എന്റെ കൊച്ചിനെ പോലും ഞാൻ ഇങ്ങനെ എടുത്തിട്ടില്ല: ടിനി ടോം | Tini Tom | Guinness Pakru | Kairali TV

  Рет қаралды 115,587

Kairali TV

Kairali TV

4 жыл бұрын

#kairalitv #kairalinews
എന്റെ കൊച്ചിനെ പോലും പക്രുവിനെ എടുത്ത പോലെ ഞാൻ എടുത്തിട്ടില്ല :ടിനി ടോം | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 162
@midhunp.m3084
@midhunp.m3084 3 жыл бұрын
പക്രു ഉള്ളത് കൊണ്ട് രക്ഷപ്പെട്ട ടിനി 😁😁😁
@user-ko9fg6cn6u
@user-ko9fg6cn6u 4 жыл бұрын
നിന്നെ ഏതേലും പ്രക്ഷകര് ഒരു കൊമേഡിയനായി ഇതുവരെയും കണ്ടിട്ടില്ല... ഇയാളുടെ അടുത്തകാലത്തുള്ള പലകാര്യങ്ങളും സകലമനുഷ്യരും വെറുത്തുതുടങ്ങി...
@antonychambakkadan8267
@antonychambakkadan8267 3 жыл бұрын
ഞാൻ ഒരിക്കൽ പക്രൂവിന്റെ വീട്ടിൽ പോയി അന്ന് അദ്ദേഹത്തിന്റെ അച്ഛനോട് ചോദിച്ചു. പക്രുവിന്റെ ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ട് ആരാണ് .അത് ടിനി ടോം
@soorajmadhavan9174
@soorajmadhavan9174 4 жыл бұрын
Tini tominu comedy show mattiyitt Valla cookery show cheyunathu better
@Mr_stranger_23
@Mr_stranger_23 3 жыл бұрын
5 negative...
@mathewbaino1
@mathewbaino1 3 жыл бұрын
മുഖത്ത് പ്രതേകിച് ഒരു ഭാവവും വരാത്ത ഒരു നടൻ
@ABINSIBY90
@ABINSIBY90 2 жыл бұрын
ടിനിക്കു പക്രുവിനോടുള്ള സ്നേഹം അദേഹത്തിന്റെ വാക്കുകളിലുണ്ട്.. പക്രുവിന് തിരിച്ചും..നല്ല സുഹൃത്തുക്കൾ..
@midhunpm6537
@midhunpm6537 4 жыл бұрын
ഈ ചോദ്യം പിഷാരടിയോടും ധർമ്മജനോടും അരുന്നേൽ.. കൊള്ളരുന്നു...
@noushu5f
@noushu5f 3 жыл бұрын
യാതൊരു കഴിവില്ലാത്ത മിമിക്രി ക്കാരൻ. ഇവനെ ജഡ്ജ് ആയി നിർത്തുന്നവരെ സമ്മതിക്കണം
@ashwinjinoy6210
@ashwinjinoy6210 3 жыл бұрын
ഭാവഭിനയത്തിന് യാതൊരു സ്കോപ്പും ഇല്ലാത്ത തെലുഗു സിനിമ, തങ്ങളെ കാത്തിരിക്കുന്നു ടിനി..
@ajeshtkonakkoor7078
@ajeshtkonakkoor7078 4 жыл бұрын
ദേ അണ്ണാക്കിലെടുക്കുന്ന ടിനി ചേട്ടൻ 😄😄
@Sadiqali-mq5go
@Sadiqali-mq5go 3 жыл бұрын
ടിനി ആദ്യമായി സത്യo പറഞ്ഞത് കേട്ടു പക്രുവിന് എന്നേക്കാൾ ബുദ്ധി ഉണ്ട് എന്ന്
@user-xs4jy7cs4p
@user-xs4jy7cs4p 3 жыл бұрын
ഏത് ചെറിയ റോളും ...ഇന്റർനാഷണൽ ലെവൽ ആക്കി മാറ്റുന്ന പ്രത്യേക തറ ..(സോറി "തരം") ഒരു ജീവി ...ലോകത്തിലെ എല്ലാ വോയിസും തന്റെ ശബ്‌ദമാക്കിയതിൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്രേ !!!
@samharasamhara3223
@samharasamhara3223 3 жыл бұрын
എടാ പൊട്ടാ നീ പക്രു ചേട്ടൻ ഉള്ളത് കൊണ്ട് അല്ലേ ഈ മേഖലയിൽ വന്നത് 😜😜😜😜😜😜
@rajah1367
@rajah1367 3 жыл бұрын
ബുദ്ധി ഇല്ലാന്ന് ടിനി ടോം സമ്മതിച്ചു.... 😂😂😂😂😂😂
@mayboy5564
@mayboy5564 3 жыл бұрын
ഇത് കാണുമ്പോൾ ഇന്നത്തെ ടിനിയെ കുറിച്ച് സഹതാപം തോന്നുന്നു
@earthgold2843
@earthgold2843 3 жыл бұрын
സ്വന്തം ശബ്ദം കൊണ്ട് വിസ്മയം തീർക്കുന്ന അയുല്ല്യ ഫ്രതിഫ 😂
@vaibavgs7715
@vaibavgs7715 3 жыл бұрын
പക്രു ചേട്ടന്റെ എല്ലാവർക്കും ഒരു motivatoin ആണ്.
@firoz442
@firoz442 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. റിനിയും, ഗിന്നസ് പക്രുവും ഉള്ള ആ സ്നേഹ ബന്ധം എന്നും നിൽക്കട്ടെ!! 🌹🌺🙏🙏
@sanoopsivan1913
@sanoopsivan1913 3 жыл бұрын
ഹാവൂ ബുദ്ധിയില്ലെന്നു സമ്മതിച്ചു
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 10 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4 МЛН
Guinness Pakru 06 | Charithram Enniloode 1910 | Safari TV
22:38
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН