന്ധം അവർക്കുണ്ട്..... ഇവരുടെ ഒരു യതാർത്ഥ റിവ്യൂ ആയി കണക്കാക്കാൻ പറ്റില്ല... അതുകൊണ്ട് 3 month കഴിഞ്ഞ് ഒരു യധാർത്ഥ കസ്റ്റമർ ഫീഡ് ബാക്ക് കാണുന്നത് വരെ കൂപ്പുകയ്.... 🙏🏻
@businesssp7891
@businesssp7891 2 ай бұрын
ഒരു സംശയം ആണ് പൊലീസിലെ സാലറി മാത്രം വച്ച് ഇത്രേം വാഹനം ഒക്കെ എങ്ങനെ അഫ്‌ഫോർഡ് ചെയ്യാൻ പറ്റും
@The_Dymanic_Tuber
@The_Dymanic_Tuber 2 ай бұрын
Kudumbathil cash kanum... So let them enjoy their life.. 😊❤
@Mcp960
@Mcp960 2 ай бұрын
അതെന്താ പോലീസ്‌കാർക്ക് ലോൺ ഒന്നും കിട്ടില്ലേ 😢
@AnsafA-fl6vu
@AnsafA-fl6vu 12 күн бұрын
ജോത്സിയൻ ആണോ 😂 കൈക്കൂലി കേസിൽ പൊക്കി
@VasudevanSa
@VasudevanSa 3 ай бұрын
Owner like Nana padekkar❤❤❤.. Superr review...
@EthnologistAdhi
@EthnologistAdhi 3 ай бұрын
A family that loves car, chechi adipoli ✌🏼Its a different feeling when your partner loves and knows about cars same as you do
@karatefitness835
@karatefitness835 3 ай бұрын
Njan roadil kandarnnu mass look...❤❤
@shameershameerbismi5361
@shameershameerbismi5361 3 ай бұрын
Ente swapnam aanu nadakula ennariyam I love thar❤❤
@MrSdit
@MrSdit 15 күн бұрын
Engere aano asianet news ippm kandatu....kaikoolik pidichatatu???
@shinumerin25
@shinumerin25 15 күн бұрын
Athe
@musicmedia1237
@musicmedia1237 3 ай бұрын
Super....Sound mixing ......super...❤ experienced only in Hollywood movies... now at first time in Malayalam industry. ❤❤❤😂😂
@geethavijayan-kt4xz
@geethavijayan-kt4xz 3 ай бұрын
അത്രയും ആഗ്രഹിച്ച് എടുത്ത വണ്ടിയിൽ ഒരു കുറ്റവും കാണില്ല. വണ്ടി ഉഗ്രൻ .. നന്മകൾ നേരുന്നു....
@fajidrahman9369
@fajidrahman9369 3 ай бұрын
Sound mixing super , ❤
@sajinasgr
@sajinasgr 3 ай бұрын
Front glass tinted anallo. Possible?
@josethomas2125
@josethomas2125 3 ай бұрын
Congratulations Anoop and Family, wonderful Family who is Happy ❤
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 3 ай бұрын
Tanks
@arunajay7096
@arunajay7096 3 ай бұрын
വാഹന പ്രേമികൾ ആയ കുടുംബം ❤.. All wishes... #Thar റോക്ക്സ്! ❤🔥💪
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 3 ай бұрын
Tanks
@sreelalsreelalsudhakaran3992
@sreelalsreelalsudhakaran3992 3 ай бұрын
Spot dubbing നു oscar award നു chance ഉണ്ട്
@rvbroscom9894
@rvbroscom9894 3 ай бұрын
3door is gud look. Road presence..
@mibinbino2023
@mibinbino2023 3 ай бұрын
ഒരു Enthusiastic കുടുംബം 👌🏻
@wellwisher1975
@wellwisher1975 3 ай бұрын
Kerala പോലീസിന് നല്ല ശമ്പളം ആണല്ലോ…😊
@codlover4727
@codlover4727 3 ай бұрын
Sarikum ethra salary und police nu??
@hidayathvilayil7162
@hidayathvilayil7162 3 ай бұрын
😂
@pradeepmenon8129
@pradeepmenon8129 3 ай бұрын
കൈകൂലി
@manuabraham5832
@manuabraham5832 3 ай бұрын
40,000.above
@raghurajms
@raghurajms 3 ай бұрын
​@@codlover4727സാദാ പൊലീസ് തുടങ്ങി DGP വരെ പല ശംബളക്കാരാ
@lijilks
@lijilks 3 ай бұрын
All family thinking and dreaming in same way.
@sacredbell2007
@sacredbell2007 2 ай бұрын
അനൂപ് സാറിന്റെ കാഴ്ചപ്പാടുകൾ ആദരവ് അർഹിക്കുന്നു. വളരെ നല്ല കാര്യങ്ങളാണ് പറഞ്ഞത്. പ്രത്യേകിച്ചും ഡിസിഷൻ മേക്കിങ് കാര്യങ്ങൾ.
@jefrincruzo4328
@jefrincruzo4328 3 ай бұрын
Just note the point that he mentioned the Magnet is a good family car.
@sajithk473
@sajithk473 16 күн бұрын
Pisa natukkare pattich indakkunath allee
@a.bhinand
@a.bhinand 3 ай бұрын
Car enthusiastic family❤
@muhammedalthaf2100
@muhammedalthaf2100 3 ай бұрын
2:59 vandiya kurich valiya tharane illen manasilayi😂😂
@gjvlogs2062
@gjvlogs2062 3 ай бұрын
Yes pottanaa loka pottan
@kapilsunnykottayam8371
@kapilsunnykottayam8371 3 ай бұрын
പുതിയ ഫോൺ വാഗിച്ചു ആദ്യ വീഡിയോ കാണുന്നത് ബൈജു സാറിന്റെ ഇ വീഡിയോ കണ്ടു. ..ഫോണിന്റെ സ്പീക്കർ വളരെ മോശം ആണന്നു ഭാര്യ പിള്ളാരും പറഞ്ഞു. ...😔😔😔😔
@harshadrahman1579
@harshadrahman1579 13 күн бұрын
Kaikooolikk pokki news aaayond videode view nannayyi kerand 📈
@the_nomadic_ajith
@the_nomadic_ajith 3 ай бұрын
thar ബുക്ക് ചെയ്യാൻ പോയ ഞങ്ങൾ xuv 400 എടുത്തു. ഇന്നലെ വണ്ടി കിട്ടി. രണ്ട് രണ്ട് segment ആണെന്ന് അറിയാം. എന്നാലും , 20 ലക്ഷം കൊടുത്ത് thar എടുക്കുമ്പോൾ 10 ലക്ഷത്തോളം ടാക്സ് മാത്രം ആണ്. ev ക്ക് ടാക്സ് കുറവാണ്. only 1.5 lakhs
@sammathew1127
@sammathew1127 3 ай бұрын
I see 5 door Thar is way way way better' than 3 door version ❤❤❤
@deebubabu5561
@deebubabu5561 3 ай бұрын
ഈ സൺറൂഫ് ന്റെ ഉപയോഗം എന്താണ്? 🤔
@traveltourmedia4599
@traveltourmedia4599 3 ай бұрын
സീറ്റ് കവർ ഇടണം 👍
@binuk9579
@binuk9579 3 ай бұрын
2 വർഷം കഴിഞ്ഞു half വിലകു OLX ninnu വാങ്ങിക്കാം 😂 എന്നാലും ROXX തരംഗം സൃഷ്ടിക്കും ഇന്ത്യൻ മാർക്കറ്റിൽ 🫡🫡
@surajsss1353
@surajsss1353 16 күн бұрын
കൈക്കൂലി മേടിച്ച് വാങ്ങിയ താാർ
@bijurockland7456
@bijurockland7456 3 ай бұрын
Baiju, you always emphasize children safety while driving. However, consider this; when you drive, there are often small children standing behind you. What kind of safety measures do you teach others. The child’s father, claiming to be a police officer, seems unaware of basic safety rules.
@bibincholakkal
@bibincholakkal 3 ай бұрын
Etrakum thalli marikan mathram Roshoyil enthanu sir ullath? Avarku high end vandikal n aalkar mathram mathy. Last month Ignis full option eduthit poyapol avarku oru mindumilla messagesinu reply polumillayrnu. Britemakers Thrikkakara was so nice.
@princejose2063
@princejose2063 3 ай бұрын
Spr happy family 🥰
@JaisonT
@JaisonT 3 ай бұрын
നമ്മൾ ഒരു മാരുതി 800 മേടിക്കാൻ കുറെ നാളായി ആഗ്രഹിക്കുന്നു
@nxaze86
@nxaze86 3 ай бұрын
02:57 factos 💯
@sajutm8959
@sajutm8959 3 ай бұрын
കൊള്ളാം വെയിറ്റ് 🙏🙏🙏
@ramugangadhar
@ramugangadhar 16 күн бұрын
Very hardworking.....
@abitech007
@abitech007 3 ай бұрын
Sound issues ഉണ്ട്
@sureshc775
@sureshc775 3 ай бұрын
Turn on stable volume, that helps
@nikhildivakaran1363
@nikhildivakaran1363 3 ай бұрын
head set poyathannu orth😅
@idukkikkaran7439
@idukkikkaran7439 3 ай бұрын
Jeep,thar, bolero, Scorpio 💥💥💥💥💥💥💥💥💥💥💥💥💥
@reghunath8582
@reghunath8582 2 ай бұрын
സൂചിതാനന്ദമയീ 😅 👌👌
@harishankarchandrasekharan1436
@harishankarchandrasekharan1436 3 ай бұрын
What will be the cost of ppf coating for ROXX?
@AngryMaverick
@AngryMaverick 3 ай бұрын
That roxx is better or scorpio z8 select.
@bijojoseph1659
@bijojoseph1659 Ай бұрын
Nice choice.. Mahindra Thar Roxx👌 Buddy. Njanum adukkum👍 Nalla video aarnu ...Baiju Buddy 👍
@ShanavasKs-kk2hu
@ShanavasKs-kk2hu 3 ай бұрын
ഹായ് അനൂപ് 🖐️ അടിപൊളി 🔥👍❤️
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 3 ай бұрын
Tanks ❤
@rohithsuresh8765
@rohithsuresh8765 3 ай бұрын
Good decision far far better than jimnny
@girishlakshman3468
@girishlakshman3468 3 ай бұрын
പോലീസുകാരന് ഇത്രയും കാശുണ്ടാക്കാൻ പറ്റുമല്ലേ
@shameerkm11
@shameerkm11 3 ай бұрын
Baiju Cheettaa Super 👌
@meacherygroup6826
@meacherygroup6826 3 ай бұрын
Uff ar rahman chaiyumo igane sound mixing .... Poli....
@randeepravi
@randeepravi 3 ай бұрын
ഇതൊക്കെ കാണുന്ന fj owner ആയ ഞാൻ...😅 വണ്ടി എടുത്ത് നുമ്മ അദ്യം പോയത് മരുഭൂമിക്ക്..😂
@9946015242
@9946015242 3 ай бұрын
Ellam ishtamayi.. but rubicon aayittu ulla comparison kurachu koodi poyo ennu oru doubt..
@lotteryking-l1f
@lotteryking-l1f 4 күн бұрын
😂
@SandeepPillai-y9w
@SandeepPillai-y9w 16 күн бұрын
This Ordinary police constable with the rocks is arrested in corruption case yesterday
@arjunjacob695
@arjunjacob695 3 ай бұрын
Adipoli family....
@Bus_premi_2.o
@Bus_premi_2.o 3 ай бұрын
ഏതാ Variend 💣💣 top varient ആണോ 😘 ഒന്ന് പറയാമോ 🤌🏻😊
@AgnavAkshav
@AgnavAkshav 3 ай бұрын
Ax5L
@aravindmr562
@aravindmr562 3 ай бұрын
Nexon amt ahnno use cheyyune
@AgnavAkshav
@AgnavAkshav 3 ай бұрын
Manual
@unnikrishnankr1329
@unnikrishnankr1329 3 ай бұрын
Nice video 😊
@ShibuVg
@ShibuVg 3 ай бұрын
ഇപ്പോഴത്തെ പെൺകുട്ടികളുടെ ഇഷ്ട വാഹനമാണ് Thar Roxxx
@jinsongeorge5786
@jinsongeorge5786 3 ай бұрын
Dream car❤️
Thar ROXX AX7 L user experience  #thar #tharroxx
44:31
Walk With Neff
Рет қаралды 115 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН