എന്റെ ജീവിതം ഇപ്പോ ഇങ്ങനെയാണ് 💔😪My postpartum depression 😞😓

  Рет қаралды 95,859

D-SAB vlogs

D-SAB vlogs

Күн бұрын

Пікірлер: 228
@ammuchinju1801
@ammuchinju1801 10 ай бұрын
11 makkale prasavichu valarthiya ente Ammaye orkunu jn🙏🏻
@KUNJUAPPZ
@KUNJUAPPZ 10 ай бұрын
ഞാനും ഇങ്ങനെ തന്നെ ആയിരുന്നു. എനിക്കും സിസേറിയൻ ആയിരുന്നു 🙂ഡെലിവറി കഴിഞ്ഞ് റൂമിൽ എത്തിയതും ഓരോ ആളുകൾ വന്ന് സിസേറിയൻ ആയിരുന്നല്ലേ ഒന്നും അറിയേണ്ടി വന്നില്ലല്ലോ എന്നൊക്കെ പറഞ് 😑എനിക്ക് അല്ലെ അറിയൂ എന്റെ അവസ്ഥ 7 മണിക്കൂർ നോർമൽ ഡെലിവറി പയ്ൻ അനുഭവിച്ചു അവസാനം ഞാനോ എന്റെ കുട്ടിയോ മരിക്കും എന്നാ നിലയിൽ എത്തി എന്നിട്ട് ആണ് സിസേറിയൻ ചെയ്യണ്ടി വന്നത്.😢കുത്തി നോവിപ്പിച്ചു ആളുകൾ അങ്ങ് പോകും പിന്നെ എനിക്ക് ദേഷ്യo ആണോ സങ്കടം ആണോ വരുന്നത് എന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു. കുറെ കിടന്ന് കരയും 🙂വീട്ടിൽ എത്തിയപ്പോ എന്നെ നോക്കാൻ കൂടെ ആരും ഉണ്ടായിരുന്നില്ല കുട്ടിയെ കുളിപ്പിച്ചിട്ട് ഒക്കെ എന്റെ അമ്മ ജോലിക്ക് പോകും. ഞാൻ ഈ സ്റ്റിച്ചിന്റെ വേദനയും ആയി എന്റെ കൊച്ചിനെ എടുത്ത് നടക്കും. താൻ പറഞ്ഞത് പോലെ ഓരോ ദിവസം ഓരോ സ്വഭാവം ആവും കുട്ടിക്ക് ഉണ്ടാകുക 😢കരച്ചിൽ ചിലപ്പോൾ നിർത്തുകയെ ഇല്ല. ഞാനും കൂടെ ഇരുന്ന് കരയും. എന്റെ ഹസ്ബൻഡ് എന്നെയും കൊച്ചിനെയും കാണാൻ വന്നാൽ എന്റെ മുഖം കേറ്റി പിടിച്ച പോലെ ആണ് എന്ന് പറഞ് തല്ല് ആവും ഞങ്ങൾ. എന്റെ വീട്ടിൽ എന്നെ നോക്കാൻ ആരും ഇല്ലാഞ്ഞിട്ട് 56 ന് ഞാൻ huss ന്റെ വീട്ടിലേക്ക് പോന്നു. ഇവിടെ വന്നപ്പോൾ അമ്മായിഅമ്മ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് കുട്ടിയെ അങ്ങനെ കാട്ടല്ലേ ഇങ്ങനെ കാട്ടല്ലേ 😮എനിക്ക് പ്രാന്ത് ആയി. അതും പോരാഞ്ഞിട്ട് പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങൾ കെട്ടിയോൻ മാരുടെ കൂടെ കിടക്കാൻ പാടില്ല പറഞ് എന്നെയും കൊച്ചിനെയും വേറെ ഒരു റൂമിൽ നിലത്ത് കിടത്തി 😊ഒരു ദിവസം പിറ്റേ ദിവസം എന്റെ കെട്ടിയോൻ അമ്മായിഅമ്മയെ ചീത്ത പറഞ് ഞങ്ങളുടെ റൂമിലേക്ക് കൊണ്ട് പോയി 🙂പ്രെസവം കഴിഞ്ഞു കിടക്കുമ്പോൾ നമ്മളെയും ഒരു കൊച്ചു കുട്ടിയെ നോക്കുന്നത് പോലെ നോക്കണം 🫂എന്റെ മോന് ഇപ്പോൾ 4 മാസം ആയി ❤️ഞാൻ ഇപ്പോഴും ഒരുപ്പാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു പോകുന്നു 🙂ആരോടും പറയാറില്ല 😑പറഞ്ഞിട്ട് കാര്യവും ഇല്ല. അനുഭവിച്ചവർക്കേ നമ്മുടെ അവസ്ഥ പറഞ്ഞാൽ മനസ്സിലാവൂ 🫂❤️
@fa_mi_da
@fa_mi_da 10 ай бұрын
Ente before delivery full sad ayirinnu.. enikkum c-section ayirnu...nee samsarikkumbo enik sherikkum feelayi..enikkum nadakkanonnum pattiyirunnila..neer ulladhkondthanne...pinne milknte overflow yum...pinne mole nokkan oru madeundarnu...enikk nightavumbo muthal pediyavum avr ente mole kondupovonn😂...ippo molk 5 years ayi...Ippo enik babiesnokke ishttaa...but ee past stories alojikkumbo pregnentavane pedyaa...nee samsarichad manasailavanengil ath 1 tymenkilum experience cheythavaravanam....
@dhanyarajesh7871
@dhanyarajesh7871 10 ай бұрын
Mole ponnuse mole saport cheyan hussinte veettilum moldeveetilum alundallo ithonnum illathe kunjugale valatthi valuthakkunnavar ethrayoperund thangan alundengil thalarchyum indavum positive ayittu chindikkuka ellam. k seryavum vidios ellam kanaund❤
@ashnacarmelkp
@ashnacarmelkp 10 ай бұрын
Correct എല്ലാരും കൂടെ ഉണ്ടായിട്ടും, എല്ലാം ചെയ്യാൻ ഉള്ളവർക്കും ആണ് depression ഒട്ടും താങ്ങാൻ പറ്റാത്തത്... ഒരു കൈ സഹായം പോലും ആരും ഇല്ലാതെ, മെന്റൽ support ഇല്ലാതെ, കുടുംബത്തിലെ സാഹചര്യങ്ങൾ പോലും adjust ചെയ്യാനാകാതെ മക്കളെ ഓർത്തു മാത്രം എല്ലാം സഹിച്ചും പൊറുതുംജീവിക്കുന്ന ഒത്തിരി അമ്മമാരുണ്ട്...
@vibinajohn1356
@vibinajohn1356 10 ай бұрын
Arum Sahayichillegilum.... Kuzhappamilla.... Mattulavare vechu compare cheyyaruth... Athanu ottum sahikkan pattatha karyam
@ashaLijo-wv9xl
@ashaLijo-wv9xl 10 ай бұрын
ഞാനും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു, വേദന കടിച്ചമർത്തിയ നാളുകൾ ഓർക്കാൻ വയ്യാ
@sisiradeepak
@sisiradeepak 10 ай бұрын
Depression nte meaning sherikkum ariyathe aayi.. Elladathum valich vaari ee vaaku paranjit.. Depression nn vechal marikkan polum thonnipokunna situation aanu.. Ithokke delivery kazhinja ellarkkum undavunna normal situation aanu.. Njanum oru amma aanu.. Paalukudikyathe nte mon valarnne appo njn anubavicha vedhanayum mentally ulla preshnagalum nte family de koode erunn samsarich erikkumbo kurach aswasam kittum... Ningalk okke agane nthegilokke undo youtube insta igane fully actiive aayi erikkunnavarkk igane parayaan patto 😊
@NeemaAnoop1052
@NeemaAnoop1052 10 ай бұрын
Enik depression ഉണ്ടാരുന്നു chechi. Deshyam ellam undarunnu pine ammayiammade vaka vazhakum orkumbo thanne 😰varum
@Julie-pb7fe
@Julie-pb7fe 10 ай бұрын
You can survive through any struggle , if you have a supportive and loving husband on your side.
