ഓരോ അക്ഷരവും പോലും വളരെ വ്യക്തമായി എല്ലാവർക്കും മനസിലാകുന്ന തരത്തിൽ പറഞ്ഞു തരുന്നു. സ്വാമിജി
@lightoflifebydarshan16995 жыл бұрын
സ്വാമീ അങ് അറിവിന്റെ മഹാപർവ്വതമാണ്🙏🙏🙏🙏
@vinodayyappankuttyayyappan35516 жыл бұрын
സ്വാമിയുടെ വാക്കുകൾ കേട്ടിരിക്കാൻ നല്ല രസം
@Narasimha19726 жыл бұрын
What a knowledge, I salute Swami ji
@lightoflifebydarshan16994 жыл бұрын
സ്വാമിയുടെ പാണ്ഡിത്യം പ്രശംസനീയം🙏🙏🙏🙏
@sreekanthmnn7 жыл бұрын
good performance chidanana puri
@kairali27585 жыл бұрын
Swamy is great knowledge
@namajapammedia47547 жыл бұрын
Swami is an encyclopedia
@maneeshkumar54616 жыл бұрын
സത്യം
@lightoflifebydarshan16995 жыл бұрын
സത്യമാണ്.., സ്വാമിജി അറിവിന്റെ മഹാസാഗരമാണ്🙏🙏🙏🙏
@rajeshragav34305 жыл бұрын
Good debate. knowledge level അപാരം രണ്ടാളുടെയും.
@vishnutr83225 жыл бұрын
Swami super
@deekshithsnair6084 жыл бұрын
സ്വാമിജി ഇഷ്ട്ടം
@dileep82216 жыл бұрын
Swami chidandapuri great
@basheerkm31905 жыл бұрын
സ്വാമിജിയുടെ അറിവിനെ ബഹുമാനിക്കുന്നതോടൊപ്പം പറയട്ടെ അങ്ങയുടെ മഹാ 'വിജ്ഞാനം നമ്മുടെ നാടിൻ്റെ സൗഭാഗ്യമായ സൗഹൃദത്തെ നഷ്ടപ്പെടുത്താതിരിക്കട്ടെ
@user-SHGfvs Жыл бұрын
😂
@golokam20244 жыл бұрын
Swami poliche😍😍
@rockyrocks16295 жыл бұрын
സ്വാമി സൂപ്പർ
@renjithkannan8786 Жыл бұрын
സ്വാമി ❤❤❤❤❤🙏🙏🙏🔥
@surendrannair84022 жыл бұрын
More Excellent than the most Excellent, respected Swamiji.
@deepusm45034 жыл бұрын
Super debate
@anilanilkumar6407 жыл бұрын
good
@gireeshneroth71275 жыл бұрын
The medium due to which matter is felt or experienced that medium is MIND. Mind is the medium that enables matter experience. Through 5 sense organs. No mind no matter or matter experience. Mind is the reason for matter experience. Mind is matter. Otherwise there's no matter. Mind is the illusionist that conjure up the material universe which in essence is mind itself. Otherwise there's no universe. It is mind itself. Mind is universe.Mind is matter. Mind is body. It is capable of creating real feel in an unreal illusion.
@gurupraveengvijay45274 жыл бұрын
Ithinte serikulla cut cheyyatha video venarnu idan
രവി സർ ...ഇതൊരുമാതിരി ആ സ്വാമിയേ കുനിച്ചുനിർത്തി കൂമ്പിനിടിക്കുന്ന പോലെ യായിപ്പോയി ....
@sreevalsan863 жыл бұрын
സ്വാമിയോട് മുട്ടാൻ രവി ഇച്ചിരി കുടി മുക്കണം.....
@shajiputhukkadan79743 жыл бұрын
@@sreevalsan86 സാക്ഷാൽ ശ്രീകൃഷ്ണൻ വന്നാലും രാവിസാറിനോട് മുട്ടാൻ കഴിയില്ല.. ബ്രോ...
@sreevalsan863 жыл бұрын
@@shajiputhukkadan7974 രവി സ്വാമിയോട് മുട്ടാൻ പറ്റാതെ കിതകുന്നത് കണ്ടിട്ടുമൊ ബാലാ... 🤣🤣🤣
@sumeshc50093 жыл бұрын
ഹ ഹ ഹ ! വലിയ കോമഡിയായിപ്പോയി !
@vmmd663 жыл бұрын
ആണോ കുഞ്ഞെ ????
@amerdanadankrishna54095 жыл бұрын
never think only digection
@nikhilbabu37302 жыл бұрын
Vedhanthi vedhathi thanne
@environmentharikumars74995 жыл бұрын
Mobile towers around our earth? One BSNL way of life God bless Hari
@himaclothfashions38416 жыл бұрын
സാമിജി,രവിസാർ ഇന്ദ്രിയജ്ഞാനം മാത്രമേ സതൃമായി ഗണിക്കുന്നുള്ളൂ അങ്ങെനെയാണെങ്കിൽ, സൃപ്നവും,ഗാഢനിദ്രയും ഏത് ഇന്ദ്രിയത്തിൻ്റ അനുഭവമാണ്.
@harivshenoi61646 жыл бұрын
Hima Cloth Fashions ഇന്ദ്രിയ ജ്ഞാനമാണ് സത്യം എന്ന് രവി സാർ എപ്പോഴാണ് പറഞ്ഞത്?
@harivshenoi61646 жыл бұрын
രവിചന്ദ്രന്റെ ഭാഗം ആരും കേൾക്കേണ്ടെ?
@universalphilosophy80816 жыл бұрын
Hariv Shenoi അബദ്ധവും അല്പജ്ഞാനവും ആയത് കേൾക്കാൻ സമയം എന്തിനാ വെറുതേ കളയുന്നത്?
@sumeshps62596 жыл бұрын
Ravi Chandran parayunnate aane shari
@subhashbhargavan6 жыл бұрын
ഈ വിഷയത്തെ സംബന്ധിച്ച് മൂപ്പരുടെ ഭാഗം കേൾക്കാതിരിക്കുകയാണ് നല്ലത്.
@universalphilosophy80814 жыл бұрын
@Science Talk ഭാഷാശാസത്രവും ഒരു ശാസ്ത്രമല്ലെ? വേദങ്ങൾ വ്യാസൻ Codify ചെയ്തത് ശാസ്ത്രത്തെ ഭാഷയിൽ ഒതുക്കിയാണെന്നു് പറയപ്പെടുന്നു! അതിനാലാണ് ഇന്നും വേദങ്ങളുടെ അർത്ഥം കൃത്യമായ് ഇനിയും മനസ്സിലാക്കാൻ പറ്റാത്തതായ് തീർന്നത്! അന്നത്തെ ശാസ്ത്രം എത്രത്തോളമായിരുന്നെന്ന് ഇന്നാർക്കുമറിയില്ല! Bible ഉം Quran നെയും പോലെയാണ് വേദങ്ങൾ എന്ന് ധരിക്കരുത് !! സംസ്കൃതം പഠിച്ചവനറിയാം ആ ഭാഷയുടെ ഗഹനതയും ദിവ്യത്വവും അതിന്റെ ശാസ്ത്രീയതയും! English lecturer ആയ രവിചന്ദ്രനത് പിടികിട്ടില്ലാ. ഭാരതീയ വേദങ്ങളിലെ Decimal System ഒക്കെ ശാസ്ത്രമല്ലാ, വ്യാസന്റെ ഭാവനാ വിലാസമാണെന്ന് ധരിക്കുന്നവനോട്ട് എന്ത് പറയാൻ! ഇവിടെ നാട്യശാസ്ത്രം, അർത്ഥശാസ്ത്രം, ആയുധ ശാസ്ത്രം, വൈദ്യശാസ്ത്രം എന്നിങ്ങനെ പല ശാസത്രങ്ങളുണ്ടായിട്ടുണ്ട്. ശാസ്ത്രം