പച്ചയായ യഥാർത്ഥ മനുഷ്യ സ്‌നേഹി. കേരള സമൂഹത്തിന് അധികാരത്തിൽ ഇരുന്നപ്പോൾ നൽകിയ സംഭാവനകൾ അഭിമുഖത്തിൽ പരാമർശിച്ചു കണ്ടില്ല 42:51 42:58 42:59 42:59
@mohammedkp911410 ай бұрын
Good man
@johnjoseph83459 ай бұрын
Sathyam Oru day Kozhikode train kayariyappol aduth undaaayirunnu general seat irikunnathu kandu ❤❤❤
@royjoseph506110 ай бұрын
42:40 Thank you , you give to chance this man what message to the society ,This is touching story
@thomasgeorge18709 ай бұрын
K. V സുരന്ദ്ര നാധ് ഓർമ്മ വരുന്നു മുൻ എം. പി
@yourstruly123410 ай бұрын
True comminist .
@chandranpillai716210 ай бұрын
Sri Raveendran sir ningal nanma mathram agrahikkunna party anankil ithra varsham kondu communist party indiayil valarathathenthanu ,undayirunna statekal koodi nashttapettathenthu kondanu ,B J P kku vote cheyyunna janangal viddikalano ,janangalkku chinthikkanulla kazhivilla ennu sir parayumo
@sidhiquets58828 ай бұрын
സ:പന്ന്യൻ ❤
@sanilsk168110 ай бұрын
പച്ചയായ മനുഷ്യൻ നല്ലവൻ 100% ഉറപ്പു.
@sajansaj788810 ай бұрын
Super da mone
@sureshkp24810 ай бұрын
പന്ന്യൻ രവീന്ദ്രന്റെ പാർട്ടിക്കാരനായ ആലപ്പുഴയിലെ ഒരു ട്രേഡ് യൂണിയൻ നേതാവ് രണ്ട് കൊല നടത്തിയ കുപ്രസിദ്ധിയിൽ സമ്പാദിച്ച് കൂട്ടിയത് എത്രയെന്ന് ഒന്ന് അന്വേഷിക്കുമോ?
@ajaikumar141010 ай бұрын
പിണുങ്ങാണ്ടി കണ്ട് പഠിക്കേണ്ട ആളാണ് പന്ന്യൻ
@comrade70410 ай бұрын
ലാൽസലാം സഖാവെ 🌹🌹🌹🌹♥️♥️
@SatishKumar-r1e3v10 ай бұрын
A GOOD LEADER.I AM A RSS SYMPATHISER BUT I LIKE THIS PERSON VERY MUCH
@krishnanraghavan972810 ай бұрын
സ പന്ന്യനെ ഇഷ്ടമില്ലാത്ത ഒരു കേരളീയൻ പോലും ഉണ്ടാവില്ല. Cpim ൽ സ നായനാർ എങ്കിൽ സിപിഐ ൽ സ പന്ന്യൻ ആണ് ❤❤❤❤
@priyeshcheralam38059 ай бұрын
പച്ചയായ കമ്മ്യൂണിസ്റ്റ് ❤️
@licythomas2056Ай бұрын
സഖാവ്♥
@maneeshp.g57819 ай бұрын
He must have been our chief minister.
@madhavavntvmadhavan247110 ай бұрын
Kavumbay yilRaviyttan vannal entey tharavattil varumayerunnu sagaavu P K Narayanan nambiyarudey veettil korey varshagal monpu Athu oru orma ❤ thagaley maranam varey marakkilla
@sureshsankar42569 ай бұрын
എന്തായാലും ചേട്ടൻ TVM ന്റെ ഈ പണിക്ക് പറ്റിയ ആളല്ല
@noushadkuttoth718810 ай бұрын
സഖാവ്.... 💪🏻
@muraliperiyal336610 ай бұрын
Mr panniyam pls say who is pv sure no 3 in lokasabha ellection in tvm
@ReadyLearn8 ай бұрын
കമ്മി: കണ്ടോ, പന്ന്യൻ രവീന്ദ്രന്റെ കൈയ്യില്‍ പൈസയില്ല, വെറും സാധാരണക്കാരൻ ജനം: അതിന് അങ്ങേർക്ക് അതിനുതക്ക വിദ്യാഭ്യാസവും ഇല്ലല്ലോ? കമ്മി: അത്...ങാ... യോഗ്യതയ്ക്കനുസരിച്ച് വരുമാനം എന്ന ദുഷിച്ച വ്യവസ്ഥയ്ക്ക് എതിരെ കൂടെയാണ് ഞങ്ങളുടെ സമരം 😌
@jayaraje872710 ай бұрын
സത്യസന്ധൻ ഇതൊക്കെ പറയുന്നത് കേൾക്കാൻ സുഖമുണ്ട് എന്ന് മാത്രം.രാഷ്ട്രീയ പാർട്ടികളൊക്കെ തീർത്തും മാറി വ്യക്തികളും മാറി. നഷ്ടം എല്ലാം ആ കുടുംബത്തിന് മാത്രം. പാവങ്ങൾക്ക് ഇന്നു കേരള സമൂഹത്തിലോ പാർട്ടികളിലോ ഒരു വിലയുമില്ല സത്യം
@mohammedmusthafa65259 ай бұрын
എന്റെ കണ്ണ് നിറഞ്ഞു ❤️
@kkhari52179 ай бұрын
Do any of your son own a big resort in Vynad. Please clarify if you are honest. If elected in what language you will use in the parliament and in Delhi..
