എന്‍റെ പൊന്നു ഞങ്ങളെ ഇങ്ങനെ നാണം കെടുത്തല്ലേ!!! ഞങ്ങള്‍ ഒരു സൂപ്പര്‍ പവര്‍ അല്ലെ!!! India vs china

  Рет қаралды 93,221

Umayappa OnLine Media

Umayappa OnLine Media

Күн бұрын

എന്‍റെ പൊന്നു ഞങ്ങളെ ഇങ്ങനെ നാണം കെടുത്തല്ലേ!!! ഞങ്ങള്‍ ഒരു സൂപ്പര്‍ പവര്‍ അല്ലെ!!! India vs china
'Umayappa Online Media'

Пікірлер: 102
@balathilak3977
@balathilak3977 3 ай бұрын
ഇത് പഴയകാല ഇന്ത്യ അല്ല. ആരടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് നട്ടെല്ല് നിവർത്തി നിന്ന് പറയുന്ന ഇന്ത്യ ആണ്.
@ChandraRaj-r2e
@ChandraRaj-r2e 3 ай бұрын
ബോബനും മോളിയും ഭരണത്തിലേറിയിരുന്നെങ്കിൽ ഭാരതത്തിന്റെ കാര്യം കട്ടപ്പൊകയായേനെ.
@bijusi9432
@bijusi9432 3 ай бұрын
😄😄😄👍
@rajagopalnair7897
@rajagopalnair7897 3 ай бұрын
Valare sheri.
@manon2wheels771
@manon2wheels771 3 ай бұрын
തമാശക്ക് പോലും പറയല്ലേ ചിന്തിക്കാൻ കൂടി വയ്യ 😐😐😐
@sukanya2241
@sukanya2241 3 ай бұрын
Ayyo ormippikkalle 😂
@anandbabu2692
@anandbabu2692 3 ай бұрын
Dont scare us.
@pradeep-pp2yq
@pradeep-pp2yq 3 ай бұрын
മോദി ജയശങ്കർ ടീമിൻറെ തീരുമാനം സൂപ്പർ..😂👌
@anandvg1999
@anandvg1999 3 ай бұрын
G20ക്ക് വരാത്ത ചൈനയുടെ sco മീറ്റിംഗ് നു ഇന്ത്യയും പോകണ്ട
@bijusi9432
@bijusi9432 3 ай бұрын
ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏🙏
@VineeshPalayi
@VineeshPalayi 3 ай бұрын
ചൈനയിൽ ഒരു കാര്യത്തിനും പോകരുത് ചതിയൻമ്മാർ ആണ് ചൈന
@biluthomas4353
@biluthomas4353 3 ай бұрын
ചൈന ചത്തു,
@FanFightFunVideos
@FanFightFunVideos 2 ай бұрын
😂😂
@ajayanandakumar6858
@ajayanandakumar6858 3 ай бұрын
🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏
@rekhavenu2159
@rekhavenu2159 3 ай бұрын
ജയ് ഭാരത് !
@bharathasnehi
@bharathasnehi 3 ай бұрын
കസാക്കിസ്ഥാനിലെ ഉച്ചകോടി നാം ബഹിഷ് ക്കരിക്കണം .
@RemyaSajeev-l5k
@RemyaSajeev-l5k 3 ай бұрын
കോൺഗ്രസ് ഭക്തനായാൽ രാഹുലിനെ പ്പോലെ പപ്പു ആയി പ്പോവും. അതിലും ഭേദം മോദിജി ആണ് മോദിജി ആര പൈസയും കട്ട് മുടിക്കുന്നില്ല ഇന്ദിരഗാന്ധി യുടെ അടിയന്തരാവസ്ഥ യും മദാമ്മയുടെ അഴിമതിയും മദാമ്മയുടെ മകൻ്റെ ഹിന്ദു വിരോധ വും എനി ഞങ്ങൾ ഹിന്ദുക്കൾ കോൺഗ്രസ്സ ഭക്തൻമാരാകുകയില്ല 😂
@sudheeshkumar9822
@sudheeshkumar9822 3 ай бұрын
Mr jaishankar the roaring lion of india,😊😊😊❤❤
@bhaskarannair-zt8qx
@bhaskarannair-zt8qx 3 ай бұрын
പിണറായി പോയാൽ മതിയല്ലോ
@hemamalini1591
@hemamalini1591 3 ай бұрын
Modiji correct very good decision
@RajagopalP-i4v
@RajagopalP-i4v 3 ай бұрын
Modiji❤❤❤
@RavindranC-y7j
@RavindranC-y7j 3 ай бұрын
Keep india fantastic decsion
@jyothishsadasivan8782
@jyothishsadasivan8782 3 ай бұрын
Well done India... 👏👍
@OctaBrainComputer
@OctaBrainComputer 3 ай бұрын
ഇതിൽ കുറെ കിറുക്കൻ മാർ ഉണ്ട്.. അതുകൊണ്ടാണ് മോദി പോകാത്തത്
@fbsooraj6833
@fbsooraj6833 3 ай бұрын
BJP ❤ MODI ❤ INDIA ❤
@sunildev-qc4dj
@sunildev-qc4dj 3 ай бұрын
Bharath❤❤❤
@regikurian4704
@regikurian4704 3 ай бұрын
Well said
@prasaddp8771
@prasaddp8771 3 ай бұрын
Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳
@arunayana9445
@arunayana9445 3 ай бұрын
Adipoli
@raghunaththekkarakath8111
@raghunaththekkarakath8111 3 ай бұрын
കഴിയുന്നതും ചൈനയെ അകറ്റി നിർത്തുക,., നല്ലത്
@chitrabhanuanilkumar4965
@chitrabhanuanilkumar4965 3 ай бұрын
Jaishankar is very capable.
@RajagopalT-n1v
@RajagopalT-n1v 3 ай бұрын
ഇത് കോണ്ഗ്രസ്സിന്റെ മൻമോഹൻ അല്ല ഇന്ന്‌ നരേന്ദ്ര ദാമോദർ ദാസ് മോദി യാണ് ഇന്ത്യൻ പ്രധാനമന്ത്രി കൊറച്ചു പുളിക്കും ചയ്നക്ക് 😄
@rajilathekkudian7367
@rajilathekkudian7367 3 ай бұрын
Well done India 🇮🇳 ❤❤❤❤.
@thankammaraju9868
@thankammaraju9868 3 ай бұрын
പിണറായി യെ വിളിച്ചാൽ പോയേനെ
@digitalmachine0101
@digitalmachine0101 2 ай бұрын
സമത്വം വേണം ഇനിയെങ്കിലും പുരുഷന്മാർക്ക് ബസുകളിൽ 50% സീറ്റ്‌ വേണം നടപാകുമോ
@sanaatanviswa
@sanaatanviswa 3 ай бұрын
BHARAT MAATA KI JAI 🙏🙏🙏🙏🙏
@rajansudararaj4361
@rajansudararaj4361 3 ай бұрын
Fantastic 🇳🇪🇳🇪🇳🇪🇳🇪
@SS-bu5ys
@SS-bu5ys 3 ай бұрын
വീണ്ടും bjp വന്നത് ഭാഗ്യം 🥰
@surendrankochukudiyil7343
@surendrankochukudiyil7343 2 ай бұрын
Modiji Sooper power Big salute
@vijayanvarmacreatechannel7217
@vijayanvarmacreatechannel7217 3 ай бұрын
👍👌👏
@MG23418
@MG23418 3 ай бұрын
But Shanghai corporations president was at Modi's inauguration.
@VishnuVishnu-kh1xz
@VishnuVishnu-kh1xz 3 ай бұрын
Jai hind 🇮🇳🇮🇳🇮🇳
@butter300
@butter300 2 ай бұрын
വിളിച്ചു വരുത്തി കൊല്ലാൻ ആയിരിക്കും😮
@ManojKumarul
@ManojKumarul 2 ай бұрын
Its not Shanghai Corperation Organisation but Cooperative.
@a.kkumar260
@a.kkumar260 3 ай бұрын
വയനാട് പകുതിയിൽ നിന്ന് മുഴുവൻ, ഉഗിയിരിൻ മോഡലിൽ പോയാലും പോകട്ട്....😏.... ഏജൻസികൾ ധാരാളം ഉണ്ടല്ലോ,ഈ പോക്ക് ഒരു പോക്ക് ആക്കാൻ.....😂
@pushpkaran771
@pushpkaran771 2 ай бұрын
Hes a good leader with bold backbone. Jai modiji
@sk70001
@sk70001 2 ай бұрын
Still India is a billion dollar importer from China.
@hemamalini1591
@hemamalini1591 3 ай бұрын
Modiji the great leader in the world chaina poyi Pani nokkatte
@sshiva101
@sshiva101 3 ай бұрын
Corporation അല്ല; cooperation, കോപ്പറേഷൻ
@rathishbabuch8190
@rathishbabuch8190 3 ай бұрын
Jaya shankarine videndayirunnu ...AA Rahul rajeevane pokki paranju bharathattinte pratinidhi aayi ayakkamayirunnu... .jayashankare chana chatichal namukkathu teera nashtamakum
@sbu5138
@sbu5138 3 ай бұрын
😂😂😂😂 60% Indians will cry a lot once Modi government is out of power....
@madhavikutty8505
@madhavikutty8505 3 ай бұрын
Jayasankerji mathi👍👍
@FanFightFunVideos
@FanFightFunVideos 2 ай бұрын
Andhbakth 😂😂
@HusniMubarak-t2n
@HusniMubarak-t2n 3 ай бұрын
നിനക്ക നേരം വെളുത്തില്ലേ😂😂😂
@kuttyratnamkrishnan5576
@kuttyratnamkrishnan5576 3 ай бұрын
Rahul expecting to attend when he becomes PM of Bharat
@Shanu_Hammed__
@Shanu_Hammed__ 3 ай бұрын
enthenne paranjalum Chaina is number one
@rajilathekkudian7367
@rajilathekkudian7367 3 ай бұрын
Minister jayasankar poli aaannuu
@sureshv9114
@sureshv9114 3 ай бұрын
Oru tarattilum ivane aduppikkalle
@dharmikvew
@dharmikvew 2 ай бұрын
കാസകിസ്ഥാൻ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, കിർഗിസ്ഥാൻ അങ്ങനെ പോകുന്നു പേരുകൾ എന്നാൽ പിന്നെ ഹിന്ദുസ്ഥാൻ എന്ന് പറഞ്ഞാൽ പോരെ. ഭാരതം എന്നപേരും കിടക്കട്ടെ.
@vishakm8331
@vishakm8331 3 ай бұрын
കോർപ്പറേഷൻ അല്ല കോ -ഓപ്പറേഷൻ
@arunmohan6004
@arunmohan6004 3 ай бұрын
Tibetan people suffering
@sadasivanp773
@sadasivanp773 3 ай бұрын
Andham kommi Pappunde maman?
@muralitk237
@muralitk237 3 ай бұрын
Ot Corporation. Its cooperation
@arunkovalamg849
@arunkovalamg849 3 ай бұрын
Bharat 🔥 🔥 🔥
@nayanar963
@nayanar963 3 ай бұрын
Jai shree vaanams😢
@shanunelson7161
@shanunelson7161 3 ай бұрын
Jesus fake Christ... U again 😆
@unnivijay2472
@unnivijay2472 2 ай бұрын
@@nayanar963 🐷🐷
@kkpstatus10
@kkpstatus10 3 ай бұрын
🇮🇳❤️‍🩹
@daniyalkm9722
@daniyalkm9722 3 ай бұрын
👍
@abdhulrahman992
@abdhulrahman992 3 ай бұрын
😅😅😅😅😅😅
@vinodvarghees8831
@vinodvarghees8831 3 ай бұрын
👍👍
@ShineKumar-rn3no
@ShineKumar-rn3no 3 ай бұрын
🇮🇳💪
@rajeshraju225
@rajeshraju225 3 ай бұрын
ഈ ചാനലിലെ പേര് മോദി ഭക്തൻ എന്ന് ആക്കണമെന്നാണ് എൻറെ ഒരു അഭിപ്രായം😂
@shylantg4623
@shylantg4623 3 ай бұрын
നിന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ
@jeevanraksha-fl9jt
@jeevanraksha-fl9jt 3 ай бұрын
നീ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇത് കാണുന്നേ കോയാ കമ്മീ 😂😂
@rajeshraju225
@rajeshraju225 3 ай бұрын
@@shylantg4623 നിന്നോട് ആരെങ്കിലും പറഞ്ഞോ 😀😂 ഞാൻ കൂലിപ്പണിയെടുത്ത് നെറ്റ് ചാർജ് ചെയ്തതാണ് ഇദ്ദേഹത്തിൻറെ വീഡിയോ കാണുന്നത് അപ്പോൾ മാന്യമായ രീതിയിലുള്ള കമൻറ് ഇടാനും എനിക്ക് അവകാശമുണ്ട് നിൻറെ അഭിപ്രായങ്ങൾ നീ കമൻറ് ആയി രേഖപ്പെടുത്തൂ എനിക്കിട്ട് ചൊറിയാൻ നിൽക്കാതെ 😂🙏🏻
@rajeshraju225
@rajeshraju225 3 ай бұрын
@@shylantg4623 അതിനു നിന്നോട് ആരെങ്കിലും പറഞ്ഞോ. 😀😂 ഞാൻ കൂലിപ്പണിയെടുത്ത് നെറ്റ് ചാർജ് ചെയ്താണ് ഇദ്ദേഹത്തിൻറെ വീഡിയോ കാണുന്നത് അപ്പോൾ മാന്യമായി അഭിപ്രായങ്ങൾ പറയാം നീയും കമൻറ് ചെയ്യൂ എനിക്കിട്ട് ചൊറിയാൻ നിൽക്കാതെ 😀😀😂
@VijayaKumar-br5ju
@VijayaKumar-br5ju 3 ай бұрын
ആര്ഭരിച്ചാലുംകയ്യിലിരിപ്പ്ഒന്ന്തന്നെആര്സമരംചയ്താലുംസ്വയംനശിക്കുവാനുംരാജ്യംനശിക്കവാനുമാണ്സ്കൂൾതുറന്ന്മൂന്നാമത്തെസമരമാണ്സമരംചെയ്യുന്നസ്വന്തംവ്യവസ്ഥിതിക്കെതിരെയാണ്അതൊക്കെനേരെക്കുവാനുളളതൻറ്റേടംകാണിക്ക്ചൈനയോട്ചൊറിഞ്ഞ്ആയുധംപിന്നെവാങ്ങാംഅവർവികസിതരാജ്യമാണ്അതിനനുസരിച്ചുള്ളഅറിവ്അവർക്കുണ്ടാകുംരാജ്യത്ത്ഓരോസ്റ്റേറ്റിലുംഓരോനിയമമാണ്അത്ഏകീകൃതമാക്ക്എന്നിട്ട് വാചകമടിക്കാം
@rishh169
@rishh169 3 ай бұрын
Than etha do
@itsmekhaiz2690
@itsmekhaiz2690 3 ай бұрын
സംഘി 😂
@Jeevan141
@Jeevan141 3 ай бұрын
പപ്പുവിനെ അയച്ചാ പ്പോരെ
@RajuKozhissery
@RajuKozhissery 3 ай бұрын
ഇതിന് നമ്മുടെ വാ സവൻ മന്ത്രി മതി
@OnlyoneWorldKing
@OnlyoneWorldKing 3 ай бұрын
ചൈന യഥാർഥത്തിൽ മത്സരിക്കുന്നത് ഇന്ത്യയോടല്ല… അവർ മത്സരിക്കുന്നത് അമേരിക്കയോടാണ്…സാമ്പത്തികമായുംഅവർ അമേരിക്കയേക്കാൾ ഏറെ മുന്നിലാണ് താനും… നമുക്ക് നമ്മുടെ നാട്ടിലുളള അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് കൊടുക്കാൻ ജോലി പോലുമില്ല… എല്ലാരും യൂറോപ്പിലേക്കും കാനഡ അമേരിക്ക ആസ്ട്രേലിയ ന്യൂസിലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് വ്യാപകമായി ഓടി രക്ഷപെടുന്ന യാഥാർഥ്യം നമ്മൾ വിസ്മരിച്ചുകൂടാ.. തള്ളുമ്പോൾ യാഥാർഥ്യം കൂടി മനസ്സിൽ വച്ച് വേണം തള്ളാൻ😂😂😂 നമ്മുടെ രാജ്യവും വികസിച്ച് സ്വയം പര്യാപ്തമാക്കണം അതിന് വിവരവും വിദ്യാഭ്യാസവുംഉള്ള നേതാക്കൾ കടന്നുവരണം…രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാതെ ഒത്തൊരുമയോടെ കൊണ്ടുപോകാൻ കഴിവുള്ള നേതാക്കൾ എന്ന് വരുമോ അപ്പോഴേ രക്ഷപെടുകയുള്ളൂ
@FanFightFunVideos
@FanFightFunVideos 2 ай бұрын
ഇവൻ മോഡി ഭക്തൻ ആണ്.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 79 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 79 МЛН