എന്നെ ദ്രോഹിച്ചവർക്ക് ഉള്ള ഉത്തരമാണ് എന്റെ ജീവിതം 🙏

  Рет қаралды 13,154

Kunju Babe

Kunju Babe

Күн бұрын

Пікірлер: 77
@mallublogger4900
@mallublogger4900 Ай бұрын
കുറെ അമ്മച്ചിമാർ ഇറങ്ങിയിട്ടുണ്ട് സ്വന്തം മക്കൾ ആണെങ്കിൽ ആഹാ, മരുമക്കൾ ആണെങ്കിൽ ഓഹോ... നമ്മുടെ നാട്ടിൽ ഇതേ അനുഭവം ഉള്ള ലക്ഷക്കണക്കിന് പെൺകുട്ടികൾ ഉണ്ട് ഒന്നും മിണ്ടാതെ അനുഭവിച്ചോണ്ട് ഇരിക്കുന്നവർ അവർക്ക് ഈ വിഡിയോയിൽ കമെന്റ് ഇടാൻ പോലും പേടിച് , kunju ധൈര്യമായിട്ട് പറഞ്ഞോ ഒരാളും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല full support 🫵👌👌👌👌
@ayanalakshmibiju640
@ayanalakshmibiju640 Ай бұрын
എല്ലാർക്കും ഉണ്ട് പറയാൻ പക്ഷെ ദൈവത്തിൻ്റെ അടുത്ത് പറയും .നിങ്ങൾ ധൈര്യം കാണിച്ചു .good. ente ഭർത്താവിൻ്റെ അനിയനും ഭാര്യയും എന്നോട് ചെയ്തത് ശരിക്കും ക്രിമിനൽ ആയിടുള്ള കാര്യമാണ്.അമ്മയും അവരുടെ കുടെ നിന്നു ഒരുപാട് ദ്രോഹിച്ചു. But അവരുടെ കാര്യം പൊട്ടെ വയസയതല്ലേ. അനിയനും ഭാര്യയും ചെയ്തത് ഇത് പോലെ പൊതു മധ്യത്തിൽ പറയണം എന്നുണ്ട് എനിക്ക്
@KunjuBabe
@KunjuBabe Ай бұрын
@@ayanalakshmibiju640 നമ്മൾ ഇതൊക്കെ അനുഭവിച്ചു.ഒരു പ്രാർത്ഥന ഉള്ളു ഒരു പെണ്മക്കളും ഈ വിധം അനുഭവം ഉണ്ടാവല്ലേ എന്ന്.എനിക്കും ഒരു പെൺകുട്ടി ആണ് ബട്ട്‌ കമെന്റ്സ് കാണുമ്പോൾ ഞാൻ ചെയ്തത് എന്തോ തെറ്റ് പോലെ ആളുകൾ പറയുന്നു അവരുടെ അവകാശം ആണ് എന്നെ ഉപദ്രവിക്കുന്നത് എന്നുള്ള മട്ടിൽ ആണ് പറയുന്നത് അതെനിക് അംഗീകരിക്കാൻ പറ്റുന്നില്ല 🔥❤️
@ayanalakshmibiju640
@ayanalakshmibiju640 Ай бұрын
@KunjuBabe തീർച്ചയായും എൻ്റെ ജീവൻ ഉള്ളിടത്തോളം ഞാൻ protect ചെയ്യും എൻ്റെ കുഞ്ഞിനെ both from physical and mental harrasment. ഗർഭിണിയായപ്പോൾ ഞാൻ ഒരു പെൺകുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു.but delivery de സമയത്ത് ഞാൻ പെൺകുട്ടിയായിരികരുതെന്നു പ്രാർത്ഥിച്ചു.കാരണം കല്യാണത്തിൻ്റെ പേരിൽ വേറൊരു വീട്ടിൽ നിന്നും ഞാൻ അനുഭവിച്ച trauma oru പെൺകുട്ടിയായത് കൊണ്ടല്ലേ എന്നോർത്തിട്ട്.മറ്റുള്ളവർ പറയുന്നത് നോക്കേണ്ട.സ്വയമോ അല്ലെങ്കിൽ രക്തബന്ധത്തിൽ പെട്ട ഒരാൾക്കോ വന്നാലേ അവർക്കൊക്കെ അതു മനസ്സിലാവൂ.neglect them. ആർക്കും ദൈവം ഇത്തരം trauma കൊടുകതിരിക്കട്ടെ. ഒരാൾ മരിക്കുമ്പോൾ മാത്രം നല്ലത് പറയുന്ന society ആണ്.അല്ലാതെ പ്രതികരിക്കാൻ തുടങ്ങിയാൽ kayyadikalo നല്ല വക്കോ പ്രതീക്ഷിക്കണ്ട. ആരെങ്കിലും ഒക്കെ വേണ്ടേ ഇങ്ങനെയൊക്കെ പറയാൻ. you talk your mind if you get any relief. I am living with my husband and children with full of peace no chores or nothing bothering us. Show the courage and move on continue your beautiful life
@sreekalas329
@sreekalas329 Ай бұрын
നല്ല ഒരു husband ഉണ്ടല്ലോ. ഈശ്വരനെ നന്നായി പ്രാർത്ഥിക്കു. എല്ലാം നന്നായി വരും. നല്ല മനസ്സുണ്ടെങ്കിൽ ഈശ്വരൻ കൂടെ തന്നെ കാണും. ❤️
@SecretTime-te5rk
@SecretTime-te5rk Ай бұрын
Kunju ഇതുപോലെ തുറന്ന് പറയാൻ ധൈര്യം കാണിച്ചതിന് സല്യൂട്ട്, എല്ലാവർക്കും അനുഭവം ഉണ്ട് ആരും മിണ്ടുന്നില്ലെന്നേ ഉള്ളു
@anithaashok5570
@anithaashok5570 Ай бұрын
നിങ്ങളുടെ ഒന്ന് രണ്ടു വീഡിയോ കണ്ടത് ഉള്ളൂ. നിങ്ങൾ ഈ വീഡിയോസ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. Hus കൂടെ ഉണ്ട്. നിങ്ങൾ നാണം കെടുത്തുന്നത് അയാളെ കൂടി ആണ്. നിങ്ങൾ ഒരാൾ മാത്രമേ ഉള്ളൂ ലോകത്തു.. ഇതിലൊക്കെ എത്രയോ നരകം ആയി ജീവിക്കുന്ന പെൺകുട്ടികൾ ഉണ്ട് ഈ ലോകത്തു. ജീവിതത്തിൽ കുറെ കാലം ഒക്കെ കഷ്ടപ്പാട് ഉണ്ടാകും ഇപ്പോൾ നിങ്ങൾക്കു എന്താ പ്രശ്നം. പറയുന്നത് കേൾക്കുമ്പോൾ കുറെ പേര് സഹതപിക്കാൻ.. എന്തൊക്കെ ഡ്രാമ ആണ്.
@AbeeraKn
@AbeeraKn Ай бұрын
Correct aanu
@mohammedfahadkc3739
@mohammedfahadkc3739 Ай бұрын
ആദ്യം മുതൽ ഉള്ള മുഴുവൻ വീഡിയോയും skip അടിക്കാതെ കാണൂ.... എങ്കിലേ കാര്യം മനസ്സിലാകൂ... ഇവര് സ്വന്തം ജീവിതം ആണ് പറയുന്നത്... അത് എഴുതി തയ്യാറാക്കി പറയുന്നത് അല്ല.... ഓർമയിൽ ഉള്ളത് ക്യാമറ ഓൺ ചെയ്ത് വച്ചു പറയുന്നു.... എന്നാൽ..... ഒരു സ്റ്റോറി ആക്കി പറഞ്ഞു പ്രതിഫലിപ്പിക്കാൻ കഴിവുള്ള ആളും അല്ല.... പച്ചയായ ജീവിതാനുഭവം പച്ചക്ക് പറയുന്നു..... പിന്നെ നിങ്ങൾ പറഞ്ഞല്ലോ ഇതിലും കൂടുതൽ അനുഭവിക്കുന്നവർ ഉണ്ടെന്ന്.... അങ്ങിനെ ഉള്ളവർക്ക് ഇവരുടെ ജീവിതം കേൾക്കുന്നത് ഒരു പ്രതീക്ഷക്ക് വക നൽകുമല്ലോ...
@SecretTime-te5rk
@SecretTime-te5rk Ай бұрын
തലയും വാലും മാത്രം കണ്ടിട്ട് വന്നിട്ട് കമെന്റ് ഇട്ടിട്ട് കാര്യമില്ല അവരുടെ വിഡിയോയിൽ അവർക്ക് നേരിട്ട അനുഭവം ആണ് പറഞ്ഞത് ഇനി ഒരാൾക്കും ഇത് വരരുതെന്ന് ആണ് പറയുന്നത്, തുറന്ന് പറയുന്നതിൽ എന്താ തെറ്റ്. പോയി ആത്മഹത്യാ ചെയ്താൽ അയ്യോ കഷ്ടമായിപ്പോയി ഇത്രേം സോഷ്യൽ മീഡിയ ഉണ്ടായിട്ട് ഈ കൊച്ചു ഒന്നും പറയാതെ പോയി ചത്താലോ ന്ന് ഈ പറയുന്ന നിങ്ങൾ തന്നെ കമെന്റ് ഇടും, ഇപ്പൊ പറഞ്ഞതാണോ കുറ്റം ഇതുപോലെ കൊറേ പേര് പറയുമ്പോ ഇങ്ങനത്തെ പണി കാണിക്കുന്ന എല്ലാവർക്കും കുറച്ചെങ്കിലും മാറ്റം വരുന്നെങ്കിൽ വന്നോട്ടെന്നെ നിങ്ങൾ എന്തിനാ ബേജാർ ആവുന്നേ
@Vimaldas12
@Vimaldas12 Ай бұрын
നീ അമ്മായി അമ്മ ആണോ അതോ ആണും പെണ്ണും കേട്ടത് വല്ലോം ആണോ ആ പെണ്ണ് കിടന്നു കരയുന്നു ഇവൾക്ക് ഒക്കെ ഒരു കൃമി കടി. മുറിവും തുമ്പും കേൾക്കും എന്നിട്ട് അവൾക്ക് അങ്ങ് ഇളകി പോയി എന്താടി അവൾ പറഞ്ഞതിൽ തെറ്റ്. നിനക്ക് ചിലപ്പോ ഭർത്താവുണ്ടാവില്ല ചിലപ്പോൾ കല്യാണം കഴിച്ചിട്ടും ഉണ്ടാവില്ല പെറ്റു വളർത്തി പെണ്മക്കൾ ഒക്കെ ഉള്ള അമ്മ മാർക്ക് മനസിലാവും നിനക്ക് ആണ്മക്കൾ ആവും അതാ നീ ഇങ്ങനെ പറയണേ
@Vimaldas12
@Vimaldas12 Ай бұрын
അല്ല നിങ്ങൾ ഈ ലോകത്തു ഒന്നും അല്ലെ ജീവിക്കുന്നത് ചേച്ചി ഇവർ എന്തിനാ കാണിക്കുന്നേ, നിങ്ങൾക്ക് മരുമകൾ ഉണ്ടോ നിങ്ങൾ അവളോട് മോശം ആയിട്ട് ആണോ പെരുമാറുന്നേ അവൾ എന്തിനാ സഹിക്കുന്നത്. തിരിച്ചു അവൾ മാന്യമായി പ്രതികരിച്ചാൽ പ്രശ്നം എന്താണ് ഇത് എനിക്ക് പറയാൻ പറ്റാതെ പോയി അമ്മായി അമ്മ മാർ ഒരു പാഠം പഠിക്കട്ടെ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ ഒരു പെണ്ണിനോട് അമ്മായി അമ്മയും സ്ത്രീ അല്ലെ
@mariajoseph3046
@mariajoseph3046 Ай бұрын
Why your husband did not take any action on your sufferings? May be you have told your husband about your v bleeding and why he didn't arrange for medical attention? Why he didnt ask his parents to take you to your hospital?
@jyothipradeep8249
@jyothipradeep8249 Ай бұрын
മിടുക്കി... തുറന്നു പറയാൻ ധൈര്യം കാണിച്ചല്ലോ.... എനിക്ക് ഇല്ലാതെ പോയതും ഇതാണ്😢😢
@soudazubair129
@soudazubair129 Ай бұрын
ഇപ്പോൾ നിങ്ങൾക് എന്താണ് അവിടെ ജോബ്
@bincykurian8128
@bincykurian8128 Ай бұрын
Hi ithupolethe avastha nunum kadannu poyikondirikunna th.
@LajeeshPk-l1v
@LajeeshPk-l1v Ай бұрын
Chechiyude.kadakettittu...aake tens aayi
@Orupraja
@Orupraja Ай бұрын
Vallatha nadakeeya avatharanam
@Sheela-oc6ns
@Sheela-oc6ns Ай бұрын
athe...ingane onnum dramatic aakenda aavasyamilla
@Mafavssz
@Mafavssz Ай бұрын
Avar anubhavichathalle paranjullu
@sharafunnisakp567
@sharafunnisakp567 Ай бұрын
Chechi ente kaaryanalloo parayunna pole thonnunnu
@JasminMa-j8s
@JasminMa-j8s Ай бұрын
അച്ഛനും അമ്മയും ഇല്ലാരുന്നോ നിങ്ങൾക്
@ajigeorge7408
@ajigeorge7408 Ай бұрын
Avar ethu Noottandil Anu. Chilar enaganey anu pakshey Ningaley sookshikkan Ningaldey Husbandinu Guts undenkil Ningal Raksha pettu. Allenkil ethil Ninnittu Oru Karyavum ellla. Use Ur Sense and make decisions As Per Tht. Dont expect This Kind Of people to Behave in a good way. They r Jealous Merry
@ummachintemakkal
@ummachintemakkal Ай бұрын
❤❤😢😢pavam
@nairasdiaries8259
@nairasdiaries8259 Ай бұрын
bhartavinodu paranju swantam veetil poi ninnodarnno...
@Mariya-m1d
@Mariya-m1d Ай бұрын
No saddd
@ShaheenaThayyil-l5g
@ShaheenaThayyil-l5g Ай бұрын
Ini chechiaa karyangale kurich chinthikkaruth. karayaruth orikkalum. Positive chinthakal nirayatte chechiyude hridayathil. Ella penkuttigalkum inganokke undaayirikum. Karanjittu karyam illa, epozhum ath chinthikkanda. Ini ulla jeevitham positive aayi chinthikaanum ningle life happy akaanum nokuga, kazhinjo kalam marakkan shramikkuga. Ini positive aayi chinthikuga.
@Keralacafe999
@Keralacafe999 Ай бұрын
👍👍
@SalmaSalma15888
@SalmaSalma15888 Ай бұрын
👍🏼👍🏼👍🏼
@SecretTime-te5rk
@SecretTime-te5rk Ай бұрын
❤️❤️🙏🙏
@Ashmira-hh2cb
@Ashmira-hh2cb Ай бұрын
😢
@Pushmakuari1
@Pushmakuari1 Ай бұрын
❤❤😢
@clarameena2423
@clarameena2423 Ай бұрын
Aankuttikale padippichu alyanam kazhippichal pinne husband avalkku mathram swantham pinne parentsineyum sibilings venda penkuttykku ottaykku mathram thinnanam evide ninno oru penkuttiye kondu varumbol avarkku vishamamundavum
@mallublogger4900
@mallublogger4900 Ай бұрын
അന്നാ മകനെ കെട്ടിക്കരുത്. നിന്റെ മോന്റെ ഭാര്യടെ അവസ്ഥ എന്താടി.തള്ളമാര് ഇറങ്ങിക്കോളും
@mallublogger4900
@mallublogger4900 Ай бұрын
അമ്മച്ചി പിന്നെ നിങ്ങടെ ഭർത്താവിനെ പൊതു മുതൽ ആക്കിയാണോ വെച്ചേക്കുന്നേ , ആദ്യം പോയി ഫുൾ വീഡിയോ കാണു, കുറെ അമ്മായിമാർ ഇറങ്ങിക്കോളും പെൺപിള്ളേരെ മര്യാദ പഠിപ്പിക്കാൻ വല്ലാണ്ട് ചൊറിയുന്നുണ്ടെങ്കിൽ നിങ്ങളും ഇതുപോലെ ഒരു സ്ത്രീ ആയിരിക്കും
