എന്താണ് ശെരിക്കും അന്ന് സംഭവിച്ചത് ? | INDIAN GOD | Mystery | AbhiYugam

  Рет қаралды 75,252

AbhiYugam.

AbhiYugam.

Күн бұрын

Пікірлер: 696
@rosecreativemedia824
@rosecreativemedia824 2 ай бұрын
👍 ഇതേ സംശയവും ചിന്താഗതിയും തന്നെ എനിക്കും കുറച്ചു നാളുകളായി ഉണ്ട് 🤝
@_ab_fidhaal_vdk3979
@_ab_fidhaal_vdk3979 Ай бұрын
Aa ennall urapann, I think spaceship exactly looks like shiv ling. .and the snake in neck 🧣,I think people who met Shiva described that alein appearance and described it saying it was like snake in neck😮, so they just said an example but people thought snake 🐍 in neck fr
@athulrag345
@athulrag345 2 ай бұрын
😮ഞാൻ ചിന്ദിച്ച അതേ കാര്യങ്ങളാണ് ബ്രോയും പറഞ്ഞുവരുന്നത് 😇😇
@Ragnar_Lothbrok2
@Ragnar_Lothbrok2 2 ай бұрын
Uvva
@abhijithp2116
@abhijithp2116 2 ай бұрын
100%
@UndertainmenT_390
@UndertainmenT_390 Ай бұрын
🙌🏼💯 ithokke arodelum paranha avarakk aadhyam vendath proof aan but ingane onnum alla enn prove cheyyan ull proof um aardem kayyil illa Ee earth inum nammalde solar systemthine appurathekk ee universe il nammalekkal advanced aayittulla oru civilization illa enn parayunnavarde manassil enth logic aan ulldh ennan nhan alojikkunne 😅 Ithokke arodelum paranhal vattanenn parayum but ingane chinthikkunnavarum und enn kanumbo oru santhosham 💎🤍
@vijayanvijayan4885
@vijayanvijayan4885 2 ай бұрын
താങ്കളുടെ അന്വേഷണം നല്ല രീതിയിൽ ആണ്, നടക്കട്ടെ. ശിവൻ ഒരു പക്ഷേ dark holl ൽ സഞ്ചരിക്കുന്നത്തിന്റെ പ്രതീകം ആണോ cylindrical രൂപത്തിലുള്ള ലിംഗം? ഏതായാലും കോമൺ ആയ ഒരു ശക്തിയുടെ പ്രഭാവം ആണ് പ്രഭഞ്ചത്തിൽ നടന്നിട്ടുള്ളതും നടക്കുന്നതും കാണുന്നതും. ഒരു പക്ഷേ കൈലാസത്തിൽ നിന്ന് ഇതിന്റെ എല്ലാം തെളിവുകൾ കിട്ടാം. അതിന് നാം തന്നെ നമ്മുടെ ആത്മീയ തലം ഉയർത്തേണ്ടിയിരിക്കുന്നു.
@vimalvk5039
@vimalvk5039 Ай бұрын
അപ്പൊ ശിവ പുരണത്തിൽ പറയുന്ന ശിവ ലിംഗം സത്യം ആല്ലേ 🤔
@NabzvisioNnabz
@NabzvisioNnabz Ай бұрын
Bro......... താൻ ഞങ്ങളെ ചിന്തയുടെ മറ്റൊരു ലോകത്തെക്കാണല്ലോ കൊണ്ടുപോകുന്നത് ✨ interesting 😍
@cheerbai44
@cheerbai44 2 ай бұрын
പുറത്ത് സൗരയൂഥത്തിന് വെളിയിലോ അല്ലെങ്കിൽ മറ്റൊരു സ്ഥലത്തോ ഏലിയൻസ് അതായത് മനുഷ്യരെക്കാൾ വളരെ അധികം മുന്നേറിയിട്ടുള്ള ഒരു ജനവിഭാഗം അല്ലെങ്കിൽ കൂട്ടം ജീവജാലങ്ങൾ ഉണ്ട്, അവർക്ക് മനുഷ്യരുമായി നല്ല സാമ്യവും ഉണ്ടാകാൻ വളരെയധികം സാധ്യത ഉണ്ട്. അവരായിരിക്കണം ഭൂമിയിലെ പല മനുഷ്യസാധ്യം അല്ലാത്ത പല കാര്യങ്ങളും ചെയ്തിട്ടുള്ളതും.. അവർക്ക് ഇവിടെ തുടരാൻ കഴിയാത്ത സാഹചര്യത്തിൽ, അല്ലെങ്കിൽ ഇതിനേക്കാൾ മികച്ച സൗകര്യമുള്ള മറ്റൊരു സ്ഥലം അവർക്ക് ഉണ്ടായിരുന്നതുകൊണ്ട് അവർ ഇവിടം വിട്ടു പോയതായിരിക്കാം. ഉണ്ടായത്
@indudinesh406dinesh3
@indudinesh406dinesh3 Ай бұрын
ഇവിടെ താനെയുണ്ട് നമ്മുടെ സൗരയുധത്തിന് വെളിയിൽ പോകേണ്ട.. അത് നിഗൂഢമാണ്... അറിഞ്ഞവർ അനുഭവിച്ചവർ അറിയാതെ പോലും ഒന്നും പുറത്തു പറയില്ല. അതാണ് സത്യം
@GeorgeBibin-gn9ly
@GeorgeBibin-gn9ly 7 күн бұрын
ഇനി തെളിവും കൂടെ തന്നാലും
@Af_sanoob
@Af_sanoob 2 ай бұрын
ഇനി ഇപ്പൊ നമ്മൾ ആണോ ഈ ഏലിൻസ് നമ്മൾ ഈ ഭൂമിയിൽ മറ്റേതെങ്കിലും ഗ്രഹത്തിൽനിന്നും പരീക്ഷണർത്ഥം കൊണ്ടുവന്ന് ഇട്ട ജീവിവർഗം ആണെങ്കിലോ. ... ??? അല്ലെങ്കിൽ നമുക്ക് മാത്രം എന്ത്കൊണ്ട് ഇത്ര അഡ്വാൻസ്ഡ് ആയ ഒരു ബ്രെയിൻ കിട്ടി ????
@Nivu.306
@Nivu.306 2 ай бұрын
Aavam pakshe athinu olla evidence kittiyittillaa
@ottakkannan_malabari
@ottakkannan_malabari 2 ай бұрын
മനുഷ്യൻ എങ്ങിനെ മനുഷ്യനായി എന്ന് മനുഷ്യൻ പറഞ്ഞിട്ടുണ്ട്. അവൻ്റെ ഭക്ഷണമാണ് അതിൻ്റെ മൂലകാരണം
@Jothysankar-g1z
@Jothysankar-g1z 2 ай бұрын
നമ്മൾ ചൊവ്വ ഗ്രഹത്തിൽ നിന്ന് വന്നവരാണ്
@Jelekha985
@Jelekha985 2 ай бұрын
😂😂😂😂😂
@JONAZ.