@idnikuwt121610 ай бұрын
😂 പനിയൻ രവീന്ദ്രൻ ആള് അഴിമതി തൊട്ടു തീണ്ടാത്ത നല്ല രാഷ്ട്രീയക്കാരൻ ആയിരിക്കും പക്ഷേ കമ്മ്യൂണിസത്തെ കുറിച്ച് പറയുമ്പോൾ അദ്ദേഹം ഇപ്പോഴും പൊട്ടകിണറ്റിൽ തന്നെയാ കഷ്ടം
@dileepkumarps284110 ай бұрын
ശുദ്ധനായ നേതാവ് ഇപ്പോഴും 100-റ്റാണ്ട് പിറകെ ആയിപ്പോയി
@noushadasiesa550310 ай бұрын
അഭിവാദ്യങ്ങൾ ❤😅😅😅
@kkhari521710 ай бұрын
Is it true that Pamian's son owning a resort in Wynad? Please clarify..
@ASUTHOSHMk10 ай бұрын
നല്ല മനുഷ്യൻ
@babychanka901310 ай бұрын
എന്റെ വരുമാനം ഒന്നുമി ല്ല രോഗി ആണ് ഞാൻ 👍🏼
@SherEpunjab-rf3fu10 ай бұрын
All state
@anilakshay689510 ай бұрын
സഖാവേ പിണറായിയുടെ തോട്ടപണി നിറുത്തി മകനെ പോലെ ഒരു മനുഷ്യനാവുക നല്ല കമ്മ്യൂണിസ്റ്റ് ആവുക😢😢😢😢😢
@Subramaniam-ls2jq10 ай бұрын
Lall Salam sakav
@shreeggh22010 ай бұрын
തിരുവനന്തപുരം എം പി ആയിരുന്നപ്പോൾ തിരുവനന്തപുരത്തിന് വേണ്ടി കേന്ദ്രത്തിൽനിന്ന് ലഭിച്ച സ്റ്റേഡിയം കണ്ണൂരേയ്ക്ക് കൊണ്ടുപോയി എന്നൊരു ആരോപണം ഉണ്ടല്ലോ നേതാവേ അതുകൊണ്ടാണല്ലോ പിന്നീട് നിൽക്കാത്തത് എന്തു പറയുന്നു പണ്ണയം
@johnytn1310 ай бұрын
3:23 ആ പിണറായിയുടെ അടുക്കൽ 1/2 മണിക്കൂർ സ്റ്റഡി ക്ലാസ്സ് എടുത്താൽ മതിയായിരുന്നു... ഇത്രയുംസാമ്പത്തിക ഞെരുക്കം varillayirunnuToo late... He is really, humble &simple... Entjukaryam 99.99%കൊള്ളക്കാറായിപോയി 🤣
@jacobgeorge54849 ай бұрын
Pavom, Pannan, He is under christ!❤❤❤😂😂😂 I want work for him, Mr Thrur please move for a good man ,same as you? 💞
@rajankuttiyil53689 ай бұрын
സഖാവ് ജയിച്ചേ ജയിച്ചേ എന്ന് ഉറക്ക് വിളിക്കുന്ന കാലം അധികദൂരം ഇല്ല ലാൽസലാം സഖാവേ
@SunilKumar-w9b5j10 ай бұрын
കേരളo കണ്ട തികഞ്ഞ ഒരു c P1നേദാ വ് - ലാൽ സലാം സഖാവേ
@hashimpanakkat9679 ай бұрын
ന്നിങ്ങ പറയുന്നതിൽ കുറേ ത്തിരുത്തുണ്ട് പിനെ ജനങ്ങളുടെ ശിക്ഷ ഇ മൽസരത്തിൻ ത്തീരും..! പിനെ ധൈവത്തെ വിശ്വാസമില്ലാത്ത കമ്മ്യൂണിസം എന്തിനാണ് ന്നിലന്നിൽക്കണത് ..? കമ്യൂണിസം എന്ന് പറഞ്ഞാൽ കൊല്ലും കൊലയുമാണ് അത് രവിച്ചേട്ടനും ഇ ഗഥ കാണുന്നവർക്കും അറിയാം ഞ്ഞങ്ങളും ഇന്നു വരേ ജീവിച്ചത് ഇഞ്ചാതി പ്രവർത്തനം കണ്ട് കൊണ്ടാണ് ജീവിച്ചതും..! ഇനി അങ്ങോട്ടും അങ്ങനത്തനേ ന്നിങ്ങടെ അമ്മ പറഞ്ഞതാണ് സത്ത്വം അവരെ ഭഹുമാനപൂർവം വന്ദിക്കുന്നു..! 🙏🙏 കമ്മ്യൂണിസം ദൈവമില്ലാ മാനുഷിക സ്നേഹമില്ലാ പിനെ എങ്ങിനെ കമ്മ്യൂണിസത്തെ വിശ്വസിക്കും...?
@AnilKumar-pu1tp10 ай бұрын
ഇദ്ദേഹം കേരളത്തിൽ എവിടെ തെരഞ്ഞെടുപ്പിൽ മൽസരിച്ചാലും തോൽക്കും.നല്ലവരെക്കൊണ്ട് കാര്യങ്ങൾ നടത്തിയെടുക്കാനാകില്ല എന്നതാണ് അവസ്ഥ.
@SureshKumar-ev4xo10 ай бұрын
ചിന്താഗതി ഇതാണെങ്കിൽ രക്ഷപെടില്ല ശ്രീ പണ്യാൻ
@ReadyLearn8 ай бұрын
ആറാം ക്ലാസ് പാസ്സാവാത്ത, ഒരു ജോലിയും ചെയ്യാത്ത ആളുടെ കൈയിൽ പൈസ ഇല്ലാത്തതിൽ എന്ത് അദ്‌ഭുതം? ഇയ്യാൾക്ക് വോട്ട് ചെയ്യുന്ന പൊട്ടന്മാരെ പറഞ്ഞാൽ മതിയല്ലോ
@BinilAlosious8 ай бұрын
Ninta achantakayil balance parau
@rmk254978 ай бұрын
രാഷ്ട്രീയ പ്രവർത്തനം എന്ന് പറയുന്നത് ഒരു ജോലി തന്നെ ആണ് ബാക്കി ഉളളവരെ പോലെ എട്ട് മണിക്കൂർ പണിയെടുത്ത് ശമ്പളം വാങ്ങി പോവലല്ല ഇരുപത്തിനാല് മണിക്കൂറും ജനങ്ങൾക്കിടയിൽ പ്രവർത്തനസജ്ജരായി പ്രതിഫലം കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാതെ ചെയ്യുന്ന പണി ആണ് .
@licythomas2056Ай бұрын
@@rmk25497 💯💯💯
@johnmathew673110 ай бұрын
ഇദ്ദേഹം നല്ല മനുഷ്യനാണ് പക്ഷെ അടുത്ത ലോക സഭ ഇലക്ഷനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ ചിരി വന്നു
@UNNIKRISHNANKARUMATHIL10 ай бұрын
പന്ന്യന്റെ, യാഥാർഥ്യത്തിൽ നിന്നും വളരെ അകന്നു കൊണ്ടുള്ള അഭിപ്രായ പ്രകടനം ഉള്ള ഒരു ഇന്റർവ്യൂ ആദ്യമായാണ് കാണുന്നത്. പ്രായമാകുംതോറും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് കുറയുമോ? പാർട്ടി അടിമത്തം കൂടുമോ?
@VarunKuMar-qx2fi10 ай бұрын
Ente adutha nattukaran kakkad
@sajeeshvv199110 ай бұрын
🔥🔥🔥🔥🔥
@georgephilip519910 ай бұрын
സിപിഐ ഒരു corrective force ആയിരുന്നു
@kumaristanly54010 ай бұрын
ജയിച്ചു പോയതിനുശേഷം പിന്നെ അനക്കമില്ല , ഇപ്പൊ election സമയം ആയപ്പോ വീണ്ടും ഒന്നും ഇല്ല എന്ന് പറഞ്ഞു വരുന്നു , ഇത്രയും നാൾ ഇയാൾ എവിടെ പോയിരുന്നു
@sunusurendran-nc9bz10 ай бұрын
🥰🥰
@saikumarkottoor616910 ай бұрын
പന്ന്യൻ സഖാവ് സൂപ്പറാ
@sheelaakshaya503710 ай бұрын
കാനം 25000 രൂപയുടെ വാടക വീട്ടിലാണ് താമസിച്ചിരു ന്നത് 'ഇപ്പോൾ ആഡംബര വീട് വച്ചതിന് കോടികൾ മുടക്കിയാണ് എവിടുന്നിപണം