കേരളക്കാർക്ക് പ്രിയപ്പെട്ട രണ്ട് ഇക്കമാർ....യൂസഫ്ക്ക & മമ്മുക്ക...🔥🔥❤❤❤ യൂസഫ്ക്കക്കും മമ്മുക്കക്കും നല്ലത് മാത്രം വരട്ടെ...🙌🙏🙏🙏
@jaseemjas34043 жыл бұрын
Ameen 😍😍😍😍
@melvintp12323 жыл бұрын
നിനക്ക് വേറെ പണിയൊന്നും ഇല്ലേ commentoli
@Embracing-Normality3 жыл бұрын
@@melvintp1232 🤣🤣
@rsktherythmoflove47293 жыл бұрын
Adhyam Rasheed ikka athu kazhinje ullu vere ikkamaru😁😁
@jmjmhr47603 жыл бұрын
Mmm
@vinodcv34113 жыл бұрын
പുള്ളി CBI ഡയറികുറിപ് അഞ്ചാം ഭാഗത്തു അഭിനയിക്കുന്നു എന്ന് പറയുന്നു... ഇതിപ്പോൾ പുള്ളിയെ കാണുമ്പോൾ ഒന്നാം ഭാഗത്തു ആണോ അഭിനയിക്കുന്നത് എന്ന് തോന്നുന്നു. CBI ക്ക് പ്രായം ആയാലും ഇങ്ങേർക്ക് ആവില്ല
@UnitedMallus3 жыл бұрын
Shooting todangii
@mohammedkaif3893 жыл бұрын
അതെ ഇപ്പോഴും കൂടി പോയാൽ 17 വയസേ തോന്നിക്കു ഇക്ക ഒരു ബിസ്മയം തന്നെ
@aashink28933 жыл бұрын
@@mohammedkaif389 അത്രയ്ക്ക് വേണ്ടായിരുന്നു.... എന്തെങ്കിലും ഒന്ന് കൂട്ടിക്കൂടെ....
@vipsports31813 жыл бұрын
Ayyo sugippich kollo
@aravindgs47103 жыл бұрын
Sheriyano paranje 😍
@harikrishnansreekumar99513 жыл бұрын
മമ്മൂക്ക മലയാള സിനിമയുടെ നിത്ത്യയൗവനം !!! ❤️❤️❤️
@sivinsajicheriyan79373 жыл бұрын
മലയാളിയുടെ മുഖം ,ഇന്ത്യൻ സിനിമയുടെ ഇതിഹാസം മമ്മൂക്കയും ...., മലയാളികളുടെ ദൈവദൂതൻ യൂസഫലി ഇക്കായും അഭിമാനങ്ങൾ ,❤️❤️
@_Sandeep_Surendran_3 жыл бұрын
മമ്മൂക്കയെ തന്നെ കാണിക്ക് മനോരമേ.., കണ്ടു കൊതി മാറുന്നില്ലല്ലോ❤️❤️❤️
@deletedcomment87013 жыл бұрын
❤️❤️❤️
@gopalkasergod27003 жыл бұрын
യൂസഫലി സാർ നമ്മുടെ കേരളത്തിന് ഇന്ത്യാമഹാരാജ്യത്ത് നും അഭിമാനമാണ്
@dericabraham89813 жыл бұрын
എന്റെ മമ്മൂക്കയക്ക എന്തൊരു ഗ്ലാമർ ആണ് , മമ്മൂക്ക ഇഷ്ടം 😘😘
@arunvv21883 жыл бұрын
ഇക്ക സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ വേറെ ലെവൽ 🔥🔥
@kullamname3 жыл бұрын
🤟👍❤️😀❤️😀
@kathalan1623 жыл бұрын
70 ൻറെ ചെറുപ്പക്കാരൻ....💚
@Surprisevlogs10603 жыл бұрын
മമ്മുക്ക ഓരോ ദിവസം ചെല്ലുതോറും ചെറുപ്പം ആയികൊണ്ടിരിക്കുന്നു..!🔥🔥❤️
@deletedcomment87013 жыл бұрын
😍😍❤️ikku😘
@nizamdoha48963 жыл бұрын
Ningal ellathilumundallo
@hakkeemworlds82163 жыл бұрын
Ningal sharikkum fousi aano
@muhammedmusthafa25803 жыл бұрын
Ayyo
@ahammedsafvan17373 жыл бұрын
ഏത് ചാനെൽ coment nookhiaalum ഈ ശവം ഉണ്ട് ഫൗസിയ
@alliswellwell74893 жыл бұрын
ഇങ്ങേർക്കെന്തദാസാ .. പ്രായം കൂടും തോറും.. പ്രായം കുറയുന്നത്... 🤔...70 വയസ്സ് കഴിഞ്ഞു... എന്നിട്ടും...ചുള്ളൻ 👏👏l❤❤❤👍👍
@Shashi-b5m4w3 жыл бұрын
Ath adehathinte istam ath parayan nee arada
@alliswellwell74893 жыл бұрын
@@Shashi-b5m4w പോസിറ്റീവ് ആയി ഞാൻ കണ്ടത്.. നിനക്കത് നെഗറ്റെവ് ആയി തോന്നി...