എന്നതിന് സംസ്കൃതത്തിൽ, കീറി മുറിച്ച് Analyse ചെയ്ത് തരംതിരിച്ചെടുത്തതാണ്! അങ്ങനെ finalize ചെയ്തതാണ് പിന്നീടു് ലോകം accept ചെയ്യുന്നത്! അതാകട്ടെ കാലദേശത്തിനനുസരിച്ച് ഭാവഭേദങ്ങളുമുണ്ടാകും എന്ന് ഭാരതീയ ദർശനം! അതുകൊണ്ടാണിവിടെ പല പല ദൈവങ്ങളും പല പല മതങ്ങളും ഉണ്ടായത്! ഒറ്റ അറിവു് അബദ്ധമാണ്! ഒറ്റ മതവും അങ്ങനെ തന്നെ! പിന്നെ, വേദാന്തത്തിലെ പഞ്ചീകരണം എന്നത് Cell ന്റെ evolution നും ഉപരിയായ പഞ്ചഭൂതങ്ങളുടെ evolution നെപ്പറ്റി പ്രതിപാദിക്കുന്നതല്ലൊ? cell ന്റെ അഥവ biological evolution (Darwin) മാത്രമെ ആധുനിക ശാസ്ത്രം കണ്ടെത്തിയുള്ളൂ! ഇവിടെയാകട്ടെ ഒരു പടി കൂടുതലായപ്പോൾ അത് തെറ്റെന്നെങ്ങനെ പറയും ! ആധുനിക ശാസ്ത്രം അത് വരെ എത്തിയിട്ടില്ല എന്ന് പറഞ്ഞ് നിർത്തുന്നതല്ലെ ഭംഗി?
@universalphilosophy80814 жыл бұрын
@Science Talk വേദകാലത്തിന് മുമ്പു് ഭാരതം ഉണ്ടായിരുന്നോ എന്നതിന് തെളിവില്ല! സംസ്കൃതം തമിഴിൽ നിന്നുമാണ് വന്നത് !! തമിഴരാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെക്ക് നീങ്ങിയത്! ആര്യ ശബ്ദം എന്തെന്നറിയാൻ സംസകൃതമാണ് പഠിക്കേണ്ടത് അല്ലാതെ English പഠിച്ച് മനസ്സിലാക്കിയാൽ അബദ്ധമാകും! ആദി കാവ്യമായ രാമായണത്തിൽ പോലും രാവണൻ ബ്രാഹ്മണനാണ്! ശ്രീരാമൻ ബ്രാഹ്മണനെ ബഹുമാനിച്ചിരുന്ന ക്ഷത്രിയനാണ്!! വെള്ളക്കാരൻ, അവനാണ് ശാസ്ത്ര നിപുണൻ എന്ന് സ്ഥാപിക്കാൻ വേണ്ടി ആര്യൻ താനാണെന്ന് നടത്തുന്ന വിഫലശ്രമം ഇന്നും തുടരുന്നു! കുമാരിഖണ്ഡം കാണുക!
@sajeesh78175 жыл бұрын
ഇതിന്റെ full വീഡിയോ കണ്ടവർക്ക് അറിയാം സ്വാമിജിക്ക് ഉത്തരം മുട്ടിയ കുറെ സീൻ
@ajikumar90245 жыл бұрын
രവി sirനും കുറേ ഉത്തരം മുട്ടിയിട്ടുണ്ട്
@abpt76474 жыл бұрын
Swamikk utharam muttiya oru scene onn parayamo😂
@sreevalsan863 жыл бұрын
രവി ഉത്തരം മുട്ടി.... 🤣🤣
@ShortsTVonline3 жыл бұрын
എന്തോന്നടെയ് vendanta ആധുനിക ശാസ്ത്രം ആണെന്നോ 😂😂😂
@suraj22ish6 жыл бұрын
Chidanandapuriyod tholvi vazangan karanam Ravichandran Nair , oru nair aayathukondanu polum 😂😂😂 Ee samvaadam 3rd part ini eappilanavo undakuka.