Usha Uthup - such a great singer not utilized by film makers well.. Glad to see her singing after so many years. Thanks to the makers of Lucifer
@why_why_why_5 жыл бұрын
മിനിമം രണ്ടു തവണ കണ്ടാൽ മാത്രേ ഈ സിനിമ ഒന്ന് വായിച്ചെടുക്കാൻ പറ്റുക ഉള്ളു....brilliant script...👍👌
@alaxanderarnold69844 жыл бұрын
ഫുൾ ക്രെഡിറ്റ് മുരളി ഗോപി😘
@MUTHUCOOL3234 жыл бұрын
@@alaxanderarnold6984 no. Making brilliance goes to prthvi only..
@misiriyamichi78293 жыл бұрын
empurane.song.supar.hit
@badhranachu24273 жыл бұрын
Murali gopy..... 🔥🔥
@rahul-qg9dj2 жыл бұрын
Script making 👏
@rohithrajan48465 жыл бұрын
Hardwork... Dedication... Commitment...ഫ്രണ്ട്ഷിപ്.. ആരാധനയും ആണ് Lucifer ന്റെ വിജയം...പൃഥ്വിരാജ് സുകുമാരൻ ആദ്യ സംവിധാനം... തിരക്കഥ ചങ്ക് ആയ മുരളി ഗോപി...ഛായാഗ്രഹണം മറ്റൊരു സുഹൃത്തായ സുജിത് വാസുദേവ്...സംഗീതം വേറെയൊരു സുഹൃത്ത് ദീപക് ദേവ്...എഡിറ്റിങ് സംജത സജിത്...അതു കൂടാതെ ടോവിനൊ തോമസ്...നന്ദു...മഞ്ചു വാര്യർ..വിവേക് ഒബ്റോയ്NB:ഇത്രയും സ്റ്റൈലിഷ് ആയ ഒരു വില്ലൻ മലയാള സിനിമയിൽ തന്നെ അപൂർവം...പഴകും തോറും വീര്യം കൂടുന്ന സായികുമാർ എന്ന നടനും.. സഹോദരൻ ആയ ഇന്ദ്രജിത്..NB:പൊതുവെ വെറുപ്പിക്കുന്ന സാനിയ അയ്യപ്പൻ വരെ ആദ്യം ആയി കൈയടി നേടിയ ചിത്രം...അങ്ങനെ ഒരുപാട് നല്ല കലാകാരന്മാരെ കാസ്റ്റിംഗിൽ ഉൾപ്പെടുത്തി...പിന്നെ നായകനെ പറ്റി പ്രത്യേകിച്ചും പറയണ്ട കാര്യം ഇല്ലാലോ...ഏറ്റവും ആരാധിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടൻ...എല്ലാം കൊണ്ടും ഈ അടുത്ത ഇറങ്ങിയത്തിൽ ഏറ്റവും മികച്ച സിനിമ തന്നെ ആണ് Lucifer...
@aswinsasi22375 жыл бұрын
പടം കണ്ടു കഴിഞ്ഞു ഈ ലാസ്റ്റ് സോങ് + ആ ന്യൂസ് പേപ്പർ കട്ടിങ്ങ്സും quotes ഒക്കെ കണ്ടാലേ ഈ പടത്തിന്റെ റേഞ്ച് എന്താണെന്നും എബ്രഹാം ഖുറേഷിയുടെ റേഞ്ച് എന്താണെന്നും ലൂസിഫർ എന്ന പടത്തിന്റെ അർത്ഥവും ഇത് ഒരു മാസ്സ് പടം മാത്രമല്ല എന്നും നമുക്ക് മനസിലാവുന്നത്... Superb.. Congrats to whole lucifer team🔥🔥❤
@MohammadAli-dn9dm3 жыл бұрын
For an Entertainment I would Like to Share My thoughts about these Movie Characters... Just Connect Some other matters with this Movie. 1. Nostradamus Prediction, A South Indian and a Russian, both together Rule the world. While Showing the Climax scene, Ab'Ram is Landing in Russia, an undisclosed location. Who Is Syed Mazood..., He is Behaving Like a Trained Militant... His Language is Not Hindhi , But Urdu... 2. Hindus Waiting for Kalki, Muslims Waiting for Imam.Mahdi, Christians Waiting For Jesus Christ... Why Prithvi, Named the Second Part as Empuraan... He defined it , More than a King, Less than God... Why His Name Is Ab' Ram 3. Pranav Mohanlal, Mohanlal is Pranav's father's Name Then We Can Call him S/o Mohanlal It's English In Arabic,For Son, Bin Mohanlal... In Urdu, Ab' Ram indicates the Son Of Ram... I