എന്നെ പ്രണയിച്ച കാട്ടുപ്പൂവേ....

  Рет қаралды 783,204

Leena Sudheer

Leena Sudheer

Күн бұрын

Пікірлер: 377
@sajithomasthoni-7218
@sajithomasthoni-7218 7 ай бұрын
ഒരു വല്ലാത്ത ഫീലാണ് ...... വരികളാണോ , ആലാപനമാണോ ,സംഗീത നിർവ്വഹണമാണോ, ശബ്ദ നിയന്ത്രണം നല്കിയ ആളാണോ ..... ആരാണ് മികച്ചത് എന്ന് പറയാനാവില്ല ....... എല്ലാമൊന്നിനൊന്ന് മികച്ചത്❤❤❤❤❤
@Imkunji2024
@Imkunji2024 4 ай бұрын
യാദൃച്ഛികമായി കേട്ട കവിത ഇപ്പോ ഇയർഫോൺ വച്ചിട്ട് എത്ര തവണ കേട്ടുവെന്ന് എനിക്കറിയില്ല. ഓരോ വരിയും മനസ്സിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നു ❤❤❤❤❤❤❤
@pigeons6057
@pigeons6057 9 күн бұрын
@ratheeshkv9603
@ratheeshkv9603 Жыл бұрын
എന്റെ വരികളിൽ ലെവിൻ ജി യുടെ മധുര ശബ്ദം .
@mohanankv1371
@mohanankv1371 Жыл бұрын
നല്ല രചന. തുടരുക
@ratheeshkv9603
@ratheeshkv9603 Жыл бұрын
@@mohanankv1371 താങ്ക്സ് .
@shinethampi9728
@shinethampi9728 Жыл бұрын
🌹🌹
@venkateswarank4399
@venkateswarank4399 Жыл бұрын
🧡🧡
@akhilpushpangathan9399
@akhilpushpangathan9399 Жыл бұрын
അടിപൊളി❤
@vishnupriyar4611
@vishnupriyar4611 Жыл бұрын
വളരെ വൈകിയാണ് കേൾക്കാനിടയാത്. കേട്ടപ്പോൾ തിരഞ്ഞുനടന്നതെന്തോ കണ്ടുകിട്ടിയ അനുഭൂതി. കവിക്കും ഗായകനും എന്റെ സ്നേഹാദരങ്ങൾ.
@ഹനീഫചിറക്കൽ
@ഹനീഫചിറക്കൽ 6 ай бұрын
"വിഷാദം പേമാരിയായി" രചയിതാവിനും, ആലപിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ❤❤❤
@ManjuMurali-g4y
@ManjuMurali-g4y 6 ай бұрын
ഒരുപാട് ടെൻഷനിലൂടെ കടന്ന് പോകുന്ന ദിവസങ്ങളിൽ ഒന്നാണ് ഈ കവിത കേൾക്കാനിടയായത് ഇപ്പോൾ ദിവസത്തിൽ എത്ര പ്രാവശ്യം കേൾക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല
@manmadhanpk4234
@manmadhanpk4234 5 ай бұрын
ഒരുപാട് കവിതകൾ കേട്ടിട്ടുണ്ട് ഇതുപോലൊരു. കവിത ഹൃദയത്തെ.തൊട്ടുണർത്തിയ. കവിത എഴുതിയ ആൾ ക്കും. പാടിയ ആൾക്കും അഭിനന്ദനങ്ങൾ. എത്ര കേട്ടാലുംമതിവരാത്ത കവിത
@suneeshp7663
@suneeshp7663 Жыл бұрын
ഈ കവിതക്ക് ഒരു പ്രത്യേക ഫീൽ ഒറ്റപെട്ടവർ അനുഭവിച്ച വേദനകൾ
@Alisha.L-r1b
@Alisha.L-r1b 8 ай бұрын
ഞാൻ ഒരുപാട് കവിതകൾ കേൾക്കുന്ന വ്യക്തിയാണ്. ഒരുപാട് വായിക്കുന്ന ആളുമാണ്. കവിതകൾക്ക് നമ്മുടെ ഓരോ തലങ്ങളെ മാറ്റിമറിക്കാൻ കഴിവുണ്ട്. ഓരോ കവിതകൾക്കും ഓരോ പവർ ഉണ്ട്. നമ്മുടെ സിറ്റുവേഷൻ തന്നെ മാറ്റും. ഈ കവിതയിൽ പ്രണയത്തിന്റെ ലഹരി തുളുമ്പി നിൽക്കുന്നു. ഒറ്റപ്പെടലിന്റെ വേദനയും.