@Shruthi99148
@Shruthi99148 10 ай бұрын
Same experience but normal delivery.... After delivery i faced piles and fissures with 24 hours sharp pain.. during that time i can't sit i can't sleep i can't feed 😢 ഏതൊരു അമ്മമാർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ നരകമാണ് സൂയിസൈഡ് ചെയ്യാനും തോന്നിയിട്ടുണ്ട് 49 days ഉണ്ടായിരുന്നു pain... Correct 💯 delivery ആയ പിന്നെ കുഞ്ഞു മാത്രമാണ് എല്ലാവർക്കും വേണ്ടാധ് അമ്മെയുടെ വേദന ആർക്കും care ഇല്ല.. ഞങ്ങൾ ഇദിനേകാൽ കൂടുതൽ അനുഭവിച്ചിട്ടുണ്ട് എന്ന് പറയുന്നു ☹️ that's it
@Kochu2106
@Kochu2106 10 ай бұрын
Yes enikkum normal delivery arnnu but fissure vannu orkkan koodi vayya a divasankalu . Ente ammakk sugam illat anu kunjine onn kai maran polum arum illarnnu urakkam illa pinne fissurente vedana . Constipation anenn paranjappo vtl ellarum paranj ellarkkum enkane anennu . Vedana karnam motionu povan pattunnillarnnu . Oru divasam night mone feed cheytond irunnapo toiletil pokan tonnu kunjine bedil kidathi kitchen vare ethiyate enikk orma ullu motion poyi avide vech full bloodum . Pittennu gynic kanichu doctor husine orupad vazhakk paranju fissurinte muriv valuth arnnu . 11 months eduth enikk muriv unankan . Pinne kunjinu teere urakkam illa colic prblm ullond eppozhum karachil . Kunj karayumbo ellarum parayum paalu koduth vishannitta enn pinne pinne ammakk paalu illanjitta kunj karayunne enn ayi . Entokke kettenno ippo 2.5 year ayi monu . Ennalum delivery kazhinj ulla karyankalu orkkumbo ippozhum pediya
@Shruthi99148
@Shruthi99148 10 ай бұрын
@@Kochu2106 അദേ എനിക്കും ഭയങ്കര പെടിയ... എൻ്റെ monk 5 year അയി... ആ ദിവസങ്ങലിൽ എനിക്ക് ഒരു കുഞ്ഞു ജനിച്ച സന്തോഷം ഒട്ടും ഇല്ലായിരുന്നു വേദന കാരണം .. എപ്പോളും blood with motion.. motion പോവാൻ half an hour time... Aa സമയത്തുള്ള വേദന ദൈവമേ delivery എക്കളും കൂടുതൽ ആയിരുന്നു... 49 50 days ആവുംമ്പോൾ കുറച്ച് കുറഞ്ഞു കുറഞ്ഞു കിട്ടി.... But ഇപ്പോളും ചില സമയത്ത് constipation ആയൽ വേദനയും+ blood പോവും ഞാൻ constipation ആവാത pole care ചെയ്യും
@Kochu2106
@Kochu2106 10 ай бұрын
@@Shruthi99148 enikkum orkkumbo tanne pedi anu . Ippo anenkil vit d deficiency anu enikk .
@Shruthi99148
@Shruthi99148 10 ай бұрын
@@Kochu2106 hmm 😭
@dhanyamohan9717
@dhanyamohan9717 10 ай бұрын
​@@Kochu2106 orupade alkkarkke onde vit D deficiency , doctor kanditte tablet aduthal mathi marikkolum anikkum ondarunnoo 2 years back eppo normal ayi
@farsanap8385
@farsanap8385 10 ай бұрын
ഞാൻ ഹോസ്പിറ്റലിൽ നിന്നും cs കഴിഞ് 6മണിക്കൂർ കഴിഞ് എന്നെ റൂമിലേക്ക് മാറ്റി, ആ സമയം മുതൽ എല്ലാം ഞാൻ ഒറ്റക്കാണ് ചെയ്തത്. നടന്നിട്ടും kuttine എടുത്തിട്ടൊക്കെയുണ്ട്, അതുകൊണ്ട് എന്റെ വയറിലെ തുന്ന് ഒരാഴചകൊണ്ട് മാറുകയും cheythu, എനിക്ക്ഇപ്പോ 90കഴിഞ്ഞു, ഇപ്പോഴും മാറാത്തത് നടുവേദനയാണ്, ഒന്നനങ്ങി പണിയെടുത്താൽ നടുവേദന വരും, അത്മാത്രോള്ളു സങ്കടം, പോസ്റ്റുപാർട്ടം ഡിപ്രഷൻ ഒരുപാടുണ്ട്, അതുമാത്രേ ബാക്കിയുള്ളൂ. കുഞ് വയർ നിറയെ പാൽ കുടിച്ചു ഇരിക്കാവും just കരഞ്ഞാൽ തുടങ്ങും വീട്ടുകാർ കുഞ്ഞിന് പാൽ കൊടുക്ക് അവൻ പാൽകുടിക്കാനാവും, ഇത് കേൾക്കുന്നതേ ഇഷ്ട്ടമല്ല, എന്ത് പറഞ്ഞാലും വീട്ടിലുള്ളവരുടെ comment ഉണ്ട് ഞങ്ങളൊക്കെ ഇങ്ങനെതന്നെയാ നിങ്ങളെയൊക്കെ വളർത്തിയത്, ഇന്നത്തേക്കാളും അന്ന് സാഹചര്യം മോശായിരുന്നു, ഇതൊക്കെ കേൾക്കുന്നതേ ദേഷ്യാണ്,
@priyawarrier3160
@priyawarrier3160 10 ай бұрын
റസ്റ്റ്‌ ഇല്ലാത്തത് കൊണ്ടാണ് നടു വേദന
@farsanap8385
@farsanap8385 10 ай бұрын
Mm
@aamissworld5570
@aamissworld5570 10 ай бұрын
Entem avastha ingane aanu.. 😢😢😢😢naduvedhana sahikan pattanilla... Cs kazhinju njan roomil vannitu njan thanneya ottaku ellam cheythe... Ipo 3 masam aayi
@farsanap8385
@farsanap8385 10 ай бұрын
@@aamissworld5570 എനിക്കും 3mnths, just കുനിഞ്ഞു endelum cheythamathi, naduvedana varum
@priyasayooj1619
@priyasayooj1619 10 ай бұрын
Enikum ithu thanne avastha naduvedaba😢 plus I too faced these humiliation from elders... Avarum valarthitha pillere ennu. Full time kunjine mathram nokiyirunnitum kunjinu Pal koduk athinu vishakuknu ingane thanne parayum. Shareeravum manasum thalarnnirikunnakond deshyam koodum😢
@Julie-pb7fe
@Julie-pb7fe 10 ай бұрын
I lived in a home where no one even bothered about my Post Partum depression . They want 3 times food , clean house and clean clothes . That’s all . No one is bothered whether I was sad or depressed or upset . Nothing mattered to anyone . I always hope and pray that no one will have to go through such situations .
@05MARIYA1
@05MARIYA1 10 ай бұрын
Same situation dear
@sanbaqmk5283
@sanbaqmk5283 10 ай бұрын
😢
@user-ey2qv1xk9u
@user-ey2qv1xk9u 10 ай бұрын
😢
@appu1894
@appu1894 10 ай бұрын
Dear sis ,don't gave them opportunity to exploit u ,take care of your health and react against them when the time demands the same
@ElizaElias-p9k
@ElizaElias-p9k 10 ай бұрын
Same situation enikkum......first baby aaya time il njan anubavichathanu....baby yodu bayankara deshyam aayirunnu....mon aanenkil eppozhum karachil aayirunnu.....Avan nirthathe karayumbo njan avanodu deshyaedumayirunnu....oru divasam ente kayyil kidannu karanja avane njan nilathottu ettu...pettenu thanne njan avane eduthu... bagyathinu nilathu bed undayirunnu..so avani onnum patylla...njan aagrahichu undaya kunjayittum njan entha engane ennu edakkoke aalochichu.....annoke onnum paranju tharan aalundayirunnilla.....pinnedu pala videos um kandanu manasilakyathu..... second baby aakunnathinu munne mentally prepared aayi....so eppo kureyoke manasilakki munnottu pokunnu....enikku family support kittyla...so ee karyathil family support undenkil nammal aarum ee stage il koode kadannu pokilla.....I am sure....m
@SulfathNoufal
@SulfathNoufal 10 ай бұрын
Njanum eeh avasthayiloodeyaan kadannu poyikkondirikkunath babiekku 3 month aayi Bayankara dheshyaan ippo husbantinodu dhivasavum vazhakidum Ithokke pettannu thanne maaran agrahikkind
@shanahisham2049
@shanahisham2049 10 ай бұрын
Ore supportne husband koode ellande pillere valarthi valudakunna ammamare alogich nokiye ponnose I mean husband vere sthalath job cheyunnavar yearly one month mathram leave ullavar. Aa mothersnde sangadam veche nokumbol eyalade onumalla thonunu enik
@vjtalksmalayalam8294
@vjtalksmalayalam8294 10 ай бұрын
Kunju vaashi pidikunnathin orupad reasons undakum Athil main reason colic pain aayirikum
@anishaanisha5272
@anishaanisha5272 10 ай бұрын
Njan ivde sharjahyil 5 vayasaaya moleyum 9 month baby yeyum ottakk nokkunu. Kunjine onnu kymaariyedukaan polum aalilla. School going aaya molde kaaryamgalum noknm. Mikkavarum night aavumbozhekkum exhausted aakum. Chelapo sankadam deshyam oke varum. Appo mentally and physically vayyaatha kunjungale pattiyum avarde ammamare pattiyum allojikum. Appo oru enery kitum. Iniyoru randu kollam koodi ivarude karyangal nannaayi manage cheyanulla aarogyam tharanennanu ente prarthana.
@DivyaPrasad-mi7bk
@DivyaPrasad-mi7bk 10 ай бұрын
Ntae cs ayirunnu..ntae husband gulfilanu and in my childhood my mother passed away.I dont know how much i suffered after delivey.very difficult situation..
@gracechacko4937
@gracechacko4937 10 ай бұрын
Njan postpartum depression koode poya aalanu . Ente honest opinion paranjotte , Iyalku serikkum PD undo- Kure videos oke kanditu oru content nu vendi cheytha pole thonni. Karanam ingane reasonable aayi think cheyan polum postpartum depression timil pattila. Ithu iyalku enough attention kittunnilanulla oru parathi parayuvanennu thonni. Ente thoughts paranenne ulloo. Because almost 1 yr i struggled. 3 month post delivery kazhinju aanu ente CS wound heal aayathu , Njan 3 rd month pregnant aayapo thottu hospital aarunnu angane nannayi anubhavichathanu.
@sandradileep9191
@sandradileep9191 10 ай бұрын
Yes even I felt the same
@poli28815
@poli28815 10 ай бұрын
Ayoo v true verum content kochinte vaashy Karanam post partum vana adhyathe aalu udayip
@ringu41
@ringu41 10 ай бұрын
May be aghane aayirikkam... but i dont think this is a right time to question it whether it is PD or not. Anyways she is going through pain.. so if you can pls keep your mouth shut
@poli28815
@poli28815 10 ай бұрын
@@ringu41 pineee ningalk shut enu parayan adhikaram ila.ningal ang shut ayiko.ith public platform anu.so elarkum avarude opinion parayam.avaru manyamayit paranju .u plse shut up
@gracechacko4937
@gracechacko4937 10 ай бұрын
@@ringu41 I already mentioned in my comment what I felt by watching this video and its my opinion. Because i felt that she didn’t even have a proper explanation of what she is going through - She kept saying post partum depression is a difficult thing , but didn’t say what she is going thru. I agree each person have different ways & how they go through it but I felt that she just made up a story of PD by watching many other videos.
@IrinAnnaTels
@IrinAnnaTels 10 ай бұрын
Hormonal imbalance nu കാരണമാകുന്ന ഫുഡ്സ് ഒഴിവാക്കുക,during pregnancy,and after too,അതായത് packed,preserved foods ,chocken, farm milk, chemical containig vegetables, nadan food ശീലമാക്കുക..
@fathimathrameesha1297
@fathimathrameesha1297 10 ай бұрын
Same situation first baby ayit 7 months ayapo again pregnant ayi athun c section randum 1.5 yearsil delivery kainju ipo 3 month second babyk njn kore kashttapedund depression aavugayan randu perem enike control akan pattanila deshyam verunnu sangadam verunnu husbadine aayitt thalooda kuttigalod deshyapeda 😒stich infection 3 months aayi idh vare maarittila
@archanaajayan7484
@archanaajayan7484 10 ай бұрын
Njan oru Amma akan pattathe 😢 aa vishmam anu ottum sahikkan akathathu
@violetvania925
@violetvania925 10 ай бұрын
Ivalku depression alla nalla adi kittathathu kondu ulla sookedannu....njan kanadittullatha ente sisternu marikkan pokunathum karachilum bahallavum😢😢😢
@aparnamolbenny1628
@aparnamolbenny1628 10 ай бұрын
Vallathoru phase of life aan but sankadapedendatto, ithum kadannu pokum unnide smiling face orkuka ellam ok aakum
@NesrinRaheem
@NesrinRaheem 9 ай бұрын
Njn oru krym prya nk oru kozhapavumilla ee samayath nk kuree budhimuttukal undaavanadha ipo onnuum illa verdhe oron indaakardh nk vayya samsaarikumbo okke oru mayathiloke samsaarika oru dlvry rand pregnency kazhinjond nalonm ariyanadha enne kond maximum patanapole njn cntrol aakanoke ind nk oru budhimutum mently indavallen njn thanne pray chynd nk ipo rand makkala oru kypm illaandrkate ndheloke vanna nk vayya mone kanadhirikunnadh njn alojikan polumilla adhinoke ninna enne nk pdchl kitaandaavum njn oru cntrolil agane povan. Onn support aakiya madhi(njn ente hus msg aakiyadhaan idh)first mon aalde veetilaan njn kure days aayit kaanunumilla
@shiyonamariyam9892
@shiyonamariyam9892 10 ай бұрын
Same njanummm anubavichittund postpartum depression…. Aaa opppammm spinal headache
@IwinIwin-v2b
@IwinIwin-v2b 10 ай бұрын
Ipolathe Ella pennungalkum phatangaraaa veshakettum variety problem anuu pandonnum ingane onnum arkum Ila... enthoram makkale valarthiyittund...
@gearlesslady7315
@gearlesslady7315 9 ай бұрын
Vanulo kulasthree on enit po
@bennajerry7806
@bennajerry7806 10 ай бұрын
ചോദിക്കാനം കേൾക്കാനും ഒരു hus ഉണ്ടല്ലോ അതൊരുഭാഗ്യമല്ലേ.!
@angellowrence
@angellowrence 10 ай бұрын
Ee kochine life na kurich onnum ariyilla kashttam😂
@Annz-g2f
@Annz-g2f 10 ай бұрын
Ellaam sheriakum God has gifted u cute little Kunjuvava God Bless
@rumz1693
@rumz1693 10 ай бұрын
Postartum depression is something serious!! Once a baby is born 85-90% mothers experience something called as Postpartum blues which usually happens cuz of the changes and if it continues into something serious and does not get better with time is called postpartum depression!! So what i think is that you might have postpartum blues cuz depression is on a diff level which i am even now going through after delivery of my son he is now 3.5 years and im still taking therapy!!
@Grace2022-thiruvalla
@Grace2022-thiruvalla 10 ай бұрын
I agree with you. She has her husband, and both parents..with her..still if she is saying this is postpartum..imagine about someone who dont have anyone close buy...May be even husband..
@highfinaquafarm2743
@highfinaquafarm2743 10 ай бұрын
Enikum undarunu kto pregnant aayapo vere video s nokimbo inganate videos sum vararundarunu appo ithintepatty ariyathond ath nokkatgillarunu. Delivery kazhinjapo ale ith enthann serikum manasilayath😧😧😧vallatha oru avstayiloode aanu kadannu pokunnath. Chunmma angu karachilu varum food kazhikan thonnilla pinne raathrilu ulla urakkam elam change aakumbo ingane aayipokum. Pinne koode nammade husband ullathaanu kurachenkilum aswasam😍
@Tangle-d5r
@Tangle-d5r 10 ай бұрын
Postpartum depression olla niyano camerakku munnil acting chyynne😬😬😬
@poli28815
@poli28815 10 ай бұрын
😂😂athanu avarude postpartum
@snehasoman3968
@snehasoman3968 10 ай бұрын
Satyam
@naijuam33
@naijuam33 10 ай бұрын
Onnu mindathiri ithrayum support husband il ninnum randu family il ninnum undu.pinne mother in law muzhuvan pani um cheyyum pinne enthu post partum.
@neethubabu8278
@neethubabu8278 10 ай бұрын
Aa avsthayil pogunavarude karyam avrke ariyu.niglk athu undayittundavila ellarkum orupole alla .mansil akkanam delivery kazhija ladies ne kurachu kalam.
@Tangle-d5r
@Tangle-d5r 10 ай бұрын
@@neethubabu8278 ni podi onnu illatha oru postpartum depression plm enik indayttnd aa tyml njn ingane camerakku munnil poi abhinayichittilla😏
@DivyaAmmu-qq9ze
@DivyaAmmu-qq9ze 10 ай бұрын
എന്റെ delivry ക്ക് മുൻപും പിൻപും ഒക്കെ അവസ്ഥ ആയിരുന്നു ... Physically ok ആയിരുന്നു ... delivry കഴിഞ്ഞ് അന്ന് തന്നെ വരാന്തയിൽ കൂടെ Phone ചെയ്ത് നടക്കുകയായിരുന്നു ...കാരണം അമ്മ അമ്മായിഅമ hus ... പിന്നെ കുറേ relatives അവരെ ഒക്കെ കാണുമ്പോൾ ദേഷ്യം.... ദേഷ്യം എന്ന് പറഞ്ഞാൽ പോര ... നാഗവല്ലി ... mentally ഓ.... വല്ലാത്ത ഒരവസ്ഥ .... Pregnant ആയതു മുതൽ hospital പോവാൻ മാത്രം പുറത്തിറങ്ങും ... കുട്ടിക്ക് 1 Year old ആവുന്ന വരെ .... മനസ്സിലായില്ല എനിക്ക് ഇതാണ് ന്ന് ... molk ഇപ്പോ 8 year old ആയി ... ഇപ്പോ ഇല്ലേ ഇതിനെ പറ്റി അറിയുന്നത് ... Supriya menon ന്റെ ഇന്റർവ്യൂ കണ്ടപ്പോൾ ആണ് ഞാൻ അറിഞ്ഞത് ... രാവിലെ എണീക്കുമ്പോൾ തുടങ്ങും കരയാൻ ... രാത്രി ഉറങ്ങുന്ന വരെ ... ഉറങ്ങുമ്പോൾ tension : രാവിലെ എഴുന്നേൽക്കണമല്ലോ എന്ന് ... കുട്ടിയെ ഉഴിഞ്ഞ് കുളിപ്പിക്കുന്നില്ല ... തല ശരിയല്ല. മൂക്ക് ശരിയല്ല എന്നുള്ള അഭിപ്രായം ഒക്കെ കേൾക്കുമ്പോൾ ... കുറ്റം പറയാൻ വേണ്ടി മാത്രം വായ തുറക്കുന്ന അമ്മായി അമ്മ hus .... വല്ലാത്ത ഒരവസ്ഥ ... നിർത്തി ഞാൻ ... ഒന്നിൽ നിർത്തി ....
@binjusugathan
@binjusugathan 10 ай бұрын
Enikkum ithupole okey thanne aarunnu..... Corona koodi nilkkunna time aarnu nte dlvry..... Husbandinte veetukar karanm kure manasika vshamam undai.... Husinte aniyante kalyanam urappikkalum kalyanavum oke aa time aarunnu..... Ennod avar onnum paranjilla(ammay amma njn 7.5 months preg aaiyirunnappo hospitalised aaitu annu thottu delivery vare nte veetil complete bedrest aai kidannappo enne onnu vannu kanan koottakkathe irunnappo enik sankadam thonneet njn avar call cheythappo call attend cheyanjond pinneed oru karyangalum even aniyante kalyana visesangl polum ariyichilla......)avasaanam dres edukkan pokunnu prnju enne vilichu.... Njn nagavalliye pole nthokkeya paranjath ennu enik thanne ariyilla..... Delivery kazhinju 75th day aarunu kalyanam...... Oru anyare pole poi kalyanm koodeettu thirike nte veetilekku ponnu..... Daivam sahayichu depresion enna stage ilekku njn poilla ennanu nte viswasam......
@binjusugathan
@binjusugathan 10 ай бұрын
Oru kunju mathi ennu theerumanikkalle.... Avarude oke kaalam kure koodiye kanu... Jeevikkendath nammala..... 2nd oru baby illa ennu vechu bhaaviyil regret cheyendi vararuthu mattullavark vendi sacrifice cheythittu...... Nte molk 3.5 yrs aakunnu... Njn ippo 2nd preg aanu.... Nte moleyum ee paranja aalukal kuttappedutheettund weight illa.... Niram mangunnu ennokke
@akhila9890
@akhila9890 10 ай бұрын
Namukokke veetil ellarum undu help cheyyan.. just imagine the new moms who works abroad alone carrying out everything only with husbands help. I really wonder how they do things avarkk depression onnum ille😢
@bincyshylo1525
@bincyshylo1525 10 ай бұрын
You said it..Njan ee situation kadannu poyatha covid time...20 days covid positive...21st day negative aya udane c-section, nattil ninnum aareyum kondu varan pattatha avastha...husband duty...makkalude school...after 45 days duty started.....it was a horrible time, but by God's grace and strength, I went through it smoothly....
@Nejma-xs6gk
@Nejma-xs6gk 10 ай бұрын
Oraleyum mattoralumayi compare cheyyaruth ponnus paranjath 💯 correct ane .pinne mind ok avathe orikkalum body ok avoola be strong always ❤
@karthikas9993
@karthikas9993 10 ай бұрын
Enikkum undayirunnudaa thanneppole.kaalokke full neer aayirunnu.prasavaraksha time aayappolaa kuranjathu.pinne postpartum depression nalla reethiyil thonniyarunnu.but... thank god family support kond ellom ok aayi. babykk ee march vannal 2 yrsaavum🤗
@foodiejazz5991
@foodiejazz5991 10 ай бұрын
അനുഭവിച്ചവർക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട് സങ്കടവും വേദനയും 😔
@ammusuja4099
@ammusuja4099 10 ай бұрын
Nte second delivery kazhinj 7 months aay ippo. Ntem ponnussintem date same aayirunu. But nik delivery 7th month il nadannu. Delivery kazhinju oppam sterilize um cheythu. Pain unsahikable aayirunu. 6 manikoor kazhinj room ilek maati. Njnum husband um maathrm hospital IL room il neenda oru maasam. Elaam ottak thane cheythirunnath. Athh kond thane onum think cheyaan tyme kiteelya. Ipozhum ottak thane so depression nte spelling Polum aalochikaan ila tyme Ilya 😂😅😮
@maryseenajoseph4102
@maryseenajoseph4102 10 ай бұрын
Da enik baby ipo 1 year 4 month ayi, enikum really ithellam undarunu, normal delivery arunu but depression undarunu. Ipo polum ente hus parayarundu d ninak deshyam kuduthalaa ipozum Maritila enu. Bcoz namude urakkam ivaru palu kudikunond iii years ayit nannavula so athinte oke ano entho ariyila namuk vallaatha oru period anu ith, but k avum namuk ellam cheyan patum.. Ii time um kadannu pokum.. Saramila kto... Family full support cheyuka athe patuu... Athu de namuk kure nannayi pidichu nilkan patum...chila time arum nammale manasilakkune ilanu thonum, avarem paranjitu kariumila husband new father's analo.. First experience alle, second avumbo better avum.. Sukayirikunu muthe unni ayit.... ❤❤❤❤
@hirafadhiyashamnad5050
@hirafadhiyashamnad5050 10 ай бұрын
Ente monu 4vayas avarayi delivery kazhija muthal njn anubavikkunne anu.ithuvare eniku mariyittillaa. Kunjinodoke deshiyam anu. ..monu vayyaykem ondu .veetukarum arum manasilakkilla 😢husbundum onnum manasilakkillaa 😢😢😢😢😢
@RaihanathAmeer-mr3qe
@RaihanathAmeer-mr3qe 10 ай бұрын
Enikkum bayankara prashnayirunnu
@ahsanmansoor5162
@ahsanmansoor5162 10 ай бұрын
Enikum arayit compare cheyunath ottum ishtalayirunnu ponusee❤❤❤☺️
@amruthabinoj-uy1of
@amruthabinoj-uy1of 10 ай бұрын
Postpartum ulla alu ath inganne parajod chirichuu nadakkilllaaaa
@jasminjaz
@jasminjaz 10 ай бұрын
മക്കൾ വലുത് ആയി കഴിഞ്ഞാൽ..... പിന്നെ സുഖം ആയില്ലേ......... അങ്ങനെ വിചാരിച്ചു.... കടന്ന് പോവുക. പിന്നെ.... ഇത്രയും കാലം സുഗിച്ചു നടന്നില്ലേനമ്മൾ കുറച്ചു... കഷ്ട്ട പാടും അറിയണം നമ്മള്.. അതല്ലേ ജീവിതം .❤.... എല്ലാം തരണം ചെയ്യുന്ന വർ ആണ്... സ്ത്രീ ❤.... നമ്മൾ തന്നെ വരുത്തി വെക്കുന്നത് ആണ് ഇത് ഒക്കെ.... ഇടങ്ങേര് ഉണ്ടാകും അത് മാറും മാറും എന്ന് വിചാരിച്ചു ഇരുന്ന് നോക്ക്.. ❤
@HarithaRakesh-w7p
@HarithaRakesh-w7p 8 ай бұрын
ശരിക്കു ചേച്ചി എന്റെ 2മത്തെ കുട്ടിക്ക് 4month ആയിട്ടുള്ളു onnu നേരാവണ്ണം കുളിക്കാൻ പറ്റുന്നുന്നില്ല ohh ഞനും c section ആയിരുന്നു ഒരു സൈഡ് വേദന കുട്ടീടെ കളച്ചിൽ പ്രാന്ത് വരും ചേച്ചി പറയണ കാര്യം ഒക്കെ സത്യം ആണ് 😢😢😢😢😢ചിലര് പറയണത് കേട്ട പ്രാന്ത് വരും
@hevilinlinto3096
@hevilinlinto3096 10 ай бұрын
Ethe ketapo Chiri vannnu. Karanam Enta delivery kazije now. 16 Day ayitolu njan Alla panikalum aduthu thudagi karanam help cheyan arum elleeee 😂.njsnum hus pene Enta Mon 8 age ayi Ottakane thamasikunathe. Night urangiya kalam maranu Cheche. Vavaye kulipikan mathram Oru cheche varum. Apole Enta citivation one orthe nokkke. Enta Mon 2 class padikunuu Ethe second delivery no rest. 😂be cool next baby akumbo Allam marikolum
@shalumol2693
@shalumol2693 10 ай бұрын
Njn oru karym parayam..enik 9 month praayam aaya kunju und.njn ippam UK il aanu.pregnancy time il 5 month aayappam njn naattil poyathaanu...kunju undaayappol okke njn ottakku aarunnu.husband UK il aarunnu. Vere aarokke undenkilum husband koode illatha vedhana nammalke ariyu.pinne kunju undaayi veettil ethiyappol thottu thudangum vtkar aanekilum kunjine kaanaan varunnavar aanekilum oronnu paranju thudangum..paalu illa avlk kunjinu vishakkunnu,kochinu size illa,kochu karayunnathinu nmlk kuzhappam,food kazhikkan tharunnath room il thanne ottak irunnu kazhikkanm,pinne kannezhuthaathathum angane angane prblms aanu..nammalu depression il aakunnathinu main kaaranm nammade family thanne aanu .kunjinu 6 month thudangiyappam njn thirichu UK il vannu.ippol njnm husband um kunjum matram aanu.ippol full happy aanu njn.ippol onnineyum pedikkanda karym illa.nmk ishttam ullath cheyyam kunjine nammade ishttathinu nokkam.family ellaarum ullappolanekil kunju karanjal vare nammalk tension aanu nammal entno kaanicha pole aanu ororutharum parayunnath.athukondu njn parayunnath nammal avrde koode nikkathathu aanu nallath.namalk nammudethu aaya reethiyil kunjine nokkan pattanm.aarudeyum vaakkukal kelkkanda aavashyam illa
@chinjujoseph9127
@chinjujoseph9127 10 ай бұрын
Nanavillatha janthu.. depression anel poyi treatment eduku..allathe uluppillathe nattukarade munni vannu korakkathe
@susanjoseph7663
@susanjoseph7663 10 ай бұрын
When I see all these postpartum depression stories of mothers who got a healthy baby & caring husband, I just imagine my situation, I lost my baby during delivery & at that time I was at the verge of divorce, death of baby added to it, 1 & a half year later my baby's death, I got divorced. I just saw my baby's face once & still living in memories of my baby. I just imagine if my situation occurs to all these mothers, then I damn sure they will die out of heart attack. May be God given all these situations to me as he know I'm strong enough to handle it. I just want to say to these depressed mothers that when you get sad, just take your baby in your hands & think how blessed you are. If you think of unlucky mothers like me, then only you will understood how blessed you are. Just enjoy your precious motherhood before baby outgrown your lap.