think this is the way Stephen got the Name Ab' Ram Ramdas indicates God, And Stephen is Son of God. Christianity- Father , Son - Holy Spirit... There is lots More to explain.... As a Conclusion, I can Say, Ab' Ram is Not indicating a Devil, But an Awaiting Hero... It May Happen this world in Future... And You see, This story is through Muraly Gopi... See His Past Movies' Tiyaan, Kammarasambavam... His stories Has Some relevance with Near Time.. Empuraan is Not About an Anti Hero. But about The Most Awaited Real.Heroes of the Universe, Ab' Ram and Syed Mazood... Like Krishna and Arjuna, Ram and Lakshmana... Just for an Entertainment, Madness in peak😊😉
@-vishnu29485 жыл бұрын
*ഉഷ ഉതുപ്പ് കട്ട ഫാൻ😍😘*
@yathaarth89475 жыл бұрын
Elladathum undallo... പുതിയ oru vishnu kumbidi akan ulla പരുപാടി anno... 😁
@athul65435 жыл бұрын
ദാമു ഏട്ടാ 400 like തികച്ചിട്ടുണ്ട്
@dukemax89944 жыл бұрын
This song became this much good only because of Usha didi’s powerful voice and energy 👌👌👌👌👌👌👌
@athiravenugopalps68375 жыл бұрын
"Empuraane സോങ് കൊള്ളാം അടിപൊളി😍😍😍. പെട്ടന്ന് തീര്ന്നു പോയി എന്ന് തോന്നുന്നു ഫുൾ എവിടെ. ഉഷ ചേച്ചി കിടു. ദീപക് ദേവ് സോങ് 👏👏👏"
@vinodvarghese23995 жыл бұрын
പാട്ട് സിനിമയിൽ കണ്ടോ എപ്പോഴായിരുന്നു
@athiravenugopalps68375 жыл бұрын
@@vinodvarghese2399 പടം തീര്ന്നു കഴിഞ്ഞു ആണ്
@vinodshenoy60355 жыл бұрын
ഒരിക്കൽ ഞാൻ പറഞ്ഞു ഈ പടം 200 കോടി അടിക്കും എന്നു അപ്പോൾ എലാരും എന് കളി ആക്കി ആരും അതു വിശ്വസിച്ചില്ല ഇപ്പോൾ അതു സത്യം ആകുവാൻ പോവുന്നു ഞാൻ രാജുവേട്ടൻ ഫാൻ ആയതിൽ അഭിമാനിക്കുന്നു
@anwintissac67515 жыл бұрын
200 കോടി കേറില്ല ഉറപ്പ്
@Poeticponytail5 жыл бұрын
200 ????
@mrdoctor98425 жыл бұрын
@@anwintissac6751 മണ്ടത്തരം പറയാതെ സുഹൃത്തേ.....1 മാസം കൊണ്ട് ആണ് പുലിമുരുകൻ 100cr നേടിയത്. അത് വെറും എട്ട് ദിവസം കൊണ്ട് നേടിയ ലൂസിഫർ എവിടെ ചെന്ന് നിക്കും എന്ന് ആർക്കും ഒരു പിടയുമില്ല..... ഒക്ടോബറിൽ റിലീസ് ചെയ്ത പുലിമുരുകൻ ജനുവരി ആയപ്പോൾ ആണ് 152cr എന്ന റെക്കോഡ് നേടിയത്. അപോ ലൂസിഫർ എന്താകും ....ഒന്ന് ഊഹിച്ച് നോക്.... തലക്കകത്ത് കളിമണ്ണ് അല്ലെങ്കിൽ ...
@@അപ്പുക്കുട്ടൻ-ഡ3ല hambo enna comment aayi poyi ath
@അപ്പുക്കുട്ടൻ-ഡ3ല5 жыл бұрын
@@jinu0247 അതിന് നീ ഏദാ?🤔
@comrades22725 жыл бұрын
ലൂസിഫർ 2 തവണ കണ്ടവർ like here
@ArunKumarNV5 жыл бұрын
Realy Explained the Concept of the filim by the song....... !! Empurane Song ഇഷ്ടപ്പെട്ടവരെ ലൈക് അടിക്കി....... ! 👇
@tejaskail14655 жыл бұрын
എനിക്ക് മാത്രമാണോ ഈ പാട്ടു തിയേറ്ററിൽ കേൾക്കാൻ പറ്റാത്തത്...?
@vivekvijay48355 жыл бұрын
Enikum
@ani_ka.5 жыл бұрын
Enikm
@losteye44065 жыл бұрын
Alla bro pala theaterilum ithu play cheythittilla. Kathalaya pala informations um ullathanu ithil. Ava manapporvam theaterkar cut cheythu.
@georgevarghese54485 жыл бұрын
Njan kettu ivide theater il off cheyyilla
@tsy70755 жыл бұрын
Last ഉണ്ട്
@ramsheedmc31105 жыл бұрын
പടം 100 കോടി ക്ലബ്ബിൽ കയറണമെങ്കിൽ ആണുങ്ങൾ ഇറങ്ങണം ആണൊരുത്തൻ നെഞ്ചും വിരിച്ചു നിൽക്കുമ്പോൾ ബോക്സ്ഓഫീസ് റെക്കോർഡുകൾ എല്ലാം മുട്ട് മടക്കിയിട്ടേ ഉള്ളു... 😎💪 ലാലേട്ടൻ ഫാൻസ് അടിക് മക്കളെ ലൈക്ക് .......മുരളി ചേട്ടാ നിങ്ങൾ great മനുഷ്യൻ ആണ് ❤️❤️❤️❤️💥
@vinodshenoy60355 жыл бұрын
ആ പോ രാജുഎട്ടൻ
@daisandavis10205 жыл бұрын
@@vinodshenoy6035 prithwiraj is also
@abubakr54905 жыл бұрын
ഏഷ്യയിൽ തന്നെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ...ഇൻഡ്യയിലെ എല്ലാഭാഷയിലും അറിയപ്പെടുന്ന സ്റ്റാർ രജനീകാന്തിൻറ്റെ പേട്ട 70ദിവസം 170കോടി...ആകെ 14ജില്ലയുള്ള കേരളത്തിലെ ഒരു ചേട്ടൻറ്റെ പടം 8ദിവസം കൊണ്ട് 100കോടി...എന്താല്ലേ...🤣🤣🤣 ഇൻഡ്യയിലെ 24സംസ്ഥാനത്തിലെ മലയാളികൾ ഒഴിച്ചാൽ ഒരു പൂച്ചക്കും അറിയില്ല..ഇദ്ധേഹത്തെ..!!!ഇൻഡ്യയ്ക്ക് പുറത്ത് ആസ്ട്രേലിയയിലും ന്യൂസിലൺഡിലൊക്കെ എത്ര മലയാളികളുണ്ടാവും..!!? അതല്ല അവഞ്ചറ് പോലുള്ള ബ്രഹ്മാണ്ട പടം കണ്ടുനടക്കുന്ന സായ്പുകളൊക്കെ ഈ മുണ്ടൂര് സീനൊക്കെ കാണാൻ തീയേറ്ററിൽ തലകുത്തി നില്ക്കുന്നുണ്ടെന്ന് വിശ്വസിക്കണം...!!!! കാരണം കേരളത്തിൽ 30കോടിക്കടുത്ത് നേടിയ പടം കേരളത്തിന് പുറത്ത് 70കോടി...😘🤣🤣🤣🤣 എൻറ്റെ പൊന്നോഓഓഓഓഓഓ ഓഓഓഓഓ...🙏🙏🙏🙏🙏. #cpd.
@ramsheedmc31105 жыл бұрын
@@abubakr5490 ലൂസിഫറിന്റെ വിജയം കണ്ടു കുരു പൊട്ടിയ ചില അധമ പുംബീജ സൃഷ്ടികളുടെ കമ്മെന്റ്സ് ചിലയിടങ്ങളിൽ കാണാനിടയായി. തമിഴന്മാർക്കു പറ്റാത്തത് ലൂസിഫറിന് എങ്ങനെ ഗൾഫിൽ സാധിച്ചു, സായിപ്പുമാരെല്ലാം മലയാളം സിനിമ കാണുന്നവരാണോ എന്നെല്ലാമുള്ള മരമണ്ടൻ ചോദ്യങ്ങൾ ഈ കമെന്റുകളിൽ കാണാൻ കഴിയും. കേരളത്തിൽ 120 രൂപ കൊടുത്ത് സിനിമ കാണുന്നവൻ, ഗൾഫിലും അമേരിക്കയിലും 120 രൂപയാണ് കൊടുക്കുന്നതെന്നാണ് ഇവരുടെ കണ്ടെത്തൽ. ഗൾഫിൽ മലയാളികളുടെ എണ്ണം ഈപറഞ്ഞ തമിഴന്മാരെക്കാളും എത്ര കൂടുതൽ ആണെന്ന് അവിടെ പോയിട്ടുള്ളവർക്കറിയാം. അവിടെ ആവറേജ് ടിക്കറ്റ് റേറ്റ് 35 റിയാൽ/ദിർഹം ആണ്. എന്ന് വെച്ചാൽ 700 രൂപ അടുത്ത്. ലൂസിഫർ എന്ന ചിത്രം എത്ര ഷോസ് കളിച്ചു, എത്ര ആളുകൾ കണ്ടു എന്നതിനൊക്ക ക്ര്യത്യമായ കണക്കുകൾ വിതരണക്കാർ കൊടുത്തിട്ടുണ്ട്. അതെങ്ങനെ ട്രാക്ഡ് കളക്ഷൻസ് വരെ തള്ളു ആണെന്നുപറയുന്ന ഇവരുടെ മനോനില ഊഹിക്കവുന്നതേ ഉള്ളൂ. ഇതു തന്നെ ആണ് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും. പ്രമുഖ അനലിസ്റ്റുകൾ വരെ ലൂസിഫറിന്റെ പെർഫോമൻസിനെ സാക്ഷ്യപ്പെടുത്തി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ഒരുപ്രമുഖ നടന്റെ ഫാൻസ് ആണ് ഇതിനുപുറകിൽ എന്ന് എല്ലാർക്കും അറിയാം. ഈ നടന്റെ പടങ്ങളുടെ ട്രാക്ക്ഡ് സെന്ററുകളിൽ ഉള്ള പെർഫോമൻസ് നോക്കിയാൽ ഇവരുടെ അസുഖത്തിനുള്ള ഉത്തരം കിട്ടും. മലയാള സിനിമ പുതിയ മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ പുതിയ മാനങ്ങൾ കൈവരിച്ചു മുന്നേറുമ്പോൾ, ഫാൻ വികാരത്തിനടിമ പെട്ടു സ്വബോധമില്ലാത്ത പോസ്റ്റുകൾ ഇടുന്ന ഇക്കൂട്ടർ മലയാള സിനിമക്ക് തന്നെ നാറുന്ന നാണക്കേടാകുന്ന കാഴ്ചയാണ് കാണുന്നത് . .. നാളെ ഇപ്പൊ saudi release ചെയ്യുകയാണ്
@robinkvarghese17545 жыл бұрын
Pulimurugan record Break cheyyum ennu urappullavr ivide like😎😎
@krishajay24425 жыл бұрын
Difficult Aanu bro....
