ഒരുപാട് പ്രാവിശ്യം കേൾക്കും ദിവസവും . മനസ്സിന് ഒരുപാട് സമാധാനം തോന്നും🙏🙏🙏
@sreelekshmisl65774 жыл бұрын
മുത്തുമണികൾ.. ഉതിർന്നുവീഴുന്ന പോലെ .. വരികൾ ആലാപനം....... " ഓം നമഃശിവായ ", 🙏🙏
@sureshmp8054 жыл бұрын
സാധാരണക്കാരനെ സാധകനാക്കുന്ന ഭക്തിസാന്ദ്രമായ ആലാപനം ഓം നമഃശിവായ
@syamharippad3 жыл бұрын
അതാണ് ബിജു ചേട്ടൻ ❤❤❤
@vishnukannanvishnukannan82673 жыл бұрын
👍👍👍👌👌👌👌👌☺️☺️
@reneeshindia48232 жыл бұрын
മനസിനു സമാധാനം തരുന്ന സംഗീതമാണ് സോപാന സംഗീതം... അങ്ങേയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@unnim745610 ай бұрын
🙏🏻🙏🏻🙏🏻മഹാദേവ 🙏🏻🙏🏻🙏🏻🙏🏻
@sajeevnsns36333 жыл бұрын
ആലാപനത്തിന്റെ ഭാവം അതി മനോഹരം ബിജു മാഷേ .......
@asharajesh777311 ай бұрын
ഇന്നലെ താങ്കളുടെ ആലാപനം നേരിട്ട് ആസ്വദിക്കാൻ സാധിച്ചു 🙏🙏🙏🙏
@sandhyaabhilash-p7m2 ай бұрын
ശിവ ശിവ ശങ്കര ഗൗരി നായക ശരണം നീയെ ഭഗവാനെ.... 🙏
@syamharippad4 жыл бұрын
ഗംഭീരം... വരികളും ആലാപനവും... അതി ഗംഭീരം... അഠാണ യും രേവതിയും... നല്ല കൃത്യമായി ഉപയോഗിച്ചിരിക്കുന്നു... ശംഭോ മഹാദേവ...എല്ലാ സൗഭാഗ്യവും ഐശ്വര്യവും എന്നും കൊടുക്കണേ...
@lakshminarayanan8524 Жыл бұрын
ഹര ഹര മഹാദേവാ 🙏🏻അടിപൊളി ഗംഭീരം🙏🏻🙏🏻🙏🏻 ശബ്ദ ഗാംഭീര്യം ആലാപനം 🙏🏻👏👌🏻✨️👍🏻നമിക്കുന്നു 🙏🏻
@arunkumark28074 жыл бұрын
അങ്ങയുടെ ശബ്ദം...അതിൽ തെളിയുന്ന ദൈവികത..വാക്കുകളില്ല..ഹൃദയം നിറയുംഹോഴെങ്ങനെയാണ് വാക്കുകൾ വരിക പ്രണമിക്കുന്നു..എന്നെങ്കിലും നേരിട്ട് കാണണമെന്നുണ്ട്..തൊഴുന്നു
@amal-qu6ub4 жыл бұрын
ഒന്നും പറയാൻ ഇല്ല 🙏എന്ത് പറഞ്ഞാലും കുറഞ്ഞു പോകും 🥰🥰👍👍🙏🙏🙏🙏ഇതിന്റെ full lyrics undo
@SPOONKAVANAM2 жыл бұрын
അജിനതുകൂലാല്‍ അതോ അജിതനുകൂലാല്‍ അര്‍ത്ഥം ഒന്ന് പറഞ്ഞാലും ♥
@omkar82473 жыл бұрын
അതി ഗംഭീരമായ ആലാപനം ഓം നമ: ശിവായ 🙏
@Geethamani-yx3nx2 ай бұрын
Mahadavanteallapattumeshttm❤❤❤🎉🎉🎉
@valsalagovindankutty8094Ай бұрын
Bhakthi saandramaaya aalaapanam Om namah shivaya
@sapnamenon9243 Жыл бұрын
Hearing it on loop. My ten year old daughter is addicted to it.Wonderful voice 😊
@vamozhikal1616Ай бұрын
സത്യം ശരിക്കും അഡിറ്റ് ആവും എന്താ ഒരു ആലാപനം എന്താ ഭംഗി വരികൾക്ക് കേൾക്കുന്നവരുടെ പുണ്യം
@jalajavr94984 жыл бұрын
എങ്ങനെയാണ് ഉപമിക്കേണ്ടതെന്ന് അറിയുന്നില്ല. ഭഗവാൻ കാക്കട്ടെ എന്നും ഈ ഭാവ ഗായകനെ
@syamharippad3 жыл бұрын
🙏🙏🙏👌👌👌👌👌
@mpnair9675 Жыл бұрын
Very good
@ashasajiv927711 ай бұрын
പറയുവാൻ വാക്കുകളില്ല, അതിമനോഹരം, ഭക്തി സാന്ദ്രം
@abhilashpadmajan36114 ай бұрын
വരികൾ തന്നതിന് ഒരായിരം നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.
@pheonixBltz3 ай бұрын
Finally! Found the gem!
@Devuzzz_nandhuz Жыл бұрын
Bijuchetta supper ❤❤❤
@rameshbmenon81636 ай бұрын
Awesome😍😘
@gopanparavoor331711 ай бұрын
ഭക്തിയുടെ ഗംഗ പ്രവാഹം നമ:ശിവായ🙏🙏🙏
@aravindnair22494 жыл бұрын
💓ShankaraDhyaanam💓 🙏🙏🙏
@dhanyabmohan47814 жыл бұрын
Always my favourite one ❤️❤️ # keep doing more songs and videos# best wishes biju chetta🤝❣️
@remaniamma1896 ай бұрын
🕉️ഓം നമഃ ശിവായ 🙏🌿🌹🙏
@sivannarayanansivannarayan144 Жыл бұрын
ഓം❤ ഹ്രീം നമഃ ശിവായ 😊
@vyshakm2821 Жыл бұрын
വരികൾ ❤️❤️❤️❤️🙏 ഒരു രക്ഷയും ഇല്ല.
@karunakaransanta95352 жыл бұрын
Very soulful and heavenly hearty song
@meena.p494322 күн бұрын
❤
@AchuSaju-tc8pt Жыл бұрын
ഭഗവാൻ നേരിൽ വന്നത് പോലെ 🙏🙏🙏🙏🙏
@sujithkalapurakkal72324 жыл бұрын
Very nice song and sing, no words, God Bless You.....
@Twinkle68063 жыл бұрын
Om Nama Shivaya
@pippisivakdl7103 Жыл бұрын
ന്റെ ring tone ഇതാണ് 🔥🔥🔥🔥
@agsudhakarshenoy7230 Жыл бұрын
ശിവഭഗവാനെ ദർശിക്കുന്നതു പോലെ തോന്നുന്നു. എന്തു ദൈവികമായ വരികൾ സുന്ദരമായ ആലാപനം അതി മനോഹരം👍👍👍👌👌👌🙏🙏🙏
@sanilkumarsivaramapillai17822 ай бұрын
🙏🏼🙏🏼🙏🏼
@Arjuna_sakhi Жыл бұрын
Lyrics : കാടിടയും ജട നടുവിലോരമ്പിളി തുംഗ തരംഗാ മൃത ഗംഗാ ചീറ്റും പാമ്പുകൾ ചുടല ചാരവും കത്തും കണ്ണുകൾ മൂന്നെണ്ണം. ചന്ദ്ര ദിവാകര ഭാവകനിങ്ങനെ ശങ്കര ശങ്കര ഭാഗവാനേ ഘണ്ഡാരം കൃത്യ ഉഗ്ര ഭയങ്കര നീരാഞ്ജിത മയ ശ്രീകണ്ഠം. മന്ത്രം മധുരം സംഗീതാമൃത ചന്ദ്രിക പൊഴിയും ശ്രീ മുഖവും കോടി സൂര്യ സമപ്രഭ വിരിയും അന്ധക കണ്ഠക ശിവ വധനം. ദുഷ്ട മഹാസുര രത്‌ന കപാല ധാരാലം കൃത്യ മാറിടവും കരമതിൽ വിലസിന ശൂലം ചാപം ടക ടക മന്ത്ര മഹാ തുടിയും. അജിനതു കൂലാൽ ശോഭിതമാകും അടിനട വിലസിന ശിവ രൂപം. ദേവാസുര ഗണ ഗന്ധർവ്വാ ദയ പൂജിത ഭാവന പരയുഗളം ഭക്ത പ്രിയ ഹര താണ്ഡവ നർത്തക അടിയനിലുടനെ കൃപയേകൂ ലാസ്യ വിലാസിനി ശങ്കര ദോഷിനി പാർവതി ദേവി വരമരുളൂ ത്രിപുരാന്തക ഹര താണ്ഡവ പ്രിയഹര ശങ്കര ശിവ ഹര ഭഗവാനെ അന്ധകനന്ധക കാമാന്ധക ഹര ദക്ഷ വിനാശക ഗൗരിപദേ... ശിവ ശിവ ശങ്കര ഗൗരീ നായക മോനപ്പിള്ളിൽ ഭാഗവാനേ.... ശംഭോ.... ശിവ ശിവ ശങ്കര ഗൗരീ നായക ശരണം നീയേ ഭാഗവാനേ.... ശങ്കര ഹൃദയ നിവാസിനി ഗൗരീ.... ശങ്കര ഹൃദയ നിവാസിനി ഗൗരീ ലാസ്യ വിലാസിനി പാലയമാം..... Kadidayum jada naduvilorambili thunga tharanga mritha gangaa... Cheettum pambukal chudala charavum kathum kannukal moonennam. Chandra divakara bhavakaningane shangara shangara bhagavane Ghandaram kritha ugra bhayangara neeranjitha maya sree kandam. Mandram madhuram sangeethaa mritha chandika pozhiyum sree mughavum. Kodi soorya samaprabha viriyum anthaka kandaka shiva vadhanam. Dhushta mahasura rathna kapala dharalamkritha maridavum. Karamathil vilasina shoolam chapam daka daka mandra maha thudiyum. Ajinathu koolal shobhithamakum adinada vilasina shivaroopam. Devasura gana gantharvaa daya poojitha bhavana parayugalam. Bhaktha priya hara thandava narthaka adiyaniludane kripayeku. Laasya vilasini shangara doshini parvathi devi varamarulu.. Thripurandhaka hara thandava priya hara shangara shiva hara bhagavanee... Anthaka nandhaka kamanthaka hara daksha vinashaka gauri pathe. Shiva shiva shangara gauri nayaka monappillil bhagavane... Shambo..... Shiva shiva shangara gauri nayaka sharanam neeye bhagavane. Shangara hridhaya nivasini gaurii.... Shangara hridhaya nivasini gauri lasya vilasini palayamam.
കണ്ണടച്ച് കേട്ടാൽ ഈശ്വരൻ അങ്ങ് തെളിയുകയാണ് മുന്നിൽ എല്ലാ നന്മകളും പ്രാർത്ഥനകളും നേരുന്നു എന്നും ഈശ്വരൻ്റെ അനുഗ്രഹം അങ്ങയ്ക്ക് ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anandha_ishna96533 жыл бұрын
മോനപ്പിള്ളി ഭഗവാനേ🙏
@jyothitk11853 жыл бұрын
അങ്ങയുടെ തിരക്കുകൾക്കിടയിൽ മനോഹരമായ ഈ വരികൾ തരാൻ സൗകര്യപ്പെടുമോ..