Ellarum Chollanu - Neelakuyil(1954) | Sathyan | Miss Kumari | Malayalam Film Song

  Рет қаралды 371,013

Movie World Chithrageetham

Movie World Chithrageetham

3 жыл бұрын

ELLARUM CHOLLANU....
Movie : Neelakuyil(1954)
Lyrics : P Bhaskaran
Music : K Raghavan
Singer : Janamma David
Lyrics
***********************************************************************************************
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്
ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ - ചക്കര
ത്തുണ്ടാണ് കണ്ടതയ്യാ
നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന് -കൊടും കാടാണ്
കൊടുംകാടാണ് കരളിലെന്ന്
ഞാനൊന്നു കേറിയപ്പൊ
നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ
കുഞ്ഞിക്കൂടാണ് കണ്ടതയ്യാ
എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്തിരാ നീ ഞങ്ങളേ അയ്യോ ചന്തിരാ
അയ്യോ ചന്തിരാ നീ ഞങ്ങളേ
ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണച്ചെക്കനുണ്ടേ താഴെ
കല്യാണച്ചെക്കനുണ്ടേ
ചെണ്ടോന്നു വാങ്ങണം മുണ്ടുമുറിയ്ക്കണം
പൂത്താലി കെട്ടീടേണം പൊന്നിൻ പൂത്താലി
പൊന്നിൻപൂത്താലി കെട്ടീടേണം
കളിയല്ല കിളിവാലൻ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം എന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Movie World Chithrageetham KZbin Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / movieworldchithrageetham
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs #MovieWorldChithrageetham
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Пікірлер: 98
@ambikajijo508
@ambikajijo508 10 күн бұрын
Ever green song 2024 ഇൽ കാണുന്നവർ വരൂ 🤝
@abdulrahmanck3221
@abdulrahmanck3221 Жыл бұрын
1954 ൽ ഇറങ്ങിയ പാട്ട് - 1956 ൽ വീട്ടിൽ കോളാമ്പി പാട്ട് പെട്ടി വാങ്ങി . നീലക്കുയിലെ എല്ലാ പാട്ടുകളും റെക്കോർഡ് വീട്ടിൽ ഉണ്ടായിരുന്നു
@sreejapoonoor4221
@sreejapoonoor4221 2 ай бұрын
L
@goput2616
@goput2616 Жыл бұрын
P ഭാസ്കരൻ sir വരികൾ 50... വർഷം മേലെ ആയാലും hit song..... 👌🏻👌🏻👌🏻
@sannilkumar568
@sannilkumar568 6 ай бұрын
എന്നും എപ്പോളും ഇവരാണ് സൂപ്പർ ഹീറോസ് ❤❤
@kaleshkunduvalappil7802
@kaleshkunduvalappil7802 Жыл бұрын
തെറ്റി വന്നു, തെറ്റി വന്നു... പക്ഷെ നോക്കിയപ്പോ ഇവിടെ ആണ് സുഖം 🤩
@jacobjose1795
@jacobjose1795 Жыл бұрын
A 70 year old beautiful,everlasting,romantic and nostalgic song most liked by my father and grandfather. Stunning performance by tallented realistic actress ,Miss Kumari (Thressyama Thomas) and also by Satyan master.Great contribution by Janamma David,P.Baskeran and K Ragavan.(all are in heaven but the song is immortal)
@vijumathew4645
@vijumathew4645 6 ай бұрын
😮🎉
@rkpvlogs6888
@rkpvlogs6888 2 жыл бұрын
68 വർഷം, old is gold
@sreevalsana6893
@sreevalsana6893 Жыл бұрын
Congrats to Raghavan master Bhaskaran master and the singers....
@bindup1610
@bindup1610 10 ай бұрын
900
@ashilkumaran8000
@ashilkumaran8000 7 күн бұрын
Very natural actor സത്യൻ മാഷ് 🥰❤️
@noushadke
@noushadke Жыл бұрын
ഭാസ്കരൻ മാഷിൻറ്റെ ആ മാസ്മരിക വരികൾ... ഇതുപോലെ ഇനി മറ്റൊരു കവി മലയാളത്തിൽ ജനിക്കുമോ?
@shajichacko7610
@shajichacko7610 11 ай бұрын
Can't forget this beautiful song 👏👏👏👏👍👍🙏
@neethunazareth
@neethunazareth Жыл бұрын
Searched for this song which was my grandfather’s favourites and saw that there is a new song with the same title 😅
@DiyaCreations77
@DiyaCreations77 Ай бұрын
എന്നാലും എപ്പഴും ❤️❤️ ഈ പാട്ട് ❤️
@Easy2Trade
@Easy2Trade 10 ай бұрын
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന് ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ തുണ്ടാണ് കണ്ടതയ്യാ - ചക്കര ത്തുണ്ടാണ് കണ്ടതയ്യാ നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ് കാടാണ് കരളിലെന്ന് -കൊടും കാടാണ് കൊടുംകാടാണ് കരളിലെന്ന് ഞാനൊന്നു കേറിയപ്പൊ നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ കുഞ്ഞിക്കൂടാണ് കണ്ടതയ്യാ എന്തിന്നു നോക്കണ് എന്തിന്നു നോക്കണ് ചന്തിരാ നീ ഞങ്ങളേ അയ്യോ ചന്തിരാ അയ്യോ ചന്തിരാ നീ ഞങ്ങളേ ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട് കല്യാണച്ചെക്കനുണ്ടേ താഴെ കല്യാണച്ചെക്കനുണ്ടേ ചെണ്ടോന്നു വാങ്ങണം മുണ്ടുമുറിയ്ക്കണം പൂത്താലി കെട്ടീടേണം പൊന്നിൻ പൂത്താലി പൊന്നിൻപൂത്താലി കെട്ടീടേണം കളിയല്ല കിളിവാലൻ വെറ്റില തിന്നെന്റെ ചുണ്ടൊന്നു ചോപ്പിയ്ക്കേണം എന്റെ ചുണ്ടൊന്നു ചോപ്പിയ്ക്കേണം എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്
@sureshrajsanthigiri4204
@sureshrajsanthigiri4204 10 ай бұрын
2023,ലു൦, സൂപ്പർ
@vaheedakt6355
@vaheedakt6355 Жыл бұрын
പാട്ടും സീനും മനോഹരം
@vilasinikk1099
@vilasinikk1099 Жыл бұрын
എപ്പോൾ കേട്ടാലും മതിവരാത്ത ഗാനങ്ങളിലൊന്ന്
@SHAIKHMALLU8689
@SHAIKHMALLU8689 9 ай бұрын
Old is gold😍😍😍👌
@jasonbournem673
@jasonbournem673 2 жыл бұрын
1954 ൽ ഇത്ര മനോഹര ശബ്ധം ആണെങ്കിൽ ഇന്നത്തെ കാലത്തെ സ്റ്റുഡിയോയിൽ പാടിയാലുള്ള ശബ്ദം എന്തായിരിക്കും 🥶
@jacobjose1795
@jacobjose1795 2 жыл бұрын
Of course
@mohammedalimk1086
@mohammedalimk1086 Жыл бұрын
Before my birth this song born. 🙏
@sudeeshm2156
@sudeeshm2156 Жыл бұрын
@@mohammedalimk1086 me too
@sudeeshm2156
@sudeeshm2156 Жыл бұрын
Song by Janama David
@RatnamS-je4ub
@RatnamS-je4ub 8 ай бұрын
呃呃呃发了
@jollysenlbastian4817
@jollysenlbastian4817 6 ай бұрын
Super
@aamiyoosephsageer
@aamiyoosephsageer Жыл бұрын
It is still so sweet ❤
@kavirajan8397
@kavirajan8397 2 жыл бұрын
