ഞാൻ ഒരു mammookka ആരാധകനാണ്. പക്ഷെ ഞാൻ പറയാം lucifer ഒരു രക്ഷയും ഇല്ല .Super movie😍
@shameemcraftshami69555 жыл бұрын
ശരിക്കും അത്ഭുതം തോന്നുന്നു ഇത്രയും കംഫർട്ടബിൾ ആയിട്ട് ഓപ്പൺ ആയിട്ട് സംസാരിക്കുന്ന മോഹൻലാൽ സാറിനെ ഞാൻ ഒരു വീഡിയോയിൽ പോലും കണ്ടിട്ടില്ല. This is one of baste interwe😍😍😍😍😍😍
@alexjohn52135 жыл бұрын
ലാലേട്ടന്റെ വിനയവും പക്വതയുമാണ് അദ്ധേഹത്തിന്റെ വിജയം
@vishnu_kumbidi5 жыл бұрын
*ഞാൻ ജനിച്ചെന്ന് കേട്ടൊരു പേര് പിന്നെ ആഘോഷമായൊരു പേര് - നടന വിസ്മയം ലാലേട്ടൻ* ❤
@beesalvkumar57735 жыл бұрын
Kumbidi chetta alpam late aayo comment idanne...
@nihafathima.t62555 жыл бұрын
Comment vishnu😂
@gopikakris5 жыл бұрын
Per - kumbidi vishnu Joli- youtuber commenter Ithalle sathyam??
@el-shaddayi58105 жыл бұрын
Jenichennu Alla janichannu 😊
@aryadevidayanandhan79295 жыл бұрын
Kumbidi ചേട്ടാ എങ്ങനെയാ ഇങ്ങനെ കമന്റ് ബോൾഡ് ആകുന്നത്?
@crazyvlogs81585 жыл бұрын
ലാലേട്ടന്റെ interview കാണാൻ ഒരു പ്രത്യേക രസമാണ്. I Love L10
@lovefromhevan70065 жыл бұрын
എനിക്കു തോന്നിയിട്ടുള്ളത് കാര്യ പ്രാധാന്യം ഉള്ള വിഷയങ്ങളിൽ അദ്ദേഹം മട്ടൽ കയറി നിൽക്കുന്നവനെ പോലെ ആണ് ഉറച്ച ഒരു നിപാടുകൾ ഇല്ല എല്ലാത്തിനും ഒരു ഭയം ഉള്ള പോലെ ആക്ടർ എന്ന നിലയ്‌ക്ക് പെര്ഫെക്ട് കംപ്ലീറ്റ് ആക്ടർ ആണ് നല്ല സ്നഹേം ഉള്ള ആൾ ആണ് പക്ഷെ എല്ലാവരേയും തൃപ്തിപ്പെടുത്തുവാൻ ഉള്ള ശ്രമം അദ്ദേഹത്തെ സ്വാന്തം നിലപാടുകൾ ഇല്ലാത്ത ഒരാൾ ആയി മാറ്റപ്പെട്ടു ൻ0പോകുന്നു
@@farisjaan1928 അതേ ഇത്തിരി എങ്കിലും ഓടിയൻ വന്നപ്പോൾ product എന്നു ആണ് സംവിധായകൻ ശ്രീകുമാർ എന്തു പറഞ്ഞുവോ അതു മോഹൻലാൽ പറഞ്ഞു ,ഇപ്പോൾ രാജു പറയുന്നു പ്രോജക്ട് എന്നു അപ്പോൾ മോഹൻ ലാൽ പറയുന്നു പ്രോജക്ട് എന്നു പലപ്പോഴും പച്ചവെള്ളം എങ്ങനെ ആണ് അത് പോലെ ആണ് മോഹൻലാൽ ഏതു പാത്രം അനുസരിച്ച് രൂപ മാറ്റം വരും അഭിനയത്തിലും ജീവിതത്തിലും സ്വാന്തമായ ഒരു അഭിപ്രായം ആവശ്യം അദ്ദേഹം നേടിയെടുക്കാൻ നന്നേ കഷ്ട്ട പാട് എപ്പോഴും ആരേലും ഒക്കെ കാണും അദ്ദേഹത്തിന്റെ ഗുണത്തിനും ദോശത്തിനും നല്ലതു നില നിറുത്താൻ പോകാൻ അറിയാതെ പോകുന്നത് ആണ് പല ആരോപണങ്ങളിലും പോയി പെടാൻ കാരണം...