@aswink59155 жыл бұрын
depends on Telugu collection
@darwishm81145 жыл бұрын
Pulimurugan very good move
@mrdoctor98425 жыл бұрын
@@krishajay2442 അത് ഒരു തോന്നലാണ് bro. പുലിമുരുകൻ നേടിയ 100cr ഒരു മാസം കൊണ്ടാണ്....അത് വെറും എട്ട് ദിവസം കൊണ്ടാണ് ലൂസിഫർ നേടിയത്..... തമിൽ, തെലുഗു, ഹിന്ദി വേർഷൻസ് ഇറങ്ങാൻ പോകുന്നേ ഉള്ളൂ....ഒരു 2 മാസം വെയ്റ്റ് ചെയ്തുകൂടെ....കേൾക്കാം മിനിമം ഒരു 200-300cr
@stoicgaming16905 жыл бұрын
ചെയ്തടെ
@mubashirmubashir73305 жыл бұрын
The mollywood game changer in all areas. The one and only prithivraj sugumaran 🔥🔥🔥🔥😍😍
@agmedia44635 жыл бұрын
ലൂസിഫർ 150core ആവും എന്ന് ഉറപ്പുള്ളവർ ഇവിടെ ലൈക്ക് അടിച്ചിട്ട് പോവുക
@LuffyLuffyyu4 жыл бұрын
@LAL kreation Valyamavante angam 500cr adicho😆😆😆
@arunkumarcp16704 жыл бұрын
200
@kl18245 жыл бұрын
എന്താ ഒരു വോയിസ് ഉഷാ ദീദിയുടെ 😘😘😘
@vimalavims87735 жыл бұрын
Planning and dedication for the whole team of L make possible to rule out the box office... 3 professional lovers rajuvetta.. Murali gopi. And Deepak dev is d pillar of whole cinema . Hats off to the team and specifically to rajuvetta
@tijotomy5275 жыл бұрын
Lucifer must watch 2times. For get 2 different stories Eanikk mathram aano angane thonniyath???🤔
@jinanjinan47405 жыл бұрын
pubg mania Exactly ✌🏻️
@tijotomy5275 жыл бұрын
♯🇱
@kavyavijayan73595 жыл бұрын
Sathyamaanu
@YOUTUBEBuddy5 жыл бұрын
Watched 3 times ...got 3 stories
@johnjafferjanardhanan64505 жыл бұрын
3 തവണ സിനിമ കണ്ടപ്പോൾ 3 രീതിയിൽ അനുഭവപ്പെട്ട എത്ര പേരുണ്ട്??😍 സെക്കന്റ്, തേർഡ് ടൈം കണ്ടപ്പോളാണ് ശെരിക്കുമുള്ള Underlying Story മനസ്സിലാകുന്നത്!! 😍😍😍
@dukemax8994 Жыл бұрын
This song is amazing, composition but if it was some other singer, it would not have been this amazing ! Usha Ji’s voice gives magic to the song
@r.v952 жыл бұрын
MORE THAN A KING..... LESS THAN A GOD EMPURAAN - #L 👑🙏
@vishnuvenugopal55735 жыл бұрын
Ninghal udheshicha feel thanne njanghalk kitti rajuettaaa...its a hvy dark feeling tune...🔥👏👌
@deeptinair10444 жыл бұрын
Usha didi voice is so enigmatic...
@adarshvthomas55315 жыл бұрын
Empuraan എന്ന title ന്റെ അർത്ഥം നോക്കി ഇവിടെ വന്നവർ ഉണ്ടോ
@shabeelpt82825 жыл бұрын
The ippo 😂😂😂
@jagannathanmenon37083 жыл бұрын
Emperor + Thampuraan = Empuraan
@infinityworks11292 жыл бұрын
More than king less than god
@nandkishorepc63445 жыл бұрын
In most of the theatres, this song is not played completely. The theatre door opens and everybody rushes out. We should develop a culture of watching the end credits not only for this movie but all of the movies just as a gesture of love towards the making team. But sadly it is not there. Am sure most of the people didn't knew including me, there was a song with this much depth at the end of the movie. Anyways excellent work. Let the movie reach greater heights😊✌
@Unveildoubts5 жыл бұрын
Well said✌
@ajith27595 жыл бұрын
Where I had watched they completely switched off after the Russian scene and some credits.
@FRAMEHUNTERVIEWS5 жыл бұрын
Well said bro..
@dukemax89944 жыл бұрын
Prithvi + Murali + Deepak = Emp , Prithvi + murali + deepak + USHA UTHUP = empuraan. Without Didi, this song is just 1/4 not full
@alaxanderarnold69844 жыл бұрын
*എനിക്ക് തോന്നുന്നത് പൃഥ്വി യേക്കൾ ഇൗ വമ്പൻ ക്രെഡിറ്റ് മുരളി ഗോപി ക്ക് തന്നെയാണ്...👑*
No both nallathu pole work cheythittund.murali gopy ee script direct cheyyan unnikrishnan(director of arattu) aalk koduthenki engane irikkum enn chinthich nokku
@Vaishnavnairajith5 жыл бұрын
Njan Full End Credits kandu ... and i am really impressed by the concept and video.... Well done and great efforts...
@@vishnusnair100 fake anu de ...ww gross around 67
@4XTOMgaming5 жыл бұрын
ആദ്യമായിട്ട് ചെയ്യുന്ന പടം ഹിറ്റ് ആക്കാൻ എളുപ്പമാണ് ആദ്യമായി ചെയ്യുന്ന പടം 100cr അടിക്കാൻ ആണ് പാട് 🔥
@4XTOMgaming5 жыл бұрын
@Sen Sahir അത് മറ്റൊരു സത്യം 😘♥
@harisp.k4445 жыл бұрын
ഒരു എളുപ്പ വഴി ഉണ്ട്.. ലാലേട്ടനെ വെച്ച് ആദ്യ പടം പിടിച്ചാ മതി 🤗🤗
@harisp.k4445 жыл бұрын
ഒരു എളുപ്പ വഴി ഉണ്ട്.. ലാലേട്ടനെ വെച്ച് ആദ്യ പടം പിടിച്ചാ മതി 🤗🤗
@4XTOMgaming5 жыл бұрын
@@harisp.k444 Odiyaaa😪
@harisp.k4445 жыл бұрын
@@4XTOMgaming odiyan is still the highest first day grosser🤗🤗
@alvinsajeevan18565 жыл бұрын
Padam vendum Kaanan thonunavar undo enkil onnu like adich poo
@vaishnavp8545 жыл бұрын
Like adichaal ticket eduthu tharumo??
@alvinsajeevan18565 жыл бұрын
@@vaishnavp854 😅😅😅
@robinkvarghese17545 жыл бұрын
2 times kandu...eni natteenn cousinsinte koode onnoode poovm
@adithyanp71785 жыл бұрын
3 times knd
@issacmathew77985 жыл бұрын
2nd time kandu
@rahoofak96475 жыл бұрын
ഞാൻ പണിക്ക് വന്ന ബംഗാളിയാണ്..... ഇൗ ഭാഷ അറിയില്ലങ്കിലും പാട്ട് സൂപ്പർ ആണ്....😍😍 ഇൗ കമന്റ് മലയാളത്തിൽ ചെയ്തത് എന്റെ കേരളത്തിലെ മുതലാളി ആണ്......
@AbhiMSD7104 жыл бұрын
Poli saanam
@Hail_5694 жыл бұрын
Podoooo
@muhammedswalihozario94104 жыл бұрын
ഞാൻ ഒരു അറബിയാണ് എന്റെ ഡ്രൈവർ ആണ് ടൈപ്പ് ചെയതത്ത് എനിക്കും വളരെ ഇഷ്ടപ്പെടു Hala pinne onnu poo chengayi😂😂😂eeth jathi vidal
@naziyathshameer37944 жыл бұрын
@@muhammedswalihozario9410 😀😀😀
@muhammedswalihozario94104 жыл бұрын
@@naziyathshameer3794 halla pinne
@vjneditz38565 жыл бұрын
Usha utup mam..... Wow😍😍👌👌 Next 150 cr sure.... Lalettan ishtam
@vijinworldofhappiness5 жыл бұрын
Your name
@amalkrishna65075 жыл бұрын
500 Dr adikum
@vishnulal14165 жыл бұрын
ദീപക് ദേവ് മരണമാസ്സ് 😍
@souravsarath29095 жыл бұрын
Actually all are praising about the song and everything..but the content they show in the end credits is something out of the world.. according to me its the end credits and the connection of that end credits with the movie is the thing that took this movie to this another level..the presence of illuminati and who Abraam Qureshi really is..hope there will be another part for the movie..it will be a greater hit with such a strong content..it could even get international recognition..
@abhijithraj30475 жыл бұрын
Emperor + Thamburaan = Empuraan 🔥
@amalnath45045 жыл бұрын
Wonderful story behind the song sir #Empuraane the making of the anthem And best wishes for the 100cr club lucifer sir a golden achievement best wishes for the entire crew and cast.
@thebeat39805 жыл бұрын
ലാലേട്ടൻ രാജുവേട്ടൻ ഫാൻസ് അടി ലൈക്😘
@aswathyeg4306 Жыл бұрын
❤❤fabulous and well dignified selection. I'm glad. ❤
@inder198520005 жыл бұрын
Usha Uthup is a legend. She is the first Pop queen in India
@sarathmemories29695 жыл бұрын
Live കാണുന്നവർ ആരൊക്കെ..like 😍😍
@Srikanthviswam4 жыл бұрын
ഒരു രക്ഷയുമില്ല great USHA uthupp...wow suuppeerr.. she deserve it...
@visakh62345 жыл бұрын
ബോക്സ് ഓഫീസ് കിംഗ്. മോഹൻലാൽ ... മലയാള സിനിമയിൽ റെക്കോർഡുകൾ ഇദ്ദേഹത്തിന് വേണ്ടിയാണോ ഉണ്ടാക്കിയത് എന്ന സംശയം എനിക്ക് മാത്രമാണോ. ലാലേട്ടൻ ഫാൻസ്
@robincheriank5 жыл бұрын
ഈ പാട്ട് കേൾക്കാനൊന്നും നിന്നില്ല. ചാടി ഇറങ്ങി. ഇനിയും പുതിയ ഓരോ സംഭവങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ പെട്ടു പോകും. ഇപ്പോൾ തന്നെ 2 തവണ പടം കണ്ടു 😜
@mentalistarun5 жыл бұрын
പടത്തിന്റെ തീം കാണിച്ചു തന്നെ സോങ്... ഇല്ലുമിനിറ്റി
@itz_me_ashik16365 жыл бұрын
Lucifer effect... Murali Gopi balck shirt
@souravsatheesh9135 жыл бұрын
Black*☺
@subashcharuvil34905 жыл бұрын
പാട്ടുകൾ പൊളിച്ചു അതിലുപരി ഗായകർ... ജ്യോത്സന ... ഉഷ ഉതുപ്പ്... ഇവരൊക്കെ തകർത്തു...
@anshadkpkrkd98805 жыл бұрын
Rajuettan fansinu like adich povam
@abhijithprakash66205 жыл бұрын
3:29 Really explained the concept behind the song Empuraane 😃👍 Murali chettan well said Exploring darkness, The song of King of darkness like illuminatti.. 😮👌രാജുവേട്ടൻ പരന്നപോലെ ഒരു സിനിമയുടെ തിരക്കഥകർഥ് എഴുതുന്ന പാട്ടിനു ആ സിനിമയുമായി 100% ഇഴുകിചേർന്നിരിക്കും. ഉഷാദീദിയുടെ ആലാപനം കൂടിയായപ്പോൾ സോങ് വേറെ ലെവൽ 😃😘👌❤ Lucifer ബോസ്ഓഫീസ് കീഴടക്കിയ സ്ടിഥിക് Lucifer 2nd part നു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.. 😎😈 #Lucifer #Lucifer100coreclub #mohanlal #prthvirajsukumaran ❤❤❤❤❤❤❤❤❤❤❤❤
@Nobodyknow4755 жыл бұрын
രാജുവേട്ടന്റെ ലാലേട്ടന്റെ ഇവരുടെ success -ൽ സങ്കട പെടുന്ന ഒരു ഒരു ഫാൻസ് അതു മമ്മൂക്കയുടെ ആയിരിക്കും
@akshaynair21255 жыл бұрын
1st comment and 1st like
@pn75955 жыл бұрын
Perfect selection for the voice. Wonderful. 👍
@akekuzhanjuakekuzhanju22695 жыл бұрын
Njan ഇക്ക ഫാൻ ആണ് but ലൂസിഫർ പൊളി പടമാണ് ഞാനും ഈ പടത്തെ കുറിച്ച് മുൻപേ കേട്ടതാ അന്നേരമേ ഒരു ഹിറ്റ് മണത്തിരുന്നു പിന്നെ മുരളി ഗോപിയുടെ തിരകഥയും very ടാലെന്റ്റ് person ആണ് മുരളി ഗോപി അങ്ങേരുടെ സംവിധാനത്തിൽ ഒരുങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരൊന്നൊന്നര പടമാണ് അന്നേരമേ ഈ മുതല് പിടിച്ചാൽ കിട്ടത്തില്ല എന്നു തോന്നി.. അഭിനയം, തിരക്കഥ, സംവിധാനം എല്ലാം മുരളി ഗോപിയുടെ കയ്യിൽ ഭദ്രം.. അച്ഛന്റെ മോൻ തന്നെ.. tiyaniloode പൃഥ്വിരാജുമായി നല്ലൊരു കോമ്പിനേഷൻ അതോടു കൂടി അവർ ചങ്ക് ബ്രോസായി.. ടിയാൻ സൂപ്പർ പടമായിരുന്നു.. ബട്ട് വിചാരിച്ചത്ര ഹിറ്റായില്ല... ആ ഒരു പടം ആര്യയുടെ നാൻ കടവുൾ എന്ന തമിഴ് മൂവിയെ ഓർമിപ്പിച്ചു ബട്ട് നമ്മടെ പ്രേക്ഷകർ ടിയാൻ എന്ന മികച്ച പടത്തിന്റെ ലെവലിൽ ഉയർന്നില്ല അല്ലെങ്കിൽ ടിയാൻ ഒരൊന്നൊന്നര ഹിറ്റ് ആയേനെ.. കുറെ മുൻപേ പൃഥ്വി സംവിധാനം ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു.. മറ്റുള്ളവരെ പോലെ വെറുതെ വിടുവായത്തം പറയുന്ന ആളല്ല പൃഥ്വി.. പറയുന്നത് ചെയ്ത് കാണിക്കുന്ന ആൾ.. അതാണ് പൃഥ്വിയെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നത്.. കണക്കായിട്ടു അത് പോലൊരു മുത്തലിനെയും കിട്ടി ഒപ്പത്തിന്.. അതോടു കൂടി പൃഥ്വിയുടെ സ്വപ്നങ്ങളും പൂത്തു.. വേറെ ലെവൽ ക്ലാസ്സിൽ പൃഥ്വി ചിത്രം അണിയിച്ചൊരുക്കി.. പുതിയൊരു direction ആണെന്ന് പോലും തോന്നിക്കാത്ത രീതിയിൽ.. vfx ഉം bgm ഉം എല്ലാം വേറെ ലെവൽ ബോളിവുഡ് മൂവിയെ അനുസ്മരിപ്പിക്കുന്ന ട്രൈലെർ.. പൃഥ്വിയും മുരളിയും ചേർന്നാൽ അത് വേറെ ലെവലാ മക്കളെ പിടിച്ചാൽ കിട്ടില്ല ... ലാലേട്ടാ ഇനിയങ്ങോട്ടൊന്നും നോക്കേണ്ട പിള്ളേര് 3ble സ്ട്രോങ്ങാ ... അഭിനന്ദനങ്ങൾ പൃഥ്വി മുരളി and ലാലേട്ടൻ all .. ഹൃദയം നിറഞ്ഞ എന്റെ വിജയാശംസകൾ നേരുന്നു... ഈ വർഷത്തെ മികച്ച ബ്ലോക്ക് ബസ്റ്റർ മൂവിയാവട്ടെ ഈ ചിത്രം
@sangeethraveendran58985 жыл бұрын
Usha mam....rocks on this song... Goosebum by hearing the song with mam's rock voice....
@nikhilsreesailam14365 жыл бұрын
ലാലേട്ടൻ രാജുവേട്ടൻ മുരളിയേട്ടൻ ... ദീപക് ദേവ്.... ഉഷ ഉതുപ്പ്... 🔥🔥🔥🔥L🔥🔥🔥🔥
@dukemax89944 жыл бұрын
Usha Uthup....just amazing 👌👌
@aswathyeg4306 Жыл бұрын
Exploring DARK KNIGHT and wHITE ANGELS. ....FIGHT between Empuraan and there is a brilliant team behind the unknown history of legends whose name and title and work is still unknown and you are in a process of revealing the true colours of earth and sky....... Or the HEVEN and he'll in this world around you. All the best let the writer and whole team may able to create a jackpot for film industry.
@AjeeshMUAJSH5 жыл бұрын
ബോക്സ് ഓഫീസിൽ റെക്കോർഡ് ഇടുന്നതും അത് തകർക്കുന്നതും എന്നും ലാലേട്ടനൊരു വീക്നെസ്സ് ആണ് .one and only king 👑
@luttappi-92625 жыл бұрын
*അങ്ങനെ ലാലേട്ടന്റെ വക മലയാളികൾക്ക് ഒരു best ഗിഫ്റ്റ് കൂടെ ലൂസിഫർ*
@Travelmemoriesbynidheesh5 жыл бұрын
ഹായ് ഫ്രണ്ട്സ് 🙌 എന്റെ കൊച്ചു യുട്യൂബ് ചാനലിന് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും വേണം 😍❤💕💜 എന്റെ യുട്യൂബ് ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ 👇👌👌 🧡100 % Entertainment videos Channel 💕🧡💚💛💙❤💜💞
@luttappi-92625 жыл бұрын
@@Travelmemoriesbynidheesh kk
@nidheeshkv93765 жыл бұрын
Lalettante katta fans um chunks um Ivde onnu like adikkuu....