എനിക്ക് മമ്മുട്ടിയെ അറിയാം പക്ഷെ പുള്ളിക്കാരന് എന്നെ അറിയില്ല
@akhiljs11643 жыл бұрын
😂
@nandadevsr61223 жыл бұрын
ninne enikkum ariyilla 🤧🤧
@adilharees91993 жыл бұрын
Mammookka ♥️♥️💖💖
@noufalkl10203 жыл бұрын
യൂസഫലിക്ക ❤😍😍 Mammokka ❤😍🌹
@indrajithjithu40093 жыл бұрын
സുന്ദരൻ 😍
@deletedcomment87013 жыл бұрын
മമ്മൂക്ക❤️❤️❤️
@vkp38643 жыл бұрын
Mammookka CBI 5 lookil aanallo.💯💯👍👍
@rsd19233 жыл бұрын
Mammokka❤️🔥
@noushadputhalath91813 жыл бұрын
Mamootttykaa 💚💚💚💚💚💚💚💚👍👍👍
@noufeedipnoufeed79043 жыл бұрын
Mammookka ❤️😍
@shafishafi16233 жыл бұрын
ചൊർക്കിന്റെ കൊട്ട❤️❤️❤️❤️ മമ്മൂക്ക
@ShobinMathew-fi8xc9 ай бұрын
❤Usef ali ekka ❤
@kasimkp1379 Жыл бұрын
യൂസഫലി മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ShobinMathew-fi8xc9 ай бұрын
❤mammoekka ❤
@majeedpainattupady66743 жыл бұрын
യൂസഫലിയും മമ്മൂട്ടിയും മലയാളികളുടെ അഹങ്കാരം ആണ്.. 👍
@sarath_babu3 жыл бұрын
മലയാളികൾക്ക് അഹങ്കാരം മാത്രമേ ഉള്ളൂ 👍🏻
@catwalk1003 жыл бұрын
രണ്ടുപേർക്കും പണം നമ്മൾ അങ്ങോട്ട് നൽകണം ! ഒരു ത്തന്പണം നൽകി സാധനം വാങ്ങാം ! മറ്റവൻ്റെ കോപ്രാ യത്തിന് പണം നൽകണം ! 😆😂🤣
@sajan55553 жыл бұрын
@@sarath_babu correct..മലയാളി ആണോ..അഹങ്കാരവും പൊങ്ങച്ചവും ഒരു കുറവും ഇല്ലാ.പിന്നെ പ്രശസ്ത രായാർ കുറെ പേര് അവർ നമ്മുടെ അഹങ്കാരം ആണെന്ന് പറയും..ഏതായാലും അങ്ങിനെ പറയാൻ ഉള്ള ബുദ്ധി എനിക്കില്ല
@majeedpainattupady66743 жыл бұрын
കേരളത്തെ വെറുക്കുന്നവരെ പറഞ്ഞു മനസ്സിലാക്കാൻ പാടാണ്.. 👌
@fusiongaming7533 жыл бұрын
ഇ കമന്റ് ഒളി കളെ ലുലുമാളി എന്റെ അകത്ത് പോയാൽ നാളെ നമ്മുക് കാണാം കമന്റ് ഇട്ടു ഷയിൻ ചെയ്യാൻ നോക്കുന്നത് ആണ് ഇവൻ മാര് ഉടെ പരുപാടി 🤣🤣🤣🤣🤣
@nabeelk50603 жыл бұрын
കേരളത്തിൽ മാത്രമാണ് നിങ്ങൾ പറഞ്ഞത് എങ്കിൽ അത് തെറ്റാണ്. മറ്റു രാജ്യങ്ങളിൽ ആണെങ്കിൽ ഓക്കേ🥰😍😍👍👍
@shafishafi16233 жыл бұрын
❤️❤️❤️ mammookkaa
@SHYLOCK4363 жыл бұрын
Mammokka 😍
@Papajohnscodm3 жыл бұрын
എൻ്റമ്മോ എന്നാ ലുക്കാ 😍😍😍
@Stranger-t3f3 жыл бұрын
Nte ponno ejjathi look mammukka🔥❤️💓😘
@salmansallu56163 жыл бұрын
വയസ്സ് കുടും തോറും ഗ്ലാമർ കുടി വരുന്ന ഞങ്ങളുടെ ഇക്കാ 😘😘
Asalamu alaikum Yanikum Yante Kudubathinum Yusuf Ali Sir Kanan Patumo 😢😢😢😢😢😢
@sreenath28303 жыл бұрын
looks only 40..can't believe he is 70
@haadhiwahabhaadhi34373 жыл бұрын
Yong😍star
@deletedcomment87013 жыл бұрын
Ikka ❤️
@jopop90963 жыл бұрын
ശരിക്കും ഇയാൾക്ക് വയസാകുന്നില്ലേ ?🤣
@നെൽകതിർ3 жыл бұрын
പണ്ട് പ്രേ നസീർ ഡൽഹിയിലേക്ക് ട്രെയിനിൽ പോകവേ എതിർ വശത് ഇരിക്കുന്ന ആൾ വലിയ മൈൻഡ് ഇല്ല ഗൗരവത്തിൽ കട്ടി ഉള്ള ഏതോ പുസ്തകം വായിച് ഇരിക്കുന്നു കുറെ കഴിഞ് ഇദ്ദേഹം തന്നെ മുൻ കൈ എടുത്ത് പരിചയപ്പെട്ടു അപ്പോൾ എന്താണ് പേര് എന്നായി അയാൾ .നസീർ എന്ന് പറഞ്ഞപ്പോൾ മിസ്റ്റർ നസീർ എന്ത് ചെയ്യുന്നു സിനിയിൽ ആണെന്ന് പറയുന്നു ഉടനെ നസീറിന് സിനിമയിൽ എന്താണ് ജോലി .ചുരുക്കി പറഞ്ഞാൽ പുള്ളിക്ക് അറിയില്ല അദ്ദേഹത്തെ .അന്ന് നസീർ സഞ്ചരിച്ച കാറിൽ വരെ മലയാളികൾ തൊടാൻ മത്സരിക്കുന്ന കാലം ആണ് .അത് തന്റെ അഹങ്കാരം കുറച്ച സംഭവം ആണെന്ന് നസീർ സാർ തന്നെ പറഞ്ഞു ആദ്യമേ അഹങ്കാരം ഇല്ലാത്ത ആളാണ് പുള്ളി .സുപ്രീം കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ആയിരുന്നു എതിർ വശത് ഇരുന്നത് സിനിമ ഒന്നും പുള്ളി കാണാറുണ്ടായിരുന്നില്ല .ഇന്ത്യൻ സൈന്യം മുഴുവൻ ഒരു ആജ്ഞക്ക് കാതോർത്ത ഇന്ത്യൻ മിലിട്ടറി ചീഫ് അവസാനം അവിടെ കണ്ട തോട്ടം തൊഴിലാളിയോട് ഇങ്ങിനെ പറഞ്ഞു പോലും...അയാം ബിബിൻ റാവത് ഗിവ് മി സം വാട്ടർ പ്ലീസ് ..എന്നാൽ അവിടെ വെള്ളം ഇല്ലാത്തതിനാൽ നല്കാൻ ആയില്ല തൊഴിലാളി ലയങ്ങളിൽ നിന്നും എടുത്ത പുതപ്പിൽ കിടത്തി അദ്ദേഹത്തെ ആംബുലസിലേക്ക് കൊണ്ട് പോയി വഴി മധ്യ തന്നെ ആ ധീര യോദ്ധാവ് വിടപറഞ്ഞിരുന്നു എന്നും അപകട സ്ഥലത് ഓടി വന്ന രക്ഷാ പ്രവർത്തകൻ പറയുന്നു .മമ്മുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ ഇതൊക്കെയാണ് ഓർമ്മ വരുന്നത് .മമ്മുട്ടിയും യൂസഫലിയും ഇത്തരം ചിന്തകൾ ഉള്ളവർ ആണ് അവർ നമ്മൾ അറിയാതെ എത്രയോ ആളുകളെ സഹായിക്കുന്നു എന്ന് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു.നമുക്കും ഒരുപാട് ചിന്തിച് നന്നാവാൻ ഉണ്ട് പല സംഭവങ്ങളിലും
@jittojosekadampanad20953 жыл бұрын
💯💯💯
@motoholic55213 жыл бұрын
😍
@josejoseph87903 жыл бұрын
Mammootty good
@deletedcomment87013 жыл бұрын
വെട്ടിയിട്ട വാഴ തണ്ടിനെ കാണുന്നില്ലല്ലോ😌😌🤣
@akhilt46003 жыл бұрын
ഈ തിട്ടം പരുവാടി ആര് വരും
@raistar33223 жыл бұрын
@@akhilt4600 nth
@ms.salman38413 жыл бұрын
@@akhilt4600 oru billionaire shanichal athu celebritiesum varum... Mohanlal ne villichilla athrathanne....
@bobbyambattil52173 жыл бұрын
Poda sudappi poda ghuan poda 🤣🤣🤣🤣
@raistar33223 жыл бұрын
@@ms.salman3841 athe
@josephgeorge95893 жыл бұрын
Congratulations on your great succes
@bavatanur72173 жыл бұрын
എല്ലാവരും പ്രസങ്ങിച്ച് പോവല്ലെ നറയെ സാധനങ്ങൾ വാങ്ങിപോവു വ്യാപാരം നടക്കട്ടെ
@hamzahamza-ff5ph3 жыл бұрын
മമ്മുക്കക്ക് പനിയും ചുമയും ആണെന്ന് പറഞ്ഞെങ്കിലും കായ്ച്ചയിൽ 100%ഫെർഫെക്റ്റ്,70വയസ്സ്കാരൻ പനിവന്നാൽ എണീറ്റ്നടക്കാൻ പറ്റില്ല, അത്ഭുതം ഈ ഗ്ലാമർ
@muhammedmusthafa25803 жыл бұрын
Onnu podo
@shafeerkwt97003 жыл бұрын
പത്മശ്രീ മോഹൻലാൽ സാറും കൂടി വേണ്ടത് ആയിരുന്നു... ഈ ഉൽഘടനചടങ്ങിന്..... ഇന്ത്യ രാജ്യത്തിന്റെ അഭിമാനം MA യൂസഫലി ❤️❤️🌹🌹
@riyadpp59383 жыл бұрын
മമ്മൂട്ടി ഇന്നിവിടെ ഇങ്ങനെ നിൽക്കാൻ കാരണം i V ശശി എന്ന സംവിധായകൻ്റെ പ്രയത്നം ആണ്
@roshithroshi1213 жыл бұрын
Ikkka...Glamaur....
@ideenmohammed21843 жыл бұрын
വിനോദ് പറഞ്ഞ കമന്റ് 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@antonythomas30883 жыл бұрын
Njangalde ikkaye kaanikku manorameew
@deletedcomment87013 жыл бұрын
പുലിമുരുകനെ വിളിച്ചില്ലേ🤣🤣🤣
@Itzmeshabeeb3 жыл бұрын
പുലി മുരുകൻ മരക്കാർ സിനിമയുടെ വിജയ പാർട്ടി ആഘോഷത്തിലാ telegaramil.
