അങ്ങയേപ്പോലുള്ള നേതാക്കൾ വരുന്നത് ഞങ്ങളുടെ ഈ പ്രസ്ഥാനത്തിന് മുതൽക്കൂട്ടാകട്ടെ....
@astrologersukumaranastrolo243115 сағат бұрын
താങ്കൾക് നന്ദി ഇത്പോലെ എല്ലാവർക്കുo ബുദ്ധി ഉദിക്കട്ടെ നല്ല നമസ്ക്കാരം thankyou
@sivaramgi252515 сағат бұрын
അഭിനന്ദനങ്ങൾ ഇപ്പോൾ തന്നെ എങ്കിലും, മാറാൻ തോന്നിയത് 👌👌👌
@rajannair196918 сағат бұрын
അഭിനന്ദനങ്ങൾ ❤️❤️
@IshanIshan-lm8xz18 сағат бұрын
❤❤❤🌹 സ്വാഗതം വരുന്ന എല്ലാവർക്കും... നമുക്കെല്ലാവർക്കും ഒരുമിച്ചു നിന്നു നന്മയ്ക്കുവേണ്ടി പ്രവർത്തിക്കാം
@karthikeyanpn645418 сағат бұрын
❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് അമിത് ഷാ. ജയ് ജയ് രാജ് നാഥ് സിംഗ്. ജയ് ജയ് അജിത് ഡോവൾ, ജയ് ജയ് യോഗി ആദിത്യ നാഥ്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤
@ManiKambrakunnummal17 сағат бұрын
വെൽക്കം ബിജെപിയിലേക്ക് ❤️👍👍👍👍
@AjithkumarSreenivas18 сағат бұрын
സ്വാഗതം BJP കുടുംബത്തിലെക്ക്
@vijayakumarm379217 сағат бұрын
എന്തായാലും പലർക്കും ബോധം വന്ന് തുടങ്ങി, സന്തോഷം
@George-sz6vl15 сағат бұрын
നമസ്തേ,🙏 ദേശീയതയിലേക്ക് സ്വാഗതം🇮🇳🇮🇳
@sadasivannair483318 сағат бұрын
ഇനി യും കൂടുതൽ പേർ പാർട്ടി മാറി BJP യിൽ വരണം . ഇനി പ്രതീക്ഷ BJP മാത്രമേയുള്ളു.
@skmedia152017 сағат бұрын
നല്ല തീരുമാനം ചേട്ടാ....... രാജ്യ നൻമ്മയ്ക്കു വേണ്ടി നമുക്ക് ഒന്നിച്ചു നിൽക്കാം ❤️❤️❤️❤️❤️❤️❤️❤️
@souledits290713 сағат бұрын
താങ്കൾക്ക് ബിജെപി യുടെ അംഗം എന്നാ നിലയിൽ എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@PadmakumarS-xz7bu17 сағат бұрын
👍ഗുഡ്
@dk348017 сағат бұрын
രാജ്യസ്നേഹം മുന്നിൽ നിർത്തി പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.
