No video

ഒരു സാധാരണക്കാരനോട് ഇങ്ങനെയൊക്കെ ചെയ്യാമോ??😔Maruti Suzuki Ignis 2022 On Road Price, Features user

  Рет қаралды 34,026

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

Жыл бұрын

Maruti Suzuki Ignis Delta 2022 On Road Price, Features, Interior and Exterior, Review
#marutiignismalayalamreview
#marutiignismalayalam,
#marutiignis2022malayalam
#marutiignis2021malayalamreview, #marutiignisautomaticmalayalam, #marutiignismodificationmalayalam, #marutiignisdeltamalayalamreview, #marutiignissigmamalayalamreview
#marutiignis

Пікірлер: 113
@manojrnair1989
@manojrnair1989 Жыл бұрын
ഞാനും ഇഗ്നിസ് ഓണറാണ്. ആദ്യം ബഡ്ജറ്റും മറ്റെല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് വാഗണർ വാങ്ങാനായിരുന്നു ഉദ്യേശം. എന്നാൽ എന്റെ പഴയ കാർ എക്സ്ചേഞ്ചിന് എത്തിയവർ ഇഗ്നിസിലായിരുന്നു. വെറുതെ ഒന്ന് കയറി നോക്കി. അപ്പോൾ വാഗണിനെകാൾ നല്ലൊരു പ്രീമിയം ഫീൽ തോന്നി. പിന്നെ ഓടിച്ചപ്പോൾ നല്ല അക്സിലറേഷൻ റെസ്പോൺസും ഡ്രൈവർ കോ ഡ്രൈവർ ഹഗ്ഗിംഗ് ടൈപ്പ് സീറ്റ് അതെല്ലാം എന്നെ ആകർഷിച്ചു. Zeta കൊടുക്കുന്ന പണത്തിനുള്ള മുതലുണ്ടെന്ന് തോന്നി. പിന്നൊന്നും നോക്കിയില്ല വാഗണർ ക്യാൻസൽ ചെയ്ത് ഇഗ്നിസ് ടർക്കോയിസ് ബ്ലൂ ബുക്ക് ചെയ്തു. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം വണ്ടി കിട്ടി. 7 മാസം പിന്നിട്ടു 8000 Km ഡ്രൈവ് ചെയ്തു. ഇപ്പോഴും ഓടിക്കാൻ ഹരമാണ്. എനിക്ക് 6 അടി പ്ലസ് ഉയരമുണ്ട്. എന്റെ കംഫർട്ടിന് ഡ്രൈവർ സീറ്റ് സെറ്റ് ചെയ്തിട്ട് തൊട്ടു പിറകിൽ ഇരുന്നു നോക്കി. കാൽമുട്ട് ഫ്രണ്ട് സീറ്റിൽ just നൂലിട വ്യത്യാസത്തിൽ ഇരിക്കും. ഇനി കാൽപ്പാദം സീറ്റിനടിയിലേക്ക് നീക്കിയാൽ കുറച്ചു കൂടി കംഫർട്ടായിരിക്കും. സസ്പെൻഷൻ കുറച്ച് ഹാർഡ് ആണ്. പുറകിൽ അത് ഫീൽ ചെയ്യും. പിന്നെ ഈ വാഹനം നിരവധി വിദേശ രാജ്യങ്ങളിൽ വിറ്റഴിക്കുന്നുണ്ട്. അവിടെയൊക്കെ ഹൈബ്രിഡ് വെർഷനും 4x4 ഓഫ് റോഡിംഗ് ഓപ്ഷനും ഉണ്ട്. ചിലപ്പോൾ ഒരു ഓഫ് റോഡിംഗ് സ്വഭാവമുള്ളതാവാം ഈ സ്റ്റിഫ്നസിന് കാരണം. പുറകിൽ 3 പേർ ബറാബർ ആയി ഇരിക്കാം. ഹ്യുണ്ടായി l10 ഗ്രാന്റിൽ 3 പേർക്ക് സുഖമായി ഇരിക്കാം. ഗ്രൗണ്ട് ക്ലിയറൻസും ടയർ സൈസും വാഗണിനെക്കാൾ കൂടുതൽ. ബോഡി ഡയമൺഷനും കൂടുതലാണ്. LED ലൈറ്റ് ഇൻസ്റ്റാൾ ചെയ്താൽ വിസിബിളിറ്റി പരിഹരിക്കാം. എസി ഓണിൽ എവിടെയും വലിച്ചു കയറുമെന്നതിൽ യാതൊരു സംശയവും വേണ്ട. ബോഡി റോള് അത്രകണ്ട് ഇല്ല. വാഹനം നല്ല സ്പീഡിൽ ടേൺ ചെയ്യുമ്പോൾ പാളി പോണതായി തോന്നിയിട്ടില്ല. ആറ്റിങ്ങല് നിന്ന് തിരുനെൽവേലി വരെ 5 തവണ പോയി വന്നു. ചെങ്കോട്ട ഹൈറേഞ്ച് റൂട്ടിലൂടെയും യാത്ര ചെയ്ത് അവിടേക് എത്തിയിട്ടുണ്ട്. 5 പേര് ഇരുന്നിട്ട് AC ഇട്ട് നിഷ്പ്രയാസം വാഹനം ഓടിക്കാൻ പറ്റി. ഹൈറേഞ്ചിൽ 5 പേരെ വച്ച് AC ൽ 18.9 Km/Ltr മൈലേജ് മീറ്റർ കൺസോളിൽ കാണിച്ചു. എന്നാൽ ടാങ്ക് to ടാങ്ക് പെട്രോൾ നിറച്ച് പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി 20.62 ആയിരുന്നു ആ യാത്രക്ക് ലഭിച്ചത്. കന്യാകുമാരി ഹൈവേയിലൂടെയും തിരുനെൽവേലിക്ക് പോയിട്ടുണ്ട്. AC ൽ 5 പേരെ വച്ച് 19.2 km/Ltr മൈലേജ് മീറ്റർ കൺസോളിൽ കാണിച്ചു. എന്നാൽ ടാങ്ക് to ടാങ്ക് ചെക്ക് ചെയ്തപ്പോൾ 21.89 ആയിരുന്നു മൈലേജ്. ഗ്രൗണ്ട് ക്ലിയറൻസ് കൂടുതലുണ്ടെങ്കിലും റണ്ണിംഗ് ബോഡിൽ നിന്ന് റൂഫ് ടോപ്പ് വരെയുള്ള ഉയരം വാഗണറിനെക്കാൾ കുറവാണ്. അതുകൊണ്ട് 6 അടി ഉയരമുള്ളവർ പിൻനിര സീറ്റിലേക്ക് പ്രവേശിക്കുമ്പോൾ ഷോൾഡറും തലയും ഇടിക്കാൻ സാധ്യത കൂടുതലാണ്. പിൻസീറ്റിലെ ഡിക്ലൈയിൻ പൊസിഷൻ ടിയാഗോയുടെ അത്രയും പോര. സസ്പെൻഷൻ സ്റ്റിഫ്നസ്, സ്റ്റോക്ക് ഹാലജൻ ഹെഡ് ലൈറ്റ്, റണ്ണിംഗ് ബോഡിൽ നിന്ന് റൂഫ് ടോപ്പ് വരെയുള്ള ഉയരം, സ്ക്വയർ ടൈപ്പ് എസി വെന്റ് സ്റ്റീയറിംഗിൽ കാറ്റ് തട്ടി പോകുന്നു ഇതൊക്കെയാണ് എനിക്ക് നെഗറ്റീവ് ആയി തോന്നിയത്. Small Rocket എന്നു വിളിക്കുന്ന പ്രയോഗത്തോട് 100 % നീതി പുലർത്തുന്ന ഒരു Suzuki ബ്രാൻഡാണ് ഇഗ്നിസ്. (NB: റണ്ണിംഗ് ബോഡിൽ നിന്ന് റൂഫ് ടോപ്പ് വരെയുള്ള നിലവിലെ ഉയരം ഒരു പക്ഷേ വണ്ടിയുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായുളള കമ്പനിയുടെ നിർമ്മിതിയാവാം) എന്തായാലും വാഗണാറിന്റെ വിലക്ക് സ്വിഫ്റ്റ് പോലൊരു വണ്ടി എന്ന വ്ളോഗർമാരുടെ പ്രയോഗം തികച്ചും ശരിയാണ്.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍👍
@fameboys4650
@fameboys4650 Жыл бұрын
Wagon R - 3 Cylinder Ignis - 4 Cylinder 😊
@VISHNUVISWANG
@VISHNUVISWANG Жыл бұрын
@@fameboys4650 wagonor 4cylinder und
@sajeevvenjaramood3244
@sajeevvenjaramood3244 Жыл бұрын
വളരെ നല്ല റിവ്യൂ
@krishnalalrlnair628
@krishnalalrlnair628 Жыл бұрын
❤️❤️❤️
@afnasps7440
@afnasps7440 Жыл бұрын
കാണുമ്പോൾ ചെറിയ വണ്ടിയായി തോന്നും പക്ഷെ ഉള്ളിൽ അങ്ങനെ അല്ല ആവശ്യത്തിന് ഉള്ള സ്ഥലം ഒക്കെ ഉണ്ട്.പിന്നെ ഇദ്ദേഹം പറഞ്ഞ പോലെ അടിപൊളി മൈല്ലേജ്,പെർഫോമൻസ്,ലുക്ക് അങ്ങനെ എല്ലാം കൊണ്ടും ഫാമിലിക്ക് ഒത്ത വണ്ടിയാണ് എന്റെ favorite 😍😍😍
@jalexrosh
@jalexrosh Жыл бұрын
Accessoriesന്റെ പൈസ refund ചെയ്തു തരാൻ നിർബന്ധമായി പറഞ്ഞാൽ അവർ അത് തിരികെ refund തരും. എനിക്ക് ഒരു XL6 ഉണ്ട്, അവിടെ Nexa Indusൽ നിന്നു തന്നെ എടുത്ത വണ്ടി. എനിക്കും ഇതേ ഇഷ്യൂ ഉണ്ടായിരുന്നു-accessories സമയത്ത് കിട്ടിയില്ല, അതു അവരുടെ കുറ്റം ആയി തോന്നിയില്ല. Parts shortage ഉണ്ടായിരുന്നതായി മറ്റു ഇടങ്ങളിൽ നിന്നു അറിയാൻ സാധിച്ചു. Delivery കഴിഞ്ഞു ഒരാഴ്ച്ച wait ചെയ്തിട്ട് പൈസ refund മേടിച്ചു. പിന്നെ Ignisന്റെ ഏറ്റവും വാല്യു for money version ആണ് Zeta. ഓടിക്കാൻ നല്ല സുഖം-Driving dynamics, നല്ല ഇന്ധന ക്ഷമത, നല്ല ground clearance, ഒതുക്കം, fit & finish, etc. ഒക്കെയാണ് ഈ വണ്ടിയുടെ strong points. മാരുതി ആയതു കൊണ്ട് സർവിസ് ഒക്കെ എളുപ്പവും മികച്ചതുമാണ്.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍👍
@sajan7207
@sajan7207 Жыл бұрын
സാധാരണക്കാരൻ ആണെന്നുള്ള ആ ഒരു വാക്കിൽ ഉണ്ട് അദ്ദേഹത്തിന്റെ എളിമ 🥰❤️
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍👍
@pramodpratheep5773
@pramodpratheep5773 Жыл бұрын
Only negative feedback rear seat ആണ്. Recline കുറച്ചു കൂടി വേണം ദൂരെ യാത്രക്ക്. കൂടാതെ ബാക്ക് സ്പേസ് കുറച്ചു കൂടി വേണം. പെർഫോമൻസ് 🔥💪. Dual ജെറ്റ് എൻജിൻ വരുമെന്ന് പറയുന്നു. ഒരു കുഞ്ഞു പ്രീമിയം SUV hatchback.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍👍
@johnpaul9233
@johnpaul9233 Жыл бұрын
Waiting period എത്രയാണ്‌? Automatic version ഉള്ള വണ്ടിയാണോ?
@krishana1387
@krishana1387 Жыл бұрын
Yes
@pillaipragu
@pillaipragu Жыл бұрын
Marutiyude athyavashyam build quality ulla vandikalil onnu aanu.. 80 rajyangalil sale aakunna vandiyum koodi aanu... Rear seat problem ozhichu nirthiyal vere problems onnum illatha vandiyanu... Pinne suspension stiff aanennu paranju kettittundu...... Upayogikkunnavararum kuttam paranju kelkkatha vandi aanu....
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍👍
@niyasmuhammed3915
@niyasmuhammed3915 Жыл бұрын
Gnpc test il ignis 1 star Alto 2 star😁
@abhijithanil6177
@abhijithanil6177 Жыл бұрын
എന്റെ ഫേവറേറ് മോഡൽ ആണ് ഇഗ്നിസ് ഒതുക്കം ഉള്ളതുകൊണ്ട് സിറ്റി ഏരിയയിൽ സുഖമായി കൊണ്ടുപോകാം ഓടിക്കാനും സുഖം ആണ്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍
@noushadnoushi8692
@noushadnoushi8692 Жыл бұрын
Best choice 🙏
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍
@sajeevvenjaramood3244
@sajeevvenjaramood3244 Жыл бұрын
Ignis, Wagon R,Spresso ഇവയുടെ പിൻസീറ്റ് ഓട്ടോറീക്ഷയുടെ മാതിരി യാണ്. അതു മൊത്തത്തിൽ പൊളിച്ചു കളഞ്ഞിട്ട് നല്ല കുഷനും കുറച്ചു കൂടി ടൈ സപ്പോർട്ടുമുളള സീറ്റ് ചെയ്തിട്ടാൽ ok യാകും.
@vishnu.jjithu4195
@vishnu.jjithu4195 Жыл бұрын
IGNIS SUPER CAR
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍👍👍
@sybrodesigns542
@sybrodesigns542 Жыл бұрын
ithinte front kidu look anu...but back look pora...
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍
@coacktails
@coacktails Ай бұрын
Ignis best colour..... silver
@sajanthomas6489
@sajanthomas6489 Жыл бұрын
Fast like
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍
@kgtilak9967
@kgtilak9967 10 ай бұрын
👍👍
@aswathybabu7193
@aswathybabu7193 Жыл бұрын
😍😍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
🥰
@m4entertainmentsteekoy75
@m4entertainmentsteekoy75 Жыл бұрын
excellent performance sometimes milage upto 21
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍👍
@renjithbabu790
@renjithbabu790 Жыл бұрын
Smart choice...👌
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍
@sajeevvasudev8979
@sajeevvasudev8979 Жыл бұрын
Good car good performance
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍
@metechworld3171
@metechworld3171 Жыл бұрын
കഴിഞ്ഞ 2 വര്ഷം ആയി ഇഗ്നിസ് zeta മോഡൽ യൂസ് ചെയുന്നു കേരള to പോണ്ടിച്ചേരി ആണ് അധികവും പോകുന്നെ 650km toll റോഡ് ഡ്രൈവ് പൊളി ആണ് 90-120km സ്പീഡിൽ സ്മൂത്ത് ആയി ഓടി വരാം . എനിക്ക് അകെ ഒരു നെഗറ്റീവ് ഫീൽ ആയതു ഗട്ടർ റോഡിൽ സസ്പെന്ഷന് വളരെ മോശം ഓട്ടോ റിക്ഷയിൽ പോകും പോലെ തോന്നും 👎🏻👎🏻👎🏻
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍
@BinoyKurian-jl5lu
@BinoyKurian-jl5lu Жыл бұрын
സത്യം...
@sudheeshsahadevan6935
@sudheeshsahadevan6935 Жыл бұрын
3വർഷമായി ഉപയോഗിക്കുന്നു... ❤️
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
❤️❤️
@njn5040
@njn5040 Жыл бұрын
Nalla car aanu
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍👍
@jijojustin8631
@jijojustin8631 Жыл бұрын
Ignis superr
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍
@TheLekshmianeesh1
@TheLekshmianeesh1 Жыл бұрын
Poor rear design but excellent vehicle.
@santosaji1410
@santosaji1410 Жыл бұрын
Starting price etraya ?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
5.35
@santosaji1410
@santosaji1410 Жыл бұрын
@@njanthodupuzhakkaranbyadar2040 on road aano 5.35
@anwarms2894
@anwarms2894 Жыл бұрын
@@santosaji1410 no onroad base model ippo 5.60 rangele kittum
@santosaji1410
@santosaji1410 Жыл бұрын
@@anwarms2894 ok bro ❤️
@asharafali9464
@asharafali9464 23 күн бұрын
660000 epooo price
@shafeek.a4197
@shafeek.a4197 Жыл бұрын
11 masamayi upayogikunnu. Very good car
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍
@santosaji1410
@santosaji1410 Жыл бұрын
Height ullavarke vishayam undo
@nandhuvlogs6601
@nandhuvlogs6601 Жыл бұрын
Mileage parayo onu 19 oke kittunudo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
@@nandhuvlogs6601 15.to 18 sure anu bro
@badaribadari6046
@badaribadari6046 Жыл бұрын
ചെറിയ വണ്ടി ആണോ ഇനിക്ക് തോന്നണില്ല അവതാരകൻ എടുത്ത് എടുത്ത് പുറത്ത് നിന്ന് നോക്കുമ്പോൾ ചെറുതാണ് ചെറുതാണ് അങ്ങേരെ മനസ്സ് മടിപ്പിക്കുന്നത് പോലെ .
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍
@rajithnair4517
@rajithnair4517 Жыл бұрын
Ignis ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
❤️❤️
@prasanthpvm8541
@prasanthpvm8541 Жыл бұрын
🙏🏻 അദ്ദേഹത്തെയൊന്നു സംസാരിക്കുവാൻ അനുവദിക്കുമോ... ഇത് ചുമ്മാ റേഡിയോ പോലെ ആണല്ലോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍
@vijayanpn2100
@vijayanpn2100 Жыл бұрын
Smart car, good performance 👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
👍👍👍👍
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
ബുദ്ധിമുട്ട് ഉണ്ട് എഴുതുന്നതില്‍ , പക്ഷെ പറയാതെ വയ്യ ...ഇന്ന് പുറത്തു വന്ന ഏറ്റവും പുതിയ GNCAP crash test ഇല്‍ IGNIS നു കിട്ടിയത് വെറും ഒരു star ആണ് , swift, S presso ഇവയും ഒരു star..വളരെ കുറഞ്ഞ safety rating
@Ashw77
@Ashw77 Жыл бұрын
Pinneyoum crash test nadathiyo?
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@Ashw77 yes പുതിയത് വന്നു .
@Ashw77
@Ashw77 Жыл бұрын
@@sanalkumarvg2602 3 star illey ignis🤔
@jalexrosh
@jalexrosh Жыл бұрын
GNCAP ഉടായിപ്പാണ്
@nirmalraju43
@nirmalraju43 Жыл бұрын
GNCAP authorised testing authority alla
@sandeepp4120
@sandeepp4120 Жыл бұрын
4 ചക്രമുള്ള ഒരു മെഷീനു വേണ്ടി കൊറെ കാശു ചെലവാക്കുന്നു
Maruti Suzuki Ignis user experience malayalam| #ignis #marutisuzuki
25:08
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
#ignis  Maruti Suzuki IGNIS User Review | All Framez
15:05
All FrAMez
Рет қаралды 46 М.
ഇവനാണ് ആ കുഞ്ഞൻ SUV | Maruti Suzuki S-Presso Malayalam Review | s presso 2024
19:16