നരേന്ദ്രൻ മുതൽ സ്റ്റീഫൻ നെടുമ്പിള്ളി വരെ.... കടലും ലാലും എത്ര കണ്ടാലും മടുക്കില്ല...
@athiraunnikrishnan315 жыл бұрын
Loved your comment
@ananthu41413 жыл бұрын
@@athiraunnikrishnan31 ❤️
@farzeenaalthaff25145 жыл бұрын
മറ്റൊരു പടത്തിനെക്കുറിച്ചും മോഹൻലാൽ ഇത്രേം വാചാലനായി കണ്ടിട്ടില്ല 😍
@josephfelix78055 жыл бұрын
സത്യത്തിൽ ലുസിഫെറിൻ്റെ അഭിപ്രായങ്ങൾ അറിയാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തെ കുറിച്ച് അറിയാനോ അല്ല, ഈ സംസാരം കേട്ടുകൊണ്ടിരിക്കാൻ വേണ്ടി മാത്രം മുഴുവൻ കണ്ടു.
@KkMunawar5 жыл бұрын
Joseph Felix vallatha. Oru Jeevitham anallo
@thisme28855 жыл бұрын
He commented about everything so beautifully.. positive attitude 💞
@sulfibabu10815 жыл бұрын
എന്റെ ഉമ്മ ലാലേട്ടന്റെ വല്യ വല്യ ഫാനാണ് 😍 ഉമ്മാക് നേരിട്ട് കാണാൻ വല്യ ആഗ്രഹം ഉണ്ട്.. എനിക്കും 😉.. ലാലേട്ടാ 😍😘😘
@sarathnairkannan96045 жыл бұрын
ഒരിക്കൽ നേരിട്ട് കാണാൻ കഴിയട്ടെ.... 👍👍
@sulfibabu10815 жыл бұрын
@@sarathnairkannan9604 🤗
@rocklandboys31375 жыл бұрын
Brother Eante ammakum...
@sulfibabu10815 жыл бұрын
@@rocklandboys3137 Bro അല്ല sis ആണേ 😉
@rocklandboys31375 жыл бұрын
@@sulfibabu1081 ok sister..
@ashifashif35865 жыл бұрын
മുത്താണ് എൻ്റെ ലാലേട്ടൻ😍😍😍😍😘😘😘😘😘
@vipinvipin88505 жыл бұрын
Your real man
@Abhi-iv9pp5 жыл бұрын
ഈ മനുഷൃനോട് പെരുത്ത് ഇഷ്ടമാണ് Love you Lalettan 💪 💪❤️
@manoharkutten49585 жыл бұрын
Super
@sivakami5chandran5 жыл бұрын
Peruthu peruthu ishtamannnnnneeeee
@redmooncinemas20395 жыл бұрын
എന്നാ പോയി അവന്റെ കുണ്ണ ഊമ്പിക്കൊടുക്ക്...... 😂😂
@Abhi-iv9pp5 жыл бұрын
നീ പോയി മമ്മുണ്ണിയുടെ ഊമ്പികൊട് മൈരെ ഇവിടെ വന്ന് dialogue അടിക്കാതെ
@redmooncinemas20395 жыл бұрын
Abhijith A kurup അതും നീ തന്നെ ചെയ്തമതി.. ഇരുമ്പ് തായോളി.... 😂
@sujeeshsundar18565 жыл бұрын
ലാലേട്ടൻ വല്ലാതെ സുന്ദരൻ ആയിരിക്കുന്നു 🤩🤩
@blackpanther32145 жыл бұрын
കണ്ണിടാതെ... എന്റെ ഏട്ടനെ😒
@renjithcj87625 жыл бұрын
ചുന്ദരകുട്ടൻ.... തടി ലേശം കൂടി വരുന്നുണ്ട് കേട്ടോ ലാലേട്ടാ.. ഒന്ന് കണ്ട്രോൾ ചെയ്തേക്കണേ... ഏട്ടൻ മുത്താണ്.... ♥♥😘😘😍
@robinson15475 жыл бұрын
ലാലേട്ടനെ കുരിശ് മാലയണിഞ്ഞു കാണാൻ പ്രത്യേക ചേല് 😍😍😍😘😘
@pachaparishkaari35734 жыл бұрын
നിൻ്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലാകുന്നുണ്ട്
@akhilchacko87665 жыл бұрын
love you laletta ❤️❤️❤️❤️ എല്ലാത്തിനും എല്ലാർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ നന്നായി മറുപടി കൊടുക്കുന്നു......
@abhilashmoothedath42915 жыл бұрын
Pride of india lalettan. The complete actor. Always my favourite
@aiesha92465 жыл бұрын
Not a fan of Rekha Menon's interviews, but this was neat! thank you for not suffocating lalettan with the the usual cliche questions. I am glad you asked about Osho, travel and cooking.
@remya175 жыл бұрын
It’s always a pleasure to watch Lalettan...Malayali’s proud...love you laletta ❤️
@cibirocky6683 жыл бұрын
My favourite Actor In Malayalam Mohanlal Sir
@JobyJacob12345 жыл бұрын
Unbelievably amazing....a conversation that is so simple, natural, straight from the heart......!!
@ilsmpmmpm85615 жыл бұрын
JobyJacob1234
@bibinpvalpy5 жыл бұрын
എന്റെ അച്ചായി(അച്ഛൻ) ലാലേട്ടന്റെ വലിയ ഫാൻ ആണ് അതിൽ നിന്ന് എന്റെ ഓർമ വെച്ച കാലം മുതൽ എന്റൊപ്പം വളർന്ന ഒരു വികാരമാണ് ലാലേട്ടൻ അച്ചായി പോയി എന്നാലും ലാലേട്ടൻ എന്ന വികാരം ബ്ലെഡിൽ അലിഞ്ഞു ചേർന്നു..... കണ്ണ് കാണാത്ത ഒരാൾ ആയിരുന്നു എന്റെ അച്ചായി ഒരിക്കൽ എങ്കിലും ലാലേട്ടനെ നേരിട്ട് തൊട്ട് നോക്കണം എന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു അത് സാധിച്ചു കൊടുക്കാൻ എനിക്കായില്ല......
@ebineakalavyan55755 жыл бұрын
💐❤️
@goodsoul772 жыл бұрын
💜🙏
@reshmaajesh40745 жыл бұрын
ലാലേട്ടനെ നേരിൽ കണ്ടാൽ എനിക്ക് ഒരു ആഗ്രഹമേ ഉള്ളൂ ആ മീശ ഒന്നു പിരിച്ചു സെൽഫി എടുക്കണം 😍😘😘😘😘😘😘
@dracostudio5 жыл бұрын
അയ്യോടെ.. മഹാഭാരതം എന്ന് പറഞ്ഞപ്പോ പുള്ളിടെ expression കണ്ടോ !! All the best laletta.
@hellokerala56345 жыл бұрын
Lalettante oro interviewvum thiranju pidichu kannunathu njan mathram anno ?
@athulyakurup16255 жыл бұрын
Lalettane kanan vannavar undenkil like adikkan ulla sthalam👍
@mohitraj32805 жыл бұрын
Ninne kaanana mone vanne.nthuvaade ithokke
@ahanyaalan43715 жыл бұрын
Haha.. Lalettante interview il vere aare Aa Kaanan pattuka
Ill da ninte kochinchane kanan vannavara nammaloke
@nidhinjoseph21405 жыл бұрын
Legend .The complete actor salute you sir
@ഷെർലക്ഹോംസ്-മ2ര5 жыл бұрын
സാധാരണരീതിയിൽ മോഹൻലാലിൻറെ അഭിമുഖങ്ങൾ അത്ര അധികം യുക്തിസഹമായി തോന്നിയിട്ടില്ല എന്നാൽ ഈ അഭിമുഖം absolutely fantastic കാര്യങ്ങൾ വളരെ വ്യക്തമായും കൃത്യമായും പറയാൻ അദ്ദേഹത്തിന് സാധിച്ചു ലൂസിഫർ എന്ന സിനിമയുടെ വൻ വിജയം അദ്ദേഹത്തെ വളരെയധികം സന്തോഷത്തിൽ ആക്കിയിട്ടുണ്ട്
Lalyettan is a Gentleman of the first order....he is gracefully accepting the anchor calling him Lal...may b dey r gud friends yet in an interview...respect ..anchor is also doing well
@rajeshrajan91775 жыл бұрын
ലാലേട്ടൻ ഇപ്പോഴും big brant ആണ്. അതാണ്...
@swaglakshmisvlog30815 жыл бұрын
ലാലേട്ടനെ കാണാൻ കുറച്ചൂടെ സുന്ദരൻ ആയല്ലോ ❤❤
@manojbalakrishnan71245 жыл бұрын
lalettan eppozhumm massssss ettan masss
@justinkottayam5 жыл бұрын
Buttox injection
@muhammedfayis625 жыл бұрын
Parayumbo enne arum theri vilikkaruth...njan oru katta mohanlal.fan anu.....lalettan odiyan vendi botox inject cheythu....munb lalettante kanninu thazhe chuliv undayirunnu....ippo.ath illa.. face okke plastic pole minusam ayi....old look ayirunnu enik ishtam... Aa pourusham poyi...lalettan ipp arokokkeyo vendi sawayam illathavanu...sankadam und....pandu ellam.nada padangal ayirunnu...😶😒 Ee link nokooo..ith 2015 le lalettanu see differencekzbin.info/www/bejne/g6bFmJqIlpqiiKc
@prareeshkpkp83505 жыл бұрын
ഇരിക്കുന്ന ഇരിപ്പു കണ്ടാൽ പറയുമോ ആളൊരു പുലിയാണെന്നു.. love u laletta
@Krish19915 жыл бұрын
ലാലേട്ടൻ ചെയ്‌തതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ ആണ്.... നിങ്ങളുടെയോ?
@nithinjoseph66515 жыл бұрын
Same here
@la-ll4nv5 жыл бұрын
Chithrathile vishnu
@rara36995 жыл бұрын
Padam kidu aano
@rageshravikumar40055 жыл бұрын
Krish 1991 paranjal theerilla..orupad und enkilum parayam Sadhayam:സത്യനാഥൻ Chithram:വിഷ്ണു ആറാം തമ്പുരാൻ :ജഗന്നാഥൻ കീരീടം :സേതുമാധവൻ നാടോടിക്കാറ്റ് :രാമദാസൻ നിർണയം :ഡോക്ടർ റോയി
@arunjoseph68275 жыл бұрын
Sagar kottapuram
@soumya65345 жыл бұрын
എത്ര simple ആണ് ലാലേട്ടൻ
@shikhabshikhab78845 жыл бұрын
Luficer is owesome project..... Lallettane ithpole kanann ishtam... Lalettaaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jithinbabu57315 жыл бұрын
എന്ത് വിനയമാ ലാലേട്ടാ താങ്കൾക്ക്... Love you❤❤❤❤
@Deepak-vo2si5 жыл бұрын
Ettante interview kanumpol +ve energy kittunnavar like
@nath-19895 жыл бұрын
+എനർജി ഒന്നും കിട്ടാറില്ല ഒരു നെഗറ്റീവ് ചോദ്യം എങ്ങനെ സിമ്പിൾ ആയി നേരിടാം എന്നു ഞാൻ മനസിലാക്കിട്ടുണ്ട്
@irshadpv49895 жыл бұрын
എന്തു +ve energy ആണ് കിട്ടുന്നത് എന്നു കൂടി പറഞ്ഞു തരുമോ ?!!!
@venugopalck42805 жыл бұрын
'energy' .
@hakilabdulla66665 жыл бұрын
Samathanayallo 😂😂😂
@hakilabdulla66665 жыл бұрын
Poyy chavada
@sreejaaami72015 жыл бұрын
ലാലേട്ടന്റെ കൈവിരലുകൾ പോലും അസാധ്യമായി അഭിനയിക്കുന്നത് നാം കണ്ടിട്ടുണ്ട്.... പക്ഷേ.... ലാലേട്ടന്റെ കൺപീലികൾ വരെ അഭിനയിക്കുന്നത് നമ്മൾ luciferil കണ്ടു.... thanks പൃഥ്വി.... ലാലേട്ടൻ ഇഷ്ടം,😍😍😍😘😘😘 പൃഥ്വി ഇഷ്ടം😍😍😍😘😘😘
@KkMunawar5 жыл бұрын
Sreeja aami 🤭
@venugopalck42805 жыл бұрын
Lucifer onnumalla Mohanlal inte career best.Its like underrated such a legendary actor.Cliche slow motion mathrame koodutql ullu.Fight scene and ennate polulla acting kidu thanne..athil koodutalayi adheham cheythittilla.Vanaprastham Tanmaathra Bharatham Dasharatham ,even Aaram thampuran cheytathinte aduthupolm Lucifer character nn pateetilla .Agree that the movie was fine.But not astonishing performance of Mohanlal compared to his previous works.
@abhijithprakash66205 жыл бұрын
Sreeja aami Vaanaprastham 👈❤
@jishnukuttan18905 жыл бұрын
Muthe umma
@viswajithviswajith80905 жыл бұрын
എന്റെ കൈ വിരലുകളും അഭിനയിക്കും കേട്ടോ😊😊😊😊😊😊😊😊😊😊😊😊😊😊
@chithrakala53475 жыл бұрын
Lucifer kanduuuuu.... Pwoli സിനിമ..... ലാലേട്ടാ സൂപ്പർ..... അതിലുപരി അതിൽ ആക്ട് ചെയ്ത എല്ലാവരും അവരുടെ characters ഗംഭീരമായി അവതരിപ്പിച്ചു... വിവേക് ഒബ്‌റോയ്, മഞ്ജു chechi,പ്രിഥ്വി രാജ്, സായികുമാർ, അങ്ങനെ എല്ലാവരും അടിപൊളിയായി perform ചെയ്തു. Direction ന്റെ കാര്യം പറയാതിരിക്കാൻ വയ്യ.. Mass classical film. Kidu dialogues, stund, Bgm everything everything is superbbbbb... 👌👌👌👌👌😍😍😍😘😘
@navasnava9035 жыл бұрын
കണ്ടിരിക്കാൻ Nth രസ്സാണ് ❤❤❤❤
@JOHNWICKDARKK5 жыл бұрын
Am i the only die hard fan here?
@gouthamg12205 жыл бұрын
No
@gouthamg12205 жыл бұрын
Me too
@githubbb83635 жыл бұрын
Yes... Only table fans here..
@ammuzzz37355 жыл бұрын
Aaaha enthoru rare qstn... Onn podo😂
@sandhyavillyalath27695 жыл бұрын
Njanum unde...
@jobinps21835 жыл бұрын
Arokkee vannalumm poyalum eh..maram veezhillaa. Lov u lalettaaaaa
@chapiiqbalkasim94065 жыл бұрын
Good person mohanlal..!!
@sreerenjithanpj94095 жыл бұрын
" ലാലേട്ടന്റെ "മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം " എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ലൈക്ക് ചെയ്യുക.
@simoyonyohan57775 жыл бұрын
Marakar will be another kadathanadan ambadi
@ammuzzz37355 жыл бұрын
Illenki 😢
@amalraj66145 жыл бұрын
Enthakumo entho?
@Fayiz_Nalakath5 жыл бұрын
Yedu P S aaru paranju padathinu nthaa bro kozhappam
@rahular15825 жыл бұрын
Vere level ayirikmmm...#Sabu sirl... Priyadarshan..😍
@Rahul-tk3il5 жыл бұрын
ഒരു പ്രത്യേക രസമാണ് ലാലേട്ടന്റെ ഉത്തരങ്ങൾ കേൾക്കാൻ 😍😍
@shameer81585 жыл бұрын
True entha oru flow
@noufalallen5 жыл бұрын
ലാലേട്ടനെ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ് ചില സങ്കികൾ ആണ് ആ മഹാനടനെ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ആളാക്കി മറ്റുള്ളവരുടെ മുന്നിൽ നാറ്റിക്കുന്നത് ലാലേട്ടൻ ഇപ്പോൾ അത് തിരിച്ചറിഞ്ഞിട്ടുണ്ട്
@soorajnair28495 жыл бұрын
Lalettante samsaram kettale .pullikarante fan ayipokum..ellarem vasheekarikunna samsaramanu...super hero
@nyaznyaz43095 жыл бұрын
Mass marupadikodukkaan pandey laalettan kazhinjhitte vere aallulloo😍
@aihan_skitchen82505 жыл бұрын
Lalettaaaaa kore naalayi prithvi idh agrahikunu lalettan mamooka elam onn vilich adhehathinte film kurich nthekilum parayanam enoke.. Adh ipol orupad attachments kaninadhil orupad happy... Super
@Dr.Ijaz_ab5 жыл бұрын
Wish everyone was like him, only positive vibes in life
@dileepdileep-yn7jx5 жыл бұрын
ലൂസിഫറിൽ ബൈജു നന്നായിട്ടു ചിരിപ്പിച്ചു പിന്നെ അവൻ അവസാനത്തെ ഡയലോഗും കലക്കി നീ കൂടെ നിന്നു ഇങ്ങോട്ടു കുത്തുമ്പോൾ ഇങ്ങോട്ടുള്ള ആൾ അങ്ങോട്ടും കുത്തി കൊണ്ടിരിക്കുണ്ട് ഹ ഹ ബൈജു ടാ
@anazabdul59835 жыл бұрын
A10 talks sweetly. ❤️
@BHeeMan.5 жыл бұрын
നെഞ്ചിനകത്തു ലാലേട്ടൻ..... 💪💪💪💪💪💪💪💪
@sarathnairkannan96045 жыл бұрын
ലാലേട്ടൻ.... മുത്താണ്.... 😍😍😘😘😘
@haneeshkvpmnamohammed88075 жыл бұрын
ഇന്റർവ്യൂ പൊളിച്ചു ട്ടോ ലാലേട്ടാ.. 👌😍
@akashklm9605 жыл бұрын
Sheee interview pettenu thernuupoyinu oru thonal aa samsaram kettu kothitherunilla ettan ishtam 😍❤️✌️❣️❣️
@saraswathigopakumar72315 жыл бұрын
മോഹൻലാൽ...ഒരു മഹാത്ഭുതം...ഇന്ദുആയുടെ ഒരു അഹങ്കാരം...കേരളത്തിന്റെ അഹങ്കാരം...നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിലെ ഒരു അംഗം..
@binojvb5 жыл бұрын
എന്തൊക്കെ പറഞ്ഞാലും തീയേറ്റര് പൂരപ്പറമ്പാക്കാനും ബോക്സ് ഓഫീസ് അടിച്ച് തൂഫാനാക്കാനും മലയാളത്തില് ലാലേട്ടൻ തന്നെ വിചാരിക്കണം 🔥🔥
@jeffinjoseph62035 жыл бұрын
Lale10😍😍😍😘😘
@redmooncinemas20395 жыл бұрын
മമ്മൂക്ക വിചാരിച്ചാലും നടക്കും... 😛😛💓💓💓
@binojvb5 жыл бұрын
@@redmooncinemas2039 ഇനി എന്ന്..... കൊല്ലം കുറെ ആയില്ലേ....
@redmooncinemas20395 жыл бұрын
Binoj കൊല്ലം കൊറേയായാലും നുമ്മടെ ഇക്കയുടെ ലുക്കും ബോഡിയും ഇപ്പോളും അതുപോലെ തന്നെയുണ്ട്... ഈ തടിയനെ പോലെ അല്ല..... 68ആമത്തെ വയസ്സിൽ ഈ തടിയൻ എങ്ങനെയാണെന്ന് നമ്മൾക്ക് കാണാം.... കേട്ടോടാ... 😜
@binojvb5 жыл бұрын
@@redmooncinemas2039 തന്റെ 40ആം വയസിൽ മമ്മുക്കക്ക് ചെയ്യാൻ കഴിയാത്ത സാഹസങ്ങളാണ് നീ പറഞ്ഞ ഞങളുടെ ലാലേട്ടൻ 57ആം വയസിൽ ചെയ്തുകൊണ്ടിരിക്കുന്നത് . And He is breaking his own Records.. കൂടെ ഓടി എത്തുന്നില്ല നിന്റെ ഇക്ക ഇപ്പോഴും........ L😍😍
@MsAnnvy5 жыл бұрын
Prithviraj iniyum superstars ne vachu padam edukkanam ennullavar like plz♥️
@shibinkv33795 жыл бұрын
ഇത്രയും വാചാലനായി ഇതിനുമുൻപ് കണ്ടിട്ടില്ല
@ashishjob3335 жыл бұрын
Best interview seen of Lalettan in a long time.
@vijeshvijayan18525 жыл бұрын
ഏട്ടൻ മുത്താണ് എന്റെ സ്വന്തം ചേട്ടൻ
@__follower__fine__38375 жыл бұрын
Lucifar ishtapettavar like adikk.... 💪💪💪😎
@gokulbhaskar38595 жыл бұрын
Like kittanulla psychological move🙏💪🙌😁😀🤙
@gopikakris5 жыл бұрын
Lucifar alla lucifer 😜
@ammuzzz37355 жыл бұрын
Illenki 😔
@__follower__fine__38375 жыл бұрын
@@ammuzzz3735 guhan.
@sreelal9915 жыл бұрын
19:21" namade malayalam cinemayodu ulla commitment" athanu laletta love u so much....etra paranjalum enthu paranjalum mathi veran pattatha oru karyam anu....
@Annbabu4 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട നടനും ഏറ്റവും ഇഷ്പ്പെട്ട interviewer ഉം..
ലൂസിഫർ നു ഒരു സെക്കന്റ് പാർട്ട് വേണം എന്ന് ആഗ്രഹം ഉള്ളവർക്ക് ലൈക് ചെയ്യാം
@trendwoakzz1645 жыл бұрын
ലാൽ മാജിസം എന്നും നങ്ങൾക്ക് ലഹരിയാണ്😀😀😍😍😘
@ibe79385 жыл бұрын
മാജിസമോ??? നീ ബെസർപ്പിന്റെ മണമുള്ള ഫാസ ആണോ സംസാരിക്കുന്നത്??
@krishnakanthp.s40795 жыл бұрын
😍😍😍lalettaa... u r the best😘 interview kandiriykan nalla resamund
@unnikrishnansiyc5 жыл бұрын
best interview of Mohanlal i have ever seen
@mohandasc89044 жыл бұрын
ഒന്ന് കാണാൻ പറ്റുമോ ഈശ്വരാ ഈ അവതാരത്തെ... സിരയിൽ അലിഞ്ഞു പോയ ഈ നാമം ഒരിക്കലും ഒലിച്ചുപോവില്ല .
@jobinjose6134 жыл бұрын
എനിക്കും കാണണം
@fathi88525 жыл бұрын
What a simplicity😍😍
@Stephensofceea4 жыл бұрын
Rekha: What excites you Mohanlal: Excitement is something unknown alle, angane nammukku excitement ondakkan pattillalo. What is excitement. Everything excites me. Typical mohanlal answer 😆
@roymammenjoseph11945 жыл бұрын
He acts well.
@കീലേരിഅച്ചു-ത4ല5 жыл бұрын
*ഒരിക്കലും അല്ല എനിക്ക് മോഹനലാലിന്റെ വടക്കും നാഥൻ, വാനപ്രസ്ഥം, മുതിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ എണ്ണമറ്റ ചിത്രങ്ങളാണ് കാണാൻ ഹരം വ്യക്തിപരമായ അഭിപ്രായം ആണ്*
@thecam49965 жыл бұрын
♥ഏട്ടൻ മാസ്സ് അല്ല മരണ mass😍🙏
@jackylove79495 жыл бұрын
Sea and Mohanlal how many time saw not boring ... Lal Ettan you are Great.
@rajannair25765 жыл бұрын
Lalettan 😍😍
@Sanilkvitnotrealmyno5 жыл бұрын
രസതന്ത്രം movie ആണ് എനിക് ഇഷ്ട്ടം
@rinshad104 жыл бұрын
Me too
@kbfcnews84935 жыл бұрын
ലാലേട്ടൻ മുത്താണു love u lalettaaa
@spiderman61734 жыл бұрын
കണ്ടാൽ കണ്ടുകൊണ്ടിരിക്കാനും കേട്ടാൽ കേട്ടുകൊണ്ടിരിക്കാനും തോന്നും. അതുതന്നെയാണ് ഇദ്ധെഹത്തിന്റ മാജിക്
@Akshay-ri1gx5 жыл бұрын
Laletta... Peruthu eshttam..😘😘😘 ethu brandanu ennu veshiyathu..?? I love u laletta... Lalettan engana vannalum njngalkku eshttama
@pranavkk38145 жыл бұрын
lalettan eppozhum positive aanu😍
@dilgithjoy95525 жыл бұрын
I love u laletta... U r wonderfully amazing supper human
@surjithbensonreynold5705 жыл бұрын
Laletta..... U r always awesome... Hope had a great time... Cheers
@nisarikrishna91145 жыл бұрын
Enth rasadoo...Presentation ...
@jijithp86145 жыл бұрын
love you etta.....nenjinakathu..... chankalla chankidippanu ettan
@lekscan815 жыл бұрын
After effect of Lucifer- lalettan nu prithvi de english ottipidichu and prithvi kk lalettante 'alle alle' um
@vishalvnath9392 Жыл бұрын
Lalettan 💥
@maanuaanu5 жыл бұрын
Mohan lal face now looks like when he acted in nirnayam
@AbhijithSivakumar0073 жыл бұрын
*Lalettan pwoli*
@medlife94315 жыл бұрын
MOHANLAL AN EMOTION !!!
@aswinmohan36015 жыл бұрын
Ellatinum entha clarity... Tat may be the secret of his success 😊😊😊
@arunsatheesh57555 жыл бұрын
Lalattan body maintain chyian thudangi , mohanlal going to next level to his life
@amalraj66145 жыл бұрын
Lalettan & Family ente veettil angagalayitte njan kattirikkunne.all Mohanlal Fanz😘😘😘😚😚😚
@unknowndestinytraveler81435 жыл бұрын
Lalettante bheemane kannan katta waiting ANU 🙏 lalettan pwoli Lucifer kidu👍👌👍👍
@krishnaej15 жыл бұрын
Vishnu Vinayan bheeman aayulla movie cancel chythu
@shafeeqthottashery22255 жыл бұрын
Athinu wait cheyyunna samayam lusifer onnum koodi kandolo
ഞങ്ങളുടെ സ്വന്തം നാട്ടുകാരൻ,പത്തനംതിട്ട ജില്ലക്കാരൻ,എല്ലാവർക്കും അഭിമാനിയ്ക്കാം.
@lilly-xg8gv5 жыл бұрын
മോഹൻലാൽ ജീവിച്ചതും വളർന്നതും മിക്കവാറും തിരുവനന്തപുരത്താണ്. അവിടെ കിട്ടിയ exposure, കൂട്ടുകെട്ടുകൾ ഒക്കെ അദ്ദേഹത്തിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വ്യക്തിപരമായി നോക്കിയാൽ ഇടക്ക് നാട്ടിൽ വരുന്നതിന്റെ ഓർമകൾ ഉണ്ടെന്നല്ലാതെ നമ്മളറിയുന്ന മോഹൻലാലായി അദ്ദേഹം വളർന്നതിൽ പത്തനംതിട്ടക്ക് വലിയ പങ്കൊന്നുമില്ല. എന്ന്, ഒരു പത്തനംതിട്ടക്കാരി