@Travelmemoriesbynidheesh5 жыл бұрын
ഹായ് ഫ്രണ്ട്സ് 🙌 എന്റെ കൊച്ചു യുട്യൂബ് ചാനലിന് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും വേണം 😍❤💕💜 എന്റെ യുട്യൂബ് ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ 👇👌👌 🧡100 % Entertainment videos Channel 💕🧡💚💛💙❤💜💞
@fantasminta48085 жыл бұрын
Im waiting🔥🔥
@bluelyf.52505 жыл бұрын
പുതിയ റെക്കോര്ഡ്കല് സൃഷ്ടിക്കാനും തിരുത്തികുറിക്കാനും മലയാള സിനിമയില് ഒരേ ഒരു രാജാവ് #MOHANLAL ♥
@anoojnjr10212 жыл бұрын
The brand #L
@The_minimalist8377 ай бұрын
L2 anthem evde മനുഷ്യമ്മാരെ..... വേഗം പുറത്ത് വിട്.... ക്ഷമയ്ക്കൊരു പരിധിയില്ലേ.....😢😢
@mrfraudtc90555 жыл бұрын
ഈ song ഇല്ല്യൂമിനേറ്റി feel ചെയ്തവർ like അടി 👇👻💀
@pattintepalazhisangeethako36555 жыл бұрын
ഒന്നും പറയാനില്ല.. കിക്കിടിലം.. വേറെ ഒരു Level Song.. ഈ Songഇറങ്ങാൻ വേണ്ടി കാത്തിരിക്കുന്നു. എന്താLyrics Music.. And singing..Great
Song muzhuvan kettu theatre l ninnu irangiyavar undo?
@sukanyamithun5 жыл бұрын
Must say i had goosbumps wen i heard this from theater....hats of to legend muralichettan n the legndry team
@vyshnav99243 жыл бұрын
Underrated song 🔥
@Name_is_KD5 жыл бұрын
പാട്ട് ഒരു മാജിക് പോലെ വന്നെന്നു പറഞ്ഞു ഇതിൽ അഭിനയിച്ച ഹീറോ ഒരു മാജിക് ആണ് 😊😊😊 ഏട്ടൻ മാജിക്
@tceofficialchannel5 жыл бұрын
Eni onnude kaanumbol ee song sredhikkam 😍🔥🔥
@divyar49535 жыл бұрын
True..that music wraps the whole idea of the movie
@idivettu20955 жыл бұрын
The feel is awesome , Romanchified .....😍😍😍
@amithm89645 жыл бұрын
Ee paattu first day theatril kettavar indo ivide?
@basheermebasheer8225 жыл бұрын
ഏട്ടൻ ഫാന്സിനെയും രാജു ഫാന്സിനെയും പ്രത്യേക ശ്രദ്ധയ്ക്ക് ലൂസിഫർ എന്ന സിനിമ നമ്മൾ എല്ലാവരും കണ്ടിരിക്കും ഒരുപ്രാവശ്യം ലൂസിഫർ എന്ന സിനിമ ഒരുപ്രാവശ്യം കാണേണ്ട സിനിമ അല്ല തിരക്കൊഴിഞ്ഞ തിയേറ്ററിലിരുന്ന് ചിന്തിച്ച് കാണേണ്ട മനസ്സിലാക്കേണ്ട ഒരു അഡാർ ഐറ്റം സിനിമയാണ്
@radaradapm2713 Жыл бұрын
Lalettan❤
@Sreedas7733gmail.comSreedas7gm5 жыл бұрын
when the right people meet, there is a dawn. its is the magic happened because of those legends
@rajanramankutty64734 жыл бұрын
The song is very good to her. All is because of Usha Didi's voice🙂🙂🙂
In my early days my mom used to say that mohanlal is so friendly in nature and mammootty has reserved speaking . But now when i saw mammootty and mohanlal s interviews i felt that now it is opposite now mammooty is so cool and mohanlal has reserved type of talking i am sad about this bcoz i am a big mohanlal fan
@anishmathew74185 жыл бұрын
Such a superb movie need to watch again please want too see the 2 part of lucifer 2 . Hatsoff to u privthi etta as a director and murali gopi etta such a great brain towards it
@arjuns5415 жыл бұрын
Depak dev😍
@cv_arts5 жыл бұрын
💜💜😘😘Raju ettan... Murali gopi... Lalettan🌹🌹💕💕👌👌👌👌
@sreekumarsreekidangoor7205 жыл бұрын
ഞാനിപ്പോ കാർണിവൽ അങ്കമാലി എത്തി ടിക്കറ്റ് ഉണ്ടോന്ന് ചോദിച്ചു.. ഫ്രണ്ടിൽ രണ്ടെണ്ണം ഉണ്ട്.. വേണോന്ന് 🤐
@jardanijovanovich43612 жыл бұрын
EMPURAAN👑
@paliyildarshan59885 жыл бұрын
For me,this was just a normal song,which shows up during the end credits of the film... Seriously 80 % of the audience will not wait and see the complete song ( Even I watched Lucifer twice,but didn't wait for this song to complete :) ) Still,the director & script writer had a clear idea on what exactly they had to convey through this song. Hats off guys ... No wonder,this movie has already crossed the 100 cr mark,there by breaking all the box office records .... A big thumbs up to the whole team of L ....