സാറിന്റെ ഈ സ്റ്റോറി കാണുന്നില്ല എന്ന് കരുതിയതാണ് എങ്കിലും ജോൺസൻ മാഷിനെക്കുറിച്ചു ആയതുകൊണ്ട് മുഴുവൻ കേട്ടു എത്ര ദരുണമായ ജീവിതം എല്ലാവരെയും സന്തോഴിപ്പിച്ച സാറിന്റെ കുടുംബത്തിന് വേദന മാത്രം
തൻ്റെ കഴിവിൽ നൂറ് ശതമാനം വിശ്വസമുള്ള...,ആരെയും കൂസാത്ത.., മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത അതുല്യ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർക്ക് പ്രണാമം...🌹🌹🌹
@ebyjeorge14313 жыл бұрын
ചേട്ടാ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നുണ്ട് എന്ന് റാണി ചേച്ചിയോട് പറഞ്ഞിരുന്നോ പിന്നീട് ഒരു ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ ആണ്
@Vlogerabuu3 жыл бұрын
kzbin.info/www/bejne/oHapoqt8a7abpqc.
@SanthoshKumar-mv5nm3 жыл бұрын
എന്തൊരു ദുഖകരമായ കഥയാണ് ജോൺസൺ മാഷിൻ്റേത് ...... ദിനേശു ചേട്ടൻ്റെ അവതരണം വളരെ മികച്ചത് !
@JSVKK3 жыл бұрын
ജോൺസന്റെ പാട്ടു മനസ്സിന് ഒരുപാടു സന്തോഷം നൽകുന്നതാണ്, മലയാള സിനിമയുടെ നന്മയാണ് ജോൺസൻ. ശാന്തിവിള ദിനേശ് താങ്ക് യു.
@Kripayudemathavu3 жыл бұрын
എന്തൊരു വേദനജനകം..... റാണി ചേച്ചിക്ക് എല്ലാം സഹിക്കാനുള്ള അനുഗ്രഹം ദൈവം നൽകട്ടെ.....
@wilsonp40163 жыл бұрын
pathram
@sreenivaskr91543 жыл бұрын
😭😭😭😭
@manafmanaf16073 жыл бұрын
🌹🌹🙏🙏🙏
@josephoomlmc76513 жыл бұрын
@@wilsonp4016 036
@booboo85903 жыл бұрын
ഒരു സ്ത്രീക്ക് കിട്ടാവുന്ന എല്ലാ ദുഃഖങ്ങളും കൊടുത്ത ആ ദൈവം തന്നെ ഇതെല്ലാം സഹിക്കാനുള്ള അനുഗ്രവും കൊടുക്കണമെന്നാണോ 🤔ബല്ലാത്ത ജാതി ദൈവം
@akhilc0073 жыл бұрын
മഴ കട്ടൻ ജോൺസൺ മാഷെ പാട്ട് ആഹാ അന്തസ്സ്...😒❣️
@sudheerbabu26943 жыл бұрын
അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ, ജോണ്സൻ മാഷിന്റെ അനശ്വര ഗാനം.
@ManojKumar-rf6cy3 жыл бұрын
ജോൺസൺ മാഷിൻ്റെകാൽപ്പാദങ്ങളിൽ തൊട്ടു വന്നിക്കണം..എത്ര നല്ല ഓർമ്മകളാണ് നമുക്ക് തന്നത്
@santosh56843 жыл бұрын
One of the greatest musicians of our country
@invisibleink73793 жыл бұрын
Gem from Kerala
@veetamma32373 жыл бұрын
true not just from Kerala from the whole country itself.
@pradeepp8193 жыл бұрын
എൻെറ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ.. ശാന്തമായി ഒഴുകുന്ന പുഴ പോലെ ആയിരുന്നു ആ സംഗീതം. സ്വന്തം ശൈലി, പാട്ട് കേൾക്കുമാ തന്നെ അറിയാം അത് ജോൺസൺ മാഷിന്റെ പാട്ട് ആണെന്ന്.. എൻെറ സ്മരണാഞ്ജലി..💐💐🙏🙏🙏
@sinivarghese23283 жыл бұрын
Heart felt remembrance 😭😭smaranjali🙏🙏🌹🌹
@harri6253 жыл бұрын
മണിച്ചിത്രത്താഴ് ..🔥കിരീടം ..🔥bgm.. Johnson sir was a legend..
@RemyaVipin073 жыл бұрын
Thuvanathumbikal. 👌👌👌👌👌👌👌
@sethumadhavan45003 жыл бұрын
എന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. Especially കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി (കിരീടം)...മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ (ദശരഥം) മായമയൂരം പീലിനീർത്തിയോ (വടക്കുനോക്കിയന്ത്രം) അങ്ങനെ ഒരുപാട് ഗാനങ്ങൾ. പിന്നെ എടുത്തു പറയേണ്ടത് background score ആണ്. BGMന്റെ master ആണ് ജോൺസൺ മാഷ്. സിനിമയുടെ ആദ്യം മുതൽ അവസാനം വരെ പശ്ചാത്തല സംഗീതം കൊടുക്കാതെ ചില രംഗംങ്ങളിൽ silence ആവാം പകരം dialogue ന് പ്രാധാന്യം കൊടുത്ത ഒരു genius ആയിരുന്നു ജോൺസൺ മാഷ്. ഉദാഹരണം കിരീടം സിനിമയുടെ climax scene. കീരികാടൻ ജോസിനെ സേതുമാധവൻ കൊല്ലുമ്പോൾ heavy music ആണ്. അതിന് ശേഷം തിലകൻ "കത്തി താഴെ ഇടെടാ" എന്ന് പറയുമ്പോൾ at that particular point മാഷ് music stop ചെയ്തു. അവിടെ music വന്നിരുനെങ്കിൽ ഇത്രെയും impact കിട്ടിലായിരുന്നു ആ dialogueന്. അതാണ് ജോൺസൺ മാഷ്. Silenceനും ഒരു സംഗീതം ഉണ്ട് എന്ന് കണ്ടുപിടിച്ച മനുഷ്യൻ. I miss him a lot😔😔
@jenharjennu22583 жыл бұрын
ശാമഭാരം മേലെ (അർത്ഥം ) ദേവഗണ (ഞാൻ ഗന്ധർവ്വൻ )
@rinuar74143 жыл бұрын
ശരിക്കും മനസ്സിൽ അലിവു ഉള്ളവർക്ക് ആർക്കും ഒരു തുള്ളി കണ്ണുനീർ പൊഴിയാതെ ഈ ജീവിതം കഥ കേൾക്കാൻ കഴിയില്ല
@Vlogerabuu3 жыл бұрын
kzbin.info/www/bejne/oHapoqt8a7abpqc.
@shantytomy20873 жыл бұрын
ജോൺസൺ മാഷ്, ഒരിക്കലും മറക്കാൻ കഴിയാത്ത ഈണങ്ങൾ
@ramachandrannair732 жыл бұрын
സംഗീതത്തിന്റെ മാസ്മര ലഹിരി എന്താണെന്ന് തിരിച്ചറിഞ്ഞ കലാകാരൻ. മനുഷ്യമനസ്സിനെ ആനന്ദ സാഗരത്തിൽ ആറാടിച്ച അമൂല്യസംഗീതത്തിന്റെ ഉടമ .... അങ്ങയുടെ ഓർമയ്ക്ക് മുമ്പിൽ ഒരു പിടി കണ്ണീർ പൂക്കൾ ..... 🌹🌹🌹🙏
@jayapakashlaiden29633 жыл бұрын
കരയിച്ചുകളഞ്ഞല്ലൊ ദിനേശ്.. ജോൺസൺ മാസ്റ്റർ ഒരമൂല്യ രത്നമായിരുന്നു.., അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം തന്നെ കാലാതിവർത്തിയാണ്. അദ്ദേഹത്തിന്റെയും മക്കളുടെയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.., ഒപ്പം അദ്ദേഹത്തിന്റെ പ്രിയതമയുടെ ആത്മബലത്തിനും..💐🎻
@aleenaminnu72903 жыл бұрын
അവതരണം അത് ഇനി ആരൊക്കൊണ്ടും പറ്റില്ല... അത്രക്ക് സുപ്പർ....
@sajikumar58713 жыл бұрын
ദിനേശ് എട്ടോ... വാക്കുകൾ ഇല്ല..... മാഷിന്റെ ഓർമ്മയ്ക്ക് മുൻപിൽ പ്രണാമം....❤️❤️❤️❤️👍🙏😭
@susammageorge28483 жыл бұрын
Pranamam
@keralanews48913 жыл бұрын
ജോൺസൺ നല്ല ഒരു കലാകാരൻ ആണ്.തൃശൂരിന്റെ മുത്ത്...
@anishpillai15933 жыл бұрын
ഭയങ്കരമായി മനസ്സിനെ touch ചെയ്തു
@jacksonbimmer43403 жыл бұрын
നീലരാവിൽ ഇന്ന് നിൻ്റെ താരഹാരമിളകി....❤️❤️❤️ ജോൺസൺ മാഷ് ❤️❤️
@sudheeshpress9533 жыл бұрын
എന്റെ അജ്ഞാത പ്രണയിനിക്ക് ഞാൻ സമ്മാനിച്ച എന്റെ ഇഷ്ടഗാനം
@Vlogerabuu3 жыл бұрын
kzbin.info/www/bejne/oHapoqt8a7abpqc.
@ashiqueash37313 жыл бұрын
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ❤️ തൂവാനത്തുമ്പികൾ ❤️❤️
@suniljohn38493 жыл бұрын
കൊള്ളാം എനിക്കിഷ്ടപ്പെട്ടു ജോൺസൻ മാഷിന്റെ സംഗീതം തേനൂറുന്നതാണ് നീലരാവിൽ ഇന്ന് നിന്റെ താര ഹാര മിളകി ഹോ എന്താ സുഖം അത് പോലെ പാർത്ഥ സാരഥി ഭാവയെ
@sumesh.psubrahmaniansumesh28903 жыл бұрын
വളരെ നന്ദി ദിനേശേട്ടാ ജോൺസൻ മാഷിനെ കുറിച്ചുള്ള വീഡിയോ ചെയ്തതിന്, ♥️🎈❤️🌹
@kishore51863 жыл бұрын
ഇദ്ദേഹത്തിന് എന്ത് ശീലങ്ങളുണ്ടെങ്കിലo എല്ലാ വ്യക്തിഗതവും അന്യ നിരാ ബാധപുമാണ് രണ്ട് National award 5 വട്ടം State award ലഭിച്ച ഇദ്ദേഹം ആരേയും അനുകരിയ്ക്കാതെ ഏറെക്കുറേ മൗലികവുമായ com position നമസ്തേ കലാകാരാ നമസ്തേ
@VinodKumar-oq3zp3 жыл бұрын
ദിനേശേട്ടാ, ഞാൻ ആദ്യമായിട്ടാണ് സോഷ്യൽ മീഡിയയിൽ ഒരഭിപ്രായം പറയുന്നത് . അതിയായ സന്തോഷത്തോടെ പറയട്ടെ. അങ്ങയുടെ സത്യസന്ധമായ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്. ജോൺസൺ മാഷിൻ്റെ അറിഞ്ഞതും, അറിയാത്തതുമായ ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് എൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ. എനിക്ക് പ്രിയപ്പെട്ട മാഷിൻ്റെ ഒരു ഗാനം കുറിച്ചു കൊണ്ട് നിർത്തട്ടെ. ജയകുമാർ സാറിൻ്റെ മനോഹരമായ വരികൾ....സായന്തനം നിഴൽ വീശിയല്ല, ശ്രാവണ പൂക്കളുറങ്ങിയില്ല...
@jindia54543 жыл бұрын
ജോൺസൺ ജയകുമാർ ടീമിന്റെ മറ്റൊരു മനോഹര ഗാനമാണ് "സൂര്യാംശു ഒരോ വയൽ പൂവിലും"
@kishore51863 жыл бұрын
പാർവ്വതിയിൽ ഗാനം രചിച്ചതു് എം ഡി രാജേന്ദ്രൻ കുറുനിരയോ മഴ മഴമുകിൽ നിരയോ നന്ദ സുതാവര തവചരണം വൃന്ദാവന ശുഭ പുളിനം പാട്ടുകൾ അത്യന്തം മനോഹരം
@thomasjosephjoseph54643 жыл бұрын
ഭരതന്റെ പാർവതിയേക്കാളുപരി ജോൺസണെ പോപ്പുലറാക്കിയത് ബാലചന്ദ്ര മേനോന്റെ 'പ്രേമഗീതങ്ങൾ' എന്ന ചിത്രമായിരുന്നു.
@Vlogerabuu3 жыл бұрын
kzbin.info/www/bejne/oHapoqt8a7abpqc.
@nvijayakumar76363 жыл бұрын
Johnson Master was a genius. His songs are golden disc. RIP to him and his children.. My heartfelt condolences to Rani Madam.
@leninpaily3 жыл бұрын
My favorite music director... My dear Johnson Master ♥️
@joseyohannan7795 Жыл бұрын
വ്യത്യസ്ഥമായ ശൈലികളിൽ ഈണം പകരാൻ കഴിവുള്ള ഒരു സംഗീത സംവിധായകൻ. എന്നാൽ, ദൈവം തന്ന എല്ലാനന്മയും ഭക്തിയോടെ കാത്ത് സൂക്ഷിയ്ക്കാൻ കഴിയാതെ തന്റെ ജീവിതം മാത്രമല്ല, തന്റെ പ്രിയ പത്നിയെയും വഴിയാധാരമാക്കി ഒറ്റപ്പെടുത്തിയതിന്റെ ഉത്തരവാദി താൻതന്നെ ? എല്ലാ കലാകാരന്മാർക്കും പാഠമായിരിയ്ക്കട്ടെ, നിത്യ ഹരിത നായകൻ പ്രേം നസീർ ,ശ്രീകുമാരൻ തമ്പി തുടങ്ങി പലരേയും കണ്ട് പഠിയ്ക്കട്ടെ, ദിനേശ് സാറിന് എന്റെ അഭിനന്ദനങ്ങൾ
@manojmenon62463 жыл бұрын
Johnson master is really an undisputed king in RE recording. His contributions to Malayalam cinema is countless.
@hamzahamza-ff5ph3 жыл бұрын
വിധി ഏത് ഭാഗത്തുനിന്നാണ് വരുന്നത് എന്ന്ജീവിക്കുന്ന നമുക്ക് അറിയില്ല, അതാണ് ഈ ജീവിതം 🙏🙏🙏
@mahesharisto3 жыл бұрын
Tazhvaram,thoovanathumpikal, manichitrataazhu....🔥🔥🔥world class work...
@sunitharohini74023 жыл бұрын
It's really a pain when we lose our loved ones and we take lot of time to come out of it.. but this Amma lost everyone.. we are not able to digest this fact..just imagine Amma feelings.. once I saw her interview..we become very emotional when we see her speak..God is definitely with her.. His grace is always on her..God bless you Amma..
@nimmimelakathu80882 жыл бұрын
Prayers
@manoj..arthatmusicandtrail69993 жыл бұрын
വരവേൽപ്പ് എന്ന ചിത്രത്തിൽ വെള്ളാരപൂമലമേലെ എന്ന ഗാനരംഗത്ത് ബസ്സിൽ യാത്രക്കാരിൽ ഒരാളായി ജോൺസൺ അഭിനയിച്ചിട്ടുണ്ട് ജോൺസിനെ എൻറെ ആദരാഞ്ജലികൾ
@akhilnavoli65993 жыл бұрын
മധുരം ജീവാമൃതബിന്ദു..........❤️❤️❤️❤️❤️❤️❤️ ജോൺസൺ മാഷ് 🔥🔥🔥🔥
@AyubKhan-ug2bd3 жыл бұрын
അച്ഛന്റെ കൈയിൽ മകനെ കിടത്തുന്നത് കേട്ടപ്പോൾ നെഞ്ചിൽ നിന്നും ഒരു വേദന.........എന്ത് ദൈവം.....
@binogeorge14603 жыл бұрын
വെറുമൊരു വീണ കൊണ്ട് മനുഷ്യരെ പേടിപ്പിക്കാൻ കഴിയുമെന്ന് കാണിച്ചു തന്ന അത്ഭുദ പ്രതിഫസം ,മണിച്ചിത്ര താഴിലെ re റെക്കോർഡിങ്
@kiranb48763 жыл бұрын
മലയാളസിനിമക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എത്രയോ വലുതാണ് 🙏നല്ലത് ഏത് എന്നോ, ഏറ്റവും ഇഷ്ട്ട പെട്ട സംഗീതം ഏതാണ് എന്നോ ഇന്നും സെലക്ട് ചെയ്ത് പറയാൻ മലയാളികൾക്ക് കഴിയില്ല എല്ലാം ഒന്നിനൊന്ന് മെച്ചം 🙏 അദ്ദേഹത്തിന്റെ കഴിവുകളിൽ അഭിമാനം കൊണ്ട് ജീവിക്കാൻ ആ മക്കൾക്ക് ആയുസ്സ് ലഭിച്ചില്ല.
@gireeshneroth71273 жыл бұрын
ജോൺസൺ മാഷിന്റെ പാട്ടിന് വല്ലാത്തൊരു സൗരഭ്യമാണ് . മലയാളസിനിമാ സംഗീതത്തിന് മെയ്ക്ഓവർ നൽകിയ അസാധാരണ സംഗീതജ്ഞനായിരുന്നു അദ്ദേഹം ..
@sunilkumar-or1rd3 жыл бұрын
എന്തൊരു ജീവിതം ആണ് ആ ചേച്ചിയുടേത് കേട്ടിട്ട് സങ്കടം വന്നു
@jerinjoseph6158 Жыл бұрын
ഒരു മിന്നാമിനുങ്ങിൻ്റ നുറുങ്ങുവെട്ടം കൂടെവിടെ ചമയം കിരീടം അർത്ഥം Super Songs
@harikrishnan71773 жыл бұрын
ദൈവം സർവ്വ ശ kthanaane ഇവിടേ നമ്മൾ ചെയ്തുകൂട്ടുന്ന നിൻമ കൾക് ,കിട്ടുന്ന sisha അനുഭവിചു thiernnillaynkil അടുത്ത ജന്മത്തിൽ അനുഭവിച്ചു theerkeyndi വ rum . HARI pazhoor madom. Thank you , dear k r.
@broadband4016 Жыл бұрын
പള്ളിതേരുണ്ടോ.. എക്കാലത്തെയും നല്ല ഗാനം.എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം.my favorite composer.
@Avengers_473 жыл бұрын
മഴ.. ചായ.. ജോൺസേട്ടന്റെ പാട്ട്... 💕💕💕💕💕💕മലയാളത്തിന്റെ തീരാ നഷ്ടം എന്നു ഉറപ്പിച്ചു പറയാവുന്ന ഒരേ ഒരു താരകം
@georgejoseph26563 жыл бұрын
വളരെ മനോഹരമായ അവതരണം 🌷🌷🌷 എല്ലായ്പ്പോഴും 🌷
@princekattappana6013 жыл бұрын
ജോൺസൺ മാഷിന്റെ പാട്ട്കൾ കേട്ടൽ സംഘടം വരും എന്തു നല്ല ഗാന ങ്ങൾ
@rajua.k24962 ай бұрын
ദിനേശേട്ടാ, കരയിച്ചുകളഞ്ഞു. മഹാനായ സഗീതസംവിധായകനും മക്കൾക്കും നിത്യശാന്തി നേരുന്നു. 🌹🙏🏻❤
@creativeentertainmentfacto25053 жыл бұрын
Johnson maashu was a legend...We all miss him so sadly...Thanks Dinesh etta for bringing up this video about Johnson maashu and telling his story....waiting for next sunday for another intresting video😍😍😍
@dayaparang72633 жыл бұрын
ജോൺസൺ മാഷിൻ്റെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമം🙏
@Faazthetruthseeker3 жыл бұрын
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കാറ്റ്,സാന്ത്വനം കാർത്തിക രാത്രിയിൽ പൊഴിയും മന്ചിരാതിന് പോലും, മായാമയൂരം പീലി നീർത്തിയോ.. ആശാമരളം താളമേകിയോ .."( എംജി ശ്രീകുമാർ നു അവർഡ് നേടിക്കൊടുത്ത ഗാനം)അങ്ങെനെ എത്രയെത്ര മനോഹരമായ ഗാനങ്ങൾ... കന്മദം, കിലുക്കം തുടങ്ങിയ ഒരുപാട് സിനിമകൾക് ബാക്ഗ്രൗണ്ട് മ്യൂസിക്കും അദ്ദേഹം ചെയ്തു..മലയാള ഗാന സംഗീത മേഖലയിൽ ഒരു പ്രത്യേക വഴി വെട്ടി അതിലൂടെ സഞ്ചരിച്ച അതുല്യ സംഗീതജനാണ് ജോൺസൻ മാഷ്..
@kishore51863 жыл бұрын
പാർവ്വതി എന്ന്ന സിനിമയ്ക്ക് പാട്ടെഴുതിയതു് എം.സി.രാജേന്ദ്രൻ ആണ് കുറുനിര യോ മഴ മഴ നന്ദ സുതാവര തവചരണം അത്യന്തം മനോഹരമായ ഗാനങ്ങൾ
@ruok54043 жыл бұрын
Bgm ഇൽ ഇദ്ദേഹത്തെ വെല്ലാൻ മലയാള സിനിമയിൽ ആരുമില്ല
@anandg58433 жыл бұрын
"മുഖം" (1990) സിനിമയിൽ ഉടനീളം മാഷിന്റെ 🎷കൊണ്ടുള്ള bgm, ശെരിക്കും 💯 thrilling
@lekshmylekshmy81083 жыл бұрын
100% true
@abhilashvishwalvr35693 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ജോൺസൻ മാഷ്
@sreedevip40222 жыл бұрын
റാണിയ്ക്ക് ദൈവ സ്നേഹം ലഭിക്കട്ടെ! സ്വർഗ്ഗരാജ്യം അവർക്കായി കാത്തിരിക്കുന്നു.
@rammohanbhaskaran38093 жыл бұрын
കണ്ണ് നിറഞ്ഞുപോയി സാർ
@retheeshpodiyan11343 жыл бұрын
ജോൺസൺ മാഷിനും അങ്ങയുടെ മകളിനും മകനും ആദരാഞ്ജലികൾ
@susammageorge28483 жыл бұрын
RIP 🙏
@ashaletha61403 жыл бұрын
God gave strength to Rani Ma'am 🙏 . May she continue to lead a peaceful life 🙏
@aksalahudeenkunju75063 жыл бұрын
🙏🙏🙏🙏
@harir39783 жыл бұрын
ജോൺസൺ മാഷിന്റെ പശ്ചാതല സംഗീതം കിടു അല്ലെ
@xavierjoseph92753 жыл бұрын
Thagale orupad istam Anu....nigalude program adipowli Anu ....ennu Xavier
@abinlalu19973 жыл бұрын
മണിച്ചിത്രത്താഴ്❤️
@ashiqueash37313 жыл бұрын
മണിച്ചിത്രത്താഴിലെ പശ്ചാത്തലസംഗീതം മാത്രം മതി ജോൺസൺ മാഷിലെ സംഗീതത്തിന്റെ മൂല്യം മനസ്സിലാവാൻ 🔥🔥
@jesudasjayarajan3 жыл бұрын
Tributes to Johnson family. Great narration by Shantivila.
@sprakashkumar19733 жыл бұрын
My fvt music director. Brother. Good explanation. Bro God bless you OMSai good evening. Have a nice day..
@Shannnnnnnn3 жыл бұрын
ഞാൻ സാറിൻ്റെ എല്ലാ പരിപാടികളും കാണാറുണ്ട്. നല്ല അവതരണം കേട്ടിരിക്കാൻ തോന്നും
@josefebin22293 жыл бұрын
Forgot to mention background music for namukku parkan mundirithoppukal
@acitizen77853 жыл бұрын
ജോൺസൺ മാഷ്, മലയാളികളുടെ സ്വകാര്യ.. അഭിമാനമായിരുന്നു ♥️🙏🙏
@vimalsachi3 жыл бұрын
One of the best music composer in south india, thank u for this video 🎶🎵🙏🇮🇳
@binilisaac4751 Жыл бұрын
Not just in South India one of the all time best music composers n India!
@rajeshravindran18523 жыл бұрын
ദിനാശ്ശേട്ട കൈതപ്രം നമ്പൂതിരിയെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യണം ജോൺസൻ മാഷും കൈതപ്രം കൂടിയപ്പോൾ ആണ് നല്ല പാട്ടുകൾ പിറവികൊണ്ടത്
@santhiviladinesh60913 жыл бұрын
ചെയ്യും ഉടനേ
@sunitharohini74023 жыл бұрын
Dinesh Sir... Thanks a ton for uploading the video of Johnson master.👍👍👍👍👍
@akbarakbarpi66753 жыл бұрын
ഇത് കരയാതെ കാണുവാൻ കഴിയില്ല
@shijinrahim44563 жыл бұрын
1982 released 'Koodevide' Johnson master's super duper hit songs ❤️❤️
@girijaviswanathanpillai5323 жыл бұрын
Pyes
@SabuVarghese-eo5dw8 ай бұрын
Most brilliant composer of background score in Malayalam film.🌷💥
@RatheeshMohan3 жыл бұрын
ഞാനും ഇത് കേട്ടപ്പോൾ ഒന്ന് ചിരിച്ചു,🤣🤣🤣 അവസാനം.....സൗണ്ട് ഇടറിപോയ ഞാനും, തൃശ്ശൂർ ഞങ്ങളുടെ അയൽവാസി
@muttaroast71543 жыл бұрын
ദിനേശേട്ടന്റെ വീഡിയോക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്, വീഡിയോ വിവാദമാക്കാൻ ചില പണിയില്ലാ സംവീധായകർ സിനിമയിടെ മറ്റുചില മേഖയിലെ ചില ഫീൽഡ് ഔട്ട് താരങ്ങൾ അടക്കം ചിലരും
@Ayu-rastha3 жыл бұрын
ഇതുപോലെ പോസിറ്റീവായി എല്ലാവരേയും പറ്റി നല്ലതു പറയൂ.. നിങ്ങളുടെ ചാനൽ ഇപ്പോൾ നന്നായി.. All the best 💞💞👍👍🙏🙏
@NandakumarJNair323 жыл бұрын
അത് പിന്നെ.... ചീത്ത ആൾക്കാരെപ്പറ്റി എങ്ങിനെയാണ് നല്ലത് പറയുന്നത് ?
@abrahamsamuel89337 ай бұрын
ജോൺസൻ മാഷിന്റെ ജീവിതത്തിന്റെ അറിയപ്പെടാത്ത സംഭവങ്ങൾ കേൾപ്പിച്ച ദിനേശ് ചേട്ടന് നന്ദി!!!
@pukrajesh3 жыл бұрын
He s a legend..... thank uuu Dineshetta.... madhuram jeevamritha bindu.... rajahamsame...... is my all time favrite.... miss you johnson mash
@johndutton46123 жыл бұрын
ദൈവം ഉണ്ട്. സൈക്കോ ദൈവം. ജനിച്ചു വീഴുന്ന കുട്ടികൾക്ക് കാൻസർ കൊടുക്കുന്ന സൈക്കോ ദൈവം.
@sudeeppm39663 жыл бұрын
What a tragedy, പാവം അ സ്ത്രീ, ഇത്രയൊക്കെ ദുരന്തങ്ങൾ ജീവിതത്തിൽ ഉണ്ടാട്ടിട്ടും ആത്മഹത്യ ചെയ്യാതെ അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുള്ളതാണ് വലിയ അദ്‌ഭുതം. അവരുടെ മനസ്‌തൈര്യത്തെ പ്രണമിക്കുന്നു. ദൈവം എന്ന മിഥ്യ ധാരണക്ക്, സകൽപ്പത്തിന് മനുഷ്യജീവിതവുമായി യാതൊരു ബന്ധവും ഇല്ല എന്നുള്ളത് ഇത്രയും അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും അവർക്ക് മനസ്സിലായിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം. ജോൺസൻ സാറിനെയും കുടുംബത്തെയും പറ്റി നല്ലൊരു ഓര്മപ്പെടുത്തൽ സമ്മാനിച്ച ദിനേശ് ചേട്ടന് നന്ദി.
@anandkumarpp90563 жыл бұрын
ജോൺസൺ മാസ്റ്ററുടെ പാട്ടുകൾ എനിക്ക് കേരളത്തിന്റെ ഗ്രാമീണ ഭംഗി പോലെ എനിക്ക് ഇഷ്ടം ആണ്. പക്ഷെ മരണ ശേഷം അദേഹത്തിന്റെ കുടുബത്തിന്റെ ഈ അവസ്ഥ വിഷമം തന്നെ. അദേഹത്തിന്റെ ഈ കഥ കേൾക്കുബോൾ എല്ലാം മനസ്സ് പിടയാറുണ്ട് എന്നൽ അങ്ങ് പറഞ്ഞ മാഷിന്റെയും മകന്റെയും അടുത്തടുത്ത മരണം വിവരിച്ചപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു . ചേച്ചിക്ക് ദുഃഖം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ
@mahesh4u6333 жыл бұрын
Johnson mash was very unique. His music had a Midas touch.
@kdrmakkah55103 жыл бұрын
ശാന്തിവിക്ക് അഭിനന്ദനങ്ങൾ
@shylajaps3 жыл бұрын
ജോൺസൻ മാഷിനും കുഞ്ഞുങ്ങൾക്കും നിത്യ ശാന്തി നേരുന്നതോടൊപ്പം റാണിക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ഇങ്ങനെ ഉള്ള ഒരു situationil കൂടി കടന്നുപോകുന്നവർക്കെ അതിന്റെ തീവ്രത മനസ്സിലാക്കാൻ പറ്റുകയുള്ളൂ. എല്ലാം ദൈവ വിധി. എല്ലാം അനുഭവിച്ചല്ലേ പറ്റുകയുള്ളു. സാരമില്ല എല്ലാം നമ്മുക്ക് ദൈവത്തിനു വിട്ടു കൊടുക്കാം. നമ്മളും ഒരുനാൾ പോകേണ്ടവരല്ലേ. ദിനേശേട്ടന്റെ ഓരോ എപ്പിസ്സൊടും വളരെ മനോഹരമാണ്. എത്രയോ കലാകാരന്മാർ അറിയപ്പെടാതെ പോകുന്നു. For eg. ആലപ്പുഴയിലുള്ള Sajesh Parameswaran മാഷ്. He is really a very talented person. If you can please introduce him to the film world.Keep going. All the best. 🙏🙏🌹👍👌👌🌹🌹
@santhiviladinesh60913 жыл бұрын
മൂന്നു സിനിമകളിൽ പാടാൻ അവസരമായെന്നും ഞാൻ കാരണമാണെന്നും സജേഷ് പറഞ്ഞു.........
@shylajaps3 жыл бұрын
@@santhiviladinesh6091 thank you ദിനേഷേട്ടാ 🙏🙏🙏 ഞാനറിഞ്ഞില്ല ദിനേഷേട്ടാ 🙏sorry
@sreenivaskr91543 жыл бұрын
😭😭😭😭😭😭😭
@jomypappaly81052 жыл бұрын
ജോൺസൺ മാഷ്.... 😪😪😪🥰🥰🥰♥️♥️♥️🌹🌹🌹
@aboobackerkt69603 жыл бұрын
my beloved musician a bundle of glittering songs
@shajiram77503 жыл бұрын
ജോൺസൺ മാഷുടെയും കുടുംബത്തിന്റെയും ദാരുണമായ ജീവിതം ഒരു സിനിമയക്കാൻ ഉണ്ട്
@gokulc94003 жыл бұрын
Johnson maash... the rebellious legend of Malayalam cinema...🙏🙏
@aswathyvinod37813 жыл бұрын
Ente fvt......
@aswathyvinod37813 жыл бұрын
Love❤️ johnson maash
@prajithpk85603 жыл бұрын
Masters creats HISTORY; The one and Only JOHNSON Master🌹
@Bosscat57Ай бұрын
ജോൺസൺ മാഷിനെ ഓർക്കുമ്പോൾ തന്നെ മനസ്സ് അസ്സസ്തമാകും, എപ്പോഴും 🧡🧡🧡
@ska40363 жыл бұрын
പാതിരാപൂവുണർന്നു, പരൽമുല്ല കാടുണർന്നു..😀😁😍
@sathidevi553 жыл бұрын
സങ്കടമായി കേട്ടപ്പോൾ എല്ലാം sagikkan. ദൈവം അനുഗ്രഗി ക്കട്ടെ
@abdulkadharhazale83363 жыл бұрын
Johnson mass great musician.
@nikhilspeaking Жыл бұрын
Tendulkar's greatness is about the sheer volume of runs. When we talk about special hits we forget the sheer volume of RR + hits; that is what separates Johnson from others.
@SreegovindM3 жыл бұрын
എന്താണ് re റെക്കോർഡിങ്?...sound മിക്സിങ് ആണോ?
@rajyfrancis183 жыл бұрын
So much greatful for this real flash back about Johnson mash 😓😓😓
Johnson was an excellent semi classic music composer . Amazing composer ! But sadly after his death his son died after a year and his daughter also died after few years . What a sad ending , his wife lost everybody . What a depression for that unfortunate lady . Let god give her strength and courage to face the world .
@aluk.m5273 жыл бұрын
താങ്കളുടെ ഇതേ വരെയുള്ള വീഡിയോകളിൽ ഇത്രത്തോളം മനസ്സിനെ അലട്ടിയ ഒന്ന് വേറെയില്ല ! അല്പം പോലും ഏച്ചുകെട്ടൽ തോന്നിയില്ല! ജോൺസൺ മാഷിന്റെ എറ്റവും difficult ആയ പാട്ട് ഏതെന്നു ചോദിച്ചാൽ ഞാൻ പറയും ... "മധുചന്ദ്രികേ നീ മറയുന്നുവോ" (സാദരം എന്നോ മറ്റോ ആണ് ചിത്രത്തിന്റെ പേര് ) പാട്ടാണെന്ന്... അദ്ദേഹം നമ്മെ വിട്ടകന്നതും അത് പോലെയാകാം. അദ്ദേഹത്തിന്റെ ഓമനകളെ ( മക്കളെ ), ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജോലി തിരക്കിനാ ലും മറ്റുള്ളവരെ ഒരുപ്പാടങ് ഉപദ്രവിക്കാത്ത തരം ദു: ശീ ലങ്ങളാളും മതിയാം വണ്ണം താലോലിക്കാൻ സാഹചര്യം ഉണ്ടാകാതിരുന്നതിനാൽ അദ്ദേഹത്തിന്റെ അരികിലേക്ക് കരുണാമയനായ ദൈവം ഒരു പക്ഷെ, എത്രയും വേഗത്തിൽ കൊണ്ട് ചെന്നെത്തിച്ചതുമാകാം.... ദൈവം ഒരിക്കലും ക്രൂരത കാട്ടു ന്നവനല്ല... NB:- താങ്കൾ പറഞ്ഞ കൂട്ടത്തിൽ ജോൺസനു ഒട്ടേറെ നല്ല അവസരങ്ങൾ നൽകി, ഒരുപിടി നല്ല പാട്ടുകൾ നമുക്കു നല്കിയ കമൽ , ബാലചന്ദ്രമേനോൻ എന്നിവരെ മനപ്പൂർവം വിസ്മരിച്ചതാണോ എന്ന് തോന്നിപ്പോയി?!