"എനിക്ക് തെറ്റു പറ്റി;മാതാപിതാക്കളെ ധിക്കരിച്ചു ഞാനെടുത്ത തീരുമാനം തെറ്റായി"| Elizabeth | Actor Bala

  Рет қаралды 447,000

It's me khaiz

It's me khaiz

Күн бұрын

Пікірлер: 702
@Zish_Elham
@Zish_Elham Күн бұрын
എലിസബത് ആ ചെറ്റ ബാലയെ വല്ലാതെ ആത്മാർഥമായി സ്നേഹിച്ചിരുന്നു പാവം മോൾ നല്ല കുട്ടിയാണ് അയാൾ വല്ലാതെ ഉപദ്രവിച്ചിരുന്നു അവൾ ആരോടും തുറന്ന് പറയുന്നില്ല അങ്ങോട്ടും ഇങ്ങോട്ടും പഴിചാരാൻ ആഗ്രഹിക്കുന്നില്ല ദൈവം നല്ല ഒരു പാർട്ണറെ ലഭിക്കട്ടെ
@LalyMathew-ti3hv
@LalyMathew-ti3hv 15 сағат бұрын
വിഷമിക്കേണ്ട elesabathe നല്ലൊരു ജീവിതം മോൾക്കു കിട്ടും അവൻ ജീവിതത്തിൽ നിന്നും പോയത് ഭാഗ്യോ
@kannanasokan3089
@kannanasokan3089 Күн бұрын
എലിസബത്തിനെയും, ഇപ്പോൾ കല്യാണം കഴിച്ച പെണ്ണും ഫേസ് ഒരുപോലെ ഉണ്ട്
@user-wz5tp5di3b
@user-wz5tp5di3b Күн бұрын
Corect enikkum thonni
@mariammarioom772
@mariammarioom772 22 сағат бұрын
Orikalum alla
@cicyoommen2838
@cicyoommen2838 18 сағат бұрын
Correct
@marneer381
@marneer381 16 сағат бұрын
Elizabeth um kannakka...personal matters ellam social media yil vilichu parayum...pinne kidannu karachil
@sherlyanilsherlyanil7586
@sherlyanilsherlyanil7586 15 сағат бұрын
Yes
@anjunair114
@anjunair114 Күн бұрын
ഞാൻ തമിഴ് നാട്ടിൽ കുറെ നാളെ ജീവിച്ചതാണ് അതുകൊണ്ട് പറയാം അവിടുത്തെ സ്ത്രീകൾ നല്ല bold ആണ്, അതുകൊണ്ട് കോകിലയിൽ എനിക്ക് ഒരു പ്രതിക്ഷ ഉണ്ട്... അവൾ ഇവനെ തളക്കും.. നോക്കിക്കോ 😄
@Mariyabiju95
@Mariyabiju95 Күн бұрын
😂😂😂
@MujeebT-m8i
@MujeebT-m8i Күн бұрын
ഇവനെ തളക്കണം 😅😅😅😅😅😅
@akhila0762
@akhila0762 Күн бұрын
Evida....Avan kurangane pole Pala kombil chaadi nadakuvalle....psycho bala eniyum chaadum....eniyum kettum...nammal ellavarum ethupole post edum vayikum comment parayum.....how funny.....but all those girls fate.....he deserves a 22 female like girl....
@vadakarakaari1837
@vadakarakaari1837 Күн бұрын
👍🏻
@Onlyforus3281
@Onlyforus3281 Күн бұрын
😂😂😂
@AswathyAchu-l2z
@AswathyAchu-l2z 13 сағат бұрын
നല്ലൊരു ജീവിതം എലിസബത്തിന് കിട്ടട്ടെ
@susanpalathra7646
@susanpalathra7646 Күн бұрын
എലിസബത്തിന് ഒത്തിരി പറയാനുണ്ട്, ഉള്ളു വിങ്ങുന്നതറിയാം, എല്ലാം പറയാതെ പറയുകയാണ്.
@dhanyas4516
@dhanyas4516 Күн бұрын
Orupad depressed aanu samsarathil manasilavum.survive cheyyatte pavam.
@raks7389
@raks7389 11 сағат бұрын
Yes satyam
@chikkuz221
@chikkuz221 Күн бұрын
ബാല വിവാഹം നിരോധിക്കണം 😂😂😂
@tijajayson4240
@tijajayson4240 Күн бұрын
😂😂😂
@naseer3057
@naseer3057 Күн бұрын
😂
@prathyushashreeju6537
@prathyushashreeju6537 Күн бұрын
😂😂😂😂
@krishnakrishna1385
@krishnakrishna1385 Күн бұрын
😂😂😂😂😂😂😂😂😂😂
@DakshaArun-lk1vh
@DakshaArun-lk1vh Күн бұрын
😂
@SeethaLekshmi-h1v
@SeethaLekshmi-h1v Күн бұрын
സ്വന്തം മകൾ അച്ഛനെ കുറിച്ച് പറഞ്ഞത് മുഴുവൻ 100% സത്യം ആണെന്ന് ഉറപ്പ് ആയി
@poraali.shibu0235
@poraali.shibu0235 Күн бұрын
ഉണ്ടയാണ് മയിരെ
@ShafeeqSha-y6z
@ShafeeqSha-y6z Күн бұрын
തേങ്ങ കൊല
@jessyvarghese519
@jessyvarghese519 Күн бұрын
പറയാതെ പറഞ്ഞു.. പാവം രക്ഷ പെട്ടു.. ഈ പുള്ളിക്ക് അത് തന്നെ.. ചുമ്മാതെ അല്ല മോൾ പറഞ്ഞത് ശരി ആയി വന്നു..
@meeratp871
@meeratp871 Күн бұрын
സാരല്യ. അവനെ പോലെയുള്ള ഒരുവന്റെ കയ്യിൽ നിന്നും രക്ഷപെട്ടല്ലോ. നിങ്ങൾ രണ്ടു പേരും നല്ല കുട്ടികളാണ്. അതാണ്‌ അവന്റെ കയ്യിൽ നിന്നും രക്ഷപെട്ടത്.
@lovelyyasar6731
@lovelyyasar6731 Күн бұрын
2.vedikal
@cngr1804
@cngr1804 Күн бұрын
😡🤬​@@lovelyyasar6731
@aivyagunesabraham727
@aivyagunesabraham727 Күн бұрын
​@@lovelyyasar6731sontham ayi vilichtha en thonnunu
@Lathaottapalam
@Lathaottapalam Күн бұрын
​@@lovelyyasar6731 നിന്റെ തള്ളയാണ് ആ പറഞ്ഞത്. Ktto
@anumol3324
@anumol3324 Күн бұрын
3 പേർ. ഇത് 4th marriage ആണ്
@varshachooranolickal
@varshachooranolickal Күн бұрын
As a psychology major working in psychology and ER, I agree with Elizabeth. She escaped from Bala, a narcissistic individual, and I hope she finds happiness in this world.
@tron3457
@tron3457 Күн бұрын
As a orthopaedic major working in orthopaedic surgery, I agree also in the India of the today
@jamesjames9746
@jamesjames9746 Күн бұрын
That doctor lady really a mental patient.. Sex addict.. She is living n a fantancy.. Not mental health..she tried to be a wife of bala and failed..
@arjun9093
@arjun9093 Күн бұрын
As a major in army i congratulate everyone of the psychology of india
@Avm021288
@Avm021288 Күн бұрын
Ok so let us know what is Bala ‘s problem? Tell us from a psychiatric view
@VinGrr
@VinGrr Күн бұрын
👍👍
@Viya-z6c
@Viya-z6c 14 сағат бұрын
He introduced Elizabeth as a revenge towards Amrutha..now his anger is towards paappu as she spoke against him. He married Kokila to have a child and show make paapu jealous.. vallathoru janmam..
@User9_294
@User9_294 13 сағат бұрын
💯💯💯
@bichanvlog1163
@bichanvlog1163 Күн бұрын
ബാലയുടെ ആദ്യത്തെ ഭാര്യ കർണാടക സ്വദേശിയായിരുന്നു. രണ്ടാമത് അമൃത സുരേഷ് .. മൂന്നാമത് എലിസബത്ത്. നാലാമത്തേത് കോകില.. ഓരോ സംസ്ഥാനത്തുനിന്നും കെട്ടണമെന്ന് ഇയാൾക്ക് എന്താ വിളിപാടുണ്ടോ.. This is a wrong Bala..😅
@Blj791
@Blj791 11 сағат бұрын
😅😅😅
@media55551
@media55551 Күн бұрын
ബാലയിൽ നിന്നും രക്ഷപെട്ടു എന്ന് കരുതി അശ്വസിക്ക്. നിങ്ങള്ക്ക് നല്ലൊരു ജീവിതം വാക്കി ഉണ്ട്...
@sinirambeth4525
@sinirambeth4525 16 сағат бұрын
തമിഴ് സ്ത്രീകൾ നല്ല power full ആണ്.. ബാലയെ ഇനി നേരെ നടത്തികൊള്ളാൻ അവർക്കേ പറ്റൂ 😅
@omcreations2421
@omcreations2421 Күн бұрын
പുള്ളിക്കാരിക്ക് ശരിക്കും സംസാരിക്കാൻ പറ്റണില്ല. അത് എലിസബേത്തിന്റെ പഴയ വീഡിയോകളിലും അങ്ങനെ തന്നെയാണ്. ആൾ ഉദ്ദേശിക്കുന്നത് കോൺവെ ചെയ്യാൻ പറ്റാത്ത അവസ്ഥ. അത് എന്തേലും ആവട്ടെ.. ആ കുട്ടി രക്ഷപെട്ടു...
@nirmalanair9303
@nirmalanair9303 Күн бұрын
എലിസബത്ത് പാവം കുട്ടി. മോൾക്ക് നല്ല ഒരു ജീവിതം ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️👍
@sherin3896
@sherin3896 Күн бұрын
അതെ. എങ്കിലും പഠിച്ചു .
@gamingboysfan
@gamingboysfan Күн бұрын
Doctor aanennu parayumbol actually oru doubt... Enthelum aakatte...
@Jamshiya7777
@Jamshiya7777 Күн бұрын
Narsstics reletion പെട്ടുപോയാൽ പിന്നെ അങ്ങനെ തന്നെ ആവും.. നാം എന്താണെന്ന് നമുക്ക് തന്നെ അറിയില്ല 😢
@sunithaanil8435
@sunithaanil8435 Күн бұрын
Sathyam aa kutty raksha pettu
@sreejasuresh1893
@sreejasuresh1893 9 сағат бұрын
ഈ ഡോക്ടർ ക്ക് ഏതോ ഒരു പിരി പോയപോലെ തോന്നി. ...കല്യാണം കാരണം പുതിയൊരു യൂട്യൂബറെ കിട്ടി
@anusreeanooz3711
@anusreeanooz3711 Күн бұрын
ഏതായാലും ആ കോകില പെട്ടു. ആ പെണ്ണ് ഏതോ മായാലോകത്താണ്, 😌. അവന് പാപ്പുവിനോട് പ്രതികാരം ചെയ്യാൻ ഒരു കുഞ്ഞ് വേണം അതിന് ആണ് ഈ ഡ്രാമ
@LintuJames
@LintuJames Күн бұрын
athae👍
@2butterflies683
@2butterflies683 Күн бұрын
സത്യം...... ഇതു സ്വന്തം മകളോടുള്ള revenge......
@ajf7286
@ajf7286 Күн бұрын
True... ഇനി പാപ്പു ആകും ടാർഗറ്റ്
@haripriyasrekutty5955
@haripriyasrekutty5955 Күн бұрын
Athe... Avante kopile 250 kodi...
@SahiraAli-y2e
@SahiraAli-y2e Күн бұрын
അവള് പെട്ടിട്ട്ടില്ല 😂😂 പണം കണ്ടിട്ട് ആണെങ്കിലോ
@bindujs5420
@bindujs5420 Күн бұрын
Elezabeth രക്ഷപെട്ടല്ലോ ദൈവമേ 🙏🙏
@bincymathew-v1s
@bincymathew-v1s Күн бұрын
എല്ലാം ശെരിയാവും 🙏🙏ദൈവം നല്ലത് വരുത്തട്ടെ 🙏🙏
@Uniquegirl757
@Uniquegirl757 Күн бұрын
Elizebeth എന്തിനാണ് ഇത്രയും guilty feeling,,😢😢😢അതിന്റെ ആവശ്യം ഇല്ല കാരണം അയാള്‍ ഒരു empathy ഉള്ള മനുഷ്യന്‍ അല്ല 😢😢
@Sana1-2-3
@Sana1-2-3 Күн бұрын
അത് അവളുടെ പേരൻസിനെ കാണുമ്പോഴാണ് ഗിൽറ്റി ഫീലിംഗ് എന്ന് പറഞ്ഞത്, കാരണം അവൾ ആരോടും തെറ്റ് ചെയ്തിട്ടില്ല പക്ഷേ അവൾ മാതാപിതാക്കളോട് തെറ്റ് ചെയ്തു എന്ന് ഒരു തോന്നൽ അതായത് മാതാപിതാക്കളെ അനുസരിക്കാതെയാണ്ബാലയുമായി റിലേഷൻഷിപ്പിലായത്, അതാണ്
@Uniquegirl757
@Uniquegirl757 Күн бұрын
അതിന്റെ പേരില്‍ ആയാലും ഒരു guilty feeling വേണ്ട എന്ന് ആണ്‌ എനിക്ക് പറയാനുള്ളത്,,കാരണം aa circumstance ഇല്‍ അത് ആണ്‌ correct എന്ന് elizebeth ന് നല്ലോണം തോന്നി,,ബാല ഇത്രയും മോശം ആണ്‌ എന്ന് അവര്‍ക്ക് ariyoolaaയിരുന്നു ,,ഒരിക്കലും ഒരു തെറ്റ് പറ്റില്ല എന്ന് അവര്‍ക്ക് തോന്നി,,പോയതു കൊണ്ട്‌ ആണ്‌ ഇങ്ങനെ സംഭവിച്ചത്,,ഇപ്പോഴും എത്രയോ പേര്‍ ബാല നല്ല ഒരു മനുഷ്യന്‍,,നല്ലോണം ചാരിറ്റി ഒക്കെ ചെയുന്നു എന്ന് ചിന്തിക്കുന്ന ണ്ട്,,അത്രയും maanupulative ആയ ഒരു ആളുടെ trappil ഇവര്‍ വീണു പോയി,,ചില ചില കാര്യങ്ങളില്‍ nireeswara വാദം ശരിയല്ല(((അതൊക്കെ ഈ ഞാന്‍,,തരം പോലെ വിശ്വാസി ആകും,,അത് പോലെ nireeswara വാദിയും ആകും,,യേത് ഐഡിയ ആണ്‌ ഓരോ situation ഇല്‍ match ആകുക അത് choose ചെയ്യും,,,കാരണം യേത് choose ചെയ്യുമ്പോള്‍ ആണ് നമ്മൾ ഒരു bad situation ഇല്‍ happy ആകുന്നത് അത് choose ചെയുക,)))),,,ഇവിടെ വിശ്വാസി ആകുക🤣🤣🤣,ഇത് ആരോ എഴുതിയ ഒരു വിധി ആയിരുന്നു എന്ന് elizebeth chinthichaal ഈ situation overcome ചെയ്യാം,,
@naseema-bj7vt
@naseema-bj7vt Күн бұрын
N p d bala
@Dadsgirl1111
@Dadsgirl1111 23 сағат бұрын
He is narcissist
@sreekalav279
@sreekalav279 Күн бұрын
ഒരു ഡോക്ടർ ആയ ആ കുട്ടി എന്തിന് ഇതനുഭവിക്കണം. ഇവന് എന്തോ പ്രശ്നം ഉണ്ട്
@jamesjames9746
@jamesjames9746 Күн бұрын
ബാല ഡോക്ടർ കുട്ടീടെ വീട്ടിൽ ചെന്ന് പീഡിപ്പിച്ചോ.. 🙏🏾🙏🏾🙏🏾
@elsammajoseph7028
@elsammajoseph7028 Күн бұрын
അവനെ മുഴു പ്രാന്ത്
@user-ue8sp8gx6q
@user-ue8sp8gx6q 14 сағат бұрын
He is narcisist
@SuharaShefik
@SuharaShefik 12 сағат бұрын
t​@@elsammajoseph7028 sr ത 😅😊😅😊😊😊😮
@kiranrs6831
@kiranrs6831 Күн бұрын
ഓടിയപ്പോ ആലോചിക്കണ്ടേ, എന്നാ ഇപ്പോ വന്ന് കരയേണ്ട ആവിശ്യം വരില്ലായിരുന്നു, പണ്ട് ഉണ്ണി മുകുന്ദൻ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു " ബാലയെ വിശ്വസിക്കാൻ കൊളളില്ല "
@shibugeorge1541
@shibugeorge1541 Күн бұрын
Unnimukunaanum best..പീഡനവീരൻ...
@thanmayavlog3885
@thanmayavlog3885 Күн бұрын
ബാലയും അമൃതയും ഉള്ള മുന്നത്തെ വീഡിയോസ് കണ്ടാൽ അറിയാം അയാൾ ആരെയും അംഗീകരിക്കില്ല, ഓരോന്ന് പറഞ്ഞു തളർത്തി കൊണ്ടിരിക്കുന്നു. ഒന്നിനും കൊള്ളാത്തവളെ പോലെ ennatharathil സംസാരിക്കുന്നു. അവർ ഒരുമിച്ച് ആണെങ്കിൽ ബാലയെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഓരോന്ന് കാണിച്ചു കൂട്ടി life പോയേനെ, അയാൾ ഒട്ടും imprsd ആകുകയും ഇല്ല. ഇപ്പോ അമൃതയ്ക്ക് life ഉണ്ട് കറിയർ ഉണ്ട് happines ഉണ്ട്, ഇയാളെ കൊണ്ടുള്ള ചൊറിച്ചിൽ മാത്രേ prb ഒള്ളു
@sujazana7657
@sujazana7657 21 сағат бұрын
Sathiyam
@ebbietoot
@ebbietoot Күн бұрын
Very well said Brother ❤ I really wish Elizabeth came up and spoke about what all she’s went through… My sister ruined several years of hers because of his PR and known attacks … but he always won peoples heart as his body language was so loving - pavam and all … charity, sympathy card everything are his cards to attract love and sympathy of us poor malayalis!! but only the families who suffered from his attacks knows the depths of damage he has done ! I wish all the women and men who are stuck in a narcissistic web to break free and face them and reveal them or they will ruin your life in ways you can’t imagine 💯💯💯
@dianafrancisspencer
@dianafrancisspencer Күн бұрын
Nigel nthinaan balayude purake veendum nadakunnath ...ayaal ningale kurich evdem parayunilalo ipo ...pine enthinaan ayaale bandhapett Ula videos okk eduth kaanunath 😂
@ebbietoot
@ebbietoot Күн бұрын
@@dianafrancisspencer Bala ente chechiyude purake Varunnath nirthaanulla karyangal mathrame orupaaaad vaikiyaaanenkilum avar cheythittullu. Allaaathe ayaaalude okke purake povaaan praaanthundo! A true mass manipulator and liar! 🙏🏻 leave me alone from your wrong understanding and blind support for that guy We don’t give any damns about him The farer gone he is - the happiest our family is 🙏🏻🙏🏻🙏🏻 As only the true victims from a person like that knows the depth of damage ! 🙏🏻🙏🏻🙏🏻🙏🏻 vittt pidi dear diaanaa 🌼
@dianafrancisspencer
@dianafrancisspencer Күн бұрын
@@ebbietoot chechi njn ayaale support cheythitila ...ayaalk ntho problem ilath pole enk thoneetund ...aareyokeyo kaanich kootan nthokeyo cheyyunn ...Nigel nigede lifeum aayi munoot povoo ....ayaal ayaale vazhikk potte ! No hate 🫂
@ebbietoot
@ebbietoot Күн бұрын
@@dianafrancisspencer hugs dear ! Njangal ayaaale varshangalolam Ethra torture cheythittum oru fightnulla mental health ayaaal karanam thanne illaaathond muthiraaathirunnavaraanu.. but he kept defaming my sister! Personal circles il pure lies parathi career orupaaad nashippikaaan try cheythu.. iyaaaal paaappune vech kallangal parayan thudangiyaappool mathraaanu we got fed up and reacted and moved legally against him!! To save our own lives for good! He’s the most ruthless person I’ve ever known!!!! We don’t wanna chase him or attract him! When he was sick - we prayed for him!!! But no, not again will he ever appear vaguely in our minds !! That much he hurt my sister and many such women!!!!! Anyways no hate 🤍 Hugs Diana
@tinusajeeb1
@tinusajeeb1 15 сағат бұрын
​@@dianafrancisspencerഅയ്ശേരി.. നിങ്ങൾ ആള് കൊള്ളാലോ.. അവർ ബലയുടെ വീഡിയോ കു 14 yrs നു ശേഷം ഒന്ന് പ്രതികരിച്ചതിനു aano മാഡം ഈ പുച്ഛം.. Apo ഇത്രേം കൊല്ലങ്ങൾ ആയി അങ്ങേരുടെ തോന്യസങ്ങൾ ok കണ്ടപ്പോ ഒന്നും തോന്നിയില്ലേ..
@Tharattchannal
@Tharattchannal Күн бұрын
എലിസമ്പത്ത് പാവമാണ്അതിനെ വെ റുതെ വിടു പ്ലീസ്‌🙏
@preethuu9625
@preethuu9625 Күн бұрын
Bala and amrithas first interview with kid in rimis program shown his real character
@564sethu
@564sethu Күн бұрын
ബാലവേല നിർത്തലാക്കണം ബാലയുടെ വേല നിർത്തലാക്കണം😊😊😊😊😊
@Priyankavk-m6i
@Priyankavk-m6i Күн бұрын
അന്നേരം വലിയ അഹംകാരം ആയിരുന്നില്ലേ... എന്തായിരുന്നു നിങ്ങളും ബാലയും ചേർന്നുള്ള പരിഹാസ പ്രഹസനങ്ങൾ...
@ajf7286
@ajf7286 Күн бұрын
അവർ കൂടെ ആടി അത്രമാത്രം, As a partner, അയാളുടെ പ്രവർത്തികളുടെ കൂടെ നിന്നു
@Happyfa379
@Happyfa379 Күн бұрын
അവർ എന്താണ് കാണിച്ചേ അവർ ഒരു പ്രെഹാസനം കാണിച്ചിട്ടില്ല,
@ayurvedanilayameradys9178
@ayurvedanilayameradys9178 Күн бұрын
എലിസബത് ഒരിക്കലും ആരെയും കളി ആക്കിയിട്ടില്ല. പലപ്പോഴും ബാല യുടെ നിർബന്ധം പൂർവ്വം കൂടെ ഇരിക്കുക ആയിരുന്നു
@raheebashabeer9769
@raheebashabeer9769 Күн бұрын
സത്യം ivlk എന്തോ kuyapam ഉള്ളപ്പോലെ എന്നെ.പിന്നെ seprate aaya ചോദിച്ച ആൻസർ തരില്ല .കൂടെ ഉള്ളപോൾ ഉള്ള koparaym nmml കാണണം
@jayathajayatha4408
@jayathajayatha4408 17 сағат бұрын
Elizabeth oru prahadanam kattiyilla.aver oru pavam
@nikhilraj4114
@nikhilraj4114 19 сағат бұрын
Elizabeth is the Gem❤💎♥️
@rajanvarughese6126
@rajanvarughese6126 18 сағат бұрын
ഇപ്പോൾ ബലയുടെ തനി സ്വരൂപം എല്ലാവർക്കും മനസ്സിൽ ആയി
@rajanvarughese6126
@rajanvarughese6126 15 сағат бұрын
അവനൊരു കല്യാണരാമൻ ആണ്, പണത്തിന്റെ മുഷ്കിൽ എവിടെ പോയാലും സ്വത്തിന്റ കണക്കു പറയും, നമ്മുടെ സ്വത്തു അവനറിയില്ല 😂
@rylon_eric_xzavier
@rylon_eric_xzavier Күн бұрын
Chehcy rekshapettunn vijarichal mathi ✌️
@neenaneena7614
@neenaneena7614 7 сағат бұрын
ഈ വേദന പ്രപഞ്ചം കാണാതിരിക്കില്ല അത്രക്കും ഉള്ളിൽ വേദന ഉണ്ട് വിഷമിക്കരുത് ❤️
@shibathomas9527
@shibathomas9527 Күн бұрын
ഇതുപോലുള്ള ഒരുത്തനാണ് എന്നെ വിവാഹം കഴിച്ചതും😊
@itsme-of8my
@itsme-of8my Күн бұрын
Divorce aayo
@sajithasanthosh4995
@sajithasanthosh4995 Күн бұрын
🙄🙄😌😌
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി Күн бұрын
എന്നെയും 😢
@kidsworld976
@kidsworld976 Күн бұрын
ഇല്ല ​@@itsme-of8my
@Devu-b4i
@Devu-b4i Күн бұрын
Enne manassikamayyi vedhanippichu rassichu ente kannerkandu rassikunnaa appanum ammayyum ellarum koodi ottapeduthunna oru psycho family
@ramancleetusmuthumoori229
@ramancleetusmuthumoori229 Күн бұрын
🚫 🚫 🚫 അവൾ ഒരു പാവം പെണ്ണ്. നല്ല പെണ്ണ്....! അവൻ കെട്ടിയതിൽ നല്ലവളും നിഷ്കളങ്കത ഉള്ളവളും എലിസബത്ത് ആണ്...!!!
@aivyagunesabraham727
@aivyagunesabraham727 Күн бұрын
Entha amruthak entha kuzhapm ha
@naseemsha1578
@naseemsha1578 Күн бұрын
💯😊
@untamedVagabond
@untamedVagabond 16 сағат бұрын
നിഷ്കളങ്ക😂 bala public aayi exവൈഫ്നെ apamaanikkumbol പിന്നാലെ ഇളിച്ച് ആസ്വദിച്ച് ninnaval aanu gold ചേച്ചീ
@rameenamuhammad8451
@rameenamuhammad8451 Күн бұрын
ഈ ഒറ്റ വീഡിയോ മതി അമൃത നല്ല കുട്ടിയാണെന്ന്, അവളെ കുറ്റം പറഞ്ഞ ആളുകൾക്ക് മനസ്സിലാക്കാൻ ❤️
@ameyaabraham2723
@ameyaabraham2723 Күн бұрын
Pinne nalla kutty alle gopiyude koode public kissingum mattum kaanichu nadanne.enthoru ahamkaram aayirunnu apol
@loyalhandler
@loyalhandler Күн бұрын
​@@ameyaabraham2723അവൾ ഒളിച്ചു വെച്ചില്ലല്ലോ..ഇഷ്ടമുള്ള ആളെ kiss ചെയ്യുന്നത് അത്ര തെറ്റൊന്നും അല്ല..
@തംബുരു-ജ9ഷ
@തംബുരു-ജ9ഷ Күн бұрын
പക്ഷേ ഗോപി സുന്ദർ നേ കെട്ടിയത് എന്താ ബുദ്ധി ഇല്ലായ്മ ആണെന്ന് മനസ്സിലാകുന്നില്ല
@ChillTimewithHoney
@ChillTimewithHoney Күн бұрын
​@@ameyaabraham2723ഒരു കല്യാണം അങ്ങനെ ആയെന്നു വച്ചു പിന്നെയും കല്യാണം കഴിച്ചു കൂടെ... നിർഭാഗ്യ വച്ചാൽ അതും fail ആയി അത്രേയുള്ളൂ.....
@kripalchandrakanth1034
@kripalchandrakanth1034 Күн бұрын
അമൃത നല്ലവൾ ആണെങ്കിൽ ഗോപിയുടെ കൂടെ സ്വിമ്മിംഗ് സുട്ടും ഇട്ട്, ലിപ്‌ലോക് ചെയ്തു,അത് സോഷ്യൽ മീഡിയയിൽ പോസ്റ്റി നടക്കില്ലായിരുന്നു.. ഈ Dr ഒരു പാവം ആയിരുന്നു
@MANSOON-KAALAM
@MANSOON-KAALAM Күн бұрын
പാവം പെണ്ണ് അതിന്റെ സംസാരം കേൾക്കുമ്പോൾ അറിയാം. അവൻ പെട്ടു മോളെ ഇവന്റെ സ്വഫവത്തിന് പറ്റിയ ഒരെണ്ണത്തിനെ ആണ് കൊണ്ട് വന്നിരിക്കുന്നത് ശെരിക്കും നിങ്ങൾ ഒക്കെ രക്ഷപെട്ടു എന്ന് കരുതിയ മതി അവൻ പെടും നിങ്ങൾക് കാത്തിരുന്നു കണം 😊
@tripforall
@tripforall Күн бұрын
Satyam,ipol Bala pettu
@shafeek9759
@shafeek9759 Күн бұрын
വളരെ ശെരിയാണ്,,, അവൻ്റെ സ്വഫാവം അത്ര ഫൊളിയല്ല ,,, അവൻ ഫെട്ടു ,,, ഇഫ്ഫോൾ കെട്ടിയ ഫെണ്ണ് അവന് ഫറ്റിയ കൂട്ടാണ് ,, അവൻ ഫെടും , ഉറഫ്ഫാണ്
@Juvairiya967
@Juvairiya967 Күн бұрын
​@@shafeek9759ഫാandഫാ😂
@ameyaabraham2723
@ameyaabraham2723 Күн бұрын
​@@shafeek9759apol ivarku first' marriage entha pattiye. Bala orikkalum ivare kuttapeduthiyuttilla. Gem ennanu paranje
@SainabaSulthana
@SainabaSulthana Күн бұрын
Carect
@girishnairkgirishnairk2251
@girishnairkgirishnairk2251 Күн бұрын
അളിയാ നീ പറഞ്ഞതാണ് സത്യം 👍
@Lethasaji
@Lethasaji Күн бұрын
ഇവരെല്ലാം ബാലയെ പേടിച്ചാകാം മിണ്ടാത്തത്...പാപ്പു ഈ അടുത്ത് ലൈവായി വന്നത് അയാളുടെ വിവാഹം അറിഞ്ഞു കാണും.... മലയാളം അറിയാത്ത കോകിലയും വീട്ടുകാർ ഇത് ഒന്നും കേട്ടില്ല അഥവാ കേട്ടാലും സ്വത്തുക്കൾ ആകാം ഒരു കാരണം ...
@RiyaRia-z8t
@RiyaRia-z8t Күн бұрын
Balayude murapenn aanu kokila
@Lethasaji
@Lethasaji Күн бұрын
@@RiyaRia-z8t അതെ പക്ഷേ എതിർ സൈഡിൽ ഉള്ളത് അമൃത എലിസബത്ത് രണ്ടും മലയാളികൾ ആയതിനാൽ ഇവിടെ അവർ പറയുന്നത് അറിയുന്നുണ്ടാവില്ല ഒരു പക്ഷെ അറിഞ്ഞാലും അറിഞ്ഞു കൊണ്ടു തീരുമാനിച്ചതും ആകാം പ്രണയം എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ല
@whysoserious2525
@whysoserious2525 Сағат бұрын
Bin watching your show, 90 percent cool as F, some it didn't make sense, but thank you great work tho God 🙏bless keep at it brother
@MadhavSunil-x8l
@MadhavSunil-x8l Күн бұрын
Undaya karyangal evar randu perum thuranu parayan thayyarakathathanu balayude vijayam..
@NissabijuBiju
@NissabijuBiju Күн бұрын
വല്ലാത്ത ഒരു അവസ്ഥ thanne😐😐.. സാരോല്യ... അവിടെ നിന്ന് രക്ഷപെട്ടല്ലോ 🥺
@prajithasudheep3514
@prajithasudheep3514 Күн бұрын
Dr mamine yenik orupad eshttam❤❤
@lahitharm7112
@lahitharm7112 Күн бұрын
അമൃത.... ഒരു പാട് ഉയരങ്ങളിൽ എത്തേണ്ട ഒരു ഗായിക യായിരുന്നു . ഒരു സാധാരണ കുടുംബത്തിലെ കഴിവുള്ള ഗായിക ... അതിൻ്റെ കരിയർ തുടക്കത്തിൽ തന്നെ അപശകുനം പോലെ വന്ന പരസ്യമായ ഒരു വിവാഹ ഓഫർ എനിക്ക് ഒക്കെ അത് കണ്ടിട്ട് വളരെ വിഷമം തോന്നി... ചാനലിന് Rating കിട്ടാൻ മാത്രമേ ഉപകരിച്ചുള്ളൂ.... ആ ഓഫർ ഇല്ലായിരുന്നു എങ്കിൽ അമൃതയുടെ ജീവിതം വേറെ ലെവലായേന്നെ ... എല്ലാവരും തമിഴണ്ണൻ്റെ പിറകെയല്ലേ ആയിരുന്നത്.. അതുകൊണ്ട് അവർക്കും ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല എന്തയാലും ഇനിയെങ്കിലും ശല്യം ഉണ്ടാകാതിരുന്നാൽ നന്നായി.... കൊച്ചുള്ള കാരണം ഇയാള് വിടാൻ വഴിയില്ല ശല്യം ചൊറിഞ്ഞോണ്ടേയിരിക്കും
@jayathajayatha4408
@jayathajayatha4408 17 сағат бұрын
Oh pinnA annu 1stvanna durgadebi yettiyilla pinna amritha
@kaiparker2658
@kaiparker2658 16 сағат бұрын
Idea star singer ethra vannu poyi..amritha maathram lime light il remain cheythathu thanne aa marriage kondu aanu
@dp5030
@dp5030 15 сағат бұрын
@@kaiparker2658amritha matram allello.. aa seasonle 90% singersneyum ipozum alukal orkunnundu
@Easy-j9v
@Easy-j9v Күн бұрын
Pullikkari pavamanu samsaram kekkumbol ariyam.. Bala vyathe kidannappol nokkiyath mothom evaranu... Nalloru manushyanaayit evarodoppam jeevikkamarunnu... Pavam thonni...
@VinGrr
@VinGrr Күн бұрын
എലിസബത്ത് രക്ഷപ്പെട്ടു. അത്ര തന്നെ.
@Achoos_youtube_channel
@Achoos_youtube_channel Күн бұрын
സ്വത്ത് വേറൊരാൾക്ക് പോകാതിരിക്കാൻ കെട്ടി. ഇനിയും ഒരു കുഞ്ഞ് ആകും അതും സ്വത്തു പോകാതിരിക്കാൻ ഫാമിലിയിൽ നിന്ന് കെട്ടും. ശെരിക്ക് പറഞ്ഞാൽ രാജഭരണം പോലെ 😂😂😂
@jamesjames9746
@jamesjames9746 Күн бұрын
ഒരു മകൾ ഉള്ളതിനെ ഗോപിശുണ്ടർ കൊണ്ട് പോയില്ലേ. ഭാര്യ അല്ലേലും കൂടെ താമസിപ്പിച്ചിട്ടും.. ഡോക്ടർ ഒരു കുഞ്ഞിനെ കൊടുക്കുന്നില്ല. സ്വത്ത്‌ അനുഭവിക്കാൻ സന്തതികൾ വേണ്ടേ. വയസാം കാലത്ത് നോക്കാൻ ആള് വേണ്ടേ. കൂടെ മദ്യം കഴിക്കാൻ എലിസബേത് ഉണ്ടായിരുന്നു കൂടെ കോവിലിൽ പോകാൻ ആള് വേണ്ടേ.. മലയാളി യുടെ പോലെ അല്ല പാരമ്പര്യം.. സംസ്കാരം അതിനൊക്കെ തമിഴ് മണ്ണിൽ വിലയുണ്ട്. ജീവിതത്തിനും കാരണം കേരളത്തിൽ മനുഷ്യർ കുറവും കമ്മ്യൂണിസ്റ് കാർ കൂടുതലും.. തമിഴ് നാട്ടിൽ മനുഷ്യർ കൂടുതൽ.. മൂല്യങ്ങളും.