@sathyanv854718 сағат бұрын
സ്വാഗതം സുസ്വാഗതം❤
@Chakkochi16817 сағат бұрын
അഭിനന്ദനങ്ങൾ 👍🚩🇮🇳
@KunjuNajalil-ls9wt16 сағат бұрын
Good decision. എല്ലാ സിപിഎം പ്രവർത്തകർക്കും ഇതൊന്നു മനസിലാക്കിയെങ്കിൽ കേരളം നന്നായേനെ
@Gopalakrishnan-fj4mk17 сағат бұрын
സിപിഎം ൽ നല്ല പക്കൊതഉള്ള മാന്യത ഉള്ള നേതാവാണെന്നു സംസാരത്തിൽ നിന്നും മനസിലാവുന്നു അതുകൊണ്ടായിരിക്കും ഭാരതത്തിന്റെ ഇപ്പോളത്തെ വളർച്ചയും ബിജെപിയുടെ അച്ചടക്കവും ആദ്ദേഹംനന്നായി മനസിലാക്കി ബിജെപിയിലേക് വന്നു സുസ്വാഗതം 🙏🙏🙏
@gamerguyplayz99914 сағат бұрын
നന്മകൾ നേരുന്നു 🎉
@prasannasasikumar153318 сағат бұрын
Good 👍
@mohancs28115 сағат бұрын
മുല്ലശ്ശേരി മധു ചേട്ടന് വൈകി വന്ന ബുദ്ധി ❤❤
@vaisakhshaji890018 сағат бұрын
K surendran👍👍
@sasikumars136816 сағат бұрын
പത്തു വർഷത്തിലധികമായി അഴിമതി രഹിത വികസന ഭരണം കാഴ്ചവച്ച ഏക സർക്കാർ മോദി നയിക്കുന്ന ബി.ജെ.പി സർക്കാരാണ് കേരളവും നന്നാവട്ടെ
@PrakashanPrakashan-m5x14 сағат бұрын
ഒരു മ ന്ത്രം മാ ത്രം, ഭാ ര ത് മാ താ കീ ജയ് ❤❤❤❤❤❤
@preejithpvpadinharanveedu196215 сағат бұрын
സൂപ്പർ ❤ വെൽക്കം ടു ഭാരതിയ ജനത പാർട്ടി
@nikanthpp16 сағат бұрын
ചേട്ടൻ ഒരിക്കലും BJP യിൽ വന്നതിൽ നിരാശ പെടേണ്ടി വരില്ല
@abhilashnv470816 сағат бұрын
ഗുഡ് 👍👍👍
@RameshRamu-rd2lp14 сағат бұрын
അഭിനന്ദനങ്ങൾ❤❤❤❤ BJP യിൽ നല്ല ഒരു നേതാവായി മാറും
@arathysooraj68314 сағат бұрын
നല്ല തീരുമാനം ആലോചിച്ചെടുത്ത തീരുമാനം 👍🏻👍🏻👍🏻👍🏻👍🏻 ഇന്ത്യ എന്നും ഇനി ബിജെപിയുടെ കൈയിലാണ് എന്നും നിങ്ങൾക്കും കുടുംബത്തിനും തണൽ കിട്ടും ❤️❤️❤️
@blessenvarghese812818 сағат бұрын
Welcome to BJP ❤❤❤❤
@mindspace853317 сағат бұрын
അടുത്ത 10 വർഷത്തിനുള്ളിൽ CPIM ൽ നിന്നും എല്ലാവരും കൊഴിഞ്ഞ് BJP യിലും കോൺഗ്രസ്സിലും CPI ലും ചേരും.
@vikramannairvikramannair512815 сағат бұрын
കൊളളാംനല്ലത് നല്ലബുദ്ധി ഉദിച്ചല്ലോ വൈകിയാണങ്കിലും പക്ഷേ വലിയ സ്ഥാനം മോഹിക്കരുത് കാരണം. വ്യക്തി അല്ല പ്രസ്ഥാനംആണ് വലുത് അപ്പുറം എന്റെ രാഷ്ടം ഭാരത് മാതാ വിജയിക്കട്ടെ🙏🙏🙏🙏🙏
@anjkunjimittu989716 сағат бұрын
ഇപ്പോൾ യോഗ്യത യുള്ള പാർട്ടി ബിജെപി തന്നെയാ
@BaijuTk-x9d15 сағат бұрын
ദേശീയതയിലേക്ക് സ്വാഗതംധി ര ബലിദാനികളുടെ ആദർശത്തിൻ്റെ ആഴം മനസ്സിലാക്കി പ്രവർത്തിക്കുക ജയ ഹോ♥️👏
@UkpillaiPillai17 сағат бұрын
കസേര വാര്യരുടെകാര്യം എന്തെരോ എന്തോ 😂😂😂😂
@Jimcheriyachanassery16 сағат бұрын
തലയിൽ ആൾതാമസമുള്ളവർ ആദ്യമേ BJPയിലേയ്ക്ക് കടന്ന് വരും , ബാക്കി ഉള്ളവർ ഒറ്റക്കായി പേടിച്ചിരിക്കുമ്പോൾ തനിയേ ഇവിടെവരാതെ എങ്ങോട്ട് പോകാൻ ! 8:38
@VasuAk-rc6ui18 сағат бұрын
എ കെ ജി സെന്റർ ദീൻ ദയാൽ മന്ദിരം ആകും 😂🥰🎉😂❤🌹i
@Das77-q6k17 сағат бұрын
കാത്തിരുന്നോ 😌
@rajisankar29817 сағат бұрын
@@Das77-q6kനോക്കിയിരുന്നോ
@ശെരിയായവാർത്ത17 сағат бұрын
ആകും
@Das77-q6k17 сағат бұрын
@@ശെരിയായവാർത്ത ok
@AnuthoshP16 сағат бұрын
👍🏻
@ShashidharanTharammal15 сағат бұрын
Thank you chetta❤
@sajithkumar292318 сағат бұрын
സ്വാഗതം
@Skumar2727613 сағат бұрын
മധു മുല്ലശ്ശേരി ക്കും കുടുംബത്തിനും ഇന്ത്യ ഭരിക്കുന്ന ബി ജെ പി യിലേക്ക് സു സ്വാഗതം🙏
@sundutt620517 сағат бұрын
ഓന്ത് സന്ദീപ് വാര്യർക്ക്, ജിഹാദികളുടെ വധഭീഷണിയും, കോൺഗ്രസിന്റെ പെണ്ണ് ഭീഷണി ഉണ്ടായിരുന്നു! പിന്നെ പാണക്കാടിന്റെ, ധൈര്യത്തിൽ കോൺഗ്രസിൽ ചേർന്നു 🔥
@unniag701918 сағат бұрын
Sabash !Very good !!Welcome !Jai BJP !❤❤❤
@jyothilakshmipiravom454918 сағат бұрын
👍🙏, super decision.
@sasthrikal85616 сағат бұрын
Very good 👏👍
@pvsivadaspvsivadas531018 сағат бұрын
👍👍👍🌹❤️
@hemamalini159117 сағат бұрын
Very good
@haridasv26117 сағат бұрын
സ്വാഗതം ❤❤❤❤❤❤❤❤❤😂
@vinodandrews854716 сағат бұрын
നല്ല പ്രവർത്തനം കാഴ്ച വച്ച് മുന്നോട്ട് പോവുക. ആശംസകൾ.
@PadmakumarM-e4b14 сағат бұрын
ആരൊക്കെ എന്തെല്ലാം പറഞ്ഞാലും ബിജെപി കേന്ദ്രത്തിൽ വന്നശേഷം ഇന്ത്യക്കുണ്ടായ - തുടർന്നും നടന്നുകൊണ്ടിരിക്കുന്ന വികസനം ഹോ..എന്താല്ലേ.
@godsongsbabu513516 сағат бұрын
ഇനി വിവരവും, ബോധവും ഉള്ള എല്ലാ ഹിന്ദുക്കളും വഖഫ് ടീമുകളുടെ പാർട്ടികളായ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ നിന്നും, കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും വിട്ട് ബിജെപി യിൽ ചേരും...!
@ramraam864215 сағат бұрын
Super super ❤❤❤❤
@Kumar-v7j15 сағат бұрын
ദേശിയ തലയിലേക്ക് സ്വാഗതം ❤❤❤❤
@edisrehtoeht142617 сағат бұрын
ഇനി വേണ്ടത് സുരേന്ദ്രൻ അല്പം അഹന്തയും അഹങ്കാരവും കുറച്ചു വരുന്നവരെയും ഇപ്പോൾ ഉള്ളവരെയുമെല്ലാം ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകാൻ നോക്കണം.അങ്ങനെയെങ്കിൽ ബിജെപിയെ തോൽപ്പിക്കാൻ വേറൊരു പാർട്ടിയ്ക്കും സാധ്യമല്ല