ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ദാഷിണേന്ത്യൻ സംഗീത രംഗത്തെ മികച്ച ഗായകയായ അനുരാധ ചേച്ചിയും ഞങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ശ്രീ ജയൻ ചേട്ടനും കൂടി ചേർന്ന് നടത്തിയ ഈ പരിപാടി ഗംഭീരമായിരുന്നു. എനിക്ക് നിങ്ങൾ രണ്ടുപേരോടും ഒരപേക്ഷയുണ്ട്. മുൻപൊക്കെ ഷേത്ര ഉത്സവങ്ങളിൽ കച്ചേരിക്ക് പ്രേത്യക സ്ഥാനമുണ്ടായിരുന്നു. ഇന്നിപ്പോൾ ആ സ്ഥാനം മറ്റ് പല കലാപരിപാടികൾ കൈക്കലക്കി. കച്ചേരിക്കു ഇപ്പോഴും പ്രസക്തി ഉണ്ട്. നിങ്ങൾ വിചാരിച്ചാൽ ഒരു പക്ഷേ ഈ സംഗീതത്തെ ഇനിയും മുഖ്യധാരയിൽ കൊണ്ട് വരാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്നു.
@souparnikageetham2 жыл бұрын
For you
@chittoorramachandran29679 ай бұрын
😮😊@@souparnikageetham
@souravsreedhar53102 жыл бұрын
അനുരാധ ശ്രീറാമിന്റെ ഒരു പ്രത്യേകത വോയ്സാണ്. അടിപൊളിയായി പാടി...🙏🙏🙏🙏❤️❤️❤️🎼🎼🎼🎶🎶🎶🎶🌹🌹🌹🌹
@suresh.m.s.95672 жыл бұрын
രാഗ വിസ്താരം കേട്ടപ്പോൾ തന്നെ മനസിലായി ചേച്ചി റേയ്ഞ്ച്. കച്ചേരി തന്നെയാ നല്ലത്. അറിവുണ്ട്. കേൾക്കാൻ നല്ല സുഖം. 🌹🙏
@deepplusyou33185 ай бұрын
ചേച്ചിയുടെ അമ്മയുടെ ശിഷ്യന്മാർ ആണ് യേശുദാസും ഇളയരാജയും ഒക്കെ. പുലിക്കു പൂച്ചക്കുട്ടി ഉണ്ടാകില്ലല്ലോ 😄
@roobleemmanuel82732 жыл бұрын
M. ജയചന്ദ്രൻ sir ന്റെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന പാട്ടിലും, എന്നിണ ക്കിളിയുടെ നൊമ്പര ഗാനം, ഈ രണ്ടു പാട്ടിലും 'ഘടം 'mix ചെയ്താണ് rhythm pattern പോകുന്നത്.. അതു കേൾക്കുമ്പോൾ അറിയാം 'ഘടം' കൈകാര്യം ചെയ്യാൻ അറിയുന്ന ആളാണ് അതു ചെയ്തിരിക്കുന്നത് എന്ന്..
@sarathraj19502 жыл бұрын
നേരിട്ട് കച്ചേരിയും കേട്ടിട്ടുണ്ട്... നല്ല അടിപൊളി ഗാനമേളയും കേട്ടിട്ടുണ്ട്.... പൊളിയാണെ.... 🥰❤️
@babuthomaskk60672 жыл бұрын
ഗംഭീരം കണ്ണുതുറന്നൂ പുഞ്ചിരിച്ചു പാടൂ വലിയസന്തോഷം ഈ ആലാപനം കേട്ടപ്പോൾ
@santhoshanjanam84942 жыл бұрын
അഭിപ്രായം പറയാൻ ആളല്ല... വല്ലാതെ ലയിച്ചുപോയി
@anandavallykk83722 жыл бұрын
അനുമോൾ, എംജെ സാർ ഗുഡ് കൊതി വരുന്നു 👌👌
@sundaresansita44582 жыл бұрын
இந்த பஹுதாரி எனும் இராகம் மாண்டலின் அமரர் சீனிவாசுக்கு உயிர் நாடியான இராகம் என்பார். அப்படிபட்ட இந்த இராகம் கேட்டால் பலவித நோய்களை தீர்க்கும் மிக அருமையாக இசைத்து அசத்தி உள்ளார்.ஸ்ரீ மதி அனுராதா அம்மா அவர்கள் வாழ்க நீடூழி . அனைவரும்.
@anishkwl31282 ай бұрын
👏🏻👏🏻👏🏻👍🏻🤝ഈ കച്ചേരി കേട്ടപ്പോൾ അമ്പലത്തിലെ ഉത്സവങ്ങൾ ആണ് ഓർമ്മ വരുന്നത്. എന്തൊരു ഫീൽ ആണ് ഇത് കേൾക്കാൻ.👏🏻👏🏻🤝🤝
@anuragv.h2 жыл бұрын
വർണിക്കാൻ വാക്കുകളില്ല അത്രക്ക് മനോഹരം ..LEGEND.. THANK YOU MAM😍😘😘
@chinmaycreations72012 жыл бұрын
ലൈവ് പരിപാടികൾ ഒരുപാട് കാണാൻ കഴിഞ്ഞിട്ടുണ്ട്..... എപ്പോഴും കൂടുതൽ ഇഷ്ടം ക്ലാസ്സിക്കൽ.....അതിഗംഭീരം 🙏
@kramakrishnahs8164 Жыл бұрын
Awesome voice, GOD's blessings on her ... Thanks$Gratitudes, KRK, Kavali, Nellore Dt., AP.
@jayakumarchellappanachari85022 жыл бұрын
അനുരാധയുടെ അമ്മ രേണുകയാണ് അര നൂറ്റാണ്ടിനു മുൻപ് "ഓടയിൽ നിന്ന്"എന്ന ചിത്രത്തിലെ "അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിഅമ്മാവൻ എപ്പോൾ വരും"എന്ന അനശ്വരഗാനം പാടിയത്.
രാധാകൃഷ്ണൻ ചേട്ടനെ അടുത്തിരുത്തി ജയചന്ദ്രന്റെ ഘടം അത് കലക്കി
@Ammusskannan5 ай бұрын
Aano avrude Amma singer aarunnlle ipzhanu ariyunneth ah song enik ishtm aanu but Anuradha mamnte Amma aanenn ariyillrnn
@manunooranad13252 жыл бұрын
അന്നും ഇന്നും എന്നും ഇഷ്ടം അനു mam... 😘😘
@jayakumarn2 жыл бұрын
Really nice. A rare sight of Sri. Thripunithura Radhakrishnan playing Ganjira.
@santhicl73622 жыл бұрын
Great Anuradhaji, alapanam thanne gambhiram. Other masters will envy you❤ proud of you. Dk pattambal ne pole maha sangeetanja🌹🌹🌹❤❤❤
@dasvenugopal78122 жыл бұрын
Excellent rendition anuradha, Jaya chandran playing gatam is another show of talence. Jai hind.
@jiyyaruswamybattula3754 Жыл бұрын
VERY NICE VOCAL..I WILL PROUDOF YOUR VALUABLE PROGRAMS.ANURADHA GARU.
@remeshkumarb33752 жыл бұрын
ജയേട്ടൻ പൊളിച്ചു 🌹🌹🧡🧡ഒരാൾ അല്ലെ എല്ലാവരും love you all 🧡
@vincentva6202 жыл бұрын
Beautiful program... What a voice... All of them did their job very well.. Congratulations..
@ragapournamiye2 жыл бұрын
Best concert.I am really appreciate the singer. Very good feel create. Saravan Maheswer-indian writer
@renukavishnu9452 жыл бұрын
Anu chechi chakkara Umma.super aayirunnu chechi .kettittum mathiyavunnilla. l am big fan of you.chechi classical music arachukalakki kudicha aalu thanneya oru maattavum illa.chithra chechiyeyum sujatha chechiyeyum pole enikkishta mulla chechiya anuchechi ❤️❤️❤️ chechikku kuttikalodu enthishta.❤️❤️❤️❤️❤️😘😘😘😘all the very best .god bless you chechi🙏🙏🙏🙏🙏🙏
@saseendrank.r.62282 жыл бұрын
Su
@chandrashekharakurup77962 жыл бұрын
Wa wa Anu mam, Fantastic and lovely please
@souparnikageetham2 жыл бұрын
For you
@ramakrishnants9746 ай бұрын
Very good.
@shobhananair23922 жыл бұрын
Wow....Anuradha Sreeram ji... amazing Katherine. I have been a great fan since long. But never knew you could blast a Carnatic kacheri. What a treat !❤️❤️🙏
@MegaNayakan2 жыл бұрын
Not only carnatic, she is trained in Hindustani music as well.
@suresh.m.s.95672 жыл бұрын
ജയചന്ദ്രൻ സാറും എം ജി യും കൂടി പാടുന്നതും ഒക്കെ കേട്ടു. ആരേയും ഇകഴ്ത്താനോ പുകഴ്ത്താനോ അല്ല. ഒരു ആസ്വാദകൻ എന്ന നിലയ്ക്ക് ഒരു അഭിപ്രായം. ജയചന്ദ്രൻ സാറിന് ഐഡിയ ഉണ്ട് തൊണ്ടയിൽ വരുന്നില്ല. എം ജിക്ക് ക്ലാസിക്കൽ ജ്ഞാനം പരിമിതം അപ്പോൾ സിനിമാറ്റിക് .കേറി വരും. ഇവരുടെ പെർഫോമൻസ് സിനി ഗായികാണെങ്കിലും . കർണ്ണാടിക്കിൽ നല്ല അറിവുണ്ട്. അത് പാടുമ്പോൾ അറിയാം. ഞാൻ ആരുടേം ആളല്ല. കേട്ടപ്പോൾ തോന്നി പറഞ്ഞു.
@sudheeranp9352 Жыл бұрын
വളരെ ശരിയാണ് sir 👍🏾👍🏾
@PriyaRNair9 ай бұрын
Anu mam 👌👌👌🙏🙏🙏🙏, കുട്ടൻ ചേട്ടന്റെ ഖടം 👌👌👌🙏🙏🙏🙏 ബാക്കിയെല്ലാവരും 👌👌👌
@bhanugangadharan36602 жыл бұрын
Super aayirunnu mole Anusanthosham God bless u
@rajanv72522 жыл бұрын
അതി മനോഹരമായ കച്ചേരി. പക്കമേളക്കാരും ഗംഭീരമായി.
@madhvamuniraosandhyavandan76622 жыл бұрын
Joyful dari-Bahudari. The idea of maestro's expositions of shastriya Sangeetam in reality show of excellent shastriya drusya Sangeeta is establishing the unity of value based creativity. Blessings to Vidushi Anuradha Sriram🙏
@Madhukumar-ey4zg2 жыл бұрын
വോക്കൽ ഭംഗിയായിട്ടുണ്ട്. എംജെ ഇത്ര ഭംഗിയായിട്ട് ഖടം വായിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.(music director DILEEP BABU എല്ലാ ഇൻസ്‌ട്രമന്റ്സും കൈകാര്യം ചെയ്യുന്ന ആളാണ്. എനിക്ക് നന്നായിട്ട് നേരിട്ട് അറിയാവുന്ന ആളാണ് ദിലീപ് )ആ ദിലീപിനെപ്പോലെയാണോ എംജെ? എന്നെനിക്കറിയില്ല. എന്തായാലും ഇഷ്ടപ്പെട്ടു.Congrats എംജെ., പിന്നെ മറ്റെല്ലാവരും നന്നായിട്ട് പെർഫോം ചെയ്തു.നമ്മുടെ ദാസേട്ടനുവേണ്ടിയുള്ള ജന്മദിനസ്നേഹസമ്മാനം നൽകിയ എല്ലാ കലാകാരെയും ഞാൻ നമിക്കുന്നു. 🙏🙏🙏🙏🙏