@d-sabvlogs3040
@d-sabvlogs3040 10 ай бұрын
❤️😕
@susanjoseph7663
@susanjoseph7663 10 ай бұрын
@@d-sabvlogs3040 Just enjoy your precious moments with your baby dear, babies are the greatest blessing from Lord Almighty, not everyone are lucky enough to get that gift...
@joanz3710
@joanz3710 10 ай бұрын
Idh polaayrnnu njaanum. Orupaaad sahichu. 2 operation.
@reshmavarghese-c8g
@reshmavarghese-c8g 10 ай бұрын
ഇവിടെ ഞങ്ങൾ കാനഡയിൽ ആണ്. മോന് 3 മാസം ആയി. ഞാനും ഹസ്ബൻഡും മാത്രം ഒള്ളു. അതുകൊണ്ട് അത്ര വലിയ പോസ്റ്റുപാർട്ടം ഡിപ്രെഷൻ ഇല്ല. നോർമൽ ഡെലിവറി ആയിരുന്നു. പക്ഷെ അത്യാവശ്യം സ്റ്റിച്ചസ് ഉണ്ടായിരുന്നു. അത് റിക്കവർ ആവാൻ 2 മാസം എടുത്തു. ഫിസിക്കലി ഓക്കെ ആയപ്പോ മെന്റലി ഓക്കെ ആയി. പിന്നെ നാട്ടിൽ അല്ലാത്തത് കൊണ്ട് അത്യാവശ്യം പുറത്തൊക്കെ പോയിരുന്നു ചുമ്മാ ഡ്രൈവ് ഒക്കെ. നാട്ടിൽ ഉള്ളവരുടെ വെച്ച് നോക്കുമ്പോ my experience is far better😁
@NesrinRaheem
@NesrinRaheem 9 ай бұрын
Njn second delivery kayj inn16th first monk 2.5 year aale pregnency delivery kazhinjitoke nalla budhimuttaaayrnn ipo second aayond prasavarakshayilk vann kuree njn contrl cheyyan normal delvry aayrnn but dlvry kyplla adhn shesham marun kych thudagumbo piles varum unsahikable patanilla😢enne kond adhyam delvry kynjtm idhenne avastha but arum manasilaakoola ipo prasavarakshayilayond vlya kyplla arum illallo vedhana😢onn kynj kittiyaal madhi ini vayya rand baby aayeele madhi piles jeevan povana poleyaan adh maaranamenkil atleast 2 year aavanam marun kayikall nirthiyaal nallavedhana maarum. Ee video kandapo karanj poy namale husband fud vaari thara vedhana undon chodhika unnine noka namale noka adhokeyaan ee timl aavashym vara ente husband nokum njn parayanamn mathram 😮sankadam varum vedhana idtg night urakkam kalayumbo😢
@aiswaryasanjay3585
@aiswaryasanjay3585 10 ай бұрын
I think Ponnus is going through just postpartum blues...i felt like Ponnus ee video expression ok veruthe kanikane ayit cheytha pole thoni.Serikim Postpartum depression namale nanyit effect cheyim.Ponus shall pass this time too❤
@hevilinlinto3096
@hevilinlinto3096 10 ай бұрын
Ethupole husband um mother-in-law Allam help cheyete Cheche egane parayallle
@aryareshinreshin1089
@aryareshinreshin1089 10 ай бұрын
Njanum ee situationlu kadannu poyatha . I can understand your feelings.Now my baby is 2 yr .For me i took 2 yrs to get out of postpartum .It will take time .
@vinithavarghesevarghese5156
@vinithavarghesevarghese5156 10 ай бұрын
Dhesham und epo e tymilu pne mattulavarude samsaram oke nammale nallapole vedhanipikum sariyannu paranjath
@dilnathasleem7022
@dilnathasleem7022 10 ай бұрын
Njanum igane ayirunu ente mon 1 age ayi ippoyum pedan desham varum vashi pidikubol delivery kayinidum enik chechipole ayirunu vesham varum ella alochicha ippo 😊
@sruthimohan7247
@sruthimohan7247 10 ай бұрын
ഏറ്റവും വേണ്ടത് അവൾക്കീ സമയം സ്നേഹവും സംരക്ഷണവും ആണ്. അവൾക്ക് travel ചെയ്യാൻ പറ്റിയ Condition ആണേൽ രണ്ടുപേരും കൂടെ പുറത്തൊക്കെ ഒന്ന് പോകുക ആരുടെയും ശല്യം ഇല്ലാതെ💕നിങ്ങൾക്ക് മാത്രമായി നിമിഷങ്ങൾ പരിഭവങ്ങൾ സ്നേഹം എല്ലാം പങ്കു വയ്ക്കുക ചേർത്ത് നിർത്തുക. 💯 ഉത്തരവാദിത്തങ്ങൾ അടിച്ചേൽപ്പിക്കാതെ ഇരിക്കുക. പാചകം ചെയ്യാൻ help ചെയ്യുക. എന്തിനും ഞാൻ കൂടെ ഉണ്ടെന്ന് അവളെ എപ്പോഴും പ്രവർത്തികളിലൂടെ ഓർമിപ്പിക്കുക
@user-te8vr3yk2o
@user-te8vr3yk2o 10 ай бұрын
ഉപദേശത്തിന് നന്ദി... നാടകം പ്രോത്സാഹിപ്പിക്കുന്ന അലവലാതികൾ😠😠
@annmaria7204
@annmaria7204 10 ай бұрын
Enthado eganeyokke samsarikkunne .
@MubeenaMubee-g3w
@MubeenaMubee-g3w 10 ай бұрын
Ente ponnu ithonnum postpartum depression alla ivalkokke ith content aakunnathanenn kandal ariyille. Angineyulla oral orikkalum ingane camerakk munnil katikkootilla. Allathe ivalk oru thengakolayumilla. Ithokke ivalumarkokke sharikkum vannale ath manasilavu
@hnsri94
@hnsri94 10 ай бұрын
Sariya..ee.kuttiku oru.postpartum depression ullathayi eniku thonnoyitilla.becoz eppozhum husband and hus family mall katta support and swantha veetukarenekkilum eppozhum koode undu...kunjinte karyagal nokkananekkilum ellavarum undu...ithonnumnillathe oru supportumnkittathe ellam ottqku dahichu Venda resto,food shelter and caring ,love ithonnum kittate kunjinte karyagal ottaku cheyyendi varumbo restless aya body and mind agine anu depression varunnathu... Allathe ee prayunnathu onnum alla postpartum depression
@letzcommunicate1338
@letzcommunicate1338 10 ай бұрын
Ponnuse enkum cs ayirunu same avasthayilude njn kadan pokune husband um ammayiyamayum bayankara supportive anu
@preethyvelayudhan6424
@preethyvelayudhan6424 10 ай бұрын
എല്ലാവർക്കും ഇങ്ങനെ തന്നെയാണ് അത് ഇത്ര പൊലിപ്പിക്കാൻ ഒന്നും ഇല്ല
@ansabsa1791
@ansabsa1791 10 ай бұрын
True
@sherinlivingston4435
@sherinlivingston4435 10 ай бұрын
എല്ലാർക്കും situation same ആവണമെന്നില്ല. ഇതിൽ ഇപ്പൊ എന്താ പൊലിപ്പിച്ചേ.. ഉള്ളതല്ലേ പറഞ്ഞെ😡😡😡
@lalymichael6742
@lalymichael6742 10 ай бұрын
😂
@sandrasandraku9259
@sandrasandraku9259 10 ай бұрын
Chechide samsaram enniki bhayangara eshttannu kaanan nalla bhanghi und.......god bless you chechiii iniyum nalla vlogs idanamtta
@KhaifKhaifu
@KhaifKhaifu 10 ай бұрын
Enikkum deshym sangadayrunnum..Ippol babykk 7 mnth😢
@no-gr6nr
@no-gr6nr 10 ай бұрын
Sathyam njanum kettitte undaayirunnullu delivry kayinja tyml njan ad anu bavichirunnu . mon karayumbo avanood vare dayshyam varumaayirunnu .
@jijijiji968
@jijijiji968 10 ай бұрын
നല്ല നാടൻ പച്ചക്കറി ഭക്ഷണം കഴിച്ചെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു.
@anithamathew260
@anithamathew260 10 ай бұрын
Njan 65 days 2nd cs... Vallathaoru stage koode pokunnu.. Ariyila enthokeyo sambavikunnu.. Karayano chirikano
@seenathseenath3623
@seenathseenath3623 10 ай бұрын
sarikkkum molude charactor aanu. Adu swandamayi control cheiyyanam. Karanam nammall marriage kaxhiyumbol mudal nammude swabhavathyl swayam control cheidu pakkwadayulla oru veettammayayi theeranam. Iidine depression yennu orikkalum parayarudu. Idu nammude jeevidathinte oaro stages aanennu naam swayam manassilakkanam. Depression yennu thonnunnundenkil adinu counsling vendivarum.
@nidyabydivya2024
@nidyabydivya2024 9 ай бұрын
Nammade vedhana nokkan nammude ammamaar mathre undakoo😢
@riyaabraham493
@riyaabraham493 10 ай бұрын
I faced the same 😅... My kid is 2yrs now...ippolla kurachu okke ok ayi verunne... Ellathinum pediya..even if she cries now. 😢
@ashinaashik4131
@ashinaashik4131 10 ай бұрын
Ethra paavam aaya pennum puliyaakunnath aval oru ammayaakumpol aanu...athvare ulla nammal aayirikkulla pinne angoott...orupaad keettum sahichum nammude manass kallaakum..pinne aaru enth paranjaalum noo problem
@vineethasreejith528
@vineethasreejith528 10 ай бұрын
Eda nalla sankadam undennu manasilayi, bhayankara maaya depression stageiloode aanu povumathenum manasilaayi, potedo saralya, Elam shariyaavumto.❤
@sajnaajeed5969
@sajnaajeed5969 10 ай бұрын
Ithra naalatha video kanditt ningalk oru asukavum indnn thonnunnilla
@poli28815
@poli28815 10 ай бұрын
Content anu plse elarum onu mamasilakuu
@saranyasmohan7551
@saranyasmohan7551 10 ай бұрын
എന്റെ മോനു ഇപ്പോൾ ഒരു വയസ് ആയി.. ഞാനും മുമ്പ് പോസ്റ്റുപാർട്ടം എന്ന് കെട്ടിട്ടേയുള്ളു.. പിന്നീട് 9 മാസം ഗർഭിണി ആയപ്പോൾ ഡിപ്രഷൻ തുടങ്ങി... വെറുതെ സങ്കടം, ദേഷ്യം.. പിന്നീട് കുഞ്ഞു ഉണ്ടായ ശേഷം പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ ആയി... കുഞ്ഞു രാത്രി തീരെ ഉറങ്ങില്ല.. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ അമ്മ തെന്നി വീണു കൈ ഒടിഞ്ഞു... കുഞ്ഞിനെ മാറിയെടുക്കാൻ ആളില്ല.. രാത്രി മുഴുവൻ അവനെ കയ്യിൽ വെച്ചു കരഞ്ഞുകൊണ്ടിരിക്കും നോർമൽ ഡെലീവെറി ആയിട്ടും മുറിവ് ഉണങ്ങിയത് 4 മാസം ആയപ്പോൾ.. ചേച്ചിക്ക് 10 മാസം ഉള്ള മോൾ ഉള്ളത്കൊണ്ട് അവളും നിസ്സഹായ ആയി.. ഇതൊന്നും പോരാഞ്ഞിട്ട് മറ്റുവരുടെ വെറുപ്പിക്കുന്ന വർത്തമാനം.. പകൽ മുഴുവൻ കുഞ്ഞു കിടന്നുറങ്ങും.. രാത്രി ആകുന്നത് എനിക്ക് പേടിയാരുന്നു..ആ സമയം ഏട്ടൻ എനിക്ക് തന്ന സപ്പോർട്ട് മറക്കാൻ പറ്റില്ല... എന്നാലും ആ ദിവസങ്ങൾ.. മാസങ്ങൾ ഒക്കെ ഓർക്കുമ്പോ പേടിതോന്നും😢 😢
@aryareshinreshin1089
@aryareshinreshin1089 10 ай бұрын
Very true
@05MARIYA1
@05MARIYA1 10 ай бұрын
My third son is also 5 month. Managing him and two other sons is now is a terrible experience.. Completely in a mad mood. I have to re join work by last of this month. I can totally understand you dear. Take care
@d-sabvlogs3040
@d-sabvlogs3040 10 ай бұрын
❤️
@saleemkodinhi1
@saleemkodinhi1 10 ай бұрын
എനിക്ക് വല്ലാത്ത ഒരു അനുഭവം തന്നെയായിരുന്നു പക്ഷേ എനിക്ക് മൂന്നാമത്തെ കുഞ്ഞ് ഉണ്ടായപ്പോഴാണ് ഇങ്ങനത്തെ അനുഭവം ഉണ്ടായത് കുഞ്ഞിന് മൂന്നുമാസം കഴിഞ്ഞതിനുശേഷം പക്ഷേ എനിക്ക് കരച്ചിൽ ഒന്നുമില്ലായിരുന്നു നെഞ്ചത്ത്വല്ലാത്തൊരു അസ്വസ്ഥത ഉണ്ടായി തല മിന്നുന്നത് പോലെ കണ്ണിനു വല്ലാത്ത മങ്ങിയ ജോലികൾ ഒന്നും എടുക്കാൻ കഴിയാത്തതുപോലെ ക്ഷീണം എപ്പോഴും ടെൻഷൻ കുഞ്ഞിന് ഇപ്പോൾ ഒന്നര മാസമായി ഇപ്പോൾ ഒരുപാട് മാറ്റം ഉണ്ട് പക്ഷേ കണ്ണിൻറെ മങ്ങൽ മാറിയിട്ടില്ല മാറുമെന്ന പ്രതീക്ഷയോടെ ജീവിക്കുന്നു
@aamissworld5570
@aamissworld5570 10 ай бұрын
Enikum undu kanninu മങ്ങൽ
@saleemkodinhi1
@saleemkodinhi1 10 ай бұрын
എത്ര ആയി തുടങ്ങിയിട്ട്
@aamissworld5570
@aamissworld5570 10 ай бұрын
2 masam aayi thudangiyitu. Delivery kazhinjitu 3 month aayi. Second delivery aanu. Adhyathe deliveryku ingane undarnilla
@rabhirazi36
@rabhirazi36 10 ай бұрын
Enikk 3 makkalund.oru pad pravashyam anganeyulla avasthakaliloode kadann poyittund..ippozhum😢 but aarum enne manassilakkilla.swantham veettukar polum😢😢😢😢
@anjanaaswath3030
@anjanaaswath3030 10 ай бұрын
Dont take negatively
@asnasidheek079
@asnasidheek079 10 ай бұрын
Enikkum indarnn......ippo ready aayi varunnu....njn vein cut aakkannsramichu....valiya seen aayilla......tholi neengiyullu....😢
@sanamaju3653
@sanamaju3653 10 ай бұрын
Oru amma kuttine konnu kalanjittund.(kinattil ittu) Angane oru situation aan aa time.. Adinte huss te veettukarum barthavum oru support ellayirinnu.