എന്തു നല്ല അഭിനയം 👌👌👌🌹❤🙏ആ പോത്തന്റെ നെഞ്ചു കല്ലാണ്??? കാരണം പുന്നപ്ര വയലാർ സമര കാലത്ത് SI ആയിരുന്നു!!!!👌👌❤🌹മിസ്സ്‌ കുമാരി സൂക്ഷിക്കണം?????? ഇവളോട് പറഞ്ഞിട്ടും മനസ്സിലായില്ല 👌👌👌👌🙏❤❤❤❤🌹🌹🌹മിസ് കുമാരി NO1കേരള ഫിലിം 🙏🙏🙏🙏🙏❤❤❤❤❤❤👌👌👌👌
@indianindian2222
@indianindian2222 Жыл бұрын
അത് കൊണ്ടായിരിക്കും ആ സിനിമ അന്നത്തെ കാലത്ത് ഇത്രയും വിജയം നേടിയത്
@user-ec1ut6xt7s
@user-ec1ut6xt7s 20 күн бұрын
Kalatheethamaya pattukal
@aswathiparutty7432
@aswathiparutty7432 Жыл бұрын
Old is gold ❤️
@shahulsha3960
@shahulsha3960 Жыл бұрын
KZbin ഇതല്ല ഞാൻ ഉദ്ദേശിച്ചത്.... (തല്ല് മാല )
@user-ec1ut6xt7s
@user-ec1ut6xt7s 20 күн бұрын
❤❤❤
@nithyasajeevan7511
@nithyasajeevan7511 3 жыл бұрын
Beautiful Songs
@MeetThecelebrities
@MeetThecelebrities 7 ай бұрын
തെറ്റി വന്നതല്ല. നീ ആണ് തെറ്റിച്ചത്😊
@nitheeshtjoshy130
@nitheeshtjoshy130 2 жыл бұрын
Sathiyan... Super
@sainathkk8670
@sainathkk8670 3 ай бұрын
Class and Beyond👍👌👌🙏🏻
@jeevakaliaperumal99
@jeevakaliaperumal99 11 ай бұрын
SING in thE Rain :-)
@hafeesh2136
@hafeesh2136 Жыл бұрын
Wow
@arifashahul3271
@arifashahul3271 Жыл бұрын
ഇന്നത്തെ പാട്ടൊക്കെ ഒന്നും മനസിന് പിടിക്കുന്നില്ല
@bindufiju4891
@bindufiju4891 Жыл бұрын
@@arifashahul3271 ജ്ഡ്ജ്വനിൽ 😱
@aryababu3818
@aryababu3818 5 ай бұрын
Psc padikkan irunnapo kett noki vanna njan 😌😌
@Arun-jg9zu
@Arun-jg9zu 2 ай бұрын
Joli kitiyo 👀
@aryababu3818
@aryababu3818 2 ай бұрын
@@Arun-jg9zu 🙂
@Arun-jg9zu
@Arun-jg9zu 2 ай бұрын
@@aryababu3818 study well...
@a4adhyaayanavallana83
@a4adhyaayanavallana83 Жыл бұрын
Evergreen ♥️♥️
@onelife-celebrateit
@onelife-celebrateit Ай бұрын
Pls upload original video of alliyambal song .please
@rknair995
@rknair995 Жыл бұрын
Thanks i am insignificant to comment
@rajvel.7929
@rajvel.7929 5 ай бұрын
அருமையான பாடல் வரிகள்
@fayasbinmohamed
@fayasbinmohamed 5 ай бұрын
Dedicate My lover (അവളുടെ ഹൃദയവും ഏതാണ്ട് ഇത് പോലെയാണ്)
@nayanitananita1324
@nayanitananita1324 2 жыл бұрын
Miss Kumari 😀
@VilasiniAdukkaden
@VilasiniAdukkaden Ай бұрын
🥰❤️🥰👌👌👌🙏🙏
@nived720
@nived720 10 ай бұрын
Favorite song ❤️❤️😍😍
@jeevakaliaperumal99
@jeevakaliaperumal99 10 ай бұрын
2023
@ranjithchellappan4189
@ranjithchellappan4189 2 жыл бұрын
😍
@muhammadshareef4426
@muhammadshareef4426 3 жыл бұрын
🥰❤️🥰
@jeevakaliaperumal99
@jeevakaliaperumal99 11 ай бұрын
18, Poes Garden
@jeevakaliaperumal99
@jeevakaliaperumal99 11 ай бұрын
வான் நிலா
@joicesaju5453
@joicesaju5453 7 ай бұрын
Iarivks
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Sathyanmastarkkuaadaram
@nousheerak6895
@nousheerak6895 Жыл бұрын
❤️
@bindufiju4891
@bindufiju4891 Жыл бұрын
💔😓💕😥🤣😆😁😁🙂😉🤫😪🤧😝😒😬😝🤐😬😐🤨😈👺💕👜👝👠🧢🧢🧢🧢🧢🧢⛑️⛑️⛑️⛑️⛑️⛑️⛑️⛑️💄💄💄📢📢📢📢📢📢🔇🔇🔈💎💎💎💎💎💎💎🎞️📔✉️💷💶💵💴📝📝🐢🦈🏴🇧🇭🇧🇫💖💗💓👗👘🛍️👜👜📎🧲🛗🔭🧰⛓️🗒️
@bindufiju4891
@bindufiju4891 Жыл бұрын
ഫഹ്ക്ൻസി ഫ്ജ.
@vishramam
@vishramam Жыл бұрын
Evida nee thottathu?
@RAMSHADMKK
@RAMSHADMKK Жыл бұрын
തല്ല്മാല song തെറ്റി വന്നവർ 🤔
@muhammedshareef1813
@muhammedshareef1813 Жыл бұрын
😄
@gravindrannair5191
@gravindrannair5191 Жыл бұрын
🤦🏻‍♀️😂
@savithaks4010
@savithaks4010 Жыл бұрын
😂😂😂
@suhailahmmed2189
@suhailahmmed2189 Жыл бұрын
Yes😆
@toxinff9269
@toxinff9269 Жыл бұрын
😂
@azaan6521
@azaan6521 Жыл бұрын
Top G in ohio
@santhoshkm8918
@santhoshkm8918 Жыл бұрын
Oo9ooppppppppppo
@sajuam6274
@sajuam6274 2 жыл бұрын
Kpac Lalida
@user-ds2xt8qm6f
@user-ds2xt8qm6f Жыл бұрын
മിസ്കുമാരി
@vilasinikk1099
@vilasinikk1099 Жыл бұрын
അല്ല മിസ് കുമാരി
@9008hmrd
@9008hmrd 10 ай бұрын
Those who searched for gold 🔥................................................ 👉👉 This is diamond 💎😇
@fayasbinmohamed
@fayasbinmohamed 5 ай бұрын
Dedicate My lover (അവളുടെ ഹൃദയവും ഏതാണ്ട് ഇത് പോലെയാണ്)
@fayasbinmohamed
@fayasbinmohamed 5 ай бұрын
Dedicate My lover (അവളുടെ ഹൃദയവും ഏതാണ്ട് ഇത് പോലെയാണ്)
Wait for the last one! 👀
00:28
Josh Horton
Рет қаралды 106 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 57 МЛН
Kadhalivazha Kayyilirunnu | Umma | P Bhaskaran | MS Baburaj | Jikki | Evergreen Old Hits
3:06
Evergreen Malayalam Film Songs
Рет қаралды 529 М.
Ellarum chollanu - Amrutham Gamaya - Music Mojo - KappaTV
4:41
Amrutham Gamaya
Рет қаралды 30 МЛН
Kaanana Chayayil  song - Malayalam Film -Ramanan
2:53
Evergreen Film Songs
Рет қаралды 2,2 МЛН
Duman - Баяғыдай
3:24
Duman Marat
Рет қаралды 76 М.
Райымбек Нысанбек - Сүйдім аруды
3:39
Райымбек Нысанбек
Рет қаралды 67 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 1,7 МЛН
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 6 МЛН
Көктемге хат
3:08
Release - Topic
Рет қаралды 165 М.
Bakr & Бегиш | TYTYN
3:08
Bakr
Рет қаралды 834 М.