ഇവിടെ മഹാരാഷ്ട്രയിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന നാടക ഗാനം competition ന് എന്നെ ജഡ്ജ് ആക്കിയിരിക്കുകയാണ്. നാടകഗാനങ്ങളെ പറ്റി വലിയ idea ഇല്ലാത്ത ഞാൻ അങ്ങനെ തപ്പി തപ്പി ഇവിടെ എത്തി.അച്ഛൻ നെഞ്ചിലേറ്റി നടക്കുന്ന ഈ ഗാനങ്ങൾ എല്ലാം നാടക ഗാനങ്ങൾ ആയിരുന്നു എന്ന സത്യം വളരെ വൈകിയെങ്കിലും മനസിലാക്കാൻ പറ്റിയതിൽ സന്തോഷം ❤❤❤❤
@rahulpp6515 ай бұрын
😊
@vishnuvm85413 ай бұрын
Yeppozhum kelkkan yizhapedunna nalla Ganangal
@gopikrishnan89843 жыл бұрын
ഈ പ്രപഞ്ചം ഒള്ളിടത്തോളം കാലം നിലനിൽല്ക്കുന്ന മധുരമുള്ള ഗാനം ആഹാ...... എന്തു രസം.
@anilcvasu28973 жыл бұрын
ശരിയായ കാര്യം
@valsalamenon49553 жыл бұрын
0
@saidalavit1029 Жыл бұрын
ഒരുപിടി സ്വപനഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച അതിന്റെ സിൽപികൾക്കും അവതരിപ്പിച്ച ഗായകർക്കും പുണരാവതരിപ്പിച്ച ഗായർക്കും ഒരു പാട് അഭിനന്ദനങ്ങൾ
@johnsonpaul4860 Жыл бұрын
. Loop 0 pp😊😊😊😊p in.
@KrishnammaKrishnamma-ee4yr11 ай бұрын
😮😮 5:14 l😅8
@anuragkannan42855 жыл бұрын
Songs adipoli🎼🎼🎼🎼🎼
@santhoshsrsanthosh4462 Жыл бұрын
മനസിൽ ഇടം പിടിച്ച ഗാനങ്ങൾ സൂപ്പർ 🥰🥰🥰
@kurianvv63411 ай бұрын
Fine
@geethaanakottoor50306 жыл бұрын
Ee ganangal daily randu pravasyam veetham kelkkum Athum Mr Venugopalinte soundil kelkkan oru sukhamanu
@shajithondalil76898 ай бұрын
Gopisunderphotpos
@lalithak16035 жыл бұрын
Hai... Nalla pattu... Padiya ella gayakarkkum nandhi... Venugopal..... 🙏🙏👍
@sajisr5600 Жыл бұрын
വേണുച്ചേട്ടാ....... 😍😍😍😍😍😍
@mohanlal-tw5lp Жыл бұрын
can't replace the original ... especially K.S.George's songs...
@divakaranmattankotte3522 Жыл бұрын
തലയ്ക്കു മീതെ സൂന്യകാശം
@marajend61002 жыл бұрын
മനസ്സിലേക്ക് ഇഴുകിച്ചേരുന്ന ഗാനങ്ങൾ🌹🌹🌹
@vijayankumari99192 жыл бұрын
♥️🌹👏
@jayalakshmiselvaraj1859 Жыл бұрын
Lķĺ
@sudevankoyu70456 жыл бұрын
chakkara pandhalil thenmaza poziyina chakravathi kumara!!!!!!! super collaction
@pramilkumar2311 Жыл бұрын
വിപ്ലവത്തിന്റെ വിശേഷങ്ങൾ വിളമ്പുന്ന മധുരസംഗീതം !!.......
@സതീശൻപൂന്തുറ6 жыл бұрын
അതിമനോഹരമായ ഒരുപിടി ഗാനം സമ്മാനിച്ച ശിൽപ്പികൽക്ക് ഒരായിരം നന്ദി
@user-de-4d-de-al4 жыл бұрын
നിങ്ങൾ പരന്നതാണ് ശരി
@quizmediamalayalam80944 жыл бұрын
Kanakachilank
@vinupm41063 жыл бұрын
B vinu. P M 😃
@yadhumaster823 Жыл бұрын
@@quizmediamalayalam8094 fe Pl
@sasikalanair3932 Жыл бұрын
😊😊😊😊😊
@chandrikasreekumar439611 ай бұрын
Ellam nalla ormakal thsrunna madhura ganagal👌🌹🌹🌹
@bobysebastianpadiyara68983 жыл бұрын
ഒത്തിരി നാളുകൂടി എല്ലാ പാട്ടുകളും കേട്ടു.. സന്തോഷം .....
@thasleemaalll0p7283 жыл бұрын
Pull please
@sumangalanair1353 жыл бұрын
Wow beautiful song and nice slkshn allso 👌👌🙏🙏🙏🙏🙏🙏
@ANILKUMAR-rg4dq5 жыл бұрын
കുട്ടിക്കാലത്തു കണ്ട നാടകങ്ങളും അതിലെ ഗാനങ്ങളും ആകാലവും അതേപോലെ ഓർമ്മവരുന്നു
@raghunathanraghunathan62585 жыл бұрын
Malayalathinte chank
@haridhas78655 жыл бұрын
Goodsongsinkpacnadagaganangal
@vilasinishetty19216 жыл бұрын
നല്ല പാട്ടുകൾ പഴയ നാടകഗാനങ്ങൾ നന്ദി നന്ദി
@venupp42016 жыл бұрын
Good song
@ramachandrannair83636 жыл бұрын
Very nice
@murthib95306 жыл бұрын
Vilasini Shetty .
@johnchacko65565 жыл бұрын
Super
@bijubijubiju69405 жыл бұрын
@@ramachandrannair8363 Good. Song
@gamafamily93204 ай бұрын
മലയാളി ഉള്ളിടത്തോളം കാലം മലയാള നാടക ഗാനങ്ങൾക്ക് മാധുര്യം ്് കുറയുകയില്ല. കേട്ടാലും കേട്ടാലും മതിവരാത്ത ഒരുപിടി ഗാനങ്ങൾ. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി.
@kkpurushan74823 ай бұрын
K PACനാടക ഗാനങ്ങൾ അതു ക്ക് മേലേ ഒന്നു മേ ഇല്ലപ്പ......
@liyaa_37172 ай бұрын
ഒന്നും പറയാൻ വാകുകൾ ഇല്ല....പകരം വെക്കാനില്ലാത്ത പാട്ടുകള്......❤❤❤
എത്ര സുന്ദരമായ ഗാനങ്ങൾ. പഴയ മനുഷ്യരും സ്നേഹ സങ്കൽപ്പങ്ങളും സഹോദര്യവും കരുതലും ഒക്കെ എത്ര ആരോഗ്യകരമായിരുന്നു. ദിവ്യമായ ആ നാളുകൾ നമുക്ക് തിരിച്ചു കിട്ടുമോ.... എത്ര കേട്ടാലും മതിവരാത്ത ഈ ഗാനങ്ങൾ നമ്മെ സ്നേഹത്തിന്റെ കൊടുമുടിയിലേക്ക് വലിച്ചു കൊണ്ട് പോകുന്നു... ❤️
@nidhindas228511 ай бұрын
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp P
@studyarmy54943 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻supper 🌹🌹🌹🌹🌹🌹
@girijavallabhan.pk.8013 жыл бұрын
G.venugopal , U are always a greate singer with that sweet voice and simplicity. Even Ur No: of songs lesser but ur NO: of awards high and peoples likes are very great & great
@udayakumarpillai66203 жыл бұрын
👍
@ponnachanarmy71032 жыл бұрын
Ecca
@ponnachanarmy71032 жыл бұрын
wonderful
@devasiap503211 ай бұрын
These songs take me to my childhood. Feeling nostalgic. 😊
@sajikk24011 ай бұрын
nj l manic dxwvsv.
@ambikakumari5305 жыл бұрын
Excellent rendering.
@velayudhank35203 жыл бұрын
👍 മധുരിക്ക് ദാമ ദാമ്മ മലർ മമ്പർകൊന്നു എന്ന
@sheejapv52112 жыл бұрын
@@velayudhank3520 Tgjf
@LathaLatha-pb4fw2 ай бұрын
സൂപ്പർ ❤❤❤❤❤😍😍😍😍👌👌👌👌👌👌🤝🤝🤝🤝🤝
@dileepcheruvalathethrakett56204 жыл бұрын
മലയാള നാടക ഗാനങ്ങൾ എന്നും എക്കാലത്തും മനഷ്യൻ്റെ മനസ്സിൽ തങ്ങിനിൽക്കും
@vinodrlalsalam46993 жыл бұрын
Thank's to KPAC drama group & Thopil Bhasi great job keep it up,
@thankamanin82362 жыл бұрын
@@vinodrlalsalam4699look moon dew ) gf fc
@ajikumar83112 жыл бұрын
Kkkkl
@kunhikoranpandaravalappil47072 жыл бұрын
@@vinodrlalsalam4699 rrrrrrrrrrrrrrrrrrr5rssßssß
@vasudevank5372 жыл бұрын
1aàĺ
@unnikrishnannair59915 жыл бұрын
KPAC നാടക ഗാനങ്ങൾ അതി മനോഹരം
@sudarsananbk68973 жыл бұрын
Nivedya s
@sasidharanedayilam17122 жыл бұрын
@@sudarsananbk6897 2q
@sheejapv52112 жыл бұрын
Q
@sheejapv52112 жыл бұрын
@@sudarsananbk6897 Tgeyfhgd
@sheejapv52112 жыл бұрын
@@sasidharanedayilam1712 Wssdd
@sheebaamla15722 жыл бұрын
വേണുഗോപാൽ ജി 🙏🙏🙏🙏❤
@sreekumarkaveettil28162 жыл бұрын
മനോഹരമായി പാടി.
@cgvarghese52272 жыл бұрын
Iam senior veterenan and ex.air force person this song is simple and buatlfull
@anilmarath9906 жыл бұрын
കെ.പി.എ.സി. നാടക ഗാനങ്ങൾ ജനങ്ങൾ ഹൃദയത്തോടു ചേർത്തുവെച്ച ഗാനങ്ങൾ
@sagunthalav.k27075 жыл бұрын
ഗുരുവായൂർ അപന പറഞ്ഞു
@jaisonjacob9614 жыл бұрын
അടുത്ത നാടകത്തില്‍ ഒരു പാട്ടിന്റെ രണ്ട് വരി ചേര്‍ത്തു ഡയലോഗ് പറയ ണം. ഇതിഹാസ കാവ്യ ങ്ങള് കലയുടെ, കലാകാരന്റെ മുഖത്തു വിരിയ യിക്കുന്ന ശുഭ പ്രതീക്ഷയുടെ അഭിനയ വര്‍ണ വിസ്മയം., വിപ്ലവങ്ങളിലൂ ടെ ലോക നന്മയുടെ വഴി കാണിച്ച് തന്നത് ചരിത്രം...
@ajayanajayan32763 жыл бұрын
@@sagunthalav.k2707 ~
@ajayanajayan32763 жыл бұрын
@@jaisonjacob961 d
@sujapk47073 жыл бұрын
U u
@anilkumariringal54186 жыл бұрын
KPAC ഗാനങ്ങൾ കേൾക്കാൻ എന്നും കൊതിയാണ്...
@kumarisrinivas81023 жыл бұрын
Ppppp00000⁰0⁰⁰⁰⁰⁰⁰⁰⁰⁰⁰0
@kumarisrinivas81023 жыл бұрын
0⁰
@വൈഗ-ള3ഹ5 жыл бұрын
പറയാൻ വകുകൾ ഇല്ലാ അത്ര മനോഹരം ഇനി പിറക്കാതെ വരികൾ
@ashlyy_aishu34715 жыл бұрын
Correcte
@remamohan9604 Жыл бұрын
കാതിനു ഇൻപം നൽകുന്ന ഈ ഗാനങ്ങൾ എന്നും നിത്യ ഹരിതം തന്നെ.. പാടിയവർക്കും ഒരായിരം ആശംസകൾ 💕🌹
@prabhakaranc8402 Жыл бұрын
Super songs. The female songs r very good.
@bijubijun32192 жыл бұрын
മലയാളത്തിന്റെ പി൬ണിഗായകരിൽ പാട്ടിന്റെ സ്വരവു൦ സ൦ഗീതആലാപനഭ൦ഗിയു൦ ലയ൦ ഈ കാര്യത്തിൽ രണ്ടാം സ്ഥാനം അർഹിക്കുന്ന. ഗായകൻ അതിനു ഞാൻ എന്റെ അഭിപ്രായപതവിയാണ് വാത്സല്യഗായകൻ ഈ പദവി ആദ്യമേ വേണ്ടതായിരു൬ു . എന്നു ബിജു മുചുകു൬്. കൊയിലാണ്ടി
Mm own mop polo polloi I lollops poppy off population ko offkkk llllll9ooooooooooooooo9oo
@epsilonzero6624 жыл бұрын
Poli ഒരു രക്ഷ ഇല്ലാ
@glucklichwrestler55303 жыл бұрын
This is very beautiful song .😍❤. Really I'm very enjoy it .
@ravindranunnithan3132 жыл бұрын
Old is
@sherlyphilip47404 жыл бұрын
Venu chetta ethara kettalum mathi varatha song annu chettan super ayi padittundu God bless you chetta
@achuappuappufuck62864 жыл бұрын
കൊള്ളാം പൊളി സാധനം...........
@shamnaponnu82954 жыл бұрын
😂😂
@manojmanojmanoj91736 жыл бұрын
ഒരിക്കലെങ്കിലും മുളിപ്പട്ടായിയെങ്കിലും പാടാതിരിക്കാൻ കഴിയാത്ത മനോഹരമായ ഗാനഗങ്ങൾ തന്നെ
@pramodmachu83525 жыл бұрын
Manojmanoj Manoj
@prasannakumar24785 жыл бұрын
എത്ര കേട്ടാലും മതിവരില്ല
@d_u_k_er__boy20053 жыл бұрын
കിടു😘
@d_u_k_er__boy20053 жыл бұрын
നീ പോട
@adinathvipin15056 жыл бұрын
വേണു ചേട്ടന്‍ വീണ്ടും ഈ ഗാനങ്ങളാല്‍ നമ്മുടെ ഹൃദയത്തില്‍ ഇടം പിടിച്ചു
@unnikrishnannair59915 жыл бұрын
അതെ
@sudheersudhe29125 жыл бұрын
Chilli vendiyirunnilla
@babybabychandran31193 жыл бұрын
Fug
@dhanyaichu13453 жыл бұрын
ആഹാ ❤❤❤❤
@vimalkumarn61316 жыл бұрын
ഒരിക്കലും കേട്ടാൽ മതി വരാത്ത പാട്ടുകൾ
@ramachandranmanjeri37866 жыл бұрын
Not
@cheekuunnimon23284 жыл бұрын
Zone b
@cheekuunnimon23284 жыл бұрын
नपजण
@unnikrishnankp46809 ай бұрын
മധുരിക്യുംഓർമ്മകൾ 👍🥰💜
@vijayababu953 жыл бұрын
കാലമെത്ര വന്നു പോയാലും മലയാളിയുടെ മനസ്സിൽ എന്നും ജ്വലിച്ചു നിൽക്കുന്ന അതിമനോഹരമായ ഗാനങ്ങൾ ജയ് കെപിഎസി
@mansoorrahman28453 жыл бұрын
Kidilan paddu
@vasudevpillai13472 жыл бұрын
@@mansoorrahman2845 l
@asreelatha7974 Жыл бұрын
ll😊@@mansoorrahman2845dialol older o🎉
@vinodrlalsalam46994 жыл бұрын
Super songs, Thankyou for chooseing these type songs,
@arjunjesusfreaq3 жыл бұрын
ജീവിതത്തിൽ നമുക്ക് നഷ്ടപെട്ടുപോയ ചിലരുടെ ഓർമ്മകൾ കൂടി ആണ് ഈ മനോഹരമായ ഗാനങ്ങൾ 🙏
@ശ്രീധരൻകൊയിലാണ്ടികവിതകൾ3 жыл бұрын
കേട്ട് കൊതിതീരാത്ത അതി മനോഹരഗാനം .ഇനിയും കാലങ്ങളെ അതിജീവിക്കും. ഈണവും ഭാവവും അത്ര ശ്രേഷ്ഠമാണ്
@mozhi....sumaratheesh2 жыл бұрын
എന്റെ വല്ലിച്ചൻ ചെറുപ്പത്തിൽ തബല കൊട്ടി പാടാറുള്ള പാട്ടുകൾ 💖ഒരുപാട് ഇഷ്ടം 🥰
@aldringeorge83795 жыл бұрын
Revind my childhood days, Good keep it up.
@bimalroykayamkulam58673 жыл бұрын
ഒരിക്കലും മരിക്കാതെ എന്നും നിലനിൽക്കും ഈപാട്ടുകൾ...
@thulasibhai63442 жыл бұрын
/f
@KVijayan-d7x23 күн бұрын
ശുദ്ധ സംഗീതം ഹൃദയഹാരിയായി ആ ലപിക്കുന്നു |
@jaiprakashnayer79136 жыл бұрын
എല്ലാ ഗാനങ്ങളും എനിക്ക് വളരെ ഇഷ്ടമുള്ളതായിരുന്നു' നന്ദി
@pamani66543 жыл бұрын
5
@sasidharan5347 Жыл бұрын
മുകൾപരപ്പ് എന്ന മ്യൂസിക്കൽ ആൽബം കണ്ടു ഈ ആൽബത്തിലേക്ക് സമർപ്പിച്ച വരികളും ഇതിൻ്റെ സംഗീതവും ഈ ഗാനം പാടിയ ഗായകനും ഒപ്പം സിനിമഫ്രയിമിലുള്ള മിത്രങ്ങളെയും കൂട്ടിയോജിപ്പിച്ച്കൊണ്ട് തയ്യാറാക്കിയ ഈ മനോഹരമായ ആൽബത്തിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.
@gowrinanda29074 жыл бұрын
❤🔥🎶🌟🌟💫💫
@aravindvijayan20352 жыл бұрын
Super song
@AsokanKamala Жыл бұрын
Eathra keattalum mathiyavilla super songs
@lajum44226 жыл бұрын
വർഷങ്ങൾക്ക് ശേഷം ഈ പാട്ടുകൾ ഇത്രയ്ക്ക് ഭംഗിയായി കേട്ടതിപ്പോഴാണ്
@sumndsumnf50746 жыл бұрын
Keatto
@jancyrafipallan64704 жыл бұрын
എല്ലാ പാട്ടുകളും വളരെ നല്ലതാണ്
@lajum44224 жыл бұрын
@@jancyrafipallan6470 ശരിയാണ്...
@d_u_k_er__boy20053 жыл бұрын
എല്ലാ പാട്ടും നല്ല രസമാണ്
@noorahafis54703 жыл бұрын
@@jancyrafipallan64707opkplll
@salimcasouhrdalayam21225 жыл бұрын
എത്ര മനോഹരം
@baburajbaburaj78303 жыл бұрын
ആസ്വാദനത്തിന് അരോചകമാണ് ഇടക്കുള്ള പരസ്യം
@devadethdeva7522 жыл бұрын
Song supera malayali athu vera levala❤️⚡🔥😍
@vspillai3989 Жыл бұрын
മൗനഹൃദയങളെ ഉണർതുന്ന ഒൾഡീസ് ഗോൾഡ് ഗാനങൾ
@sreejeshkottoor21925 жыл бұрын
പുത്തൻ കാലഘട്ടത്തെ പിന്നോട്ട് നോക്കാൻ പഠിപ്പിച്ച ഒരു കൂട്ടം .....ഹൃദയ രാഗങ്ങൾ