@JONAZ. 2 ай бұрын
തീർച്ചയായും നമുക്ക് ഒരു സൃഷ്ടാവ് ഉണ്ട്.. നമ്മൾ ഭൂമിയിലേക്ക് അയക്കപ്പെട്ടവരാണ്
@BAIXZL
@BAIXZL 2 ай бұрын
വേറിട്ട ചിന്തക്കതികൾ ആവശ്യമാണ് 🤝🏻👏🏻
@dheerajkv341
@dheerajkv341 2 ай бұрын
Why Shiva lingas are seen all over the world in all continents???plz make a video on the secrets of shiva linga
@ags8965
@ags8965 Ай бұрын
Coz he's the supreme power Creator of this world. With vibrations.... Wat is an alien Which is not known to human. . So He's supreme we can trust him More than ourselves... Jst sit peacefully talk to universe ... I don't knw what this chap is Saying in this video.... He simply don't knw nothing
@rezzjasivan1457
@rezzjasivan1457 Ай бұрын
If you look through the history, the continents were all one landmass before, which in later centuries it got disintegrated
@Tdchgssd
@Tdchgssd 2 ай бұрын
കൂടെ ഉണ്ട് ഒരുമിച്ച് അന്വഷിക്കാം 😊❤
@abhishekabhi6870
@abhishekabhi6870 2 ай бұрын
Avasam spirituallty ethum sure 😂
@smokey1242
@smokey1242 2 ай бұрын
💯
@LuciferImthedarkAngel
@LuciferImthedarkAngel 2 ай бұрын
ഭൂമി ഒരു പ്രിസൻ പ്ലാനേറ്റ് ആവാൻ സാധ്യത കൂടുതൽ ആണ് ഹൈന്ദവ വേദങ്ങൾ ഒരുപാട് വ്യത്യസ്തമാണ്
@brothersfairview3994
@brothersfairview3994 2 ай бұрын
Bro i agree with you. i started researching about indian epics and it shocked me Test tube babies Weapons that could destroy an entire country. In these puranas they also say that before the death of krishna he stopped us from learning about Asthras ( celestial weapons ) after krishna's death the devas left earth And went back to swarg loka In "pushpakavimana" . THEY said that they will come back in the end of kaliyuga Bro before watching ur videos i thought that i am the only one who was thinking like this . Thanks for making such a video If we just observe we can understand that they were flying above earth in the vimanas and observing us I think they were observing the creature which they created Ok i will share more things ( my theories) about the belief of ancient men and aliens in comments of ur videos
@fawazryan1
@fawazryan1 2 ай бұрын
😂😂
@akshayraj5484
@akshayraj5484 2 ай бұрын
I noticed this way before for many of them it sounds like fun because they are habituated to think in a single pattern. People like us might think something weird and differently. Just watch Mahabharata Hindi series you can find many answers + lots of unanswered questions. I’m not an atheist nor an believer - I believe “Gods are nothing they are just ancient aliens “
@meeramanju3419
@meeramanju3419 2 ай бұрын
Interested on your comment.. Then what about the origin of diff. religions?
@abhiram-h9p
@abhiram-h9p 2 ай бұрын
എല്ലാ മതഗ്രന്ഥത്തിലും പറയുന്ന സ്വർഗ്ഗം എന്ന് പറയുന്നത് ആകാശത്തെ ആയിരിക്കാം ആകാശത്തുനിന്ന് നമ്മളെ നിർമിച്ചവർ വിമാനത്തിൽ വരുന്നതും അവരുമായി പുരാതന ഇന്ത്യക്കാർ അല്ലെങ്കിൽ മനുഷ്യർ സഹവസിച്ച തും അതിനുശേഷം മനുഷ്യനും അവരും തമ്മിൽ ഒരു കലഹം ഉണ്ടായപ്പോൾ അവർ തിരിച്ചു പോയതും ആയിരിക്കാം ആകാശത്തിനപ്പുറം എന്താണെന്ന് മനുഷ്യന് അന്ന് അറിയാത്തത് കൊണ്ടായിരിക്കാം അവർ സ്വർഗ്ഗം എന്ന് വിളിച്ച ത് നമ്മുടെ ഇന്ത്യ സംബന്ധിച്ച ഒരുപാട് പുസ്തകങ്ങൾ നമുക്കിപ്പോൾ നഷ്ടമായിട്ടുണ്ട് എന്നാൽ അതിൽ പലതും വായിച്ചു മനസ്സിലാക്കിയാണ് യൂറോപ്യൻമാർ പലതും കണ്ടു പിടിച്ചത്
@rajsmusiq
@rajsmusiq 2 ай бұрын
@@fawazryan1njammadu posco kuthuveeran kazhuthapurathu ezhan Aakasham poyatho hamukke😂😂😂😂
@sijin6746
@sijin6746 2 ай бұрын
Creator Brahma-Land ⛰️preserver vishnu-water💧 destroyer siva-fire🔥
@rahulmohanan2011
@rahulmohanan2011 2 ай бұрын
Best
@Nivu.306
@Nivu.306 2 ай бұрын
Maybe
@sujiths899
@sujiths899 2 ай бұрын
Currect
@adithyan.s6059
@adithyan.s6059 2 ай бұрын
Onnu poodey
@keralapropertysellerkps
@keralapropertysellerkps 2 ай бұрын
You are correct
@Ajcvd
@Ajcvd 2 ай бұрын
Lord shiva, father of universe, ദേവൻ മ്മാരും അസുരൻ മ്മാരും കഠിന തപസ്സു നേടി അനുഗ്രഹം മേടിക്കുന്നതും ഇദ്ദേഹത്തിൽ നിന്ന്, ദേവാദി ദേവൻ എന്നും മഹാദേവൻ എന്നും പറയുന്നു, ലിംഗം എന്നാൽ പ്രേതികം എന്നും, അടയാളം എന്നും അർത്ഥം, ultimate ദൈവത്തിന് രൂപം ഇല്ലാ, മഹാകാലൻ, സമയത്തിന് മീതെ ഉള്ളവൻ 🔱
@subeeshsb1437
@subeeshsb1437 2 ай бұрын
ശിവലിംഗം എന്തുകൊണ്ട് ഒരു ബ്ലാക്ക് ഹോൾൻ്റെ ചെറിയ രൂപം ആയികൂടെ.................
@Ajcvd
@Ajcvd 2 ай бұрын
@@subeeshsb1437 ആകാം ഈ ഭൂമിയിൽ ഉള്ള ഒരു ജീവി അല്ല, സൂപ്പർ power ആണ്, പരബ്രഹ്മം
@pattanirijukvk
@pattanirijukvk 2 ай бұрын
അങ്ങനെ എങ്കിൽ എന്തിന് ആരാധിക്കണം അവർ ഇപ്പൊ ഇവിടെ ഇല്ലല്ലോ ഇനി വന്നാലും കണക്ക് ബസ്തോക്കം എടുത്ത് നിക്കുായിരിക്കില്ലല്ലോ ഇവരെ ഒക്കെ എന്തിന് പേടിക്കണം ആരാധിക്കണം
@Ajcvd
@Ajcvd 2 ай бұрын
@@pattanirijukvk അവരെ ആരാധിക്കാൻ അവർ പറയുന്നില്ല, ആത്മാവ് എന്ന് ഒന്ന് ഉണ്ട് അത് പലരുടെയും പലതാണ്, അത് വച്ചു അവർ ഓരോരുത്തരെയും സെലക്ട്‌ ചെയുക യാണ് ചെയ്യുന്നത്, ആത്മാവിന് പ്രവർത്തിക്കാൻ ഒരു മീഡിയം ആവിശ്യം ആണ്, അത് മൃഗം ആയാലും മനുഷ്യൻ ആയാലും 🔱🕉️
@AnandaKrishnasami
@AnandaKrishnasami 2 ай бұрын
പക്ഷെ ഇവരൊക്കെ തപസ്സിരിക്കുമ്പോൾ ആരുമായിട്ടാണ് കമ്മ്യൂണിക്കറ്റ് ചെയ്യുന്നത്? അവർക്കു മുകളിൽ വേറെ ആരും ഇല്ലെങ്കിൽ 😊
@MundakayamAjith
@MundakayamAjith 2 ай бұрын
നമ്മൾ എല്ലാം തേടുന്ന ആ ഒരാൾ ആകും 🙂ഒരേ ഒരു ആൾ 🙏🏻
@Mono-note
@Mono-note 2 ай бұрын
Lord shiva is 28000+ years old after found of kalpa vigrah
@abhijith4134
@abhijith4134 2 ай бұрын
പ്രവീൺ മോഹൻ്റെ എല്ലാ വീഡിയോസും കുത്തിയിരുന്ന് കാണാറുണ്ടെന്ന് മനസിലായി...
@Jithupaikadanz
@Jithupaikadanz Ай бұрын
@@abhijith4134 njan ee comment thanneya paranje bro😂😂😂
@Maxrockatansky3
@Maxrockatansky3 2 ай бұрын
Dna manipulation ഏറ്റവും വലിയ ഒരു സംഭവം ബൈബിളിൽ ഉണ്ട്. മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്‌തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ്‌ എന്നു കണ്ട്‌ ദൈവപുത്രന്‍മാര്‍ തങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു. ഉല്‍പത്തി 6 : 1
@gokufanforlife
@gokufanforlife Ай бұрын
You do realize Hindu texts are older than Bible
@USA6rz
@USA6rz 2 ай бұрын
Kollam poli sathanam 👍👍🤟🤟🤟
@HuskyElaine
@HuskyElaine 2 ай бұрын
Praveen Mohan ന്റെ വീഡിയോ യിൽ പറയുന്നുണ്ട് ഇത് with the statue of linga ( space ship) നമ്മൾ മനുഷ്യർ aliens ആണ്. മൃഗങ്ങൾ ഭൂമിയുടെ യഥാർത്ഥ അവകാശികളും.
@HuskyElaine
@HuskyElaine 2 ай бұрын
To Abhi, It's not your observation bro. You must've watched Praveen Mohans vlog. Excellent vloger and explorer who makes outstanding videos includes plenty of information. Please don't lie. താങ്കളുടെ viewers ന് vivid range of exploration ഉണ്ടെന്ന സത്യം മനസ്സിലാക്കി കാര്യങ്ങൾ പറയുക.
@mukeshcv
@mukeshcv 2 ай бұрын
❤Great congratulations ❤thanks Good presentation
@HuskyElaine
@HuskyElaine 2 ай бұрын
Watch Praveen Mohans vlog. Put video with strong evidence
@HuskyElaine
@HuskyElaine 2 ай бұрын
To Abhi, It's not your observation bro. You must've watched Praveen Mohans vlog. Excellent vloger and explorer who makes outstanding videos includes plenty of information. Please don't lie. താങ്കളുടെ viewers ന് vivid range of exploration ഉണ്ടെന്ന സത്യം മനസ്സിലാക്കി കാര്യങ്ങൾ പറയുക.
@shibuunnithan8196
@shibuunnithan8196 2 ай бұрын
5000 വർഷം മുൻപ് aliens & humans ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു... 5000 years മുൻപ് നല്ല ഒരു shifting ഉണ്ടായിരിക്കാം മനുഷ്യ കുലത്തിന്... എന്തായാലും, നമ്മളെക്കാൾ intelligence ഉള്ള ഒരു വംശം ഈ പ്രപഞ്ചത്തിൽ ഉണ്ട്...
@justrelax9964
@justrelax9964 2 ай бұрын
നമ്മുടെ കാഴ്ചയ്ക്കും കേൾവിക്കും എല്ലാം പരിമിതികൾ ഉണ്ട്. അത്പോലെ ബുദ്ധിക്കും. നമ്മൾ കാണുന്നില്ല കേൾക്കുന്നില്ല എന്ന് വെച്ച് അതൊന്നും ഇല്ലെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. മനുഷ്യനും മൃഗവും മാത്രമല്ല. ജിന്ന് എന്നൊരു വർഗ്ഗം കൂടിയുണ്ട് നമുക്കിടയിൽ. അവർക്ക് നമ്മെ കാണാം .എന്നാല് തൊടാണോ ഉപദ്രവിക്കാൻ ഓ കഴിവില്ല. നമുക്ക് അവയെ കാണാൻ ഓ കേൾക്കാനോ കഴിവില്ല. നമ്മെക്കാൾ ഒരുപാട് കഴിവുകൾ അവർക്കുണ്ട്. പക്ഷേ എല്ലാവരും ഇത് വിശ്വസിക്കില്ല.
@elonmusk6031
@elonmusk6031 Ай бұрын
ഒന്നല്ല ഒരുപാട് ഉണ്ട്
@anurudhg2430
@anurudhg2430 Ай бұрын
Shiva 🔱🕉️ used to sit still without a movement, rest, food, excretion or sleep for years. That’s why we admire and worship those Celestial Eternites ☯️ who can manipulate Life which we can never. Jai Shri Ram ❤️
@umeshmanim1534
@umeshmanim1534 2 ай бұрын
Abhimon the rising genius from Kerala.