@Nizar-hw3cp
@Nizar-hw3cp 4 ай бұрын
ഞാൻ എല്ലാദിവസവും ഒരു പത്തു പ്രാവശ്യം യെങ്കിലും കേൾക്കും അതി മനോഹരം ഈ കവിതയിലെ വരികളും അത് പാടിയ ആളുടെ സ്വര മധുര്യവും 💓💓💓🙏
@Vinodchallissery
@Vinodchallissery 2 ай бұрын
Yes
@BinduAjay-o8p
@BinduAjay-o8p 16 күн бұрын
Yes❤❤❤❤❤❤❤❤❤❤❤
@AbdulRasheed-kr6ic
@AbdulRasheed-kr6ic 9 ай бұрын
അസാധ്യമായ വരികളും, ആലാപനവും. മൂന്നു ദിവസം കൊണ്ട് മുപ്പതു പ്രാവശ്യം കേട്ടു. ഭൂതകാലത്തിലേക്കു കൈ പിടിച്ചു കൊണ്ടുപോകുന്നു. നല്ലത് വരട്ടെ
@mohammedandamirocks3152
@mohammedandamirocks3152 8 ай бұрын
Yes
@kkjayan5742
@kkjayan5742 Жыл бұрын
മനസ്സിൽ തട്ടുന്ന ഇതിലും മനോഹരമായ ഒരു കവിത ഇനി കേൾക്കാൻ കഴിയുമോ എന്നറിയില്ല ഒരു തുള്ളി കണ്ണുനീർ വീഴ്ത്താതെ ഒരിക്കൽ പോലും ഇത് കേൾക്കാൻ പറ്റിയിട്ടില്ല super
@manichimco1149
@manichimco1149 6 ай бұрын
ഈ കവിത മനസിനെ വല്ലാതെ വേദനി പ്പി കുന്നു 😢
@jayakrishnanjkrrish9311
@jayakrishnanjkrrish9311 Жыл бұрын
ഹൃദ്യമായ വരികൾ.... ജീവിതത്തിൽ പകരം വയ്ക്കാൻ കഴിയാത്ത ചില ആളുകൾ ഉണ്ട്....അങ്ങനെ ഒരാളെ കവിതയിൽ ഉടനീളം ഓർത്തു പോയി🥰😓
@savithathomas3570
@savithathomas3570 Жыл бұрын
Njan um
@binithaadyasree18
@binithaadyasree18 Жыл бұрын
സത്യം ഞാനും
@mujibrehmanp5213
@mujibrehmanp5213 Жыл бұрын
Mm
@sreejithampady5109
@sreejithampady5109 Жыл бұрын
🌹🌹🌹🌹🌹 2:08
@vijivijayan9607
@vijivijayan9607 11 ай бұрын
ഒരുപാട് miss ചെയ്യുന്നു 😘
@ajiparambath2898
@ajiparambath2898 2 ай бұрын
എത്ര ഹൃദയഗമമായി പാടി നല്ല വരികൾ
@vinodkomalassery9645
@vinodkomalassery9645 Жыл бұрын
ഒരു നീണ്ട ട്രെയിൻ യാത്രയിൽ കേൾക്കാനിട വന്നു ഈ ..കവിത..ഹൃദയത്തിൽ കൊള്ളുന്ന വരികൾ..വേർപാടിൻ വേദന കണ്ണുനീർ ഇറ്റുന്ന മിഴികളിൽ നിന്നു നീ വായിച്ചെടുക്കണം.എന്താ ഫീൽ.....
@ramyajanakan4511
@ramyajanakan4511 Жыл бұрын
ഹൃദയത്തിൽ തട്ടുന്ന കവിത വരികളും ആലാപനവും 👌👌👌വേർപാടിന്റെ വേദന 😔
@RasikendranPoomukhathu
@RasikendranPoomukhathu 8 ай бұрын
❤❤❤❤ നഷ്ട പ്രണയത്തിൻ്റെ തീവ്ര, വേദന വല്ലാതെ ഉലക്കുന്ന്. രചനയും ആലാപനവും, അതി മനോഹരം. ഇ ദിവസം എത്ര തവണ കേട്ടു എന്ന് അറിയില്ല. ❤❤❤❤❤❤❤❤❤
@user-bb7ru9ro5n
@user-bb7ru9ro5n 3 ай бұрын
കേൾക്കുമ്പോൾ ഹൃദയം പൊട്ടുന്ന വേദന... വല്ലാത്ത അനുഭൂതി... താങ്ക്സ്
@anilgkavil3616
@anilgkavil3616 Жыл бұрын
നല്ല കവിത കുറെ കാലം പിറകിലേക്ക് കൊണ്ടുപോയി എഴുതിയ ആളിനേയും ചൊല്ലിയ ആളിനേയും ഹൃദയം കൊണ്ട് നമിക്കുന്നു
@savithathomas3570
@savithathomas3570 Жыл бұрын
💕💞
@rameshan.k.mmadathil3353
@rameshan.k.mmadathil3353 Жыл бұрын
നല്ല കവിത ....
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Sariykum
@SureshBabu-l2d
@SureshBabu-l2d 2 ай бұрын
എൻ്റെ മൊബൈലിൻ്റെ റിങ് ട്ടോൺ ഈ കവിതയാണ്. വേനലിൻ പ്രണയങ്ങൾ മഴയറിഞ്ഞില്ല എന്ന വരികളാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
@AjiniP-s5d
@AjiniP-s5d Ай бұрын
😊❤❤
@ratnavallipnm6187
@ratnavallipnm6187 Жыл бұрын
വളരെ അർത്ഥമുള്ള വരികൾ : കവിക്കും ഗായകനും അഭിനന്ദനങ്ങൾ
@sajeevav9194
@sajeevav9194 Жыл бұрын
രചന നിർവഹിച്ച രതീഷേട്ടനും പ്രത്യേക അഭിനന്ദനം.....ഇനിയും ഒരുപാട് കവിതകൾക്ക് ജന്മം കൊടുക്കുവാനും ലെവിൻ മുതുകാടിൻ്റെ സ്വരത്തിലുടെ ലോകമാകെ സുഗന്ധം പരക്കുവാനും ഇടയാകട്ടെ
@vijivijayan9607
@vijivijayan9607 11 ай бұрын
@anilkumarek1304
@anilkumarek1304 10 ай бұрын
😊
@SureshKumar-zv7nh
@SureshKumar-zv7nh 10 ай бұрын
👍👍
@beenamol848
@beenamol848 3 ай бұрын
കേൾക്കാൻ കുറച്ചു വൈകിപ്പോയി.... കേട്ടപ്പോഴോ ഹൃദയത്തിനുള്ളിലേയ്ക്കിറങ്ങിച്ചെന്നു.... മനോഹരമായ വരികൾ... സംഗീതം സൂപ്പർ
@NasarK.K-vh1wq
@NasarK.K-vh1wq 7 ай бұрын
ഹൃദയം എവിടെയോ നഷ്ടപ്പെട്ടവർക്കായി ഉള്ള വരികൾ
@chandraprabha3493
@chandraprabha3493 Жыл бұрын
കേട്ട് മതിവരുന്നില്ല എത്ര കേട്ടാലും... 💝🥀🙏
@lakshmanathilatt2434
@lakshmanathilatt2434 6 ай бұрын
എത്രയോ പ്രാവശ്യം കവിത കേട്ടു, എവിടെയോ ആരെയോ പ്രതീക്ഷിച്ച് നഷ്ടപ്പെട്ടു പോയ കാലത്തെ ഓർമ്മപ്പെടുത്തുകയും ,നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു, ഇനി ഒരിക്കലും തിരിച്ചു വരാത്ത നഷ്ടവസന്തം😢😢😢❤❤❤❤❤❤❤❤🍀🍀🍀
@antupa5932
@antupa5932 Жыл бұрын
മറവി മനുഷ്യന് ചിലപ്പോൾ ഒരു അനുഗ്രഹമാണ് ......... പക്ഷേ ഇങ്ങനെയുള്ള കവിതകൾ എല്ലാം തകിടം മറിക്കും ..........നല്ല വരികൾ ഹൃദ്യമായ ആലാപനം പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും🙏 :::.........
@vijayaKalluvelil
@vijayaKalluvelil 2 ай бұрын
ഞാനിത് എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല അത്രമാത്രം ഞാൻ പ്രണയിക്കുന്നു ഈ കവിതയെ
@rejimolka315
@rejimolka315 Жыл бұрын
ഹൃദയത്തിൽ തട്ടിയ കവിത 💖
@ManuNair-k6k
@ManuNair-k6k 7 ай бұрын
ഒരുപാട് ഇഷ്ടമായി..... ഇത്രയും നാളിതെന്തേ ഞാൻ കേൾക്കാതിരുന്നു....... ദിവസം ഒരു അഞ്ചു തവണയെങ്കിലും ഞാൻ കേൾക്കുന്നു......❤❤❤
@santhoshthadathilsankaran3923
@santhoshthadathilsankaran3923 Жыл бұрын
ഈ കവിത ഒരുപാട് ഇഷ്ടമായി... എവിടെയൊക്കെയോ ഒരു തേങ്ങലുതിർന്ന പോലെ ഇത്ര ഹൃദയസ്പർശിയായ് ഇതെഴുതിയ രചയിതാവ് ആരെന്നും ഇത്ര മനോഹരമായി ആലപിച്ചത് ആരെന്നും അറിയാൻ ഒരു കുതൂഹലം തോന്നുന്നു...
@jaseeranavas7157
@jaseeranavas7157 Жыл бұрын
നിന്നിൽ ഞാൻ ഉണ്ടായിരുന്ന കാലം, എന്നാണ് കവിതയുടെ പേര്. എഴുതിയത് രതീഷ്. K. V. മൊത ക്കര. ആലപിച്ചത് ലെവിൻ മുതുകാട്. യുട്യൂബിൽ സെർച്ച്‌ ചെയ്താൽ കിട്ടും 👍
@ratheeshkv9603
@ratheeshkv9603 Жыл бұрын
എന്റെ വരികളിൽ ലെവിൻ ജീ .
@Vijikizhakkeppatt-366
@Vijikizhakkeppatt-366 Жыл бұрын
എന്തൊരു ഭംഗിയാ ഈ കവിത.. വരിയും ആലാപനവും എല്ലാം 👌👌👌❤❤❤
@manjulatp4995
@manjulatp4995 2 ай бұрын
❤❤❤ എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം
@hamulakkal8853
@hamulakkal8853 Жыл бұрын
കേട്ടപാടെ ഞാൻ തിരിഞ്ഞ് നോക്കാൻ ശ്രമിക്കുന്നു മനോഹരമായ ഇന്നലെ കളിലേക്ക്
@chandranpk3738
@chandranpk3738 2 ай бұрын
No words 💔 out standing lines and performance ❤
@ParthanVelikkal
@ParthanVelikkal Жыл бұрын
വാക്കുകൾക്ക് : അർത്ഥങ്ങൾ . ഉണ്ടാകുമ്പോൾ - ആണ്... എല്ലാവരും .. വീണ്ടും . വീണ്ടും : കാണുക....... ആലാപനം : സൂപ്പർ
@SAJU_SIN_MUSIC
@SAJU_SIN_MUSIC Жыл бұрын
വാവ് സൂപ്പർ ശരിക്കും ഹൃദയത്തിൽ കൊണ്ട് ഓരോ വരികളും മനസ്സിന്റെ അടിത്തട്ടിൽ വിങ്ങലായി മാറി
@Dream-tv9hg
@Dream-tv9hg Жыл бұрын
എന്റെ ഹൃദയം ത്തിൽ ആഴത്തിൽ പതിഞ്ഞു പോയ നീ ഒരിക്കൽ ഒരു പാട് വേദനകൾ നൽകിയ
@hellboy__gaming3343
@hellboy__gaming3343 3 ай бұрын
ആലാപനവും ശബ്ദവും അതി ഗംഭിരം
@Manjuvijeeshofficial
@Manjuvijeeshofficial Жыл бұрын
ഒരു പാട് ഫീൽ ഉള്ള വരികൾ അതിലേറെ ഫീൽ ആയി പാടിയിരിക്കുന്നു....അഭിനന്ദനങ്ങൾ 👏👏👏👏👏👏👏
@HassanMohamed-og3th
@HassanMohamed-og3th 2 ай бұрын
23 കാരന്റെ ഗൾഫ് യാത്രയും പ്രീഡിഗ്രി കാരിയുടെ യാത്രയയപ്പും, 44 വർഷമായി ഇന്നും വിങ്ങിപൊട്ടുന്ന വേദനയിൽ കാലം പോയികൊണ്ടിരിക്കുന്നു
@SreekalaDevi-bt4xr
@SreekalaDevi-bt4xr 2 ай бұрын
വേർപാടിന്റെ വേദന അത് 😔😔😊തിരിച്ചു വരില്ല 😭😭ആ മ ധുര നോമ്പരം ♥️♥️😔😔😔
@Dream-tv9hg
@Dream-tv9hg Жыл бұрын
ഇനി ഒരിക്കലും എന്റെ ഹൃദയം 💓 വേദനകൾ ആരൂടെയൂംകണ്ണ്നീറക്കരൂത് നീ
@jayammanu3897
@jayammanu3897 Жыл бұрын
മറക്കാനാവാത്ത അനുഭവങ്ങളിലൂടെ ഒത്തിരി ദൂരം തനിച്ചു യാത്ര ചെയ്തു.
@peethambarannair1699
@peethambarannair1699 2 ай бұрын
Dear ലെനിൻ ur voice awesome ❤❤
@karthyayani1
@karthyayani1 2 ай бұрын
എന്റെ ആത്മാവിലേക്കിറങ്ങിയീ കവിതയുടെ സ്പന്ദനങ്ങൾ…. 🌹🌹🌹🌹 നന്നി കലാകാരാ
@vinodkumar-ex9ql
@vinodkumar-ex9ql Жыл бұрын
വളരെ നല്ല പാട്ട് . വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ
@peethambarannair1699
@peethambarannair1699 2 ай бұрын
വരികളും ആലാപനവും മികച്ചത്❤
@BinduAjay-o8p
@BinduAjay-o8p 13 күн бұрын
എത്ര. പ്രാവശ്യം. Kettallum. Mathiyavunilla❤❤❤❤❤❤❤
@ചുവന്നപൂക്കൾ-ഢ6ബ
@ചുവന്നപൂക്കൾ-ഢ6ബ Жыл бұрын
സിനി ജോയിയുടെ സ്റ്റാറ്റസ് കണ്ട് കണ്ട് തേടി വന്നതാ ഈ കവിത പൂർണമായി കേൾക്കാൻ
@suneeshsuneesh1014
@suneeshsuneesh1014 Жыл бұрын
മനോഹരമായ വരികൾ മനോഹരമായ ആലാപനം നല്ല മനോഹരമായ കവിത ❤❤
@renjuvarghese3795
@renjuvarghese3795 Жыл бұрын
എന്താ പറയണ്ടേ ഒന്നും ഇല്ല 🥰🥰🥰സൂപ്പർ 👍👍അതിനും അപ്പുറം കിടു അതി മനോഹരം ❤️❤️❤️❤️❤️
@rajanrram5989
@rajanrram5989 9 ай бұрын
ഹൃദയത്തിൽ തട്ടുന്ന നല്ല ഒരു കവിത. രചയിതാവിനും കവിത ആലപിച്ച ലേവിനും എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏
@nrjkrishnan
@nrjkrishnan Жыл бұрын
മനോഹരം അതി മനോഹരം ഇനിയും ഇങ്ങനെയുള്ള സൂഷ്ടികൾ ഉണ്ടാകട്ടെ
@vijivijayan9607
@vijivijayan9607 11 ай бұрын
ഒരുപാടിഷ്ടം ♥️
@rijinarijinaprathi6083
@rijinarijinaprathi6083 2 ай бұрын
നല്ല വരികൾ ❤❤❤
@pramoshts6777
@pramoshts6777 Жыл бұрын
പ്രണയം സ്വന്തം ആക്കിയിട്ടും ഈ വരികൾ ഒരുപാട് വേദനിപ്പിക്കുന്നു...
@SumeshSuma-xz7od
@SumeshSuma-xz7od Жыл бұрын
നീ സ്വന്തം മാക്കിലെ എനിക്ക് കഴിഞ്ഞില്ലേ അപ്പോൾ ഞാൻ എന്താ പറയും
@SumeshSuma-xz7od
@SumeshSuma-xz7od Жыл бұрын
ഇ കവിത കേൾക്കുമ്പോൾ ഒരു പാട് സങ്കടം
@changayi12345
@changayi12345 Жыл бұрын
കവിതയും ആലാപനവും ഹൃദ്യം!
@sinithomas8334
@sinithomas8334 Жыл бұрын
ഭംഗിയുള്ള വരികളും ആലാപനവും. ഒരുപാട് ഇഷ്ടായി❣️
@amaldev1745
@amaldev1745 2 ай бұрын
ഒരുപാട് ഒരുപാട് ഓർമ്മകൾ സമ്മാനിക്കും ഈ കവിത കേൾക്കുമ്പോൾ എല്ലാം.... എന്നെ പ്രണയിച്ച കാട്ടു പൂവേ ഭ്രാന്തനന്നെന്നെ നീയും വിളിക്കണം.
@minitk1632
@minitk1632 2 ай бұрын
പെട്ടന്ന് എനിക്ക് ഓർമ്മ വന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ ദേവകന്ന്യക സൂര്യതമ്പുരു മീട്ടുന്നു എന്നഗാനമാണ്. ആർകെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ.
@pratheeshkp8489
@pratheeshkp8489 Жыл бұрын
ഹൃദയത്തില് എവിടെയോ ഒരു വിങ്ങൽ സമ്മാനിക്കുന്ന മറ്റൊരു കവിത ....
@junjuly959
@junjuly959 Жыл бұрын
👌🏻❤️❤️❤️❤️❤️
@mohanchandra9001
@mohanchandra9001 3 ай бұрын
Enne pranayicha kaattupoovee❣️
@pravilasasivp9172
@pravilasasivp9172 Жыл бұрын
നല്ല വരികൾ പാടിയത് വളരെ നന്നായിട്ടുണ്ട്
@binums4951
@binums4951 Жыл бұрын
ആലാപനവും വരികളും നല്ലതാണ് സൂപ്പർ ❤
@ochoyiramachandran609
@ochoyiramachandran609 2 ай бұрын
അഭിനന്ദനങ്ങൾ
@mohanchandra9001
@mohanchandra9001 2 ай бұрын
Enne pranayicha kaattupoove❣️
@anilkumarap7864
@anilkumarap7864 Жыл бұрын
രചന നിർവഹിച്ച രതീഷേട്ടനും ആലപിച്ച ലെവിൻമുതുക്കാടിനും അഭിനന്ദനങ്ങൾ. ഹൃദയത്തിൽ തട്ടുന്ന കവിത
@ShellySherbet
@ShellySherbet Ай бұрын
Levin your are the melody king. Waiting to hear more from you.
@venugopalpv7607
@venugopalpv7607 Жыл бұрын
ഹൃദയ സ്പർശിയായ കവിത...ഒരുപാട് ഇഷ്ടപ്പെട്ടു..💓
@dhanyalaiju62
@dhanyalaiju62 Жыл бұрын
ഒറ്റ പ്രാവശ്യംകേട്ടു ട്ടേയുള്ളു ഹൃദയത്തിൽ തട്ടിന്നിൽ ക്കുന്ന വരികൾ കുറേ വർഷങ്ങൾ പുറകിലേക്ക് poyii💞👌👌
@sinichandrabose1020
@sinichandrabose1020 Жыл бұрын
പ്രണയം എന്നും വേദന മാത്രമേ തരു
@antonyjomon1141
@antonyjomon1141 Жыл бұрын
സൂപ്പർ കവിത ഒത്തിരി ഇഷ്ടപ്പെട്ടു
@rajishavlogs8886
@rajishavlogs8886 Жыл бұрын
എന്റെ മനസ്സിൽ ഒരു ഫീൽ ഈ കവിത കേട്ടിട്ട്
@shibusnairvithura8158
@shibusnairvithura8158 2 ай бұрын
കാട്ടുപൂവേ ❤️❤️❤️
@sasikumarsasikumar3683
@sasikumarsasikumar3683 Жыл бұрын
നല്ലൊരു കവിത ... കുറച്ചു വരികൾ കൂടി കൂട്ടാമായിരുന്നു
@AjiniP-s5d
@AjiniP-s5d Ай бұрын
Ya😊
@JasminYesudas-xb9vi
@JasminYesudas-xb9vi 3 ай бұрын
Super ♥️♥️
@BinduAjay-o8p
@BinduAjay-o8p 16 күн бұрын
Wonderful. Kavitha..❤❤❤❤❤lot. Of. Thanks
@sajip1891
@sajip1891 Жыл бұрын
സൂപ്പർ എത്രകേട്ടാലും മതിവരാത്ത സുന്ദരമായ കവിത
@ajithac.k6247
@ajithac.k6247 8 ай бұрын
ഹൃദയസ്പർശിയായ വരികൾ, കൂടെ ഹൃദ്യമായ ആലാപനവും
@AnilkumarKumar-n6p
@AnilkumarKumar-n6p 5 ай бұрын
സൂപ്പർ ആലാപനവും രചനയും അതി മനോഹരം 👍👍👍
@dileeppunnayil3839
@dileeppunnayil3839 2 ай бұрын
Super
@mukundankuniyath6240
@mukundankuniyath6240 Жыл бұрын
രചനയും, ആലാപനവും മനോഹരമായി ആശംസകൾ
@manojnarayanan9476
@manojnarayanan9476 Жыл бұрын
ഒരു ശരംഹൃദയത്തിൽ തുളഞ്ഞു കേറുന്ന ഫീൽ ആലാപനം പൊളിച്ചു
@sajeevav9194
@sajeevav9194 Жыл бұрын
ഒരുപാട് തവണ ആവർത്തിച്ച് കേൾക്കാൻ ആഗ്രഹിക്കുന്ന മനോഹരമായ കവിത.ലേവിൻ മുതുകാടിൻ്റെ മാസ്റ്റർ പീസ് എന്ന് തന്നെ പറയാവുന്ന ആലാപനം
@minigopi8172
@minigopi8172 Жыл бұрын
വളരെ മനോഹരമായ കവിത നല്ല ആലാപനവും മനസിൽ തട്ടി ഒര് പാട് തവണ കേട്ടു.
@SajithaManikandan-m8c
@SajithaManikandan-m8c 10 ай бұрын
അതിമനോഹരം, അഭിനന്ദനങ്ങൾ 💐💐
@jayasreeharsh8445
@jayasreeharsh8445 Жыл бұрын
ഹൃദ്യമായ കവിത ❤👌🌹
@Shynineha
@Shynineha 7 ай бұрын
ഹൃദയത്തിൽ തൊട്ട കവിത....❤
@sreedevishinan4833
@sreedevishinan4833 5 ай бұрын
ഇഷ്ടം ഒരുപാട് ഒരുപാട് 🥰
@sobanjames2663
@sobanjames2663 11 ай бұрын
ഹൃദ്യമായ രചനയും ആലാപനവും ❤️😊
@rajiramesh6191
@rajiramesh6191 Жыл бұрын
Theerchayayum..oru..kattupoovaya...njan..ninnodulla.pranayathhal...bhranthiyayaval..😔
@saraswathysarayu
@saraswathysarayu 3 күн бұрын
മനോഹരം ❤❤❤🎉
@divyagireesh5548
@divyagireesh5548 Жыл бұрын
മനസിനെ തൊട്ടുനർത്തിയ കവിത 👌👌👌
@anjalik.v357
@anjalik.v357 Жыл бұрын
😊😊😊
@Fashionbeave
@Fashionbeave 7 ай бұрын
Singing and misic is vrry very good.
@anjureghunath366
@anjureghunath366 7 ай бұрын
What an amazing feel....😢😢want to go back those days
@lijisumeshlijishasumesh3708
@lijisumeshlijishasumesh3708 Жыл бұрын
Parayaan vaakukal ella super
@remakrishnamurthy1412
@remakrishnamurthy1412 Жыл бұрын
Manoharamaya kavitha
@bineshmbalan9105
@bineshmbalan9105 Жыл бұрын
ഒരുപാടിഷ്ടപ്പെട്ടു 👍
@mohanchandra9001
@mohanchandra9001 5 ай бұрын
Enne pranayicha ❣️
@SDileepKumar-b3w
@SDileepKumar-b3w Жыл бұрын
Very nice 👍❤🎉
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 122 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 91 МЛН
Enne Pranayicha Kattu Poove
4:58
Levin Muthukad - Topic
Рет қаралды 28 М.