ശ്രീകുമാരൻ തമ്പി സാർ...🌹🌹🌹 മലയാള സിനിമയിലെ ഒറ്റയാൻ....💪💪💪 ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള വ്യക്‌തി....🙏🙏🙏
@sarath66893 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സർ
@cheriyappu70003 жыл бұрын
മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു ഗാന രചയിതാക്കളാണ് ഭാസ്ക്കരൻ മാഷും തമ്പി സാറും, തമ്പി സാറിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ അദ്ദേഹം നമ്മുടെ അടുത്ത് ഒരു മേശയിട്ട് എഴുതുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെടാറ്. അദ്ദേഹത്തിന് സർവ്വേശ്വരൻ ദീർഘായുസ് നൽകട്ടെ 🤲
@rahimkvayath3 жыл бұрын
കറക്ട്
@abdulvahab62413 жыл бұрын
സൂപ്പർ എപ്പിസോഡ്,,,ബന്ധുക്കൾ ശത്രുക്കളിലെ ഗാനങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല,,
@jayakumarmg6993 жыл бұрын
ഒരുപാട് നൊമ്പരമുണർത്തുന്ന ഒരു ബഹുമുഖ പ്രതിഭയുടെ കഥ! തമ്പി സാർ പഴയ സിനിമയുടെ നൻമയുടെ ബാക്കിപത്രം! അദ്ദേഹത്തിന് ആയുരാരോഗ്യ ങ്ങ ൾ നേരുന്നു.....
@udayankumaramangalam77863 жыл бұрын
ശ്രീകുമാരൻ തമ്പി സാറിനെ കുറിച്ചു നല്ലൊരു എപ്പിസോഡ് ചെയ്ത ശാന്തിവിള ദിനേശ് എൻ്റെ അഭിനന്ദനങ്ങൾ 🙏🏾🙏🏾🙏🏾
@mohanpmurugan28973 жыл бұрын
തമ്പി അണ്ണനെക്കുറിച്ച് ഒരുപാടു നല്ല ഓർമ്മകൾ പങ്കുവെച്ച ശ്രീ ശാന്തി വിള ദിനേശന് അഭിനന്ദനങ്ങൾ...🙏
@sudheerk90503 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട കവിയാണ് തമ്പി സർ😍😍😍😍😍
@sidhikchathannoor54713 жыл бұрын
Eethu kavithayanu ettavum ishtapettath
@remadevi1953 жыл бұрын
നല്ല വ്യക്തിത്വം ഉള്ള മനുഷ്യൻ ആണ് തമ്പി സർ. നല്ല അവതരണം
@jobyjoseph64193 жыл бұрын
തമ്പി സാറിന് ദിനേശ് അണ്ണൻ നൽകിയ ഉത്തമമായ ഒരു ഗുരുപൂജ.. അഭിനന്ദനങ്ങൾ.. ദിനേശ് അണ്ണാ... 🙏🙏🙏
@manoj..arthatmusicandtrail69993 жыл бұрын
സൂപ്പർ എപ്പിസോഡ് ആണ് സാർ സാർ എഴുതിയ വരികൾ കൾ ആറാം പറ്റിയതാണ് പുഷ്പാഞ്ജലി ദുഃഖമേ പുലർകാല വന്ദനം.... ഒരിക്കലും കാണാതെ നീ കരയും ശ്രീകുമാരൻ തമ്പി ബി മലയാള സിനിമയിലെ ചങ്കൂറ്റമുള്ള സംവിധായകനാണ്
@kwtkwt15903 жыл бұрын
തംബി സർ ഒരു അപുർവ മനൂഷ്യരിലൊരാൾ ആണ് .സംഗീത രജന .സംഗീത സംവിധാനം .നിർമാതാവ് .സംവിധിയകൻ .ചെറുകഥ .നോവൽ .തിരക്കഥ .ഇനിയുമുണ്ട് ഇതെല്ലാം ഒറ്റക്കു ചെയ്യുന്ന ഒരേയൊരൂ മനൂഷ്യൻ .ഏതാണ്ട് മൂവായിരം പാട്ടൂകൾ സ്രിഷ്ടിച്ചു എല്ലാം ഹിറ്റൂകൾ . തംബി സാറിനെ കാൽ തൊട്ട് വന്ദിക്കുന്നൂ .
@josephrajan7663 жыл бұрын
മലയാളത്തിലെ കേട്ടാലും കേട്ടാലും മതിവരാത്ത ഓണപ്പാട്ടുകൾ നൽകിയ തമ്പി സാറിനെ എങ്ങിനെ മറക്കും
@ovmuhammadkoya22213 жыл бұрын
AAaàqaqaqqaqqqqqqqqaaaaaaa
@ovmuhammadkoya22213 жыл бұрын
AAaàqaqaqqaqqqqqqqqaaaaaaa
@p.pkunjumon77203 жыл бұрын
തമ്പി സാർ എന്നും വയലാർ യുഗത്തിൽ പോലും കഴിവു തെളിയിച്ച അതുല്യപ്രതിഭ. ദീർഘായുസ്സു നേരുന്നു
@rahimkvayath3 жыл бұрын
തീർച്ചയായും
@Vk-uo3ed3 жыл бұрын
@PP kunjumon തമ്പിസർ ന്റെ എഴുത്തിനു മുന്നിൽ വയലാർ ഓവർറേറ്റഡ് ആണു...സംശയമുണ്ടെങ്കിൽ രണ്ടു പേരു ടെയും പാട്ടുകൾ മൊത്തത്തിൽ താരതമ്യം ചെയ്താൽ മതി
@rahimkvayath3 жыл бұрын
എന്തൊക്കെയോ കാരണങ്ങളാൽ അർഹമായ അംഗീകാരം അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്നതാണ് സത്യം
@jungj9873 жыл бұрын
"ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും" - ജീവിതത്തിന്റെ പൊരുളറിഞ്ഞ കവി🙏
@asftc3673 жыл бұрын
🙏🙏🌷🌷🌷🌷 From Riyas mv
@somanathanraju8473 жыл бұрын
മലയാള സിനിമയിൽ സമസ്ത മേഖലയിലും തന്റെ കൈയ്യൊപ്പ് ചാർത്തിയ ശ്രീകുമാരൻ തമ്പി. Very Good. Thank you Dinesh.
@firstframe1233 жыл бұрын
പ്രിയ ദിനേശ്.... " അതി ഗംഭീരമായിരിക്കുന്നു..." ഇതിനപ്പുറത്ത് എനിക്ക് വാക്കുകളില്ല.. സന്തോഷം അറിയിക്കുന്നു.... സ്നേഹപൂർവ്വം.
@rajuraghavan17793 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ തന്നത് ഈ ബഹുമാന്യ ശ്രീകുമാരൻ തമ്പി സാറാണ്. എന്റെ ഓണം ഇന്നും മധുരമാക്കി നിർത്തുന്നത് ഈ തമ്പിസാറിന്റെ പാട്ടുകൾ കേട്ടുകൊണ്ടാണ്. എന്റെ യാത്രയിൽ എല്ലാം വണ്ടിയിൽ ഇട്ടു കേൾക്കുന്നത് ഈ തമ്പിസാറിന്റെ പാട്ടുകൾ...... സാറിന് ഈശ്വരൻ ആയുരാരോഗ്യ സൗഘ്യവും ധീർഖായുസും കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു.
@maniiyer96853 жыл бұрын
ഞങളുടെ ഹരിപ്പാടിന്റെ മുത്ത് തമ്പിസാർ 🙏🙏
@sudheersalam743 жыл бұрын
Njan harippadu thamallakkal anu
@ks.geethakumariramadevan35113 жыл бұрын
Njan Haripad vettuveni(Ampalathinu thekuvasam) anu ente veedu Njan padicha Girls high school nu vadakuvasathanu Thampy sir nte veedu
@@freddyfelix3711 ഞാൻ ഹരിപ്പാട് ഡാണാ പ്പടി... കുമാരപുരം... ഹരിപ്പാട് ബോയ്സ് ഇൽ പഠിക്കുന്ന കാലത്ത് തമ്പി സാ ർ ന്റെ ഇളയ സ ഹോദരൻ പ്രസന്നവദന ൻ തമ്പി ടെ കൂടെ പഠിച്ചിരുന്നു...❤
@PradeepKumar-hm9kb3 жыл бұрын
സത്യത്തിൽ വല്ലാതെ മനസിനെ സ്പർശിച്ച താങ്കളുടെ കിടിലൻ എപ്പിസോഡ് ❤
@p.k49963 жыл бұрын
only and one ശ്രീകുമാരൻ തമ്പി സർ.....യഥാർത്ഥ പ്രതിഭ...
@arjunathul54953 жыл бұрын
മലയാള സിനിമയിലെ വ്യക്തിത്വങ്ങളിൽ കാണണമെന്നും പരിചയപ്പെടണമെന്നും എനിക്ക് ആഗ്രഹമുള്ള ഒരേയൊരാൾ... തമ്പി സർ...
@kuttansrikuttan5053 жыл бұрын
മലയാളസിനിമയിൽ ജീവിച്ചിരിക്കുന്ന ഇതിഹാസം അതാണ് തമ്പി സാർ
@b.kumarpillai66773 жыл бұрын
ജീവിതത്തിൽ എന്നെ വളരെ അധികം അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യനാണ് ശ്രീകുമാരൻ തമ്പി സാർ..... 🙏
@shajahanp67863 жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന തമ്പി സാറിനു ആയുസും ആരോഗ്യവും ദൈവം നൽകട്ടെ
@sunilkv73653 жыл бұрын
അടിമുടി സത്യസന്ധനായ ഒരു മനുഷ്യൻ.. ശത്രുവിനെപ്പോലും ചതിക്കില്ല.
@abbeeapen41623 жыл бұрын
True Sir, Fate was cruel to this Gentleman
@vinodininair58353 жыл бұрын
താങ്കളുടെ അവസാന വാക്കുകൾ ഹൃദയം ആർദ്രമാക്കി 👍 തമ്പി സാറിനും താങ്കൾക്കും 🙏
@simham54423 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഗാനരചിതാവ്. പ്രണയമുഹൂർത്തം കഴിഞ്ഞു പോകും പ്രഭാമയി നീ മറക്കരുതേ പൂജ സമയം കഴിഞ്ഞാൽ കോവിലിൽ പുത്തൻ മാല്യവും നിർമ്മാല്യം എന്ന ലളിതഗാനം എനിക്ക് വളരെ ഇഷ്ടമാണ്
@ayyappanp88513 жыл бұрын
പ്രിയ ശ്രീ.ദിനേശ്, അങ്ങയുടെ വാക്കുകൾ വല്ലാതെ മനസ്സിനെ പ്രകംമ്പനം കൊള്ളിച്ചു. തമ്പി സാർ എന്ന ആ മഹാപ്രതിഭയുടെ ഒരു വലിയ എണ്ണ ഛായാചിത്രം മായാതെ മനസ്സിൽ ഉറപ്പിച്ചു. അങ്ങയോടൊപ്പം ഒരു സാഷ്ടാഗ പ്രണാമം ആപദാരവിന്ദങ്ങളിൽ.🙏
@jasminmanaf57033 жыл бұрын
മലയാളത്തിന്റെ പുണ്യം 🌹🌹🌹🌹💐💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@narayanankuttynarayanankut833 жыл бұрын
ബഹുമാന്യ നായ വലിയ മനുഷ്യാ.... അങ്ങേക്ക് പ്രണാമം....
@jishnus15483 жыл бұрын
സ്വല്പം മുൻകോപം ഉണ്ടെകിലും അദ്ദേഹം നല്ല മനുഷ്യൻ ആണ്🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@shajusaniyan22653 жыл бұрын
ശ്രവണ സുഖമുള്ള ഗാനങ്ങൾ ആണ് ശ്രീകുമാരൻ തമ്പി സാറിന്റേത്. വയലാർ, onv, p. ഭാസ്കരൻ കാലഘട്ടത്തിൽ ഒപ്പം പിടിച്ചു നിന്ന പ്രതിഭ. ഹരിപ്പാട്ടുകാരൻ ആണ് അദ്ദേഹം, അഭിമാനം തോന്നുന്നു.
@theoratorshuhaib31843 жыл бұрын
ശ്രീ കുമാരൻ തമ്പി സാർ മലയാളസിനിമ യിലെ മാണിക്യം തന്നെ യാണ് സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന ആ ളല്ല തമ്പിസാർ സിനിമ യുടെ അവസാനവാക്ക് സംവിധായകനാണ് ഇപ്പോൾ സൂപ്പർ സ്റ്റാറുകൾ കൈയടക്കി തമ്പി സാർ വ്യക്തി ത്യം കാത്തു സൂക്ഷിക്കുന്നതിൽ അഭിമാനമുണ്ട് അദ്ദേ ഹത്തിന്റെ അറിയപ്പെടാത്ത നന്മകൾ പങ്ക് വെച്ചതിൽ ശാന്തി വിള ദിനേശ് അവർകൾക്ക് അഭിനന്ദനങ്ങൾ
@akbarakbarpi66753 жыл бұрын
ദിനേശ് സാറിനോട് ബഹുമാനം കൂടുതൽ ആകുന്നു പ്രിയപ്പെട്ട തമ്പിസാറിന്റെ അറിയാത്ത പല കഥാകളും പറഞ്ഞു തന്നു നന്ദി
@jibish79993 жыл бұрын
ഏറ്റവും നല്ല മലയാള പ്രണയഗാനങ്ങളുടെ രചയിതാവ് 🙏
@Shannnnnnnn3 жыл бұрын
ഞാൻ ആരാധനയോടെ കാണന്ന തമ്പി സാറ്
@RajeshKumar-ts5bd11 ай бұрын
തമ്പി സാറിനെ കുറിച്ച് അതിമനോഹരമായ എപ്പിസോഡ് ചെയ്ത ദിനേശ് സാറിന് ആയിരമായിരം അഭിവാദ്യങ്ങൾ. ഈ എപ്പിസോഡ് കണ്ടിട്ട് തമ്പിസാറ് ദിനേശ് സാറിനെ എന്തിന് വഴക്കുപറഞ്ഞു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അദ്ദേഹത്തിന്റെ പ്രായവും,ഏകാന്ത ജീവിതവും,മകന്റെ മരണം അദ്ദേഹത്തെ അക്ഷരർഥത്തിൽ തളർത്തിയതും കണക്കിലെടുത്ത് ദിനേശ് സാറിന് kdhamikkamayirunnu
@sivadasmadhavan51742 жыл бұрын
നമസ്കാരം സാർ,നല്ല മനുഷ്യർക്കേ നല്ല വലിയ, നന്മ നിറഞ്ഞ മനസ്സിന്റെ,,മനുഷ്യഗണത്തിലെ മനുഷ്യനായ, തമ്പി സാറിനെ ഗുരുവായി വായികാണാൻ കഴിയു.ഞാനും, തമ്പി സാറിനെ എൻ്റെയും ഗുരുവായി കാണുന്ന ഒരു സാധാരണ മനുഷ്യൻ.സാറിന് എല്ലാവധ നൻമകളും ഉണ്ടാകാൻ,ശർവീശ്വരന് നമിക്കുന്നു.
@muhammedalis.v.pmuhammedal12073 жыл бұрын
തമ്പിസാറിന് ഭീർഘായുസ്സ് നേരൂന്നു
@prasadtsaranmula94763 жыл бұрын
ഭയ ഭക്തി ബഹുമാനത്തോടെ ഞാനും കാണുന്ന വ്യക്തിത്വമാണ് തമ്പി സാർ.ഒരിക്കൽ ശബരിമലയിൽ വച്ച് അടുത്തു കാണാൻ കഴിഞ്ഞെങ്കിലും ഒന്നു മിണ്ടാനും ആ പാദം തൊട്ടു തൊഴാനൊ കഴിഞ്ഞതിലുള്ള ദുഖം ഇന്നുമുണ്ട്, നമസ്കാരം,
@prasadtsaranmula94763 жыл бұрын
കഴിയാഞ്ഞതിലുള്ള ദുഖം
@bindupd15253 жыл бұрын
ശ്രീകുമാരൻ തമ്പി മലയാളത്തിന്റെ ശ്രീ ... ഗാന രചയിതാവ്, സിനിമാ സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ നമ്മുടെ മാതൃഭാഷയെ സമൃദ്ധമാക്കിയ സാർ... എത്ര നല്ല ഗാനങ്ങൾ... എത്ര നല്ല സിനിമകൾ :അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.അദ്ദ്ദേഹത്തിന് ദാദാസാഹിബ് ഫാൽക്കേ പുരസ്ക്കാരം നല്ലി ആദരിക്കാൻ വൈകിയിരിക്കുന്നു.
@santhiviladinesh60913 жыл бұрын
ആരും അദ്ദേഹത്തിനായി ശുപാർശ ചെയ്യില്ല .........
@catwalk1003 жыл бұрын
ആർക്കും വാലാട്ടാത്തതിനാ ൽ കൂടുതൽ അവാർഡ്/മറ്റ് അംഗീകാരങ്ങൾ നൽകിയി ല്ല ..? !!!!
@ANGELNADHAM3 жыл бұрын
തമ്പി സാറിനും ദിനേഷ് ചേട്ടനും നന്ദി
@gangadharan90323 жыл бұрын
തമ്പി സാർ മലയാളത്തിന്റെമണിമുത്ത് 🙏🙏🙏 ജീവിതത്തിൽ ഒരു സിനിമകാരനെ കാണാൻ ആഗ്രഹം തമ്പി സാറിനെമാത്രം നമിക്കുന്നു സാർ 🙏🙏🙏
@thoniscreation45713 жыл бұрын
തമ്പി സാറിൻ്റെ പാട്ട് ..... എത്ര മനോഹരം ..... പക്ഷെ വിധി എപ്പോഴും ക്രൂരമായി പെരുമാറി
@ajayansadanandan23383 жыл бұрын
മലയാള സിനിമയുടെ തമ്പി സാർ..... ഒരേയൊരു തമ്പി സാർ.... സിനിമയുടെ എല്ലാ മേഖലകളിലും കയ്യൊപ്പ്പതിപ്പിച്ച തമ്പി സാറിന് ആയൂരാരോഗ്യം നേരുന്നു...
@shajusaniyan22653 жыл бұрын
ശ്രീകുമാരൻതമ്പിയെപ്പറ്റി നല്ല ഒരു എപ്പിസോഡ് ചെയ്ത ശാന്തിവിള ദിനേഷിന് അഭിനന്ദനങ്ങൾ
@gopakumarvr78833 жыл бұрын
തമ്പി സർ ശരിക്കും മലയാള സിനിമയിലെ ജീനിയസ് തന്നെയാണ് .😘 കേന്ദ്ര ഗവണ്മെന്റ് ഇതുവരെ ഒരു പദ്മ പുരസ്കാരവുംതമ്പി സാറിന് കൊടുത്തില്ലല്ലോ എന്നോർക്കുമ്പോഴാണ് വളരെ ദുഃഖം തോന്നുന്നത്. ആർക്കും കുഴലൂതാൻ പോകാത്ത നട്ടെല്ലുള്ള വ്യക്തിത്വം 👍 ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏
@gopalvenu2933 жыл бұрын
ഇത് മൊത്തം സത്യമാണെങ്കിൽ...🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹. നമിച്ചു. ലാസ്റ്റിൽ കരഞ്ഞു പോയി. Thambi sir
@balamuralibalu282 жыл бұрын
ശ്രീകുമാരൻ തമ്പി സാറിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് . സംഗീതം അറിഞ്ഞിട്ടു.. അദ്ദേഹം പാടിയിട്ടില്ല സിനിമാമേഖലയിൽ ഇത്രയും പരിചയമുള്ള മഹാ വ്യക്തിയെ.. നമസ്കരിക്കുന്നു 💕🙏
@jayachantharanchanthrakant91643 жыл бұрын
പണ്ട് മനോരാജ്യം വാരികയിൽ ശ്രീ കുമാരൻതമ്പിസാർ നസീർ സാറിനെ പ്പറ്റി ഒരു പംക്തി എഴുതിയിട്ടുണ്ട്.ഒരുപാട്ആഴ്ചകൾ ഉണ്ടായിരുന്ന ഒരു പംക്തി.അതിൽ ഒരിടത്ത് . നസീർ സാർ തമ്പിസാറിനോട് ഒരിക്കൽ പറഞ്ഞത് സാർ എഴുതിയിരുന്നു.തമ്പീ താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്.പക്ഷെ ഒരു നല്ല ബിസിനസുകാരനേഅല്ലയെന്ന്.
@SanthoshKumar-mv5nm3 жыл бұрын
ഗംഭീരമായിരിക്കുന്നു ദിനേശുചേട്ടാ !!
@anaghas7733 жыл бұрын
പൂവണിപ്പൊന്നിൻചിങ്ങപ്പൂവിളികേട്ടുണരു० പുന്നെല്ലിൻപാടത്തിലൂടെ... ഒരു പൂക്കാലമാണ് അദ്ദേഹത്തിൻെറ പാട്ടുകൾ!
@taxvisor2612 жыл бұрын
ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയോളെ..... തമ്പി സാർ ❤❤❤
@SunilKumar-dr8iu3 жыл бұрын
Shri thampi s gentlemanly behaviour towards your gift at his 60 th birthday has touched my heart. Good and genuine relations in film industry re a rare thing now a days. I think , Sree thampi retained his integrity and quality throughout his career. I appreciate your good relations with him. Wishing shri thampi good health.
@jibish79993 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മനുഷ്യൻ. തമ്പി സാർ 👍🙏
@AneeshpkAneesh10 ай бұрын
Ithinte veroru version ippol irangiyutund..😂 serch cheyyoo...
@sivadasanpn2993 жыл бұрын
sreekumaran thampi is a legend. Santhivila has done a wonderful presentation. thank ;you
@rojanantony55283 жыл бұрын
Philosophical hits of Thambi Chettan🙏🙏🙏🙏🙏
@rajeevpillai27993 жыл бұрын
തമ്പി സാറിൻ്റെ അനന്തിരവൻ എൻ്റെ കൂടെയാ സ്കൂളിൽ പഠിച്ചത്.
@jot23753 жыл бұрын
ഇന്ത്യയിലെ ഒരു ലെജൻഡ് ആയ എന്റെ ശ്രീകുമാരൻ തമ്പിചേട്ടൻ സാറിനെ, ശാന്തിവിള സാർ നൽകിയ ഏറ്റവും മഹത്തരമായ ഒരു സമ്മാനം ആകുന്നു ഈ എപ്പിസോഡ്. അകാലത്തിൽ മരണമടഞ്ഞ ജയൻ സാറിനെ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർസ്റ്റാറും, ആക്ഷൻ ഹീറോയും ആക്കിയതിൽ തമ്പി ചേട്ടന് മുഖ്യമായ പങ്കുണ്ട്. "തമ്പിചേട്ടൻ സാറിന് പകരം തമ്പിചേട്ടൻ സാർ മാത്രം."
@jayakumarps42073 жыл бұрын
തമ്പിസാറിന്, ഒരു പദ്മശ്രീ കിട്ടുവാൻ എന്നും ആഗ്രഹിക്കുന്നു 🙏🙏🙏🌹
@kvj91323 жыл бұрын
ചദ്രികയിൽ .. അലിയുന്നു.. ചന്ദ്രകാന്തം......🙏
@unnikrishnanmuthukulam72043 жыл бұрын
പ്രിയപ്പെട്ട തമ്പി സർ, ബഹു മുഖ പ്രതിഭ യാണ്... നമസ്കാരം.....
@LoveBharath2 жыл бұрын
Lovely Dedication to a multi talented personality of Indian cinema
@manivk16813 жыл бұрын
ചെളി പുരളാത്ത ജീവിതത്തിനുടമയായആ മഹാ കലാകാരനും ആ ചരിത്ര സത്യം ഞങ്ങളിലെത്തിച്ച ദിനേശേട്ടനും പ്രണാമ ങ്ങൾ
@deepthyanil91303 жыл бұрын
മാന്യരായ രണ്ട് വ്യക്തികൾ. തമ്പിസാർ, ബാലചന്ദ്രമേനോൻ.. 🌹🌹🌹
@ismailbava25823 жыл бұрын
വിഷുക്കണി മാത്രം മതി തമ്പി സാർ നെ മനസിലാക്കാൻ ❤️❤️❤️❤️
@manojkumark78043 жыл бұрын
മലയാള സാഹിത്യ, സിനിമാ ലോകത്തെ ഒറ്റയാൻ, തമ്പി സാർ എന്ന് അക്ഷരാർത്ഥത്തിൽ വിളിക്കാവുന്ന മഹാമനീഷി, ജീവിതാനുഭവങ്ങൾ പോലും ഒരു നോവലിനേക്കാൾ വായനാമൃതമാക്കാൻ കഴിവുള്ള എഴുത്തുകാരൻ, പിറന്നാൾ ആശംസകൾ.......
@sathydevi72823 жыл бұрын
Orupaadu abhimanam thonnunnu,Sreekumar an thampysir nae kurichu kaettappol.God bless him🙏
@josephrajan7663 жыл бұрын
താങ്കളോട് സ്നേഹവും ബഹുമാനവും കൂടി കൂടി വരുന്നു
@ashaunni88333 жыл бұрын
ദിനേശ് സാർ താങ്കൾ തികച്ചും സത്യസന്ധനായ ഒരു മനുഷ്യനാണ് എന്ന് ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി....
@neethabalachandran70702 жыл бұрын
പച്ചയായ മനുഷ്യൻ .. തമ്പിസാറിന്റെ യഥാർഥ മുഖം കാണിച്ചു തന്ന ശാന്തിവിള ദിനേശാന് നന്ദി..
@shylajaps3 жыл бұрын
Belated happy birthday to Thampi Uncle 🙏🙏🌹എന്റെ അച്ഛന്റെ ഒരു അടുത്ത friend ആയിരുന്നു Thampi Uncle. മദ്രാസിൽ വച്ച് വിട്ടീൽ വരുമായിരുന്നു. എന്റെ അച്ഛൻ കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . തുലാഭാരം,തളിരുകൾ രമണൻ അങ്ങിനെ ചിലതിൽ. അന്ന് അങ്കിൾനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇപ്പോൾ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. Good rendering. All the best. 🙏🙏🙏👌👌👍👍🌹
@meghnathnambiar86963 жыл бұрын
അച്ഛന്റെ പേര്?
@shylajaps3 жыл бұрын
@@meghnathnambiar8696 V. P. Panicker (Purushan )
@ashaunni88333 жыл бұрын
Great...ദിനേശ് sir... തമ്പി സാറിന് ഇതിലും വലിയൊരു ഗുരുദക്ഷിണ കിട്ടാനില്ല🙏🙏🙏
@niralanair20233 жыл бұрын
മെക്കാനിക്കൽ എഞ്ചിനീയർ ആയ തമ്പി സാറിന്റെ "സുഖം ഒരു ബിന്ദു, ദുഃഖം ഒരു ബിന്ദു... ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കു ഒരു പെണ്ടുലം ആടുന്നു, ജിവിതം ഇത് ജീവിതം.... എത്ര മനോഹര ഗാനമാണ്. എന്നാലും എനിക്ക് കൂടുതൽ ഇഷ്ടം "പൂക്കളം കാണുന്ന പൂമരം പോലെ നീ പുമുഖത്തിണ്ണയിൽ നിന്നു " എന്ന ഓണപ്പാട്ട് ആണ്.
@dileepanvm25993 жыл бұрын
Not mechanical engineering. Civil engineering.
@bibinlala443 жыл бұрын
പൂക്കളം കാണുന്ന പൂമരം പോലെ...അതിന്റെ ഒരു ഫീലിംഗ് പറയാൻ പറ്റുകയില്ല
@RK-xp9oy3 жыл бұрын
Civil Engineering *
@nandhakishore.r11273 жыл бұрын
Super song
@rajashekharmenon1863 жыл бұрын
Mechanical Engineer അല്ല ബ്രോ സിവിൽ Engineer ആയിരുന്നു
@gopalvenu2933 жыл бұрын
നിങ്ങളും തമ്പി sir വും മാസ്സ് അല്ലാ... കൊല മാസ്സ് ആണ്. 🙏🙏🙏
@santhim44043 жыл бұрын
ഇതാ ഒരു മനുഷ്യൻ, എന്റെ പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി സാർ. എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം എന്നത് ഒരു വലിയ ആഗ്രഹം ആണ്. 🙏🙏🙏
@sajikumar58713 жыл бұрын
ദിനേശ് എട്ടോ.. ഓർമ്മകൾ ക്ക് നന്ദി... നല്ല ഒരു എപ്പിസോഡ്...❤️❤️❤️❤️👍🙏🙏🙏🙏
@amanathali56893 жыл бұрын
നസീർ സാറിന്റെ ദീർഘവീക്ഷണം ഗംഭീരം
@NandakumarJNair323 жыл бұрын
🙏 അണ്ണാ വണക്കം. ഗാനം എന്ന സിനിമ തമ്പി സാറിൻ്റേതാണെന്ന് അണ്ണൻ പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്. അങ്ങനെ എൻ്റെ പഴയ LP റെക്കോർഡ് കളക്ഷനിൽ നോക്കിയപ്പോൾ ഗാനത്തിൻ്റെ, കളർ ചിത്രങ്ങളും മറ്റ് വിവരങ്ങളുമുള്ള കവറോട് കൂടിയ പ്ലേറ്റ് ഉണ്ടായിരുന്നു. അതൊക്കെ വായിക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീലിങ്. ആ ഒരു കാലഘട്ടം....
@binusamuel89353 жыл бұрын
Thampi Sir, A Legend..
@pradeeshthekkumbadan35923 жыл бұрын
ഒരേ ഒരു തമ്പി sir..
@NetworkGulf2 жыл бұрын
ശാന്തിവിള ദിനേശിൻ്റെ തുറന്നടിച്ചുള്ള സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്
തമ്പി സാറിന്റെ ആത്‍മകഥ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്നുകൊണ്ടിരിക്കുന്നു. അതു വേഗം തീർന്നുപോകുമോ എന്ന ഭയത്തിൽ ആണ്. ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് മകന്റെ മരണം tv ൽ കണ്ടാണ് അറിഞ്ഞത്. അതിനുശേഷം ഇന്നുവരെ ഉറക്ക ഗുളിക കഴിക്കാതെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല എന്നാണ്.
@drsarahthomas47253 жыл бұрын
Oh my goodness! Is it true?Why didn't anyone give the news beforehand? What a shock it must have been for the poor man! How can anyone be this insensitive???
@athirasurendran16033 жыл бұрын
തമ്പി സർന്റെ കൈയിൽ നിന്ന് സമ്മാനം വാങ്ങാൻ സാധിച്ചിരുന്നു പാട്ടിനു ഒന്നാമത് എത്തിയപ്പോൾ ഇപ്പോഴും അത് മറക്കാൻ പറ്റുന്നില്ല 😍
@sumesh.psubrahmaniansumesh28903 жыл бұрын
സൂപ്പർ ഗാനരചയിതാവ്, താങ്ക്‌യൂ ദിനേശേട്ടാ, 👍🙏
@pnnair55643 жыл бұрын
ശ്രീകുമാരൻതമ്പി മായാളത്തിലെ ഒരേ ഒരു ബഹു മുഖ സിനിമ പ്രതിഭ. മലയാളികൾ താങ്കളെ നമിക്കുന്നു.
@punnoorethcreations69543 жыл бұрын
Vandanam sree kumaran thampi sir
@vayalalebalasubramanian40743 жыл бұрын
My ardent respect to Great Thambi sir and to Mr. Dinesh for releasing this episode .
@ajithbenjith96393 жыл бұрын
ചേട്ടായി കൊള്ളാം സുപ്പർ
@vipins543811 ай бұрын
ഈ തമ്പിസാർ കഴിഞ്ഞ ആഴ്ച്ച അണ്ണനെ ഊക്കി വിട്ടു 😂
@ideaokl60313 жыл бұрын
അവതരണം മനോഹരം
@sathyavrathannair88983 жыл бұрын
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീകുമാരൻതമ്പിയുടെ ആത്‌മകഥ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. അതി മനോഹരം എന്നല്ലാതെ ഒന്നും അതിനെപ്പറ്റി പറയാനില്ല.
@VinodKumarHaridasMenonvkhm3 жыл бұрын
തമ്പി സാർ 💟💟👍👍👍
@shameemshibi28913 жыл бұрын
ഉള്ളത് പറയാൻ താങ്കൾ കാണിക്കുന്ന ആർജവം പുതിയ തലമുറയ്ക്ക് മാതൃകയാണ്
@Sd-ih5ql Жыл бұрын
Malayala cinemayile ekkalatheyum nanmayum,nattellumulla oreyoru vakthithwam,thampi sir inu arhicha angeekaram cinemakkarum,rashtriya chettakalum koduthilla,ennal janakodikalude hrudayathil adhehamundu,devarajan mashinte ekkalatheyum super music thampi sirinte lyrics inanu,thampi sirinu ayoorarogyam nerunnu,thampi sir ine kurichu abhimanathodu paranja Mr Dinesh inu oru big salute🙏
@dgpramesh3 жыл бұрын
Great personality our Thambi Sir. Once I met him at a KTDC Restaurant, Kayamkulam but only could say "Namasthe" to him simply because I couldn't muster enough courage to say anything else. He is once in a Million kind of person, straightforward, honest, on the face, frank, not afraid to call a Spade, a Spade and ofcourse extremely God gifted in his Art. He was not even afraid of Devarajan Master, who was the leading Music Director in the 60s & Thambi Sir had just entered the industry. Inspite of knowing fully well that his growth depended on good relationships with Music Directors like Master, he was to tell him "My songs will survive without you composing it!" and walked out of the studio. He was to team up with MSV Sir, Babukka, Swami & Arjunan Master later and as challenged by him many of them were Super Duper hits like Hridayasarasile, Akale akale neelakaasham etc. Ofcourse Master teamed up with him & after Vayalar's death, they even maintained good relationship. Thambi Sir always had great respect for all the great legends but could never tolerate someone questioning his self esteem. Thanks for this episode Dinesh & as you rightly said, wish the Almighty doesn't give such pains to even our worst enemy.
@paruskitchen52173 жыл бұрын
A Big solute Thamby sir,very amazing ife congrats Dinesh ji
@tyagarajakinkara3 жыл бұрын
Great man, nice tribute, I like his uttara swayamvaram, aa nimisathinfe. ।