കാർഗിലിലും പഠിച്ചില്ല.. പാക്കിസ്ഥാനെ തീർക്കാൻ ഇന്ത്യ ഒരുങ്ങുന്നു I Indian army in Jammu kashmir

  Рет қаралды 146,219

Marunadan Malayali

Marunadan Malayali

Күн бұрын

കാർഗിൽ ആവർത്തിക്കാൻ പാക്കിസ്ഥാൻ… കണക്കിന് കൊടുത്ത് വിടാൻ ഇന്ത്യ..
#indianarmy #india #indiangovernment #narendramodi #pmoindia
#jammukashmir #article370 #mm001 #me001

Пікірлер: 512
@sa25077
@sa25077 2 ай бұрын
നമ്മളുടെ സുരക്ഷക്ക് വേണ്ടി സ്വന്തം ജീവൻ പോലും ദാനം ചെയ്യുന്ന ലക്ഷക്കണക്കിന് ധീര ജവാന്മാരാണ് യഥാർത്ഥ 'Super Heroes💪🏼🔥'💖
@shajijohnson8314
@shajijohnson8314 2 ай бұрын
💯❤
@pillaveed
@pillaveed 2 ай бұрын
But political scoundrels says they're the only heroes
@ManojKumar-wy8mx
@ManojKumar-wy8mx 2 ай бұрын
👍👍👍
@mithunsankar.g2764
@mithunsankar.g2764 2 ай бұрын
​@@pillaveedyou are correct bro but i thing they need political support from strong politician. I am not saki or sudu or kammi
@BhaskaranVirakan
@BhaskaranVirakan 2 ай бұрын
ഇങ്ങിനെ നമ്മുടെ ധീര ജവാന്മാരുടെ ജീവൻ ബലി കൊടുക്കുന്നത് കണ്ട് നിൽ ക്കാൻ കഴിയുന്നില്ല മോദിജി ശക്തമായി തിരിച്ചടിക്കു ഭാരതം കൂടെയുണ്ട് 👍👍👍
@lonewolf-ji5eb
@lonewolf-ji5eb 2 ай бұрын
ഇസ്രയേലിനെ കണ്ടു പഠിക്കണം.
@HasnaAbubekar
@HasnaAbubekar 2 ай бұрын
കല്യാണം കഴിക്കാത്ത മോദിക്ക് ബലം ഇല്ല. പാകിസ്ഥാനെ എതിർക്കാൻ പടുക്ക് വിറക്കും.
@georgejoseph5911
@georgejoseph5911 2 ай бұрын
നിസ്സഹകരണ സമരം നിരാഹാര സമരം ഇതൊക്കെയാണ് നമ്മളുടെ സമരമാർഗങ്ങൾ അഹിംസ പാവമാണ് കുട്ടി
@babup.r5224
@babup.r5224 2 ай бұрын
👍👍👍 ആരെ ആണ് പേടിക്കുന്നത് 🤔🤔🤔
@babup.r5224
@babup.r5224 2 ай бұрын
​@@lonewolf-ji5eb👍👍
@kunjumonkk1550
@kunjumonkk1550 2 ай бұрын
ഇവൻ മാരെ പണ്ടെ തിരക്കണ്ടതായിരുന്നു. കേരളത ലും ഇവരുടെ സാന്നിദ്യം ഉണ്ട് അതാണ് ഇന്നലെ നിർമല കോളേജിൽ കണ്ടത്
@georgejoseph5911
@georgejoseph5911 2 ай бұрын
ക്ഷമിച്ച് പാവ പരിഹാരം ചെയ്ത അവർ കൂടി വേണ്ടി പ്രാർത്ഥിക്കും മകനെ
@SureshkumarTk-j6y
@SureshkumarTk-j6y 2 ай бұрын
👍👍👍👍💯💯💯💯
@jeomax
@jeomax 2 ай бұрын
പാക്കിസ്താൻ ഇനി വേണ്ട മോദിജി താങ്കൾക്ക് 110 (തീവ്രവാദികളെ കൂടാതെ) കോടി ഭാരതീയരുടെ സമ്മതമുണ്ട്, Like Please
@Buldozer-b1b
@Buldozer-b1b 2 ай бұрын
ശരിക്കും താങ്കൾ പറഞ്ഞതാണ് സത്യം !!!! വെറും 110 കോടി ഭാരതീയർ!!!❤❤❤❤❤
@harinslal9131
@harinslal9131 2 ай бұрын
ദീപാവലിക്ക് പൊട്ടിക്കാനുള്ളതോ ബോംബുകൾ... ??? 😂😂😂
@Velayudhannair-x5u
@Velayudhannair-x5u 2 ай бұрын
​@@Buldozer-b1b,j
@ManHunter350
@ManHunter350 2 ай бұрын
അയാളോട് നേതാന്യാഹുവിന്റെ അമേദ്യം ലേശം സേവിക്കാൻ പറ... കുറച്ച് ധൈര്യം കിട്ടും
@jeomax
@jeomax 2 ай бұрын
@harishsreedharan2772 yes sir, നമ്മൾ ഭാരത മക്കൾ നന്ദിപൂർവ്വം ഭാരതാമ്മയ്ക്ക് വേണ്ടി കൈ കോർത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ, കാട്ടറബിയുടെ കാമകേളികൊണ്ടു നടക്കുന്നവർ ഓൻ്റെ നാട്ടിലേക്ക് പൊവുക, അല്ലാത്തവരെ കൈകാര്യം ചെയ്യാൻ ഓരോ ഭാരതീയനും ഉത്തരവാദിത്വം കാണിക്കണം, "സ്വച്ച് ഭാരത് "
@manojmb4896
@manojmb4896 2 ай бұрын
ഇസ്രയേൽ ചെയ്തത് പോലേ. നശിപ്പിക്കണം.
@jitheshpeter5790
@jitheshpeter5790 2 ай бұрын
ഭാരതത്തിൽ ജീവിച്ച് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ജിഹാദികൾക്കും അവർക്ക് സഹായം നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്കും കേന്ദ്രസർക്കാർ കടുത്ത ശിക്ഷ നൽകണം കാരണം രാജ്യദ്രോഹികൾക്ക് മാപ്പില്ല.ക്രിസംഘിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു. ഭാരത് മാതാ കീ ജയ്യ്
@mohandas1040
@mohandas1040 2 ай бұрын
നമ്മുടെ ഇത്രയും സൈനികർ നമ്മുക്ക് നഷ്ട്ടമായി ഇനിയും ക്ഷമിക്കരുത് പാക്കിസ്ഥാന് കനത്ത തിരിച്ചടി തന്നെ കൊടുക്കണം ....... ഞങ്ങൾ ഭാരത ജനത എന്നും നമ്മുടെ സൈന്യത്തിനൊപ്പം ഉണ്ടാകും....
@TheSuresh2011
@TheSuresh2011 2 ай бұрын
വേൾഡ് മാപ്പിൽ ഇന്നി പാകിസ്ഥാൻ കാണാൻ പാടില്ല 💪💪💪
@jeomax
@jeomax 2 ай бұрын
Yes 10000%, ഫക്ക് പാക്കിസ്താൻ, ഒട്ടും സമയം കളയാതെ സാത്താൻ്റെ നാട് പിടിച്ചെടുത്ത് അതിന് "ഹിന്ദുസ്ഥാൻ" എന്ന് പേരിടേണ്ട കാലം അതിക്രമിച്ചു.
@chethandesigners8848
@chethandesigners8848 2 ай бұрын
Ohhh.ayinu ninnodaru abhiprayam choddhichu​@@jeomax
@adithyan.n2851
@adithyan.n2851 2 ай бұрын
​@@chethandesigners8848Ithu Ninte kudumba swathonnum allalo ayyalde abhiprayam swathanthryam chodhyam cheyyan nee aara
@chethandesigners8848
@chethandesigners8848 2 ай бұрын
@@adithyan.n2851 neee ethaaa daaa moneeeeeey.ninte kudumbaswoth ntelundo ingotundaakan.
@adithyan.n2851
@adithyan.n2851 2 ай бұрын
@@chethandesigners8848 Njan aarelum aayikott Ninakk mathram alla ivide samsarikan avakasham kettoda pinna nee kooduthal ondakanda ketto Ayyalde abhiprayam ayyalu parayum Enta Abhiprayam Njanum parayum Ninte Abhiprayam neeyum parayum alland oralum ivide abhiprayam parayanda ennu parayan nee eathada Article 19 Caluse 1 (A) Right To Freedom Of Speech And Expression athinolla Swathathryam ivide Indian Constitution Ee nattile Janangalkk kodukunond with Reasonable Restrictions athollapo Nee kooduthal ondakan varanda ketto Pinna Enta Kudumba Swatha Ninne pole eathengilum uulak kodukan ollathalla
@udayakumar5154
@udayakumar5154 2 ай бұрын
പത്തിക്ക് തന്നെ കൊടുത്തു വിട്ടാൽ പിന്നെ വരില്ല . വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം .
@ABM257
@ABM257 2 ай бұрын
ഇനിയൊരു യുദ്ധമുണ്ടായാൽ പാക്കിസ്ഥാൻ്റെ കൈവശമുള്ള കാശ്മീർ കൂടി തിരിച്ചു പിടിക്കണം
@manikantannairb
@manikantannairb 2 ай бұрын
തീർച്ചയായും തിരിച്ചു പിടിക്കും 👍
@Theeyanrajan
@Theeyanrajan 2 ай бұрын
എന്തിന്.... അവിടെ ഉള്ള പന്നികളെ എന്താണ് ചെയ്യാൻ പോകുന്നത്..???? .. അവിടെ ഒരു മാർഗം മാത്രമേ ഉളളൂ............ .. സ്ഥിരം യുദ്ധം ചെയ്യുക 🔥...... അതെ പറ്റൂ
@Indian1992
@Indian1992 2 ай бұрын
@@Humankind-000 ശരി സുഡു
@Theeyanrajan
@Theeyanrajan 2 ай бұрын
@@Humankind-000 ഇപ്പോഴും കൂർ ഉണ്ട് അല്ലെ
@vincentvincent1499
@vincentvincent1499 2 ай бұрын
​@manikantannair എന്ന് പിടിക്കും 15 വർഷം ആയല്ലോ മോങ്ങി ഭരിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ പിടിക്കും എന്ന് പറഞ്ഞിട്ട് പിടിക്കാത്തത് എന്തേ കഴിവില്ലെങ്കിൽ എനിക്ക് ഒരു മാസം പ്രധാനമന്ത്രി പദം തരു ഞാൻ കാശ്മീർ തിരിച്ചുപിടിച്ചു കാണിച്ചുതരാം
@ratheeshmgh4600
@ratheeshmgh4600 2 ай бұрын
ഭാരതമേ മാതാവേ നിന്നേ നിൻ്റെ പൊന്നു മക്കൾ കാത്ത് കൊള്ളും
@vijayjoafm870
@vijayjoafm870 2 ай бұрын
Salute our heros indian army ❤❤❤
@sebastiansamuel5285
@sebastiansamuel5285 2 ай бұрын
ഇന്നലെ കുറേ പ്രബുദ്ധർ ആലപ്പുഴയിൽ പാകിസ്ഥാൻ ജനറലിന് വേണ്ടി കരയാൻ തയ്യാറായത് നാട്ടുകാർ അറിഞ്ഞോ അത്രയും തറകൾ ജീവിക്കുന്ന നാടായി കേരളം.
@preethythomas3467
@preethythomas3467 2 ай бұрын
ഇന്ത്യയ്ക്കു പകരം മറ്റൊരു ഇന്ത്യയില് ഇന്ത്യ ഇന്ത്യയായി നിലനിൽക്കും അത് പാകിസ്ഥാൻ കാണിച്ചു കൊടുക്കണം..... ലോകത്തിൽ ഒരിടത്തും ഭീകരർക്കും ഭീകര പ്രസ്ഥാനം നടത്തുന്നവർക്കും മാപ്പില്ല അത് രാജ്യദ്രോഹ കുറ്റമാണ് അങ്ങനെ കണ്ടെത്തുന്നവരെ നമ്മുടെ ഭാരത മണ്ണിൽ നിന്ന് തന്നെ തുടച്ചുനീക്കണം🙏🏻🙏🏻🙏🏻🙏🏻 ഭാരത് മാതാ കീ ജയ്💪🏻💪🏻💪🏻💪🏻💪🏻
@Kotrl567
@Kotrl567 2 ай бұрын
നമ്മുടെ നാട്ടിലെ മാമാ മാധ്യമങ്ങൾ ഇതൊന്നും കാണത്തില്ല. അവർ പാകിസ്ഥാൻ സപ്പോർട്ട് ചെയ്താണ് സംസാരിക്കുന്നത്
@brc8659
@brc8659 2 ай бұрын
അവര്‍ക്ക് പണം മാത്രം മതി, രാജ്യ സ്നേഹം എന്ന വാക്കിന്റെ അര്‍ത്ഥം പോലും അവര്‍ക്കറിയില്ല 🤔
@prithvinathapaiprithvinath3396
@prithvinathapaiprithvinath3396 2 ай бұрын
നമ്മൾ ഇതിനു പകരം വീട്ടുക തന്നെ വേണം.അതിന് ശാശ്വത പരിഹാരം കാണേണ്ടത് POK കൈകലാക്കുകയാണ്👍
@StanStanley_
@StanStanley_ 2 ай бұрын
ഇനി ഇവിടെയുള്ള പാക്കിസ്ഥാനികളുടെ മോങ്ങൽ കേൾക്കാം
@m.subairperumba3174
@m.subairperumba3174 2 ай бұрын
ഒപ്പം ബ്രിട്ടീഷ് കാരുടെ ചെരുപ്പ് നക്കിയ വരുടെ പിൻഗാമി കളായ ഗോ സന്ഘികളും റെഡി അവരുടെയും ചെരുപ്പ് നക്കാൻ
@vijayankozhikode4799
@vijayankozhikode4799 2 ай бұрын
ഷാജൻ സഹോദര 👍🙏..
@peterjoseyyesudasan7422
@peterjoseyyesudasan7422 2 ай бұрын
ഒറ്റയടിക്ക് ഇ പ്രശ്നം അങ്ങു തീർത്തു കൂടെ ഒരു ചെറിയ രാജ്യം ആയ ഇസ്രേൽ ചെയ്യുന്നത് കാണുന്നില്ലേ ഇന്നു ഇന്ത്യ ആരും ചോദ്യം ചെയ്യില്ല
@leader7021
@leader7021 2 ай бұрын
But namukk thirchum set backundavum,only because of Pakistan is a nuk country,but war thudangiyal ath Pakistan enna rajyam thanne illathavum 😅
@an_jal6188
@an_jal6188 2 ай бұрын
Vere oru preshnam ind.. pakistanu ethire thirinjal indiakk akath ninn thanne yudham indakum..
@hillarytm6766
@hillarytm6766 2 ай бұрын
രാഷ്ട്രത്തിന് പുറത്തുള്ള ശത്രുക്കൾ ഭാരതത്തിന് നിസ്സാരം.ഈ രാഷ്ട്രത്തിന് അകത്തുള്ള കോൺഗ്രസ് മുതലുള്ള പാർട്ടികളും ഇസ്‌ലാമിസ്റ്റുകളും ആണ് ഏറെ ദുഷ്കരം
@rainynights4186
@rainynights4186 2 ай бұрын
മഹാനായ ചാച നെഹ്റു....ഇന്ത്യക്ക് തന്നെ സമ്മാനം അണ് P O K.... ഒരു പാട് നന്ദി ഉണ്ട് ചാച്ച 🤔🤔🤔
@vincentvincent1499
@vincentvincent1499 2 ай бұрын
മോങ്ങി കയറിയിട്ട് 15 വർഷം ആയില്ലേ തള്ളാൻ അല്ലാതെ തിരിച്ചുപിടിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല ഞങ്ങടെ മോങ്ങി സിന്ദാബാദ്
@krishnamoorthy3815
@krishnamoorthy3815 2 ай бұрын
മോഡി കയറിയിട്ട് പതിനഞ്ച് വർഷമായി അതിന് മുൻപ് കോൺഗ്രസ് എന്താ ചെയ്തത്. ​@@vincentvincent1499
@vmn732
@vmn732 2 ай бұрын
​@@vincentvincent1499ചേരച്ചാ ജി യുടെ കുടുംബം അതിൻ്റെ ഇരട്ടി ഭരിച്ചിട്ട് Pok പാകിസ്ഥാനും അക്സായി ചിൻ ചൈന ക്കും കൊടുത്തു
@dinudinu1396
@dinudinu1396 2 ай бұрын
​@@vincentvincent1499ഇനിയും പത്തു കൊല്ലം അദ്ദേഹം തന്നെ ഭരിക്കും, കരഞ്ഞിട്ട് കാര്യമില്ല, പോടാ 🤣
@Thamburdc1ff
@Thamburdc1ff 2 ай бұрын
Pazha India alla ippo Mongi theevravathikk aavilla, mutt idikkum
@abrahamkm5834
@abrahamkm5834 2 ай бұрын
ഒരുലക്ഷം പാക്ക് സൈനീകർ 1972 ൽ ഇന്ത്യൻ ജയിലുകളിൽ ഉണ്ടായിരുന്നു അന്ന് വളരെ ഈസിയായി കശ്മീർ പ്രശ്നം പരിഹരിക്കമായിരുന്നു എന്നാൽ ഇന്ദിരാഗാന്ധി അത് ചെയ്യതില്ല😢
@joyjijo6728
@joyjijo6728 2 ай бұрын
ഒറ്റരാത്രിയും കൊണ്ടല്ലേ പിടിച്ചെടുത്തതെല്ലാം തിരികെ കൊടുത്തത് പപ്പുമോൻ പ്രെധാനമത്രിയായാൽ ഇന്ത്യ തന്നെ മൊത്തത്തിൽ അവർക്കു എഴുതിക്കൊടുക്കും 😂😂😂😂
@hfsvnkb.gf7t
@hfsvnkb.gf7t 2 ай бұрын
ഇന്ദിരാ ഗാന്ധി ഒരു രാത്രി ........😜
@PankajNair-xh1yz
@PankajNair-xh1yz 2 ай бұрын
Kootathil Karachi jailing 52 indian pattalakkarum undayirunnu. Avariude kaaryiam mindiyilla Mrs.gandhi.
@joyjijo6728
@joyjijo6728 2 ай бұрын
@@hfsvnkb.gf7t 😜😜😜
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir 2 ай бұрын
മരുമോന് അമ്മച്ചാൻ കേരള മഹാരാജ്യം ഉണ്ടാക്കി കൊടുക്കാൻ പോകുന്നു. സൂക്ഷിച്ചാൽ ദുഖിക്കണ്ട.
@shajisebastian43
@shajisebastian43 2 ай бұрын
India 🇮🇳 is great 👍 👌 . We are proud to be an Indian 🇮🇳 ✌️💪
@thulasidharanthulasi7321
@thulasidharanthulasi7321 2 ай бұрын
ഇരുമ്പ് പഴുക്കുമ്പോൾ അടിയ്ക്കണം എന്നാണെല്ലോ തത്വം. ഈ സമയം ആണ് അവസരം.ജയ് ഭാരത്,ജയ് ജവാൻ
@shibupr4788
@shibupr4788 2 ай бұрын
ഈ അവസരം മുത്തലിടുത്ത നമ്മൾ എന്താ ബാക്കി സ്ഥലം കശ്മീർ തിരിച്ചു പിടിക്കാഞ്ഞത്. കുറച്ചു കൂടുതൽ സ്ഥലം നമ്മൾ കേറി എടുക്കണം ആയിരുന്നു
@georgejoseph5911
@georgejoseph5911 2 ай бұрын
അതിന് അണ്ടിക്കും നട്ടെല്ലിനും ബലം വേണം ഇസ്രായേലിനെ ,,,റുവാണ്ടYE കണ്ടുപഠിക്കുക
@shyjakc7827
@shyjakc7827 2 ай бұрын
കാർഗിൽ war ന്റെ സമയo aricle 35,370നിലവിൽ ഉണ്ടായിരുന്നല്ലോ.
@sajeshasarikkal2466
@sajeshasarikkal2466 2 ай бұрын
കശ്മീർ തിരിച്ചു പിടിക്കുക...
@vasusasi2886
@vasusasi2886 2 ай бұрын
എന്നാലും നെഹ്‌റു ചെയ്ത തെമ്മാടിത്തരങ്ങൾ പറയുകയില്ല.
@shareena4993
@shareena4993 2 ай бұрын
ഇപ്പോൾ തിരുവിതാംകുർ പ്രധാന മന്ത്രി ആകാൻ മുഹമ്മദ്‌ വിജയൻ ബിൻ കോരൻ ശ്രമിക്കുന്നു 🤔😂😂
@Vava7g
@Vava7g 2 ай бұрын
മുഴുവൻ പേര്. റിയു ബിജ്യ ബിൻ ദാസു വീണ കമലു കയറുന്നീസ
@Vava7g
@Vava7g 2 ай бұрын
അല്ലെങ്കിലും മുറിയൻസ് കൊണ്ടറിയും എന്നാണ്ടല്ലോ
@venugobal8585
@venugobal8585 2 ай бұрын
​@@Vava7g😂😂
@vincentvincent1499
@vincentvincent1499 2 ай бұрын
​@@Vava7gകൊടുത്താൽ അല്ലേ കൊണ്ടറിയുകള് കൊടുക്കാൻ ആരുണ്ട്
@riyaskll5203
@riyaskll5203 2 ай бұрын
Vellam pali nadeshanum
@BEJOYTHOMAS9832
@BEJOYTHOMAS9832 2 ай бұрын
Jai മോദിജി ❤❤❤❤
@sunishkumar5497
@sunishkumar5497 2 ай бұрын
56 ഇസ്ലാമിക രാജ്യങ്ങൾ - 170 കോടി ഉള്ള ഹിജഡ വർഗ്ഗം ഉളുപ്പില്ലാതെ ചത്തു നരകത്തിൽ പോകാൻ മാത്രം.❤
@SatheeshKumar-iu8yv
@SatheeshKumar-iu8yv 2 ай бұрын
INDIAN ARMY BIG SALUTE BHARAT MATHA KY JAI JAI HIND
@JayachandranPachapoyil
@JayachandranPachapoyil 2 ай бұрын
ഇങ്ങോട്ട് ആക്രമിക്കുമ്പോൾ വേറൊരിടത്ത് തിരിച്ചചാക്രമിക്കണം
@abinmathew4798
@abinmathew4798 2 ай бұрын
Praying for all soldiers and their family
@vincentdepaul8503
@vincentdepaul8503 2 ай бұрын
ഇതു കേട്ടാൽ കേരളത്തിലെ പാക്കിസ്ഥാനികൾ എങ്ങിനെ സഹിക്കും?
@radhakrishnanp1475
@radhakrishnanp1475 2 ай бұрын
Musharif നെ അനുമോദിക്കുന്ന ഒരു group ഉണ്ട്‌ കേരളത്തിൽ. ദ്രോഹികൾ.
@joyjijo6728
@joyjijo6728 2 ай бұрын
അവന്മാരെ ആദ്യം കാലപുരിക്ക് പറഞ്ഞയക്കണം 😂😂😂
@m.subairperumba3174
@m.subairperumba3174 2 ай бұрын
മുഷ്‌റഫിന്റെ വീട്ടിൽ സൽക്കാരത്തിനു പോയ മോഡി അണ്ണനെ എന്ത് ചെയ്യും ഗോ പുത്രാ 😃
@sebastiangeorge6108
@sebastiangeorge6108 2 ай бұрын
ജയ്‌ഹിന്ദ്‌ ❤
@dots2161
@dots2161 2 ай бұрын
NDA സർക്കാരും മോഡിയും ഇപ്പോൾ ദുർബലം ആണെന്ന ഒരു തോന്നൽ ഇവിടുത്തെ മീഡിയയും, പപ്പു ആൻഡ് ടീമും പാക്കികൾക്ക് ഉണ്ടാക്കി കൊടുത്തിട്ടു ഉണ്ട്.. അതിന്റെ ധൈര്യത്തിൽ ചൊറിയാൻ ഇറങ്ങിയത് ആണ് ഇപ്പോൾ.. ഇനിയും എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത രീതിയിൽ നടു അടിച്ചു ഒടിക്കുകയാണ് ഇപ്പോൾ വേണ്ടത്... അവർക്കു നഷ്ടപെടുന്നത് ജിഹാദു ചെയ്യാൻ ഇറങ്ങിയ അഞ്ചു പൈസ വില ഇല്ലാത്ത പട്ടാണികൾ ആണ്.. നമുക്ക് നഷ്ടമാകുന്നത് മേജർ അടക്കം ഉള്ള സൈനികരും..
@radhakrishnahari5516
@radhakrishnahari5516 2 ай бұрын
ഇതിന്റെ പിന്നിൽ ചൈനയും തുർക്കിയും ഇവിടെ യുള്ള രാജ്യ ദ്രോഹ രാഷ്ട്രീയ പാർട്ടികളുമാണ് 🤔🤔🤔
@SijuMathew-o8r
@SijuMathew-o8r 2 ай бұрын
Nammal indiakar. Ellam. Ottakettayi. Nilkkanam l. ❤. My. INDIA
@bennysebastian7284
@bennysebastian7284 2 ай бұрын
എൻ്റെ അമ്മ ഭാരതം
@regikurian4704
@regikurian4704 2 ай бұрын
Well said Shajan
@karthikgmenon6851
@karthikgmenon6851 2 ай бұрын
സാധ്യത ഇല്ല.. ഇന്നലെ TG മോഹന്ദാസ് സർ കൃത്യമായി ഇതിൻ്റെ സാധുത പറഞ്ഞു..
@josephrodrigues2773
@josephrodrigues2773 2 ай бұрын
Bharat Mata ki Jai
@vijayanpu1968
@vijayanpu1968 2 ай бұрын
എന്ത് വില കൊടുത്തും ഇസ്രായേലിന്റെ പാത ഇന്ത്യയും പിന്തുടരണം!
@prakashankt1586
@prakashankt1586 2 ай бұрын
Jai Hind. വന്ദേ മാതരം
@Vinitha-ex9jh6ud9s
@Vinitha-ex9jh6ud9s 2 ай бұрын
👏👏👏👏👍👍👍👌സത്യം 🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪
@renjithr7173
@renjithr7173 2 ай бұрын
ഇത് പാകിസ്ഥാൻ്റെ അവസാനത്തെ കളി
@brc8659
@brc8659 2 ай бұрын
ഇത് തുടര്‍ച്ചയായി ഉണ്ടാകാം, ആ വർഗ്ഗം മാറില്ല ,മാറ്റാനും ആകില്ല 🤔
@Uday-2750
@Uday-2750 2 ай бұрын
POK യുടെ കണ്ട്രോൾ ആദ്യം പിടിച്ചെടുക്കുകയാണ് കേന്ദ്ര സർക്കാർ അടിയന്തിരമായി ആദ്യം ചെയ്യേണ്ടത്..
@rakesh85023
@rakesh85023 2 ай бұрын
കശ്മീർ മലനിരകൾ അവസാനിക്കുന്ന ഇടം വരെ പിടിച്ചെടുക്കുക, എന്നിട്ട് അതിനപ്പുറമുള്ള സമതലത്തിൽ വേലി കെട്ടുക
@JR-cp5cp
@JR-cp5cp 2 ай бұрын
ഇങ്ങനെ പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി എത്രയും വേഗം മാപ്പിൽനിന്നും പാകിസ്താനെ തുടച്ച് നീക്കിയിട്ട് വാർത്തകൾ വരട്ടെ ✌️
@tomygeorge4626
@tomygeorge4626 2 ай бұрын
ഞാൻ സംഘിയല്ല, കൊന്കിയല്ല, കമ്മിയല്ല, ക്റിസംഘിയല്ല, ചാണകമല്ല, പക്ഷേ എന്റെ മാത്റുരാജ്യത്തെ തൊട്ടു കളിച്ചാൽ ആ കളി തീക്കളി നോക്കിക്കോ. മോദീജീ, ചുട്ടു കരിച്ചു കള അവനെ. ജയ് ഭാരത് ❤❤ Hail India ❤❤ ഭാരത് മാതാ കീ ജയ് !!! ❤❤❤❤
@SVasudevanPotti
@SVasudevanPotti 2 ай бұрын
Very good 👍
@ThulasiDas-g9v
@ThulasiDas-g9v 2 ай бұрын
Namaste shajan ji 🙏🙏🙏🙏🙏
@rajeev_shanthi
@rajeev_shanthi 2 ай бұрын
രാഷ്ട്രത്തിന് അകത്ത് ശത്രു കൂടുതൽ ആണ് അതാണ് സൂക്ഷിക്കേണ്ടത്
@sunilsivaraman9193
@sunilsivaraman9193 2 ай бұрын
Jai Bharath🔥🔥🔥❤️❤️❤️
@raveendranedavath9327
@raveendranedavath9327 2 ай бұрын
Nammude sainyam nammude abhimanam .jai javan.jai Bharath.
@salvinchandra584
@salvinchandra584 2 ай бұрын
നമോവാകം 🙏
@vhareendran9150
@vhareendran9150 2 ай бұрын
അഭിനന്ദനങ്ങൾ 🙏🙏🌹🌹ഷാജൻ സർ 👍
@sajeevp9510
@sajeevp9510 2 ай бұрын
കമെന്റ് മൊത്തം നോക്കി ഇല്ല ഒരാളുപോലുമില്ല😡
@sukumarankm3406
@sukumarankm3406 2 ай бұрын
I solely agree with the comments of Mr madhavan T. The young generation do not know the real history of our untold stories of our country
@sekharanpyngoth3095
@sekharanpyngoth3095 2 ай бұрын
ഇൻഡ്യയിൽ നിന്ന് കൊണ്ട് ഇന്ത്യക്കാർക്ക് പണി കൊടുക്കുന്ന ഇൻഡ്യക്കാരെ തിരിച്ചറിഞ്ഞു ഉടൻ നടപടി എടുക്കുക. Pok നമ്മൾ ഉടൻ പിടിച്ചെടുക്കണം.::
@vasudevanvk9510
@vasudevanvk9510 2 ай бұрын
മോദിയുടെ കൈകളിൽ നാം സുരക്ഷിതർ Modi the Great.❤❤❤
@chandrabose4623
@chandrabose4623 2 ай бұрын
JAI HIND 🇮🇳
@bijutg4331
@bijutg4331 2 ай бұрын
പാക്കിസ്ഥാൻ ഭീകരാക്രമണം ഒരിക്കലും നിറുത്താൻ പോകുന്നില്ല, ഇക്കണ്ട കാലമത്രയും ഈ ടോം ആൻഡ് ജെറി കളിയിൽ ലാഭം പാക്കിസ്ഥാന് മാത്രം ആണ്, ഇൻഢൃ ശക്തമായ മൂന്നറിയിപ്പുകൾ മാത്രം നൽകി ഓരോ തവണയും സായൂജ്യം കണ്ടെത്തുകയും നമ്മുടെ വീരജവാൻമാരെ ബലി നൽകുകയും ചെയ്യുന്നു, നാല് യുദ്ധങ്ങൾക്ക് ശേഷവും ഇൻഢൃയുടെ ഭൂമി പാക്കിസ്ഥാൻറെ കൈവശമാണെന്നതും, അവർ നമ്മുടെ ഭൂമിയിൽ വന്നുകയറിയാണ് ആക്രമണം നടത്തുന്നതും നമ്മുടെ നൂറുകണക്കിന് ജവാൻമാരെ കൊല്ലുന്നതും എന്നത് വൃക്തമാക്കുന്നത് വിജയം ഇതുവരഞ പാക്കിസ്ഥാന് മാത്രം ആണ് എന്നതാണ്. പാക്കിസ്ഥാനെ സബൂർണ്ണമായി പരാജയപ്പെടുത്തിയതിന് ശേഷവും, ലാഹോറിൽ വരെ നമ്മുടെ സൈന്യം കടന്നു ചെന്നിട്ടും പിടിച്ചെടുത്ത ഭൂമി എല്ലാം പാക്കിസ്ഥാന് വിട്ടുകൊടുത്തിട്ട്, പകരം പാക് അധിനിവേശ കാശ്മീർ പോലും തിരിച്ച് ചോദിച്ചു മേടിക്കാൻ തയ്യാറാകാതിരുന്ന കോൺഗ്രസ് നേതൃത്വഞ്ചനയുടെ തിക്തഫലങ്ങൾ ആണ് നമുക്ക് ഇപ്പോഴും അനുഭവിക്കേണ്ടി വരുന്നത്. ചൈനയ്ക്കും പാക്കിസ്ഥാനും ഉപകാരപ്രദമായ കാരൃങ്ങൾ മാത്രം ചെയ്ത ഇവരാണ് ഇപ്പോഴും ഇൻഢൃയുടെ പ്രഥമ നേതാവും, ശക്തി ദുഋഗ്ഗയും ഒക്കെ ആയി കൊട്ടിഘോഷിക്കപ്പെടുന്നത്
@rajankn932
@rajankn932 2 ай бұрын
जय हिंद 🇮🇳🇮🇳🇮🇳
@qsaihat5308
@qsaihat5308 2 ай бұрын
Mera Bharath Mahan 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐💐💐
@bhaskarannair-zt8qx
@bhaskarannair-zt8qx 2 ай бұрын
Very good
@sathyankv7688
@sathyankv7688 2 ай бұрын
ജയ് ജവാൻ ജയ് കിസാൻ🙏🙏🙏🙏
@ipankajakshan3098
@ipankajakshan3098 2 ай бұрын
Great Sir
@georgejoseph5911
@georgejoseph5911 2 ай бұрын
POLAND ഞങ്ങളുടെ നാട്ടിൽ മുസ്ലീങ്ങൾ ഇല്ല അതുകൊണ്ട് തീവ്രവാദവും ഇല്ല അദ്ദേഹത്തോട് ഒരു അന്താരാഷ്ട്ര മാധ്യമം ചോദിക്കുന്നു എത്ര അഭയാർത്ഥികളെ സ്വീകരിച്ചിട്ടുണ്ട് എന്നാണ് ചോദ്യം അദ്ദേഹത്തിന് അതിൻറെ അർത്ഥം വളരെ വേഗം മനസ്സിലായി അദ്ദേഹം പറയുന്നത് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ ഒരു ഒറ്റ എണ്ണത്തിനെ പോലും ഞങ്ങൾ സ്വീകരിച്ചിട്ടില്ല എന്നാൽ 20 ലക്ഷത്തോളം ഞങ്ങളുടെ രാജ്യത്ത് വന്ന് സമാധാനമായി ജോലി ചെയ്ത് ജീവിക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ തന്നെ അവിടുത്തെ ഷാനിയായിരിക്കണം ഒരു അഭയാർത്ഥികളെ പോലും സ്വീകരിക്കാത്ത നിങ്ങൾ വലിയ അഭിമാനം കൊള്ളുകയാണോ നിങ്ങൾ ഒരു വംശീയവാദിയാണോ
@balakbalak3616
@balakbalak3616 2 ай бұрын
140 കോടി ഇന്ത്യക്കാർ ഒരേ സമയം മൂത്രം ഒഴിച്ചാൽ ആ മൂത്രത്തിൽ ഒലിച്ചു പോവാൻ ഉള്ളതെ ഉള്ളു പാകിസ്ഥാൻ. പാകിസ്ഥാൻ ഇത് ഓർക്കുന്നത് നല്ലത് ആണ്.
@HasnaAbubekar
@HasnaAbubekar 2 ай бұрын
വെറുതെ വാചകം അടിക്കാതെ അങ്ങോട്ട് കാണിച്ചുകൊടുക്കണം
@georgejoseph5911
@georgejoseph5911 2 ай бұрын
ബ്രഹ്മോസ് എ കെ ഫോർട്ടി സെവൻ റാഫേൽ മിറാഷ് 2000 എക്സ്ട്രാ എക്സ്ട്രാ ......ഇന്റർ കോണ്ടിനടൽ റ്മസൈൽ അണുബോംബ് എല്ലാം നമ്മുടെ ആസനത്തിലേക്ക് അടിക്കാൻ ഉള്ളത് ആയിരിക്കും
@niranjanabhi
@niranjanabhi 2 ай бұрын
എന്നാലും മലർന്ന് കിടന്ന് മുള്ളാൻ കുറേ എണ്ണം കേരളത്തിൽ കാണും.. അത് കൊണ്ട് 140 കോടി എന്ന് മുഴുവൻ പറയണ്ട
@anilkumarsreedharan6452
@anilkumarsreedharan6452 2 ай бұрын
Jai Hind..
@sajis5131
@sajis5131 2 ай бұрын
ഒരു അടിക്കു വീണ്ടും പട്ടാണികൾ ആഗ്രഹിക്കുന്നു. മണം അടിക്കുന്നു. ഇപ്പോഴത്തെ ഇന്ത്യൻ സർക്കാർ വിടില്ല.
@sajithkumarom6358
@sajithkumarom6358 2 ай бұрын
Salute Indian army 🇮🇳
@dogsloverallkerala
@dogsloverallkerala 2 ай бұрын
Hi bro reply big fan ❤
@madhavant9516
@madhavant9516 2 ай бұрын
പാക്കിസ്ഥാൻ - കോൺഗ്രസിന്റെ സംഭാവന. Pakistan/ China പ്രശ്നം - Nehru ന്റെ സംഭാവന. അതുണ്ട് തന്നെ Congress മുക്ത ഭാരത് ഈ രാജ്യത്തിന്റെ ആവശ്യം.
@Ramgiripunyabhumi
@Ramgiripunyabhumi 2 ай бұрын
മുൻ പാകിസ്ഥാൻ പ്രസിഡണ്ട് മുഷറഫിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ചില കോൺഗ്രസ് നേതാക്കൾ നമ്മുടെ നാട്ടിലുണ്ട്, അവരെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്......
@jyothishkumar62
@jyothishkumar62 2 ай бұрын
ഒരു Surgical strike അനിവാര്യമായിരിക്കുന്നു. ജയ് ഹിന്ദ്
@aneeshmsaneeshms3388
@aneeshmsaneeshms3388 2 ай бұрын
I experienced the BAT. Very very dangerous
@mohanmohanrajan5334
@mohanmohanrajan5334 2 ай бұрын
ധീര ജവാന്മാരുടെ ജീവന് പ്രണാമം
@sonavincent6435
@sonavincent6435 2 ай бұрын
Bharat mathaki jai 💪💪💪
@santuk7614
@santuk7614 2 ай бұрын
👍
@koopck8939
@koopck8939 2 ай бұрын
ഓരോ ഭരതീയൻ്റെ ജീവനും വിലയുണ്ട് പാക്കിസ്ഥാനെ തിരിച്ച് പണിയണം എന്നന്നേക്കും ആയി തീർപ്പ് ഉണ്ടാക്കണം
@SureshKumarp-zy6ns
@SureshKumarp-zy6ns 2 ай бұрын
👍👍👍
@danieljames1563
@danieljames1563 2 ай бұрын
നിർമല കോളേജ് സംഭവം മറുനാടൻ അറിഞ്ഞില്ലേ? ഒരു വാർത്ത പോലും ഇല്ലല്ലോ.
@vinodvinod9624
@vinodvinod9624 2 ай бұрын
Jai Bharat ❤❤❤Bharat Mata ki Jai ❤❤❤Jai modiji .Jai Javan ❤❤
@rajeshrajan4290
@rajeshrajan4290 2 ай бұрын
5 ഇന്ത്യൻ സൈനികൻ നഷ്‌ടമാകുമ്പോൾ പാകിസ്താന് 2 പേരെ മാത്രമാണ് നഷ്‌ടമാകുന്നത്. എന്തു കൊണ്ട്?
@qsaihat5308
@qsaihat5308 2 ай бұрын
Bharathmatha ki jai. Modi ji ki jai. 💥🧡🧡🧡🧡🧡🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐
@shajiuralath3681
@shajiuralath3681 2 ай бұрын
👌👍👏
@binukumar6968
@binukumar6968 2 ай бұрын
Indian ❤
@shravansajan
@shravansajan 2 ай бұрын
എന്ത് കൊണ്ടാണ് തിരിച്ചടിക്കണം എന്ന് രാഹുൽ പറയാത്തത്. തിരിച്ചു അടിച്ചശേഷം കുറ്റം പറയാൻ കാത്തിരിക്കുക ആയിരിക്കും
@vismayamchannel4318
@vismayamchannel4318 2 ай бұрын
❤❤❤❤❤
@suresh-sq2sd
@suresh-sq2sd 2 ай бұрын
Support 👍👍👍
@1969R
@1969R 2 ай бұрын
Modi❤❤
@asoksajan3633
@asoksajan3633 2 ай бұрын
ജയ് ഹിന്ദ് 🦾🦾🦾
@ShineKumar-rn3no
@ShineKumar-rn3no 2 ай бұрын
🇮🇳💪
@palakizh
@palakizh 2 ай бұрын
നല്ല ചുട്ട മറുപടി തന്നെ കൊടുക്കണം...
@jayasankarsurendrannair1938
@jayasankarsurendrannair1938 2 ай бұрын
മുഗളന്മാരുടെ സന്തതി പരമ്പരയിൽ പെട്ട ഒരുത്തൻ പണ്ഡിറ്റ് എന്ന വ്യാജേന ഇന്ത്യൻ രാഷ്ട്രീയത്തിൽ കടന്നു കൂടിയതും അദ്ദേഹത്തിന്റെ മകൾക്ക് പാകിസ്ഥാൻ ഭരണാധികാരിയോട് ഉണ്ടായിരുന്ന അതിയായ ആസക്തിയുമാണ് ഇന്ന് ഭാരതം അനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും കാരണം
@mohanvnambiar7483
@mohanvnambiar7483 2 ай бұрын
Jai hind 🇮🇳🇮🇳🇮🇳🙏🙏🙏💪💪💪
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН