അംബാസഡർ കാർ വികാരമാണ് എന്നൊക്കെ കുറച്ച് ആൾക്കാർ പറയും പക്ഷേ അത് ഉപയോഗിച്ചവരൊക്കെ അറിയാം എത്രത്തോളം മെയിന്റനൻസ് ഉണ്ട് ആ വാഹനത്തിന് അംബാസഡർ കാർ കൊടുത്ത് ടാറ്റാ ഇൻഡിക്ക വിസ്തയെടുത്ത് ഞാൻ പാച്ച് വർക്ക് ഇല്ല മെയിന്റനൻസ് കുറവാണ്
@anshuanshuKollam3 ай бұрын
❤️👍👍👍
@bibingeorge9666Ай бұрын
അംബാസിഡർ കൊണ്ട് നടക്കുന്ന ആൾക്കാരിൽ അറിഞ്ഞുകൂടാത്ത ചില കാര്യങ്ങളുണ്ട് അംബാസിഡർ ക്ലീൻ ചെയ്യേണ്ടത് വെള്ളം നനച്ച് ക്ലീൻ ചെയ്യാൻ പാടില്ല അങ്ങനെ വെള്ളം വെള്ളം നനച്ച് വണ്ടി കഴുകി കഴിഞ്ഞാൽ ഉറപ്പായിട്ടും പാച്ച് വർക്ക് വളരെയധികം കൂടുതലായിരിക്കും അതിനേക്കാളും തുണി നനച്ചു പിഴിഞ്ഞതിനുശേഷം വണ്ടി നല്ല രീതിയിൽ വൃത്തിയായി തുടച്ചെടുക്കാമെങ്കിൽ അത്രയും പാച്ച് വർക്ക് കുറയും
@amalasok95393 ай бұрын
Engine matti kettan pattumo vere eathegilim vandiyude engine
@anshuanshuKollam3 ай бұрын
മെറ്റഡോറിന്റെ എൻജിൻ കയറ്റാം
@MALLUSPORTS0073 ай бұрын
പറ്റില്ല ഇപ്പോൾ illegal ആണ്
@midhunk66113 ай бұрын
Ambassador Car isuzu engine white Colour കിട്ടാനുണ്ട്
@anshuanshuKollam3 ай бұрын
❤️👍👍
@AnshadMusthafa-qe4qc3 ай бұрын
അൻഷാദ് സെക്കന്റ് വണ്ടി എടുക്കാൻ ലാൽ മേശിരി കൂടെ വന്ന് നല്ല വണ്ടി നോക്കി എടുത്ത് തരുമോ