@User9_294
@User9_294 13 сағат бұрын
It's better to b single😎 than a divorcee
@pinkypinklover-2003
@pinkypinklover-2003 Күн бұрын
😢anikke pedi avunu aa food vari koduthathe kandapol
@mansooralukkal1473
@mansooralukkal1473 Күн бұрын
മിസ്റ്റർ മരുമകൻ എന്ന സിനിമയിലെ കോഖിലയാണെങ്കിൽ സംഗതി പൊളിക്കും 😂😊
@pscguru5236
@pscguru5236 Күн бұрын
😂😂
@anumol3324
@anumol3324 Күн бұрын
Super 😂
@jasminijad9946
@jasminijad9946 Күн бұрын
Ayal oru vrithikettavan aanenn kazhinja ഓണത്തിന് oru വീഡിയോ എലിസബത്ത് yutub ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു അന്ന് ഈ പറഞ്ഞ ബാല എലിസമ്പത്തിനോട് ചെയ്തത് ചോറ് സ്നേഹത്തോടെ ബലക്ക് കൊടുക്കാൻ ശ്രെമിച്ചപ്പോൾ അയാൾ പിടിച്ചു പറിച്ചു എലിസമ്പത്തിന്റെ വായിലോട്ടു കുത്തി തിരികി കൊടുത്തു ആ കുട്ടി എന്തോ പോലെ aayi അന്നത്തെ ഓണം divasam നശിപ്പിച്ചു കയ്യിൽ കൊടുത്തു ആ ഭ്രാന്തൻ
@karthikamankulathu-qr5ds
@karthikamankulathu-qr5ds Күн бұрын
Athe njanum aa vdo kandayirunnu
@2butterflies683
@2butterflies683 Күн бұрын
@@jasminijad9946 അതും അയാൾ പറഞ്ഞത് ശ്രദ്ധിച്ചോ.... ഗുണ്ട് ആവട്ടെ എന്ന്...... ഒരു ഓണത്തിന് സദ്യ വിളമ്പി കാത്തു നിന്ന വൈഫിനോട് പറഞ്ഞ വാക്ക്..... ബാല യോട് ഒരു തരത്തിലും യോജിക്കാൻ പറ്റില്ല
@shyamaretnakumar5868
@shyamaretnakumar5868 Күн бұрын
Looks like he was not aware camera is on .she wanted a proof
@ancyayona1733
@ancyayona1733 Күн бұрын
​@@shyamaretnakumar5868ശരിയാണ് അത് ഒരു proof ആണ്
@AneeshaChinnu-z8x
@AneeshaChinnu-z8x Күн бұрын
ഈ കഥ എപ്പഴും എന്റെ ഉമ്മയുടെ താത്ത പറയും elizabath paavam ath kandapo aake sangadam aayenn ann inte moothamma parayumaayirunnu inte aduthundaayirunnenkil oonte mondhak njaan onnu koduthernnenn😂😂😂😂
@hamzamenakkal9949
@hamzamenakkal9949 Күн бұрын
ഇതൊന്നും പൊതുജനങ്ങൾക്ക് യാതൊരു താൽപര്യവുമില്ല തന്നെപ്പോലുള്ളവർ തൻറെ ചാനലിലെ റിച്ച് കിട്ടാൻ വേണ്ടി ഓരോ ഐഡിയയുമായി വരുന്നതാണ്
@SGGIREESH-SG
@SGGIREESH-SG Күн бұрын
എന്നാ നിനക്ക് കാണാതിരുന്നാൽ പോരെ
@crazyabdulla7198
@crazyabdulla7198 Күн бұрын
Athuthane
@anjuseenu9972
@anjuseenu9972 Күн бұрын
Nee kananda
@aswathypulimoottil9219
@aswathypulimoottil9219 Күн бұрын
This man psychology
@Tinahere17
@Tinahere17 23 сағат бұрын
6:41 Parama chettaa.. Avan anubhavikkum
@LathikaNithin-w8d
@LathikaNithin-w8d 15 сағат бұрын
Ippolathe wif thamilathi de aduth ayalde krooratha onnum nadakilla , full family support her, ini iyalde thani swabhavam avarde munnil verum
@nichu-q3v
@nichu-q3v Күн бұрын
സത്യം പറയട്ടെ ഞാൻ ബാല ചേട്ടന് അമൃത pole ആരും ആവുന്നില്ല
@ashajyothish4293
@ashajyothish4293 Күн бұрын
👍👍
@jasminebeegum3526
@jasminebeegum3526 Күн бұрын
Yes
@AM-uf4gz
@AM-uf4gz Күн бұрын
True
@helanjose1723
@helanjose1723 Күн бұрын
Athey avaru aarunel konnalum mindillarunn🙄😤
@MASALAmalayalamchannel
@MASALAmalayalamchannel Күн бұрын
ബാലയെ കാണുമ്പോ പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട് അയാൾ ഒരു narcissist ആണെന്ന്.
@sreekalav279
@sreekalav279 Күн бұрын
എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല. അമൃതയെ ആളുകൾ എന്തെല്ലാം പറഞ്ഞു
@hareeshcv9997
@hareeshcv9997 Күн бұрын
ബാല വിവാഹം നിരോധിക്കണം😅
@sophievarghese3102
@sophievarghese3102 Күн бұрын
ഇത് അവൾടെ അനുഭവം തന്നെ 😮
@josephjames4408
@josephjames4408 Күн бұрын
നല്ലാ കുട്ടിയായിരുന്നു എലിസമ്പത്ത് ബാലയോടുള് എല്ലാ സ്നേഹവും പോയി. അമൃതയും നല്ല പെണ്ണ്. അവരെയല്ലാം വഴി തെറ്റിച്ച് അവർക്ക് മോശ പേര് ഉണ്ടാക്കി🤔🤔🤔🤔😡😡😡
@sunithamohan6009
@sunithamohan6009 Күн бұрын
ഒരാൾ വഴി തെറ്റി പോകണം എന്നുണ്ടെങ്കിൽ ആ വ്യക്തി തന്നെ തീരുമാനിച്ചലേ നടക്കു മറ്റൊരാൾ പ്രചോദനം കൊടുത്തെന്ന് കരുതി അങ്ങനെ ചെയ്യാൻ പറ്റില്ല..... അമൃതയെ വഴിതെറ്റിച്ചത് അമൃത തന്നെയാണ്...
@us6027
@us6027 Күн бұрын
എലി സമ്പത്ത് അല്ല ചേട്ടാ ആന സമ്പത്ത് ആണ് ബാലയുടെ കയ്യിൽ 😂😂😂😂😂
@MolyAbraham-b9e
@MolyAbraham-b9e Күн бұрын
മാതാപിതാക്കൾ പറയുന്നത് ഇനിയും കേൾക്കുക സിനിമ നടൻ്റെ പുറകെ നടക്കാതെ
@jamesjames9746
@jamesjames9746 Күн бұрын
അഹമ്മദ് ബാധിൽ നടൻമാർ ആരേലും ഡിവോഴ്സ് ആയി നിൽപ്പുണ്ടോ
@skbskb3017
@skbskb3017 Күн бұрын
He is psychic and NPD. Luckily she escaped from this guy.
@NoorJeremiad
@NoorJeremiad 13 сағат бұрын
എത്ര cash ഉണ്ടായിട്ടും സ്നേഹം എന്ന സ്വത്ത് ഒരിക്കലും കിട്ടില്ല,,, കുന്ന് കൂട്ടാൻ കോടികൾ ഉണ്ടായാലും ഒരു മാസം കൊണ്ട് എല്ലാം മടുക്കും 🙏
@ayshaaysha4209
@ayshaaysha4209 11 сағат бұрын
കുട്ടിയുടെ വേദനയാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്
@ramachandranp8965
@ramachandranp8965 Күн бұрын
അവൻ ലഹരിക്ക് അടിമ യാണ്, കണ്ടാലേ അറിയാം, ഇവനെയൊക്കെ നിങ്ങൾ അല്ലാതെ പ്രേമിക്കുമോ,,, ഇപ്പോൾ കെട്ടിയത് അവനെ ശരിയാക്കി എടുക്കും, അല്ലെങ്കിൽ തമിഴ് മാമൻ ശരിയാക്കി എടുക്കും 👍👍
@ishaalishamol2454
@ishaalishamol2454 Күн бұрын
C No 4 on the stage😂
@mumthashussian3582
@mumthashussian3582 Күн бұрын
ബാലയുടെ കോടികൾ മണ്ണിനടിയിൽ ഉപേക്ഷികതെ ഒരു വീടില്ലാത്ത ഒരു സെൻറൂ സ്ഥലo പോലും ഇല്ലാ പാവങ്ങൾക്കു കൊടുത്തു് സഹായിച്ചു കൂടെ ബാലക്ക് നൻമ ഉണ്ടാകും
@commontoly
@commontoly Күн бұрын
ബാല്യ വിവാഹം ❌ബാല വിവാഹം ✅
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 Күн бұрын
Elizabeth and amrtha ❤️❤️❤️
@HamidkochumonKochumon
@HamidkochumonKochumon Күн бұрын
Avaru jeevikhatte machane
@aivyagunesabraham727
@aivyagunesabraham727 Күн бұрын
Ayoda pennin matram wishes onu ilalo annungal etra ketiyalu no problem 🤦🤦
@HamidkochumonKochumon
@HamidkochumonKochumon Күн бұрын
@@aivyagunesabraham727 avarude kudubathu nadakhumathu enthu aanu ennu nammalkhu ariyathilla pinne avarude ishttam aanu nammal ethi nokhanda kaaryam illa bro
@gunner-uz2re
@gunner-uz2re Күн бұрын
​@@HamidkochumonKochumonനിങ്ങള്‍ക്ക് ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ലിമിറ്റേഷൻ കാരണമാണ് അങ്ങനെ തോന്നുന്നത്. അയാളുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് ബാലയുടെ വ്യക്തിത്വം നോക്കിയാല്‍ മനസ്സിലാകും.
@vr07744
@vr07744 Күн бұрын
She should tell the atrocities she faced while living with that man....
@aparnaremanan5722
@aparnaremanan5722 Күн бұрын
Njan enale pullikaride vediyo muzhuvan eth kandu enikkum same aa tonniye... Pullikkari life parayate parayum pole.... Rakshapedate paavam...
@ismailism5486
@ismailism5486 16 сағат бұрын
രക്ഷപ്പെട്ടു ജീവൻ കിട്ടിയല്ലോ
@mallikamsrani3984
@mallikamsrani3984 22 сағат бұрын
നാർസിസിസ്റ്റിന്റെ കൂടെ കുറെ കാലം ജീവിച്ചു കഴിഞ്ഞാൽ നമ്മൾ ഒന്നുമല്ലാതായി പോകും. സംസാരിക്കാൻ പോലും അറിയാൻ വയ്യാതാകും.
@resniarun3314
@resniarun3314 Күн бұрын
അപ്പൊ കോകിലെട കാര്യത്തിൽ ഒരു തീരുമാന മായി 😢
@nadhiraziyad1560
@nadhiraziyad1560 Күн бұрын
Thanizhathi pidichu nikum
@jamesjames9746
@jamesjames9746 Күн бұрын
പാടാൻ പോണം അഭിനയിക്കാൻ പോണം.. പ്രസവിക്കാൻ വയ്യ പാതിരാത്രി രോഗികളെ നോക്കാൻ പോണം എന്നൊക്കെ പറഞ്ഞാൽ ഞാൻ മുറപ്പെണ്ണ് എന്ന് നോക്കില്ല.. നിന്നേം ഡിവോഴ്സ് ചെയ്യും. എന്ന് സ്വന്തം ബാല
@jessyraju2966
@jessyraju2966 Күн бұрын
2vedikal amritha elizabath
@godislove3014
@godislove3014 Күн бұрын
നീയോ..​@@jessyraju2966
@Aparna-k5u
@Aparna-k5u Күн бұрын
മം. ശരിയാ
@AnilkumarA-y5e
@AnilkumarA-y5e Күн бұрын
പാവം ഒരുപാട് വിഷമിക്കുന്നുണ്ട്
@loyalhandler
@loyalhandler Күн бұрын
ഈ പെണ്ണ് ആ amruthaയെ ഇവാൻ കുറ്റം പറഞ്ഞു നടക്കുമ്പോൾ മന്ദം പരിഹാസത്തോടെ കൂടെ നിക്കുന്നത് കണ്ടിട്ടുണ്ട്..
@diplomat985
@diplomat985 Күн бұрын
മന്ദാഹാസം എന്നാണോ ഉദേശിച്ചത്‌ 😁?
@MinishJohn
@MinishJohn Күн бұрын
😅😅😅😅​@@diplomat985
@HarithaKrishnan-i4h
@HarithaKrishnan-i4h Күн бұрын
അന്ന് അവർക്കു അറിയില്ലായിരുന്നല്ലോ അയാളുടെ സ്വഭാവം 😂
@selmath872
@selmath872 Күн бұрын
ബാല മോശം തന്നെ ആണ് അതിനർത്ഥം അമൃത ശരി ആണ് എന്നല്ല ബാലയും അമൃത യും കണക്ക് ആണ് എലിസമ്പത് തങ്കം ആണ് ❤❤❤
@loyalhandler
@loyalhandler Күн бұрын
അമൃത എന്തു മോശം ആണെന്നാണ് പറയുന്നത്??​@@selmath872
@mariyammaliyakkal9719
@mariyammaliyakkal9719 Күн бұрын
എൽസ നല്ല ഡോക്ടർ ആയി പേരെടുത്തു രോഗികൾക്ക് ആശ്വാസം ആകുക
@mariyampp9098
@mariyampp9098 12 сағат бұрын
സത്യം 👍
@vimalajohnson5627
@vimalajohnson5627 23 сағат бұрын
Absolutely right. 🎉🎉
@sivadasanpb759
@sivadasanpb759 Күн бұрын
ബാലക്കും എന്തോ കുഴപ്പം ഉണ്ട്, മുൻ ഭാര്യമാർക്കും എന്തൊക്കയോ കുഴപ്പം ഉണ്ട്.
@shibugeorge1541
@shibugeorge1541 Күн бұрын
ഉടതാ നഹീീ ഹൈ!...bhahath അച്ഛ (മോർ father)..adme ഹെെ
@Snowbee22
@Snowbee22 Күн бұрын
Ningalkkum entho...😂😂😂😂
@helanjose1723
@helanjose1723 Күн бұрын
Comment itta aalkanu main aayitt problem ullath ethrem aayittum aarkanu kuzhapam enn manasilakan kazhiv illa😅 😂
@helanjose1723
@helanjose1723 Күн бұрын
​@@Snowbee22athey😂
@soumyavs7379
@soumyavs7379 Күн бұрын
Paavam,Avarde Nissahayatha Aanu E Video'l Kanunnath.Athine Inghane Aakaathe Bro
@kidsworld976
@kidsworld976 Күн бұрын
എനിക്ക് ഒറ്റ അഭിപ്രായം മാത്രേ ഉള്ളു .ബാലവിവാഹം നിരോധിക്കണം
@whysoserious2525
@whysoserious2525 Сағат бұрын
You people who still love bala, are the people who took his help, I am married once, alot of problems but, I whould never ever marry again
@meghalapadmakumarpappa2019
@meghalapadmakumarpappa2019 Күн бұрын
Love marriage is good ,but your descion should be correct 💯
@Black.879
@Black.879 Күн бұрын
Yes ade ... well said... I love someone but she left me.. I decided to I won't marry in my life 😢
@jayathajayatha4408
@jayathajayatha4408 16 сағат бұрын
Uyarangalil cinema yil engana orutha a love chaithu.pin maariyappol acid mugathu yerinju
@meghalapadmakumarpappa2019
@meghalapadmakumarpappa2019 15 сағат бұрын
@@jayathajayatha4408 yes
@Black.879
@Black.879 14 сағат бұрын
@@jayathajayatha4408 Hm yes ... adh avanuk thonni, so cheydu... pakshe adokke movie il mathram nadakum
@JesudasStephen
@JesudasStephen 5 сағат бұрын
Pavam mol. God bless. You 🙏💗❤️♥️♥️
@userseppu547
@userseppu547 Күн бұрын
Elisabath etra nallavalan 🥲
@BayouTottedHue
@BayouTottedHue Күн бұрын
kokila ennu parayunnaval swathinnu vendiyanu ayale kettiyathu. allenkil ee pranthan kilavane aarku venam. ithinu munpu iyalude jeevithathil undayirunna pennungalude avastha thanne avalkkum varum.. anubhavikumbo padicholum.
@jayathajayatha4408
@jayathajayatha4408 16 сағат бұрын
Kurachu divasathinullil kunju undavum pinna ayalufa liver matti vachathu alle.athu adika naal kaanilla.swathu yellam kokilakku
@vidhujithvk4348
@vidhujithvk4348 Күн бұрын
Elizhabath channel und videos kandal ariyam geniune aaya pavam kutty aane enne manasil aakum.
@Rinsha_10r
@Rinsha_10r 14 сағат бұрын
അമൃതയോടുള്ള വെറുപ്പ് കൊണ്ടാണ് ബാലയെ സപ്പോർട്ട് ചെയ്യുന്നത്.. എലിസബത് പാവം കുട്ടിയാണ്..❤
@MansoorKk-q3w
@MansoorKk-q3w 22 сағат бұрын
വർഷം തോറും നടത്തിവരുന്ന ബാലയുടെ വിവാഹം അടുത്ത വർഷവും നടത്തുന്നതാണെന്ന് വിവാഹ കമ്മറ്റി അറിയിക്കുന്നു
@AnilKumar-xx5yo
@AnilKumar-xx5yo Күн бұрын
പാവം എലിസബത്ത്, അവൾക്ക് വളരെ വിഷമങ്ങൾ ഉണ്ട്. എന്തായാലും ആ കുട്ടി രക്ഷപെട്ടു.Dr അല്ലെ, സുഖമായി കഴിയട്ടെ. പാവം
@jessieabraham1359
@jessieabraham1359 Күн бұрын
God blessed you with good health; take care of yourself.🙏
@Asha-lt4xe
@Asha-lt4xe Күн бұрын
Aa Doctor rekshapettu .
@mamthamprasanth
@mamthamprasanth Күн бұрын
Last point super bro
@Kavi22-f3z
@Kavi22-f3z 7 сағат бұрын
ഇവൾ ഇപ്പോഴും ബാലയെ സ്നേഹിക്കുന്നുണ്ട് ആ സംസാരത്തിൽ നിന്ന് മനസിലാവുന്നുണ്ട് പക്ഷേ അവൾ ആഗ്രഹിച്ചപോലെ ബാല സ്നേഹിക്കുന്നില്ല
@Myaccount-ls5xp
@Myaccount-ls5xp 13 сағат бұрын
ബാല കല്യാണവീരൻ😂
@saralakrishnan5202
@saralakrishnan5202 Күн бұрын
പേരെന്റ്സ് നെ ധിക്കരിച്ചു പോയവർ മിക്കവാറും ഇങ്ങനെയായി, lady star ഉൾപ്പെടെ.. തിരിച്ചറിവുകൾ നല്ലതാണ്.
@ponnuchacha139
@ponnuchacha139 Күн бұрын
Innu koodi oru kutti Sruthi athmahathya cheythitund, aval veetukar alojichurappicha vivaha jeevithamayirunnu.... Vismaya, uthra ithokke parents permissionode vivaham kazhichath aanutto
@vidhyaslifestyles
@vidhyaslifestyles Күн бұрын
Vidhi mattan pattilla..
@saralakrishnan5202
@saralakrishnan5202 Күн бұрын
മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു, അന്തിമ തീരുമാനം ദൈവത്തിന്റെതത്രേ. (ബൈബിൾ )നിനക്ക് തക്ക ഇണയെ ഞാൻ തരും..
@dp5030
@dp5030 15 сағат бұрын
Parents kettichu vitta kavyamadhavante first mrg endayi?
@saralakrishnan5202
@saralakrishnan5202 14 сағат бұрын
അതിന്റെ യഥാർത്ഥ കാരണം ആരറിഞ്ഞു, -കുറച്ചൊക്കെ അവനവന്റെ കയ്യിലിരിപ്പ് (ചിന്താഗതി )പോലെ വരും.എല്ലാം മറ്റുള്ളവരെ പഴിക്കുന്നതാകരുത്..
@venugopalanvenugopaland454
@venugopalanvenugopaland454 Күн бұрын
അയാൾ കല്യാണ വീരൻ ഈ വീരന്റെ കൂടെ പോകുന്നവരും കല്യാണ വീരി കളാണ് അതു കൊണ്ട് നമ്മൾ ഈ വീരി കളെയും വീരൻ മാരെയും എന്തിനു വാല്യൂ ചെയ്യണം
@elsyoommen5868
@elsyoommen5868 Күн бұрын
Its ok Elizabeth is a dr and her culture is different ,, she can live without bala,,
@Varsha-o1d
@Varsha-o1d Күн бұрын
Baala ബാല കളിച്ചു ജീവിതത്തിൽ കല്യാണ നാടകം കഴിച്ചുകൊണ്ടിരിക്കുന്നു .😅😅😅😂❤
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 615 М.
എലിസബത്തിന്റെ അബദ്ധങ്ങൾ അമളികൾ
9:18
ഫിലിമി ന്യൂസ്‌ & ഗോസിപ്സ്
Рет қаралды 100 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34