എന്റെ ബാബരി │Babari Masjid│December 6│Ente Babari Song│Noushad Baqavi│Thoyyib faizy thelakkad

  Рет қаралды 11,879

Noushad Baqavi Songs

Noushad Baqavi Songs

7 ай бұрын

LYRICS : NOUSHAD BAQAVI
SINGER : THOYYIB FAIZY THELAKKAD
AUDIO MIXING : HUBAIL JAZZ
CAMERA : FAZAL BAVA MUNDAMPARAMB
EDITING : MUFAZIL PANAKKAD
LYRICS
ബാബരി💚
തൊയ്യിബ് കാപ്പ്🎤
നൗഷാദ് ബാഖവി✍🏻
അഴകോടെ നമ്മെ നോക്കി നിന്ന
മസ്ജിദാണത്..
അദബോടെ എന്നും ഓർത്തിടേണ്ട
നാമമാണത്..
അകതാരിലെന്നും പള്ളിയായി നില്കും
ബാബരി..
അടിവേരിൽ നിന്നും ജ്വാലയായി ഉയരും ബാബരി..
ഉയരുംബാബരി..
ഈ രാജ്യത്തിന്റെ നെറുകയിൽ തുളച്ച ശൂലമേ..
ഇഖ്ബാലിൻ വരികൾ നില വിളിച്ച ക്രൂര ശീലമേ..
ഇസ്ലാം മതത്തിൻ വേരറുക്കാൻ നോക്കിയാണിത്
ഇരയായിട്ടെന്നും
നിന്ന് തരും തോന്നലാണത്.
തോന്നലാണത് ...
ഉന്മേശം റബ്ബിൻ വാങ്കിൻധ്വനികൾ
ഇനിയും കേൾക്കണം
ഉന്മാദം നാടിൻ നന്മക്കായി
ശബ്ദം ഉയരണം
ഉല്ലാസമായി ബാബരി
മടങ്ങി എത്തണം
ഉത്സാഹത്തിൽ ജനാധിപത്യം
വീണ്ടും വിരിയണം
ശരമെയ്തതെന്റെ ഇന്ത്യയുടെ നെഞ്ചിലാണവർ
ശലഭങ്ങളായ മേന്മകളെ
കൊന്നതുംഅവർ..
ശിലപാകി അട്ടഹാസം തീർത്തൊരാർത്ത നാദമേ.
ശിരസറ്റ നീതി ദേവതയും വാർത്ത ലോകമേ...
വാർത്തലോകമേ..
ജഹ്‌ലിയ്യത്തിന്റെ പാദമേറ്റ്
നൊന്ത് ബാബരീ
ജഗംലങ്കിടുന്ന വാങ്ക് പോയി വെന്ത് ബാബരി..
ജഗപാലകന്റെ സ്വന്താമായറ മണ്ണ് ബാബരീ..
ജഡമായതായി കരുതിടേണ്ട
എന്റെ ബാബരീ...
എന്റെ ബാബരി...
നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
Noushad Baqavi Song: • Noushad Baqavi Song
നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP
#NoushadBaqavi #EnteBabari #IslamicSongs#ThwayyibFaizy #latestislamicsong #song #malayalamislamicsong #newsong #song#popularislamicsong #newsong #viralhitsongs #noushadbaqavi #noushadbaqavisong #noushadbaqaviislamicsong #babarimsjidnewsond
#noushadbaqavisongmalayalam #EnteBabariSong #babarisong #babarimasjidsong #entebabari

Пікірлер: 33
@abdulazeez8241
@abdulazeez8241 Ай бұрын
ഇരയായിട്ടെന്നും നിന്ന് തരും തോന്നലാണത് വെറും തോന്നലാണത്......✌️✌️✌️✌️👍👍👍🌷🌹
@shaheelaasif6498
@shaheelaasif6498 7 ай бұрын
എത്ര യോ തവണ കേട്ടവരികൾ ആണെങ്കിലും മതിവരാത്ത ഇമ്പം ആണ് ആ അർത്ഥം വലിയ ഫീലിംഗ് ആണ് മാഷാ അള്ളാഹു
@shifusinu
@shifusinu 6 ай бұрын
അകതാരിൽ എന്നും പള്ളിയായി നിൽകും ബാബരി... 🔥
@najithamanoj5588
@najithamanoj5588 7 ай бұрын
ബാബരി മസ്ജിദിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നേ ഉള്ളൂ പിടയും... ഈ പട്ടുകേൽകുമ്പോൾ ഒരു രോമാഞ്ചം കൂടി ഉണ്ട്.. കാരണം ഇൻശാ അല്ലാഹ്.. ബാബരി തിരികെ കൊണ്ട് വരും എന്നൊരു പ്രതീക്ഷ നൽകുന്നു... അല്ലാഹ് എന്താണോ അനുയോജ്യമായത് അത് നീ ഞങ്ങൾക്ക് നൽകണേ നാഥാ...
@abdhulla786
@abdhulla786 6 ай бұрын
Enganaya ath konduvarunnath avide avarude ambalam kettikazhinjille... pinne enganaya .. iniyulla palligalengilum thattiyedukkan kodukkadhe rakshikkanam athaan ini nammal cheyyendath
@sainulbasil
@sainulbasil 5 ай бұрын
ആ അമ്പലം പൊളിക്കും.. അവിടെ തന്നെ ഉയരും ബാബരി
@faisalvpz1743
@faisalvpz1743 4 ай бұрын
😊L✋🏻
@busharababu6969
@busharababu6969 5 ай бұрын
Masha allah👍👍
@saeerkp3740
@saeerkp3740 7 ай бұрын
Masha Allah spr 👍👍👍
@MuhammedShafi-fj6de
@MuhammedShafi-fj6de 7 ай бұрын
Masha alla ❤
@SajilaSajilamujeeb
@SajilaSajilamujeeb 7 ай бұрын
Masha alla❤❤❤❤
@mubimubashir4092
@mubimubashir4092 7 ай бұрын
Mashaallah ❤❤❤ ullam pidayum baabaree ormakl😢😢😢
@ayoobayoob7707
@ayoobayoob7707 7 ай бұрын
ما شاء الله❤😢
@muhammedzinan
@muhammedzinan 7 ай бұрын
Masha allah
@irshadramzan6984
@irshadramzan6984 7 ай бұрын
Maasha Allaah
@Zeenath-dj2mc
@Zeenath-dj2mc 7 ай бұрын
اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه ✨🤲🏻 مَاشـــآءَأَللّٰـــه💚💔🖤🤍✨🤲🏻😰yende babari....إِنْ شـــآءَأَللّٰـــه 🤲🏻✨namukk nadhan thirichu tharum vaikathe thanne nammude babariye 🤲🏻😊حسبن الله ونعم الوكيل نعم المولى ونعم النصير 🤲🏻😰✨
@raseenaparali5976
@raseenaparali5976 7 ай бұрын
Adipoli❤❤❤🤲🤲🤲🥰🥰🥰
@junaidk7594
@junaidk7594 7 ай бұрын
❣️❣️❣️
@shameer.f9054
@shameer.f9054 7 ай бұрын
ما شاء الله
@ummurafih5952
@ummurafih5952 7 ай бұрын
❤❤
@arifakp647
@arifakp647 6 ай бұрын
❤❤❤
@swalihkp5908
@swalihkp5908 6 ай бұрын
🎉🎉
@asnaasnafaiha1719
@asnaasnafaiha1719 5 ай бұрын
❤️
@navasummar2174
@navasummar2174 6 ай бұрын
💚❤️💚❤️💚💯
@nousheenapudumannu3904
@nousheenapudumannu3904 7 ай бұрын
😊😊😊😊
@safeenasafeena3040
@safeenasafeena3040 5 ай бұрын
Indian musalman babariyil sujud cheithirikkuum 🔥🔥Insha Allah ❤️ Kanalanu babari 🔥
@anuanshid3954
@anuanshid3954 7 ай бұрын
😥😥🤲🤲🤲🤲🤲😘
@noushadnoushu2763
@noushadnoushu2763 7 ай бұрын
മറക്കില്ല മറവിക്ക് വിട്ട് കൊടുക്കില്ല എന്നാണോ ഇന്ത്യൻ മുസൽമാന് ആ പുണ്യഭൂമിയിൽ ബാബരി ഉയർത്താൻ അവസരം വരുന്നത് അത് വരെ ഇടനെഞ്ചിലുണ്ടാവും ബാബരി ഇൻസാ അള്ളാ ബാബരി പോയി ഇനി ഭരണവും കളയണോ എന്ന് പറഞ്ഞ ചേക്കുട്ടികളോടും കൂടി പറയുകയാ അധികാര കൊതിയന്മാരായ നിങ്ങൾക്ക് മറക്കാം ഞങ്ങൾക്കതിന് കഴിയില്ല ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കും
@umarulfarookofficial7921
@umarulfarookofficial7921 7 ай бұрын
ഡിസംബർ 6... ബാബരിമസ്ജിദ് തകർത്തത് സംഘപരിവാർആണെങ്കിലും കൂട്ടുനിന്നത് കോൺഗ്രസ്സും കൂട്ടാളികളുമാണ്..
@IRFAPERFUMES
@IRFAPERFUMES 6 ай бұрын
ഉസ്താദിന്റെ നമ്പർ കിട്ടുമോ. ഒരു ആവശ്യം ഉണ്ടായിരുന്നു. ഒന്ന് ഹെല്പ് ചെയ്യാമോ ആർകെങ്കിലും
@santhithomas4623
@santhithomas4623 5 ай бұрын
Killer and invader Babur made this on the top of the Ram Temple 500 years ago. SUDU - This should have been demolished in 1947.
@arifakp647
@arifakp647 6 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
Sharafutta Thwaha
5:47
Mehfooz Rihan Feroke - Topic
Рет қаралды 7 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 804 М.
BABYMONSTER - ‘FOREVER’ M/V
3:54
BABYMONSTER
Рет қаралды 57 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 198 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 41 М.