മലയാളിക്ക് തമിഴ് അന്യ ഭാഷാ ആണ് മലയാളിക്ക് തെലുങ്ക് അന്യ ഭാഷ ആണ് മലയാളിക്ക് കന്നഡ അന്യ ഭാഷ ആണ് മലയാളിക്ക് മറാട്ടി അന്യ ഭാഷ ആണ് അതായത് തനിക്ക് പറയുവാൻ, മനസ്സിൽ ആക്കാൻ പറ്റാത്ത എത് ഭാഷയും അന്യ ഭാഷ ആണ്.. അപ്പൊൾ പരിശുദ്ധ ആത്മ നിറവിനാൽ, മറ്റുള്ളവരുടെ ഭാഷ മനസ്സിൽ ആകതക്ക വിധത്തിൽ ചൊതിക്കാനും, പറയാനും ഉള്ള കഴിവ് ശിഷ്യൻ മാർക്ക് കിട്ടി... അല്ലാതെ പെൻ്റികോസ്ത് കാർ പറയുന്ന ....ലല്ലല്ല ഭഭഭ പപ്പപ്പ ഭാഷ അല്ല സംഭവിച്ചത്....