അമ്മേ... എന്നും കൂടെയുണ്ടാവണെ.... 🙏🙏🙏എന്റെ മക്കളെ കാത്തോളണേ 🙏
@midhunmadhu73374 ай бұрын
അമ്മേ കാത്ത് രക്ഷിയക്കണം എന്റ കുഞ്ഞുങ്ങളെ കാത്ത് രക്ഷിയക്കണം അമ്മേ നാരയണ ദേവി നാരയണ ലക്ഷ്മി നാരയണ ഭ്രദ്ര നാരായണ
@savisavithri718510 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കാത്തുരക്ഷിക്കണേ മക്കളുടെ വിവാഹം എത്ര യും വേഗം നടക്കാൻ അനുഗ്രഹിക്കണേ തടസ്സങ്ങൾ മാറ്റി അവർക്ക് നല്ല ഒരു ജീവിതം കിട്ടാൻ അനുഗ്രഹിക്കണേ എല്ലാം അമ്മ ക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️
@AK94x7 ай бұрын
എല്ലാവരുടെയും വിഷമങ്ങൾ നീക്കി അവർക്കു മനഃസമാധാനവും സന്തോഷവും നൽകണേ ദേവി
@babutk2202 жыл бұрын
ഇടയിൽ പരസ്യം ഒഴിവാക്കുക ഇത് ഭക്തിയോടെ യാണ്. ഭക്തന്മാർ കേൾക്കുക. ഇനിയെങ്കിലും പരസ്യം മാറ്റുവാൻ. കനിവുണ്ടാകണം
ഒരു മര്യാദയില്ലാത്ത രീതിയിലുള്ള പരസ്യം. ഇത് അസഹനീയം... ദേവി സത്രോതം ദൈവീകമായ ഒരു കാര്യം ആണ് അത് ഭക്തി പൂർവ്വം കേൾക്കാൻ അനുവദിക്കുക 🙏🙏🙏🙏
@bhanunair75573 ай бұрын
U😊 ni
@belle_fille47413 ай бұрын
Athe🙏
@tharakdas46429 ай бұрын
എന്നെ എംപ്ലോയ്മെന്റിൽ നിന്നും എത്രയും പെട്ടെന്ന് ജോലിക് വിളിക്കണേ എനിക്ക് 50വയസായി സീനിയൊരിറ്റി ലിസ്റ്റിൽ ഞാൻ ഉള്ളതാണ് അമ്മേ അനുഗ്രഹിക്കണേ ഇപ്പോൾ ഞാൻ ലോട്ടറി കച്ചവടം ചെയ്യുന്നു അതിൽ എന്നെ അനുഗ്രഹിക്കണേ അമ്മേ
ദേവി എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് ഒരു ആപത്തു കൂടാതെ പ്രസവിക്കാൻ എന്നെ അനുഗ്രഹിക്കണേ എനിക്കും ഒരു കുഴപ്പവും വരുത്തല്ലേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻കാക്കണേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@DGP86307 ай бұрын
Meditate cheyyuka.... Negative aalkkarude aduth oru distance vekkuka... Ney kazhikkuka from 7 months Nadakkuka.... Spend time in nature Listen Music (instumental)always I will pray for you❤❤❤
@UshaSabu-o6d7 ай бұрын
എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടുകൂടി ജനിക്കണം എന്നു പ്രാർത്ഥിക്കൂ.(ആപത്ത്) nagative word anu avoid ചെയ്യുക.🙏🏾🙏🏾🙏🏾
@DGP86307 ай бұрын
@@UshaSabu-o6d Sure🤩
@muraleedharanc63116 ай бұрын
I
@krprasanna59256 ай бұрын
എന്നും ഇത് കേട്ടാൽ മതി. ഒരു കുഴപ്പവും വരില്ല. ഉറപ്പ് 🙏🙏🙏
@devadaskondath321011 ай бұрын
എൻ്റെ മകനെ എത്രയും പെട്ടെന്ന് എൻ്റെ അടുത്ത് എത്തിച്ച് തരണേ ദേവീ .
@smithamolkr13606 ай бұрын
അമ്മേ രോഗപീഠകളിൽ നിന്ന് മുക്തി നൽകേണമേ
@sindhusajeev64569 ай бұрын
അമ്മേ ദേവീ എന്റെ മക്കൾക്ക് നന്മകൾ നൽകി അനുഗ്രഹിക്കേണമേ, ശാന്തിയും സമാദാനവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ, ശത്രു ശല്യത്തിൽ നിന്നും രക്ഷിക്കേണമേ. 🙏
@SantoshS-n3i25 күн бұрын
അമ്മേ ദേവി ഞങ്ങളെ കാത്തുരക്ഷിക്കണേ
@NakshathranoushisworldАй бұрын
അമ്മേ എനിക്ക് തന്ന ലൈഫിന് നന്ദി...
@shndisha1026 Жыл бұрын
അമ്മേ എന്റെ കുട്ടികൾക്ക് നല്ലതു മാത്രം നൽകണേ
@jayalakshmivijayakumar-y3t5 ай бұрын
Kuttikalkku nallathu varuthane
@prabisurya29377 ай бұрын
സർവ്വ പാപങ്ങളും തീരട്ടെ എല്ലാ വിധ ഐശ്വര്യവും നൽകി എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ
@maya-xg5kt9 ай бұрын
അമ്മ കാത്തു രക്ഷിക്കണേ 🙏ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@gaurikrishnavinu98886 ай бұрын
അമ്മേ എന്റെ ജീവിതത്തിലെ പ്രയാസങ്ങൾ എല്ലാം മാറ്റി തന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ അമ്മേ..
@rkvayyattradhakrishnan21868 күн бұрын
അമ്മേ... ആധി പരാശക്തി... പ്രസാദിക്കേണമേ 🙏🏼🙏🏼🙏🏼
@anjalivijayan676210 ай бұрын
എന്റെ കണ്ണൻ ചേട്ടന്റെ പെടലിലെ പരു മാറ്റി തരണേ ദേവി 🙏🙏🙏
@poojakrishna140114 күн бұрын
എല്ലാവരേയും കാത്തോളണമേ അമ്മേ🙏🏻
@AswathyMohan-e5s6 ай бұрын
ഉടനെ തന്നെ എനിക്ക് ഒരു കുഞ്ഞിനെതന്ന് അനുഗ്രഹിക്കണേ അമ്മേ ദേവി
@aswathiachu93606 ай бұрын
എനിക്കും ദേവി...
@aruns89186 ай бұрын
ഓം കുമാരഗണനാഥാംബായൈ നമഃ. ലളിത സഹസ്ര നാമം :440. കുട്ടികളുണ്ടാക്കാനുള്ള വിഘ്‌നങ്ങൾ മാറും🙏🙏🙏.
@sheejaleela60854 ай бұрын
0lppppllpp@@aruns8918
@minit57282 жыл бұрын
പരസ്യത്തിന് വേണ്ടിയല്ല സഹസ്ര നാമം കേൾക്കാമെന്ന് വിചാരിച്ചത്. ഭയങ്കര ശല്ല്യം.
@ushamadhavan2076Ай бұрын
Seriya
@sajithashaji3039Ай бұрын
അമ്മേ എന്റെ വയറ്റിൽകിടക്കുന്ന കുഞ്ഞിനെ പൂർണ ആരോഗ്യത്തോടെയും വളർച്ചയോടും കൂടി തരണേ 🙏🙏🙏🙏🙏🙏🙏🙏
@savithrisavithri154510 ай бұрын
അമ്മേ അസുഖങ്ങൾ ഒന്നു ഉണ്ടാവരുതേ..
@RageshRaghavan-j7l19 күн бұрын
അമ്മേ നാരയണ ദേവീ നാരയണ:🙏🏿🙏🏿:
@ushadivakaran9073Ай бұрын
എന്റെ കട ബാദ്ധ്യത എല്ലാം മാറ്റിതര ണെ . ആയൂരാരോഗ്യവും സബത്തും സമാധാനവും സന്തോഷവും എല്ലാം നല്കി അടിയനെയും മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കാത്തു രക്ഷിക്കണെ
@Premamani-ny9ch18 күн бұрын
സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ ദേവി 🙏🙏🙏🙏🙏
@SonaDas-r9b8 ай бұрын
അമ്മേ രോഗങ്ങളിൽ നിന്നും എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ 🙏
@kunhiramanak179011 ай бұрын
സ്വരമാധുര്യം അറിയാൻ ഇതുതന്നെ കേൾക്കണം. അസാധാരണ ശ്രാവ്യാനുഭവം.
@ushakumarit7500Ай бұрын
അമ്മേ അനുഗ്രഹിക്കണേ
@ANAIDEVVLOG18 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babulalpn8516 Жыл бұрын
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ലളിതാ സഹസ്രനാമം കേൾക്കുകയോ ചൊല്ലുകയോ ചെയ്താൽ അന്നത്തെ ദിവസം ഫുൾ എനർജി ആയിരിക്കും എൻറെ അനുഭവമാണ് ഏത് വിഷമവും മാറികിട്ടും
@UdayaLekshmi-vh5ii Жыл бұрын
അമ്മേ എന്റെ അസുഖം എല്ലാം മാറി അമ്മേ., വളരെ അത്ഭുതം... അമ്മേ മൂകാംബികയിൽ വന്നു തൊഴുവാൻ അമ്മേ അനുഗ്രഹിക്കണേ അമ്മേ.. 🙏🙏🙏🙏
@stcharlesschool5828 Жыл бұрын
🙏🙏🙏
@GopalaKrishnan-nk8wd8 ай бұрын
ലളിത സഹസ്രനാമം നിരന്തരം ജപിക്കുക. അമ്മയോട് ഒന്നും ആവശ്യപെടണ്ട ആവശ്യം ഇല്ല. നമ്മുടെ പ്രശ്നങ്ങൾ നമുക്ക് തന്നെ പരിഹരിക്കാൻ കഴിയും അതാണ് സഹസ്രനാമത്തിൻ്റെ മഹത്യം
@jayalakshmivijayakumar-y3t5 ай бұрын
Yes
@SunilSunil-ll6wpАй бұрын
എന്റെ അമ്മയുടെ കണ്ണിനു കാഴ്ച കൊടുക്കണം അമ്മേ 🙏🏻🙏🏻🙏🏻
@bindhumohan939Ай бұрын
🙏🏻🙏🏻🙏🏻
@Premamani-ny9ch18 күн бұрын
ഞങ്ങടെ പുതിയ വീടിന്റ പണി പെട്ടന്ന് തീർന്നു ഞങ്ങൾക്ക് പെട്ടന്ന് കേറി താമസിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ദേവി മഹാ മായേ 🙏🙏🙏🙏🙏
@karunnambiar81389 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏 എല്ലാവരും കാത്തോളണേ
@liasfairy11 ай бұрын
അമ്മേ, മോളുടെ ഇന്നത്തെ maths പരീക്ഷ എളുപ്പമാക്കി കൊടുകേണമേ 🙏🏻🙏🏻🙏🏻
@BindhuBabu-zx2nu10 ай бұрын
അമ്മേ എന്റെ മക്കളെ കാത്തോളണേ.
@premababubabu4977 ай бұрын
അമ്മേ ദേവി കാത്തുരക്ഷിക്കണേ, എന്റെ മോളെ അനുഗ്രഹിക്കണെ 🙏🙏 നന്നായി പരീക്ഷ എഴുതാൻ കഴിയണേ 🙏🙏
@rajarekha-vy6ex7 ай бұрын
🙏അമ്മേ എല്ലാം നന്മ കളും ഉണ്ടാവനെ 🙏🙏
@PrabhaV-f2cАй бұрын
Oom. Santhi. ....santhi....
@rekhapadmakumar40025 ай бұрын
അമ്മേ ദേവി ആയുർ ആരോഗ്യ സൗഖ്യം തരണേ...കുഞ്ഞുങ്ങളെ കാത്തോളണേ🙏🙏🙏
അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി ഉണ്ടാകാൻ അനുഗ്രഹിക്കണേ നന്നായി പഠിക്കാനുള്ള അനുഗ്രഹം അവർക്കു കൊടുക്കണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏
@SujathaPrakash-p8e Жыл бұрын
Sujatha അമ്മേ മഹാ മായേ എന്റെ തെറ്റുകൾ പൊറുത്തു rekshikkenme🌹🌹🌹🙏🙏🌹😂😂❤️❤️❤️❤️❤️
@ajithakumaritk17243 жыл бұрын
ഓo പതിവ്രതാംഗന അഭിഷ്ടദായികായൈ ശ്രീ ഗൗരിശങ്കര്യൈ നമോ നമ:
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ, നിഖില ശ്രീകുമാർ ഓച്ചിറ
@sheelamg8221 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണായ. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണായ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ. നാരായണ നാരായണായ
@sushamar95945 ай бұрын
അമ്മേ മഹാമായേ എന്നോടും എന്റെ മക്കളോടും അമ്മയോടും ഒപ്പം എപ്പോഴും ഉണ്ടാവണേ അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ 🙏🏻🙏🏻🙏🏻
മാധുര്യം ഉള്ള ശബ്‌ദം ദേവി കടാക്ഷം ഉള്ള പാരായണം ദേവി അനുഗൃഹിക്കണമേ 🙏🙏🙏🙏
@padmavathytharanath5326 Жыл бұрын
🙏🙏🙏
@sheejasasi5351 Жыл бұрын
🙏🙏🙏🙏🙏
@miniprabhkaran22632 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ
@mindlooser4869 ай бұрын
അമ്മേ ദേവീനാരായണീ രക്ഷിക്കണേ
@premaparappur61922 жыл бұрын
എല്ലാ ദിവസവും സന്ധ്യക്ക് കേൾക്കാറുണ്ട്... അമ്മേ എല്ലാരേം കാത്തുകൊള്ളേണമേ
@remyarajan42717 ай бұрын
എന്റെ ദേവി എന്നിക്ക് എല്ലാ നന്മയും വരണേ 🙏
@JayaPrakashan-ef2zx4 ай бұрын
സൂപ്പർ
@RajeshMadhavan-x4t3 ай бұрын
😂 എന്റെ അമ്മ എന്റെ ദു:ഖത്തിന് ശവനം നല്കണേ ദേവി അമ്മയുടെ അനുഗ്രഹം നല്കണേ ദേവി
@prasanthkumaral35122 жыл бұрын
എന്റെ ജീവിതം മാറ്റി മറിച ദേവി സ്തോത്രം. ഒരു രക്ഷയും ഇല്ല നല്ല മാറ്റം അനുഭവിച്ചു തന്നെ അറിയണം 🙏🙏🙏
@anithavp8000 Жыл бұрын
എനിക്കും 🙏🏻🙏🏻🙏🏻
@tfa_moco959 Жыл бұрын
😂
@SanthaNair-ri6bg Жыл бұрын
@@anithavp8000😢I'm1114as d5😊
@ManjuManjus-x6t Жыл бұрын
അതേ 100% ശരി
@kriya862 Жыл бұрын
നന്ദി അമ്മേ ദേവി
@beenan45352 жыл бұрын
അമ്മേ നാരായണ 🙏🙏ദേവി നാരായണ 🙏🙏ലക്ഷ്മി നാരായണ 🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏 അമ്മേ മഹാമായേ തടസ്സങ്ങളെല്ലാം നീക്കി ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകണേ 🙏🙏🙏🙏
@ayyappanpc8006 Жыл бұрын
🌹🌹🇮🇳🇮🇳🌹🌹 ഓം ചെല്ലാത്തതുകൊണ്ട് ദേവിയുടെ അനുഗ്രഹവും ഉണ്ടാവും 🌹 ഓംകാരം ചൊല്ലുമ്പോൾ ഗുരുവിന്റെ അനുഗ്രഹം വാങ്ങണം🌹 വാശിക്ക് ഓങ്കാര ചെല്ലുമ്പോൾ അവർ അനുഭവിക്കട്ടെ🌹 ദേവിയുടെ മുന്നിൽ ആരും വെല്ലുവിളിക്കരുത് പഞ്ചഭൂതഗണങ്ങൾ വടക്കൻ ചുവ ഭൂതഗണങ്ങൾ വെറുതെ ഇരിക്കില്ല🌹 പിണക്കാൻ വേണ്ടി പറഞ്ഞതല്ല എല്ലാവരും അറിയാൻ വേണ്ടി പറഞ്ഞതാണ്
@ShanthakumariC-p1t10 ай бұрын
എന്റെ മകന് നല്ല മനസ് നല്ലതൊഴിൽ ഉണ്ടാവാൻ അനുഗ്രഹിക്കണേ തിരുമേനി
@yedukrishna542510 ай бұрын
🙏🏻🙏🏻🙏🏻
@SunilaPrajeesh-nv1fd4 ай бұрын
ഞങ്ങടെ പുതിയ വീടിന്റെ പണി എത്രയും പെട്ടെന്ന് തീർക്കണേ അമ്മേ സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങക്ക് സാധിക്കണേ അമ്മേ മഹാമായേ 🙏🙏🙏🙏🙏
@pkrajanpkrishankutty8104 Жыл бұрын
ലളിതാംബികാ യേ നമ:
@RageshRaghavan-j7l2 ай бұрын
🙏🏿🙏🏿🙏🏿
@shinikumari858611 ай бұрын
ദേവി എന്റെ മോളുടെ എല്ലാ പ്രയാസങ്ങളും നീക്കി.... മനസിന് സമാധാനം കൊടുക്കണേ 🙏🙏🙏
@ajithakumaritk17243 жыл бұрын
ഓം ജന്മമൃത്യു ജരാ രോഗഭ ജ്ഞനായൈ നമോ നമ:
@ushaj-ox4nx Жыл бұрын
എന്റെ ജീവിതം സന്തോഷകരമായി പോകുന്നു അമ്മേ ദേവി കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@priyarajesh3295 Жыл бұрын
Ammaa devi
@sumaramadasan63362 ай бұрын
🙏🙏🙏❤
@meerabalagopal9467 Жыл бұрын
Amme,devi kaahukollane🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@RejaniTn Жыл бұрын
അമ്മ നാരായണ 🙏ദേവി നാരായണ 🙏 ലഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏എന്റെ മകന്റെ വിവാഹം എത്രയും പെടനെ നടത്തി തരണേഅമ്മ മൂകാംബികെ 🙏ദേവി നാരായണ നമോ നമ്മ 🙏🙏🙏
@mediacrowdigital69552 жыл бұрын
ആദി പരാശക്‌തി ശരണം അമ്മേ ശരണം
@shobanakv68122 жыл бұрын
ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ.. ശരണ്യേ ത്രയംഭകെ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏
@JosmyRaj11 ай бұрын
Amme narayana ❤❤❤
@mcaudiosdevotionalsongs11 ай бұрын
💗Thanks for the support.Please share to all friends and family
@suchithraammu25997 ай бұрын
അമ്മേ ദേവി എന്റെ മകനും എന്റെ ഭർത്താവിനും ഒരു ആപത്തും വരുത്തല്ലേ അവരെ അനുഗ്രഹിക്കണേ
@NO_ONE_007710 ай бұрын
പരസ്യം ഒഴിവാക്കണം ദയവായി
@rameshkuttumuck69372 жыл бұрын
അമ്മേ ശരണം. അതി മനോഹരമായ ആലാപനം. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@geethamurali69532 жыл бұрын
മനോഹരമായ ആലാപനം. നന്ദി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.