@MANSOON-KAALAM
@MANSOON-KAALAM Ай бұрын
നിങ്ങളുടെ മക്കൾ happy ആണോ എന്ന് നിങ്ങൾ വേവലാതി പെടും പക്ഷേ മരുമകൾ സന്തോഷവതി ആയാൽ നിങ്ങൾക്കു സഹിക്കില്ല അമ്മായി അമ്മ സഹജം 😂😂
@LailaBasheer-i3l
@LailaBasheer-i3l Ай бұрын
❤❤
@Fathimapathu02-b8z
@Fathimapathu02-b8z Ай бұрын
നിന്റെ കുടുംബ പ്രശ്നം ഇവിടെ വന്നു പറഞ്ഞിട്ടെന്താ കാര്യം പൈസക് വേണ്ടിയാനെകിൽ നിന്റെ സംസാരം അറപ്പ് തോന്നുന്നു 🙏🙏🙏🙏ബ്ലഡ്‌ ബ്ലീഡിങ് ബ്ലഡ്‌ ബ്ലീഡിങ് ഇതേ നിനക്ക് പറയാനുള്ളു അങ്ങനെയൊക്കെ അനുഭവിച്ചിട്ട പലരും ഇവിടം വരെ എത്തിയിട്ടുണ്ടാവുക യൂ ട്യൂബ് നിർത്തിയാൽ ഈ അസുഖം മാറിക്കിട്ടും 🤔🤔🤔🤔
@mohithapillai2580
@mohithapillai2580 Ай бұрын
Blood bleeding 🩸 paranjalentha kuzhappam....ningal ee kalaghattathil alle jeevikkane...ningalkkille ee paranja blood and bleeding.
@mallublogger4900
@mallublogger4900 Ай бұрын
നിങ്ങൾക്ക് ബ്ലീഡിങ് ഇല്ലേ, അതോ നിങ്ങൾ മൊട്ട ഇട്ടതാനോ, ഒരു പെണ്ണിന് മറ്റൊരു പെണ്ണ് ആണ് ശത്രു ന്ന് പറയുന്നത് ഇതാണ് 😂😂😂
@NaseemaMk-se2ke
@NaseemaMk-se2ke Ай бұрын
നിനക്ക് ഇഷ്ടമില്ലെങ്കിൽ ഇത് കാണണ്ട ഒരാളുടെ വിഷമം പങ്കുവെക്കുന്നത് അല്ലേ പറഞ്ഞവരെ വിഷമം തീരട്ടെ നിനക്കെന്താ അസൂയ
@mohammedfahadkc3739
@mohammedfahadkc3739 Ай бұрын
സ്‌കിപടിച്ചു കണ്ടിട്ട് ഒന്നും മനസ്സിലാക്കാതെ വന്നു കമെന്റടിച്ചു ആനന്ദം കണ്ടെത്തുന്നു..... കഷ്ടം
@Fathimapathu02-b8z
@Fathimapathu02-b8z Ай бұрын
@@mallublogger4900 ഇതൊന്നും വന്നു സോഷ്യൽ മിഡിയയിൽ പറഞ്ഞാൽ പൈസ കിട്ടും വേറെ എന്ത് കിട്ടാനാ മുട്ടക്കോഴി
@Aneenamusthafa-o8c
@Aneenamusthafa-o8c Ай бұрын
😢
@lifetalks3888
@lifetalks3888 Ай бұрын
❤️❤️❤️
@Vimaldas12
@Vimaldas12 Ай бұрын
@RamsiNaseeb-je6ii
@RamsiNaseeb-je6ii Ай бұрын
❤❤😢😢
@mallublogger4900
@mallublogger4900 Ай бұрын
@AbidhanBineesh
@AbidhanBineesh Ай бұрын
❤❤
@AbidhanBineesh
@AbidhanBineesh Ай бұрын
❤❤
@afsathbeegumbeetn1189
@afsathbeegumbeetn1189 Ай бұрын
❤❤❤
@AbidhanBineesh
@AbidhanBineesh Ай бұрын
❤❤
@sonusonuminha4875
@sonusonuminha4875 Ай бұрын
❤❤
STRUGGLES OF 90‘s KIDS// PARENTS MUST WATCH
19:17
Kunju Babe
Рет қаралды 390
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Unfiltered FT. CallMeShazzam | Ep 01
1:51:26
Unfiltered by Aparnna
Рет қаралды 334 М.
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 298 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН