ഗായികയായ MLA നന്നായി പാടി. കേട്ടോ. നസീമിക്കയുടെ വേർപാടിൽ വളരെ ദുഃഖമുണ്ട്. പ്രണാമം.
@yousufthiruvallam42173 жыл бұрын
എന്റെ ബാലൃകാലസുഹൃത്തും ബിഎൻവി ഹൈസ്കൂളിലെ VIII, IX ,X ക്ളാസ്സുകളിലെ സഹപാഠിയുമായിരുന്നു പ്രിയപ്പെട്ട നസീം. എട്ടാം ക്ലാസ് മുതൽ ഗാനാലാപം കേട്ടു രസിച്ചവരാണ് ഈ ക്ലാസ് മേറ്റ്സ്. അക്കാലത്ത് നീ ഞങ്ങൾക്ക് വേണ്ടി പാടിയ പാട്ടുകൾ ഇന്നും എന്നും ഞങ്ങളുടെ അകത്താരിൽ ഞങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരായിരം കണ്ണുനീർ പുഷ്പങ്ങൾ നിനക്കായ് സമർപ്പിക്കുന്നു
@vijayanpp797 Жыл бұрын
സത്യത്തിൽ മുഖഭാവവും സ്വരവും കൊണ്ട് അദ്ദേഹം പാട്ടിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നത് ആർക്കും മനസ്സിലാവും. സതീർഥ്യന്റെ വേർപാടിൽ ഉണ്ടായ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
@lathadevi29343 жыл бұрын
ഞാന് കുറേക്കാലമായി ഇദ്ദേഹത്തെ തീരയുന്നു.. ഒത്തിരി ഇഷ്ടമായി രുന്നു
@1956Subramanian2 жыл бұрын
M S Naseem - his era is still vivid before my eyes -His DD 4 performances were really excellent and memorable. His Niranja Kannukalode..... that song really stands out for my feelings and emotions toward him. In a way, that song is my tribute to him as well.
@Thankamma.P.V Жыл бұрын
A. M. രാജയുടെ പാട്ടുകൾ പാടാൻ പറ്റിയ ഗായകൻ നസീം. ആ ശബ്ദം നിലച്ചു. പ്രണാമം.
@vijuvareed91363 жыл бұрын
ചേട്ടന്റെ മരണവാർത്ത കണ്ടു ഇവിടെ തിരഞ്ഞു വന്ന ഞാൻ .....🙏🙏
@travelmedia59923 жыл бұрын
ഞാനും 😢
@sabanab39823 жыл бұрын
Nyanum undu
@rajeshpt60493 жыл бұрын
kzbin.info/www/bejne/nILHdWahm6x0pNk
@rajeshpt60493 жыл бұрын
തനിമയാർന്ന സംഗീതം ബാക്കിയാക്കി വിടവാങ്ങുമ്പോൾ ....! DD യിലാണ് അദ്ദേഹത്തിന്റെ സംഗീത മികവ് കൂടുതലായി അറിഞ്ഞത്🙏
@muralivp99083 жыл бұрын
Me
@travelmedia59923 жыл бұрын
അദ്ദേഹം ഇന്ന് മരണപെട്ടു ആദരാഞ്ജലികൾ 😢♥️
@salahudeenm8989 Жыл бұрын
A M രാജ യുടെ ശബ്ദം naseem സാറിന്റെ
@abukodoor70867 жыл бұрын
ദലീമയുടെ വോയ്സ് വളരെ മനോഹരം
@mohammedkoduvamparambath4271 Жыл бұрын
Remember singing in Muscat Sheraton more than one and a half decades ago. My tributes to the great singer
@kgsivaprasad23565 жыл бұрын
I like and love the great melody singer Smt. Daleema...!!! 💐
@KT57322 жыл бұрын
ശ്രീ നസീമിൻ്റ് ചിരി മറക്കില്ല
@musicarts1212 Жыл бұрын
GREAT SINGER
@samuelthomas21384 жыл бұрын
Oh. Enthoru ganam....lovely voice
@PradeepKumar-gc8bk3 жыл бұрын
നസീം ഇക്കാ ഓർമ്മകൾ മരിക്കില്ല പാടിയ ഗാനങ്ങളും 🙏♥
@samuelthomas21382 жыл бұрын
@@PradeepKumar-gc8bk lovely one to sing in our Assembly.
Ngan adahathodappam we one orchestra padittunda annu padiyathu periyara enneganam amrajasir pattana padunna poyappol vishamam thonni annu padia programnta photo ente kiyil unda
@kpfayis35 жыл бұрын
Naseem bhai ye kurich ippol oru vivarum illallo?
@Vishu951005 жыл бұрын
അദ്ദേഹത്തിന് ഒരു സ്ട്രോക്ക് വന്നു.. തുടർന്ന് അദ്ദേഹത്തിന് പാടാൻ വയ്യാതായി.. എങ്കിലും അദ്ദേഹം പാടുന്നു, മനസ്സുകൊണ്ട്..
@basheerc.p1357 жыл бұрын
nice song
@sreekumarbalan93604 жыл бұрын
Super
@sasikumarannairc56043 жыл бұрын
Feeble chirp of a Titihoea !
@sreelatha17932 жыл бұрын
Naeem 🙏🌹🙏😔😔
@rajeshkumar-yd1gh6 жыл бұрын
nice
@tkm2812813 жыл бұрын
സുവർണ കാലം 💓💓💓💓
@PradeepKumar-gc8bk2 жыл бұрын
സൂപ്പർ അദ്ദേഹത്തിന്റെ ആലാപനം ♥♥♥♥♥ ഇപ്പോൾ കൂടെ ഇല്ല എന്ന ദുഃഖം 🙏ആദരാജ്ഞലികൾ 💕🌹