@Abhiha-ki4qf
@Abhiha-ki4qf 2 ай бұрын
Nice video.. Expecting more videos about this topic ❤
@hrudhikaprasad4333
@hrudhikaprasad4333 2 ай бұрын
I am really excited to watch your video. And i want to know about it more. Waiting for the next video🫀
@codebottle7195
@codebottle7195 2 ай бұрын
ഒന്നും അങ്ങട്ട് ശരി ആവുന്നില്ലല്ലോ 😂
@VimalAchu-q8t
@VimalAchu-q8t 2 ай бұрын
കർണ്ണാടകയിലെ, ക്ഷേത്രങ്ങളിൽ ഫാറവോയുടെ ചിത്രങ്ങൾ ഉണ്ട്, അസ്സുരന്മാരാണ് അവന്മാർ
@Felix-k8v7j
@Felix-k8v7j 2 ай бұрын
Abhi Bro Full Support 👍🏻👍🏻👍🏻👍🏻
@ITACHIUCHIHA-pq3ik
@ITACHIUCHIHA-pq3ik Ай бұрын
വാക്കി ഉള്ള എല്ലാ അനിമൽസ് ഒരേ പോലെ തലച്ചോർ കണ്ണുകൾ ഹാർട്ട് ഇതൊക്കെ എങ്ങനെ വരും? മനുഷ്യനും മൃഗങ്ങളും എല്ലാം ഭൂമിൽ തന്നെ ഉണ്ടായത് ആണ്
@Mac_Mysterious
@Mac_Mysterious 2 ай бұрын
Thank you for the series ❤ so curious towards next video
@sandhyasandhyasarath4607
@sandhyasandhyasarath4607 2 ай бұрын
Great 👍❤.. go ahead..
@Nivu.306
@Nivu.306 2 ай бұрын
Keep going 🥰
@Mrcitizen833
@Mrcitizen833 Ай бұрын
Quran okke humans vann kazhinj last undaya religion aanu man !! Ithonnum aayi Quran okke compare koode cheyyan pattilla
@vulturefilims7658
@vulturefilims7658 2 ай бұрын
ഒരു നാൾ നിന്നെ ലോകം തിരിച്ച് അറിയും..! നിന്നിലൂടെ യാഥാർഥ്യം പുറത്ത് വരും..! എനിക്കും ഉറപ്പാണ് The whole wold is build by an Alien അഥവാ ( ദൈവം )
@sanilkumar4213
@sanilkumar4213 2 ай бұрын
...Nice topic... full support...
@vipinnr9003
@vipinnr9003 2 ай бұрын
GOD=Generator, Operater, Destroyer=ബ്രഹ്മാവ്, വിഷ്ണു, ശിവൻ ✅
@aswinxks
@aswinxks 2 ай бұрын
🥵
@ginujacob9743
@ginujacob9743 2 ай бұрын
Hai
@raveendranpk8658
@raveendranpk8658 2 ай бұрын
ശിവ = മംഗളം- എങ്ങനെ ഡിസ്‌റ്റ്രോയറായി.?
@vipinnr9003
@vipinnr9003 2 ай бұрын
@@raveendranpk8658 Generator എന്നാൽ ബ്രഹ്മാവ് സൃഷ്ടി, operator വിഷ്ണു പരിപാലകൻ, destroyer മരണം ശിവൻ അങ്ങനെ ആണ്
@ahambhramasmii
@ahambhramasmii 2 ай бұрын
Shiva destroy adharma 😊 ​@@raveendranpk8658
@dd-pv1hp
@dd-pv1hp Ай бұрын
എല്ലാം നമ്മുടെ തോന്നലുകളും ആവാo, ഇല്ലേൽ നമ്മെക്കാൾ ശക്തിയുള്ളവർ ഉണ്ടായിട്ട് നമുക്ക് അറിയാൻ സാദിക്കാതത്തും ആകാം.💯
@rorschach8137
@rorschach8137 2 ай бұрын
I'm an atheist and I find your videos interesting, I think I've mentioned this before but this is a good suggestion for you. Mention your "sources" of information in the video or in the description other than saying "scientific evidence which has been proved". I know it's a chore but doing it will make people (believers or people who disagree) to cross check it and compare them to their own beliefs. I like the Nissaram channel for doing the same. Since u're getting More recognition it's time you start doing the same Cheers
@Vtp997
@Vtp997 2 ай бұрын
All new ideas don't have scientific evidence, it will prove after so much years. That is the fact
@Socrates-ll
@Socrates-ll 2 ай бұрын
Nissaram is just 💎
@HuskyElaine
@HuskyElaine 2 ай бұрын
Praveen Mohan ന്റെ വീഡിയോ യിൽ പറയുന്നുണ്ട് ഇത് with the statue of linga ( space ship) നമ്മൾ മനുഷ്യർ aliens ആണ്. മൃഗങ്ങൾ ഭൂമിയുടെ യഥാർത്ഥ അവകാശികളും.
@Timetraveller123
@Timetraveller123 2 ай бұрын
Inger oarayuandil source onum ila pala stakth ketad elam kude edth oru evdieneceum iland vdeo iduand ane adyam nudlae vdeoaik oru proful iland puli parayuand ane. Pakshe kelkan resam ane
@lightff3011
@lightff3011 2 ай бұрын
Nisaaram Anandharaman ❤️
@Govar_dhan_yk
@Govar_dhan_yk Ай бұрын
Tnx bro for this content ❤️
@Rafeeque.e976
@Rafeeque.e976 Ай бұрын
ബൈബിളിലെ സോളമൻ രാജാവ് അഥവാ ഖുറാനിലെ സുലൈമാൻ നബിക്ക് ജിന്നുകളുമായി വളരെ ബന്ധം ഉണ്ട്..സെക്കൻഡുകൾക്കുള്ളിൽ ഭൂമിയുടെ പല ഭാഗത്തും സഞ്ചരിച്ച സ്റ്റോറി നമ്മുടെ മുന്നിൽ കിടപ്പാണ്..അപോ എന്തൊക്കെയോ ഇവിടെ നടന്നിട്ടുണ്ട്
@prathibha-qh5ql
@prathibha-qh5ql 2 ай бұрын
Great work bro, keep going 💯
@rajaavgameplay8904
@rajaavgameplay8904 Ай бұрын
ഇനി ഞാനൊന്നു പറയട്ടെ, ഭൂമിയിൽ ജീവജാലങ്ങൾ ഉണ്ടായകാലത്ത് ഈ പറയുന്ന advanced ആയിട്ടുള്ള superiors വരുന്നു അവർ ഭൂമിയെ കുറിച്ച് പഠിക്കുന്നു ഇവിടുത്തെ ഓരോ minute meterials നെയും സൂക്ഷ്മമായി പഠിക്കുന്നു ജീവജാലങ്ങളെ ഉൾപ്പടെ അവർ സൂക്ഷ്മമായി പഠിക്കുന്നു അതിനൊക്കെ വേണ്ടി സാമ്പിൾ പോലെ അവർ കൊണ്ട് പോയിട്ടുമുണ്ടാകാം എന്നിട്ടു ഇവിടുത്തെ അന്തരീക്ഷത്തിൽ survive ചെയ്യാൻ സാധിക്കുന്നതും അവർ അതുവരെ നിരീക്ഷിച്ച ജീവജാലങ്ങളുടെയും പവർ features ഒക്കെ ചേർത്ത് ഒരു intelligentsia's ആയിട്ടുള്ള creature ഉണ്ടാക്കാൻ തീരുമാനിക്കുന്നു അങ്ങനെ ഉണ്ടായതാകാം ഒരു പക്ഷെ humans.. അവരുടെ പുരോഗമാനവും വളർച്ചയും നിരീക്ഷിക്കാൻ അവർ നിരന്തരം വന്നു പോയിരിക്കാം humans ഇപ്പോ കാണുന്ന advanced ലെവലിൽ എത്തിയത് വരെ അവരുടെ നേരിട്ടല്ലാത്ത പല ഇടപാടലുകളിലൂടെയും ആവാം ഒരു കാലത്ത് ഈ ലെവലിലേക്ക് എത്തണം എന്ന് കരുതി അവർ കരുതിക്കൂട്ടി മനപ്പൂർവം പലതും ഭൂമിയുടെ പല ഭാഗത്തും നിക്ഷേപിചിച്ചിട്ടുണ്ടാകാം മനുഷ്യർ അത് ഓരോന്നായി കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു ഒരു മനുഷ്യർ അവർ പോലും അറിയാതെ tressure hunting ലുടെ ആയിരിക്കാം കടന്നു പോകുന്നത് ഇപ്പോഴും ആ superior power മനുഷ്യരെ നിരീക്ഷിക്കുന്നുണ്ടാവാം ഇപ്പോഴും അവർ ഇവിടെ വന്നുപോകുന്നുമുണ്ടാവാം ആരും അറിയാതെ.... ഇനി ഒരുകാലത്തു മനുഷ്യൻ പ്രപഞ്ചത്തിലെ ഏറ്റവും അപകടകരമായ സൃഷ്ടി ആയിപോയി എന്ന് ഈ superior power ന് തോന്നുന്ന കാലത്ത് അവർ അതിനെ വേരോടെ ഇല്ലാതെയും ആക്കാം.....
@ameervm5795
@ameervm5795 2 ай бұрын
Appo njan mathramalla ee chindhakalumaayi nadakkunathu alle 😂😂😂…..Abhi bro trackilaayittundu ❤❤❤
@Chupperman.
@Chupperman. 2 ай бұрын
Broo yethi ne patty video cheyyuvoo Plzz...
@5minlifehack708
@5minlifehack708 2 ай бұрын
Super 👌👌👌👌 ഒരു സംശയവും ചെറുതല്ല 👌👌👌
@lekshmirahulnair3661
@lekshmirahulnair3661 2 ай бұрын
Super, I also thought about this so many times
@brjvibes4815
@brjvibes4815 2 ай бұрын
❤❤niceee👌
@prasadhari6508
@prasadhari6508 2 ай бұрын
-multiverse god- _SHIVA_ _om namashivaya_ ☝️🔱💙💙💙 _shiva ഭഗവാനും മഹാദേവനും 2 ആണ് നമ്മുടെ ആചര്യന്മാർ മഹാദേവനും shiva bagavanum ഒന്ന് ആയിട്ട് ആണ് book ക്കളിലുംമറ്റും ആയിട്ട് പറഞ്ഞിട്ട് ഉള്ളത്_ .
@LovelyAutumnTrees-ts4pd
@LovelyAutumnTrees-ts4pd 2 ай бұрын
ഇത് കാണുമ്പോൾ എന്തോ ഒരു ഭയം ഫീൽ ചെയുന്നത് എനിക്ക് മാത്രമാണോ...??😮
@abhishekabhi6870
@abhishekabhi6870 2 ай бұрын
Athey😂
@Worlord-u8d
@Worlord-u8d 2 ай бұрын
Hindusim first said about Hell💀💀💀💀
@pranavjs
@pranavjs Ай бұрын
​@@Worlord-u8dathoru tool aanu,alukale pedipikkan. Pedipichale control cheyyan okku. Alland vasheekarichum control cheyyam,pakshe ettavum eluppam pedi aanu
@trilok7070
@trilok7070 2 ай бұрын
എല്ലാ ജീവൻ ഉള്ള ഗ്രഹങ്ങളിൽ ബഹുഹനിക്കപെടുന്ന ആദിയോഗി ശിവൻ.
@Amalgz6gl
@Amalgz6gl 2 ай бұрын
ശിവൻ🔱 Alien👽 ആണെന്നോ... കൊള്ളാലോ കളി... ഇത് പൊളിക്കും...💥😹
@Nivu.306
@Nivu.306 2 ай бұрын
Not only shivan we all are
@Lince.S.Kottaram
@Lince.S.Kottaram 2 ай бұрын
യേശു alien ആണോ എന്ന് സംശയം ഉണ്ട് എന്ന് നമ്മള് നേരത്തെ ചോതിച്ചതാ.. 🤔🤔
@aj0425
@aj0425 2 ай бұрын
ആണ് 😂 എല്ലാ ദൈവ സങ്കല്പങ്ങളും മണ്ടത്തരം അല്ലെങ്കിൽ ഏലിയൻസ് ആണ്.
@Inosukehhh
@Inosukehhh 2 ай бұрын
Chetta poli video njnanum kurachu kalam ithepollathe karyathintte porage ayirunnu
@AadikeshK
@AadikeshK Ай бұрын
Chetta chettan poliyanu athi buthimananallo❤❤
@Ajcvd
@Ajcvd 2 ай бұрын
I likes this, thank you 🙏
@Maxrockatansky3
@Maxrockatansky3 2 ай бұрын
Subscribed ❤🔥🔥
@vaisakhns1490
@vaisakhns1490 2 ай бұрын
Bro your content is so interesting keep it coming ❤
@HuskyElaine
@HuskyElaine 2 ай бұрын
Praveen Mohan ന്റെ വീഡിയോ യിൽ പറയുന്നുണ്ട് ഇത് with the statue of linga ( space ship) നമ്മൾ മനുഷ്യർ aliens ആണ്. മൃഗങ്ങൾ ഭൂമിയുടെ യഥാർത്ഥ അവകാശികളും.
@sreegith_3315
@sreegith_3315 2 ай бұрын
ISRO chairman said that aliens exists in this world ❤ He confirmed all space organisation know it rest are classified information 🎉
@vigneswarvichu5277
@vigneswarvichu5277 Ай бұрын
Is there more than one god bro question oru answer parayunna vedio cheyyumo
@rorschach8137
@rorschach8137 2 ай бұрын
According to Hindu mythology Siva was originated from infinite universe or knowledge followed by Vishnu and then brahma, ee parayunna cylindrical shape can be a metaphor for that unlimited "sthambam" without no end. The same thing Vishnu and brahma tried to measure to find the end where Vishnu concluded it's like the universe/knowledge which is infinite and Brahma lied there was an an end.
@sreejag5272
@sreejag5272 Ай бұрын
Sidharkku ariyum.🙏
@a.sgamingak6176
@a.sgamingak6176 Ай бұрын
Poli content 🔥
@gamingpop555
@gamingpop555 2 ай бұрын
❤❤❤❤🎉 very very interesting topic ....
@manojnarendran2103
@manojnarendran2103 Ай бұрын
അവർ നമ്മെ ക്രീയേറ്റ് ചെയ്തതല്ല.... അവർ തന്നെയാണ് നമ്മൾ.
@killerangu7153
@killerangu7153 Ай бұрын
Bro thinks logically❤
@AswinrajTp123
@AswinrajTp123 Ай бұрын
എല്ലാം ഡിങ്കൻറ്റെ അനുഗ്രഹം 😌
@ananthupmohanan6649
@ananthupmohanan6649 2 ай бұрын
Talk about pushpaka vimana bro
@kavyakaviraj97
@kavyakaviraj97 2 ай бұрын
1:sivanum vishnuvum brahmavum enth kond pala advanced civilization nte leaders aykooda 2:nammal advanceed civilisationnte experiment ahnengilo.angane engil bhoomiye pole vere grahangalilum life undakille 3:angane engil ivare okke control cheyuna the most advanced civilization undakile? 4:nammal avarude experiment ahnengil avar enthayirikum kandupidikan sremikunnath 🤔🤔 5:bhayam kond thanne akumo avare aradhichirunnath angane ahnengil avare kanathirikumbol ath manmaranj pokille allangil oru kadha pole paranj theerkum but nammal enth kond avare aradhikunu 🤔
@akshayachu4469
@akshayachu4469 2 ай бұрын
Bro you should read the book “autobiography of a yogi” you could get a bunch of knowledge💯
@prasanthrp9184
@prasanthrp9184 2 ай бұрын
Engil parayu Mount kailash keezhadakkan pattathathu enthe plzzz explain
@rusam9081
@rusam9081 Ай бұрын
Sheriyaannu..... Abrahammik religions anusarichu swargathil ninnu purathakiya adamum havvayum bumiyil vannadhum... Ningal parnja theory ayt bandapeduthaavunnadhan....
@brothersfairview3994
@brothersfairview3994 2 ай бұрын
Bro create a video about asthras(celestial weapons) plz
@fitengineerr
@fitengineerr 2 ай бұрын
keep going abi❤
@Siddharth-zj5oz
@Siddharth-zj5oz Ай бұрын
Then why did these aliens stop coming??? Ithrem cheythavar pinne endhukond vannilla ? Thats also a good question
@vaishnavmohan5066
@vaishnavmohan5066 Ай бұрын
Bro, all your doubts will clear when you study evolution and their evidence keeping all god things aside. Pattern seeking is a common problem with human brain. ith ellam koode connect cheyth pettann utharam kittan eluppam aan.. but science anganalla work cheyyane... Bro paranju science.n aryatha orupaad karyangal undenn... orotta karyam alochicha mathi, science.n kazhinja kalangalil aryavunnathalla ippo ulla knowledge. Melle melle ellam padich arinj varukayaan.... ningal athin daivam enna oru sadhanam vech aa gap fill cheyyanum nokkunnu.... Ningalk samshayam undakam.. but ath clear cheyyandath daivam enna concept matti vech padichittan allathe athilek koottikettanulla pani alla edkande... my humble suggestion.
@NihaalReshma
@NihaalReshma 2 ай бұрын
Maybe time travel aanangilo..?? Futuril നമ്മൾ തന്നെ pastilek പോയതാനങ്കിലോ .?
@Happyworld1323
@Happyworld1323 Ай бұрын
ഇത് ചിലപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്
@midhunlal7744
@midhunlal7744 Ай бұрын
ശെരിക്കും ദൈവങ്ങൾ അലീൻസ് ആണെങ്കിലോ അവർ ആണ് നമ്മുടെ പൂർവികർ എങ്കിലോ അവർ വന്ന് നമ്മിൽ ഉണ്ടായി അങ്ങനെ അവർ നമ്മളെ എല്ലാം പഠിപ്പിച്ചു enitt തിരിച്ചു പോകുമ്പോൾ ഉള്ള ഈ ഒരു pic ആണെങ്കിലോ അവർ കൊത്തി വെച്ചത് അവർ kk human pole ann but 6 കൈക്കൾ okke indekilo
@sachzzp.s624
@sachzzp.s624 2 ай бұрын
Keep going❤
@saranyachandran3161
@saranyachandran3161 2 ай бұрын
ശരിയായിരിക്കാം 👏👏
@TechyDeskMalayalam
@TechyDeskMalayalam 2 ай бұрын
🙄Aliens തന്നെ തെളിയിക്കപെട്ടിട്ടില്ല.. പഴയ mythology aliens ആയി ബന്ധപ്പെടുത്തി പുതിയ കഥകൾ ഉണ്ടാക്കുന്ന trend ആണ് ഇപ്പോ.. രണ്ടു നാഗം എന്നത് greek mythology യിൽ ഉള്ളത് ആണ്.. അവരുടെ ദേവ സങ്കല്പം.. ഇതാണ് ഇന്ന് മെഡിക്കൽ ഫീൽഡ് ഇൽ ഉള്ള icon. ഇത് ബൈബിൾ ഇൽ മോശ സർപ്പതെ വടി യിൽ ഉയർത്തി തായി ഉണ്ട്.. അതിൽ നോക്കുന്നവർക്കു സർപ്പം കടിച്ചാലും ഏൽക്കില്ല എന്ന്.. ആ വടിയിൽ ചുറ്റി കിടക്കുന്ന സർപ്പ രൂപത്തെ ജനങ്ങൾ ആരാധിക്കാൻ തുടങ്ങി.. അങ്ങനെ അത് പിന്നിട് നശിപ്പിച്ചു.. ഈ സംഭവം പല രാജ്യത് greek, mesopothemia പോലെ ഉള്ള സ്ഥലത്തു അവർ ആ വടിയും സർപ്പം വും ദേവ സങ്കല്പം ആയി ആരാധിക്കാൻ തുടങ്ങി..ആ വടിയിൽ ചുറ്റി കിടക്കുന്ന സർപ്പം പിന്നിട് രണ്ടു സർപ്പം ആയി മാറി.. അല്ലാതെ alien ഉം അല്ല ഒന്നും അല്ല.. പിന്നെ ശിവൻ ശിവ ലിംഗത്തിൽ നിന്ന് പുറത്ത് ഇറങ്ങുന്ന രൂപം അല്ല.. ശിവ ലിംഗത്തിൽ ശിവൻ കുടി കൊള്ളുന്നു എന്ന് കാണിക്കാൻ ആണ് അത്.. അത് എടുത്ത് ശിവൻ വാഹനത്തിൽ നിന്ന് ഇറങ്ങുന്ന ആക്കി 😅
@AmalRavi-t3r
@AmalRavi-t3r 2 ай бұрын
God inte Kaariyam Angane aanu Prove cheyapettilla God Enna Labelil Some kind of Human Species Ne Pattichu Avan maar kaash undakkunnu Hmm ...
@abhijithp2116
@abhijithp2116 2 ай бұрын
​@@AmalRavi-t3r100% agree
@irfanirfuu_
@irfanirfuu_ 2 ай бұрын
😂athre ulu bro igane oroon padach vidum kore enam ippolum iganathe alakr oke ith pokki pidich irikn indalo enna sangdam uluu
@abhiram-h9p
@abhiram-h9p 2 ай бұрын
​​@@irfanirfuu_ ഇപ്പോഴും വണ്ടി കിട്ടാതെ ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരുപാട് ആളുകൾ അവരുടെ വിശ്വാസത്തിൻറെ പേരിൽ ബാക്കി മനുഷ്യരെ കൊല്ലാൻ നടക്കുന്നത് കാണുമ്പോൾ അതിലും സങ്കടം സഹതാപം മാത്രം
@Misslolu_ff
@Misslolu_ff 2 ай бұрын
വല്യ കാര്യത്തിന് കമന്റൊക്കെ വായിച്ച് വരുവായിരുന്നു.. ഇത് വായിച്ചതോടെ എല്ലാ൦ ആവിയായി🤐🤐
@SoulOfLifeAndMusic
@SoulOfLifeAndMusic 2 ай бұрын
ഇത് അല്ലേ 30 കൊല്ലം മുമ്പ് ancient aliens ( History channel) എന്ന സീരീസ് പറഞ്ഞത്? പിന്നെ ഭൂമിയുടെ ചരിത്രത്തിൽ ഒരു ഹൈപ്പർ ഇൻ്റലിജൻ്റ് സ്പീഷീസ് മാത്രമല്ല ഇവിടെ കൊണ്ടാക്ട്ട് ചെയ്തത് എന്നും പറയുന്നുണ്ട് 😮 Chariots of gods എന്ന ബുക്ക് ആണ് റഫറൻസ് 😊 കൂടാതെ Prometheus എന്ന ഹോളിവുഡ് സിനിമയിലും ഇതിൻ്റെ റഫറൻസ് ഉണ്ട്.
@אנאנדהורוונדרן
@אנאנדהורוונדרן 2 ай бұрын
ഇതു ഞൻ ചിന്തിച്ച കാര്യമാണ് ഇതുപോലുള്ള രൂപങ്ങൾ ലോകത്തിൽ പല ഇടങ്ങളിലും കണ്ടിട്ടുണ്ട് പ്രതേകിച്ചു യൂറോപ്പ്. Aliens kuraye types ഉണ്ടെല്ലോ അതിൽ ഒന്നിനു രൂപങ്ങൾ മാറ്റാൻ കഴിവുണ്ട്. ഇവർ ഇവിടെ വരുന്നത് technology share ചെയ്യാനാണ് + അവർക്ക് വേറെ കുറച്ചു ലക്ഷ്യങ്ങൾ കൂടെ ഉണ്ട്. These aliens are connected with some agency and + they are having some symbols. You said in the video that 2 snakes are coiled pictures it's a symbol of devil. And can seen in the picture of devil's abdomen side. Bro, research deep into it and make some new new videos according to this topics.❤❤❤
@hadishayazdan706
@hadishayazdan706 Ай бұрын
avde oru mummy und..oru chemicals idaathe daivam ath nilanirthunnath janangalk sathyam manassilaavanan..Daivam onne ullu... Daivathe vilich chothiku sheriyaya margam kanichutharan..kooduthal padikuu..share cheyyu
@Abrm24
@Abrm24 2 ай бұрын
Anweshanam munnot potte.... Koode nangaleyum kondpogunathin thanks....
@gpg796
@gpg796 Ай бұрын
Aliyaaa kuree kayygall undallo nammude esswaranmarkk
@vivisview-view
@vivisview-view 2 ай бұрын
Broh paranjathinod njan yojikunnu 👍👍👍👍👍
@sarangsarang6499
@sarangsarang6499 2 ай бұрын
(8) ശിവ ലിംഗം ഒരു എലിൻസ് പേടകo ആണ് ലിംഗം യോനി മാറ്റം ഇല്ലാത്ത ഒരു ഡിവിഷൻ ആണ് അടുകുക കുടിച്ചേരുക പുതിയത് നിർമികുക യൂണിവേഴ്സൽ ലോ
@apj865
@apj865 2 ай бұрын
This is LMRK saying, r u following Rajith ji?
@mmthbabu6727
@mmthbabu6727 2 ай бұрын
Harappa civilization ne kurich padichal mathy... Human advanced ayirunnu.... Great bath, store room, trade between others civilization .... Apoyo nammukk nashtamayi.... Chekal chudukatta use cheythirirunn
@samoptionfx
@samoptionfx 2 ай бұрын
History channel oru documentary undayirunu... Hindu gods allam aliens ann enn.... KZbin search chythal video kittum 😊
@sibinsankarkp6944
@sibinsankarkp6944 2 ай бұрын
Good work bro - amazing - please add ancient texts information such as the Mahabharata, Ramayana, Quran, and Bible, Vedas(and other "Grandhas," a Sanskrit term for sacred scriptures), looking into their historical timelines, year differences, connections, and even possible references to extraterrestrial beings or advanced knowledge.
@UniversityofUniverseOfficial
@UniversityofUniverseOfficial 2 ай бұрын
Quran okke eppo ezutha pette anne 😂 pre islam you know!
@sciencelover4936
@sciencelover4936 2 ай бұрын
Bro, please do a video about Kumari Kandom (Lemuria), the lost continent. May be you have came across, but the 7 kings you spoke in a previous video has a very striking resemblance with the 7 kingdoms in Lemuria. The underground civilization you mentioned in previous video might be Shangri La (Shambhala).
@manjuns3754
@manjuns3754 2 ай бұрын
I too believe in this alien theory.... 👍🤝
@RahulSangeeth
@RahulSangeeth 2 ай бұрын
bro പറഞ്ഞത് ശെരിയാണ് ഞാനും ith annuakshikunund
@chik6493
@chik6493 2 ай бұрын
9:09 Human nu vere species ondallo Homo sapiens Homo neanderthal Homo habilis Homo erectus Etc But ippole homo sapiens mathrame ullu
@x.trojan
@x.trojan 2 ай бұрын
Angane anengi Shivante statue il okke kanikkana 4 kai kalil randennam ee Spiderman cinemele dr octopus inte mechanical arms pole anengilo. For a better creation and perfection as an assistant...
@BasheerAvm
@BasheerAvm 2 ай бұрын
Bro എന്റെ ഒരു സംശയം ചോദിക്കട്ടെ? ഈ alience ഉണ്ടെങ്കിൽ അവർ ഭൂമിയിലേക്ക് വരാൻ എങ്ങനെ സാധിക്കുന്നു നമ്മൾ മനുഷ്യർ കണ്ടെത്തിയ അറിവിൽ ഏറ്റവും അടുത്ത് മൂൺ പിന്നെ ചൊവ്വ ആണല്ലോ. ഇപ്പോഴും ചൊവ്വായിലേക് മനുഷ്യൻ എത്താൻ സാധിച്ചിട്ടില്ല.പിന്നെയും ഒരുപാട് ആഗ്രഹങ്ങളും ഉണ്ട് അങ്ങനെയെങ്കിൽ അതിലും ദൂരത്തുള്ള മനുഷ്യൻ കണ്ടുപിടിക്കാത്ത അത്ര ദൂരത്തിൽ മറ്റൊരു ഗ്രഹത്തിൽ ആവും ഈ alience ഉള്ളത്.. ഇത്രയും ദൂരം അവര്ക് സഞ്ചരിക്കാനുള്ള ടെക്നോളജി ഒക്കെ ഉണ്ടാവുമോ അതും അവരെയും കൊണ്ട് പറക്കാൻ കഴിവുള്ള ഒന്ന്..
@dd-pv1hp
@dd-pv1hp Ай бұрын
നമ്മൾ അവരുടെ അത്ര ശക്തി ഉളളവർ ആയിരിക്കില്ല
@Barbatos5352
@Barbatos5352 Ай бұрын
ശ്രദ്ധിച്ചിട്ടുണ്ടോന്ന് അറിയില്ല അമ്പലങ്ങളും പള്ളികൾക്കും ഒക്കെ ഒരേ പോലത്തെ structure വരാൻ കാരണം എന്തായിരിക്കും? അമ്പലത്തിന്റെയും ശ്രീക്കോവിലിന്റെയും പള്ളികളുടെയും മുകൾവശവും എന്തുകൊണ്ട് കൂർത്തിരിക്കുന്നു?
@SherlockHolmeskerala
@SherlockHolmeskerala Ай бұрын
mazha thattathe irikkan
@AmalRavi-t3r
@AmalRavi-t3r 2 ай бұрын
Machane Koode Und But Ninga Paranja That Shivan Maybe Cryosleep Space Travel Capsule Poole Entheelum aakum
@5minlifehack708
@5minlifehack708 2 ай бұрын
Iam arjun... From എറണാകുളം. Broo........................ Please reply to me 🙏🙏🙏🙏🙏🙏🙏 എനിക്കൊരു സംശയം. ഈ പറഞ്ഞതൊക്കെ ശരിയാണെങ്കിൽ ഐയൂറോപ്പ്, britesh, ഇവരൊക്കെ ലോകം മൊത്തം അടക്കി ഭരിച്ചവരാണ്. നമ്മുടെ ഇന്ത്യയിൽ നിന്നും വരെ അവർ കുറെ ഗ്രെന്ധങ്ങൾ എടുത്തുകൊണ്ടു പോയിട്ടുണ്ട്. അതേപോലെ എല്ലായിടത്തുനിന്നും, അങ്ങനെ ആയിരിക്കും അവർക്കു technolagy യെ പറ്റി ആദ്യമേ അറിവ് കിട്ടിയത്. നമ്മുടെ പൂർവികൾ കണ്ട എല്ലാകാര്യവും എഴുതി വെച്ചിട്ടുണ്ടാവും.......ഈ സംശയം നിങ്ങൾക് ഇഷ്ടപെട്ടാൽ ഇതും കൂടി ചേർത്ത് ഒരു video തെയാറാകണം 🙏🙏🙏🙏🙏🙏🙏🙏. നിങ്ങൾക് കൂടുതൽ കാര്യങ്ങൾ അറിയാം.....
@AB-xk4yp
@AB-xk4yp 2 ай бұрын
Athinu sayippinte bodam vepp industrial revolution sheaham mathram 😂😂
@f22rapto
@f22rapto 2 ай бұрын
Ithu poolae oru donbt ivanu vannenkil endukondu Britainu nerathae ondaayikkooda, appo avarkkariyaamo , athokondaayirikkumo large hedron collider okkae nirmichu Kanika parekshanam nadathunnath
@AnandaKrishnasami
@AnandaKrishnasami 2 ай бұрын
ഒരുപാടു ഗ്രന്ഥങ്ങൾ കൂടാതെ വിലപിടിപ്പുള്ള പല രേഖകളും ലേലത്തിലും മറ്റും ധനികർ പണ്ടേ കൈവശപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഏറ്റവും വലിയ ഗ്രന്ഥ ശേകരം അലക്സാണ്ടർ ചക്രവർത്തിയുടെ കൈയ്യിൽ ഉണ്ടായിരുന്നു അത് നശിപ്പിക്കപ്പെട്ടു പിനീട്, ബാക്കി മുങ്ങി പോകുകയും ചെയ്തു. സമയത്തിന് മാത്രമേ ഉത്തരം തരാൻ കഴിയുകയുള്ളു
@Azmkr
@Azmkr 2 ай бұрын
​@@AB-xk4yp സുഹൃത്തേ, ദയവു ചെയ്തു മറ്റുള്ളവർക്ക് ഉപകാരമുള്ള കമൻ്റ്സ് പോസ്റ് ചെയ്യുവനീൽ നല്ലത്. ഇത്തരം കമൻ്റ്സ് വെറും വേസ്റ്റ് ആണ്
@AB-xk4yp
@AB-xk4yp 2 ай бұрын
@@Azmkrsuhruthe .Europupil navodhanam varunnthinum mun Bharathathil oru naveena samskaram undayirunnu ennu adiyan udeshichath. waste enthane enn adyam thrichariyuka...
@thomasinchiparambil4288
@thomasinchiparambil4288 2 ай бұрын
Beautiful explanation
@sarangsarang6499
@sarangsarang6499 2 ай бұрын
ശിവൻ, ഗണപതി, എക്സ്ട്രാ ഹ്യൂമൺ റിസോഴ്സ് ആണ് മരണം ഇല്ലാത്തവർ ആയി അവർ ജീവിക്കുന്നു
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 386 М.
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 417 М.
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 374 М.
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.