@hnsri94
@hnsri94 10 ай бұрын
Sariya.athokke anu depression
@MehaboobMonu
@MehaboobMonu 10 ай бұрын
Nate mon inge eppalum karayum avan 2 vayassayi rthri uragilla enikkum iganeyan
@Kaeerthanajishy
@Kaeerthanajishy 10 ай бұрын
Ea sthree parayunnathokke nuna avananu sadhyatha,,,,,,bcz ivark supporting aya oru family und,nalla mother in law und ,,,,pullikkari full time food adiyum,happyum anu
@anieesfathima
@anieesfathima 10 ай бұрын
Don't cry sangadam aayi...ningal 2 perum adipoli ah❤❤❤enikku nigalda vlogs ellam payangara istaa❤❤❤
@shahanarashid1583
@shahanarashid1583 10 ай бұрын
Ith ellarkkum orupole aavanamennilla. Avarkk enganeyaano ath avar paranju. Eppozhum deshyam undavanamennillallo. Avarude experiance avar share cheithu. Ente 2 delivery kazhinju. Ithuvare anganoru anubavam undaayittilla. Atha paranje ellarum orupole aavillallo
@Divyavipin-p7n
@Divyavipin-p7n 10 ай бұрын
Ente avasthayum ithuthanneyanu.ente monu 1 vayasum month ayi.ipolum pressure anu .urangiyittokye nalukalayi.
@d-sabvlogs3040
@d-sabvlogs3040 10 ай бұрын
😢
@poli28815
@poli28815 10 ай бұрын
Shame on u lady poyi vere vala panikum po
@haripriyac.p3727
@haripriyac.p3727 10 ай бұрын
My baby is 4 month started no Breast and bottle feeding feeding through NG only going to a very tough and difficult situation in my life , me on the verge of depression, don’t know what to do I had CS ended up with sepsis as well😊
@ammu-wy1wc
@ammu-wy1wc 10 ай бұрын
Ellam ok akum. Ennum ingane akillada. Kunjum ammayum sukhamaayi varum
@rainbowmoonmedia1845
@rainbowmoonmedia1845 10 ай бұрын
നാനും വെയ്റ്റിംഗ് ആണ് അമ്മയാകാൻ. ജൂണിലെ ഡേറ്റ്
@VajraRishab
@VajraRishab 10 ай бұрын
Ethu pole onnum chinthikkaruthtto.. Nammal nonthupetta kunjinod nammalkk ennum sneham mathram anulle
@ancynixon2153
@ancynixon2153 10 ай бұрын
Enta ponnumole vishamikandaa.... Athoka namude life el varunna oru part ann.... Chilark cool aye handel chyan pattum.... Chilark ottum pattilla...... Ennik valliya buthimutt ellayerunnu..... Ammayum husband um aduthu ellathathukonde ennik vallaiya tention ayerunnu... Kure karanjuu...... Ellavarkum ellam vera pollaya....... Take care dear ❤
@shahimarafi946
@shahimarafi946 10 ай бұрын
Don't worry chechi❤😊
@pinks6374
@pinks6374 10 ай бұрын
വീട്ടിൽ പോണം ല്ലേ
@selmashafi9988
@selmashafi9988 10 ай бұрын
Ente molkum moonem Njan feed cheythitilla karanem eniku breast milk undayilla.ente ammayiamma parenadhu Njan pregnent avumbo faty food kazhikaandannu..Doctors parayunnadhu alla avarku vishwasem.
@shahanakhader1130
@shahanakhader1130 10 ай бұрын
പോന്നുസേ എന്റെ എക്സ്പീരിയൻസ് പറഞ്ഞാൽ പതിനെട്ടു വയസ്സിൽ ഞാൻ അമ്മ ആയി എന്റെ കല്യാണം പതിനേഴു വയസ്സിൽ കഴിഞ്ഞിട്ട് ആണുട്ടോ. ഇപ്പൊ മൂത്ത ആൾക്ക് ഇരുപത് വയസ്സ് രണ്ടാമത്തെ ആൾ ക്ക് പതിനെട്ടും അന്നൊക്കെ ഒരുപാട് പ്രയാസം ആയിരുന്നു ആ ഇപ്പൊ സന്തോഷം സമാധാനം ആയി പോകുന്നു... നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് എനിക്ക് ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു... 🥰🥰🥰🥰
@AneeshaAlameen-u2p
@AneeshaAlameen-u2p 10 ай бұрын
Athekke orkkumpo thanne 😢
@vinithavarghesevarghese5156
@vinithavarghesevarghese5156 10 ай бұрын
Nice couple annu ningal adipoliya waiting for next videos
@d-sabvlogs3040
@d-sabvlogs3040 10 ай бұрын
❤️❤️
@fahidakalu9527
@fahidakalu9527 10 ай бұрын
ഞാൻ ഇപ്പൊ ഈ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് .എല്ലാവർക്കും ബേബിയുടെ കാര്യം മാത്രം അറിഞ്ഞാൽ മതി .ആരും ഞാൻ ഓക്കെ അല്ലേ എന്ന് ചോദിക്കാറില്ല ..എന്റെ ഹസ്ബന്റ്‌ ഒഴികെ . but ആൾ ഒരാഴ്ചയേ നാട്ടിൽ ഉണ്ടായുള്ളൂ .ആൾ പോയപ്പോൾ ശെരിക്കും ഒറ്റക്കായ ഫീൽ ആയിരുന്നു . ഒരുപാട് കരഞ്ഞിട്ടുണ്ട് ഇപ്പോഴും കരയാറുണ്ട് .മോനോട് പലവട്ടം ദേഷ്യപ്പെടാറുണ്ട് .ഡെലിവറി കഴിഞ്ഞിട്ട് 2 മാസം ആയി .എല്ലാം ശെരിയായിക്കോളും എന്ന പ്രതീക്ഷയിലാണ് 😢
@poli28815
@poli28815 10 ай бұрын
Sahayikan alu.thinan fud pasht kochinte swabavam vechano molee postpartum.eee video chuma content aland nothing paranyuna avalkum athariyam
@gracechacko4937
@gracechacko4937 10 ай бұрын
Ithu thanneyanu njanum paranje .
@shahanakhader1130
@shahanakhader1130 10 ай бұрын
പൊന്നൂസിനെ ഒരുപാട്. ഇഷ്ട്ടം 🥰.❤️❤️❤️❤️
@BecsyThomas
@BecsyThomas 10 ай бұрын
😢same to you
@jasmina.sivapuram5711
@jasmina.sivapuram5711 10 ай бұрын
Kochinte vaashi parayumbo...... njan karudi kochinaa dipression enn ......kochin raavile കുഴപ്പം ഉച്ചക് കുഴപ്പമില്ല.😅......കൊച്ച് കരയുന്നതൊക്കെ സ്വഭാവികം 😅 എന്നൊക്കെ
@peacer4677
@peacer4677 10 ай бұрын
Full time vetti irinnu tetty tanne allanjo ninte pani. Nnitano postpartum depression. Athine nink athinw patty nth thenga arijita.
@sinijomon9627
@sinijomon9627 10 ай бұрын
Dear I know your situation,I had gone through alone in nz,nobody was around me,only my hubby was there to support.Main cause sudden drop of hormones from your body ,just think it will go away,seek some medical attention if you realy need help,please don’t wait,please don’t listen to unnecessary advice,baby will grow up quickly,do whatever you like,pinne homeo medicine is realy good too,sleep whenever you have time,when baby is sleeping sleep too,think its good that you reduced wt,tell them not to compare,each individual is different,so don’t worry they will grow very quickly
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 63 МЛН
Far from Civilization: Inside the Life of a Family Living in the Mountains
42:46
Food Around The World
Рет қаралды 5 МЛН
വാവയെ അവർ കൊണ്ടുപോയി 💔😪
12:18