@deletedcomment87013 жыл бұрын
@@Itzmeshabeeb 😁
@shanumoviesvlogs3 жыл бұрын
@@Itzmeshabeeb 😂😂😂😂😂
@baadshah11183 жыл бұрын
Ooh illa sir ithinu chandrotth valliyamachi pore
@berbartiane42713 жыл бұрын
Ede Lalettan viliche kanume therakke karaname avume varajhne
@ashiksalim8683 жыл бұрын
Malayaliyude abhimaanam 👌
@mtfsopnam68073 жыл бұрын
കണ്ടിട്ട്, കൊതി, തിരുന്നില്ല,, ഗ്ലാമർ, ഹോ
@flaccidacid14003 жыл бұрын
Fun fact Yusuf Ali is 4 years younger than mamooty 😅
@manafpk11853 жыл бұрын
I LOVE ICHAKKAAAA
@r.e.m66813 жыл бұрын
Adipoli
@thampankannothra39483 жыл бұрын
ഏതായാലും ലുലു വരുന്നതിനു സമരം ചെയ്ത പാർട്ടിയുടെ നേതാവ് ഉദ്‌ഘാടനം ചെയ്തത് നന്നായി.
@stephannedumballi16373 жыл бұрын
Ellarum കമന്റിനു like adiii
@nuhmanshibili70093 жыл бұрын
❤❤❤❤❤
@doublerr87213 жыл бұрын
Mammotyea kaniku Mr manorama
@fajuam9913 жыл бұрын
Don't compare garlic with Apple! U r just an actor and he is something else that you can't even dream about it.
@abdulnizar94153 жыл бұрын
മമ്മൂട്ടി 70 വയസ്സ് തായോട്ട് പോയോ
@Priya-oz5lz3 жыл бұрын
ഗ്ലാമർ കൂടുന്നതേ ഉള്ളൂ 😊
@sharon10743 жыл бұрын
Mutual flattering
@rajanedathil86433 жыл бұрын
പുകഴ്ത്തുന്നത് ഒരു രസമാണ് കേട്ടിരിക്കാൻ
@asarjarealorganicfarmingte66443 жыл бұрын
അത് സത്യം ആവുമ്പോൾ പ്രത്യേകിച്ചും
@ANLOTUHSAHFI3 жыл бұрын
Ingerendhonn purakott aano nadakkunne
@mickymackeditz8343 жыл бұрын
സുകൃതം സിനിമയിലെ മമ്മൂക്ക
@gireesh22303 жыл бұрын
👍👍👍
@ANOKHY7723 жыл бұрын
സൈനികർ അപകടത്തിൽ മരിച്ചപ്പോൾ ഒന്ന് എത്തി നോക്കാത്ത പിണുങ്ങാണ്ടി കാശ് ഉള്ളവന്റെ മടിയിൽ.. ആഹാ അന്തസ്..
@shanumoviesvlogs3 жыл бұрын
ഹഹ സംഘിയൻസ്...
@shinybinu61543 жыл бұрын
@@shanumoviesvlogs adymayitallallo sainikar marikkunnathu ...appozhonnum oru cm um pokunnath kanditilla pinne ippo entha issue..
@rcnambiarchandroth63113 жыл бұрын
@@shanumoviesvlogs sainyam ennuparanhal sangi aano mr😠😈ningal communist aayirikkum😂athalle sinyam ennuparanhappol ithra chorichil namukkenth india kodi sainyam 😠nammal pande chinayudebhagathalle😠😂😃
@rameshraghavan95153 жыл бұрын
അതിനു പരസ്യത്തിൽ മമ്മൂട്ടിയെ വിളിച്ചില്ലല്ലോ?
@houseplans94583 жыл бұрын
Vayasu reverse gearil aano mammoka 🙄🙄
@hanihani7095 Жыл бұрын
ആളുകളെ ബഹുമാനിക്കാൻ മയമുട്ടി ഇനിയും പഠിച്ചിട്ടില്ല. ഫൂ....
If Mammooty is afraid of standing in front of Mr Yusaf Ali , then what would be the situation of anti industrial investigative journalist Crime Nandakumar ?
@thanzirkabeer81453 жыл бұрын
See the full video and comment. He said he is afraid because he is having a bad cough.